എല്ലാ കമന്റ്‌സിനും ഒത്തിരി താങ്ക്സ് കെട്ടോ.. നാട്ടിൽ കല്യാണത്തിന്റെയും മറ്റും തിരക്കുകൾ ആണ്.. അതാണ് കമന്റ്സിന് റിപ്ലൈ ഇടാൻ സാധിക്കാത്തത്.. എല്ലാ കമന്റ്സും വായിച്ച് നോക്കുന്നുണ്ട്.. കഴിയുന്ന പോലെ റിപ്ലൈ തരാം കെട്ടോ.. മനസിലാക്കും എന്ന് കരുതുന്നു..😍😍😍 എല്ലാ സ്നേഹത്തിനും ഒരുപാട് നന്ദി.. ഒത്തിരി സ്നേഹം E❤️A
Nigal jithinea videoyil kondu vannal ath urapayum trending varum because Eva and jithin combination adipoliya..chirich chavum..jithinea kanumbozea chiri varum..
Nattil ethiyalle....polliku makkaleee🥰🥰🥰....kazinja vattam nattil vannapol amma munnu fan ayatha...avare okke ayii veendum videos kananlloo ..ammachide thug okke polliyany...videosinu vendi waiting 🤗🤗🤗🤩🎉
Ange Ajay chettanum Eva chechiyum naatil ethyee....daivam Ella santhoshavum thannu anygrahikte.....kure naalayi ninglde vidoes okke kanditt kurach bc aayi poyi.....bt miss aaya videos okke njn kaanum like um cheyyum...ninglde channel athre ishtmmaanuu.... waiting for 200 k subscribers!!!!
അടിപൊളി super vlog ആയിരുന്നു. കണ്ടിരിക്കുന്നവരും excited ആയി പോകും. പിന്നെ ജിതിന്റെ dialogues ഒരു രക്ഷയും ഇല്ല. പുള്ളിയുടെ fan ആയി പോയി. എന്തായാലും നാട്ടിൽ അടിച്ചു പൊളിക്കു 👍
രാകേഷിന്റെ ചാനലിൽ നിങ്ങളെ ഇടയ്ക്കു കാണാറുണ്ടായിരുന്നു,അന്നേ എനിക്ക് തോന്നിയിട്ടുണ്ട് ഇവർക്ക് യൂട്യൂബ് ചാനൽ തുടങ്ങിക്കൂടേയെന്ന്...പക്ഷെ ഇന്ന് അപ്രതീക്ഷിതമായിട്ടാണ് നിങ്ങടെ ചാനൽ കാണാൻ ഇടയായത്...നിങ്ങൾ പൊളിയാണ് ട്ടാ 👍🏻👍🏻👌🏻❤️❤️
Chirichu orupad .officle tention kayinju just mobile open cheythapooo nengaldaii vlog oru rekshayum illa love u both for this wonderful vlog jithin Bai super
എല്ലാ കമന്റ്‌സിനും ഒത്തിരി താങ്ക്സ് കെട്ടോ.. നാട്ടിൽ കല്യാണത്തിന്റെയും മറ്റും തിരക്കുകൾ ആണ്.. അതാണ് കമന്റ്സിന് റിപ്ലൈ ഇടാൻ സാധിക്കാത്തത്.. എല്ലാ കമന്റ്സും വായിച്ച് നോക്കുന്നുണ്ട്.. കഴിയുന്ന പോലെ റിപ്ലൈ തരാം കെട്ടോ.. മനസിലാക്കും എന്ന് കരുതുന്നു..😍😍😍
എല്ലാ സ്നേഹത്തിനും ഒരുപാട് നന്ദി..
ഒത്തിരി സ്നേഹം
E❤️A
Ella karyangalum bangiyayi nnadakate 😍
🤩🤩nammakk ariyaaaloo... Chumma parayunnathallleeeyyy
തോന്നി കല്യാണത്തിന്റെ തിരക്കാണന്ന് കല്യാണം മംഗളകരമായി നടക്കട്ടെ , കല്യാണത്തിന്റെ video പ്രതീക്ഷിക്കുന്നു 😍😍🥰
Our prayers with you both and ur family ♥️♥️🙏🙏
Eeeswaraaaaaa... നിങ്ങളുടെ സന്തോഷം മനസ്സിലാക്കാം... welcome to Kerala .. THRISSUR 🤗🤗🥰🥰🥰...
Jithin bhayi is nice guys....lucky ajay chetan having him.....😍😍😍😍
Tq😍😍
@@AjayStephen jithin nte travels nte peru oru 10 പ്രാവശ്യം angilum mention cheyyanam 😀
Already നാട്ടിൽ എത്തിയല്ലോ ..enjoy with ur dear ones ...അടിപൊളി എപ്പിസോഡ് ആയിരുന്നു ഇത് ..ജിതിൻ ഒരു രക്ഷയുമില്ല 😃😃
Nigal jithinea videoyil kondu vannal ath urapayum trending varum because Eva and jithin combination adipoliya..chirich chavum..jithinea kanumbozea chiri varum..
എന്നാലും ജിതിന്റെ സുവിതയെ ആക്ഷേപിക്കാൻ പാടില്ലായിരുന്നു...😂😂😂
Mosham mosham mahaa mosham😂
Tq dear eleppaa😍😍
അപ്പൊ അജയ് ചേട്ടനും ഇവ ചേച്ചിക്കും നാട്ടിലേക്ക് സ്വാഗതം സ്വാഗതം സുസ്വാഗതം 😍😍😍😍😍
Seeing ur Airport journey was like reliving my childhood Airport journeys from sharjah to cochi...vallath feel aarnu moneee
നിങ്ങളുടെ സന്തോഷം കാണുമ്പോ ഞമ്മക്കും ഒരുപാട് സന്തോഷം തോനുന്നു നാട്ടിൽ അടിച്ചു പൊളിക്ക് ട്ടോ 😘😘😘😘😘
Tq
Adutha vediyok vendi katta waiting aanketto chetta checheee🤩🤩
ഇന്നത്തെ വീഡിയോയുടെ high light ജിതിൻ ആണ് കേട്ടോ....നല്ല packing ആണ് കേട്ടോ.....happy and safe journey....
Nattil ethiyalle....polliku makkaleee🥰🥰🥰....kazinja vattam nattil vannapol amma munnu fan ayatha...avare okke ayii veendum videos kananlloo ..ammachide thug okke polliyany...videosinu vendi waiting 🤗🤗🤗🤩🎉
Ange Ajay chettanum Eva chechiyum naatil ethyee....daivam Ella santhoshavum thannu anygrahikte.....kure naalayi ninglde vidoes okke kanditt kurach bc aayi poyi.....bt miss aaya videos okke njn kaanum like um cheyyum...ninglde channel athre ishtmmaanuu.... waiting for 200 k subscribers!!!!
Abudhabi il vech Eva nattil poyapo 10K aayi... ipo ningal orumich nattil poyapo 200K adikkan vendi prarthikkunnu... 😍😍🤗🤗
Correct...nattilokku pokumbo..ho..prethyeka feeling aanu....nchangalippo vannittu 3 yrs akunnu....so....enjoyyyyyyyyyy
Mashallah🙌 ജിതിൻ ബ്രോ സെരിക്കും sed ആക്കി 🥲
Tq😍😍
ജിതിൻ ഭായുടെ കണ്ണ് നിറഞ്ഞപ്പോൾ പ്രേക്ഷകരുടെയും കണ്ണ് നിറഞ്ഞു .ലക്കി ടു ഹാവ് സച് ഫ്രണ്ട്‌സ് !
😍😍
Iniyulla videoyil ammayeyum kanaam 😍😍😍😍😍😍😍😍😍ammmmaaaaaaa videoyil varam tto 😌😌😌
Ahha😃❤️😍
@@AjayStephen 🥰
Waiting to see u guys☺
ജിതിൻ ചേട്ടനെ ഇഷ്ടപ്പെട്ടൊരുണ്ടോ
orupaad sandosham😍😍jithin bai de comedy njangal misseyutto😢
Sheyy❤️😍
അടിപൊളി super vlog ആയിരുന്നു. കണ്ടിരിക്കുന്നവരും excited ആയി പോകും. പിന്നെ ജിതിന്റെ dialogues ഒരു രക്ഷയും ഇല്ല. പുള്ളിയുടെ fan ആയി പോയി. എന്തായാലും നാട്ടിൽ അടിച്ചു പൊളിക്കു 👍
Sheyyy❤️😍
Adichupwolkk rand perum
Happy Holidays and adipoli marriage❤️❤️
Masha Allah njan epozhan video kanunath ante makkalk paniyan adan kanan vaikiyad Calicut varumbol kanan pattumenkil nammuk kana to
Innathe അതാണ്.. Poliyaaye😂💓
😍😍
Ende ponne....chirich siday...jithin oru രക്ഷയില്ല 😂
Sugayittirukkunnallo le... Nattile vdeok vendi waittinggg
Yathra parayumpol poyi Varam Ennee parayavuu… adichupolikuu.. 😊😊
വീട്ടുകാർ receive ചെയ്യാൻ വരുന്നതും കൂടി ഉണ്ടായിരുന്നെങ്കിൽ വീഡിയോ കുറച്ചും കൂടി പൊളിച്ചേനെ 👍🏻
എന്തായാലും അടിച്ചുപൊളിക്ക് ✌🏻
🥰
Tq😍
രാകേഷിന്റെ ചാനലിൽ നിങ്ങളെ ഇടയ്ക്കു കാണാറുണ്ടായിരുന്നു,അന്നേ എനിക്ക് തോന്നിയിട്ടുണ്ട് ഇവർക്ക് യൂട്യൂബ് ചാനൽ തുടങ്ങിക്കൂടേയെന്ന്...പക്ഷെ ഇന്ന് അപ്രതീക്ഷിതമായിട്ടാണ് നിങ്ങടെ ചാനൽ കാണാൻ ഇടയായത്...നിങ്ങൾ പൊളിയാണ് ട്ടാ 👍🏻👍🏻👌🏻❤️❤️
Aano.. Santosham kettoo😍😍😍
@@AjayStephen yes..Rakesh എന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു 4 to 5 years
Sheyy😊
ശേ ബ്രോ happy journey bro sis
😍😍
Va mwone...... Evaye kandu ellarum njettum...athanente santhosham.... What a change pwoliiii
Hpy😍😍💯💯💯❤️❤️❤️❤️
Tq😍
Finally 😍😍
Katta waiting for natile kidilan videos ajaychetta 😎🙌
Welcome guys...Nice video
Zameelka n പാത്തു, ചിക്കു Rijo അവരുടെ Meet up vdo കാണാം le, 😊 😊 ❤️❤️❤️💕💕
സൂപ്പർ 😍😍😍 നാട്ടിലെ കിടിലൻ വീഡിയോ ഇനി കാണാല്ലോ,👍👍
Nattilaku varumboal entha santhosham ajaykum evakum petti pottikumboal veetukarkum orupad santhosham avum👍👍👍
ജിതിൻ ഭായിനെ ഞങ്ങൾ മിസ്സ് ചെയ്യും...😪😪 ഒരുപാട്
❤️
നാട്ടിലെ വിശേഷങ്ങൾ കാണാൻ കാത്തിരിക്കുന്നു.. ❤️
Expecting more vlogs from gods own country Love You Guys❣️🔥
Sure😍
Ufff അങ്ങനെ നാട്ടിലെത്തി ഇനി കളികൾ വേറെ ലെവൽ ❤️❤️❤️
Sheyy😍😍
Vlog start chyth finish chyynna vare Ajay chettante happy aaytulla sound alayadich kelkkunnu adipoli ningl poliyaa guyz
Jithin chetanu sherikum ningal ponathil nalla vishamam indenn mugam kandaal ariyam. Ini naatil adich polikk. May god bless❤️
😍😍
Katta waiting..aayrunnu...ee vdo ku vendi
Ayyaammaa✨️✨️Eni nattile kidilan Vlogs... Ufff! Wytng
Ajay chetan eva chechi 😘😘😘😘😘😘😘😘😘😘😘🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞
Nattilulla vlognu katta waiting
My fav cupl 🤙🤙🤙🤙🤙✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️
Nigalude samsaram kelkan nalla resam anu
Bore adipikatha avatharanam👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
Pwlii Ajaychettooo
ബ്രോ യുടെ ചാനലിൽ ആദ്യമായി ഞാൻ കണ്ട വീഡിയോ കഴിഞ്ഞ തവണ സസ്പെൻസ് ആയി ബ്രോ നാട്ടിൽ ചെന്ന് അമ്മയെയും ഇവയെയും കണ്ടതാണ്... ഹ ഹ.. സൂപ്പർ ബ്രോ ♥️♥️♥️
Njaanum
Looking forward to seeing Amma again! 😍😍 Enjoy your vacation to the fullest Darlings! 🤗💞
നാട്ടിൽ എത്തിയല്ലോ 😍😍😍.... വ്ലോഗ് ഇടാൻ മറക്കല്ലേ
Ajay bro airportil family meet cheyunnathilude vdo end cheyamayirunu 😭
Super video E❤️A 🥰😍
Already nigal nattil ethiyalo.... Angane veendum 2 varshathinu shesham swagatham... Kalyanam oke adichu polikku ktoo.... Nattile videos nu vendi katta waiting..... ❤❤❤😍😍koode wedding videosum....
Nati rthiyittu polappan vedios okke chayyane katta waiting 😍
Happy &safe journey ini naattile videosn waiting ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️jithin bhai🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
🥰🥰🥰🥰 welcome home😃😃.. Puthya vlogs undan undavullo alleeeee
Nale varum puthiya video😍
Koratty perunnalinu varanne chechiiiii........😇😇😇😇
Super video chirichu chirichu vayaru vedinikunnu. Ajay Eva and Jithin trio kollam. Too much comedy. Adipoli 😂😂🤣🤣🤣🤣🤣
ഇനി calicut oke vaaayo...,
Welcome to Kerala.. beautiful Traveling..Eva super.Ajay super.
❤️😍
Welcome Back Ajay chettaaa 💓 Eva chechiii🥰
Have nice days at hometown.enjoy🎉🎉🎉🎉🎉
Chirichu orupad .officle tention kayinju just mobile open cheythapooo nengaldaii vlog oru rekshayum illa love u both for this wonderful vlog jithin Bai super
Happy happy happy😍😍😍😍
Njan engot Vannapo ningal angot poy kalanjaloo😀🤩ennalum ajay Chettan n Eva ne engane kanaloo❤️
Shyooo
2 years nu shesham eva chechiye kanunnavar njettum ...slim ayilllle
Nattile videosinu waiting ❤❤❤❤
Jithin bhai aanallo ipo thaaram...😁
Eva chachi Ajay ettaa...
Nattil ethiyappo nammal subscribersine okke maranno? Enda video onnum kanathey?
Waiting aanu ttooh
Lub u.....
Nale varum ketto puthiya video.. Angane marakkan patto😍😍😍😍
നാട്ടിൽ എത്തിയാൽ പറയു.കാണാൻ ആഗ്രഹം.. നിങ്ങൾ വന്നു കാണും എന്ന് പ്രതീക്ഷിക്കുന്നു മക്കളെ. കാണാം നാട്ടിൽ എത്തുബോൾ
Nigalude vlog kaanumpam kittunna oru santhosham. Jithinkoode undel adipoli
❤️
Achamakuttide acchayan ath pwolichhuu Ajay chetta...😍jithinu nalla vshamam undalo...anyway orupad chirichu...E❤️A
Sheyy😍
വീട്ടുകാരെ കണ്ടുമുട്ടുന്ന നിമിഷം കൂടി include ചെയ്യാമായിരുന്നു.... 🤗നാട്ടിലെ videos കാണാൻ excited ആണ് 😍waiting
😍😍
Psychological move..next video ku athayrikm
Adichupolik dears
Katta waiting for the upcoming vlogs😍
Miss u Dubai ... Ningalkku nattilekku varunna santhosam... Corona karanam akkarem ikkaren aaya njanum ketttiyonum. Engane enkikum Dubai kku vanne ullu annu
Ajay chetta nd Eva chechi welcome to Kerala 🥰🥰❤️❤️❤️ katta waiting 🥰
Kandapo nalla santhosham. Oru family memberine natilek ayakunna pole unde❤️. And you have got amazing friends especially Jithin
Aiwaaaaaaa ❤️
Ezhuthaan vaakk kittunnilla ❤️
E ❤️ A
Naatil evideya onnu kaanan aarunnu
നാട്ടിൽ പോകാൻ കൊതി ആവുന്നു ഇപ്പോൾ 3years ayi 😀from canaada
Ahhhha
Eva othiri slim aayallo. Pakshe ethiri bulky aanu Evakku bhangi. Happy journey dears
Missing my son and family, our cute little baby girl , in Dubai. Ith kand avar varunath alochich poyi🥰. Friendship 🤝🙏
😍😍
Jithin chettande comedy miss cheyum😊😄
😍😍
Iduvare kanatha oru pettikettal😆😆😆poli jithin bai super👍👍👍
Tq😍
Safe journey❤️
All the best
Welcome back dears💕zameelkaneum pathuneum kanan varumbo entey veetilekkum varaneyyy🤩🤩njanum kannur ane😍
Jithin chettante Counter 😂😂 oru Reksha illa🔥🤣
I really enjoyed your video ❤️❤️
waiting for all നാട്ടിലെ visheshams
❤️😍
Jithin kude ningale kude undel chirich vizhum🤣🤣🤣🤣 natil eatheelee eni moopre misseyyum
Nice👍🏻
Adichupolikkutto makkale
സൂപ്പർ 👍👍👍
Welcome to Ooty. Nice to meet you. Waiting for kalyana vlogs
സന്തോഷം തോന്നുന്നു നിങ്ങളുടെ യാത്ര കണ്ടിട്ട്..... 👍👍
Naatil adichu poliku..stay happy 😃 stay safe
Jithin bai adipolii👍🏻👍🏻👍🏻
ഐ ഫോൺ വാങ്ങാൻ ആഗ്രഹം ഉളളവർ ✌️❣️❣️❣️❣️