തളരാതെ കാത്ത വചനം ഉരുവിട്ട് ഫാ.തോമസ് കോട്ടൂര്‍ ക്രൂശിച്ചവരെ അനുഗ്രഹിച്ച് സി.സെഫി

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 139

  • @rosmithannickal8662
    @rosmithannickal8662 2 ปีที่แล้ว +18

    ദൈവത്തിൻ്റെ നീതി എന്നും നിലനിൽക്കും... മനുഷ്യൻ്റെ നീതിക്ക് നിലനിൽപ്പില്ല, അത് ആടിയുലയുന്ന വഞ്ചികൾ പോലെയും.. അവസരോചിതമായി വീർപ്പിക്കുന്ന സഞ്ചികൾ പോലെയും അത്രെ... ദൈവനാമത്തിനു സ്തുതിയും ബഹുമാനവും ഉണ്ടായിരിക്കട്ടെ..🙏🙏🙏❤️❤️❤️❤️❤️

  • @sindhu4332
    @sindhu4332 2 ปีที่แล้ว +51

    നാഥാ സിസ്റ്റർ സെഫിക്കും ഫാദർ കൊട്ടൂരിനും നീതി നടപ്പാക്കി കൊടുക്കണേ 🙏ആ നിരപരാധികളുടെ കണ്ണീർ കാണണേ 🙏യേശുവേ ഇവരെ ഈ അവസ്ഥയിൽ എത്തിച്ച ദുഷ്ട വര്ഗങ്ങൾക്കു മാപ്പു കൊടുക്കണേ നാഥാ കാരണം അവർ ചെയുന്നത് എന്താണെന്നു അവർ അറിഞ്ഞില്ല 🙏

  • @deepthibiju6430
    @deepthibiju6430 2 ปีที่แล้ว +15

    എന്റെ കർത്താവ് ഇന്നും ജീവിക്കുന്ന ദൈവമാണ്. അവൻ ഇന്നലെയും ഇന്നും ഒരെണ്ണം ദൈവമാണ് 🙏🏻🙏🏻🙏🏻🙏🏻 നന്ദി അപ്പാ 😥😥😥🙏🏻🙏🏻🙏🏻🙏🏻

  • @lisydorarebello4184
    @lisydorarebello4184 2 ปีที่แล้ว +53

    ദൈവം കാര്രുണ്യവാനും നീതിമാനും ആണ്... കോടതിയേക്കാൾ വലിയ കോടതി എല്ലാവരെയും കാത്തിരിക്കുന്നു.. അന്തിമനാളിൽ തീർച്ചയായും യഥാർത്ഥ കുറ്റവാളികൾക്ക് ന്യായാവിധി ലഭിക്കട്ടെ എന്ന് മുട്ടിപ്പായി പ്രാർത്ഥിക്കുന്നു..

  • @benny-cw7ms
    @benny-cw7ms 2 ปีที่แล้ว +29

    ഇനിയും മാധ്യമ വേട്ട യോ വെറുതെ വിടുക അവരെ സഹനത്തിന്റെയും അപമാനത്തിന്റെയും എത്ര വർഷങ്ങൾ അതേ ഫാദർ പറഞ്ഞത് എത്ര ശരിയാണ് കർത്താവ് എന്റെ ഇടയൻ എനിക്ക് ഒന്നിനും മുട്ടുണ്ടാകില്ല. ദൈവത്തിന്റെ വചനം അയച്ച് അവരെ സൗഖ്യപ്പെടുത്തട്ടെ ആന്തരീക മുറിപുകൾ സുഖപ്പെടട്ടെയെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @antonyparassery6295
    @antonyparassery6295 2 ปีที่แล้ว +9

    സഭയുടെ നിരന്തര പ്രാർത്ഥനകൾ ദൈവം കേട്ടു. നമുക്ക് പ്രാർത്ഥന തുടരാം. കാരണം ഇത് ഒരു യുദ്ധം തന്നെയാണ്. തിന്മയെ എതിർത്ത് തോല്പിക്കാൻ ഉള്ള യുദ്ധം. സഭാമക്കളുടെ ആയുധം പ്രാർത്ഥനയും ഉപവാസവും ആയിരിക്കട്ടെ.

  • @idayantekoode
    @idayantekoode 2 ปีที่แล้ว +2

    ഈശോയേ നന്ദി 🙏
    അങ്ങയുടെ നാമത്തിന് മഹത്വമുണ്ടാകട്ടെ 🙏ഈശോ ഇന്നും ജീവിക്കുന്നു 🙏👍

  • @sindhu4332
    @sindhu4332 2 ปีที่แล้ว +26

    🙏യേശുവേ നന്ദി 🙏🥰സ്തുതി 🙏🥰ആരാധന 🙏🥰മഹത്വം 🙏യേശുവേ 🙏ഈ കേസ് അങ്ങ് തന്നെ നടത്തുമെന്നു എനിക്ക് അറിയാമായിരുന്നു നീതിയുടെ രാജാവേ രാജാക്കന്മാരുടെ രാജാവേ 🙏അങ്ങേയ്ക്കു ഒരായിരം നന്ദി 🙏❤🥰👍💕💗😍

    • @marystephen6382
      @marystephen6382 2 ปีที่แล้ว +3

      Swarnam Agnil Shudhi Chayyunnu Sahanathienta Thechulayil Avidurhake Swikariraya Manshyarayum God bless

  • @susygeorge172
    @susygeorge172 2 ปีที่แล้ว +9

    ഹൃദയം നുറുങ്ങിയവർക് കർത്താവ് സമീപസ്തനാണ്. മനമുരുകിയവരെ കർത്താവ് കടക്ഷിക്കുന്നു.🙏🙏🙏

  • @thomaskutty1000
    @thomaskutty1000 2 ปีที่แล้ว +17

    യേശുവേ നന്ദി 🙏
    ആരൊക്കെ എന്തൊക്കെ കള്ള സാക്ഷി പറഞ്ഞാലും, ഏതൊക്കെ മാധ്യമങ്ങൾ കൂടിയാലും സിസ്റ്റർ സ്റ്റെഫി യും,കോട്ടൂരച്ചനും തളരാതെ മുന്നേറുക..... തീർച്ചയായും ദൈവം സംരക്ഷിക്കും. നിങ്ങൾ തെറ്റ്കാരല്ലെന്ന് വിശ്വസിക്കുന്ന അനേകം പേർ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്...... ,,🙏🙏🙏

  • @dettysebastian7683
    @dettysebastian7683 2 ปีที่แล้ว +18

    Glory to God 🙏🏻

  • @Thresia-ob3sk
    @Thresia-ob3sk 2 ปีที่แล้ว +1

    ഈശോയേ... നന്ദി 🙏🙏🙏🙏

  • @shereenthomas9871
    @shereenthomas9871 2 ปีที่แล้ว +4

    Two more living saints🙏🙏🙏. God give them strength

  • @lisykuruvila2351
    @lisykuruvila2351 2 ปีที่แล้ว +1

    ഈശോയെ നന്ദി

  • @jacinthadas1539
    @jacinthadas1539 2 ปีที่แล้ว +5

    Yes. Very True. God bless Father and Sister and keep them I good health... 🌹👏

  • @joyantony6524
    @joyantony6524 2 ปีที่แล้ว +5

    നിങ്ങൾ നിരപരാധികൾ ..... ലോകത്തിന് അറിയാം....... സി.ബി.ഐ .... രക്ഷപ്പെടാൻ ക്കെട്ടിചമച്ച ഒരു കഥ'''''.............. നിങ്ങൾ മൂന്ന് പേരും വിശുദ്ധരാണ് ............. 🙏

    • @SUDHIR3001
      @SUDHIR3001 2 ปีที่แล้ว

      😁😁😂🥲🥲🥲🥲🥲🥲🤣🤣🤣

  • @renishgermaine3282
    @renishgermaine3282 2 ปีที่แล้ว +27

    എനിക്ക് ഇവരെ അറിയില്ല. പക്ഷേ ഞാൻ ഒരിക്കൽ പോലും ഇവർക്ക് എതിരെ വായ തുറന്നിട്ടില്ല, ഞാൻ ഈ വിശുദ്ധരായ വൈദീകരോടും കന്യാസ്ത്രീ അമ്മയോടും ഒപ്പമാണ് അന്ന് തൊട്ട് ഇന്നുവരെ എന്നു വച്ചാൽ മരണം വരെ....! എനിക്ക് അറിയാമായിരുന്നു ഇതെല്ലാം പച്ച നുണയാണെന്ന് ഞാൻ അത് പലരോടും വിളിച്ചു പറഞ്ഞിരുന്നു.. കാരണം കോടതി തള്ളിക്കളഞ്ഞ കേസ് വീണ്ടും പൊക്കി എടുത്തത് സഭയിൽ ഭിന്നതകൾ ഉണ്ടാക്കാനും സഭയിൽ ചെളിവാരി എറിഞ്ഞ് അപമാനിക്കാനും പലരും ശ്രമിക്കുന്നുണ്ട് എന്ന് എനിക്ക് പണ്ടേ മനസ്സിലായി, ഇവരിൽ ഞാൻ ഒരു കുറ്റവും കാണുന്നില്ല..! ഇവരെ പീഡിപ്പിക്കുന്നതിൽ എനിക്ക് പങ്കില്ല. ഞാൻ അതിന് കൂട്ട് നിൽക്കില്ല,

    • @DJ-jx5qo
      @DJ-jx5qo 2 ปีที่แล้ว +5

      GREAT, YOU HAVE HOLY SPIRIT IN YOU

  • @celinesunny4361
    @celinesunny4361 2 ปีที่แล้ว +16

    അവസാനം വരെ സഹിച്ചു നിൽക്കുന്നവൻ രക്ഷപ്പെട്ടും

  • @sinishiju3374
    @sinishiju3374 2 ปีที่แล้ว +13

    Happy to see our father and sister after imposing such false accusations. No words to explain the depth of their mental trauma. May almighty continue to give them strength and courage for rest of their lives. Our society lost their intelligent services.

  • @jenymolmathew2758
    @jenymolmathew2758 2 ปีที่แล้ว +4

    ജീവിക്കുന്ന വിശുദ്ധരാണ് ഇവർ രണ്ടുപേരും.. ഇവരുടെ സഹനത്തിന് വിരാമമിടാൻ ദൈവം തന്നെ ഇടപെടും.

  • @cletusk.3344
    @cletusk.3344 2 ปีที่แล้ว +7

    സത്യം ജയിച്ചു ദൈവത്തിന് നന്ദി

  • @ashajoseph3497
    @ashajoseph3497 2 ปีที่แล้ว +5

    Two living saints🙏🙏🙏

  • @philojoseph3864
    @philojoseph3864 2 ปีที่แล้ว +1

    Thank Gd🙏🙏🙏

  • @meeraxavier1851
    @meeraxavier1851 2 ปีที่แล้ว +5

    Thank you Jesus

  • @sajiabraham1082
    @sajiabraham1082 2 ปีที่แล้ว +7

    🙏🙏Amen,

  • @marydevassy6445
    @marydevassy6445 2 ปีที่แล้ว +1

    Thank you jesus for every thing .

  • @christanmessi9614
    @christanmessi9614 2 ปีที่แล้ว +1

    God bless you Praise to God

  • @annammastephen9025
    @annammastephen9025 2 ปีที่แล้ว +3

    Glory to god hallelujah hallelujah

  • @georgemercy8618
    @georgemercy8618 2 ปีที่แล้ว +4

    May Sacred Heart of Jesus Bless you, heavenly Father's court reveals the truth to the world.

  • @soniyasebastian5785
    @soniyasebastian5785 2 ปีที่แล้ว +17

    അനാഥർക്കും, പീഡിതർക്കും അവിടുന്ന് നീതി നടത്തികൊടുക്കും. മണ്ണിൽനിന്നുള്ള മനുഷ്യൻ ഇനിമേൽ അവരെ ഭീഷണിപ്പെടുത്തുകയില്ല. ( സംഗീർത്തനം 10 ഇൽ 18) ആമേൻ 🙏🙏🙏

  • @BG-wx6ww
    @BG-wx6ww 2 ปีที่แล้ว +1

    Lord Jesus give them strength and courage to stay in faith.

  • @srtessyma1252
    @srtessyma1252 2 ปีที่แล้ว +2

    🙏🙏🙏🙏🙏🙏

  • @leelathomas2656
    @leelathomas2656 2 ปีที่แล้ว +11

    Very very happy to hear this news

  • @mollyaugustine9593
    @mollyaugustine9593 2 ปีที่แล้ว +5

    Above all there is a supreme most court. 🙏

  • @sophiaacademy6186
    @sophiaacademy6186 2 ปีที่แล้ว

    Hallelujah

  • @jijogeorge9912
    @jijogeorge9912 2 ปีที่แล้ว +7

    യഥാർത്ഥ ക്രിസ്തു സ്നേഹം🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @kathygeorge2372
    @kathygeorge2372 2 ปีที่แล้ว +3

    God has his own plan.thank god

  • @letthelightlead4340
    @letthelightlead4340 2 ปีที่แล้ว +17

    Urappayum Ivar jeevickunna saints anu. 🙏🙏🙏🙏

  • @cicilimmanuel333
    @cicilimmanuel333 2 ปีที่แล้ว +1

    കേരളനാട്ടിൽ ഒരുപാട് നീതിമാൻമാരുടെ കണ്ണുനീർ വീണു കൊണ്ടിരിക്കുന്നു ,അതിൻ്റെ ദുരന്തഫലം ഇവിടെയുള്ളവർ അനുഭവിച്ചേ പറ്റൂ . കാരണം കർത്താവിൻ്റെ വചനം പറയുന്നു (നീതിമാൻമാരെ ദ്വാഷിക്കുന്നവർക്കു ശിക്ഷാവിധിയുണ്ടാകും ) യേശുവിൻ്റെ തിരുരക്തത്തിൻ്റെ യോഗ്യതയാൽ പിതാവേ അങ്ങേ മക്കളോട് കരുണ കാണിക്കണമേ .

  • @beenajohn112
    @beenajohn112 2 ปีที่แล้ว +1

    God is seeing all injustice. He will save them. May god bless them all.

  • @danialex8583
    @danialex8583 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @DJ-jx5qo
    @DJ-jx5qo 2 ปีที่แล้ว +6

    HOW MUCH THEY HAVE TORTURED??? GOD BLESS THEM!

  • @arunjoseph7354
    @arunjoseph7354 2 ปีที่แล้ว +2

    ♥️✝️🙏🔥🇻🇦

  • @tda3067
    @tda3067 ปีที่แล้ว

    Let JESUS Bless all behind it

  • @arunjoseph7354
    @arunjoseph7354 2 ปีที่แล้ว +1

    Ave Maria ♥️✝️🙏🔥🇻🇦

  • @indhupaul9275
    @indhupaul9275 2 ปีที่แล้ว +8

    നിങ്ങൾ യഥാർത്ഥ ക്രിസ്ത്യാനി

  • @leelalasebastian6914
    @leelalasebastian6914 2 ปีที่แล้ว +4

    Let us continue our prayers to reveal the truth.

  • @anniegeorge7756
    @anniegeorge7756 2 ปีที่แล้ว +6

    🌹🙏🌹🌹🙏🙏🙏

  • @remanizacharias2042
    @remanizacharias2042 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @jcxavier9787
    @jcxavier9787 2 ปีที่แล้ว +6

    Sir, this should be the character of any Christian- nothing should be excited about this action

  • @johneyvkurian5469
    @johneyvkurian5469 2 ปีที่แล้ว

    🙏🙏🙏

  • @georgejhon18
    @georgejhon18 2 ปีที่แล้ว +6

    May the good Lord reward them for the sufferings they went through.♥️♥️♥️

  • @neenutomi316
    @neenutomi316 2 ปีที่แล้ว +1

    ഉണ്ണിശോയുടെ കയ്യിലെ കളി പന്ത്
    God is the saint-maker. But we have to ask him, we have to want that. He gives that gift to whoever asks for it. It's of that gift that he says, "Seek and He you will find... [for] the one who seeks, finds" (Matt. 7:7-8). says, "Blessed are they who hunger and thirst for righteousness / for they will be satisfied" (Matt. 5:6).
    Why does it happen only through love? Because as St. Augustine says, love is our gravity, love is what moves us, what motivates us to move: our love of the end that we move toward. For instance, if we see an ugly dog and a beautiful dog, we move away from the ugly dog, and we move toward the beautiful dog to pet it. Augustine defines evil as disordered love, and good as rightly ordered love: loving God with the love of adoration, our neighbors with charity, and the things of the world with moderation, to use them but not give our whole hearts to them. We are to use things and love persons, not use persons and love things. We are to adore God and use creatures, not adore creatures and try to use God.
    That's rightly ordered love.

  • @jcxavier9787
    @jcxavier9787 2 ปีที่แล้ว +1

    This should not be a news - this should be the behavior of a real disciple of Christ ! St. Thomas, St. Peter…. None of the disciples reacted or made noises but suffered in silence.

  • @justinjolly4513
    @justinjolly4513 2 ปีที่แล้ว +2

    Paavangale kudukkan aarkum pattum..pakshe daivam avarude koode undenna faith undengil paavangal anu ethavum shaktar..but adinu daivathilulla aa faith venam..

  • @josephjohn5451
    @josephjohn5451 2 ปีที่แล้ว

    Sr Abhaya kollappettathu sathym. Aaru konnu ennathu ദൈവത്തിനു ariyam

  • @joyjoseph2467
    @joyjoseph2467 2 ปีที่แล้ว +3

    All dortd of slander campaign against abhaya and her family.This is horrible

  • @Josephjam-b3v
    @Josephjam-b3v 2 ปีที่แล้ว +1

    പ്ലിസ് ദൈവത്തെ കളിക്കരുത്.🙏🙏🙏🙏

  • @eapenmg8336
    @eapenmg8336 2 ปีที่แล้ว +2

    What ever may happen ,they are still suspects in the eyes of people.

  • @rajesh.r7403
    @rajesh.r7403 2 ปีที่แล้ว +4

    സിസ്റ്റർ അഭയയുടെ കാര്യത്തിൽ നിങ്ങൾക്ക് ഒരു വേദനയും ഇല്ലേ അവർ ഈ സഭയുടെ ഇവരെ പോലുള്ള ഒരു സിസ്റ്റർ ആയിരുന്നില്ലേ ജയിൽ വാസം അനുഭവിച്ച വിശുദ്ധരായി നമുക്ക് ഇവരെ എത്രയും പെട്ടെന്ന് മാറ്റിയെടുക്കാം

    • @benbenxavier8575
      @benbenxavier8575 2 ปีที่แล้ว +3

      സിസ്റ്റർ അഭയയുടെ കാര്യത്തിൽ നീയാണോ വേദനിച്ചത് സിസ്റ്റർ അഭയയുടെ കാര്യത്തിൽ വേദനിച്ചത് കോട്ടയം ക്നാനായ രൂപതയിലെ വിശ്വാസികളും വൈദികരും സിസ്റ്റേഴ്സും ആണ് സിസ്റ്റർ അഭയയുടെ കുടുംബക്കാരനാണ് അതുകൊണ്ടാണ് ക്രൈംബ്രാഞ്ചും ലോക്കൽ പോലീസും സിബിഐയുടെ ഒന്നും രണ്ടും ബാച്ച് അന്വേഷിച്ചിട്ടും ഇത് ആത്മഹത്യയാണ് എന്ന് എഴുതി തള്ളിയപ്പോൾ കോട്ടയം ക്നാനായ രൂപതാ ഇത് പുനരന്വേഷിക്കണം എന്നുപറഞ്ഞ് ഗവൺമെന്റിന്റെ മേൽ സമ്മർദ്ദം ചെലുത്തുകയും സിബിഐയുടെ മൂന്നാമത്തെ ബാച്ചിനെ നിയമമാക്കുകയും ചെയ്തത് കോട്ടയം ക്നാനായ രൂപതയാണ് ആദ്യം ഇത് കൊലപാതകം എന്ന് പറഞ്ഞത് അതിന്റെ കാരണം ആ കാലഘട്ടത്തിലെ വിശ്വാസികളുടെ ചിന്താരീതി സിസ്റ്റർമാർ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നുള്ള ചിന്താഗതിയാണ് ഉണ്ടായിരുന്നത് ആത്മഹത്യയാണ് എങ്കിൽ ശവം തെമ്മാടിക്കുഴിയിൽ അടക്കേണ്ടി വരും എന്നൊക്കെയുള്ള ചിന്താഗതിയും ഇതിനു കാരണമായിരുന്നു

  • @julieanu6283
    @julieanu6283 2 ปีที่แล้ว

    രാഷ്ട്രീയ പിടിപാടുകൊണ്ട് പുറത്തിറങ്ങിയ കാമകഴുകന്മാർ!!!! യേശുവിനു വേണ്ടി താഴ്ത്തപ്പെട്ടവരാണ് വിശുദ്ധരാവുന്നത്".
    ഇവർ അഹമതി കൊണ്ട് താഴ്ത്തപ്പെട്ടവരാണ്.ഒരിക്കലും സ്വർഗം കാണില്ല# തീർച്ച!!!!

  • @jisthomas6071
    @jisthomas6071 2 ปีที่แล้ว

    sefi,acha ningalude Peru swargathil ezhuthappettu eppozhulla sahanam saramilla

  • @rajudevasya602
    @rajudevasya602 2 ปีที่แล้ว +1

    ഇതിൽ മറുപടിയെഴുതിയിരിക്കുന്ന കുടുമ്പങ്ങളിലെ ആരെങ്കിലും ഉണ്ടങ്കിൽ നാളെ അവരെയും കൊന്ന് കിണറ്റിൽ തള്ളുമ്പോൾ ഓർക്കുക ഇന്ന് എനിക്ക് നാളെ നിങ്ങൾക്ക് പണം കൊണ്ട് എന്തും നേടാം ഏത് കോടതിയും സിസ്റ്റർ അഭയുടെ ആത്മാവിന് ശാന്തി ഉണ്ടാകട്ടെ

    • @alan-fi5rl
      @alan-fi5rl 2 ปีที่แล้ว

      പണ്ട് ഇവിടെ ദേവദാസി സമ്പ്രദായം എന്ന ചടങ്ങ് ഉണ്ടായിരുന്നു അതിനു കുടപിടിച്ചത് സ്വന്തം കുടുംബങ്ങൾ ആയിരുന്നു താനും
      ആദ്യം സ്വന്തം കണ്ണിലെ തടിക്കഷണം എടുത്ത് മാറ്റുക

    • @rajudevasya602
      @rajudevasya602 2 ปีที่แล้ว

      @@alan-fi5rl നീയും ഇതിന് കൂട്ട് നിൽക്കുന്നതാ സംശയം ഇല്ലാ നീ അവരെ പൂജിക്ക ടാ

    • @rajudevasya602
      @rajudevasya602 2 ปีที่แล้ว

      @@alan-fi5rl തന്റെ വീട്ടിൽ ഈ സ മ്പ്രദായം ഉണ്ടായിരുന്നോ എന്റെ വീട്ടിലെ തടി നോക്കാൻ എനിക്ക് അറിയാം

  • @joyjoseph2467
    @joyjoseph2467 2 ปีที่แล้ว +6

    Does not Abhaya deserve justice,?Why you forget her?

    • @divinelove5980
      @divinelove5980 2 ปีที่แล้ว +3

      Yes.. Definitely our beloved Sister Abhaya deserve justice... She will surely get justice from the most Highest court of Our LORD.... The court of Ultimate justice... 🙏Amen🙏

    • @samSam-hj2oj
      @samSam-hj2oj 2 ปีที่แล้ว +3

      plz study the case diaries

    • @jeevanthampi767
      @jeevanthampi767 2 ปีที่แล้ว +7

      @Joy Joseph, Sister Abhaya will get justice when real culprit get punished not innocent get punished or crucified 🙏

    • @remyamathew6390
      @remyamathew6390 2 ปีที่แล้ว +2

      Sathiyam theliyatte JOY chetta...

    • @Alps_1111
      @Alps_1111 2 ปีที่แล้ว

      അപകടമരണങ്ങൾക്കെല്ലാം ആരാണ് ജസ്റ്റിസ് കൊടുക്കേണ്ടത്... സിസ്റ്ററും ഫാദറും തമ്മില്‍ അരുതാത്ത ബന്ധമുണ്ടെങ്കിൽ തന്നെ അവരാണ് കൊന്നതെന്ന് ആരു പറഞ്ഞു... അടക്ക കണ്ടോ കൊല്ലുന്നത്. അതോ കൊന്നിട്ട് കിണറ്റിൽ ഇടുന്നത്... അടക്ക ആയിരിക്കും ഇതിനു പിന്നില്‍.

  • @jpmaliakkal2862
    @jpmaliakkal2862 2 ปีที่แล้ว

    വേശൃകളും ചുങ്കക്കാരുമാണ് ഒടുവിൽ സ്വർഗത്തിൽ പ്രവേശിക്കുക............

  • @phoenixvideos2
    @phoenixvideos2 2 ปีที่แล้ว +2

    Vivahitharaka
    Kinar Kolakal Avasanikum
    Hymenoplasty ozhivakkam

    • @betsyphilip4898
      @betsyphilip4898 2 ปีที่แล้ว

      Adukkala il kodaali um karuthenda

    • @phoenixvideos2
      @phoenixvideos2 2 ปีที่แล้ว +1

      @@betsyphilip4898
      Dy Vam ( ha) Rakshichu
      why diKa Dambadikal. (ha)

    • @alan-fi5rl
      @alan-fi5rl 2 ปีที่แล้ว

      എങ്കിൽ ഒരു മദർ തെരേസയോ റാണി മരിയയായോ ഉണ്ടാകുമായിരുന്നില്ല

    • @phoenixvideos2
      @phoenixvideos2 2 ปีที่แล้ว

      @@alan-fi5rl
      നല്ല ജനങ്ങൾക്കും
      നല്ല ഗവൺമെൻ്റിനും
      ചെയ്യാൻ പറ്റാത്ത
      ഒന്നുമില്ല
      ജനപ്രതിനിധികൾക്ക്
      ശമ്പളം ഒഴിവാക്കിയാൽ
      എല്ലാം ശരിയാകും

  • @SUDHIR3001
    @SUDHIR3001 2 ปีที่แล้ว

    നാർകോട്ടിക് ടെസ്റ്റ്‌ വീഡിയോ ഇപ്പോഴും യൂട്യൂബിൽ ഉണ്ട്. അന്ന് ഉരുവിട്ട പ്രാർത്ഥന എല്ലാവരും കണ്ടില്ലേ. ഒരു പാവപ്പെട്ട സിസ്റ്ററിനെ കിണറ്റിൽ എറിഞ്ഞു കൊന്നിട്ട് ഇപ്പോൾ പ്രാർത്ഥന കൊണ്ട് ഒരു കാര്യവുമില്ല. 😡

  • @rakhi9090
    @rakhi9090 2 ปีที่แล้ว +2

    കഷ്ടം.അഭയ പിടഞ്ഞ് മരിച്ചതിന് ഇവർ ഉത്തരവാദിത്വം ഉണ്ട് എങ്കിൽ പ്രകൃതി തന്നെ തിരിച്ചു നൽകും.

  • @minir6357
    @minir6357 2 ปีที่แล้ว +2

    Eni evere marege cheyuthe kodukke

  • @SibichanPj-ws3fg
    @SibichanPj-ws3fg 11 หลายเดือนก่อน

    Kotham kottu vayidum ammen😂😂

  • @dmi-ozhiparakkalbabu4148
    @dmi-ozhiparakkalbabu4148 2 ปีที่แล้ว

    COMEDY 😀🤣😀 GOD MUST SAW THAT,SO THEY GOT BEST DECESIES
    Now ....

  • @jockerworld4636
    @jockerworld4636 2 ปีที่แล้ว

    കഷ്ടം .

  • @dmi-ozhiparakkalbabu4148
    @dmi-ozhiparakkalbabu4148 2 ปีที่แล้ว

    JESUS NEVER FORGIVE THIS FRAUDS FATHERS AND S. STEFI ....
    THEY GOT ALREADY HIS PUNISHMENTS ....NO ONE CANT HELP ,MOST OF BELIEVERS ARE SAME ...THEY NEVER SEE AND STUDY ABOUT JESUS ....

  • @kajose4722
    @kajose4722 2 ปีที่แล้ว +4

    രണ്ടു vishudharu കൂടി വരുമല്ലോ ഇത് സഭക്ക് നല്ലതല്ലേ

    • @DJ-jx5qo
      @DJ-jx5qo 2 ปีที่แล้ว +3

      GOD WILL BRING OUT THE TRUTH..... GOD IS REAL!

    • @Alps_1111
      @Alps_1111 2 ปีที่แล้ว +4

      സഭയ്ക്ക് വിശുദ്ധരുടെ എണ്ണം കൂട്ടേണ്ടി ആവശൃമില്ല. അവരേ വിശുദ്ധീകരിക്കുന്നത് ദൈവം ആണ്

    • @johnvarghese5295
      @johnvarghese5295 2 ปีที่แล้ว +4

      നീതിമാൻ മാരെ ദേഷിക്കുന്നവർക്ക് ശിക്ഷാവിധിയുണ്ടാകും

    • @alan-fi5rl
      @alan-fi5rl 2 ปีที่แล้ว +1

      രണ്ട് പേരല്ല രണ്ടായിരത്തിലധികം രക്തസാക്ഷികൾ ഉണ്ടായിട്ടുണ്ട് സഭയ്ക്ക് ആ രക്തത്തിൽ തളർത്തു വളർന്നതാണ് സഭ

  • @josephkj6425
    @josephkj6425 17 ชั่วโมงที่ผ่านมา

    Not true

  • @karthika0791
    @karthika0791 2 ปีที่แล้ว

    😂😂😂

  • @gopinathannair6320
    @gopinathannair6320 2 ปีที่แล้ว

    ഉണ്ട യാണ് 🙄

    • @alan-fi5rl
      @alan-fi5rl 2 ปีที่แล้ว

      പക്ഷെ പേര് കണ്ടിട്ട് ഗോപിനാഥൻ എന്നാണെന്നു തോന്നുന്നു🤣🤣

  • @naturelover1571
    @naturelover1571 2 ปีที่แล้ว +1

    Anganeyanel ellarum. Vishuddharude pattikayil varan... Vyajapravacjakanmar

    • @Alps_1111
      @Alps_1111 2 ปีที่แล้ว

      വിശുദ്ധരേ തിരഞ്ഞെടുക്കുന്നത് അവരിലൂടെ മനുഷൃർക്ക് ലഭിക്കുന്ന അത്ഭുത സിന്ധിയുടെ അടിസ്ഥാനത്തിലാണ്.

  • @roymathewmathew5365
    @roymathewmathew5365 2 ปีที่แล้ว +1

    മാപ്പ് മാപ്പ് മാപ്പ്
    സംശയിച്ചു പോയതിനെയോർത്ത്.

  • @joyjoseph2467
    @joyjoseph2467 2 ปีที่แล้ว +2

    Why you protect people like kottoor franco fr robin of kottiyoor fame Many others like that At least take a neutral stand.Very dirty propaganda against the jallander nuns

    • @mercygloria4299
      @mercygloria4299 2 ปีที่แล้ว +2

      Did anyone ever protected Fr. Robin?

    • @remyamathew6390
      @remyamathew6390 2 ปีที่แล้ว +3

      Chettanu entho vishamam ullathu pole .. Sathiyam theliyunnathil...Sathiyam purathu varatte...Ellavarkkum Neethi vende.. Athu Joy chettan ayalum Njan ayalum...

    • @jomonp4953
      @jomonp4953 2 ปีที่แล้ว

      @@remyamathew6390 joy kaaka aanu... marupadi kodukkenda... naale Hurikkittu ookkan kunna minukkunna kunnaya..

    • @littygeorge1650
      @littygeorge1650 2 ปีที่แล้ว

      ദൈവമേ ഇവരെ അനുഗ്രഹിക്കേണമേ

    • @Alps_1111
      @Alps_1111 2 ปีที่แล้ว

      പോടേ

  • @jameselenjickal6831
    @jameselenjickal6831 2 ปีที่แล้ว +1

    ഇവരെ ജീവിയ്ക്കുന്ന വിശുദ്ധരായി പ്രഖ്യാപിക്കുമോ???

    • @vincypayyappilly2343
      @vincypayyappilly2343 2 ปีที่แล้ว +1

      🤣🤣

    • @vidhufrancis3504
      @vidhufrancis3504 2 ปีที่แล้ว

      കുറച്ച് പാടാരിക്കും...Elenjickal തറവാട് കനിയേണ്ടി വരും🥱😜😜👏☺️

    • @alan-fi5rl
      @alan-fi5rl 2 ปีที่แล้ว

      ക്രിസ്തുവിന്റെ സഭയ്ക്ക് പീഡനങ്ങൾ പുത്തരിയല്ല സഹനം സഭയ്ക്ക് വളം ആണ്

  • @joyjoseph2467
    @joyjoseph2467 2 ปีที่แล้ว +4

    This is not the blessing of God There is a saying God allows evil and wicked people grow like palm tree. ie. Pana

    • @Alps_1111
      @Alps_1111 2 ปีที่แล้ว +1

      If you really want to arrest culprit go and surrender.

    • @silvyaby
      @silvyaby 2 ปีที่แล้ว

      @joy joseph seeing the truth is going to win, you feel like you have a terrible tension. Leaving comments here, there and everywhere. Why just crucify those poor people. How long you people are saying this lies, now let the truth prevail though. .....

  • @julieanu6283
    @julieanu6283 2 ปีที่แล้ว +1

    xxxxxമക്കൾ

    • @julieanu6283
      @julieanu6283 2 ปีที่แล้ว

      @Jiss Jiss ആ ജന്തുക്കളെപ്പോലെ ഒരിക്കലും ആവില്ല

  • @josephkj6425
    @josephkj6425 2 ปีที่แล้ว +2

    3 saints from saba kotoor. Puthrekka. Stepy. Ha ha ha

    • @deepakbabu1987
      @deepakbabu1987 2 ปีที่แล้ว +6

      @Servant of the holy cross ബ്രോ ഹദീസിലെ അശുദ്ധ വചനങ്ങൾ ഇവിടെ പോസ്റ്റ്‌ ചെയ്യരുതേ... ചിന്തയും വികാരവും വിചാരവും എല്ലാം അശുദ്ധമാകും... അത് ഒരു സാത്താനിക ഗ്രന്ഥം ആണ്...

    • @jhansijoseph2757
      @jhansijoseph2757 2 ปีที่แล้ว +2

      വിധിക്കരുത് . നീ കാണുന്നതാണോ സത്യം?

    • @dhanooppoulose7599
      @dhanooppoulose7599 2 ปีที่แล้ว +4

      വ്യക്തമായി അറിയാത്ത ഒരു സംഭവത്തിൽ ഈ മൂന്ന് പേരെ വിധിക്കാൻ ചേട്ടന് സാധിക്കുന്നുണ്ടെങ്കിൽ ചേട്ടൻ എത്രയോ വലിയ വിശുദ്ധിയുള്ള ആളായിരിക്കണം..സഭയിൽ പുതിയതായി നാലാമത് ഒരു വിശുദ്ധൻ കൂടെ-Joseph KJ👏👏

    • @remyamathew6390
      @remyamathew6390 2 ปีที่แล้ว +2

      Saint Arkkum agam... venamengil chettanum..Howmany years they suffered..Apamanitharayi ..purathu erangan vayyathe...Atleast they deserve human consideration...

    • @Alps_1111
      @Alps_1111 2 ปีที่แล้ว +2

      @@jerinjose100 അതിന് ആൺകുട്ടി എന്നല്ല. കൊതികെറുവ് എന്നു വേണം പറയാന്‍

  • @vargheseghesepk816
    @vargheseghesepk816 2 ปีที่แล้ว

    കള്ളന് കഞ്ഞി വെക്കാൻ നടക്കട്ടെ ചാനൽ

  • @sobhanacn43
    @sobhanacn43 2 ปีที่แล้ว +1

    I̤n̤ t̤h̤e̤ n̤a̤m̤e̤ o̤f̤ j̤e̤s̤ṳs̤ l̤ a̤m̤ v̤e̤r̤y̤ s̤o̤r̤r̤y̤ t̤o̤
    ̤m̤i̤s̤s̤ṳn̤d̤e̤r̤s̤t̤a̤n̤d̤i̤g̤ b̤o̤t̤h̤ o̤f̤ y̤o̤ṳ.̤

  • @robertpushpadas1376
    @robertpushpadas1376 2 ปีที่แล้ว +5

    Thank you Jesus