കറി ചട്ടിയുടെ കാലാവധി കൂട്ടിക്കിട്ടാൻ നല്ല അടിപൊളി റെമഡിയാണ് കാണിച്ചുതന്നത് വളരെ മനോഹരമായിട്ട് തന്നെ അത് മെയ്ക് എടുക്കുകയും ചെയ്തു തീർച്ചയായിട്ടും വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോയായിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
ഞാൻ 200 രൂപ കൊടുത്ത് 2 ചട്ടി വാങ്ങി ഒറ്റ തവണ കറി വച്ചു, പിന്നെ ചുവട് വിണ്ടു കീറി എനിക്ക് വലിയ സങ്കടമായി. ഈ ടിപ്സ് ഞാൻ തീർച്ചയായും ചെയ്തു നോക്കും നല്ല അറിവ് പകർന്നു തന്നതിൽ വളരെ nanni❤❤❤❤❤
കറിച്ചട്ടി അപ്പോൾ ഇതുപോലെ ഒന്ന് ചെയ്താൽ മതിയല്ലേ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ഇൻഡ്ര അടിപൊളിയായിരുന്നു വളരെയേറെ ഇഷ്ടപ്പെട്ടു നല്ല ഒരു അവതരണം ആയിരുന്നു എന്തായാലും ഇനി കറി ചട്ടി വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട്
ഉപകാരപ്രദമായ നല്ലൊരു വീഡിയോ തീർച്ചയായിട്ടും ഇതുപോലെ മൺചട്ടി ഒന്ന് ചെയ്തു നോക്കുന്നുണ്ട് അത്ര നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു. ഇതുപോലുള്ള നല്ല വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക
Good tips, thank you. One tip for you - there’s so much water getting wasted from your filter. You can save the water and use it for watering plants, or mopping the floor etc.
Best hack tricks how to maintain clay pot, had shared on your vlog , great and kind sis, i really enjoy watching the way to make things sharply , thank you for the video,
മൺചട്ടികൾ അടുപ്പിൽ ആണ് ഉപയോഗിക്കേണ്ടത്. ഗ്യാസിൽ വെക്കുമ്പോൾ ഗ്യാസിന്റെ നാളം കൊള്ളുന്ന ഭാഗം കൂടുതൽ ചൂടാകുന്നതിനാൽ ആണ് പൊട്ടുന്നത്. പരീക്ഷിക്കാവുന്ന ഒരു ടിപ് ആണ് താങ്കളുടേത്.
ഞാൻ നാട്ടിൽ നിന്ന് പുതിയ ചട്ടി കൊണ്ട് വന്നിട്ട് അടുപ്പത്ത് വെച്ച് വെള്ളം തിളപ്പിച്ചപ്പോൾ അത് ചോർച്ച വന്നു നിങ്ങൾ പറന്നത് പോലെ പാസ്ററ് തേച് വെച്ചു രണ്ട് ദിവസം വെച്ചു കഴുകി വെച്ചിട്ടുണ്ട് ഇനി എന്ത് ചെയ്യണം
ശുദ്ധ മണ്ടത്തരം പേസ്റ്റ് ഒരു കെമിക്കലല്ലേ അത് മൺചട്ടിയിൽ ലക്ഷകണക്കിന് ചെറു സുഷിരങ്ങളാണ് ഉള്ളത് അതിൽ പേസ്റ്റിന്റെ അംശംങ്ങൾ അയത്തിൽ അടിഞ്ഞു കൊടും ചട്ടി ചൂടക്കുമ്പോൾ അത് ഭക്ഷണത്തിൽ കലരും പേസ്റ്റ് തേച് പിടിപ്പിക്കാതിരിക്കുന്നതാണ് നല്ലത്
കറി ചട്ടിയുടെ കാലാവധി കൂട്ടിക്കിട്ടാൻ നല്ല അടിപൊളി റെമഡിയാണ് കാണിച്ചുതന്നത് വളരെ മനോഹരമായിട്ട് തന്നെ അത് മെയ്ക് എടുക്കുകയും ചെയ്തു തീർച്ചയായിട്ടും വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോയായിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
ഞാൻ 200 രൂപ കൊടുത്ത് 2 ചട്ടി വാങ്ങി ഒറ്റ തവണ കറി വച്ചു, പിന്നെ ചുവട് വിണ്ടു കീറി എനിക്ക് വലിയ സങ്കടമായി. ഈ ടിപ്സ് ഞാൻ തീർച്ചയായും ചെയ്തു നോക്കും നല്ല അറിവ് പകർന്നു തന്നതിൽ വളരെ nanni❤❤❤❤❤
ഇതുവരെ ഇങ്ങനെ ഒരു ടിപ്പ് അറിയില്ലായിരുന്നു. എന്തായാലും ഇഷ്ടം ആയി ഇത് പരീക്ഷിച്ചു നോക്കും ❤❤❤❤
കറിച്ചട്ടി അപ്പോൾ ഇതുപോലെ ഒന്ന് ചെയ്താൽ മതിയല്ലേ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ഇൻഡ്ര അടിപൊളിയായിരുന്നു വളരെയേറെ ഇഷ്ടപ്പെട്ടു നല്ല ഒരു അവതരണം ആയിരുന്നു എന്തായാലും ഇനി കറി ചട്ടി വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട്
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് വളരെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു
Ithoru nalla tip anallo entey korey chattiyikkey potti poyinu ini inganeyulla tip okkey pareekshichu nokkanam
ഉപകാരപ്രദമായ നല്ലൊരു വീഡിയോ തീർച്ചയായിട്ടും ഇതുപോലെ മൺചട്ടി ഒന്ന് ചെയ്തു നോക്കുന്നുണ്ട് അത്ര നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു. ഇതുപോലുള്ള നല്ല വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക
manchattiyude ayussu kootanulla ee methods valare useful aavum valare nalloru video charam upayogichu kazhukunnathanu nallath
curry chutty pottippokaathe sookshikkaanulla tip valare useful aayirunnu...useful video
E tricks okke adipoli analloo....entelum kurach chattikal und....ini e tips okke try chaith nokkam
Very good thank you mam,
curry chatti kooduthal kaalam kedavathe vaykkanulla ee idea enthayalum valare helpful aanu, valare detailed aayi thanne ellam paranju thannittundu, try cheiythu nokkam
Valare nalla oru video aayrunnu...Nannayi explain cheytu thannu. Manchattiye kurichu othiri karangal ariyan sadhichu
Orupad upakaramaya vedio. Ennatge kalath ullaverk edonnum ariyilla. Thanks sharing👍
Chatikal egane kedakathe sukshikam enn valare nannayit paranju
Valare upakaramay
Charam കൊണ്ടുള്ള ഡിപ്പ് നല്ല ഉപയോഗം ഇടവും thanks😊😊
Really useful ... ivide manchatty athikanal nilkkarilla vindu varum e soothram super ini ingane cheythu nokkanam thanks for the information
Nanidhe 1st time kaanuvato..ithrem kaaryangal onum ariyillayirunnu..ei tips oke endhayalum try cheydhe nokununde..nice sharing.
Kalam kooduthal kalam nilkanulla tips kollalo valare nannayitund video eni ethupole chyyth nokanam great sharing thanks
Curry chathi kooduthal naal erikkanulla tip Valare nannaytundu....Inni Engane cheytu nokum
Second one good 🙏thanks
thanks🙏
Ethu sherikkum useful aaya video aanu chatti namukku kure kaalam use cheyyalo
currichattikalude nalla usinulla tip randum valare nannaittuntu....sure we can try this method....very useful share
useful ayirunu ..well explained ..nice presentation ..thanks for sharing
Thank you for your useful tips.we use charam and also venneer for ash
I will do both methods and let you know.
Currichattiyude aayussu koottan pattiya randu tipsum valare nannayittuntu...very useful tips...well presented
വീട്ടമ്മമാർക്ക് അടുക്കളയിൽ ഒരുപാട് ഉപകാരപ്രദമാകുന്ന നല്ല ഒരു ഹോം റെമഡി ആണ് ഷെയർ ചെയ്തത്
Thank you.
🙏🙏
Yellavarkum upakapredamaya video thanne aayirunnu randum super presentation thank u for sharing ❤
very useful tips on how to take care and use clay pots for a long period. nicely explained also. thanks for sharing the information
Good ideas thk u
chattikal orupadu kalam kedavathe use cheyyanulla tips ellavarkkum upakarappedum ithil paranhathu pole soap upayogichu kazhukathirikkunnathanu nallath
woowww amazing tips shared , i really enjoy watching dear sis.. very helpful video.. thanks 4 sharing
Good cheriya leack.what to do
ചരത്തിനു എന്റെ നാട്ടിൽ വെണ്ണീർ എന്ന് പറയും മമ്പത്രങ്ങളുടെ caring നന്നായിട്ടുണ്ട്
potti pokaaraaya chutti ithupole chaithaal nalla urapp kittum alle ...ini ithupole onn chaithu nokkaam
Very useful information about haw to manten our clay pots... explain it very perftly
Vaneer❤
വളരെ നല്ലത്
Useful video
You have shared a very useful video on claypot care, will try these tips
Thanks a lot
കറിച്ചട്ടി ദീർഘകാലത്തോളം നിൽക്കാൻ ഒന്നാന്തരം ഐഡിയ തന്നെ ആണല്ലോ ഷെയർ ചെയ്തത്.
Njan karichatti idakidak virakaduppil vachanu ayus koottunath.
Enikku valare helpful ayi. Ithe pole split aya orennam njan kalayan madiyayittu vechittundu. Paste tip onnu try cheythu nokkam.
എന്റെ main പ്രശ്നമാണ് കറി ചട്ടി എൻറെടുത്തുന്നു പെട്ടെന്ന് പൊട്ടി പോകും...ഈ ടിപ്സ് ഒന്ന് പരീക്ഷിച്ചു നോകാം... Thank you dear
Thanks
Good tips, thank you. One tip for you - there’s so much water getting wasted from your filter. You can save the water and use it for watering plants, or mopping the floor etc.
Thanks for the info!
Great idea🙏
Best hack tricks how to maintain clay pot, had shared on your vlog , great and kind sis, i really enjoy watching the way to make things sharply , thank you for the video,
Thank you so much
ചാമ്പൽ enu parayum
മൺചട്ടികൾ അടുപ്പിൽ ആണ് ഉപയോഗിക്കേണ്ടത്.
ഗ്യാസിൽ വെക്കുമ്പോൾ ഗ്യാസിന്റെ നാളം കൊള്ളുന്ന ഭാഗം കൂടുതൽ ചൂടാകുന്നതിനാൽ ആണ് പൊട്ടുന്നത്. പരീക്ഷിക്കാവുന്ന ഒരു ടിപ് ആണ് താങ്കളുടേത്.
thanks
KARI CHATTI POTTUMBO SANGDAM UNDAVARUNDU CHUTTY NALLA MAYANGI VARUNNA SAMAYATH ANU CRACK VARARULLATH THANKS SHARE DEAR
ചാരം
Chatti aduppil vachu choodakiyappol akathu ninnum potti ilakunnu chatti kashnangal enthu kondaa
Curry chattikal chinni poyalum athu upayogikkan pattunna reethi kollam ethe pole use cheythal kalangalolam upayogikkamalo
ചോരുന്ന ചട്ടി പ്ലാൻ്റ് നടാൻ ഉപയോഗിക്കുക.
venneer ennum charam ennum njangal parayum......ente meen chatty aduppiivekkunna kalathu problem illayirunnu..but ippo gasil vekkaunnathu kondavum nannayi villal vernu...ini ithu try cheyyanam...
❤❤😊🎉തി
Chechi ente veettil orupadu chattyum kudukkayum patthil kallum viillal vannittu njan eduth vechittund chadan orakkounnilla endhayalum njan edhupole cheydh nokkum
കറിചട്ടി കൂടുതൽ കാലം ഉപയോഗിക്കാൻ വേണ്ടിയുള്ള റെമഡി കൊള്ളാമല്ലോ.. എന്റെ ചട്ടിക്കൊന്നും മൂന്നുമാസത്തെ കൂടുതൽ ആയുസ്സ് കിട്ടാറില്ല
വളരെനന്ദി
Thanks 🙏
Curry chatti kooduthal kaalam nilkanayitulla e video nannayitundu ..useful ayirunu ..well explained ..nice presentation ..thanks for sharing
Venneeratto njanghal pareya anthayalum ee soothram polich
chatti pettannu adiyil pottal vararundayirrnu..ethra sookshichalum varunnu..e tips cheyyth nokkanam..man pthrangal use cheyyanau ishtam pakshe maintain cheyyan budhimuttayathkond nonstick aaki..ethupole cheythu nokanam..thnaks tto nalloru video
Caram
Njn chythu.but sheriyayilla chechi..
Your method of using paste is makes the clay pots unsuitable for healthy cooking.
Nangalude naattil venneru ennu parayum ..😃
ഉപകാരപ്രതമായ വീഡിയോ ചെയ്ത് നോക്കുന്നുണ്ട്. ഒരു സംശയം. ഇങ്ങനെ ചെയ്ത കറിവെക്കുമ്പോൾ പേസ്റ്റിന്റെ അംശങ്ങൾ കറിയിൽ കലരില്ലേ
ഇല്ല, ക്ലീൻ ചെയ്യാൻ മറക്കാതിരുന്നാൽ മതി
ഇല്ല.. നമ്മള് നല്ലതുപോലെ കടലമാവ് ഉപയോഗിച്ച് കഴുകിയിട്ട് വെള്ളം വെച്ച് തിളപ്പിച്ചതിനുശേഷം ആണല്ലോ ഉപയോഗിക്കുന്നത്
@@ResmeesCurryWorld 👍
Charam
🙏🙏
ചട്ടിയിൽ വിടവ് വരുന്നത് കൊണ്ട് എനിക്ക് ഒരുപാട് നാൾ ചട്ടി use ചെയ്യാൻ പറ്റാറില്ല.പിന്നെ അത് waste ആക്കും. ഈ വീഡിയോ ഒരുപാട് ഉപകാരപ്രദമായി
ഞാൻ നാട്ടിൽ നിന്ന് പുതിയ ചട്ടി കൊണ്ട് വന്നിട്ട് അടുപ്പത്ത് വെച്ച് വെള്ളം തിളപ്പിച്ചപ്പോൾ അത് ചോർച്ച വന്നു നിങ്ങൾ പറന്നത് പോലെ പാസ്ററ് തേച് വെച്ചു രണ്ട് ദിവസം വെച്ചു കഴുകി വെച്ചിട്ടുണ്ട് ഇനി എന്ത് ചെയ്യണം
പുതിയ ചട്ടി ചോർന്നെങ്കിൽ നല്ലതല്ല. . ഇതിൽ നിൽക്കില്ല
മൺ ചട്ടിയിൽ എന്തു പാചകം ചെയ്താലും വല്ലാത്തൊരു ടേസ്റ്റ് ആണ് ക്ലീനിങ്യും ഈസി ആണ് പൊട്ടിപോവുന്നതാ പ്രശ്നം ഇനി ഇതുപോലെ ചെയ്യും
Pettannu paraju therkku please
2 tips good
മൺപാത്രം കഴുകാൻ ഏറ്റവും എളുപ്പ മാർഗ്ഗം എണ്ണയുടെ കക്കനാണ്. തേങ്ങ ആട്ടി കിട്ടുന്നത്
വെണ്ണീർ എന്നാണ് പറയുന്നേ ലക്കോഴിക്കോട്
ഞങ്ങൾ ചാരം എന്നാണ് പറയുന്നത് കോട്ടയം ഭാഷ
This toothpaste is useful for many other purpose ratherthan using it for tooth.😢
Venneru
Chambal
❤️❤️
ശുദ്ധ മണ്ടത്തരം പേസ്റ്റ് ഒരു കെമിക്കലല്ലേ അത് മൺചട്ടിയിൽ ലക്ഷകണക്കിന് ചെറു സുഷിരങ്ങളാണ് ഉള്ളത് അതിൽ പേസ്റ്റിന്റെ അംശംങ്ങൾ അയത്തിൽ അടിഞ്ഞു കൊടും ചട്ടി ചൂടക്കുമ്പോൾ അത് ഭക്ഷണത്തിൽ കലരും പേസ്റ്റ് തേച് പിടിപ്പിക്കാതിരിക്കുന്നതാണ് നല്ലത്
Yes
Njanum athalojichu
Pallu thekkunnatho
, മൺചട്ടിയിൽ പേസ്റ്റ് തേച്ച് പിടിപ്പിക്കൽ തെറ്റാണ്
Telugu
Don't pour hot water into the sink
പണ്ട് കാലത്ത് പേസ്റ്റ് ഇല്ലായിരുന്നല്ലോ..ഉമിക്കരി അല്ലേ ഉപയോഗിച്ചിരുന്നത്...വെറുതെ കയ്യടി കിട്ടാൻ വേണ്ടി നാക്കിട്ട് കുടയുന്നു...അത്രയേ ഒള്ളു....
കയ്യിടി കിട്ടുന്നോണ്ട് നിങ്ങൾക്കു കഴയ്ക്കുന്നോ? വേറെ പണി നോക്ക്
ചാരം =ചാമ്പൽ =വെണ്ണീർ
വെണ്ണീർ. ചാരം
വെണ്ണീർ, ചാരം
🙏🙏👍
ഒരു പേസ്റ്റ് വാങ്ങുന്ന രൂപ വേണ്ട ഒരു ചട്ടി വാങ്ങാൻ
വെ ണീർ
പേസ്റ്റ് തേക്കുന്നത് നല്ലതല്ല.
വെള്ളം ചെല്ലുമ്പോൾ paste അലിഞ്ഞു പോവില്ലെ
ചെല്ലുമ്പോൾ
Charan.chambal
ചാരം