ഈ വിഡിയോയിൽ നീളത്തിന്റെ കാര്യം പറയുന്നത് തെറ്റാണ്. പാമ്പൻ road bridge 2300m, or 2.30km ആണ്.നീളത്തിൽ 26th place ആണ് മൊത്തം പാലങ്ങളുടെ ലിസ്റിൽ.റെയിൽ പാലം 2065m ആണ്. അതുപോലെ ഇന്ദിര ഗാന്ധി 1984 oct 31 ന് കൊല്ലപ്പെട്ടതാണ്.1988 oct 2 നു പാമ്പൻ റോഡ് ബ്രിഡ്ജ് കമ്മീഷൻ ചെയ്തത് അന്നത്തെ പ്രധാന മന്ത്രി രാജീവ് ഗാന്ധിയാണ്
ഏറ്റവും വലിയ പാലം ഒക്കെ വൻ തള്ളാണ്.2010 ഇൽ ബാന്ദ്ര-worli sea link മുംബൈയിൽ വരുന്നത് വരെ ഏറ്റവും വലിയ കടൽ പാലം ആയിരുന്നു. ഇപ്പൊ 2nd & 3rd sea bridge ആണ് പാമ്പൻ റോഡ് പാലവും കടൽ പാലവും. മൊത്തം പാലങ്ങൾ എടുത്താൽ 26th ആണ് റോഡ് പാലത്തിന്റെ സ്ഥാനം.
1914 ഇൽ പണിത പാലം 1964 ഇൽ cyclone ഇൽ പോയിരുന്നു. road bridge ആണ് ഇതിൽ പറയുന്നത്. ഇന്ദിര ഗാന്ധി മരിച്ചത് 1984 ലാണ്. പാലം ഉത്ഘാടനം ചെയ്തത് രാജീവ് ഗാന്ധിയാണ്, ഇതിൽ തെറ്റി പറയുന്നതാ
ശങ്കർ സിമന്റ് ♥
പാലാരിവട്ടം പാലം പണിത ടീമിനെ ഏൽപ്പിച്ചാൽ മതിയായിരുന്നു ....
. നൂറ്റാണ്ടുകൾ നിലനിന്നേനെ
E Sreedharan Sir 😍😍😍😍
ശ്രീദരൻ സാറിന്റെ അണ്ടി
Vembanad railway bridge 4620m long...bhupen hazarika setu 9150m.
ശങ്കർ സിമന്റ്. പാമ്പൻ പാലത്തിന് കരുത്തേകുന്ന പിൻബലം.
പഴയ ആ പരസ്യം ഓർമ വരുന്നു
1988 ൽ ഇന്ദിരാ ഗാന്ധി ജീവിച്ചിരിപ്പില്ല. ഹേ
1988 ശരി യല്ല 1984 ൽ ഇന്ദിരാ ഗാന്ധി മരണ പ്പെട്ടു !
1988 il indiraganddhi ivide undayirunno???84 il marichu.verutge enthelum parayallu
ഈ വിഡിയോയിൽ നീളത്തിന്റെ കാര്യം പറയുന്നത് തെറ്റാണ്. പാമ്പൻ road bridge 2300m, or 2.30km ആണ്.നീളത്തിൽ 26th place ആണ് മൊത്തം പാലങ്ങളുടെ ലിസ്റിൽ.റെയിൽ പാലം 2065m ആണ്. അതുപോലെ ഇന്ദിര ഗാന്ധി 1984 oct 31 ന് കൊല്ലപ്പെട്ടതാണ്.1988 oct 2 നു പാമ്പൻ റോഡ് ബ്രിഡ്ജ് കമ്മീഷൻ ചെയ്തത് അന്നത്തെ പ്രധാന മന്ത്രി രാജീവ് ഗാന്ധിയാണ്
ഒറ്റ പേര് mk Stalin 🔥🔥🔥
ഏറ്റവും വലിയ പാലം ഒക്കെ വൻ തള്ളാണ്.2010 ഇൽ ബാന്ദ്ര-worli sea link മുംബൈയിൽ വരുന്നത് വരെ ഏറ്റവും വലിയ കടൽ പാലം ആയിരുന്നു. ഇപ്പൊ 2nd & 3rd sea bridge ആണ് പാമ്പൻ റോഡ് പാലവും കടൽ പാലവും. മൊത്തം പാലങ്ങൾ എടുത്താൽ 26th ആണ് റോഡ് പാലത്തിന്റെ സ്ഥാനം.
How to reach there from calicut
എന്‍റെ ഒരു സംശയം ഇത് കമ്മീഷൻ ചെയ്തത് 1988... ഇന്ദിരാഗാന്ധി മരിച്ച വർഷം 1984 ന്താ ല്ലേ
1914 ഇൽ പണിത പാലം 1964 ഇൽ cyclone ഇൽ പോയിരുന്നു. road bridge ആണ് ഇതിൽ പറയുന്നത്. ഇന്ദിര ഗാന്ധി മരിച്ചത് 1984 ലാണ്. പാലം ഉത്ഘാടനം ചെയ്തത് രാജീവ് ഗാന്ധിയാണ്, ഇതിൽ തെറ്റി പറയുന്നതാ
British bridge 🌉👌
Kurachu facts parishodhichittu thalli marikoo
ശങ്കറോ രാംകോ ഏതോ ഒന്ന് ആണ് പിൻബലം
ശങ്കർ
😲😲👌
2.5km?2300 or 2345m അതായത് 2.35km ആണ് റോഡ് ബ്രിഡ്ജിന്റെ നീളം
😮
indiayile etavum neelam koodiya rail bridge vallarpadamanu ,,
അല്ല. ആസ്സാമിലാണ്. വല്ലാർപ്പാടം പാലം 6th ആണ്
indiayile ettavum valiya palam alla ,,,U have mistake ,,,😡😡😋
കൂ🤭🤫