കേരളം ഹിന്ദി പഠിക്കണോ? | Hindi imposition in South India | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ค. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 382

  • @user-barathamuslim
    @user-barathamuslim หลายเดือนก่อน +211

    ഏത് ഭാഷയും പഠിക്കുന്നത് നല്ലതാ.പക്ഷെ ഇന്നലെ സിംഹാസനത്തിൽ കേറി ഇരുന്ന് ഒരു കൂട്ടര് പടിക്കെടാ ഞങ്ങളുടെ ഭാഷ എന്ന് പറഞ്ഞാൽ ചങ്കൂറ്റത്തോടെ പറയണം സൗകര്യമില്ല എന്ന്.....

    • @mech4tru
      @mech4tru หลายเดือนก่อน

      കേരളത്തിൽ 25%ആളുകൾക്ക് എഴുതാനും വായിക്കാനും അറിയില്ല, ആദ്യം മലയാളത്തില്ല് പേര് എഴുതാൻ പഠിക്ക്,
      Nb: വടക്കൻ കേരളത്തിൽ ഉള്ളവരോട് കേരളത്തിൽ വന്നിട്ട് കുറെ നൂറ്റാണ്ടുകൾ ആയില്ലേ മലയാളം പറയാൻ പഠിക്ക്, പഴം എന്ന് പറയു കുട്ടി,

    • @royalsp80
      @royalsp80 หลายเดือนก่อน +1

      Correct bro 💪💪, Hindiyil thanne paranju kodukkanam , vidaruth..avanmare..

  • @feraah
    @feraah หลายเดือนก่อน +153

    ഞാൻ ഒരു ഫർമസിയിൽ ആണ് വർക്ക്‌ ചെയ്യുന്നത്.. അവിടേക്ക് ഇടയ്ക്കിടെ അന്യ സംസ്ഥാനത്തിലെ ആളുകൾ മരുന്ന് വാങ്ങാൻ വെരാറുണ്ട്. ഇവർ ഇതുപോലെ എന്നോട് ഹിന്ദിയിൽ ആണ് മരുന്ന് ചോദിക്കുക.. മലയാളത്തിൽ അല്ലെങ്കിൽ ഇംഗ്ലീഷിൽ പറയൂ എന്ന് പറഞ്ഞാൽ അവർ പറയും നിങ്ങൾക്ക് ഹിന്ദി പോലും അറിയില്ലേ എന്ന്.!!ഹിന്ദിയിൽ സംസാരിച്ചൂടെ എന്ന്!!അവർക്കണേൽ മലയാളം പോയിട്ട് ബേസിക് ആയിട്ടുള്ള ഇംഗ്ലീഷ് പോലും ഒരു പനിയുടെ മരുന്ന് പോലും മലയാളം പോയിട്ട് ഇംഗ്ലീഷിൽ ചോദിക്കാൻ പോലും അറിയില്ല..!! വന്നു വന്നു മലയാള ഭാഷ സംസാരിക്കുന്ന കേരളത്തിൽ അന്യസംസ്ഥാനത്തു നിന്നു വന്നു അവർക്കു വേണ്ടി ഹിന്ദി മുഴുവനായി പഠിക്കേണ്ടി വന്ന അവസ്ഥ ആണ്!!യഥാർത്ഥത്തിൽ ഇവിടെ വന്ന അവരല്ലേ മലയാളം പഠിക്കേണ്ടത്

    • @razeem4565
      @razeem4565 หลายเดือนก่อน +18

      Anghane respect illaathavarod hindi pooyitt samsaarikkenta aavashyame illa…

    • @ShoukathAli-lz1kr
      @ShoukathAli-lz1kr หลายเดือนก่อน +6

      ഡോക്ടറുടെ കുറിപ്പ് ഹിന്ദിയിലാണോ? കുറിപ്പില്ലാതെ മരുന്ന് കൊടുക്കാൻ നിയമം അനുവദിക്കുന്നില്ലല്ലോ

    • @feraah
      @feraah หลายเดือนก่อน +8

      @@ShoukathAli-lz1kr പനി, അല്ലെങ്കിൽ തല വേദന തുടങ്ങിയ സാധാരണയുള്ള അസുഖങ്ങൾക്ക് ഡോക്ടറുടെ കുറിപ്പ് ഉപയോഗിക്കാറില്ല.

    • @epson5965
      @epson5965 หลายเดือนก่อน +5

      I have your same thoughts

    • @snehitha7090
      @snehitha7090 หลายเดือนก่อน +4

      Malayalam allenki english thanne thirich para.. avark venel avar samsarikan padikate.. alla pinne

  • @mathewyohannan91
    @mathewyohannan91 หลายเดือนก่อน +144

    തമിഴ് നാട്ടിൽ ഏതു ഭാഷയാണ്. കർണാടകത്തിൽ ഏതു ഭാഷയാണ് മഹാരാഷ്ട്രയിൽ ഏത് ഭാഷയാണ്. പിന്നെ കേരളത്തിൽ മലയാളം പറയുന്നത് തെറ്റാണോ. പോയി പണി നോക്കാൻ പറ..
    .

    • @Hanyang___
      @Hanyang___ หลายเดือนก่อน +3

      👍

    • @jrafeekify
      @jrafeekify หลายเดือนก่อน +1

    • @dreamstar228
      @dreamstar228 หลายเดือนก่อน +1

      എങ്കിൽ അല്പം മോഡിയുടെ മലയാളം കേൾക്കാം

    • @useyourbrain8621
      @useyourbrain8621 หลายเดือนก่อน +6

      ​@@dreamstar228മോഡിയേ തന്നെ കേൾക്കണ്ട

    • @randomguyy5837
      @randomguyy5837 หลายเดือนก่อน

      അവരൊക്കെ ഹിന്ദി പഠിക്കാൻ പറ്റില്ല പോയി ooo ക്ലോ എന്ന് പറയുന്നവര് ആണ്.

  • @mohammedparambil3797
    @mohammedparambil3797 หลายเดือนก่อน +37

    Amal Devis : See no one cares 😂😂😂 ഡയലോഗ് പൊളിച്ചു ❤

  • @darkroom3682
    @darkroom3682 หลายเดือนก่อน +90

    Hindi തെറിയ്യത്ത് poda north India people all job in south learn south Indian languages

    • @BallSniffer-uw4kr
      @BallSniffer-uw4kr หลายเดือนก่อน

      😂

    • @basheerkung-fu8787
      @basheerkung-fu8787 หลายเดือนก่อน

      😂😂😂

    • @randomguyy5837
      @randomguyy5837 หลายเดือนก่อน

      Tamilanmaar മൂട്ടിൽ തീയിട്ട് വിടും.

  • @muhammedhaji9799
    @muhammedhaji9799 หลายเดือนก่อน +102

    എന്നിട്ട് ചേച്ചി ട്വീറ്റ് ചെയ്തത് ഇംഗ്ലീഷിൽ 😂😂

    • @sreerag3106
      @sreerag3106 หลายเดือนก่อน +2

      English ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന് എതിരെയാണ് ഈ വീഡിയോ, അല്ലാതെ മറ്റു ഭാഷകളെ തന്നെ എതിർക്കുന്നതിനെ കുറിച്ചല്ല.

    • @muhammedhaji9799
      @muhammedhaji9799 หลายเดือนก่อน +4

      @@sreerag3106 angane പറഞ്ഞ ചേച്ചി ട്വീറ്റ് ചെയ്തത് ഇംഗ്ലീഷ് ഇൽ ആണെന്നാണ് പറഞ്ഞത്

    • @sreerag3106
      @sreerag3106 หลายเดือนก่อน +2

      @@muhammedhaji9799 oh twitter ചേച്ചി.. ഹാ അതന്നെ.. that twitter post is just to divert more traffic to her account by spreading hate. Shameless behaviour...

    • @BallSniffer-uw4kr
      @BallSniffer-uw4kr หลายเดือนก่อน

      ​@@sreerag3106exactly 💯

  • @haseebhaseeb7289
    @haseebhaseeb7289 หลายเดือนก่อน +36

    എനിക്കു ഹിന്ദി അറിയാം, പക്ഷെ എന്നോട് ഹിന്ദി ആരെഗിലും സംസാരിച്ചാൽ ഞാൻ മലയാളമേ സംസാരിക്കു....

    • @Asdpdkl
      @Asdpdkl หลายเดือนก่อน

      ഞാനും

    • @tommyvercetti6494
      @tommyvercetti6494 หลายเดือนก่อน

      najnum

    • @akilan09
      @akilan09 หลายเดือนก่อน

      Njanum

    • @ZOR4_ideale
      @ZOR4_ideale หลายเดือนก่อน

      Ya😂

    • @akshayc1934
      @akshayc1934 หลายเดือนก่อน

      Njanum

  • @user-ny6vb3sl5r
    @user-ny6vb3sl5r หลายเดือนก่อน +10

    ഇവിടെ വരുന്ന ഹിന്ദിക്കാരോട് മലയാളം പറഞ്ഞാൽ മതി അവനൊക്കെ വേണമെങ്കിൽ പഠിക്കട്ടെ.

  • @lajcreation6292
    @lajcreation6292 หลายเดือนก่อน +48

    അതൊക്കെ കർണാടകയെ കണ്ടു പഠിക്കണം കണ്ണട വിട്ട് ഒരു പരിപാടിയില്ല ഒരു ബോർഡ്‌ വെക്കണമെങ്കിൽ 70% കന്നഡ വേണം

    • @CJ-ud8nf
      @CJ-ud8nf หลายเดือนก่อน

      അതെ. കർണാടകയിൽ കന്നഡ പറഞ്ഞതിന് ഒരു നടനെയും നടിയെയും ഹിന്ദി ഉറുദു സംസാരിക്കുന്ന കുറച്ച് ആളുകൾ ചേർന്നു ആക്രമിച്ചത് വാർത്തയായിരുന്നു....

  • @dreamstar228
    @dreamstar228 หลายเดือนก่อน +63

    ഞങ്ങൾക്ക് ദ്രാവിഡ ഭാഷ ആയ മലയാളം മതി ഹിന്ദി നഹി നഹി 😂

    • @CJ-ud8nf
      @CJ-ud8nf หลายเดือนก่อน +4

      കേരളത്തിൽ ഹിന്ദിയും വേണ്ട അറബിയും വേണ്ട.
      മലയാളം മതി.

    • @prince.9030
      @prince.9030 หลายเดือนก่อน +10

      ​@@CJ-ud8nfayinn ivde araann arabi samsarikkunnath sanghi mwonne😂

    • @CJ-ud8nf
      @CJ-ud8nf หลายเดือนก่อน

      @@prince.9030 ചില പന്നിയുടെ മക്കൾ. അറബി എഴുതി വയ്ക്കും. മലയാളം പറയുമ്പോളും അറബി സെന്റെൻസ് പറയും. യൂട്യുബിലും അറബിയിലോ അറബി മലയാളത്തിലോ എഴുതി വയ്ക്കും. കണ്ടിട്ടില്ലേ സുടു മോനെ....

    • @lonewolf5215
      @lonewolf5215 หลายเดือนก่อน +1

      Athin Malayalam full dravida bhaasha alla... Samskritham thamizhil layichappol undaya bhaashayaanu

    • @Indianciti253
      @Indianciti253 หลายเดือนก่อน

      S​@@CJ-ud8nfസംസ്കൃതവും വേണ്ട

  • @FebinReemaTrancesun
    @FebinReemaTrancesun หลายเดือนก่อน +11

    യൂറോപ്യൻ രാജ്യങ്ങൾ ഒക്കെ അവര ഭാഷയിൽ ആണല്ലോ സംസാരിക്കുന്നത് അതൊക്കെ തമിഴ്നാട് 👍

  • @RationaleMallu
    @RationaleMallu หลายเดือนก่อน +6

    8:59 that was a sarcastic interview question in Deshbakth youtube channel by Akash Banarjee with Shahi Tharoor

  • @sidinkumar
    @sidinkumar หลายเดือนก่อน +19

    Malayali oru abhimanam thannya

  • @ameerk.a.2278
    @ameerk.a.2278 หลายเดือนก่อน +10

    Enthinu hindiyil ezhuthenam.???

  • @samyukthas1092
    @samyukthas1092 หลายเดือนก่อน +2

    Oru africakaaran americayil chennitt african bhaasha parayeda enn paranjal enganeyirikkum... Ivde avnmaar vannitt avnmaarkk vendi avnmarde bhaasha samsaarikkano

  • @ffaisaltk
    @ffaisaltk หลายเดือนก่อน +22

    ഹിന്ദി ലോക്കൽ ബംഗാളികളുടെ ഭാഷ ആണ് 😁😁ഞങ്ങൾക് ഞങ്ങളുടെ അഭിമാനമായ മലയാളം മതി 🙏

    • @shuhaibrehman9482
      @shuhaibrehman9482 หลายเดือนก่อน +1

      Hindi parayunna bengalikal kurevaan... Aver kooduthal bengali elle samsarikka

    • @ffaisaltk
      @ffaisaltk หลายเดือนก่อน

      @@shuhaibrehman9482 അവരുടെ പൊതുവെ ഉള്ള പേർ ഹിന്ദിക്കാർ അല്ലെ ബംഗാളികൾ

    • @Ban_all_religions
      @Ban_all_religions หลายเดือนก่อน +1

      ഓഹ് ബിസ്സിനെസ്സ് ക്ലാസ്സ്‌ അൽ പ്രബുദ്ധ മലയാളി വന്നല്ലോ....നമസ്കാരം ഉണ്ട് കേട്ടോ

  • @JevinKennady
    @JevinKennady หลายเดือนก่อน +3

    Aa paranja hindi vlogger Akash Banerjee aanu, actually both of them were trolling hindi language politics, ath oru comedy discussion arunnu

  • @user-rk8oy6ip1j
    @user-rk8oy6ip1j หลายเดือนก่อน +3

    I love malayalam❤

  • @Mandan898
    @Mandan898 หลายเดือนก่อน +10

    എത്ര അധികം ഭാഷ പഠിക്കാൻ കഴിയുമോ അത്രയും നല്ലത്.. അതും ഒരു ക്വാളിഫിക്കേഷൻ ആണ്.
    എനിക്ക് അഞ്ച് ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയുന്നു എന്നുള്ള കാര്യം എൻ്റെ കോൺഫിഡൻ്റ് കൂട്ടുന്നു.
    പ്രതേകിച്ചു ഞാൻ കേരളം വിട്ടു പുറത്തേക്ക് പോകുമ്പോൾ

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk หลายเดือนก่อน +1

    ❤❤❤❤

  • @skp8881
    @skp8881 หลายเดือนก่อน +17

    നമ്മുടെ ഭാഷ അന്യം നിന്ന് പോകരുത് രാഷ്ട്രീയക്കാരും പിന്നെ പൊതുജനങ്ങളും ഉണരണം . അല്ലെങ്കിൽ എല്ലാം ബംഗാളി അല്ലെങ്കിൽ ഹിന്ദി ആയി മാറും . നമ്മുടെ കുട്ടികൾ മൊബൈലിൽ മാത്രം ആണ് . 50 വർഷം കഴിഞ്ഞാൽ ഈ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് വെച്ച് പഠിപ്പിക്കേണ്ടി വരും .😢😢😢

  • @rabahmaxx
    @rabahmaxx หลายเดือนก่อน +3

    നിഷാദ് പറഞ്ഞതാണ് point . മലയാളിക്ക് ഒരു ഭാഷയോടും വെറുപ്പില്ല . ഏത് ഭാഷ പഠിക്കാനും മലയാളി റെഡി ആണ് . അമിതമായ മലയാള ഭാഷ സ്നേഹമൊന്നും നമുക്കില്ല .

    • @shinybinu6154
      @shinybinu6154 หลายเดือนก่อน

      Amitham poyit mithamaayi..polum namukku bhasha snehamilla..

  • @jobysamjacob
    @jobysamjacob หลายเดือนก่อน +2

    People in Bangalore are fed up with this Hindi language,
    അവർക്ക് കന്നഡ കുറച്ച് പോലും പഠിക്കാനും വയ്യ , എന്നാ ബാക്കി എല്ലാരും ഹിന്ദിയിൽ ഉണ്ടാക്കണം

  • @user-xh3ho3on9x
    @user-xh3ho3on9x หลายเดือนก่อน +41

    മലയാള സ്നേഹമൊക്കെ മലയാളിയുടെ വെറും നാട്യമാണ്‌. രാജസ്ഥാനിലും യുപിയിലും ഹരിയാനയിലുമൊക്കെ പ്രാദേശിക ഭാഷ മരിച്ചത് പോലെ കേരളത്തിൽ മലയാളവും മരിക്കും. കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ ബോർഡിലും വാഹനത്തിലും യൂണിഫോമിലുംഹിന്ദി കൂടി ഉൾപ്പെടുത്തിയതിന് പിന്നിലെ കളികളൊന്നും ഒരുത്തനും ഇത് വരെ ശ്രദ്ധിച്ചിട്ടില്ല. കേരത്തിലെ റെയിൽവേ സ്റ്റേഷൻ ബോർഡുകളിൽ മലയാളളം ചെറുതായി പോകുന്നതും ഹിന്ദി വലുതായി വലുതായി മുഖ്യ ഭാഷയായി മാറുന്നതും ശ്രദ്ധിക്കാൻ ഇവിടെ ആരുമില്ല . അല്ലെങ്കിലേ കേരത്തിൽ ഓടുന്ന ട്രെയിനുകളുടെ നെയിം ബോർഡിൽ മലയാളത്തിന് പണ്ടേ സ്ഥാനമില്ല . എന്തിനേറെ കേരളത്തിൽ സഞ്ചരിക്കുമ്പോൾ കാണുന്ന കടകളുടെ ബോർഡുകളിൽ പോലും മലയാളത്തിന് സ്ഥാനമില്ല . നമ്മുടെ തൊട്ടടുത്ത തമിഴ നാട്ടിലും കർണ്ണാടകയിലും നെയിം ബോർഡിൽ 6൦ ശതമാനം വലുപ്പത്തിൽ പ്രാദേശിക ഭാഷയും ൪൦ ശതമാനം വലുപ്പത്തിൽ ഇംഗ്ളീഷുമാണ് നമ്മുടെ നാട്ടിൽ മലയാളമേ ഇല്ല എന്നിട്ടും നമ്മള് വലിയ ഭാഷാ സ്നേജികളായി അഭിനയിക്കുകയും ചെയ്യും

    • @NIJESHNARAYANAN-lb7oe
      @NIJESHNARAYANAN-lb7oe หลายเดือนก่อน +6

      സത്യമായ കാര്യം നമ്മുടെ ഓഫീസുകളിൽ ഇപ്പോഴും ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നു മലയാളത്തിലേക്ക് പൂർണമായി മാറിയോ?

    • @vhcjcv5760
      @vhcjcv5760 หลายเดือนก่อน +11

      എന്തും സഹിക്കാൻ. ഈ hindi ഇടയ്ക്കു കൂടി തള്ളി കയറ്റുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. മലയാളം ആണ് നമ്മുടെ ഭാഷ

    • @sankarie3687
      @sankarie3687 หลายเดือนก่อน +1

      8-18 ആം നൂറ്റാണ്ട് വരെയാണ് ശെരിക്കുമുള്ള മലയാളം ഉയിർത്തത്. എന്നാണോ കോലെഴുത്തു അക്ഷരങ്ങൾ മണ്ണ് മറഞ് മലയാളം ആര്യൻ എഴുത്തിലോട്ട് (തുളു ലിപി ) പെരുമാറാൻ തുടങ്ങിയത് അന്ന് മലയാളം മരിച്ചു.കണ്ടവന്റെ ലിപിവരെ അടിച്ചു മാറ്റി എന്ന ചീത്ത പേരും കിട്ടി. 😢

    • @Dravidian412
      @Dravidian412 หลายเดือนก่อน +1

      ആ ഭാഷകൾ മരിച്ചത് അവർക്ക് ഹിന്ദിയുമായുള്ള സമീബ്യം ആണ്

    • @coconutpunch123
      @coconutpunch123 หลายเดือนก่อน +2

      വളരെ കറക്ട് ആണ്. പോലിസ് സ്റ്റേഷനിൽ എന്തിനാണ് കിണ്ടി യിൽ ഒലത്തി വെച്ചിരിക്കുന്നത് എന്ന് മനസിലാവുന്നില്ല

  • @vinodkbabu
    @vinodkbabu หลายเดือนก่อน

    Nasser you got Tharoor's video wrong. Akash Banerjee is a famous youtuber who does a lot of political satire. So it was one of those satire videos.

  • @expirimentelfooddie1442
    @expirimentelfooddie1442 หลายเดือนก่อน

    ❤❤❤

  • @user-do4dy4rk7c
    @user-do4dy4rk7c หลายเดือนก่อน +3

    ഹിന്ദിക്കാരെ മലയാളം പഠിക്കാതെ ജോലിക്ക് വെക്കരുത്.... അവരെ മലയാളം പഠിപ്പിക്കുന്ന സ്പോക്കൺ മലയാളം കോഴ്സ് നിർബന്ധമാക്കണം... അത് മലയാളിക്ക് പുത്തൻ തൊഴിലവസരം ആയിരിക്കും.... സർക്കാർ തയ്യാറാകണം.

    • @Ban_all_religions
      @Ban_all_religions หลายเดือนก่อน

      സൗദി യിലും വെസ്റ്റേൺ countries ലും പോവുന്നവർക്കും ഇത് ബാധകം ആക്കണം...എന്താ ? എടാ പൊട്ടാ....ഇന്ത്യക്കാർക്ക് ഇന്ത്യയിൽ എവിടെ ജീവിക്കാനും പോവാനും ജോലി ചെയ്യാനും ഒരു തടസ്സവും ഇല്ല...

  • @GKPORTmalayalam-365
    @GKPORTmalayalam-365 หลายเดือนก่อน +1

    Malayalam is the most toughest language to study, but a malayali can easily handle any other languages in india ❤
    Power of malayalam❤

  • @dlaneesh
    @dlaneesh หลายเดือนก่อน

    Take her suggestion as a positive thing if we wants to project ourself as a tourist destination.

    • @diyar8161
      @diyar8161 หลายเดือนก่อน +2

      Outside india poguvanakil ithe parayuvo

    • @Bijish
      @Bijish หลายเดือนก่อน +1

      Tourists are coming from different countries and states and not just from the Hindi belt alone. So, does that mean that the Malayalis need to learn the languages of the various tourists coming here to promote itself as a tourist destination. My answer is a Big No.

  • @meppayilshyamjith
    @meppayilshyamjith หลายเดือนก่อน +6

    We have common language English 😊

  • @sujiyours
    @sujiyours หลายเดือนก่อน

    മര്യാദക്ക് ജീവിക്കുന്ന ആൾക്കാരെ ഭാഷ, മതം,ജാതി ഒകെ പറഞ്ഞു വിഭജിക്കുന്ന ബുദ്ധിജീവി വിഷങ്ങളെ മീഡിയ one ഇൽ കാണിച്ചു തന്നതിന് നന്ദി

  • @gopaljimodiji
    @gopaljimodiji หลายเดือนก่อน

    ayye ayye. engagement farming nu itta tweet ok charcha akkunna vanagal. community note vannond monetize avilla. ayye mediaone news onnum ille

    • @jithus6592
      @jithus6592 หลายเดือนก่อน

      Ninte peru kandal ariyan ninakk eth pidikillann chanakam😂

    • @gopaljimodiji
      @gopaljimodiji หลายเดือนก่อน

      @@jithus6592 eda oole sanghi troll n ann ee per itte. Ee topicil twitteril engagement kandat anu. avde polum malayalis reject cheyta oru post eduth konduvann charchak vekkan atu importance arhikunilla. onnum ariyathe vann irunn konakkal tanne.

  • @trialindiachannel4218
    @trialindiachannel4218 หลายเดือนก่อน +15

    Language is a choice. If we want it just studied it. 🎉🎉🎉🎉🎉

  • @maheshg3683
    @maheshg3683 หลายเดือนก่อน +2

    ദൂരദർശൻ ഒൺലി കാലത്തു ജനിച്ചതു കൊണ്ട് ഹിന്ദി വളരെ എളുപ്പമായിരുന്നു. അത്യാവശ്യം നാട്ടിൽ നിന്ന് തന്നെ പറയാൻ പഠിച്ചു , കണ്ട ചവർ ഹിന്ദിപ്പടം എല്ലാം മുടങ്ങാതെ കണ്ടു , സീരിയലും ഒഴിവാക്കിയില്ല , പാട്ടു പിന്നെ ഹിന്ദി മാത്രം , ബാംഗ്ലൂരിൽ ചെന്നപ്പോൾ കന്നടക്കാരെക്കാൾ ഹിന്ദിക്കാരൻ ആയ അഭിമാനം. അങ്ങനെ ഹിന്ദി പ്രദേശത്തു് ജോലിക്കു പോയി , ഹിന്ദി പെർഫെക്ട് അല്ലെന്ന് ചിലർ സൂചിപ്പിച്ചു. നിങ്ങളുടെ നാട്ടിലൊക്കെ എങ്ങനെ ഇത് പഠിക്കാൻ പറ്റി ? ചീനി എന്ന് പറയണം എന്ന് കടക്കാരൻ . തുമാരെ സൗത്ത് മെഹ് ബസ് ഡോസാ .. കേട്ട് മടുത്തു ..അവിടം വിട്ടതിൽ പിന്നെ പിന്നെ ഈ ഭാഷാ പറഞ്ഞിട്ടില്ല . ഇങ്ങോട്ടു ഹിന്ദി പറഞ്ഞാൽ അങ്ങോട്ട് ഇംഗ്ലീഷ് അതാണ് നടപടി ..

  • @ithiriichiri5549
    @ithiriichiri5549 หลายเดือนก่อน

    Amal devis 😄👌👌👌

  • @shadzshashi5536
    @shadzshashi5536 หลายเดือนก่อน +1

    Aakash Bannerjiye patti ariyathum illa, pakshe ath base aaki full confidencode kaaryam parayanulla tholikatti, apaaram thanne🙄 Ayal oru Bengali aan, porathathin annu Tharurumayi Hindi politicsine kaliyakkiyath aan.

  • @Rohit17_
    @Rohit17_ หลายเดือนก่อน

    Bus nte boardil english koodi vekkanam ennanu ente oru ith🤷🏽

  • @sreekumarg7376
    @sreekumarg7376 หลายเดือนก่อน +1

    കേരളത്തിൽ ഇപ്പൊ ഹിന്ദി പഠിക്കാതെ രക്ഷപ്പെടില്ല, നേരത്തെ തമിഴ് ആയിരുന്നു. ഇപ്പൊ ഒരു തട്ടുകട നടത്താൻ പോലും ഹിന്ദി അറിയണം.

    • @randomguyy5837
      @randomguyy5837 หลายเดือนก่อน +1

      ഹിന്ദി പഠിച്ചോ, പറഞ്ഞോ. ഹിന്ദിയിൽ അറിഞ്ഞില്ല എന്നത് കൊണ്ട് മലയാളികളെ ചൊറിയാൻ വന്നാ ഹിന്ദി പറയാൻ സൗകര്യമില്ല എന്ന് പറഞ്ഞേക്ക്..

  • @mkgkindulekha2623
    @mkgkindulekha2623 หลายเดือนก่อน

    Ethu language padikkan chance kittiyalum aarum athu vittu kalayaruthu athu guname cheyyu orikkalum dhosham cheyyilla

  • @anvarnalakath2569
    @anvarnalakath2569 หลายเดือนก่อน +1

    Davood sir illatadhikond kanunilla

  • @rahula1029
    @rahula1029 หลายเดือนก่อน +4

    ഒരു ഭാഷയോടും വിരോധം വെച്ച് പുലർത്തേണ്ട ആവശ്യമില്ല.. എന്തും പഠിച്ചാൽ നല്ലത്. ഹിന്ദി പഠിച്ചാൽ നോർത്ത് ഇന്ത്യയിൽ നമുക്ക് ഒരുപാട് ഉപകാരപ്പെടും. അതുപോലെ ഗൾഫിൽ ബംഗ്ലാദേശ് നേപ്പാൾ തുടങ്ങിയ ആൾക്കാരോട് സംസാരിക്കാനും ഹിന്ദി ആവശ്യമാണ്. അല്ലാതെ സ്റ്റാലിൻ പറയുന്നത് കേട്ട് നമ്മൾ തുള്ളേണ്ട ആവശ്യമില്ല.. അവർക്കൊക്കെ കോടികളുടെ ആസ്തിയുണ്ട് അവർക്കോ അവരുടെ തലമുറക്കോ നാടുവിട്ട് ജോലി ചെയ്യേണ്ട ആവശ്യവുമില്ല.

    • @prasadvalappil6094
      @prasadvalappil6094 หลายเดือนก่อน

      അതുപോലെ തെക്കേ ഇന്ത്യയിലേക്ക് ഉപജീവനം തേടിവരുന്ന വടക്കന്മാർ തെക്കൻ ഭാഷ പഠിക്കേണ്ടി വരും എന്നുകൂടി പറയൂ..തെക്കൻമാർക്ക് നിരവധി ഭാഷകൾ അറിയാം പക്ഷെ വടക്കനു ഹിന്ദി മാത്രമേ അറിയൂ that's the core problem

    • @vishnujain7645
      @vishnujain7645 หลายเดือนก่อน +1

      Ippam ellavarun canada UK aanu pokane..avaru English padicholum lol. Ath oru global language anu , athupole varillallo kindi
      Pinne ithu Hindi virodhathinte preshanamalla. Systemic aayit athu adichelpikkunathinte preshnamanu. Ningal parayana pole velil pokunnavar athu avsyamanel padicholum.
      Ivide malayalikal anyasamsthana thozhilalikalodu malayalam samsarikan nirbandhikarinda?

    • @ArunKumar-xu9pz
      @ArunKumar-xu9pz หลายเดือนก่อน +1

      Athupole hindikkaru ivde varumbo malayalam padikkatte....nammalu matram enthina vere bhasahaye thalayil vachu nadakkunnee...gulf il allel North India il ok avide ullavarkku Hindi matrame ariyu..avar nammalodu Hindi thanne samsarkkan parayum..English polum ariyilla..

    • @coconutpunch123
      @coconutpunch123 หลายเดือนก่อน

      ഇഷ്ടം ഉള്ളവർ പഠിക്കട്ടെ, ആവശ്യം ഉള്ളവർ സംസാരിക്കട്ടെ. അടിച്ചേൽപ്പിക്കണ്ട കാര്യമില്ല.

    • @randomguyy5837
      @randomguyy5837 หลายเดือนก่อน

      ​@ArunKumar-xu9pzഈ പറഞ്ഞ ഹിന്ദിക്കാർ തന്നെ ഹിന്ദി പഠിച്ചിട്ടാൻ വരുന്നത്. നമ്മളൊക്കെ ഇംഗ്ലീഷ് പഠിക്കുന്ന പോലെ. പക്ഷേ ഹിന്ദി അറിയാത്തവർ മണ്ടന്മാർ എന്ന കണക്കെ ചെരക്കാൻ വരുന്നവരെ ഇംഗ്ലീഷിൽ സംസാരിച്ച് ഓടിക്കണം.

  • @adhwaithnarayanr6161
    @adhwaithnarayanr6161 หลายเดือนก่อน

    Kashtam

  • @shaheerkayakal8173
    @shaheerkayakal8173 หลายเดือนก่อน

    ഞങ്ങൾ 1990 ലെ കുട്ടികൾ ഹിന്ദി കേരളത്തിലെ സ്കൂളിൽ പഠിച്ചിരുന്നു... കേരളത്തിനെ എതിർത്താൽ കുറച്ചു കൂടി popular ആകും.....

  • @k_anoop_91
    @k_anoop_91 หลายเดือนก่อน

    purathokke povumbozhan vishamam manasilavuka...hindi...english kurach arinjirikkunnath nallathan

    • @Mightychondria2009
      @Mightychondria2009 หลายเดือนก่อน +3

      English padichaal lokath evde poyalum adjust cheyyan pattum. That's not the case with hindi. North il irikkunnavarkk hindi aavashyam aanu. Avide povumbol nammal thaane padicholum and we are also studying in our schools too. Ivide kerathil hindi kku maathram aayit oru importance kodukkenda aavashyam illa

  • @sidinkumar
    @sidinkumar หลายเดือนก่อน +5

    Northilokke vannokku nattilevidannu chodikumpo oru suga

  • @sivasubramaniam7238
    @sivasubramaniam7238 หลายเดือนก่อน +1

    That photo is 6 years old 🌚🫣

  • @supercalifragilistixpalidocios
    @supercalifragilistixpalidocios หลายเดือนก่อน

    We should learn Arabic, as most of us go for making a living in the GEC.

  • @Vpr2255
    @Vpr2255 หลายเดือนก่อน +1

    രാഷ്ട്ര ഭാഷ & രാഷ്ട്ര പിതാവ്, രണ്ടു തെറ്റ് ആയ കാര്യം നമ്മളെ പഠിപ്പിച്ച വിട്ട്, official ആയി ഇതു രണ്ടും ഇല്ലാ

  • @unilov_vlogs
    @unilov_vlogs หลายเดือนก่อน

    There own language and English is enough in bus board destination

  • @babumathew538
    @babumathew538 หลายเดือนก่อน

    Our sweet Malayalam language is going downward. Cinemas, Bengalis and Pravasi children, no Government encouragement are all factors. Until 1960's school children spoke good, fluent, grammatical Malayalam. Now listen we are using mixed and spurious language.

  • @123YADHU
    @123YADHU หลายเดือนก่อน +9

    English chodichapo uttaram tanalo pine endanu kuzpm polum ...

  • @harshahariharan5855
    @harshahariharan5855 หลายเดือนก่อน

    Ellavarum hindi rakshtra bhasha anu ennanu vicharichu vachirikunnathu...Ennal sherikum hindi oru official language mathramaanu.Language padikunnathu kondu presnamilla pakshe ethoru rashtra bhashayaanu ennu adichelpikaruth..Indian constitution il anu 22 official language und.Athu aadhyam manasilakukayanu vendathu

  • @JafarKhan-mz6xm
    @JafarKhan-mz6xm หลายเดือนก่อน

    Nishad fire 🔥

  • @jimbruttan1
    @jimbruttan1 หลายเดือนก่อน

    Pinne Arabi parayano??

  • @Punjabi_Radio
    @Punjabi_Radio หลายเดือนก่อน +1

    സേട്ടാ 😂 ആ ആസാമി ഞാൻ ആണ് സേട്ടാ

  • @ampvz4709
    @ampvz4709 หลายเดือนก่อน +3

    ഇത് നമ്മടെ നാടാണ് അവർ ഇവിടെ വന്നിട്ടുണ്ടെങ്കിൽ അവരാണ് മലയാളം പഠിക്കേണ്ടത്, അല്ലാതെ നമ്മൾ ഹിന്ദി പഠിക്കുകയല്ല വേണ്ടത്...

  • @Asdpdkl
    @Asdpdkl หลายเดือนก่อน

    ഞാൻ ഹിന്ദി നന്നായി പഠിച്ചിരുന്നു. ഇങ്ങനത്തെ ഓരോ വിവാദങ്ങൾ മുമ്പ് ഉണ്ടായത് കാരണത്താൽ അതങ്ങ് മറന്നു. പകരം വേറെ ഭാഷകൾ പഠിച്ചു. ഒരു പ്രശ്നവുമില്ല

  • @anandabraham1397
    @anandabraham1397 หลายเดือนก่อน +1

    You just travel to Karnataka, you can directly experience the difficulty in not knowing Kannada while reading bus board.On the other hand in Hyderabad there is Telugu,Hindi and English is also there in the board.These Tamil and Kannada parties are actually exploiting their people by utilising these sentiments

    • @kishorkumarkeekan8649
      @kishorkumarkeekan8649 หลายเดือนก่อน

      Eda the same is in kerala..... most of the bus boards are in Malayalam 😅😅

    • @thameem_10
      @thameem_10 หลายเดือนก่อน +1

      Hindyik bord venda englishil mathi nth koppinanu hindi vekkunnath

  • @spyderman9615
    @spyderman9615 หลายเดือนก่อน +2

    സത്യം പറഞ്ഞാൽ ഇവന്മാർക് ആണ് complex എന്നിട്ട് നമ്മള് ഭാഷ തീവ്രവാദി എന്ന് പറയും 😂

  • @noufalkoorikadan2052
    @noufalkoorikadan2052 หลายเดือนก่อน

    Malayalees excel in welcoming people from all over with open arms, effortlessly communicating in any language. However, please don't insist that we speak Hindi. We are always open to using Hindi, but we cherish the freedom to choose.

  • @ya_yati
    @ya_yati หลายเดือนก่อน +3

    Urdu aayalo arabhi aayalo koyappamundo?

    • @shahnazabdulla9950
      @shahnazabdulla9950 หลายเดือนก่อน +1

      In India urdu is spoken in daily lives unknowingly. Most of Bollywood movie names are in Urdu for eg Zanjeer,Deewar,Coolie,Naseeb,Muqaddar ka Sikander, Silsila,Mard,Giraftaar,Akhri Raasta ,Main Azaad Hoon,Shahenshah,Khuddar,Namak Halaal,Namak Haraam,Khuda Gawah ,Insaniyat ,Sholay Faraar,Be Imaan,Imaandar ,Majboor,Kasauti KashmakashAdaalat,,Toofan,Inquilaab,Andha Kanoon,Saath Hindustani,Hindustan ki Kasam,Lal Badshah etc

    • @CJ-ud8nf
      @CJ-ud8nf หลายเดือนก่อน

      കർണാടകയിൽ കന്നഡ പറഞ്ഞതിന് ഒരു നടനെയും നടിയെയും ഹിന്ദി ഉറുദു സംസാരിക്കുന്ന കുറച്ച് ആളുകൾ ചേർന്നു ആക്രമിച്ചത് വാർത്തയായിരുന്നു....

    • @suhailabdulla6879
      @suhailabdulla6879 หลายเดือนก่อน

      ഒരു കുഴപ്പവുമില്ല

    • @coconutpunch123
      @coconutpunch123 หลายเดือนก่อน

      അങ്ങനെ ഒരാവശ്യം ആർക്കും ഇല്ല.അങ്ങനെ ആരും പറയുകയും ഇല്ല 😂

  • @sharafsiyad4500
    @sharafsiyad4500 21 วันที่ผ่านมา

    Actually Hindi പഠിക്കുന്നത് നല്ലതാണ്... പുറത്തൊക്കെ ജോബ് ചെയ്യുമ്പോൾ ഉപകാരപ്പെടും... But ഹിന്ദി പടിക്കെടാ എന്ന് പറഞ്ഞാൽ എന്താ സേട്ടാ എന്ന് ചോദിക്കും 😃

  • @riyastir
    @riyastir หลายเดือนก่อน +1

    Hindi Belt il Malayalam, Tamil, Kannada, Telugu vil board vekkate

  • @vhcjcv5760
    @vhcjcv5760 หลายเดือนก่อน +3

    Hindi ഞങ്ങടെ ഭാഷ അല്ല പിന്നെ എന്തിനാ അത് വെക്കുന്നത് എന്ന് അങ്ങോട്ട്‌ ചോദിക്കണം. English പഠിക്കേണ്ടത് നിർബന്ധം ആണ് ഇന്ന്. Hindi കൊണ്ട് എന്ത് ഗുണം?. Ivide hindi ബോർഡ് വെച്ചിട്ട് ആർക്കു ഗുണം.

    • @Ban_all_religions
      @Ban_all_religions หลายเดือนก่อน +1

      For north indians....അവർക്ക് ഇവിടെ വന്നാൽ ബോർഡ്‌ ഒന്നും വായിക്കണ്ടേ ?

    • @thameem_10
      @thameem_10 หลายเดือนก่อน

      ​​@@Ban_all_religionsEnglishil vechal mathi hindi pari venda

    • @Ban_all_religions
      @Ban_all_religions หลายเดือนก่อน

      @@thameem_10. Mwone ഇത് ഇന്ത്യ ആണ്...അമേരിക്ക അല്ല...ഇവിടെ ഹിന്ദി പറയുന്നവർ ആണ് കൂടുതൽ....😂😂😆

    • @anjidjrjr6984
      @anjidjrjr6984 หลายเดือนก่อน

      ​@@Ban_all_religionsവേണ്ട english ill വെച്ച മതി ഇവർക് എല്ലാരും ഹിന്ദിയിൽ തൊലികണം 😂

    • @ranjanrj7650
      @ranjanrj7650 23 วันที่ผ่านมา

      @@Ban_all_religions
      In world English is the most common language.
      Hindi is nothing. In my opinion malayalees should have some Hindi opposition.
      Otherwise it will consume our language.

  • @MUSBIN_MOS
    @MUSBIN_MOS หลายเดือนก่อน

    ഹിന്ദി നഹീ
    നഹീന്ന് പറഞ്ഞാ നഹീ

  • @aleenaprasannan2146
    @aleenaprasannan2146 หลายเดือนก่อน

    A few months ago my father had to argue a lot with Indigo airline's to get refund for multiple tickets and after a while he asked if he could talked to someone who talked Malayalam....and obviously, they didn't have one single person for customer service who speak Malayalam, when they operate so many services from Kerala.
    Instead of bothering about some obscure influencer's outrage baiting techniques for views, we should be focusing on systematic issues like these.
    These huge airline industries make a fortune off of Keralites and yet, they can't be bothered to hire someone who speak Malayalam for customer service eventhough they do hire them for cabin crew. Why would that be for, if not to for taking advantage of customers who only fluently speak malayalam by making it more difficult for them to speak and get refunds?
    We should be holding these private companies accountable to provide equitable services if they are operating in Kerala and don't do such blatant discrimination to non- hindi speakers.
    I'm pretty sure it could be grounds for a lawsuite it seem like a blatant violation of constitutional right for equality which specifically mentions linguistic discrimination.

  • @stenindsilva8487
    @stenindsilva8487 หลายเดือนก่อน

    Dubail malayalam parayunna oru arabiye kaanikavo

  • @Policies2040
    @Policies2040 หลายเดือนก่อน +2

    Malayalees have problem of saying or making more energetic about kerala outside of india more than indian identity.many north indians shared these.

    • @rolexblunga
      @rolexblunga หลายเดือนก่อน

      Many Many reasons bro

    • @anjidjrjr6984
      @anjidjrjr6984 หลายเดือนก่อน

      Because they are uncivilized and Unhygienic

  • @vipindasdas86
    @vipindasdas86 หลายเดือนก่อน +2

    സ്കൂളിൽ പോയിട്ടും പഠിക്കാത്ത ഹിന്ദി... ഗൾഫിൽ പോയാൽ എല്ലാ മലയാളികളും പഠിക്കും...സംസാരിക്കും വേണേൽ ഒരു കഥ തന്നെ എഴുതും ഹിന്ദിയിൽ

    • @irfanss2210
      @irfanss2210 หลายเดือนก่อน +2

      In the Gulf it is actually "Urdu" not hindi(But in oral both are the same almost but writing is different)

    • @shahnazabdulla9950
      @shahnazabdulla9950 หลายเดือนก่อน +2

      ​@@irfanss2210In India also urdu is spoken unknowingly. Most of the movie names,dialog songs are in urdu .

  • @roshu5622
    @roshu5622 หลายเดือนก่อน

    എല്ലാ ഭാഷയും അറിയുന്നത് നല്ലത് തന്നെ പക്ഷെ നിർബന്ധം എന്ന് പറയുമ്പോൾ അതങ്ങീകരിക്കാൻ കഴിയില്ല.
    ഞാൻ വർഷങ്ങൾക്കു മുൻപ് മഹാരാഷ്ട്രയിലെ കല്യാൺ എന്ന സ്ഥലത്തു പോയപ്പോൾ അവിടെ മറാട്ടിയാണ് ഷോപ്പിന്റെ ബോർഡുകളിലൊക്കെ എഴുതിയിട്ടുള്ളത്. അവർ സംസാരിക്കുന്നതും മറാത്തി ഭാഷയാണ്. പൊതുവായി എടുത്താൽ മഹാരാഷ്ട്ര (മുംബൈ (ഹിന്ദി മേഖലയാണ് എന്നിട്ടും പ്രാദേശിക ഭാഷയിലാണ് അവരുടെ ഇടപെടലുകൾ. പിന്നെയാണ് മലയാളി മലയാളം സംസാരിക്കുന്നത് ഒരു ചർച്ച വിഷയമാകുന്നത്. ഹംകൂ സബ് കുസ് മാലുമേ ഭായ് ..😅

  • @aswincaswin1488
    @aswincaswin1488 หลายเดือนก่อน

    What about Chinese, what about Japanese
    Avarde countrye follow cheyyan avar padipikkunund
    Indiayum top leveling nikkuna country thanneyanu allel futureil nammale follow cheyyipikan kelpulla country aanu
    Namuk orupad languages und oru common language venam , aa language world thanne follow cheyyanam
    Nammalanu englishinu purake pokunnaathh😂
    World levelil thanne langauge issue und
    Ivde keralathilirunnal ithonnu ariyilla
    Ningal malayalam mathram padichalmathi

  • @user-ny6vb3sl5r
    @user-ny6vb3sl5r หลายเดือนก่อน

    ഹിന്ദിക്കാർ അവർക്ക് വേണമെങ്കിൽ മലയാളം പഠിക്കട്ടെ.മധുരം മലയാളം

  • @angiethebookaholic
    @angiethebookaholic หลายเดือนก่อน +1

    Everything was fine up until uou brought up Akash Banerjee s interview with Shashi Tharoor. That was a spoof on Hindu nationalist. Omg. Understand before you talk.

  • @Bijish
    @Bijish หลายเดือนก่อน +1

    It is a shame on the Malayalis that they could not teach Malayalam to the migrant workers.

  • @Merepyaardeswasiyom
    @Merepyaardeswasiyom หลายเดือนก่อน

    Malayali enna oru vikaaram athyaavshya ghattangalil ellayidathum purathu varum..kapadya maayoru karyamalla...athoru satyamanu❤malayali da❤

  • @almightyalmighty
    @almightyalmighty หลายเดือนก่อน +2

    Padikkanam
    Atinentha ?

    • @Lucifer.74747
      @Lucifer.74747 หลายเดือนก่อน +1

      Enthin? bengali malarathi maarodu sollano🤣

    • @Thejus_5511
      @Thejus_5511 หลายเดือนก่อน

      Yes

    • @feraah
      @feraah หลายเดือนก่อน +2

      എന്തേയ് അവർക്ക് മലയാളം പാടിചൂടെ.. ഹിന്ദി പഠിച്ചേ പറ്റു എന്ന് നിർബന്ധിപ്പിക്കാൻ അവർക്ക് എന്ത് അവകാശം.

    • @vishnujain7645
      @vishnujain7645 หลายเดือนก่อน

      Padikanilla...
      atninentha?
      Vendavar padikkum...allathi anakillekku thalli irakanda😂

    • @Vishnuj131
      @Vishnuj131 หลายเดือนก่อน

      @@feraah hindi pole alla malayalam...hindi is common in north india. Avide padikan pokunna kutikalku polum hindi vach adjust cheyam enmu paranju malayalam ellayidathum usefull anno

  • @user-do4dy4rk7c
    @user-do4dy4rk7c หลายเดือนก่อน

    Kerala should learn tamil and kannada........

  • @abbas.v.vabbasmavara4290
    @abbas.v.vabbasmavara4290 หลายเดือนก่อน

    നഹീ ന്ന് പറഞ്ഞാൽ നഹീ....

  • @truefacts340
    @truefacts340 หลายเดือนก่อน +1

    Rashtra bhasha padichnen vachu nthu kurav sambhavikum???

    • @razeem4565
      @razeem4565 หลายเดือนก่อน +7

      Aar paranju Hindi Indiayude National language aanenn? Constitution il eeth Article aan Hindi aan nammude national language aan enn parayunnath? Hindiyum mattu bhaashayum okke koodthal padichu pookunnathil santhoosham thanne ollu.. pakshe hindi imposition ath anuvadhichu tharilla

    • @Lucifer.74747
      @Lucifer.74747 หลายเดือนก่อน +4

      ninte appan aahno hindi rasthra baasha aaki veche

    • @vhcjcv5760
      @vhcjcv5760 หลายเดือนก่อน +4

      എവിടുത്തെ രാഷ്ട്രാ ഭാഷ. പാകിസ്ഥാനിലയോ അതോ നേപ്പാൾ ഇലെയോ

    • @Thejus_5511
      @Thejus_5511 หลายเดือนก่อน

      Study Hindi, others are saying like, they would forget Malayalam after learning Hindi. Fools

    • @Merepyaardeswasiyom
      @Merepyaardeswasiyom หลายเดือนก่อน

      Rashtra bhasha ninde veettil vachal mathi .. Purath irangi ithonnum paranjekkalle kunje

  • @dvkafk5345
    @dvkafk5345 หลายเดือนก่อน

    മുജെ ഹിന്ദി നഹി അത്താഹേ

  • @Nishahanu730
    @Nishahanu730 หลายเดือนก่อน +1

    ഇതുവരെ തമിഴന്മാരുടെ നെഞ്ഞതായിരുന്നു. അവന്മാർ എടുത്ത് അലക്കി പിഴിഞ്ഞ് വിട്ടു ഇപ്പൊ മലയാളം ആയോ പ്രശ്നം 🤣🤣

  • @user-ny6vb3sl5r
    @user-ny6vb3sl5r หลายเดือนก่อน

    എത്തിച്ചേരുന്ന ദേശത്തെ ഭാഷ വരുന്നവൻ പഠിക്കണം അല്ലാതെ വരുന്നവൻ്റെ ഭാഷ നാട്ടുകാർക്ക് പഠിക്കാൻ മനസ്സില്ല.

  • @user-ny6vb3sl5r
    @user-ny6vb3sl5r หลายเดือนก่อน

    ഹിന്ദിവേണ്ട.മധുരം മലയാളം

  • @MuhammadYasir-mv8gp
    @MuhammadYasir-mv8gp หลายเดือนก่อน

    ഹിന്ദി അറിയണം

  • @laila7843
    @laila7843 หลายเดือนก่อน

    Padikkan avasaram kittiyal edu bashayum padikkam.vdeshathupokumboyum staten purathuppkumboyum Malayalam mathram kond karyamillalo .onnum adichelpikkerudenn mathram

  • @thrissurgadi
    @thrissurgadi หลายเดือนก่อน

    എന്തിന് ഹിന്ദി പഠിക്കണം....... അവരെ നമുക്ക് മലയാളം പഠിപ്പിക്കാമല്ലോ....... 😂😂😂😇

  • @regisonjoseph1793
    @regisonjoseph1793 หลายเดือนก่อน +1

    നമ്മുടെ കേരള സര്‍ക്കാര്‍ പദ്ധതിയുടെയും സ്ഥാപനങ്ങളുടെയും നാമങ്ങള്‍ ശ്രദ്ധിക്കൂ. പത്തുവര്‍ഷമായി നടക്കുന്ന കൗശലത്തോടെ നടത്തപ്പെടുന്ന ഹിന്ദി അടിച്ചേല്പിക്കുന്ന പരിപാടികള്‍നമ്മുടെ ഭാഷാസ്നേഹികള്‍മനസ്സിലാക്കുന്നില്ല.സാഹിത്യകൊരന്മാര്‍ക്കും മാധ്യമങ്ങള്‍ക്കും പണമാണ് മുഖ്യം. ഹിന്ദി കേരള സിലബസില്‍ നിന്നും ഒഴിവാക്കണം.അതിന് ഭാഷാരക്ഷാ പ്രക്ഷോഭം തമിഴ്നാട്ടിലെപ്പോലെ സംഘടിപ്പിക്കണം. BJPഫാസിസ്റ്റുകളുടെ ഒരു രാജ്യം ഒരു ഭാഷ നടപ്പിലാകാന്‍ അനുവദിക്കരുത്. അല്ലെങ്കില്‍ നാളെ പിണറായ് വിജയ്,ഗോവിന്ദ് മാസ്റ്റര്‍,വി.എന്‍ വാസവ്,കെ രാധാകൃഷ്ണ്,വിഡി സതീഷ്,കെ സുധാകര്‍ എം കെ പ്രേം ചന്ദ് എന്നൊക്കെയാവും

  • @MuhammedNabeel-eu8el
    @MuhammedNabeel-eu8el หลายเดือนก่อน

    MALAYALAM- ENGLISH NAME PLATE VENAM

  • @user-cy1bt3mh7o
    @user-cy1bt3mh7o หลายเดือนก่อน

    സൗകര്യമില്ല ❤

  • @sachindasraramparambil8697
    @sachindasraramparambil8697 หลายเดือนก่อน

    Hindi padikunnadhil thettonnum illa. Pakshe ivide vannu hindi parayada ennokke paranjaal adhu chilavaavilla.. Malayalikkoru thanappan prathikaranam aanu ulladhu. Tamil naattilum, Karnatakayilum ulla oru language pride ividam illa. Malayaaleede vishaaladha okke kollam pakshe kurachu sookshichaal nalladhu.. Ee guest workers okke ividam koodi koodi ividam oru cheriya north india aaganum adhigam thaamasikoola. Maharashtra, Punjab okke munnil ulla exanple alle..avidam mixed culture aayi maari. Ipo Bengaluru, Hyderabad pole ulla cities vare hindikaar aanu adhigam. Nammal hindi parayadhe avare malayalathil samsarikan parayanam. Padikatte. Ivide pani edukaanel ividathe basha. Adhaanu correct. Vellavante naattil poyi avane barikkan nokkarudhu. Namma north'il poyal hindi parayunille. Tamil naattil poyal tamil parayunnille.. Adhu pole avan maarum ividam vannal malayalam parayatte. Hindi onnum evidayum ezhathanda. Malayalam athinu thaazhe english. Adhu madhi. Adhariyathavar ingottu varanda. North Indian lobby vaazhunna bangalore SMBT kandaal mathi edho bihar aanennu thoni povum evide nokkiyaalum pan masala thuppi, kacharayayind. Nammude naattilum veno angane oru sthalam. Sookshikkanam. They're quite dangerous.

  • @cyrilcyril4375
    @cyrilcyril4375 หลายเดือนก่อน +1

    ഹിന്ദി തെരിയാത് പോടാ എന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞത് പോലെ പറയണം അത് നോർത്തിന്ത്യൻ സംഘികളോട്. ശരിക്കും നമ്മൾ ഹിന്ദിയും നന്നായി പഠിക്കണം എന്നാലെ അവന്മാരുടെ ഉടായിപ്പ് നമുക്ക് മനസ്സിലാകൂ.

  • @mahrooferukulangara1114
    @mahrooferukulangara1114 หลายเดือนก่อน

    മലയാളി ലോകത്ത് എവിടെ പോയാലും അവിടുത്തെ ഭാഷ പഠിച്ചു സംസാരിക്കും, ഹിന്ദി ആവശ്യമെങ്കിൽ അതും സംസാരിക്കും, പക്ഷെ അത് പഠിക്കണം, സംസാരിക്കണം എന്ന് ഒരു കൂട്ടം ആളുകൾ വാശി പിടിച്ചാൽ പോയി പണി നോക്കാനും പറയും 💪

  • @kishorchandran7850
    @kishorchandran7850 หลายเดือนก่อน +2

    ഉറുദു ആണേൽ നോക്കാം അല്ലെ

    • @Lucifer.74747
      @Lucifer.74747 หลายเดือนก่อน

      Venda aalkark ishtam illa baasha padicha pore ninak enthina kande aalkarde meele oro bhaashyam pidich moonjan parayane

    • @positiveminder.
      @positiveminder. หลายเดือนก่อน +2

      വെറുപ്

    • @sharafudheenzainivk6108
      @sharafudheenzainivk6108 หลายเดือนก่อน +2

      Randum onnalle

    • @shafeequeparappan792
      @shafeequeparappan792 หลายเดือนก่อน

      നീ ഊപ്പിയിലോട്ട് പൊയ്ക്കോ... അവിടെ ഹിന്ദിയും ഉറുദുവുമുണ്ട്
      മലയാളിക്ക് ഇവിടെ രണ്ടും ആവശ്യമില്ല

    • @Merepyaardeswasiyom
      @Merepyaardeswasiyom หลายเดือนก่อน +2

      Athidhayaneeyam...neeyum ninde makkalum veruppinde jeevitham jeevikkate ennu aashamsichu kollunnu

  • @IrfanAli-bb2ok
    @IrfanAli-bb2ok หลายเดือนก่อน +1

    Avarkk india yile Malayalam ariyillarnnallo english ariyarnnu alle😂😂

  • @user-hc9js5mg9y
    @user-hc9js5mg9y หลายเดือนก่อน +2

    Arabic padipichal koyappam elllee😊😊😊

    • @Merepyaardeswasiyom
      @Merepyaardeswasiyom หลายเดือนก่อน +3

      "koyappam" veno vendayo ennu nee theerumanikkanda...vendavar padikkatte...there should be no imposition

    • @hawkingdawking4572
      @hawkingdawking4572 หลายเดือนก่อน

      സ്വന്തം നാട് പോലുമില്ലാത്ത ഗുജറാത്തി മംഗ്ലീഷ് നായർ.

  • @Justin-li5kj
    @Justin-li5kj หลายเดือนก่อน +1

    ഞമ്മന്റെ അറബി മതി അതാണ് നല്ല ഭാഷ..

    • @muhammedsuhail5273
      @muhammedsuhail5273 หลายเดือนก่อน

      Not even Muslims are obsessed over Arabic as much.

    • @hawkingdawking4572
      @hawkingdawking4572 หลายเดือนก่อน

      മതി. നമ്മടെ മെയലാളിടെ ഹിന്ദിയിലും നിറയെ അറബി വാക്കുകളാ. സംസ്കാരം മൊത്തം ഇറാനികളുടെതും അല്ലെങ്കിൽ ഇംഗ്ലീഷുകാരൻ്റെ പേര്.😂😂😂😂

  • @Usertzxy3
    @Usertzxy3 หลายเดือนก่อน +1

    മൗദൂദികൾ ശരിക്കും ആരാ ?

  • @vinodkumar.p.m4197
    @vinodkumar.p.m4197 หลายเดือนก่อน

    തീർ്ചയായിട്ടും ഇംഗ്ലീഷിൽ ബോർഡ് വെക്കണം. ഇന്ത്യ ഒരു വൈവിധ്യങ്ങളുടെ നാട് ആണ്.

  • @maxima5516
    @maxima5516 หลายเดือนก่อน +8

    അവളുടെ നാട്ടിൽ മലയാളത്തിൽ ബോർഡ് വെക്കുമോ?

  • @RAHULRAMESHAN-dl1kt
    @RAHULRAMESHAN-dl1kt หลายเดือนก่อน

    നമുക്കു മറ്റുള്ള ഭാഷകൾ പഠിക്കാം നമ്മുടെ ഭാഷ ആരും മനസ്സിലാക്കാതെ നമുക്ക് നമ്മുടെ ഭാഷയിൽ അവരെ ചീത്ത വിളിക്കാം 😏