ഇങ്ങനെ തീറ്റ കൊടുക്കൂ... വെള്ളത്തിൽ ഇത് കൂടി ചേർത്ത് കൊടുത്താൽ ഒരു കുഞ്ഞ് പോലും ചത്ത്‌ പോകില്ല

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 30

  • @anshad7097
    @anshad7097 ปีที่แล้ว

    Chechi endecozhikal vellakashtich thoonghi chathupokunnu .17cozhi 3masamayadh chathu. Ellavarshavumchavum idhinulla marunn parayamo.pls

  • @k4cochi
    @k4cochi 2 ปีที่แล้ว

    Super video

  • @sainacs5104
    @sainacs5104 ปีที่แล้ว +1

    വെള്ളം കൊടുക്കുന്ന ബോട്ടിൽ വാങ്ങാൻ കിട്ടുമോ? Aa ബോട്ടിലിന്റെ അടപ്പ് എവിടുന്നാണ് vaangunnath

    • @lijis_world
      @lijis_world  ปีที่แล้ว

      കുപ്പി സാധാരണ ഏതെങ്കിലും 1 ലിറ്റർ കുപ്പി മതി... അടപ്പ് പെറ്റ് ഷോപ്പുകളി നിന്ന് മേടിക്കാൻ കിട്ടും.. ലവ് ബേർഡ്സ്, അക്‌റിയം, ഇതൊക്കെ ഉള്ള സ്ഥലത്ത് കിട്ടും

  • @anilochira7584
    @anilochira7584 ปีที่แล้ว

    നല്ല അവതരണം

  • @thankapushpam2290
    @thankapushpam2290 ปีที่แล้ว

    Kozhikunjungalkku kaphakkettu maran ethu marunnanu kodulkendathu please reply

  • @hasimixervlog8907
    @hasimixervlog8907 2 ปีที่แล้ว

    Super👌👍👍

  • @anilochira7584
    @anilochira7584 ปีที่แล้ว

    Calcam എന്താണ്

  • @shamlanazeer6416
    @shamlanazeer6416 ปีที่แล้ว

    ഉപ്പ് ഇട്ട ഫുഡ് കോഴിക്ക് കൊടുക്കാമോ

    • @lijis_world
      @lijis_world  ปีที่แล้ว

      കൊടുക്കാം.. കുഴപ്പമില്ല 😍

  • @lijokmlijokm9486
    @lijokmlijokm9486 2 ปีที่แล้ว

    നന്നായിട്ടുണ്ട് 👍

  • @SNpoultry1571
    @SNpoultry1571 2 ปีที่แล้ว +2

    താറാവ് കുഞ്ഞുങ്ങളെ എത്ര ദിവസം കഴിഞ്ഞാണ് വെള്ളത്തിൽ ഇറക്കുന്നത്? പുറത്ത് വിടാറില്ലേ?

    • @A4Arun_Vlogs
      @A4Arun_Vlogs 2 ปีที่แล้ว +1

      വിരിഞ്ഞ് 1day കഴിഞ്ഞാൽ ചെറുതായിട്ട് ഇറക്കാം.. പുറത്ത് വിടണമെങ്കിൽ 1month ആകണം

    • @lijis_world
      @lijis_world  2 ปีที่แล้ว +1

      വെള്ളം കുടിക്കാൻ വെച്ച് കൊടുത്താൽ മതി... കൂടുതൽ വെള്ളം കണ്ടാൽ അതിൽ നിന്നും ഇറങ്ങില്ല... തീരെ ചെറിയ കുഞ്ഞുങ്ങൾ എപ്പോഴും വെള്ളത്തിൽ ഇറങ്ങിയാൽ ചത്ത്‌ പോകാൻ സാധ്യതയുണ്ട്

    • @SNpoultry1571
      @SNpoultry1571 2 ปีที่แล้ว

      @@lijis_world Mm

  • @shahal1113
    @shahal1113 2 ปีที่แล้ว

    ഈ മരുന്ന് പേരു എദായിരിനു എദാണ് കടയിൽ ചെന്ന് ചോദികുക

    • @lijis_world
      @lijis_world  2 ปีที่แล้ว +1

      മെഡിക്കൽ ഷോപ്പിൽ ചെന്ന് കാത്സ്യം ചോദിച്ചാൽ മതി.. പൊടിയായും സിറപ്പായും കിട്ടും.. ഏതായാലും കുഴപ്പമില്ല നമുക്ക് ഇഷ്ടമുള്ളത് വാങ്ങിക്കാം 🙂

  • @rajeshrajesh7337
    @rajeshrajesh7337 2 ปีที่แล้ว

    നല്ല കുഞ്ഞുങ്ങൾ ❤️❤️❤️❤️👍

  • @rasheedhrasheedh5965
    @rasheedhrasheedh5965 2 ปีที่แล้ว

    ആ കുപ്പിയുടെ അടപ്പ് എവിടുന്നാ വാങ്ങിച്ചേ കുപ്പി എങ്ങനെയാ കൂട്ടിൽ വെക്കാൻ

    • @lijis_world
      @lijis_world  2 ปีที่แล้ว

      അലങ്കാര മത്‍സ്യങ്ങൾ, ലവ് ബേർഡ്സ് ഒക്കെ വിൽക്കുന്ന പെറ്റ് ഷോപ്പുകളിൽ കിട്ടും

  • @ibrahimedapal9023
    @ibrahimedapal9023 2 ปีที่แล้ว

    Calcium enthanu kodukuka

    • @lijis_world
      @lijis_world  2 ปีที่แล้ว +1

      കാത്സ്യം സിറപ്പായും പൊടിയായും മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങാൻ കിട്ടും...

    • @lijis_world
      @lijis_world  2 ปีที่แล้ว +1

      കാത്സ്യം ഏതായാലും കുഴപ്പമില്ല

  • @VishnuVishnu-uy8du
    @VishnuVishnu-uy8du 2 ปีที่แล้ว

    5 എണ്ണം വീട്ടിൽ വിരിഞ്ഞു 4 എണ്ണംവും ചത്തു പോയി. വളരുന്നു മില്ല

    • @lijis_world
      @lijis_world  2 ปีที่แล้ว

      എന്ത് തീറ്റയാണ് കൊടുക്കുന്നത്...

    • @VishnuVishnu-uy8du
      @VishnuVishnu-uy8du 2 ปีที่แล้ว

      @@lijis_world അരി, ചോറ്, നല്ല്, കോഴി തീറ്റ ഒന്നും തിന്നുന്നില്ല

    • @lijis_world
      @lijis_world  2 ปีที่แล้ว

      സ്റ്റാർട്ടർ കുറച്ചു വാങ്ങി കൊടുക്ക്‌... അത് തിന്നോളും.. പെട്ടന്ന് ആരോഗ്യത്തോടെ വളരുകയും ചെയ്യും... കുടിക്കാൻ തിളപ്പിച്ച്‌ ശരിയാ വെള്ളത്തിൽ മഞ്ഞൾപൊടി ചേർത്ത് കൊടുക്ക്‌ കൂടെ ആഴ്ചയിൽ 2, 3 തവണ എങ്കിലും കാൽസ്യവും കൊടുക്ക്...

    • @VishnuVishnu-uy8du
      @VishnuVishnu-uy8du 2 ปีที่แล้ว

      @@lijis_world സ്റ്റാർട്ടർ കൊടുത്തു നോക്കി തിന്നുന്നില്ല. ഇപ്പോൾ 3 എണ്ണം വിരിഞ്ഞു അതിനു ഒന്ന് കൊടുത്ത് നോക്കാം

    • @lijis_world
      @lijis_world  2 ปีที่แล้ว

      തിന്നാതെ ഇരിക്കേണ്ടതല്ല... കൊടുത്തുനോക്ക് തിന്നോളും