ട്വന്റിഫോറിനെ ട്രോളിയ പൂച്ചക്കുട്ടിയുടെ വീഡിയോ ഉണ്ടായതെങ്ങനെ ? ഇവർ പറയും ആ കഥ | Viral Cat Troll

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 858

  • @gamerdestriaa
    @gamerdestriaa 3 ปีที่แล้ว +3128

    ആ പൂച്ച അറിയുന്നത് വരെ ഷെയർ ചെയുക പൂച്ചയും ഹാപ്പി ആയി ഇരിക്കട്ടെ 🤗🤗

    • @ashikashii1594
      @ashikashii1594 3 ปีที่แล้ว +14

      😄

    • @sidhutricks
      @sidhutricks 3 ปีที่แล้ว +6

      😁😁

    • @yt_optimus
      @yt_optimus 3 ปีที่แล้ว +39

      വേണ്ട ജാട കൂടും 😅

    • @GreenFactorybyAbin
      @GreenFactorybyAbin 3 ปีที่แล้ว +14

      *എന്റെ കൂട്ടുകാരന്റെ* *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വിശധമായ വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀👍

    • @പപ്പൻ-ഝ5ജ
      @പപ്പൻ-ഝ5ജ 3 ปีที่แล้ว +1

      🤣

  • @1292raju
    @1292raju 3 ปีที่แล้ว +2411

    പൂച്ച പറഞ്ഞത് ശരിയാ മുഴുവൻ വായിക്കാൻ പറ്റാറില്ല 😃

  • @snp-zya
    @snp-zya 3 ปีที่แล้ว +1124

    ഇതുപോലുള്ള രസകരമായ വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ 24 ന്യൂസ് വേറെ ലെവലാണ്.. പൂച്ചയെ വരെ വൈറൽ ആക്കി കളഞ്ഞു സൂർത്തുക്കളെ

    • @GreenFactorybyAbin
      @GreenFactorybyAbin 3 ปีที่แล้ว +10

      *എന്റെ കൂട്ടുകാരന്റെ* *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വിശധമായ വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀👍

    • @marykkuttymathai6916
      @marykkuttymathai6916 3 ปีที่แล้ว +1

    • @saranvchandran
      @saranvchandran 3 ปีที่แล้ว +8

      ഇയാൾ eallayidathum ഉണ്ടല്ലോ വേറെ പണി ഒന്നും ഇല്ലെ

    • @JM-bu8is
      @JM-bu8is 3 ปีที่แล้ว +23

      @@saranvchandran iyaale ellayidathum kaanunnundengil avide okke ingalum ille😜😜

    • @muhsintaj9943
      @muhsintaj9943 3 ปีที่แล้ว +3

      ഈ വാർത്ത 24 മാത്രമേ റിപ്പോർട്ട്‌ ചെയ്യുള്ളു 🤣

  • @vineethnarayan
    @vineethnarayan 3 ปีที่แล้ว +925

    അത് തപ്പിപ്പിടിച്ചു ജനങ്ങൾക്ക് മുന്നിലേക്ക് 😀😀😀👌 ഒരു സെൽഫ് ട്രോൾ അപാരത 😀 24 വേറെ ലെവൽ 👌

    • @GreenFactorybyAbin
      @GreenFactorybyAbin 3 ปีที่แล้ว +9

      *എന്റെ കൂട്ടുകാരന്റെ* *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വിശധമായ വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀👍
      *Q&A വീഡിയോയും ഉടൻ വരുന്നു*

    • @Redmi_appu
      @Redmi_appu 3 ปีที่แล้ว +3

      300 subscribe akki tarumo😥🙏🙏

    • @rajeshburgman2110
      @rajeshburgman2110 3 ปีที่แล้ว +1

      @@Redmi_appu verum 300-റോ?🤭

  • @heartsbeatstogether
    @heartsbeatstogether 3 ปีที่แล้ว +611

    അങ്ങനെയാ പൂച്ചയും വൈറലായി😂😂😂😂😂😂😂
    സ്വന്തം ട്രോളിനെ സ്വന്തമായി അഭിനന്ദിക്കാനും വേണം ഒരു കഴിവ്💪💪💪💪💪💪💪

    • @GreenFactorybyAbin
      @GreenFactorybyAbin 3 ปีที่แล้ว +9

      *എന്റെ കൂട്ടുകാരന്റെ* *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വിശധമായ വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀👍
      *Q&A വീഡിയോയും ഉടൻ വരുന്നു*

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +348

    ആ കുട്ടിക്കും പൂച്ചക്കും ഇരിക്കട്ടെ ഒരു ലൈക്‌ 👍❣️

    • @GreenFactorybyAbin
      @GreenFactorybyAbin 3 ปีที่แล้ว +4

      *എന്റെ കൂട്ടുകാരന്റെ* *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വിശധമായ വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀👍

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 ปีที่แล้ว +356

    പെട്ടെന്നുണ്ടായ ഐഡിയ ഇത്രയും ജനപ്രീതി നേടിയതിന് കാരണം മോൾടെ ക്രിയേറ്റിവിറ്റിയും പൂച്ചക്കുഞ്ഞിൻ്റെ ആ നിഷ്ക്കളങ്കതയുമാണ്.ഇനിയും ഈ കൂട്ടുകെട്ടിൽ ഒരുപാട് പുതുമയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.💕🐱💕

    • @GreenFactorybyAbin
      @GreenFactorybyAbin 3 ปีที่แล้ว +5

      *എന്റെ കൂട്ടുകാരന്റെ* *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വിശധമായ വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀👍

  • @sushilkumarkk8726
    @sushilkumarkk8726 3 ปีที่แล้ว +357

    പൂച്ച : ഇതെന്ത് മറിമായം എനിക്ക് വട്ടായോ അതോ നാട്ടുകാർക്കും മൊത്തം വട്ടായോ 🙀

    • @aswathigayathri3120
      @aswathigayathri3120 3 ปีที่แล้ว +4

      വീഡിയോ കണ്ടിട്ടില്ല ല്ലോ നേരത്തെ. അതാ 😄

    • @bhavyacvc2002
      @bhavyacvc2002 3 ปีที่แล้ว +1

      😂😂😂😂😂

  • @maryjosphinjosphin4006
    @maryjosphinjosphin4006 5 หลายเดือนก่อน +1

    പൂച്ചകുട്ടിക്ക് സൗണ്ട് കൊടുത്തത് സൂപ്പർ ആയി 👍👍❤️❤️

  • @pradeepchandran255
    @pradeepchandran255 3 ปีที่แล้ว +124

    പൂച്ച പറഞ്ഞത് ശേരിയ... ഒന്നും വായിക്കാൻ pattarilla 😄

  • @shamsadtp7678
    @shamsadtp7678 3 ปีที่แล้ว +202

    ഇതുപോലുള്ള രസകരമായ വാർത്തകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന 24ന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
    👇

  • @shamsadtp7678
    @shamsadtp7678 3 ปีที่แล้ว +690

    പൂച്ചയെ വീട്ടിൽ വളർത്തുന്നവർക്ക് ഇവിടെ കൂടാം💫
    👇

    • @lpavithran8896
      @lpavithran8896 3 ปีที่แล้ว +1

      Avarum TV kanarund...

    • @sunnycherian2148
      @sunnycherian2148 3 ปีที่แล้ว +11

      എനിക്ക് ഒൻപതു പൂച്ചകൾ..

    • @IKKU-c4h
      @IKKU-c4h 3 ปีที่แล้ว +1

      Enik puuch illa pattiyum kozhiyum

    • @aparnask1731
      @aparnask1731 3 ปีที่แล้ว +4

      ende veettil 8 ennam und..oru ammachi poochayum..bakki avalde oro vattam undaya kuttyolum (navajatasisu 3 ennam adakkam) atil onnu innu vaikitt twenty four channel breaking news kand jeevi anennu karuti pidikkan vendi chadunnundarnnu..pakshe T V chomaril ayond atinu chadiyittum ethunnillarnnu😁😁😺😸

    • @comrade398
      @comrade398 3 ปีที่แล้ว +1

      @@aparnask1731 😂

  • @FESTY5S
    @FESTY5S 3 ปีที่แล้ว +16

    പൂച്ച ചെക്കൻ പൊളി acting ആണേ..😍🙌

  • @HMaXGaming
    @HMaXGaming 3 ปีที่แล้ว +939

    വേറൊരു സത്യകഥാ എന്തെന്നാൽ ഈ വാർത്ത ഈ ചാനലിൽ അല്ലാതെ വേറെ ഏതിലും വരില്ല കാരണം നിങ്ങൾ തന്നെ കമെന്റ് ചെയ്യൂ😅😅

    • @amrithanandt5091
      @amrithanandt5091 3 ปีที่แล้ว +61

      Publicity kodukan vere oru channelde avishym ila swantham channel njnglk und enn

    • @meee2023
      @meee2023 3 ปีที่แล้ว +84

      ഇത് അവരുടെ ചാനലിനെ പറ്റി ഉള്ള news അല്ലെ... വേറെ ചാനലുകൾ എന്തിനാ ഇടണേ

    • @parus8957
      @parus8957 3 ปีที่แล้ว +11

      Cat adoption & care Kerala. Enna fb groop il Annu ithu aadhyam vanne.athil poyi nokku

    • @hasanm7721
      @hasanm7721 3 ปีที่แล้ว +16

      Le24: enne viral akkaan, enik vere oru thendiyudeyum avishyamilla

    • @py7432
      @py7432 3 ปีที่แล้ว +5

      Bcoz others r news channels.
      **There are exceptions.

  • @beenamoideen1446
    @beenamoideen1446 3 ปีที่แล้ว +437

    എനിക്ക് ഉറപ്പായിരുന്നു ഇവരെ ഉടൻ കാണാൻ കഴിയും എന്ന് 😊

    • @dennichenkj4708
      @dennichenkj4708 3 ปีที่แล้ว +2

      എനിക്കും

    • @GreenFactorybyAbin
      @GreenFactorybyAbin 3 ปีที่แล้ว +1

      *എന്റെ കൂട്ടുകാരന്റെ* *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വിശധമായ വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀👍

    • @syberpointappuz7755
      @syberpointappuz7755 3 ปีที่แล้ว

      @@GreenFactorybyAbin ok

    • @allrounder7287
      @allrounder7287 3 ปีที่แล้ว

      വൈറലല്ലേ കുറച്ചു ദിവസം വിറയലുണ്ടാകും

    • @shailajakumarimanju8602
      @shailajakumarimanju8602 3 ปีที่แล้ว +1

      എനിക്കും

  • @hazi9749
    @hazi9749 3 ปีที่แล้ว +149

    അങ്ങനെ പൂച്ചയും ഫെയിമസ് ആയി 😁
    Dub ചെയ്ത ആ കുട്ടിക്കും ഈ പൂച്ചക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤

    • @autosolutionsdubai319
      @autosolutionsdubai319 3 ปีที่แล้ว +2

      കുതിരപ്പവൻ പൂച്ചക്ക് വേണ്ടെന്നു പറയാൻ പറഞ്ഞു. *പൂച്ചപ്പവൻ* കൊണ്ടുവന്നാൽ സ്വീകരിക്കാം

    • @muralidharanyesnameisperfe3628
      @muralidharanyesnameisperfe3628 3 ปีที่แล้ว +1

      Puchayude dupe araanu.?

    • @kp.vijayanpillai6136
      @kp.vijayanpillai6136 3 ปีที่แล้ว

      Srekandan Angotum engotum valichonde odunna kandal pattypolum kanilla.

  • @myknowledge6352
    @myknowledge6352 3 ปีที่แล้ว +85

    അങ്ങനെ ഇതാ പുതിയ ഒരു യുട്യൂബ് ചാനലിന് ജന്മം നൽകിയിരിക്കുന്നു 😂😂😂😂

  • @anshaskitchen3679
    @anshaskitchen3679 3 ปีที่แล้ว +257

    *ഇതൊക്കെയാണ് പൂച്ചക്കുട്ടി ഇവിടെ ഒരെണ്ണം ഉണ്ട് മീനും തിന്നും ഉറക്കോം കണ്ട് പഠിക്ക്*🙄😔

  • @pmaya69
    @pmaya69 3 ปีที่แล้ว +326

    പൂച്ചക്കുട്ടിയെയും dubb ചെയ്ത കുട്ടിയെയും കാണാൻ വന്നതാ. 😍😍

  • @snp-zya
    @snp-zya 3 ปีที่แล้ว +190

    ഡബ്ബ് ചെയ്ത ആളെ കൊണ്ടു വന്നതിൽ താങ്ക്സ് ഇനി ഒരു സ്പെഷ്യൽ ഇൻ്റർവ്യൂ പൂച്ചകുട്ടിക്കും കൂടി കൊടുക്കണം.. പാവം ഇപ്പോഴും അറിഞ്ഞു കാണില്ല വൈറലായ വിവരം

    • @yumnaworld9215
      @yumnaworld9215 3 ปีที่แล้ว +1

      Ente ponno endh videos kanumnozhum ingalundallo munnil

    • @yumnaworld9215
      @yumnaworld9215 3 ปีที่แล้ว +1

      Namichu guro

    • @Vishnu-bx6of
      @Vishnu-bx6of 3 ปีที่แล้ว +1

      Ayye entha ingne oke parayunne🤔

  • @niranjananeeru7027
    @niranjananeeru7027 3 ปีที่แล้ว +2

    7am classil aayirunno. Nalla matured aaya samsaram. Enthayalum poochakkuttyum aa dubbingum kollam😊

  • @ashikashii1594
    @ashikashii1594 3 ปีที่แล้ว +240

    ലെ.. പൂച്ച 🐈: ങേ.. ഞാൻ ഇത്രക്കും famous ആയ വിവരം ഞാൻ ഇതുവരെ അറിഞ്ഞില്ലാലോ.. 🙄

    • @ashikashii1594
      @ashikashii1594 3 ปีที่แล้ว +10

      @BREXO GAMING YT ✔ ഈ lockdown ഒന്ന് കുറയട്ടെ.. എന്നിട്ട് പോയി പറയാം.. 🥴

    • @aishux_aishuz
      @aishux_aishuz 3 ปีที่แล้ว +2

      @@ashikashii1594 ys stay safe🤪

    • @ashikashii1594
      @ashikashii1594 3 ปีที่แล้ว +1

      @@aishux_aishuz
      Voke 😌

  • @ajeshp669
    @ajeshp669 3 ปีที่แล้ว +121

    വൈറൽ ആയ സ്ഥിതിക്ക്..പൂച്ച അടുത്തു തന്നെ ഒരു യൂട്യൂബ് ചാനൽ തുടങ്ങും. ..തുടർന്ന് സ്റ്റാർ മജിക്കിൽ വന്നു ഡാൻസും കളിക്കും✌️✌️

  • @robinthomas3168
    @robinthomas3168 ปีที่แล้ว +2

    Cute Poocha

  • @zekemixtrolls
    @zekemixtrolls 3 ปีที่แล้ว +2

    ചെറിയ പ്രായത്തിൽ തന്നെ കൊച്ചു ട്രോളി തുടങ്ങി... പിള്ളേരെ ഒക്കെ ഇപ്പൊ പെട്ടന്ന് ആണ് 🔥

  • @dhanya4527
    @dhanya4527 3 ปีที่แล้ว +52

    എനിക്ക് ഒരുപാട് ഇഷ്ടയിട്ടോ ഞാൻ ഇത് 24 ൽ കണ്ടിരുന്നു ആരാണ് ഇതിന്റെ പിന്നിലെന്നറിയാൻ ആഗ്രഹം ഉണ്ടായിരുന്നു സൂപ്പർ ആയിട്ടുണ്ട് മോളു 👌👌

    • @GreenFactorybyAbin
      @GreenFactorybyAbin 3 ปีที่แล้ว +1

      *എന്റെ കൂട്ടുകാരന്റെ* *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വിശധമായ വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀👍

    • @dhanya4527
      @dhanya4527 3 ปีที่แล้ว

      @@GreenFactorybyAbin
      👍

  • @basheernira7008
    @basheernira7008 3 ปีที่แล้ว +52

    എസ് കെ എൻ സാർലാസ്റ്റ് പറഞ്ഞത് കലക്കി മനുഷ്യര് കാണുന്നില്ലെങ്കിലും പൂച്ചകൾ എങ്കിലും കാണട്ടെ അത് കലക്കി സാർ 💐💐💐👍

  • @sivankuttyk9070
    @sivankuttyk9070 3 ปีที่แล้ว +16

    നന്നായിരുന്നു കുഞ്ഞേ,
    അഭിനന്ദനങ്ങൾ
    ആശംസകൾ

  • @akhilpvm
    @akhilpvm 3 ปีที่แล้ว +36

    *ഈ വർഷത്തെ ഒരു നല്ല ബാലതാരവും (പൂച്ച) ഡബ്ബിംഗ് ആർട്ടിസ്റ്റും* 💥🤩

  • @DARK-444-DK
    @DARK-444-DK 3 ปีที่แล้ว +9

    *24 news നെ ട്രോൾ ചെയ്ത് വൈറൽ ആകാനും വേണം റേഞ്ച് ഒക്കെ. പൂച്ചക്കും ഡബ്ബ് ചെയ്ത കുട്ടിക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്‌..!!😍🔥*

  • @athiraanish4366
    @athiraanish4366 3 ปีที่แล้ว +5

    പൂച്ചകുട്ടികളും ഫേമസ് ആകട്ടെ അവർക്കും അവസരങ്ങൾ കിട്ടട്ടെ 👏👏👏🥰🥰🥰🥰

  • @bijutg4331
    @bijutg4331 ปีที่แล้ว +1

    മിടുമിടുക്കി💕🙏🏾🙏🏾👍👍

  • @dreamart9209
    @dreamart9209 3 ปีที่แล้ว +12

    വന്ന് വന്ന് പൂച്ചക്കുട്ടിവരെ 24 ന്റെ പ്രേക്ഷകരായായി SK💪🏿💪🏿💪🏿

  • @ne.poliyanu.man7
    @ne.poliyanu.man7 3 ปีที่แล้ว +80

    😂പൂച്ച പറഞ്ഞത് ശെരിയ ...... എല്ലാം കൂടി വായിക്കാൻ പറ്റാറില്ല😂
    ഒന്ന് വായിക്കുമ്പോ . അടുത്തത് പോകും😂

  • @anletvrajan7432
    @anletvrajan7432 3 ปีที่แล้ว +6

    എൻ്റെ വീട്ടിലും ഇതുപോലെ 24 കാണുന്ന ഒരു പൂച്ചകുഞ്ഞ് ഉണ്ട്. കാണാനും ഇതുപോലയ 😍😘❤️

  • @igneous5663
    @igneous5663 3 ปีที่แล้ว +3

    They വീണ്ടും braking news 🤣🤣❤❤😍

  • @midhunchandran9027
    @midhunchandran9027 ปีที่แล้ว +2

    ഞങ്ങളുടെ പൂച്ചക്കുട്ടിയായ കിച്ചപ്പനെയും വഴിത്തണം.. പോ ചെറിയ റൈഡിൽ ആയിരുന്നു അവൻ

  • @ശിവാജ്ഞലി-ഭ8ബ
    @ശിവാജ്ഞലി-ഭ8ബ 3 ปีที่แล้ว +40

    ആ പൂച്ചയുടെ ഒരോ യോഗമേ 😛

  • @വാസുഅണ്ണൻ-ഡ4ട
    @വാസുഅണ്ണൻ-ഡ4ട 3 ปีที่แล้ว +14

    അവൻ ആള് കൊള്ളാമല്ലോ.... 🥰😍

    • @GreenFactorybyAbin
      @GreenFactorybyAbin 3 ปีที่แล้ว

      *എന്റെ കൂട്ടുകാരന്റെ* *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വിശധമായ വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀👍

  • @sree4570
    @sree4570 3 ปีที่แล้ว +1

    ❤️ Sreekandan Nair Uyir❤️

  • @Entertainment-gy2kb
    @Entertainment-gy2kb 3 ปีที่แล้ว +3

    ആ പൂച്ചയെ വരെ വൈറൽ ആക്കിയ 24 ന്യൂസ്‌ പൊളിയാട്ടോ 👍

  • @sreenadhsreenivasan5459
    @sreenadhsreenivasan5459 3 ปีที่แล้ว

    ഇനി ലക്ഷ്യം യൂട്യൂബ് ചാനൽ. അടിപൊളി 😂😂😂

  • @rithuvarnakm3575
    @rithuvarnakm3575 3 ปีที่แล้ว +1

    Thank you SK 💯
    Inne news undavum ennu sure aayirunnu.

  • @moonlitdome2650
    @moonlitdome2650 3 ปีที่แล้ว

    Chakki pucha 😻😻😻😻

  • @stranger2664
    @stranger2664 3 ปีที่แล้ว +2

    Cute poocha kutti...😍

  • @m._.ilton_
    @m._.ilton_ 3 ปีที่แล้ว +8

    രസകരമായ വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ 24 ന്യൂസ് mass alle🤗🤗

  • @sibi9679
    @sibi9679 3 ปีที่แล้ว +1

    പുച്ചയിസം ✌️💕
    😻😼😽😽😽😽😽😽😽

  • @noufalsha6195
    @noufalsha6195 3 ปีที่แล้ว +1

    SKN counter really making us happy 😃

  • @jamesmartin1502
    @jamesmartin1502 ปีที่แล้ว +1

    Beautiful ❤❤❤❤ 🐈

  • @sabusworld9095
    @sabusworld9095 3 ปีที่แล้ว +3

    മീനുട്ടി പൊളിച്ചു ട്ടോ ❤❤👌👌

  • @ntk1824
    @ntk1824 3 ปีที่แล้ว +1

    പൂച്ചകൾ ഇങ്ങനെയാണ് വളരെ സൂക്ഷിച്ചു ചറിയ അനക്കങ്ങൾ ശ്രദ്ധിച്ചു കൊണ്ടേയിരിക്കും അതു കൊണ്ടാണ് അതിനേക്കാൾ എത്രയോ വലിയ ശത്രു ജീവികളിൽ നിന്നും രക്ഷ പ്പെടുന്നത് 👍

  • @sneha.a.b8977
    @sneha.a.b8977 3 ปีที่แล้ว +1

    പൂച്ചയുടെ വീഡിയോ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു

  • @hurraay123
    @hurraay123 ปีที่แล้ว +2

    News nallonam reach aayathukond 24 aa poochakk Lifelong free catfood kodukkanam😂

  • @Sreeshailam.
    @Sreeshailam. 3 ปีที่แล้ว

    അച്ചോടാ വാലിട്ടുകണ്ണെഴുതിയ ചുന്ദരി പൂച്ചക്കുഞ്ഞേ ഇഷ്ട്ടം 💖💖💖💖

  • @Vini-fq4br
    @Vini-fq4br 3 ปีที่แล้ว

    Matured girl. So creative. God bless.

  • @jprakash7245
    @jprakash7245 3 ปีที่แล้ว

    പൂച്ചയുടെ Universal designനാണല്ലേ!

  • @akhilabhaskar5592
    @akhilabhaskar5592 3 ปีที่แล้ว +2

    ഇന്നലെയാണ് ആ വീഡിയോ കണ്ടത്. ഇന്ന് അതിന്റെ creater നേയും പൂച്ചയെയും കണ്ടു...happy 😍😍😍😍🤝🤝👌👌

    • @GreenFactorybyAbin
      @GreenFactorybyAbin 3 ปีที่แล้ว

      *എന്റെ കൂട്ടുകാരന്റെ* *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വിശധമായ വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀👍
      *Q&A വീഡിയോയും ഉടൻ വരുന്നു*

  • @കണ്ണൂർക്കാരൻ-ള1ങ
    @കണ്ണൂർക്കാരൻ-ള1ങ 3 ปีที่แล้ว

    😍😍😍😍✅✅✅✅✅👌👌👌👌👌സ്വന്തം ട്രോളരെ കണ്ടെത്തി ജനങ്ങളുടെ മുന്നിലെത്തിച്ച24 ആണ് യഥാർത്ഥ ഹീറോ😃😃😃😃

  • @ajmal1879
    @ajmal1879 3 ปีที่แล้ว

    Oh cute poocha❤❤❤😘😘😘😘

  • @VOICEFROMMADINA
    @VOICEFROMMADINA 3 ปีที่แล้ว +3

    ഇവരെ കാണാന്‍ കാത്തിരുന്ന le ഞാന്‍ 😍😍😍

  • @adilkhalid3786
    @adilkhalid3786 3 ปีที่แล้ว +3

    ഈ വാർത്ത പുറം ലോകത്ത് എത്തിച്ച 24 news nu അഭിനന്ദനങ്ങൾ 🎉🎉🎉.

    • @GreenFactorybyAbin
      @GreenFactorybyAbin 3 ปีที่แล้ว +1

      *എന്റെ കൂട്ടുകാരന്റെ* *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വിശധമായ വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀👍
      *Q&A വീഡിയോയും വരുന്നുണ്ട്*

  • @a2zdots465
    @a2zdots465 3 ปีที่แล้ว +2

    വൈറൽ ആയെന്നു അറിയാതെ നടക്കുന്ന പൂച്ച കുട്ടി 😍

    • @himahari7258
      @himahari7258 3 ปีที่แล้ว +1

      😂😂 sathym njanum orthu🐈

  • @hkvlogzzzzz6403
    @hkvlogzzzzz6403 3 ปีที่แล้ว

    നല്ല പൂച എനിക്ക് ഇഷ്ടപ്പെട്ടു😘

  • @SHYLOCK436
    @SHYLOCK436 3 ปีที่แล้ว +2

    പൂച്ച ഫാൻസ്‌,. 🔥😍😁😁

  • @bolder_king_
    @bolder_king_ 3 ปีที่แล้ว

    Puchakuttii ummaaaa 🥰

  • @navabkodumbilmohammed8762
    @navabkodumbilmohammed8762 3 ปีที่แล้ว +2

    😂😂😂 പൊളി ആണ് ആ കുട്ടി യും കുട്ടിപൂച്ചയും

  • @MalayaliSultan
    @MalayaliSultan 3 ปีที่แล้ว +2

    പിന്നെയും news കാണാൻ വന്ന ഞാൻ പ്ലിംഗ് ആയി 😔😂
    പൂച്ച sir പോളി 😌😜⚡💥🔥

  • @anaghanair734
    @anaghanair734 3 ปีที่แล้ว +2

    Bless that poochaaa🥳🥳🥳❤️❤️❤️

  • @sherlyphilip4740
    @sherlyphilip4740 3 ปีที่แล้ว +1

    Achoda pavam 😂😂😂

  • @prathyuprathyus7185
    @prathyuprathyus7185 3 ปีที่แล้ว

    കണ്ടുപിടിച്ചോ അവരെ, അത് പൊളിച്ചു 😄👍

  • @sakheshchandra4347
    @sakheshchandra4347 3 ปีที่แล้ว +1

    Editore sammathikkanam...💕

  • @anzarsarang7465
    @anzarsarang7465 3 ปีที่แล้ว

    Good job 24....big salute... 👏👏👏👏👏💐💐💐💐💐💐

  • @thecitizens6871
    @thecitizens6871 3 ปีที่แล้ว

    ക്യൂട്ടീ പുച്ചക് ഇരിക്കട്ടെ ഇന്നത്തെ കുട്ടിരപവൻ ലൈക്...😌

  • @viraltubekerala1462
    @viraltubekerala1462 3 ปีที่แล้ว +3

    മുത്തേ നീ ഞങ്ങൾ fundub ക്രീറ്റേഴ്‌സ് ന് അഭിമാനമാണ് ❤👍

  • @jinusoman479
    @jinusoman479 3 ปีที่แล้ว

    പൂച്ചക്കുട്ടി ഏതു സ്കൂളിലാ പഠിക്കുന്നത്...സുന്ദരിക്കുട്ടി പൂച്ചയ്ക്ക് ഉമ്മ...

  • @BOSS-mt7je
    @BOSS-mt7je 3 ปีที่แล้ว +2

    ആ പൂച്ച അറിയുന്നുണ്ടോ ഇത്ര വൈറൽ ആയ കാര്യം 🐈🐈

  • @NayanaMariam
    @NayanaMariam 3 ปีที่แล้ว +1

    Congrats Meenu..👏👏🥰🥰Great job!

  • @vanithasree9633
    @vanithasree9633 ปีที่แล้ว

    ചുക്കുടു 🥰🥰❤️❤️❤️

  • @srijila0002
    @srijila0002 3 ปีที่แล้ว

    ആളൊരു കുറുമ്പി തന്നെ🤗🤗💖💖💗💗😘😘

  • @sruthykrishnaos4681
    @sruthykrishnaos4681 3 ปีที่แล้ว +5

    സ്നേഹിക്ക സർവ്വജീവിയേയും ശാന്തി എന്നും സൻമനസിന്,

  • @reshirose4751
    @reshirose4751 3 ปีที่แล้ว

    24 ന് അഭിനന്ദനങ്ങൾ

  • @jreditz5738
    @jreditz5738 3 ปีที่แล้ว +8

    പൂച്ച വരെ വൈറൽ ആയി എനി ഞാൻ അപ്പവോ വൈറൽ ആവുവ 😜😜😜😜😜

  • @velayudhankm8798
    @velayudhankm8798 3 ปีที่แล้ว

    വെട്ടും കുത്തും പീഡനങ്ങളും മാത്രമേ ചാനലുകളിൽ കാണാനുള്ളൂ അത് കേട്ടുകേട്ട് മനസ് മുരടിച്ചു പോയിരുന്നു എന്നാൽ ഇ പ്പോ ശരിയായി മോളും പൂച്ചയും ചേർന്നു ചിരിപ്പിച്ചു കൊല്ലും ഒരു ഒന്ന് ഒന്നര ട്രോൾ അഭിനന്ദനങ്ങൾ

  • @governmen
    @governmen 3 ปีที่แล้ว +36

    കുട്ടിയെ കണ്ടാൽ പറയില്ല 7ക്ലാസ്സിൽ ആണ് എന്ന് 😂

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 ปีที่แล้ว +4

    *ലെ പൂച്ച : എന്നാലും നിങ്ങൾ ഇത്രയും വേഗം വന്നല്ലോ അതുമതി*

  • @avmedia703
    @avmedia703 3 ปีที่แล้ว +1

    ആ പൂച്ചയും 24 ഉം കാരണം എനിക്കും കിട്ടി ഗുയ്സ് കുറച്ചു വ്യൂസ്

  • @zachariahscaria4264
    @zachariahscaria4264 3 ปีที่แล้ว +1

    വളരെ മനോഹരം. സുന്ദരമായിട്ടുണ്ട്.

    • @GreenFactorybyAbin
      @GreenFactorybyAbin 3 ปีที่แล้ว

      *എന്റെ കൂട്ടുകാരന്റെ* *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വിശധമായ വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀👍
      *Q&A വീഡിയോയും ഉടൻ വരുന്നു*

  • @Parvathy__Indulal
    @Parvathy__Indulal 3 ปีที่แล้ว +4

    What a cute cat 😘😘😘😘

  • @ramshiriyas380
    @ramshiriyas380 3 ปีที่แล้ว

    അങ്ങനെ ഒരു യൂട്യൂബർ കൂടി

  • @nandinit8240
    @nandinit8240 3 ปีที่แล้ว

    പൂച്ചയു൦ സൂപ്പർ, ഏഴാ൦ ക്ലാസുകാരിയു൦ സൂപ്പർ😍😍

  • @Simbily
    @Simbily 3 ปีที่แล้ว

    Achoda cute poocha molutty video polichu

  • @semirefipokanath7993
    @semirefipokanath7993 3 ปีที่แล้ว +1

    മോൾക്ക്‌ അഭിവാദ്യങ്ങൾ

    • @GreenFactorybyAbin
      @GreenFactorybyAbin 3 ปีที่แล้ว

      *എന്റെ കൂട്ടുകാരന്റെ* *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വിശധമായ വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀👍
      *Q&A വീഡിയോയും ഉടൻ വരുന്നു*

  • @ivaanika5276
    @ivaanika5276 3 ปีที่แล้ว

    A big salute to our 24 to making interesting news

  • @ravindranravindran1362
    @ravindranravindran1362 3 ปีที่แล้ว

    അച്ചോടാ, വാവേടെ കളി കാണാൻ എന്ദ് രസമാ 😘😘

  • @asha777-w8l
    @asha777-w8l 3 ปีที่แล้ว

    അങ്ങനെ വൈറൽ പൂച്ചയെ കണ്ടെത്തിയിരിരിക്കുകയാണ് സൂർത്തുക്കളെ🐈

  • @musthafamachu4567
    @musthafamachu4567 3 ปีที่แล้ว

    ഞാൻ ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ വിചാരിച്ചതേ ഉള്ളൂ ഇതിൻറെ പിന്നിൽ പ്രവർത്തിച്ച കുട്ടിയെ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഇപ്പോൾ ന്യൂസ് കാണുവാൻ വേണ്ടി 24ന്യൂസ് തുറന്ന് അതേയുള്ളൂ അപ്പോഴേക്കും അതും വന്നു അതാണ് ട്വൻറി ഫോർ ന്യൂസ്....
    Vairal video.....💥🔥

    • @GreenFactorybyAbin
      @GreenFactorybyAbin 3 ปีที่แล้ว

      *എന്റെ കൂട്ടുകാരന്റെ*
      *പൂച്ചക്കുട്ടിയാണ്*
      *അവരെ എല്ലാവരെയും* *ഉൾപ്പെടുത്തിയുള്ള വീഡിയോ നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്* 😀👍
      *Q&A* *വീഡിയോയും വരുന്നുണ്ട്*

    • @musthafamachu4567
      @musthafamachu4567 3 ปีที่แล้ว

      @@GreenFactorybyAbin link undo...?

  • @dennichenkj4708
    @dennichenkj4708 3 ปีที่แล้ว +17

    ആ വീഡിയോ കണ്ടപ്പോൾ അതിനു പിന്നിൽ പ്രവർത്തിച്ചവരെ കാണാൻ ആഗ്രഹ മുണ്ടായിരുന്നു.. ഏതായാലും അത് സാധിച്ചു. മീനു ഷാജിക്കും പൂച്ചക്കുട്ടിക്കും അഭി നന്ദനങ്ങൾ !

  • @sandramol5878
    @sandramol5878 3 ปีที่แล้ว +1

    Le poocha kutty: ith evide nokkiyalum camera ith nth thenga🤭🙄

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 3 ปีที่แล้ว +10

    മിനു കുട്ടിക്കും പൂച്ച കുട്ടിക്കും ആശംസകൾ

  • @tma735
    @tma735 3 ปีที่แล้ว +1

    മീയാവു 😸😘