കടുവയുടെ വയറ്റിൽ മരിച്ച സ്ത്രീയുടെ തലമുടിയും കമ്മലുകളും'കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น •

  • @subithanoor7001
    @subithanoor7001 วันที่ผ่านมา +188

    മരിച്ച സ്ത്രീയുടെ പ്രിയപ്പെട്ടവരും ഈ വാർത്തയൊക്കെ കാണാൻ സാധ്യതയുണ്ട് കേട്ടോ.. news card കൊടുക്കുമ്പോൾ ഒരു മര്യാദയൊക്കെയാവാം

    • @nila7860
      @nila7860 วันที่ผ่านมา +15

      സത്യം. അവർക്ക് എങ്ങനെ സഹിക്കാൻ കഴിയും?😢😢

    • @JincyPuthukkattil
      @JincyPuthukkattil วันที่ผ่านมา

      ​@@nila7860Sathyam 😢😢

    • @roslinreji6099
      @roslinreji6099 วันที่ผ่านมา +2

      Enkilum namuka kaduvathanne ennuvishasikamallo. Avarude dhukam valuthanennalum😢😢😢

    • @wonderworld3399
      @wonderworld3399 วันที่ผ่านมา +5

      ഇവനൊക്കെ എവിടുന്നാണ് മര്യാദ. ഏറ്റവും ബെസ്റ്റ് ബ്രേക്കിങ്ങ് ന്യൂസിനുള്ള മത്സരമല്ലേ

    • @shijijohnson7517
      @shijijohnson7517 วันที่ผ่านมา +3

      വല്ലാതെ മരവിച്ചുപോകുന്നു

  • @UshaKumari-z2v
    @UshaKumari-z2v วันที่ผ่านมา +26

    അവരെ കൊന്ന കടുവ തന്നെയാണെന്നുള്ള തെളിവ് കിട്ടിയത് കൊണ്ട് എല്ലാവർക്കും സമാധാനിക്കാമല്ലോ. 👍🏻👍🏻👍🏻

  • @vipinvbkuttay7709
    @vipinvbkuttay7709 วันที่ผ่านมา +52

    RRT യെ കടുവ തൊട്ടപ്പോ അവർക്ക് നൊന്തു അവർ അതിനെ അങ്ങ് തട്ടി ആരുമറിഞ്ഞില്ല. ചത്തതാണെങ്കിലും കൊന്നതാണെങ്കിലും ആശ്വാസം ആയി.

  • @mohamedshafi1902
    @mohamedshafi1902 วันที่ผ่านมา +75

    നല്ല പണി അറിയാവുന്ന കാടിന്റെ മക്കൾ അവിടെ ഉണ്ടായി അവർ ശൂലപ്പണി കൊടുത്തു കാണും

  • @akhilps4791
    @akhilps4791 วันที่ผ่านมา +60

    ഒരു കടുവയെ ആക്രമിച്ചു കീഴ്പ്പെടുത്താൻ തക്ക ബലവനായ എത് മൃഗം ആയിരിക്കും എന്ന് ആ നാട്ടുകാർക്കോ, ചാനലുകാർക്കോ ഈ ഫോറെസ്റ്റ് ടീമിനോട് ചോദിക്കാൻ കഴിയാതെ എന്താ... അപ്പോ കടുവായെക്കാൾ ബലവനായ നാട്ടുകാർക്കു ഭീഷണി ആയി അവനെക്കാൾ ശക്തമായ മറ്റൊരു കടുവ... അല്ലെങ്കിൽ കടുവായെക്കാൾ ഭീകരനായ മറ്റൊരു മൃഗം അതാകില്ലേ ഈ കടുവയുടെ മരണത്തിനു കാരണം 🤔🤔🤔

    • @സ്നേഹം-ഫ3ഢ
      @സ്നേഹം-ഫ3ഢ วันที่ผ่านมา

      തേങ്ങ, കടുവ ആകസ്മികമായി മരിച്ചതാണെന്ന് ആരാ വിശ്വസിക്കുക

    • @shaliunni8241
      @shaliunni8241 วันที่ผ่านมา +13

      Alla.. innale krithyamayi parajhirnnu kaduva RRT team members l oraalde Mel chaadi veenirnnu, ayal sheild use cheythath kond ayalk oru muriv mathram Patti ennum koottathil ulla oraal athine vedi vechirunnu ennum. ... Vedi kond avasanaayi kidanna kaduvakk Aaro night kodutha paniyanu aa murivukal.. nattellu vare pottiyittund ennanu ... Veroru mrigam angane cheyyilla.... Issue aavaathirikkan valachu odikkunnu. That's all.

    • @rajanika1797
      @rajanika1797 วันที่ผ่านมา +3

      konnore avark nannai ariyam😊

    • @anupedappallikkaranedappal3946
      @anupedappallikkaranedappal3946 วันที่ผ่านมา

      Correct ​@@shaliunni8241

    • @anupedappallikkaranedappal3946
      @anupedappallikkaranedappal3946 วันที่ผ่านมา +1

      ​@@shaliunni8241Wounds ellam fresh aanennu parayunnu. Appol kaduva dooreyulla kattil poyi fight cheythittu thirichu ingottu vannu ennano? Nammude team inte neereekshanathil ayirunnu ennum parayunnu..

  • @ping-pong....
    @ping-pong.... วันที่ผ่านมา +69

    പണി അറിയുന്നവർ കാട്ടിൽ കയറി പണി കൊടുത്തു,

  • @RBMultiTechSolutions
    @RBMultiTechSolutions วันที่ผ่านมา +27

    കടുവ മരിച്ചതാണ് ഇവിടെ പ്രശ്നം, മനുഷ്യൻ മരിച്ചാൽ ഒരു പ്രശ്നവും ഇല്ല

  • @sidhikt2382
    @sidhikt2382 วันที่ผ่านมา +73

    ആ കടുവക് മുറിവ് സംഭവിച്ചത് ചിലപ്പോൾ മരിച്ച സ്ത്രീയുടെ കയ്യിലുള്ള ആയുധം കൊണ്ട് രെക്ഷപെടാൻ വേണ്ടി വെട്ടിയിട്ടുണ്ടാകും

    • @vedalekshmi
      @vedalekshmi วันที่ผ่านมา +17

      മിക്കവാറും മരിച്ച സ്ത്രീയുടെ പേരിൽ കേസ് ആകും. കഷ്ടം എത്ര മനുഷരെയാണ് ഈ മൃഗങ്ങൾ കൊല്ലുന്നതു ഒരു നടപടിയും ഇല്ല

    • @babualanallur8188
      @babualanallur8188 วันที่ผ่านมา +1

      S

    • @diviyak.k8036
      @diviyak.k8036 วันที่ผ่านมา

      ഞാനും അതാ ചിന്തിചത്

  • @harihd1063
    @harihd1063 วันที่ผ่านมา +44

    കടുവയുടെ ചെറുപ്പത്തിന്റെ ചോരത്തിളപ്പ് അങ്ങ് മാറി കിട്ടി..മനുഷ്യനോട് കളിക്കുന്നു..വേറെ കടുവയോട് അങ്കം..അവസാനം ആ സൂക്കേഡ് അങ്ങ് മാറി 😊😊

    • @swathykrishna9257
      @swathykrishna9257 วันที่ผ่านมา +2

      😂😂😂

    • @DivyaTM-l8r
      @DivyaTM-l8r วันที่ผ่านมา +3

      😂

    • @shaliunni8241
      @shaliunni8241 วันที่ผ่านมา +2

      Cheruppamalla... Kelavi ayirnnu

    • @zara-vt6gx
      @zara-vt6gx วันที่ผ่านมา +2

      Enthayalum chathallo naraboji😡😡😡ath mathi

    • @harihd1063
      @harihd1063 วันที่ผ่านมา +2

      @@shaliunni8241 അല്ല..5,6 വയസ്സ് ഉള്ളു..പ്രസവിച്ചിട്ട് പോലുമില്ല..10+ age കഴിയുമ്പോളാ പ്രായം ആകുന്നത്

  • @sabeethahamsa7015
    @sabeethahamsa7015 วันที่ผ่านมา +19

    റബ്ബേ കേട്ടിട്ട് സഹിക്കാൻ കഴിയുന്നില്ല 😢😢😢😢അവരുടെ വീട്ടുകാരും കേൾക്കില്ലെ. 😢😢😢😢എന്ത് പറയാൻ പാവങ്ങൾ

  • @snehajanng-vc9lg
    @snehajanng-vc9lg วันที่ผ่านมา +25

    നിങ്ങൾ ഈ ശുപാർശ ഒന്നും കേൾക്കാൻ നിക്കണ്ട, നിങ്ങൾ നിങ്ങളുടെ ethics കുറച്ചു നാളത്തേക്ക് മറന്നേക്കൂ പാവങ്ങൾ ആയ മനുഷ്യർ രക്ഷപെടട്ടെ

  • @bijisanthosh2868
    @bijisanthosh2868 วันที่ผ่านมา +51

    രാധ യുടെ പേരിൽ കേസ് എടുക്കും.. അതാണ് ഇവിടുത്തെ സർക്കാരും നിയമവും

  • @shantypeter6380
    @shantypeter6380 วันที่ผ่านมา +20

    ഇദ്ദേഹത്തിന്റെ അഭിപ്രായം പരിശോധിക്കുമ്പോൾ സത്യത്തിൽ നമ്മൾ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ഇവർ മനുഷ്യരുടെ കൂടെ തന്നെയാണ്. പക്ഷേ , ഇവിടെ പ്രശ്നം രാജ്യത്തു നിലനിൽക്കുന്ന നിയമം തന്നെയാണ്. പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിന് മുൻകയ്യെടുക്കേണ്ടവർ മൃഗ പ്രേമം മൂത്തിരുന്നാൽ ഇനിയും കടുവകൾ പരസ്പര ആക്രമണത്തിൽ ചത്തുകൊണ്ടേയിരിക്കും. കാണേണ്ടവർ കാണട്ടെ .

  • @SKk-bg1yj
    @SKk-bg1yj วันที่ผ่านมา +4

    Central govt should order an enquiry into this incident...

  • @saideessaidees5774
    @saideessaidees5774 วันที่ผ่านมา +19

    കടുവ മാമൻ🐅 ചത്തു കാടുകള്ളീൽ നാളെ ഹർത്താൽ സീംഹം ച്ചേട്ടൻ അറീക്കുന്നു നാള്ളെ 6 മുതൽ 6വരെ എല്ലാവരും സഹകരിക്കുക👍🏻👍🏻 പ്രതി ശേതപ്രഗടനം ഇന്ന് രാത്രി 8 മണിക്ക് സീംഹം ച്ചേട്ടൻ അറിയീക്കുന്നു🦁 🙏🏻🙏🏻🙏🏻

    • @Vva248
      @Vva248 วันที่ผ่านมา +6

      Ellam tamasha aano bro...aa streeye kurich orkkumbo

    • @BijeshMg-i4x
      @BijeshMg-i4x วันที่ผ่านมา

      നിന്റെ വീട്ടിൽ ഈ അവസ്ഥ വന്നാൽ ഇതേ പോലെ കമെന്റ് ഇടുമോ നീ സ്വന്തം കുടുംബത്തിൽ വരുമ്പോഴേ അറിയുള്ളു ഡാ ഓക്കേ അപ്പോഴും നീ ഈ കോണച്ച കമെന്റ് ഇടണം 👍

    • @SabnacmSabnacm
      @SabnacmSabnacm 21 ชั่วโมงที่ผ่านมา

      😅😅

    • @gayagandharv6619
      @gayagandharv6619 9 ชั่วโมงที่ผ่านมา

      😂😂

  • @induchoodan6924
    @induchoodan6924 21 ชั่วโมงที่ผ่านมา

    Convincing briefing by Chief Wildlife warden ❤

  • @sabuvarghese5244
    @sabuvarghese5244 14 ชั่วโมงที่ผ่านมา

    Wild life warden is a gentle officer and a kind hearted that is evident from his way of briefing. He is helpless because of our wild law. Our politicians are culprits who never favour a law in people's favour because of their vested interest.

  • @mygarden9861
    @mygarden9861 วันที่ผ่านมา +24

    മേനക ഗാന്ധിക്കും ഇല്ല പ്രശ്നം , നമ്മൾക്കും ഇല്ല പ്രശ്നം , ഇനിയൊരു പ്രശ്നം ഉള്ളത് മറ്റെ കടുവകൂടി ഈ പരിസരത്ത് തന്നെ ആണോ എന്ന് അറിയണം.

  • @JijuSwami
    @JijuSwami วันที่ผ่านมา +11

    ഇതിന്ന് എന്ത് മനസ്സിലാക്കാൻ പറ്റും ! പൊതു അഭിപ്രായം കമൻ്റ് ചെയ്യാമോ

    • @bibinbino2403
      @bibinbino2403 วันที่ผ่านมา +4

      Aah Eariya yil nalla thandhaku piranna usirulla Aanpillaru undannu mansilakam brohh💪💪💪

    • @unni.m1959
      @unni.m1959 วันที่ผ่านมา +1

      Sure, it's not a natural death ( not by another tiger ) . Humans are involved. Some wayanadan ' karshakar ' did the deed.

  • @IssuIssu-w9b
    @IssuIssu-w9b วันที่ผ่านมา +40

    അപ്പോൾ ഒരു കടുവയും കൂടി ഉണ്ട്

  • @shankars9847
    @shankars9847 วันที่ผ่านมา +15

    Tigers, being wild animals, may occasionally attack humans by accident, often due to misinterpretation or self-defense rather than deliberate intent. Such incidents usually occur when humans unknowingly encroach on the tiger's territory, startling the animal, or when the tiger feels threatened. These tigers cannot be classified as man-eaters because their actions are not driven by a habitual preference for human prey. True man-eaters are rare and typically arise due to specific circumstances, such as injury, old age, or scarcity of natural prey, which compel the tiger to seek easier targets like humans.
    Proper investigation into the circumstances of the attack, analysis of the tiger's behavior, and examination of evidence like repeated attacks in human-populated areas are essential before making such a claim.
    this world belongs to them as well

  • @NoushadMambarambil
    @NoushadMambarambil วันที่ผ่านมา +3

    ഞങ്ങളുടെ നികുതിപ്പണം മനുഷ്യർക്ക് വേണ്ടി ചിലവാക്കുക

  • @shabeebthasni0016
    @shabeebthasni0016 วันที่ผ่านมา +47

    ഷാൻ റഹ്മാൻറ മുഖച്ഛായയും ശബ്ദവും

    • @SubashSekhar
      @SubashSekhar วันที่ผ่านมา +4

      ശബ്ദം ഷാനിന്റെ പോലുണ്ട്

    • @FayizaP-u8k
      @FayizaP-u8k วันที่ผ่านมา +1

      എനിക്കു തോന്നി

  • @Sai123-s6f
    @Sai123-s6f วันที่ผ่านมา +2

    ഇനി ആർക്കെങ്കിലും എന്തങ്കിലും പറ്റിയാൽ ഗവണ്മെന്റ് ഇടപെടും.. അല്ലാതെ ഇതിനു പരിഹാരം ഉണ്ടാവില്ല

  • @VithasVPne4ph
    @VithasVPne4ph วันที่ผ่านมา +10

    പുലിമുരുകൻ ❤😮😮😮

  • @syamalamenon8688
    @syamalamenon8688 วันที่ผ่านมา +29

    രാധ രക്ഷപെടാൻ ആയുധം എന്തെങ്കിലും ഉപയോഗിച്ചഇരിക്കാം.... 🙏

  • @praveenpr5572
    @praveenpr5572 วันที่ผ่านมา +1

    Well said sir

  • @sureshbabusekharan7093
    @sureshbabusekharan7093 วันที่ผ่านมา +6

    Difficult to beleive him that territorial fight and it died of two wounds. It was found dead closer to the human inhabitants.
    A case should be avoided that's why

    • @unni.m1959
      @unni.m1959 วันที่ผ่านมา +1

      Not territorial. Humans did it. Civilians

  • @felixjoseph1559
    @felixjoseph1559 วันที่ผ่านมา +13

    തൽക്കാലം സർക്കാർ തടി തപ്പി 😂😂😂

  • @bee0441
    @bee0441 13 ชั่วโมงที่ผ่านมา +1

    തമ്പ്നയിൽ 😏
    ആ വ്യകതി പറയുന്നുണ്ട് പറയ്യാൻ വിഷമം ഉണ്ടെന്നു...ഈ മാധ്യമങ്ങൾക്ക് ആ വിവരം ഇല്ലാതെ പോയല്ലോ..

  • @Arya-bm1le
    @Arya-bm1le วันที่ผ่านมา +4

    ആരാന്റമ്മയ്ക്ക് paranth പിടിച്ചാൽ കാണാൻ നല്ല രസം ആ... നമ്മുടെ നാട്ടിൽ ആയിരുന്നു ഇങ്ങനെ ഒരു കാര്യം എങ്കിലോ. എത്രയും വേഗം കടുവയെ പിടിക്കണമെന്നല്ലേ തോന്നു

  • @suneeshkumarsd757
    @suneeshkumarsd757 วันที่ผ่านมา +14

    കടുവയുടെ മരണത്തിൽ CBI അന്വേഷണം വേണം

    • @juliyamathew5082
      @juliyamathew5082 วันที่ผ่านมา

      😮😮😮😮😮😮😮😮

  • @NoushadMambarambil
    @NoushadMambarambil วันที่ผ่านมา +1

    ഇതിനൊക്കെ ഡോക്ടർമാരെ വിളിക്കുന്നതും അതിന്റെ ചെലവ് ഒക്കെ ഞങ്ങളെ നികുതിപ്പണം

  • @anithasasikuamar8333
    @anithasasikuamar8333 วันที่ผ่านมา +16

    കിട്ടിയ സാധനങ്ങൾ കാണിക്കു. കടുവയുടെ വയറ്റിൽ നിന്ന്

    • @Vva248
      @Vva248 วันที่ผ่านมา

      Poyi nokke...ath kondanne kanikkano,kaanikkendavare kanikum

    • @tylerdurden6766
      @tylerdurden6766 วันที่ผ่านมา +8

      എന്നിട്ട് ചേച്ചി എന്തുണ്ടാക്കും? സ്വന്തം കുടുംബത്തിലാണ് നടന്നതെങ്കിൽ അപ്പോളും ഈ ചോദ്യം ഉണ്ടാകണം..

    • @AK-op6xp
      @AK-op6xp วันที่ผ่านมา +6

      എന്തിനാ?കമ്മൽ പുതിയ മോഡൽ വല്ലതും ആണോന്ന് അറിയാൻ ആണൊ 😡

  • @MuhammedThanfi
    @MuhammedThanfi วันที่ผ่านมา +22

    അപ്പൊ രണ്ട് ദിവസമായിട്ട് അതിന് വയറ്റിന്ന് പോയിട്ടില്ലേ😅

    • @sumeshva4774
      @sumeshva4774 วันที่ผ่านมา +8

      എന്ത് ജന്മടോ അന്റെ.. പോയി ചാവിണ്ടാ.. എങ്ങനെ പറയാന് തോന്നണു ഇമ്മയിര് കേമൻറ്

    • @tylerdurden6766
      @tylerdurden6766 วันที่ผ่านมา

      സ്വന്തം കുടുമത്തിലുണ്ടായാലും കാണണം ഈ കൊണയടി..

    • @UtharaUnni-oc3bm
      @UtharaUnni-oc3bm วันที่ผ่านมา

      🥰👍👍👏👏👏👏👏​@@sumeshva4774

  • @ContentSweetDessert-ii1xf
    @ContentSweetDessert-ii1xf วันที่ผ่านมา +2

    Oh my god 😮

  • @sasidharantm4959
    @sasidharantm4959 วันที่ผ่านมา +2

    ഇതാണ് നമ്മുടെ നരഭോജി കടുവ. തീയിൽ പറക്കുന്ന കഴുകൻ, ചത്ത കുതിര,ഫീനിക്സ് കിളി .....

  • @FathimaSafa-n4j
    @FathimaSafa-n4j 22 ชั่วโมงที่ผ่านมา +1

    😢

  • @ElizuMol
    @ElizuMol วันที่ผ่านมา +3

    Why these people are encroaching their territory

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 วันที่ผ่านมา +7

    മുറിവ് ഉണ്ടായത് ആയുധം കൊണ്ടോ എന്ന് തിരിച്ചറിയാൻ പറ്റിയില്ലേ 2 മനുഷ്യൻ കൊന്നതാണോ മൃഗം കൊന്നതാണോ എന്ന് പറഞ്ഞില്ല. ഒഴിഞ്ഞു മാറി?

  • @sasikumarkumar8710
    @sasikumarkumar8710 วันที่ผ่านมา +2

    He is killed by experienced person who know nature well here it is for welfare of humanity. I cant ear her daughter cry.justice for Rada chechi.But in future by excellent record and monitoring will have to save both human and animal.

  • @SheebaNoushad-r1q
    @SheebaNoushad-r1q วันที่ผ่านมา

    I.have.one.qustion
    Sarkar.avarude.jeevane.vila.nalkuka.atho.animal.aano.importsnt.tell.me.oru.vazhikke.elefante.attack.sarkar.unaruka.please.

  • @bibinbino2403
    @bibinbino2403 วันที่ผ่านมา +5

    Usirulla thandhaku pirannavan maru Avidey undannu Arinjathil valliya sandhosham💪💪💪💪😕😕😕😕😕

  • @haneefakolakkadan8451
    @haneefakolakkadan8451 วันที่ผ่านมา +5

    സംഭവം കൊന്നതാണ് അതിനെ വളച്ചൊടിച്ചു സംസാരിക്കുന്നു

  • @adilakshmi-pz6it
    @adilakshmi-pz6it วันที่ผ่านมา

    Ippo എല്ലാ നാട്ടിലും കടുവ ഉണ്ട് കാട് മേഡ് എന്നൊന്നും ഇല്ല 😢

  • @sheelajoy5727
    @sheelajoy5727 วันที่ผ่านมา +1

    Njangalk എല്ലാം മനസിലായി😂😂

  • @venugopalanu.t8878
    @venugopalanu.t8878 วันที่ผ่านมา +3

    വയനാട്ടുകാർക്ക് കുറെ ആശ്വാസം.

  • @manichechiskitchen4118
    @manichechiskitchen4118 วันที่ผ่านมา

    Sir paranjathu... correct..anu...

  • @dance2832
    @dance2832 วันที่ผ่านมา +11

    പാവം രാധേച്ചിയുടെ ആത്മാവ് നരഭോജിക്ക് പണികൊടുത്തു.

    • @juliyamathew5082
      @juliyamathew5082 วันที่ผ่านมา

      Aa.ചേച്ചിയുടെ..ആത്മാവിനെ..അറസ്റ്റ്.ചെയ്തു..ജയിലിൽ..അടക്കും..ജാമ്യം..പോലും..കിട്ടൂലാ..

  • @sunilpachakkilstillphotogr9967
    @sunilpachakkilstillphotogr9967 วันที่ผ่านมา +2

    Anverum satheesanum koode kondu vannittathano

  • @vineeshavineeshamani9793
    @vineeshavineeshamani9793 16 ชั่วโมงที่ผ่านมา +1

    വയനാടൻ കാടുകളിൽ ഒരു പുലിമുരുകൻ.......?????????

  • @kinkY_TaiL_MapogO
    @kinkY_TaiL_MapogO วันที่ผ่านมา +2

    കടുവകൾ തമ്മിലുള്ള യുദ്ധത്തിൽ പരിക്ക് പറ്റിയതാവാനാണ് സാദ്ധ്യത 🤔🥴

    • @babualanallur8188
      @babualanallur8188 วันที่ผ่านมา

      വെടിയാണ് മറക്കുന്നതാണ്

    • @ramanisamuel9371
      @ramanisamuel9371 วันที่ผ่านมา

      അങ്ങനെയെങ്കിൽ വേറെ കടുവ ഉണ്ട്‌. 🤔

  • @kingedmtcr
    @kingedmtcr วันที่ผ่านมา +6

    pen kaduvakk territory war undo?

  • @toxicaghori
    @toxicaghori วันที่ผ่านมา +2

    ഷേരു കടുവ ചത്തു, സൂത്രൻ കൊന്നു 😢

  • @MiSoleka
    @MiSoleka วันที่ผ่านมา

    Pavm 😢😢😢😢

  • @Chintha195
    @Chintha195 วันที่ผ่านมา +2

    മലയാളം അറിയാലോ പറയട്ടെ..... എടൊ മനഷ്യ.... ഉസ്റും പുളിം ഇല്ലല്ലേ.... മനഷ്യ ജീവനേക്കാൾ കാട്ടു കടുവയെ വർണിക്കാൻ നിങ്ങയൊരു സങ്കടം പോയെടാ . ഹനീഫ കട്ടുപാറ

  • @AslamchembanAslamchemban
    @AslamchembanAslamchemban วันที่ผ่านมา +7

    കടുവയുടെ സമാദി 😁😁😁

    • @hulrmraman
      @hulrmraman วันที่ผ่านมา

      കടുവയുടെ കബറിടം വിശാലമാക്കണേ നാഥാ 😂

  • @sageervattappilly6006
    @sageervattappilly6006 วันที่ผ่านมา +5

    ജയ് വനം മന്ത്രി 😂

  • @BottomViewer
    @BottomViewer วันที่ผ่านมา +3

    ഒന്ന് തീർന്ന് കിട്ടി😅

  • @SBM-m1q
    @SBM-m1q วันที่ผ่านมา +1

    മറ്റൊരു കടുവ കൂടി ഉണ്ടന്ന് അല്ലേ മനസിലാകുന്നത്

  • @hulrmraman
    @hulrmraman วันที่ผ่านมา +2

    പിങ്കി മോളെ കണ്ടില്ല 😡

  • @ShanuSha-vb7ef
    @ShanuSha-vb7ef วันที่ผ่านมา

    ഇത് ഞങ്ങൾ വിശ്വാസിക്കണം

  • @FathimathJunainaJunaina
    @FathimathJunainaJunaina วันที่ผ่านมา

    Njanum oru pilakavu kaariyanu 😢

  • @sindhuhari7187
    @sindhuhari7187 22 ชั่วโมงที่ผ่านมา

    പുലിമുരുകൻ വന്നു😢

  • @aswanthraj8886
    @aswanthraj8886 วันที่ผ่านมา +13

    🤦.. മറ്റൊരു കടുവ ഒലക്ക...,
    കൊന്നതാണെന്നങ്ങ് സമ്മതിക്കേടെ..

  • @ManafPmuri
    @ManafPmuri วันที่ผ่านมา

    മരിച്ച പെണ്ണിനെതിരെ കേസ് എടുത്താവോ കടുവയെ konnad മരിച്ച സ്ത്രീ ആവും 😂😂😂😂😢😢😢

  • @തമ്പുരാൻ-ഷ5ന
    @തമ്പുരാൻ-ഷ5ന วันที่ผ่านมา +6

    ഇത്‌ കടുവ മാറാട്ടമാണോ

  • @loxoff3869
    @loxoff3869 วันที่ผ่านมา

    Nalla story cinema cheyyam

  • @suhailkt2953
    @suhailkt2953 วันที่ผ่านมา +1

    പുലി മുരുഗൻ തട്ടിയത് ആയിരിക്കും

  • @remeeshnh7581
    @remeeshnh7581 วันที่ผ่านมา +5

    forestukaarkk nonthal appol kaduva chavum alle.....

  • @saleemv6345
    @saleemv6345 วันที่ผ่านมา

    കടുവ ചത്തു. സന്തോഷം

  • @althwafd-zuz2326
    @althwafd-zuz2326 วันที่ผ่านมา +4

    Oru varav koode varendivarum

  • @SheebaNoushad-r1q
    @SheebaNoushad-r1q วันที่ผ่านมา

    Sarkarinte.thani.nature.jenathine.manacilayi.ithu.forest.jobil.ullavark.ee.avastha.versnam..ennale.padiku.

  • @Jimbru577
    @Jimbru577 วันที่ผ่านมา

    ഈ പോസ്റ്മാർട്ടത്തിൽ കൊടുവാൾ കൊണ്ട് വെട്ടിയത് മനസ്സിലാവില്ലേ??😂😂

  • @BindhuRatha
    @BindhuRatha วันที่ผ่านมา

    😮

  • @RoyMathewThomas-dt2vv
    @RoyMathewThomas-dt2vv วันที่ผ่านมา

    Forest dept will take case against the killed lady

  • @Dhaneesh.user-ti5ir9np2u
    @Dhaneesh.user-ti5ir9np2u วันที่ผ่านมา +1

    പുലി മുരുകൻ

  • @sopanammedia4642
    @sopanammedia4642 วันที่ผ่านมา +5

    അപ്പൊ അന്തരികവയം പരിശോധന. കടുവ വിഷ കഴിച്ചു മരിച്ചന്നു തിരിച്ചു അറിയാൻ ഉള്ള രസായ് പാർശോധ ഒന്നും വേണ്ട എന്നാണോ 😮😮😮കടുവക് നീതി നടപ്പിലാക്കു

    • @Vva248
      @Vva248 วันที่ผ่านมา +6

      Oo pinne oru mruga snehi...nasham chath thulayatte

    • @White_moon_xz7
      @White_moon_xz7 วันที่ผ่านมา +3

      നിനക്ക്. കൊണ്ട്. പോയി. വള്ളർത്തികൂടയിട്രുന്നോ

  • @SheebaNoushad-r1q
    @SheebaNoushad-r1q วันที่ผ่านมา

    Ini.ekkilum.kadinullil.pokumbol.two.person
    Kudi.pokuka.gun.oralude.kayil.vekuka.please.soyam.sursksha.nokki.kadinulil.pokuka.please.kurach.cash.avarkke.koduthitte.oru.ksriyavum.illa.first.jenam.avare.thirike.koduksn
    Pattumo.

  • @rijusreedharan2716
    @rijusreedharan2716 วันที่ผ่านมา

    അജ്നതൻ ഇറങ്ങി 💪

  • @jabshijabshida9621
    @jabshijabshida9621 วันที่ผ่านมา +1

    Ningalkokey ithilum nallathe matetha.news heading inganeyano kodukendathe

  • @perjkal6930
    @perjkal6930 วันที่ผ่านมา

    Chendamarayanu kaduvaye konnathu

  • @LakshmananMv-i2u
    @LakshmananMv-i2u วันที่ผ่านมา +1

    കടുവയെ കൊന്ന ആളെ കിട്ടിയോ.

  • @MYWORLD-kv9ny
    @MYWORLD-kv9ny วันที่ผ่านมา +3

    എന്തൊക്കയോ പറയുന്നു, കഷ്ടം

  • @alikomath3324
    @alikomath3324 16 ชั่วโมงที่ผ่านมา

    മരിച്ചതല്ല സമാദി

  • @SheebaNoushad-r1q
    @SheebaNoushad-r1q วันที่ผ่านมา

    Kadinte.makkale.you.are.save.your.life.kadinte.makksle.unaruka.please.

  • @sobhanjames7016
    @sobhanjames7016 วันที่ผ่านมา +5

    Athine konnu .aarkum oru parathiyum illlaa.ath wild animal

  • @lathakanjiramattom
    @lathakanjiramattom วันที่ผ่านมา +2

    🙏😭

  • @jijiljijil3899
    @jijiljijil3899 วันที่ผ่านมา

    ഇവർക്ക് എല്ലാം ആവാം സാധാരണ കാരൻ എന്താ cheya

  • @devmenon2481
    @devmenon2481 วันที่ผ่านมา

    Nalla sathiyamai kallam parayumna Sir.😂

  • @jsworld1676
    @jsworld1676 วันที่ผ่านมา

    Chathath nannayi allenkil eniyum pavappetta manushya jeevanukal pozhiyumayirunnu

  • @shameersuppar3395
    @shameersuppar3395 วันที่ผ่านมา

    മുരുകൻ പണി തുടങ്ങി

  • @PreethyDas
    @PreethyDas วันที่ผ่านมา

    News ealavarkum ariyanam pakshe athu ketitu avarey kuttam parayum kariyam arijathinu shesham
    Marichupoyathinte vedanayudey munnil eethonum onumala

  • @AliBaiAli-ou3dz
    @AliBaiAli-ou3dz วันที่ผ่านมา +5

    വയറ്റിൽ മുടിയുളത്കെട്ആണ്ചതയത്

    • @Surendran_
      @Surendran_ วันที่ผ่านมา +4

      അപ്പോൾ നീണ്ട രോമമുള്ള മറ്ഗങ്ങളേയും തിന്നാറുണ്ടല്ലോ?

  • @firoztk4025
    @firoztk4025 วันที่ผ่านมา +6

    Konnu

  • @remakumari8083
    @remakumari8083 วันที่ผ่านมา

    ആരാ പണി കൊടുത്തു നല്ല കാര്യം

  • @sunilpachakkilstillphotogr9967
    @sunilpachakkilstillphotogr9967 วันที่ผ่านมา +2

    Poyi pani vallathum nokku mapre

  • @keasavankk9444
    @keasavankk9444 8 ชั่วโมงที่ผ่านมา

    Sarsorieipateo

  • @muraliatsco
    @muraliatsco วันที่ผ่านมา +1

    അപ്പോൾ മറ്റേ കടുവ എവിടെ

  • @abeyjohn8166
    @abeyjohn8166 วันที่ผ่านมา

    Katichu kalayuka