Kannite thazheyula karup chuliv maran ethekilum remedy undo. Mamaerthnte under eye cream arakilum use akkido. Nalla result anu enn keetu. Kurach costly anu
ഇത്താ pack സൂപ്പർ. ഞാനും വീട്ടിലെ സാധനങ്ങൾ ഉപയോഗിച്ചാണ് ഫേഷ്യലും പെഡിക്യൂറും ചെയ്യാറ്. ഓറഞ്ച് പൗഡർ ഞാൻ ഉണ്ടാക്കി വച്ചിട്ടുണ്ട്. എന്റെ അയൽവാസിയുടെ എസ്റ്റേറ്റിലെ കെമിക്കൽ ഇല്ലാത്ത ഒറഞ്ച് കിട്ടിയപ്പോൾ തൊലി കളഞ്ഞില്ല. പൗഡർ ആക്കി വച്ചു.
നല്ലകാര്യം.നമ്മൾ മാർക്കറ്റിൽ നിന്നും വാങ്ങുന്നതിനേക്കാൾ നല്ലത് നമ്മൾ തന്നെ പൊടിച്ചു എടുക്കുന്നത് ആണ്.അടുക്കളയില് തന്നെ നമുക്ക് വേണ്ട സാധനങ്ങൾ എല്ലാം ഉണ്ട്..ഇനിയും ഒരുപാട് ഉണ്ട് എൻ്റെ അനുഭവങ്ങളിൽ 100% വിജയിച്ചവ.വീഡിയോകൾ വരുന്നുണ്ട്.ഒരുപാടു സ്നേഹത്തോടെ ok dear 🥰😘🌹🌺
ഞാൻ എവിടെയെങ്കിലും ഫംഗ്ഷന് പോകുന്ന സമയത്ത് ഇങ്ങനെയൊന്ന് ചെയ്യും അല്ലാതെ എപ്പോഴും ചെയ്യില്ല ആഴ്ചയിൽ ഒരു ദിവസമെങ്കിലും ചെയ്താൽ ഏറ്റവും നല്ലത് എനിക്ക് സമയമില്ലാത്തതുകൊണ്ട് വല്ലപ്പോഴുമേ ചെയ്യുള്ളൂ നല്ല റിസൾട്ട് ആണ് 😘🥰💚🌹🧡
ദമാമിലെ ഹയാത്ത് പ്ലാസയില് നിന്നും വാങ്ങിയതാണ്.പേര് ഓർക്കുന്നില്ല.അതിൻ്റെ പുറത്ത് liquid Mehandi Insta yil നിന്നും വാങ്ങി ഇട്ടതാണ്.ഒരു കുഞ്ഞു ബോട്ടിലിനു 500 രൂപ.രണ്ടു ബോട്ടിൽ വാങ്ങി.മൈദ ചേർത്ത് നഖത്തിൽ പല പ്രാവശ്യം ഇട്ടപ്പോൾ ആണ് ചുവന്നത്.😘🥰🌹❤️
ഒരു സ്പൂൺ കടല മാവ്,ഒരു സ്പൂൺ തേൻ , 1/2 സ്പൂൺ നാരങ്ങ നീര് ഇത്രയും മിക്സ് ചെയ്ത് കറുത്ത പാടുകൾ ഉള്ള മുഖത്ത് ആഴ്ചയിൽ മൂന്നു പ്രാവശ്യം എങ്കിലും പതിവായി ചെയ്യുക.ഉണങ്ങി വലിയുന്നതിന് മുൻപ് കഴുകി കളഞ്ഞു ഏതെങ്കിലും moisturizer ഉപയോഗിക്കുക. പുറത്ത് ഇറങ്ങുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കുക.പതിയെ പതിയെ മാറുകയുള്ളൂ. നല്ല മാറ്റം ഉണ്ടാവും.ok 😘🥰🌹♥️
6 year ulla kuttikku ippol oru പാക്കും ഇപ്പൊൾ ഇടണ്ട.മഞ്ഞൾ എണ്ണ തേച്ചു കുളിപ്പിക്കൂ.മഞ്ഞൾ എണ്ണ വീഡിയോ ഞാൻ നേരത്തെ ഇട്ടിട്ടുണ്ട്.കണ്ട് നോക്കൂ.അത് ചെയ്യൂ.😘🥰🌹
Ningal Video Full കാണൂ.ഞാൻ എൻ്റെ മുഖത്ത് apply ചെയ്തിട്ട് കാണിക്കുന്നുണ്ട്.എന്നെക്കാൾ ഈ ക്രീം use ചെയ്യാൻ അനുയോജ്യ എൻ്റെ മോൾ ആയതു കൊണ്ട് അവളെ കാണിച്ചു.ഞാനും വീഡിയോയിൽ ലാസ്റ്റ് വരുന്നുണ്ട്. Ok അറ്റവും മൂലയും കാണാതെ വീഡിയോ Full കാണൂ.എന്നിട്ട് ട്രൈ ചെയ്തു സ്വയം ഇതിൻ്റെ റിസൽട്ട് അറിയൂ.ok
ഇത്താ എന്റെ മോൾക്ക് 11വയസ്സായി വെയിൽ കൊണ്ട് മുഖം ആകെ കരുവാളിച്ചു പോയി എന്തെങ്കിലും ടിപ്സ് പറഞ്ഞു തരാമോ സ്കൂൾ ഒക്കെ അടക്കാറായല്ലോ വെക്കേഷൻ ടൈമിലല്ലെ അവരെയൊക്കെ നമുക്ക് കിട്ടു
Hai Rinu. ഒരു സ്പൂൺ കടല മാവ്, ഒരു സ്പൂൺ തൈര്, 1/2 സ്പൂൺ നാരങ്ങ നീര്, 1/2 സ്പൂൺ മഞ്ഞൾ(ഉണ്ടമഞ്ഞൾ ഉണ്ടെങ്കിൽ അത്) പൊടി,ഇത്രയും നന്നായി മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും ഇട്ടു ഉണങ്ങി വലിയുന്നതിനു മുൻപ് കഴുകി തുടച്ചിട്ട് ഏതെങ്കിലും moisturizing cream പുരട്ടാൻ മറക്കരുത്.ശരീരം മുഴുവൻ ആഴ്ചയിൽ ഒരു ദിവസം മഞ്ഞൾ എണ്ണ തേച്ചു കുളിക്കാൻ പറയുക.നന്നായി നിറം വെക്കും, കരുവാളിപ്പ് മാറും.വെയിലത്ത് ഇറങ്ങുന്നതിനു മുൻപ് സൺസ്ക്രീൻ ലോഷൻ,(ക്രീം)പുരട്ടുക.ഓകെ.ഒത്തിരി സ്നേഹത്തോടെ 😘🌹🥰❤️♥️
പൊന്നൂസേ 👌ഫേസ് pack ആണ്.. ബീറ്റ്റൂട്ട് സ്കിൻ glow ആകാൻ വളരെ നല്ലതാണ്... ഈ ഫേസ് പാക്കിൽ ഉപയോഗിച്ച ഓരോ സാധനങ്ങളും 👌👌ആണ് ചർമ്മ സംരക്ഷണത്തിന്... പിന്നേ ആന്റിയുടെ അനുഭവ സമ്പത്തിന്റെ പുറത്ത് പറയുന്നത് കൂടി ആകുമ്പോൾ 100% വിശ്വാസo❤️❤️റുക്കമ്മ expression ഇട്ടു ചിരിപ്പിച്ചു കൊല്ലും 😆😆😆
Hai മോളെ.ചെറുപ്പം തൊട്ടേ ഞങ്ങളുടെ കുടുംബത്തിൽ ഒരല്പം സൗന്ദര്യ ബോധവും, മരിച്ചു കിടന്നാലും ചമഞ്ഞ് പോകണം എന്ന വിചാരം ഉള്ള ഒരാള് ഞാൻ ആയിരുന്നു.ഓർമവക്കുന്നതിന് മുൻപ് ഉമ്മച്ച കണ്ണും പുരികവും എഴുതി, ചെള്ളക്ക് ഒരു കുത്തും ഇട്ടു തലമുടി മായാവിയിലെ രാധയെ പോലെ കെട്ടി വെച്ചുതന്ന് ഒരുക്കി നടത്തി.പിന്നെ എനിക്ക് സ്വയം ചെയ്യാവുന്ന ഒരു പ്രായം മുതൽ ഞാൻ തന്നെ കണ്ണും പുരികവും ഒക്കെ എഴുതി കണ്ണാടിയുടെ മുൻപിൽ നിന്നും മാറില്ല😂😂😂ഈർക്കിൽ ചെത്തി കൂർപ്പിച്ചു ഇന്ന് ഐ ലൈനർ കൊണ്ട് എഴുതുന്നത് പോലെ തന്നെ ഉമ്മാ വീട്ടിൽ കരിച്ചെടുക്കുന്ന കൺമഷി കൊണ്ട് കണ്ണിൻ്റെ മുകളിലും താഴെയും കണ്ണ് വലിച്ചു തുറന്നു അകത്തും ഒക്കെ എഴുതി , മുല്ലപ്പൂവ് വീട്ടിലും പരിസരത്തെ ഏതു വീട്ടിൽ ഉണ്ടെങ്കിലും അവിടെ പോയി പെറുക്കി കൊണ്ടുവന്നു സൂചിയും നൂലും കോർത്ത് കെട്ടി മുടിയിൽ" റ" പോലെ വളച്ച് വെച്ച് മൈലാഞ്ചി കാലിലും കയ്യിലും ഒക്കെ ഇട്ടു ചുവപ്പിച്ച് അടിപൊളിയായി ഒരുങ്ങി അല്ലാതെ ഞാൻ നടക്കില്ലായിരുന്ന്.😂😂😂കുറച്ചു കൂടി മുതിർന്നപ്പോൾ ഒരുക്കത്തിൻ്റെ കാര്യത്തിൽ, സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിൽ ഒക്കെ എന്നേ കടത്തി വെട്ടാൻ ആ പഞ്ചായത്തിൽ ആരും കാണില്ല😂😂കുടുംബത്തിലും ആരും ഉണ്ടായില്ല.🤣🤣🤣ഞങ്ങടെ വീട്ടിൽ കളിയാക്കി പറയും "പട്ടിക്കാട്ടം" കിട്ടിയാലും അവള് അത് മുഖത്ത് ഇടും എന്ന്🤣🤣🤣അപ്പൊൾ നമ്മുടെ കയ്യിൽ നിന്നും പോയ സാധനങ്ങൾ ആണ് ഇന്ന് പല പല പാക്ക്കളായി യൂട്യൂബിൽ ഓടിക്കൊണ്ട് ഇരിക്കുന്നത്.എത്രയോ വർഷം മുൻപ് മുതൽ ഞാൻ ഓരോ പരീക്ഷണങ്ങൾ നടത്തി വിജയിച്ച പലതും ഇന്ന് യൂട്യൂബിൽ ഓരോരുത്തരും ഇടുമ്പോൾ ആഹാ ഞാൻ തന്നെ ഇതിൻ്റെയൊക്കെ ഉപജ്ഞാതാവ്.പേറ്റൻ്റ് കിട്ടുകയാണ് എങ്കിൽ എനിക്ക് തന്നെ കിട്ടണം.😂😂😂🥰.എൻ്റെ മോളെ ജീവിക്കുന്ന അത്രയും കാലം നന്നായി അങ്ങു ജീവിക്കുക.Rukkammayo, ശാലുവോ ഒന്നും ഈ കാര്യത്തിൽ എൻ്റെ അയലത്ത് വരില്ല🤣🤣🤣പാവം ശാലു...ഞാൻ പിടിച്ചു കെട്ടി ഇട്ടാണ് കുഞ്ഞുന്നാൽ മുതൽ ഓരോ pack മുഖത്ത് ഇട്ടു കൊടുക്കുന്നത്.100% വിശ്വസിച്ചു നിങ്ങൾക്ക് ചെയ്യാം.DDT ഒഴികെ എല്ലാം ഈ മുഖത്ത് പരീക്ഷിച്ചു വിജയിച്ച ഒരു പോരാളി ആണ് ഞാൻ.🤣🤣🤣ഞാനും Rukkuvum കൂടി ചേർന്നാൽ ശിവനും ശക്തിയും ചേർന്നാൽ മാസ്സെടാ എന്ന് പറയുമ്പോലെ ആണ്.എൻ്റെ അനന്തരാവകാശി ആയി Rukkuvine ഞാൻ തിരഞ്ഞെടുത്തു.🤣🤣🤣❤️ഒരുപാടു സ്നേഹത്തോടെ 😘🥰❤️🌹❣️🌺😂😂😂
മിക്‌സിയുടെ ചെറിയ ജാറിൽ ഇട്ടു അല്പം പോലും വെള്ളം ഒഴിക്കരുത്. നന്നായി ഒന്ന് കറക്കി എടുക്കുകയോ അതല്ല എങ്കിൽ ഗ്രേറ്റ് ചെയ്തു പിഴിഞ്ഞ് ചാർ എടുക്കുകയോ ചെയ്യുക.ബീട്രൂട്ടിൻ്റെ തനി ചാറു മാത്രമേ എടുക്കാവൂ.ഓകെ😘🥰🌹❤️
Ipozhanu kandath. Enikum try cheyanm inshallh. Milk use cheythude yogurt pakaram. Pinne amazone ninnale powders vangiyath. Eth productitenu beetroot & orange powder. Ragi entedath und
തൈര് അലർജി ഉണ്ടെങ്കിൽ പാൽ ഉപയോഗിക്കാം.Amazonil അടിച്ചു നോക്കുക.ഞങൾ കുറെയേറെ സാധനങ്ങൾ വാങ്ങി.എല്ലാം നല്ല റിസൽട്ട് ആണ്.🥰😘🌹♥️
Kannite thazheyula karup chuliv maran ethekilum remedy undo. Mamaerthnte under eye cream arakilum use akkido. Nalla result anu enn keetu. Kurach costly anu
നല്ലതാണു. ധൈര്യമായി Use ചെയ്യാം. costly ആണ്.🥰😘🌹♥️
Same question nallathano ennariyilla..mamaearth vitamin c daily glow under eye cream alle
അതെ.mamaearth nte എല്ലാ പ്രോടക്ടും നല്ലതാണ്.നമുക്ക് ധൈര്യമായി ഉപയോഗിക്കാം.♥️🌹😘🥰
എല്ലാം റെഡിയാക്കി വെച്ചിട്ട് എന്തായാലും ട്രൈ ചെയ്യും.
ഒരൊറ്റ പ്രാവശ്യം ചെയ്യുമ്പോൾ തന്നെ നല്ല റിസൽട്ട് ആണ്.ചെയ്തിട്ട് അഭിപ്രായം പറയണേ 😘🥰🌹
ഇത്താ pack സൂപ്പർ. ഞാനും വീട്ടിലെ സാധനങ്ങൾ ഉപയോഗിച്ചാണ് ഫേഷ്യലും പെഡിക്യൂറും ചെയ്യാറ്. ഓറഞ്ച് പൗഡർ ഞാൻ ഉണ്ടാക്കി വച്ചിട്ടുണ്ട്. എന്റെ അയൽവാസിയുടെ എസ്റ്റേറ്റിലെ കെമിക്കൽ ഇല്ലാത്ത ഒറഞ്ച് കിട്ടിയപ്പോൾ തൊലി കളഞ്ഞില്ല. പൗഡർ ആക്കി വച്ചു.
നല്ലകാര്യം.നമ്മൾ മാർക്കറ്റിൽ നിന്നും വാങ്ങുന്നതിനേക്കാൾ നല്ലത് നമ്മൾ തന്നെ പൊടിച്ചു എടുക്കുന്നത് ആണ്.അടുക്കളയില് തന്നെ നമുക്ക് വേണ്ട സാധനങ്ങൾ എല്ലാം ഉണ്ട്..ഇനിയും ഒരുപാട് ഉണ്ട് എൻ്റെ അനുഭവങ്ങളിൽ 100% വിജയിച്ചവ.വീഡിയോകൾ വരുന്നുണ്ട്.ഒരുപാടു സ്നേഹത്തോടെ ok dear 🥰😘🌹🌺
Ithaa kaiyileyum kaaliyeyum chulivukal maranum,tan maraanum ,pedicure video cheyamo
ചെയ്യാം dear.video വരുന്നുണ്ട് 🥰❤️😘🌹
❤
Itha time kittumbol oru video cheyane ❤
Ari podi idaamo enteth oily skin aan aripodi maathrame ipol ente kail ullu
നമുക്ക് ഇഷ്ടമുള്ള പൊടി ചേർക്കാം.ഒരു കുഴപ്പവും ഇല്ല 😘🥰♥️
Orenge peel powder undakkunnath kanikkumo
ഇവിടെ ഇപ്പൊൾ തണുപ്പ് ആയതു കൊണ്ട് ഓറഞ്ച് തൊലി ഉണക്കാൻ സാധിക്കില്ല.നാട്ടിൽ വന്നിട്ട് കാണിക്കാം.വീഡിയോ ചെയ്യാം.ഒത്തിരി സ്നേഹത്തോടെ 😘❤️❣️🌹
Putiya subscribe an vedios ellam super an night cream idumo ratri kidakkumbol use jeyyan pattunna cream niram vekkan ullat
Thank you dear.video വരുന്നുണ്ട്.നോമ്പ് കഴിഞ്ഞിട്ട് ഇടാൻ ആണ്. തീർച്ചയായും വീഡിയോ ചെയ്യാം.ok ഒത്തിരി സ്നേഹത്തോടെ 🥰😘🌹♥️🌺
ഞാൻ ചെയതു നോക്കി നല്ല റിസൾട്ട് കിട്ടി ❤❤❤❤
ഒരുപാട് സന്തോഷം 😘🥰🌹❣️
ചെയ്തു നോക്കണം സജിത്തറുക്കുമണി ❤❤❤❤
Thank youda ചക്കരെ.ഒത്തിരി സ്നേഹത്തോടെ 😘🥰🤲❤️🙏
e pack kannin chuttum idamo
ഞാൻ ഇട്ടു ഒരു കുഴപ്പവും ഇല്ല.🥰😘♥️🌹
Week yathra tavana chayya
ഞാൻ എവിടെയെങ്കിലും ഫംഗ്ഷന് പോകുന്ന സമയത്ത് ഇങ്ങനെയൊന്ന് ചെയ്യും അല്ലാതെ എപ്പോഴും ചെയ്യില്ല ആഴ്ചയിൽ ഒരു ദിവസമെങ്കിലും ചെയ്താൽ ഏറ്റവും നല്ലത് എനിക്ക് സമയമില്ലാത്തതുകൊണ്ട് വല്ലപ്പോഴുമേ ചെയ്യുള്ളൂ നല്ല റിസൾട്ട് ആണ് 😘🥰💚🌹🧡
Try. Chayyum
Thank youda ചക്കരെ 😘🥰🌹♥️
നോക്കിയിട്ട് പറയാം. അബുദാബി കറങ്ങി നടക്കുയാണ് 👍👍
Thank youda ചക്കരെ 😘🥰🌹♥️
Nagathile mehandiyeathan
ദമാമിലെ ഹയാത്ത് പ്ലാസയില് നിന്നും വാങ്ങിയതാണ്.പേര് ഓർക്കുന്നില്ല.അതിൻ്റെ പുറത്ത് liquid Mehandi Insta yil നിന്നും വാങ്ങി ഇട്ടതാണ്.ഒരു കുഞ്ഞു ബോട്ടിലിനു 500 രൂപ.രണ്ടു ബോട്ടിൽ വാങ്ങി.മൈദ ചേർത്ത് നഖത്തിൽ പല പ്രാവശ്യം ഇട്ടപ്പോൾ ആണ് ചുവന്നത്.😘🥰🌹❤️
Daily use cheyyano
ചെയ്യാം.ഒരു കുഴപ്പവും ഇല്ല.🥰😘🌹♥️
എന്റെ മോന്റെ മുഖത്ത് നന്നായി മുഖക്കുരുണ്ട്...... മുഖക്കുരു. മാറാനും പാടുകൾ പോകാനും ഉള്ള ക്രീം പറഞ്ഞ് tharumo.... 😔
Video വരുന്നുണ്ട്.പിന്നെ പേരയുടെ തളിരില അരച്ച് അല്പം rose water ചേർത്ത് ഒന്ന് ഇട്ടു നോക്കൂ.നല്ല റിസൽട്ട് ആണ് 😘🥰💙❤️💜
എന്റെ കഴുത്ത് നല്ല കറുപ്പാണ് അത് മാറാൻ എന്തങ്കിലും facepack പറഞ്ഞു തരുമോ
Video വരുന്നുണ്ട്.കാത്തിരിക്കൂ.നല്ല റിസൽട്ട് ആണ്.ok 😘🥰🌹
Thank you chechi❤❤. തീർച്ചയായും ഞാൻ ചെയ്തു നോക്കും🥰🥰🥰🥰😍😍😍.
Thank youda ചക്കരെ.ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 🥰🌹♥️
Mughath vernn karutha pulligal maaran endengilum face pack indo??😢
ഒരു സ്പൂൺ കടല മാവ്,ഒരു സ്പൂൺ തേൻ , 1/2 സ്പൂൺ നാരങ്ങ നീര് ഇത്രയും മിക്സ് ചെയ്ത് കറുത്ത പാടുകൾ ഉള്ള മുഖത്ത് ആഴ്ചയിൽ മൂന്നു പ്രാവശ്യം എങ്കിലും പതിവായി ചെയ്യുക.ഉണങ്ങി വലിയുന്നതിന് മുൻപ് കഴുകി കളഞ്ഞു ഏതെങ്കിലും moisturizer ഉപയോഗിക്കുക. പുറത്ത് ഇറങ്ങുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കുക.പതിയെ പതിയെ മാറുകയുള്ളൂ. നല്ല മാറ്റം ഉണ്ടാവും.ok 😘🥰🌹♥️
Thanku sooooo much ....ummmaaaa❤❤❤❤
😘🥰❤️❤️❤️
Umma njanum cheythu super aanu enteaduth ella powderum undayirunnu adipoli🥰🥰🥰
Thank youda ചക്കരെ.ഒരൊറ്റ പ്രാവശ്യം ചെയ്യുമ്പോൾ തന്നെ നല്ല റിസൽറ്റ് ആണ് .നമുക്ക് ഇതിൽ മാറ്റങ്ങൾ വരുത്തി ചെയ്യാം.ഒത്തിരി സ്നേഹത്തോടെ 😘🥰🌹❣️
Mukath niraye arimpara pola cheriya kuthukal nirayunnu nthu cheyyum maran
അതു ചെറിയ കാര പോലെ ആണെങ്കിൽ ഇപ്പൊൾ ബ്യൂട്ടി പാർലറിൽ അത് കരിച്ചു തരും.അല്ലാതെ അത് പോകില്ലടാ 😘🥰♥️🌺🌹
6 year ulla molk color vekkanum glow aavanum patiya pack onn paranhu tharumo
6 year ulla kuttikku ippol oru പാക്കും ഇപ്പൊൾ ഇടണ്ട.മഞ്ഞൾ എണ്ണ തേച്ചു കുളിപ്പിക്കൂ.മഞ്ഞൾ എണ്ണ വീഡിയോ ഞാൻ നേരത്തെ ഇട്ടിട്ടുണ്ട്.കണ്ട് നോക്കൂ.അത് ചെയ്യൂ.😘🥰🌹
@@sajishomecafe9049 ok thank you itha..
Kollam❤
Thank you dear 😘🥰🌹❤️
Why you are not applying your face?
Ningal Video Full കാണൂ.ഞാൻ എൻ്റെ മുഖത്ത് apply ചെയ്തിട്ട് കാണിക്കുന്നുണ്ട്.എന്നെക്കാൾ ഈ ക്രീം use ചെയ്യാൻ അനുയോജ്യ എൻ്റെ മോൾ ആയതു കൊണ്ട് അവളെ കാണിച്ചു.ഞാനും വീഡിയോയിൽ ലാസ്റ്റ് വരുന്നുണ്ട്. Ok അറ്റവും മൂലയും കാണാതെ വീഡിയോ Full കാണൂ.എന്നിട്ട് ട്രൈ ചെയ്തു സ്വയം ഇതിൻ്റെ റിസൽട്ട് അറിയൂ.ok
👌👌👌👌👌❤️❤️❤️
😘🥰🌹❤️
ഇത് ഡെയിലി ഫേസിൽ അപ്ലൈ ചെയ്യാൻ പറ്റുമോ
ആഴ്ചയിൽ രണ്ടു പ്രാവശ്യം ചെയ്യുക.പിന്നെ ഇതിനിടക്ക് വെയില് കൊണ്ട് കരുവാളിച്ചാൽ അപോൾ തന്നെ use ചെയ്യാം.ഒരു കുഴപ്പവും ഇല്ല.ok 😘🥰🌹♥️
👌❤️🎉
😘🥰❤️🌹
ഇത്താ എന്റെ മോൾക്ക് 11വയസ്സായി വെയിൽ കൊണ്ട് മുഖം ആകെ കരുവാളിച്ചു പോയി എന്തെങ്കിലും ടിപ്സ് പറഞ്ഞു തരാമോ സ്കൂൾ ഒക്കെ അടക്കാറായല്ലോ വെക്കേഷൻ ടൈമിലല്ലെ അവരെയൊക്കെ നമുക്ക് കിട്ടു
Hai Rinu. ഒരു സ്പൂൺ കടല മാവ്, ഒരു സ്പൂൺ തൈര്, 1/2 സ്പൂൺ നാരങ്ങ നീര്, 1/2 സ്പൂൺ മഞ്ഞൾ(ഉണ്ടമഞ്ഞൾ ഉണ്ടെങ്കിൽ അത്) പൊടി,ഇത്രയും നന്നായി മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും ഇട്ടു ഉണങ്ങി വലിയുന്നതിനു മുൻപ് കഴുകി തുടച്ചിട്ട് ഏതെങ്കിലും moisturizing cream പുരട്ടാൻ മറക്കരുത്.ശരീരം മുഴുവൻ ആഴ്ചയിൽ ഒരു ദിവസം മഞ്ഞൾ എണ്ണ തേച്ചു കുളിക്കാൻ പറയുക.നന്നായി നിറം വെക്കും, കരുവാളിപ്പ് മാറും.വെയിലത്ത് ഇറങ്ങുന്നതിനു മുൻപ് സൺസ്ക്രീൻ ലോഷൻ,(ക്രീം)പുരട്ടുക.ഓകെ.ഒത്തിരി സ്നേഹത്തോടെ 😘🌹🥰❤️♥️
🥰🥰
❤️❤️❤️
😘🥰🌹♥️
Ethaaa
എന്തോ...😘🥰🌹❣️
Adipoli 👍👍
Thank youda മുത്തെ 😘🥰🌹❣️
പൊന്നൂസേ 👌ഫേസ് pack ആണ്.. ബീറ്റ്റൂട്ട് സ്കിൻ glow ആകാൻ വളരെ നല്ലതാണ്... ഈ ഫേസ് പാക്കിൽ ഉപയോഗിച്ച ഓരോ സാധനങ്ങളും 👌👌ആണ് ചർമ്മ സംരക്ഷണത്തിന്... പിന്നേ ആന്റിയുടെ അനുഭവ സമ്പത്തിന്റെ പുറത്ത് പറയുന്നത് കൂടി ആകുമ്പോൾ 100% വിശ്വാസo❤️❤️റുക്കമ്മ expression ഇട്ടു ചിരിപ്പിച്ചു കൊല്ലും 😆😆😆
Hai മോളെ.ചെറുപ്പം തൊട്ടേ ഞങ്ങളുടെ കുടുംബത്തിൽ ഒരല്പം സൗന്ദര്യ ബോധവും, മരിച്ചു കിടന്നാലും ചമഞ്ഞ് പോകണം എന്ന വിചാരം ഉള്ള ഒരാള് ഞാൻ ആയിരുന്നു.ഓർമവക്കുന്നതിന് മുൻപ് ഉമ്മച്ച കണ്ണും പുരികവും എഴുതി, ചെള്ളക്ക് ഒരു കുത്തും ഇട്ടു തലമുടി മായാവിയിലെ രാധയെ പോലെ കെട്ടി വെച്ചുതന്ന് ഒരുക്കി നടത്തി.പിന്നെ എനിക്ക് സ്വയം ചെയ്യാവുന്ന ഒരു പ്രായം മുതൽ ഞാൻ തന്നെ കണ്ണും പുരികവും ഒക്കെ എഴുതി കണ്ണാടിയുടെ മുൻപിൽ നിന്നും മാറില്ല😂😂😂ഈർക്കിൽ ചെത്തി കൂർപ്പിച്ചു ഇന്ന് ഐ ലൈനർ കൊണ്ട് എഴുതുന്നത് പോലെ തന്നെ ഉമ്മാ വീട്ടിൽ കരിച്ചെടുക്കുന്ന കൺമഷി കൊണ്ട് കണ്ണിൻ്റെ മുകളിലും താഴെയും കണ്ണ് വലിച്ചു തുറന്നു അകത്തും ഒക്കെ എഴുതി , മുല്ലപ്പൂവ് വീട്ടിലും പരിസരത്തെ ഏതു വീട്ടിൽ ഉണ്ടെങ്കിലും അവിടെ പോയി പെറുക്കി കൊണ്ടുവന്നു സൂചിയും നൂലും കോർത്ത് കെട്ടി മുടിയിൽ" റ" പോലെ വളച്ച് വെച്ച് മൈലാഞ്ചി കാലിലും കയ്യിലും ഒക്കെ ഇട്ടു ചുവപ്പിച്ച് അടിപൊളിയായി ഒരുങ്ങി അല്ലാതെ ഞാൻ നടക്കില്ലായിരുന്ന്.😂😂😂കുറച്ചു കൂടി മുതിർന്നപ്പോൾ ഒരുക്കത്തിൻ്റെ കാര്യത്തിൽ, സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിൽ ഒക്കെ എന്നേ കടത്തി വെട്ടാൻ ആ പഞ്ചായത്തിൽ ആരും കാണില്ല😂😂കുടുംബത്തിലും ആരും ഉണ്ടായില്ല.🤣🤣🤣ഞങ്ങടെ വീട്ടിൽ കളിയാക്കി പറയും "പട്ടിക്കാട്ടം" കിട്ടിയാലും അവള് അത് മുഖത്ത് ഇടും എന്ന്🤣🤣🤣അപ്പൊൾ നമ്മുടെ കയ്യിൽ നിന്നും പോയ സാധനങ്ങൾ ആണ് ഇന്ന് പല പല പാക്ക്കളായി യൂട്യൂബിൽ ഓടിക്കൊണ്ട് ഇരിക്കുന്നത്.എത്രയോ വർഷം മുൻപ് മുതൽ ഞാൻ ഓരോ പരീക്ഷണങ്ങൾ നടത്തി വിജയിച്ച പലതും ഇന്ന് യൂട്യൂബിൽ ഓരോരുത്തരും ഇടുമ്പോൾ ആഹാ ഞാൻ തന്നെ ഇതിൻ്റെയൊക്കെ ഉപജ്ഞാതാവ്.പേറ്റൻ്റ് കിട്ടുകയാണ് എങ്കിൽ എനിക്ക് തന്നെ കിട്ടണം.😂😂😂🥰.എൻ്റെ മോളെ ജീവിക്കുന്ന അത്രയും കാലം നന്നായി അങ്ങു ജീവിക്കുക.Rukkammayo, ശാലുവോ ഒന്നും ഈ കാര്യത്തിൽ എൻ്റെ അയലത്ത് വരില്ല🤣🤣🤣പാവം ശാലു...ഞാൻ പിടിച്ചു കെട്ടി ഇട്ടാണ് കുഞ്ഞുന്നാൽ മുതൽ ഓരോ pack മുഖത്ത് ഇട്ടു കൊടുക്കുന്നത്.100% വിശ്വസിച്ചു നിങ്ങൾക്ക് ചെയ്യാം.DDT ഒഴികെ എല്ലാം ഈ മുഖത്ത് പരീക്ഷിച്ചു വിജയിച്ച ഒരു പോരാളി ആണ് ഞാൻ.🤣🤣🤣ഞാനും Rukkuvum കൂടി ചേർന്നാൽ ശിവനും ശക്തിയും ചേർന്നാൽ മാസ്സെടാ എന്ന് പറയുമ്പോലെ ആണ്.എൻ്റെ അനന്തരാവകാശി ആയി Rukkuvine ഞാൻ തിരഞ്ഞെടുത്തു.🤣🤣🤣❤️ഒരുപാടു സ്നേഹത്തോടെ 😘🥰❤️🌹❣️🌺😂😂😂
@@sajishomecafe9049❤️❤️❤️❤️
❤
Ithade vedioye kal enikkishtam itha comment boxil idunna ororo mahathaya karyamgala...chathu kidannalum chamanju kidakkanam
ചെയിതു നോക്കുന്നുണ്ട്
Try ചെയ്തിട്ട് അഭിപ്രായം പറയണേ 😘🥰🌹❣️
Beetroot nallonam arayano
മിക്‌സിയുടെ ചെറിയ ജാറിൽ ഇട്ടു അല്പം പോലും വെള്ളം ഒഴിക്കരുത്. നന്നായി ഒന്ന് കറക്കി എടുക്കുകയോ അതല്ല എങ്കിൽ ഗ്രേറ്റ് ചെയ്തു പിഴിഞ്ഞ് ചാർ എടുക്കുകയോ ചെയ്യുക.ബീട്രൂട്ടിൻ്റെ തനി ചാറു മാത്രമേ എടുക്കാവൂ.ഓകെ😘🥰🌹❤️
ദേവാന വാസു പറഞ്ഞിട്ട് ഞാൻ ഇതേപോലെ ഉപയോഗിച്ചു നോക്കിയിരുന്നു എന്നിട്ട് അതില് അതിന്റെ തോല അതേപോലെ മുഖത്തിന്റെ തോല്യോ
ഇത് എന്താണ് എന്ന് മനസ്സിലായില്ല.ok 😘🥰🌹
❤❤❤
😘🥰❤️❣️🌹
Sulunte, chiri,Kanan,resamundu
😂😂😂Thank you dear 😘🥰🌹
Thatha 18 vayassulla boysin upayokikkamoo
ആർക്കും ഉപയോഗിക്കാം.ഇതിൽ യാതൊരു കെമിക്കലുകളും ചേർക്കുന്നതല്ല.🥰❤️😘♥️
❤❤❤❤❤
Super👌🏻👌🏻
Thank youda മുത്തെ 😘🥰♥️🌹❣️