ഗസ്സയിൽ ആക്രമണം, ഹമാസ് പൊലീസ് തലവൻ അടക്കം 71 പേർ കൊല്ലപ്പെട്ടു | Gaza | Hamas

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 239

  • @sunnyjoseph1702
    @sunnyjoseph1702 2 วันที่ผ่านมา +246

    ലോകത്തിലുള്ള എല്ലാ ഭീകരതയും ഇല്ലാതാകട്ടെ

    • @juniormedia4280
      @juniormedia4280 2 วันที่ผ่านมา +1

      Ippoyum hamas theernittille??

    • @GoldenErra
      @GoldenErra 2 วันที่ผ่านมา +2

      Yesss

    • @Melbin12339
      @Melbin12339 วันที่ผ่านมา +1

      ​@@juniormedia4280ഹമാസ് മുക്കാലും തീർന്നു.ഇനി കുറച്ച് പേര് അത്രേയുള്ളു ഇറാനെ ഇസ്രായേൽ തകർത്തതോടുകൂടി ആയുധങ്ങൾ source തകർന്നു,സിറിയ ഇസ്രായേൽ പിടിച്ചു അതിർത്തി അടച്ചു അതോടുകൂടി ഹമാസിന് ആയുധം എത്തിക്കാൻ പറ്റില്ല.അതുകൊണ്ട് ആശുപത്രികളിലും അഭയാർത്ഥി ക്യാമ്പുകളിലും ഉള്ള കുറച്ച് ബാലിസ്റ്റിക് മിസൈൽ വച്ച് ആക്രമണം നടത്തുന്നു.അത്രേയുള്ളു. പഴയപോലെ പവർഫുൾ അല്ല

    • @KSS11417
      @KSS11417 วันที่ผ่านมา +2

      ​@@juniormedia4280 motham beekararalle..... 😂😂😂 baaki kerala thilum 😂

  • @MuhammadNabi-k-Nair
    @MuhammadNabi-k-Nair 2 วันที่ผ่านมา +135

    ജെയിംസ് ഇക്കേടെ വിഷമം കാണുമ്പോൾ സന്തോഷം തോന്നുന്നു 😂

    • @anirudh_v1
      @anirudh_v1 2 วันที่ผ่านมา +6

      😂

    • @KSS11417
      @KSS11417 วันที่ผ่านมา +1

      😂😂😂

    • @john8191
      @john8191 2 ชั่วโมงที่ผ่านมา +1

      😂😂

    • @jamsheerthareekanakam7626
      @jamsheerthareekanakam7626 2 ชั่วโมงที่ผ่านมา +1

      Sudapiyude rodhanam 😂😂😂

  • @ChristopherBenjamin-e9h
    @ChristopherBenjamin-e9h 2 วันที่ผ่านมา +295

    Oct 7 സംഭവിച്ചില്ലായിരുന്നെങ്കിൽ ഗാസയ്ക്ക് ഈ ഗതി വരില്ലായിരുന്നു. ആളറിഞ്ഞു കളിക്കണം 🔥

    • @fifas4807
      @fifas4807 2 วันที่ผ่านมา +12

      ഇത്ര ഒക്കെ അനുഭവിച്ചിട്ടും ഗാസയിലെ ക്രിസ്ത്യാനികൾ അടക്കം അവരെ ഒറ്റു കൊടുക്കാത്തത് എന്ത് കൊണ്ടായിരിക്കും....

    • @gjpets5506
      @gjpets5506 2 วันที่ผ่านมา +44

      ​@@fifas4807 ഗസയിൽ കൃസ്ത്യാനികൾ ഇല്ല !!

    • @smallthink8003
      @smallthink8003 2 วันที่ผ่านมา +7

      Oct7 നേരം വെളുത്ത ഒരുത്തൻ

    • @soj-w9j
      @soj-w9j 2 วันที่ผ่านมา +1

      😂😂 aanju mongeda​@@fifas4807

    • @west-d3k
      @west-d3k 2 วันที่ผ่านมา +1

      😄😄😄😄നല്ല തമാശ..​@@gjpets5506

  • @kirak1986
    @kirak1986 2 วันที่ผ่านมา +38

    Pp ജെയിംസ് കരച്ചിൽ കേൾക്കാൻ തന്നെ ഒരു രസാണ്

  • @jayanmullasseri9096
    @jayanmullasseri9096 2 วันที่ผ่านมา +100

    അവിടെ സ്ത്രീകളും കുട്ടികളും മാത്രമാണോ ഉള്ളത് ജയിംസേ ?

  • @jainmathew804
    @jainmathew804 2 วันที่ผ่านมา +147

    ഇന്ന് ഗർഭിനികle പരിപാലിച്ചോ ജയിംസേ..
    പലസ്തീൻ ഗൈനക്കോളജിസ്റ്റായ പീപ്പി ജെയിംസ് ❤❤❤

    • @jobinthomas9902
      @jobinthomas9902 2 วันที่ผ่านมา +11

      😂😂😂

    • @antonyelias6510
      @antonyelias6510 2 วันที่ผ่านมา +9

      😂😂😂

    • @ramlahamza8414
      @ramlahamza8414 2 วันที่ผ่านมา +1

      കണ്ണിൽ ചോരയില്ല അല്ലെ

    • @DVREJ
      @DVREJ วันที่ผ่านมา

      @jainmathew804 ഈ യുദ്ധത്തിൻ്റെ സമയത്തും തീവ്രവാദികൾ കുട്ടികളെ ഉണ്ടാക്കാൻ കാണിക്കുന്ന മനസ്സ് ആരും കാണാതെ പോകരുത്

  • @With.those.who.think11211
    @With.those.who.think11211 2 วันที่ผ่านมา +111

    ഹമസ് തന്നെ പലസ്റ്റീൻകളെ കൊന്നൊടുക്കുന്നു 😢.

  • @RejiKdas
    @RejiKdas 2 วันที่ผ่านมา +122

    പി പി അങ്ങനെ പുക വലിക്കാറില്ല എംഡി എംഎ മാത്രമാണ് 😜 ന്യൂ ഇയർ സമ്മാനമായി ഹമാസ് പോലീസ് തലവനെ സംഭാവന നൽകി ഇസ്രായേൽ😜😂😂😂

  • @kdiyan_mammu
    @kdiyan_mammu 2 วันที่ผ่านมา +38

    നല്ല നല്ല വാർത്തകൾ ആണല്ലെ പുതുവത്സര ദിനങ്ങളിൽ🎉🎉🎉

  • @bibinjoseph4502
    @bibinjoseph4502 2 วันที่ผ่านมา +64

    അൾജസീറാ നിരോധിച്ചു. എന്നിട്ടും ppയ്ക്ക് ന്യൂസ് എവിടുന്ന് കിട്ടുന്നു.😂😂😂😂

  • @abdurahoof5826
    @abdurahoof5826 2 วันที่ผ่านมา +50

    എല്ലാത്തിനും കാരണം ഹമാസ്
    ഒന്നുമറിയാത്ത സതുകൽ മരണപേടുന്നു കഷ്ട്ടം

  • @deepubaby3871
    @deepubaby3871 2 วันที่ผ่านมา +29

    ഭാഗ്യം ഇന്ന് ഗർഭണൻ മാരോന്നും കൊല്ലപ്പെട്ടിട്ടില്ല 😄😄

  • @bevatsunil4883
    @bevatsunil4883 2 วันที่ผ่านมา +60

    ജനങ്ങളുടെ ഇടയിൽ ഒളിച്ചിരുന്ന ഹമാസ് ഭീകരർ രംഗത്ത് ഇറങ്ങി. അവരെ ഇസ്റയേൽ നോക്കി ഇരിക്കുകയായിരുന്നു.

  • @melina9479
    @melina9479 2 วันที่ผ่านมา +45

    ഒരു ഭീകര സംഘടനയുടെ നേതാവ് മരിച്ചതിനു james ന് വല്ല്യ സങ്കടം പോലെ 😂

  • @ChristopherBenjamin-e9h
    @ChristopherBenjamin-e9h 2 วันที่ผ่านมา +104

    അടിച്ചു കേറി വാ മക്കളെ.. ഇസ്രായേൽ💪🏽💪🏽

  • @joyp.a9362
    @joyp.a9362 วันที่ผ่านมา +6

    ലോകം മുഴുവൻ സമാധാനം ഉണ്ടാകട്ടെ . ഭീകരവാദം ഇല്ലാതെ കട്ടെ.

  • @OO7L7-w7x
    @OO7L7-w7x 2 วันที่ผ่านมา +28

    പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള പ്രശ്നം കൂടെ ഒന്ന് വാർത്ത ആകണേ P P james

  • @Sharon-1240
    @Sharon-1240 2 วันที่ผ่านมา +37

    😢😢😢😢😢
    😢😢😢😢നാഥാ അങ്ങ് എന്തിനു ഇതിന്റെ ഇടയിൽ ഇടി വീട്ടിയവനെ പാമ്പ് കടിച്ചു എന്നു പറയുന്നതുപോലെ, ജല പ്രെളയം അവിടെ വരുത്തിയത്, അങ്ങ് സിൻവറിനെ സംരെക്ഷിച്ചില്ല ജൂതന്മാരുടെ കയ്യിൽ നിന്നും, അങ്ങ് ഹണിയയെ സംരെക്ഷിച്ചില്ല, അങ്ങ് നാശറുള്ളയെ രക്ഷിച്ചില്ല, അതുപോകട്ടെ ഈ പ്രെളയം വരുത്താതെ ഒന്ന് സഹായിച്ചു കൂടാരുന്നോ 😢😢😢

    • @AbdullaChalilmeethal
      @AbdullaChalilmeethal 2 วันที่ผ่านมา +2

      ദൈവത്തെ ഉപദേശിക്കുന്നോ

    • @tubescan2471
      @tubescan2471 2 วันที่ผ่านมา +9

      അതിന് മായാവി രാജുവും രാധയും വിളിച്ചാലേ വിളികേൾക്കു 😂😂

    • @trranjith1247
      @trranjith1247 วันที่ผ่านมา +1

      nadha October 7 ormayundo???

    • @induchinnappan-bq2ge
      @induchinnappan-bq2ge วันที่ผ่านมา

      ഇവരൊക്കെ ആരാ.സമാധാനത്തിനു നോബൽ prize കിട്ടിയത് ഇവർക്കു ആണോ.

  • @RimaRose-q2f
    @RimaRose-q2f 2 วันที่ผ่านมา +23

    Al ജസീറ പാലസ്തീൻ കാര് തന്നെ നിരോധിച്ചു.24 മീഡിയ one ഒക്കെ ആര് നിരോധിക്കും 😂😂😂😂

  • @sajizakka7699
    @sajizakka7699 2 วันที่ผ่านมา +54

    കാക്കാ ജമേസിന്റെ ദീനരോധനം

  • @rajendranedappally2237
    @rajendranedappally2237 2 วันที่ผ่านมา +47

    ഹമസിന് പോലീസും ഉണ്ടോ 😄

    • @nisaniaansel1
      @nisaniaansel1 2 วันที่ผ่านมา +11

      പോലീസും കോടതിയും ഉള്ള ഒരു പാർട്ടി ഉണ്ട് പിന്നെയാ 😂

    • @Shaji81286
      @Shaji81286 2 วันที่ผ่านมา +3

      ഹീക്ക

  • @DVREJ
    @DVREJ 2 วันที่ผ่านมา +62

    ഹമാസ് തീവ്രവാദികളെ ഹമാസ് പോലിസ് എന്നോ?😂

    • @SajJo-w4b
      @SajJo-w4b วันที่ผ่านมา +2

      😂😂😂😂😂

    • @മത്തായി-ഹ6ഡ
      @മത്തായി-ഹ6ഡ วันที่ผ่านมา +2

      😂😂😂

    • @ShiyasC-qv4xv
      @ShiyasC-qv4xv วันที่ผ่านมา

      ഹമാസ് ഒരിക്കലും ഭീകരവാദികൾ അല്ല സഹോദരാ അത് അവിടുത്തെ ജനങ്ങൾ തിരഞ്ഞെടുത്തു ഒരു സംഘടനയാണ് അല്ലെങ്കിൽ ഒരു അർത്ഥ സൈനികരാണ്. ആ മതത്തിന് ഇഷ്ടമല്ലാത്തതുകൊണ്ടാണ് നമ്മൾ ഭീകരവാദികൾ എന്ന് ഹമാസിന് പറയുന്നത്

  • @EdwinGeorge133
    @EdwinGeorge133 2 วันที่ผ่านมา +65

    ഇങ്ങനെ കരയാതെ pp ഹിക്ക 🤣

  • @Sam-q2z7m
    @Sam-q2z7m 2 วันที่ผ่านมา +11

    സമാധാനപ്പെട് ജയിംസ് ഇക്കാ😢
    ഇത്രയും തീവ്രവാദികളെ നിർദ്ദാക്ഷിണ്യം കൊല്ലുന്ന ഇസ്രായേലിന് പടച്ചവൻ ശിക്ഷ കൊടുക്കട്ടെ😭😭

  • @kdiyan_mammu
    @kdiyan_mammu 2 วันที่ผ่านมา +15

    ഗർഭണൻമാരാണൊ ഇന്ന് മരിച്ചത്😅

  • @b.s.kumarkumar688
    @b.s.kumarkumar688 2 วันที่ผ่านมา +20

    ഹമാസ് കൊല്ലപ്പെടുന്നതിൽ ലോകത്തു ഏറ്റവും കൂടുതൽ ദുഃഖിക്കുനത് ജെയിംസ് ആണെന്നതിൽ ആർകും സംശയമില്ല

  • @joykuttym8800
    @joykuttym8800 วันที่ผ่านมา +9

    പാവം ജെയിംസിക്കാ എത്ര നാളായി ഗാസയ്ക് വേണ്ടി പറയുന്നു. ഒരു പ്രയോജനവും ഇല്ല. പ്രകൃതി പോലും എതിരാണ്.

  • @manumahesh
    @manumahesh 2 วันที่ผ่านมา +8

    നല്ല മാറ്റം ഹമാസ് ചാകുന്നു എന്ന് പറഞ്ഞു തുടങി 😂

  • @sumasaji3905
    @sumasaji3905 2 วันที่ผ่านมา +12

    പാലസ്തീനിൽ അൽ ജസീറ നിരോധിച്ചത് അറിഞ്ഞില്ലേ 😅😅

  • @thomasjoseph5945
    @thomasjoseph5945 2 วันที่ผ่านมา +12

    ഹമാസിൻ്റെ പൊലീസോ ?? അപ്പോൾ അതു പലസ്തീനല്ലല്ലോ ??

  • @RameshKuttappu
    @RameshKuttappu 2 วันที่ผ่านมา +6

    കിട്ടിയോ ഇല്ലാ ചോദിച്ച് വാങ്ങി😂😂😂😂😂

  • @HaiderAli-xc2wn
    @HaiderAli-xc2wn 2 วันที่ผ่านมา +12

    ഇപ്പോൾ ഹായ് മാത്രമേ പ്രശ്നമുള്ളൂ അതാണ് ഉദ്ദേശിച്ചത്

  • @sreekuttankuttan7386
    @sreekuttankuttan7386 2 วันที่ผ่านมา +11

    മൊസാദ് പി പി യെ നോട്ടമിട്ടെന്ന് പറയുന്നു.. ശരിയാണോ പി പി..?

  • @akhilmbaby9302
    @akhilmbaby9302 วันที่ผ่านมา +4

    ആദ്യമായി ഒരു ഹാമസ് കമണ്ടർ ചത്തു എന്ന് pp pp ജെയിംസ് 😂

  • @krishnakumar-oy3ur
    @krishnakumar-oy3ur 2 วันที่ผ่านมา +9

    അടുത്ത തലവൻ ആയി പി പി ഇക്കയെ കൊണ്ട് വരണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 😂😂😂

  • @JacobThomas-s7x
    @JacobThomas-s7x 2 วันที่ผ่านมา +7

    please, വിദേശ വർത്തകൾ എന്ന് പറയല്ലേ S.K. N.

    • @babukv-uq7kn
      @babukv-uq7kn 5 ชั่วโมงที่ผ่านมา

      ഞമ്മന്റ് വാർത്ത 😅😅😅😅

  • @albinthomas781
    @albinthomas781 วันที่ผ่านมา +3

    കൊള്ളാം കൊള്ളാം നല്ല വാർത്തകൾ

  • @65229
    @65229 2 วันที่ผ่านมา +31


    🇮🇱🇮🇱🇮🇱❤🇮🇳❤❤

  • @tubescan2471
    @tubescan2471 2 วันที่ผ่านมา +5

    ഹമാസ് അതെന്താ അതൊക്കെ എന്നോ കഴിഞ്ഞില്ലേ കൂത്തി അല്ലെ ലെറ്റസ്റ് ചെറിയ വടകൊടുത്തു വലിയ വടവാങ്ങിയതല്ലേ pp ഉസ്താതെ 😂😂😂

  • @MrRakes007
    @MrRakes007 วันที่ผ่านมา +1

    ജെയിംസ് ഇക്കക്ക് കരച്ചിൽ അടക്കാനാവുന്നില്ല.. ജെയിംസ്ന്റെ അന്നം തരുന്ന നാടല്ലേ...

  • @philipchembil3548
    @philipchembil3548 2 วันที่ผ่านมา +3

    വിദേശ വാർത്തക്കായി കൂറച്ചുകൂടി സമയം നൽകണം

  • @മത്തായി-ഹ6ഡ
    @മത്തായി-ഹ6ഡ วันที่ผ่านมา +1

    വെള്ളപ്പൊക്കമൊണ്ടായപ്പോൾ ലെ * പലസ്തീൻകാർ*......" ദേ.... അള്ളാവെ... ഒരുമാതിരി മറ്റേടത്തെ പരുപാടി കാണിക്കല്ല് " 😂😂😂😂😂

  • @Vpr2255
    @Vpr2255 วันที่ผ่านมา +3

    അവടെ പോലീസ് ഉണ്ടോ 😂

  • @jacksonkj2260
    @jacksonkj2260 2 วันที่ผ่านมา +6

    ഇസ്രായേൽ ❤

  • @hashimp8099
    @hashimp8099 วันที่ผ่านมา

    ഗുഡ് മോർണിംഗ് സർ നിങ്ങളുടെ ഞങ്ങൾ എന്നും വളരെ ആകാംക്ഷയോടെ കാണുന്ന ആൾക്കാരാണ് ജെയിംസ് നോട് ഒരു കാര്യം പറയണം ഗസൽ തടവുകാർ കൊല്ലപ്പെടുന്നത് പീഡിപ്പിച്ചും ബലാത്സംഗം ചെയ്തു എന്നൊക്കെയാണ് ജെയിംസ് സാർ വളരെ ഉഷാറോടെ കൂടി പറയുന്നത് നേരെമറിച്ച് ജയിലിൽ കിടക്കുന്നവർ മരിച്ചാൽ 50 പേര് മരിച്ചാൽ അത് വളരെ സമാധാനപരമായ മരണം എന്ന നിലയിലാണ് അദ്ദേഹത്തിൻറെ അവതരണത്തിൽ നിന്നും മനസ്സിലാവുന്നത് ഇത് ആദ്യമായിട്ടൊന്നുമല്ല പല അവതരണത്തിലും ജെയിംസ് സാറിന് ഇസ്രായേലിനോട് ഒരു അനുകമ്പ ഉണ്ട് അതൊന്നു ശ്രദ്ധിച്ചാൽ നന്നായിരിക്കും ജെം സാറിനോട് പ്രത്യേകം പറയണം

  • @babumv9656
    @babumv9656 วันที่ผ่านมา +1

    ഈ വാർത്തമീഡിയ വണ്ണിൽ കണ്ടില്ലഅതുകൊണ്ട് ഞങ്ങൾ വിശ്വസിക്കില്ല

  • @kabeerkm7948
    @kabeerkm7948 วันที่ผ่านมา +1

    പേര് നോക്കി പാവങ്ങളുടെ മരണത്തിൽ ആനന്ദം കണ്ടത്തുന്നവർ അതും മല്ലുസ് 😢

    • @BTI-B
      @BTI-B วันที่ผ่านมา +5

      ഒക്ടോബർ 7 ന് നിങ്ങൾ ആഘോഷിച്ചത് ആരും മറന്നില്ല

    • @RinuMadhavan
      @RinuMadhavan วันที่ผ่านมา +2

      എന്നാലും ഞമ്മളെ ഹമാസ് കാരണം ആണെന്ന് പറയില്ല അല്ലെ

    • @kabeerkm7948
      @kabeerkm7948 วันที่ผ่านมา

      @@RinuMadhavan പേര് നോക്കി പറഞ്ഞതാണ് എങ്കിൽ ഒന്നും പറയാനില്ല ബ്രോ ഈ hams ഒക്കെ എന്ന് ഉണ്ടായതാണ് അതിന് മുമ്പെ അവിടെ പാവങ്ങൾ ഡെയിലി മരിച്ച് വീഴുന്നുണ്ട്

    • @josejoseph6456
      @josejoseph6456 2 ชั่วโมงที่ผ่านมา

      No dancing in streets ?

  • @mysticaljugnu
    @mysticaljugnu 2 วันที่ผ่านมา +1

    ഭൂമി യേക്കാൽ കഷ്ടവും തോന്യാസവും കൂട്ത്‌ലും ആണ് അടുത്തത് ജീവിതത്തിൽ ആത്മാവും അനുഭവിക്കേണ്ടി വരിക.. ആത്മാവ്/ജീവനും പുതു ജീവിതത്താൽ പുതിയ ശരീരത്തിൽ പുതിയ ശക്തിയാൽ അനുഭവിക്കേണ്ടി വരിക. ആരുടെ കീഴിൽ ആരുടെ ലോകത്ത്,ഏത് ജീവിതങൽ, ഏത് രൂപത്തിൽ എങ്ങിനെ ഒക്കെ എന്ന് അപ്പോഴേ അറിയൂ.. മനുഷ്യൻ മനുഷ്യനായി ജീവിച്ചാൽ സ്നേഹവും സമാധാനവും അനുഭവിക്കാം.. ദൈവത്തെ പോലെ ആകും.. ഇങ്ങിനെ നരകം ഭൂമിയിൽ തീർത്താൽ അടുത്തത് ഏത് തരം ജിവിതം എന്ന് അനുഭവത്തിലെ അറിയും..
    ഇന്നലെ എനിക്കു ഉണ്ടായ ഒരു ദർശനം ദൈവം ഇരിക്കുന്ന ലോകം ഏത്ര ലോകങ്ങൾക്ക് മേൽ ആണ്.. എന്താണ് shape എങ്ങിനെ ആണ് അതിൻ്റെ നില നില്പ് .. എന്നായിരുന്നു.. അതു് തികച്ചും വ്യത്യസ്തവും ആണ്.. ഈ കൊച്ചു ഭൂമിയിൽ 3/4 ഭാഗവും സമുദ്രം.. അതിനു മേൽ പൊങ്ങിവന്ന കര ഭാഗം അതു മാത്രമേ ഇപ്പൊൾ തന്നിട്ടുള്ളൂ.. അവിടെ ഇത്രയും ഭീകരത... ഏന്നാൽ.. എന്താ്ന് പറയുക.. ഒന്നേ എനിക്കു അറബ് ജനതയോടും ഇസ്രേൽ ജനത യോടും ഓർമ്മിപ്പിക്കാൻ ഉളളൂ.. ലോകം മുഴുവൻ നേടിയാലും നിങളുടെ ജീവനും ആത്മാവ് നഷ്ടപ്പെട്ടാൽ എന്ത് ഗുണം..!???..
    യേശു ക്രിസ്തു വന്ന് സമാധവും നന്മയുടെയും അറിവിൻ്റെയും ഗുരുവായിട്ടു... നിങൾ/ അല്ല ലോക ജനത പിടിച്ച് കെട്ടി മുള്ളു കൊണ്ടും ചാട്ട കൊണ്ട് അടിച്ചു വ്രണപ്പെടുത്തി, 3 ആണിി കളിൽ മരത്തിൽ കെട്ടി തൂക്കി..
    മോശയെയും അഹരോനെയും അനുസരിക്കും എന്ന് കരുതി.. ഹൂം ഹും.. അതുണ്ടായില്ല.. എന്ത് പറ്റി.. മുതുതലമുറ മുഴുവൻ മരുഭൂവിൽ കരിഞ്ഞു .. ഉണങ്ങി ജീവൻ തീർന്നു.. ജോഷ്വാ നയിച്ച് ഇസ്രയേലിൻ്റെ ഇളം തലമുറയെ.. 4 മാസങ്ങൾ കൊണ്ട് വാഗ്ദത്ത ഭൂമിൽ അന്ന് ചെല്ലാമായിരുന്നൂ.. കറക്കി കറക്കി 40 വർഷം മരുഭൂമിയിൽ പൊരിച്ചു.. അങ്ങിനെ ഇളം തലമുറ ജോർദ്ധൻ ്ന് അക്കരെ കടന്നു അപ്പോഴേക്കും 440 വർഷങ്ങൾ പിന്നിട്ടു.. അറബി കളും മറ്റും ജനത്കളും ഇസ്രേൽ (യാക്കോബിൻ്റെ)സ്വന്തം രാജ്യങ്ങൾ/ സ്ഥലങ്ങൾ കയ്യടക്കി..അന്യ ജനത/Philistines പറയുന്നതിൽ തെറ്റ് ഉണ്ടോ. ?ഭൂമി അവരുടേത് ന്നു..!? പിന്നിങ്ങോട്ടു യുദ്ധതോട് യുദ്ധം..
    ഇന്ത്യയിൽ ഒരു പുരാണ കഥാപാത്രം ഉണ്ടു്.. പറയി പെറ്റ പന്തിരുകുലം, അതിൽ ഒരു നാറാണാത്ത് ഭ്രാന്തൻ ഉണ്ടു്.. പുള്ളിക്കാരൻ അതി ബുദ്ധിമാൻ ആണ്.. സർവർക്കും വേണ്ടി "good moral " ആവുക എന്നത് മാത്രമേ ചെയ്തുള്ളൂ.. രാവിലെ സൂര്യോദയത്തിനു മുന്നേ എന്തേലും ചെയ്യുക തുടക്കം എന്നതാണ് ലക്ഷ്യം ഒരു വലിയ പാറ ക്കല്ല് താഴെ മലയുടെ താഴ്‌വാരത് നിന്നു് ഉരുട്ടി ഉരുട്ടി വലിയ മലമുകളിൽ ഏത്തിക്കും അപ്പോഴേക്കും സൂര്യൻ അസ്ത മയത്തിലേക്ക് ആണ്ട് പോകാൻ തുടങ്ങും ആ വലിയ പാറകല്ലിനെ താഴേക്കു തള്ളി ഉരുട്ടി വിടും എന്നിട്ട് ആർത്ത് അട്ടഹസിച്ചു ചിരിച്ച് കയ്കൾ കൊട്ടും എാകന്തതയിൽ മലമടക്ക് കളിൽ ആ സ്വരം പ്രകമ്പനം കൊള്ളിച്ചുഅതു് താഴ്വാരങ്ങളെ വിറ കൊള്ളിക്കുമായിരുന്നു. ഇതാണു യുദ്ധം ചെയ്യുന്നവര് ചെയ്യുന്നത്ഒന്നും നേടുന്നില്ലപ്രകമ്പനം സ്വയം ആസ്വദിക്ക മാത്രം.കുറെ ജീവൻ നിരപരാധികൾ ചാരം ആകുന്നു.. കൂട്ടത്തിൽ അവരുടെ സ്വപ്നങ്ങൾ സ്വർഗ്ഗ തുല്യ ജീവിതവും തകർന്നു തരിപ്പണമാകുന്നു.. ആരും ഒന്നും നേടുന്നില്ല.. യുദ്ധം ചെയ്യുന്നവരും യുദ്ധത്തിന് നേതൃത്വം നൽകുന്ന വരും ഒന്നും നേടുന്നില്ല

    • @KurianCp-rs5vq
      @KurianCp-rs5vq 2 วันที่ผ่านมา

      താങ്കൾ ഒരു സൈക്രട്രിസ്റ്റിനെ കാണുക

    • @RinuMadhavan
      @RinuMadhavan วันที่ผ่านมา

      പിന്നെ ത്രിവവാദികൾ കാരണം യുദ്ധം നടന്നത് നിങ്ങൾക്ക് അറിയില്ല അല്ലെ നിങ്ങൾ സിപിഎം ആണോ അതോ യുഡിഫ് ആണോ 😂😂

  • @sojanmarko2771
    @sojanmarko2771 2 วันที่ผ่านมา +9

    Jai israel ❤

  • @AntonyFelix-ss4ro
    @AntonyFelix-ss4ro วันที่ผ่านมา

    ഹമാസ് നേതാവ് മരിച്ചതിൽ സങ്കടം ഉണ്ടല്ലേ 😄രണ്ടുപേർക്കും ആശംസകൾ 🙏

  • @abrahamthomas675
    @abrahamthomas675 2 วันที่ผ่านมา +1

    Welcome to PP from Aljazera

  • @josephp3229
    @josephp3229 วันที่ผ่านมา +1

    പിപി എന്ന് കേൾക്ക്‌ബോൾ ഗർഭിണികളെ കുറിച്ച്.😂

  • @Pramodh-rx7ui
    @Pramodh-rx7ui 2 วันที่ผ่านมา +1

    ജഗതി ശ്രീകുമാർ സാറിനു പകരക്കാനായി ശ്രീകണ്ഠനുമലയാള സിനിമയിൽ അവസരം കൊടുക്കണം

  • @prejithrrayararoth8098
    @prejithrrayararoth8098 2 วันที่ผ่านมา +1

    സന്തോഷം 🎉

  • @BijuPC-t6k
    @BijuPC-t6k 2 วันที่ผ่านมา +1

    ഏതു രാജ്യതെ പോലീസ്

  • @josthattil9491
    @josthattil9491 วันที่ผ่านมา +1

    P P “Sthreekalum kuttikalum “😂

  • @BijuPC-t6k
    @BijuPC-t6k 2 วันที่ผ่านมา +1

    നല്ല കാര്യം

  • @anilkumar-be7bo
    @anilkumar-be7bo 2 ชั่วโมงที่ผ่านมา

    ജയിംസിന് അഫ്ഗാനിസ്ഥാനിൽ പോയി താലിബാൻ ന്യൂസ് പിടിച്ചു കൂടെ ???

  • @manoj2323
    @manoj2323 วันที่ผ่านมา

    അവരോട് എതിർക്കൻ പോകരുത് സാർ😂😂😂😂😂

  • @MeryJose-e3k
    @MeryJose-e3k 2 วันที่ผ่านมา +6

    ❤❤❤❤

  • @saneeshunni
    @saneeshunni 2 วันที่ผ่านมา +1

    love you ഇസ്രായേൽ......❤

  • @reneeshkuttachi4261
    @reneeshkuttachi4261 2 วันที่ผ่านมา +5

    ഹാപ്പി new year ഗാസയോളിസ് 😂😂😂😂

  • @sajukunnam1822
    @sajukunnam1822 วันที่ผ่านมา

    ഈ ബന്ദികളെ വിട്ടുകൊടുത്താൽ ഈ പ്രശ്നം തീരില്ലേ. ജർമനി അമേരിക്ക ബ്രിട്ടൻ ഇവിടെ കാർ കേറ്റി 75 ആളെ കൊന്നിട്ടുണ്ടാലോ അറിഞ്ഞോ

  • @MeryJose-e3k
    @MeryJose-e3k 2 วันที่ผ่านมา +6

    🎉🎉🎉

  • @avirachan1956
    @avirachan1956 15 ชั่วโมงที่ผ่านมา

    ഭീകരത ആരായാലും എവിടെയായാലും നിർത്തിയേ തീരൂ

  • @vimalvarghese1400
    @vimalvarghese1400 2 วันที่ผ่านมา +1

    ഹായ് ജെയിംസ്‌ബുള്ള

  • @smslightinn
    @smslightinn วันที่ผ่านมา

    Hi Happy

  • @suddxb8666
    @suddxb8666 2 วันที่ผ่านมา +1

    തള്ളാവ് ഉറക്കത്തിൽ ആണോ...ഇതൊന്നും കാണുന്നില്ലേ...

  • @Thoolika_
    @Thoolika_ 2 วันที่ผ่านมา +3

    ഹമാസ് ഗാസയെ നശിപ്പിച്ചു

  • @Midhuntaurus
    @Midhuntaurus 2 วันที่ผ่านมา +1

    Aljaseera യെ പലസ്‌തീൻ നിരോധിച്ചു എന്ന് കേൾക്കുന്നല്ലോ 💥

  • @tdkeditz7331
    @tdkeditz7331 2 วันที่ผ่านมา +2

    Bangladeshi minorities ???
    No news about this.

  • @thomsonmannil6937
    @thomsonmannil6937 2 วันที่ผ่านมา +1

    പി പി അടി കഴിഞ്ഞില്ലേ അടി തീർന്നാൽ പി പി എന്ത് ചെയ്യും

  • @powexatech1697
    @powexatech1697 วันที่ผ่านมา

    ഇത്രയും വെക്തമായ വംശഹത്യ നടത്തുന്നത് ലോകം കണ്ടില്ലെന്ന് നടിക്കുന്നു

  • @user-cc8hq1kk9v
    @user-cc8hq1kk9v 19 ชั่วโมงที่ผ่านมา

    71 ഞാൻ വിചാരിക്കുന്നു മൊത്തം തീർന്നു എന്ന് നഷ്ടമായി പോയല്ലോ

  • @sajiputhayath2518
    @sajiputhayath2518 วันที่ผ่านมา

    ജെയിംസിന്റെ മടുപ്പിക്കൽ അവതരണം അവസാനിപ്പിക്കണ്ട സമയം കഴിഞ്ഞു....

  • @basheerk6413
    @basheerk6413 2 วันที่ผ่านมา +1

    ബന്ധികൾക്ക് തിന്നാൻ കൊടുക്കാൻ എന്ധ് പിണ്ണാക്കാണ് ഗസയിലുള്ളത് ഈബോബ് ഇട്ടപ്പോൾ മരിച്ചുകാണും

  • @shajuvazhaparamban4369
    @shajuvazhaparamban4369 วันที่ผ่านมา

    അരക്കൻ സേന സെൻ്റ്. മാർട്ടിൻദ്വീപ് ബംഗ്ലാദേശിൽ നിന്ന് പിടിച്ചെടുത്തു. ഗസ ആർക്കും വേണ്ട

  • @shinyabraham1752
    @shinyabraham1752 21 ชั่วโมงที่ผ่านมา

    Mr james ഈ കമന്റ്‌ ഒന്നും കാണുന്നില്ലേ 🤣🤣

  • @pradeepvs6156
    @pradeepvs6156 2 วันที่ผ่านมา +2

    al jazeera banned in palastine plese report

  • @jbentertainmentchannel4890
    @jbentertainmentchannel4890 2 วันที่ผ่านมา +2

    ഹമാസ്💚❤ഹിസ്ബുള്ള💚❤️ഹൂത്തി💚❤️

    • @hihell279
      @hihell279 วันที่ผ่านมา

      😅😅😅😅😅

  • @Jk-jb6yt
    @Jk-jb6yt วันที่ผ่านมา +2

    അവിടെ പോലിസ് ഓ.. 🙄😄

  • @sam890
    @sam890 2 วันที่ผ่านมา +1

    Salute Israel❤❤❤

  • @Autohomes-y8p
    @Autohomes-y8p วันที่ผ่านมา

    അഭിനയത്തിന്റെ കാര്യത്തിൽ ഷെയിൻ സൂപ്പർ ആണ്.
    ഉണ്ണി mugundan ഇനീം തെളിയിക്കാനുണ്ട്.
    കുറെ എണ്ണം ഇപ്പൊ സോഷ്യൽ മീഡിയ ഇൽ
    കട്ടിങ്സ് ഇട്ടു ഇറങ്ങിയിട്ടുണ്ട്

  • @ekm12345
    @ekm12345 14 ชั่วโมงที่ผ่านมา

    ഹമസ് പോലീസും ഉണ്ടോ.......😂😂🙏🏻🙏🏻🙏🏻

  • @Ai.bas9546
    @Ai.bas9546 วันที่ผ่านมา

    ഈ യുദ്ധം തീരുമ്പോ ജെയിംസ് ഇക്ക പട്ടിണി ആകും 😂😂😂

  • @Eternity94794
    @Eternity94794 วันที่ผ่านมา

    ഒക്ടോബർ 7, വല്ല കാര്യവും ഉണ്ടായിരുന്നോ?

  • @Ahdelichr-s1o
    @Ahdelichr-s1o วันที่ผ่านมา

    ഇവിടെ നെഗറ്റീവ് കമന്റ് ഇടുന്ന വരുടെ മക്കൾ ഇത് അനുഭവിക്കും. അപ്പോൾ മനസ്സിലാക്കും

    • @sunrays5203
      @sunrays5203 วันที่ผ่านมา

      ഇവിടെ പോസിറ്റീവ് കമന്റ്‌ ഇടുന്നവർക് oh 🤭🤭🤭

  • @aravindas6720
    @aravindas6720 วันที่ผ่านมา

    Hamas police oh eppo😂

  • @ShiyasC-qv4xv
    @ShiyasC-qv4xv วันที่ผ่านมา

    നമ്മുടെ ആളുകൾ എന്തിനോ പറഞ്ഞു മത്സരമാണ് ഇവിടെ
    . അവിടെ അനുഭവിക്കുന്നവർക്ക് അറിയാം അതിന്റെ പ്രത്യാഘാതവും ബുദ്ധിമുട്ടുകളും. നമ്മുടെ ആളുകൾ തമ്മിൽ രണ്ടു മതങ്ങൾ തമ്മിലുള്ള മത്സരമാണ് യുദ്ധത്തിന് കാണുന്നത നമ്മൾ കാണുന്നതിന് ഇതിനെ മതവുമായി ആണ്. വാസ്തവത്തിൽ ഇവിടെ മതവുമായി ഒരു ബന്ധവുമില്ല. ആ മരിക്കുന്നവരൊന്നും തീവ്രവാദികളും അല്ല. അവരെല്ലാം സാധാരണ ആളുകൾ മാത്രമാണ്. രാഷ്ട്രീയക്കാരുടെയും നേതാക്കന്മാരുടെയും സ്വാർത്ഥ താല്പര്യങ്ങൾക്ക്. ബലിയാടാകുന്നത് സാധാരണ കുഞ്ഞുമക്കളും സ്ത്രീകളും മാത്രമാണ്.

    • @sunrays5203
      @sunrays5203 วันที่ผ่านมา

      അപ്പൊ ഒക്ടോബർ 7 ഇസ്രായേൽ മരിച്ചവർ oh....???
      അപ്പൊ മനുഷ്യ സ്‌നേഹം ഇല്ല hey....
      പിന്നെ മതം....
      ഇവിടെ ഹമസ് നെ സപ്പോർട്ട് ചെയുന്നവർക് മതം തന്നെ അല്ല്ലേ കാരണം

  • @renjithvijayakumari6014
    @renjithvijayakumari6014 5 ชั่วโมงที่ผ่านมา

    തൃവ്രവാദികൾക്ക് പോലീസ് തലവനോ 😂😂😂😂😂

  • @glimsoncarlos
    @glimsoncarlos 12 ชั่วโมงที่ผ่านมา

    അതിന്റ ഇടയിൽ പകയില MLA യെ സ്മരിച്ച് SKN 😊😅

  • @evjohnson9341
    @evjohnson9341 2 วันที่ผ่านมา +2

    She😂😂😂😂kaL😂kutt😂😂😂kaL😂chavatte😢😢

  • @KarlosjoyJoy
    @KarlosjoyJoy วันที่ผ่านมา

    ഇപ്പൊ സ്കോർ എത്ര ആയി?😂

  • @GOSPELVISIONMEDIA-uz2jt
    @GOSPELVISIONMEDIA-uz2jt 2 วันที่ผ่านมา

    പി പി ജംസ് എന്താണ് ഈ ഗ ടകം

  • @mmseen
    @mmseen วันที่ผ่านมา

    മരിച്ചു വീഴുന്ന ചോരയും മണവും പറഞ്ഞ് പറഞ്ഞ് ഇപ്പോൾ മാധ്യമ റീച്ച് കുറഞ്ഞു കുറഞ്ഞ് വരുന്നുണ്ട് റിപ്പോർട്ടറേ, ഇനിയെങ്കിലും നീട്ടിവലിച്ച് രസം പിടിപ്പിക്കാതെ കുറച്ച് ഇസ്റായേലിലോട്ടും മാറ്റിപ്പിടിക്ക് അച്ചായാ.!!

  • @balaramanbalaraman7290
    @balaramanbalaraman7290 2 วันที่ผ่านมา

    Verygood

  • @thomaswilson663
    @thomaswilson663 4 ชั่วโมงที่ผ่านมา

    Pp ഇക്ക കുടി അതിൽ ഉണ്ടായിരുന്നങ്കൻ നല്ലത് ആയിരുന്നു. കേരള തിവൃത വാതം പ്രചരണം കുറവ് വന്നെനും.

  • @RinuMadhavan
    @RinuMadhavan วันที่ผ่านมา

    😂😂pp സിറിയയിൽ ഇറാന്റെ കേന്ദ്രം മൊത്തം തകർത്തു ഇസ്രായേൽ

  • @AiAi007
    @AiAi007 วันที่ผ่านมา

    ഷേവ് ഗസ കാക്ക മാർക്കു ഒരു ഉന്മേഷം ഇല്ലാലോ 😅

  • @evjohnson9341
    @evjohnson9341 2 วันที่ผ่านมา +2

    Chavatte😂porke😂Oi😢😢😢😢😢😮kaL