കെമിക്കലില്ലാത്ത പെയിന്റ്.. 20 ലിറ്റർ വെറും വെറും 1500 രൂപയ്ക്ക്.

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 65

  • @sajanmathew7304
    @sajanmathew7304 27 วันที่ผ่านมา +18

    നവകേരള പെയിന്റെ എന്ന് ഇടണമായിരുന്നു ജനങ്ങളുടെ ആരോഗ്യ കാര്യത്തിൽ ഇതു പോലെ വിഷരഹിത ഭക്ഷണ സാധനങ്ങൾക്ക് കൂടി മുൻ തൂക്കം സർക്കാർ നൽകിയിരുന്നെങ്കിൽ നല്ലതായിരുന്നു🙏

  • @mohammedniyas3378
    @mohammedniyas3378 11 วันที่ผ่านมา +13

    ഒരുപാട് തവണ വിളിച്ചു. ഫോൺ എടുത്തില്ല.
    നല്ല ബ്രാൻഡ് പെയിന്റ് നമ്മുടെ അടുത്തുള്ള കടകളിൽ നിന്നും വാങ്ങുക. ഒരു ഉത്തരവാദിത്തവും ഇല്ലാത്ത സ്ഥാപനങ്ങളിൽ നിന്നും വാങ്ങാതിരിക്കുക.

    • @abbasrabbani2905
      @abbasrabbani2905 9 วันที่ผ่านมา

      Nee paint kadalkarananu ennum ariyaam ninte kuru pottum

    • @Anilanubvv
      @Anilanubvv 9 วันที่ผ่านมา +1

      ഒരു പുതിയ ബ്രാൻഡ് വരുമ്പോൾ അതിനെതിരെ നിനക്ക് കുരു പൊട്ടുന്നു 😅😂.

  • @sasipm7628
    @sasipm7628 9 วันที่ผ่านมา +10

    റേഷൻ കടകൾ വഴിയും, മാവേലി സ്റ്റോർ വഴിയും ലഭ്യമാക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് പരട്ട ചങ്കൻ...

  • @shibusnair9926
    @shibusnair9926 8 วันที่ผ่านมา +7

    അയ്യോ കേരളാ എന്ന് ' കേൾക്കുമ്പോൾ ഭയമാണ് നവ കേരളം എന്ന് കേട്ടപ്പോൾ തുടങ്ങിയതാണ്

  • @itsmesachulli
    @itsmesachulli 11 วันที่ผ่านมา +2

    Shalimar paints best quality anu, price kurava 🎉🎉🎉

    • @Anilanubvv
      @Anilanubvv 9 วันที่ผ่านมา

      ഇതേ പ്രൈസിൽ കിട്ടുമോ.

    • @itsmesachulli
      @itsmesachulli 9 วันที่ผ่านมา

      @Anilanubvv Shalimar Hero series best quality products anu

  • @sonythomas7105
    @sonythomas7105 5 วันที่ผ่านมา

    Paint is a chemical.anchor valare paraajayam

  • @mahroofpp7387
    @mahroofpp7387 หลายเดือนก่อน

    Yella shopilum kittumo

  • @jayaprakashthalanchery1769
    @jayaprakashthalanchery1769 4 หลายเดือนก่อน +4

    ഈ , K Rail ..... എവിടെ നിന്ന് വാങ്ങുവാൻ കിട്ടും ???.

  • @anilkumarchristudas8205
    @anilkumarchristudas8205 13 วันที่ผ่านมา

    Abalabil TRIVANDRUM ?

  • @Ponnammamangalathil
    @Ponnammamangalathil 12 วันที่ผ่านมา +1

    എവിടെ കിട്ടും എല്ലാ കളറും ഉണ്ടോ?

    • @shibusnair9926
      @shibusnair9926 8 วันที่ผ่านมา

      ഉണ്ട് ചുമപ്പ പച്ച കറുപ്പ് ഒരിക്കലും കിട്ടില്ല😂

    • @shibusnair9926
      @shibusnair9926 8 วันที่ผ่านมา

      എല്ലാ LDF ഓഫിസിലും

    • @samadedapatta5098
      @samadedapatta5098 6 วันที่ผ่านมา

      🤣​@@shibusnair9926

  • @sudhajds1805
    @sudhajds1805 15 วันที่ผ่านมา +1

    പാലക്കട് ഡീലർ ഉണ്ടോ.......

  • @shefeekekka1588
    @shefeekekka1588 3 วันที่ผ่านมา

    കുമ്മായം

  • @manidasv585
    @manidasv585 4 หลายเดือนก่อน

    ❤❤❤

  • @somapktk35
    @somapktk35 หลายเดือนก่อน

    ഗുരുവായൂർ ഭാഗത്ത്‌ കിട്ടുമോ

  • @sivak1484
    @sivak1484 16 วันที่ผ่านมา +3

    ഫോൺ വിളിച്ചാൽ എടുക്കില്ല 😂😂😂

  • @BennyAgustion
    @BennyAgustion หลายเดือนก่อน +3

    കണ്ണൂരിൽ കേളകം എത്തണം

    • @sinuninu777
      @sinuninu777 8 วันที่ผ่านมา

      കണ്ണൂർ 😂😂😢😢

    • @mithunm.j6555
      @mithunm.j6555 7 วันที่ผ่านมา

      ​@@sinuninu777അത് എന്താടാ കണ്ണൂർ എന്ന് പറഞ്ഞപ്പോൾ നി കിടന്നു തൊലിക്കുന്നത് നിന്റെ ആരേലും പെറ്റൊ

    • @shijithkrishna5936
      @shijithkrishna5936 6 วันที่ผ่านมา

      കണ്ണൂരിൽ നിന്ന് . വരുമ്പോൾ കൂത്ത്പറമ്പ് . നീട് പൊയിൽ . കൊളക്കാട് . വഴിയാണ്. ഏറ്റവും . നല്ലത്

  • @pvijayan8970
    @pvijayan8970 11 วันที่ผ่านมา +1

    ഈ ഫോൺ നബർ എടുക്കുന്നില്ല..

  • @ഷൂനക്കി_സവർക്കർ
    @ഷൂനക്കി_സവർക്കർ 18 วันที่ผ่านมา +8

    ഇത് പൂട്ടിക്കാൻ കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥർ തന്നെ പൂട്ടിക്കും...

  • @abdulmajeed1126
    @abdulmajeed1126 7 วันที่ผ่านมา

    സൂപ്പർ

  • @KamalasananKamalasanan-el4lr
    @KamalasananKamalasanan-el4lr 4 หลายเดือนก่อน +1

    😮😮😮😮😮😮😮

  • @Sukur-q9p
    @Sukur-q9p 13 วันที่ผ่านมา

    edhu endha pacha vellam ano

  • @amk874
    @amk874 4 วันที่ผ่านมา

    പേര് കളയരുത് മുഖ്യാ

  • @PullannoorMedia
    @PullannoorMedia 28 วันที่ผ่านมา +2

    oru painter aya njan🤔🤔🤔

  • @Optionade
    @Optionade 13 วันที่ผ่านมา

    സിമെന്റ്.. Chemical ഫ്രീ..😅😅🤪🤪🤪

  • @thekkumbhagam3563
    @thekkumbhagam3563 2 วันที่ผ่านมา

    ഇതൊക്കെ അടിച്ചു അടിച്ചിരിക്കുന്ന നല്ല പെയിന്റ്കൂടി നശിക്കാൻ ആണ്.. വെറും ലോക്കൽ പെയിന്റ് ആണ് ഇത്

  • @nazeerpa1784
    @nazeerpa1784 11 วันที่ผ่านมา +1

    Chemical illatha paint paint ella

  • @remishereefp8575
    @remishereefp8575 4 หลายเดือนก่อน +1

    എങ്ങനെ വാങ്ങും

    • @focusnewsonline
      @focusnewsonline  4 หลายเดือนก่อน +2

      കൂടുതല്‍ അറിയാന്‍-9745847999,9745840999

    • @stksakkeer5943
      @stksakkeer5943 4 หลายเดือนก่อน

      2:06 2:10 2:12 2:12

  • @iyooo960
    @iyooo960 11 วันที่ผ่านมา

    Malayalikal dhairyamayi adikuna sadhanam . Keralathinte swantham bevco litre kitum .

  • @sinuninu777
    @sinuninu777 8 วันที่ผ่านมา

    K paint 😢😂

  • @pavithrankk6160
    @pavithrankk6160 15 วันที่ผ่านมา +4

    ഉൽപ്പന്നത്തിൻ്റെ മുമ്പിൽ കേരള എന്ന് കാണുമ്പോൾ പേടിയാ

    • @binsuj1291
      @binsuj1291 13 วันที่ผ่านมา

      പിന്നെ എന്തിനാ നീ കേരളത്തിൽ പെറ്റു കിടക്കുന്നത്.... പൊയ്ക്കൂടേ

  • @MukundanVk-c2l
    @MukundanVk-c2l 6 วันที่ผ่านมา

    😂😂😂😂😂😂😂😂😂😂

  • @sathyanm6524
    @sathyanm6524 26 วันที่ผ่านมา

    Appol mattulla paint adikkunnavarum upayogichavarum ippol hospitalil icu vil ano? !!! 😂😂😂

  • @Strigtnature
    @Strigtnature 12 วันที่ผ่านมา

    ഇത് ഇത് വെറും പരസ്യം

  • @sunilbg1224
    @sunilbg1224 13 วันที่ผ่านมา

    Veruthe anu primer anu 1500😂😂

  • @shanavasabdullmajeed5898
    @shanavasabdullmajeed5898 27 วันที่ผ่านมา

    Cemical illatha painto????
    😂

  • @JoseTJ-lj3lx
    @JoseTJ-lj3lx 4 หลายเดือนก่อน +2

    കേരള ബാങ്ക് ഓടിക്കോ.

  • @pappachancc9432
    @pappachancc9432 7 วันที่ผ่านมา

    കേരള പെയിന്റ് ആണോ ലോട്ടറി അല്ലല്ലോ

  • @Basant-ex5pd
    @Basant-ex5pd 22 วันที่ผ่านมา

    കേരള ഗവർമെന്റ് നിർമ്മാണം ആണോ?

  • @behanankv6699
    @behanankv6699 หลายเดือนก่อน +1

    ഞാൻ വാങ്ങി അടിച്ചു ഒരു കവറേജ് ഇല്ല വെറും തട്ടിപ്പ് Asian Paint 100 റില്ലർ 140 ലിറ്റർ ആയി

    • @ThwahaZainy
      @ThwahaZainy หลายเดือนก่อน

      ???

    • @lollipop2621
      @lollipop2621 13 วันที่ผ่านมา +2

      ഞാൻ വാങ്ങി സൂപ്പർ''

    • @IbrahimKA-c1h
      @IbrahimKA-c1h 13 วันที่ผ่านมา +2

      Njanum Vagi. Adipoli ​@@ThwahaZainy

  • @bhagyasree3290
    @bhagyasree3290 4 หลายเดือนก่อน +8

    എങ്ങനെ വാങ്ങും