Thrissilery shiva temple wayanad|തൃശ്ശിലേരി മഹാദേവ ക്ഷേത്രം|History of Thirunelli temple

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • തിരുനെല്ലി അമ്പലത്തിൽ ബലികർമങ്ങൾക്ക് പോകുന്നവർ ആദ്യം തൃശ്ശിലേരി അമ്പലത്തിൽ തൊഴുത് വിളക്ക് വെച്ചിട്ട് വേണം തിരുനെല്ലിയിലേക്ക് പോകാൻ..
    എങ്ങനെയാണ് തൃശ്ശിലേരി മഹാദേവ ക്ഷേത്രവും തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നത് ;തൃശ്ശിലേരി അമ്പലത്തിന്റെ ചരിത്രം,പ്രത്യേകതകൾ, പ്രതിഷ്ഠകൾ, വഴിപാടുകൾ, എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഈ വിഡിയോയിൽ...
    അമ്പലത്തിന്റെ സമയം പറഞ്ഞതിൽ ഒരു തിരുത്തുണ്ട് ;ഉച്ചയ്ക്ക് 12.30നാണ് അമ്പലം അടയ്ക്കുന്നത്..
    For more information,please contact
    Sreeraj -+919562808777
    Temple style unniyappam recipe
    • Temple Style Unniyappa...
    Neypaayasam recipe
    • Neypayasam||നെയ്പായസം|...
    #thirunellitemple
    #thirunellikshethram
    #thrissileryshivatemple
    #thrishilerikshethram

ความคิดเห็น • 45

  • @honeyprabhakaran7827
    @honeyprabhakaran7827 2 ปีที่แล้ว +5

    💕💕💕one of my favourite temple... ഓം നമഃ ശിവായ......nice vdo dr🤩🤩🤩🥰 presentation also

  • @B4AINUUS
    @B4AINUUS 2 ปีที่แล้ว +4

    കൊള്ളാം നല്ലൊരു വീഡിയോ ചേട്ടാ 👍👍

  • @raji5710
    @raji5710 ปีที่แล้ว +2

    ഒരുപാട് അമ്പലങ്ങളിൽ പോയിട്ടുണ്ട് എന്നാൽ ഇവിടുത്തെ ചന്ദനത്തിന്റെ മണം ഒന്ന് വേറെ

  • @Ra-njinis_taste-buds
    @Ra-njinis_taste-buds 2 ปีที่แล้ว +3

    സത്യം പറയാലോ ഞാൻ ഇതുവരെ തൃശ്ലേരി ക്ഷേത്രത്തിൽ പോയിട്ടില്ല. തിരുനെല്ലി അമ്പലത്തിൽ തന്നെ രണ്ടോ മൂന്നോ പ്രാവശ്യം പോയിട്ടുണ്ട്. അത്രയേ ഉള്ളൂ. ഇനി അവസരം വരുമ്പോൾ രണ്ട് സ്ഥലത്തും പോകണം. വളരെ നല്ല അറിവ് പങ്കിട്ടു. അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു 👏🏻👏🏻

    • @Freetimediaries
      @Freetimediaries  2 ปีที่แล้ว

      Thank you for your valuable feedback..

  • @sooryashomeworld1220
    @sooryashomeworld1220 2 ปีที่แล้ว +2

    അമ്പലവും കാഴ്ചകളും മനോഹരം....അമ്പലത്തിനെ കുറിച്ചുള്ള ഒരുപാട് പുതിയ അറിവുകൾ അറിയാൻ കഴിഞ്ഞു....നല്ല വീഡിയോ🙏🙏🙏

  • @rajasreenarayanan-s4l
    @rajasreenarayanan-s4l 2 ปีที่แล้ว +4

    Inim vlogs pratheekshikkunnu, ithoru nalla thudakkavatte,🙌🙌

  • @veenapadmini2185
    @veenapadmini2185 2 ปีที่แล้ว +2

    Oru padu istamulla nalla memories tannittulloru temple.....as always super video dear.😍

  • @DhanyaSinu-i3b
    @DhanyaSinu-i3b 4 หลายเดือนก่อน +1

    Ohm nama shivaya

  • @narayanan4685
    @narayanan4685 ปีที่แล้ว +1

    ഓം നമഃ ശിവായ 🙏

  • @jaguuss2753
    @jaguuss2753 2 ปีที่แล้ว +2

    Hara mahadeva 🙏

  • @busywithoutwork
    @busywithoutwork 7 หลายเดือนก่อน +1

    Thanks for sharing this information, very useful, subscribed&👍

    • @Freetimediaries
      @Freetimediaries  7 หลายเดือนก่อน

      😍

    • @busywithoutwork
      @busywithoutwork 7 หลายเดือนก่อน

      Note a single word to say thanks.. Unbelievable

  • @ashahari1720
    @ashahari1720 2 ปีที่แล้ว +2

    Good presentation dear nalla arivukal

    • @Freetimediaries
      @Freetimediaries  2 ปีที่แล้ว

      Thank you for watching

    • @devakykunnathoor5692
      @devakykunnathoor5692 2 ปีที่แล้ว +2

      @@Freetimediaries തിരുനെല്ലി ക്ഷേത്രത്തിപോയിട്ടുണ്ടു ത്രി ശിലേരി പൊയിട്ടില്ല ഇപ്പോൾ ഇത്🙏🙏🙏 ചരിത്രം അറിയാനും കഴീഞ്ഞു നമ:ശിവ യാനമ: ശീ വ യാ

    • @Freetimediaries
      @Freetimediaries  2 ปีที่แล้ว

      🥰🥰🥰

  • @harikrishnann7764
    @harikrishnann7764 2 ปีที่แล้ว +2

    Nice vedio...

  • @praseethaskitcheninmalayal954
    @praseethaskitcheninmalayal954 2 ปีที่แล้ว

    Valare eshttapettu kariyangal ariyan kazhinju

  • @nehannisar7646
    @nehannisar7646 2 ปีที่แล้ว +1

    Nice presentation dear👍👍👍

  • @santhinimk7171
    @santhinimk7171 2 ปีที่แล้ว +1

    ഞങ്ങളുടെ സ്വന്തം തൃശ്ശിലേരി.... തൃശ്ശിലേരി മഹാദേവ കാത്തുകൊള്ളണമേ.......

  • @futurerealtors1838
    @futurerealtors1838 2 ปีที่แล้ว +2

    Good old memories

  • @krishnakumari7054
    @krishnakumari7054 2 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @maheshv1799
    @maheshv1799 2 ปีที่แล้ว +1

    Good video

  • @amruthakp8801
    @amruthakp8801 2 ปีที่แล้ว +2

    🙏🙏

  • @drishyagireesh2068
    @drishyagireesh2068 2 ปีที่แล้ว +1

    🥰🤚👌💫

  • @drishyagireeshteams3664
    @drishyagireeshteams3664 2 ปีที่แล้ว +2

    👍👏🥰

  • @akhilc4327
    @akhilc4327 2 หลายเดือนก่อน

    തൃശ്ശിലേരി🕉️ മഹാദേവ🐍🔱(വയനാട്ടുകുലവൻ🐕) ക്ഷേത്രം

  • @itsmekichu9040
    @itsmekichu9040 2 ปีที่แล้ว +1

    Njanividepoyitundu

  • @jobishjobish3416
    @jobishjobish3416 ปีที่แล้ว

    🧜‍♂️🧜‍♂️🧜‍♂️🐟🐠🥥

  • @9388496465
    @9388496465 ปีที่แล้ว +1

    Thank you