2024ൽ വീണ്ടും വീണ്ടും കേൾക്കുന്നു... ഈ പാട്ടിൻ്റെ ഫീൽ...ദാസേട്ടൻ്റെ ദൈവിക ശബ്ദം...ശ്വേതയുടെ എവർഗ്രീൻ സോങ്ങ്....❤❤❤ അനുപല്ലവി and ചരണം.....uff 🔥 രോമാഞ്ചം.. കാവിൽവാഴുമൊരു കന്നി...😍😍😍 4:01
എല്ലാവരും ശ്വേത ചേച്ചിയും ദാസേട്ടനും പാടിയതിനെ കുറിച്ച് പറയുന്നത് ശ്രദ്ധയിൽ പെട്ടു, പക്ഷെ ഈ പാട്ട് എഴുതി ഉണ്ടാക്കിയ കൈതപ്രം ദാമോദരൻ നമ്പൂതിരിയെ കുറിച്ച് ആരും പറയുന്നില്ല. അദ്ദേഹത്തിന്റെ ഈ മനോഹരമായ വരികളാണ് ഇന്നും നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്നത്. ദീപക് ദേവിന് ഒട്ടുമിക്ക ഹിറ്റ് പാട്ടുകളും സൃഷ്ടിച്ച് നൽകിയിരിക്കുന്നത് സാക്ഷാൽ തിരുമേനി ആണ്. അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമയായ chronic bachelor തൊട്ട് ഇങ്ങോട്ട് നോക്കിയാൽ നമുക്ക് മനസിലാക്കാം. കൈതപ്രം തിരുമേനിയുടെ പാട്ടുകൾ ഇഷ്ടമുള്ളവർ ആരൊക്കെ.... 😍 29/06/2023
പണ്ടൊക്കെ ഈ പാട്ട് കണ്ടിട്ടുണ്ടെങ്കിലും ഒഴിവാക്കി വിടുമായിരുന്നു ടെലിവിഷൻ കാണുമ്പോൾ എന്നാൽ ഇപ്പോൾ യാഥാരശ്ചിഗമായി ഫുൾ സോങ് കേൾക്കാൻ ഇടയായി masterpiece item❤️👍👌
Just when you think this song couldn't get any better, K J Yesudas comes at 4:01 and takes it to a whole new level. What song man. Shwetha is definitely Sujatha's daughter.
ദാസേട്ടൻ & ശ്വേത മോഹൻ combo.....പറയാൻ വാക്കുകൾ ഇല്ല. ഇപ്പോൾ ഓർമ്മ വരുന്നത് Criminal എന്ന നാഗാർജുൻ ഫിലിമിലെ Thumile Dilkhile ( Kumar Sanu & Alka Yagnik) സോങ് ആണ്... 🌹
Prithvirajnodu adya maaayi crush thoniya loook, shentamooooooo yenthaa look 🔥🔥🔥🔥🔥. Song pinne anne ente fav anu, chimmi chimmi yekkal enikku annu istamaya song, annu athu panjathinu enne kayiyakkitundu.🔥🔥🔥🔥🔥🥹🥰🥰🥰
Any one can sing female version.... But Male portion.... One and only Dasettan........ The most beautiful voice in the universe..... Just killing......
മലയാളത്തിലെ മികച്ച ഗാനങ്ങളിൽ ഒന്നല്ലേ ഇത്
💯
ഒന്നാണിത് 🥰🥰
Sure❤️
Yes.
അല്ല
2024ൽ വീണ്ടും വീണ്ടും കേൾക്കുന്നു... ഈ പാട്ടിൻ്റെ ഫീൽ...ദാസേട്ടൻ്റെ ദൈവിക ശബ്ദം...ശ്വേതയുടെ എവർഗ്രീൻ സോങ്ങ്....❤❤❤ അനുപല്ലവി and ചരണം.....uff 🔥 രോമാഞ്ചം..
കാവിൽവാഴുമൊരു കന്നി...😍😍😍 4:01
കാലം തെറ്റി ഇറങ്ങിയ സിനിമ.... ഇപ്പൊ ആയിരുന്നേൽ 100 കോടി കടന്നേനെ..... Song ❤️
Right
Yes❤
100 kodi kadakkunnathalla malayalam cinema yk nalla reach kittuaayirunnu
പാട്ടു പക്കാ cenima അത്രക്കുണ്ടോ priwthiraj അഭിനയം മടുപ്പാ ഈ cenimayil... Over acting
Making is superb. Nice visuals. The attitude is justified in the narrative
2024ലും ഈ പാട്ടിന്റെ വരികളോട് തോറ്റുപോയവർ എത്രപേര് ഉണ്ട് എന്ന് അറിയാൻ comment ന് like അടി 🥺🤍👍
@@maathu_nks 🤍😂
insta reel kandu swetha padunnath onum nokiyila youtub kayari ful ayi kelkan 9/1/2023
@@maathu_nks ഞാനും 😂
Njanum😂😂
Ya 😅
എല്ലാവരും ശ്വേത ചേച്ചിയും ദാസേട്ടനും പാടിയതിനെ കുറിച്ച് പറയുന്നത് ശ്രദ്ധയിൽ പെട്ടു, പക്ഷെ ഈ പാട്ട് എഴുതി ഉണ്ടാക്കിയ കൈതപ്രം ദാമോദരൻ നമ്പൂതിരിയെ കുറിച്ച് ആരും പറയുന്നില്ല. അദ്ദേഹത്തിന്റെ ഈ മനോഹരമായ വരികളാണ് ഇന്നും നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്നത്. ദീപക് ദേവിന് ഒട്ടുമിക്ക ഹിറ്റ് പാട്ടുകളും സൃഷ്ടിച്ച് നൽകിയിരിക്കുന്നത് സാക്ഷാൽ തിരുമേനി ആണ്. അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമയായ chronic bachelor തൊട്ട് ഇങ്ങോട്ട് നോക്കിയാൽ നമുക്ക് മനസിലാക്കാം.
കൈതപ്രം തിരുമേനിയുടെ പാട്ടുകൾ ഇഷ്ടമുള്ളവർ ആരൊക്കെ.... 😍
29/06/2023
ഇങ്ങനെ ഉള്ള ഒരു കാലഘട്ടം ഇനി തിരിച്ചു വരില്ല്യ ❤️
❤❤kaithapram sir❤
🎉🎉🎉
kaithaparam ♥️♥️
കൈതപ്പുറം കലക്കി അതിനേക്കാൾ ഒരു പടി മുമ്പിലല്ലേ ദീപക് ദേവ് ❤
കാലം മാറി ഇറങ്ങിയത് കൊണ്ട് ആർക്കും മനസ്സിൽ ആക്കാൻ പറ്റാതെ പോയ പടം
ദാസേട്ടന്റെ ശബ്ദം... ഒരു രക്ഷേം ഇല്ലാ... മധുരം... മധുരിതം ❤️😍👌
❤❤
Swetha❤
❤❤❤
11 years, ഇപ്പോഴും തിളങ്ങി നിക്കുന്ന ഇതിലെ ഓരോ ഫ്രെയിംസും. കവിത പോലെ ഒരു സിനിമ ❤️.
പഴകുംതോറും വീര്യം കൂടി കൂടി വരുന്ന മലയാളം പാട്ടുകള്ളിലെ ഒന്ന് ❤️❤️❤️❤️
💯
ആരോ നീ ആരോ ആരോ നീ ആരോ
അലകടലൊലി ആരു നീ കനലൊളി അഴകാരുനീ
നിറയുടെ വരവാരോ കലയുടെ തികവാരോ
മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയിൽ
രതിയൊ സതിയൊ കനവോ കതിരോ
കനലോ മൊഴിയോ ഇനി നീ പറയൂ
ആരോ നീ ആരോ
അലകടലൊലി അരോ കനലൊളി അഴകാരോ
നിറയുടെ വരവാരോ കലയുടെ തികവാരോ
ഇരുൾ പരപ്പിൽ ഈറൻ മുടിയിൽ തിങ്കൾ കല ചൂടി
പറന്നുയർന്നൊരു പൊന്നുറുമീലെ പൊന്നായ് മിന്നി നീ
ഏഴിമലയിലേ ഏലമലയിലേ പീലിനീർത്തും മയിലുപോൽ നീ
എൻ കനവിൽ കളിയാടുന്നു
തീരാ മോഹം ഉടലാർന്നവനേ
ആരോ നീ ആരോ
മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയിൽ
രതിയൊ സതിയൊ കനവോ കതിരോ
കനലോ മൊഴിയോ ഇനി നീ പറയൂ
കാവിൽ വാഴുമൊരു കന്നി
പൊൻ കളരിവാതിലിലെ ദേവി
ചിലുചിലെ ചിലമ്പും ചിലമ്പൊലിയോടെ
ചിതറിവരുന്നോളേ
തെന്നൽ തോല്ക്കും തളിരാളെ
ഒളി മിന്നൽ പോലെ അഴകോളെ
കറുകറെ കറുത്തൊരു കരിമുകിൽ പോലെ
മുടിയുലയുന്നോളെ
മധുകരമൊഴി മദകരമിഴി പടിയേറിവന്ന പനിമദിയേ
ആരോ നീ ആരോ
മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയിൽ
രതിയൊ സതിയൊ കനവോ കതിരോ
കനലോ മൊഴിയോ ഇനി നീ പറയൂ
അലകടലൊലി അരോ കനലൊളി അഴകാരോ
നിറയുടെ വരവാരോ കലയുടെ തികവാരോ
ആരോ നീ ആരോ ആരോ നീ ആരോ
❤❤❤❤
❤❤❤❤
❤❤❤❤
❤️💞💞❤️❤️❤️❤️❤️❤️❤️❤️
പണ്ടൊക്കെ ഈ പാട്ട് കണ്ടിട്ടുണ്ടെങ്കിലും ഒഴിവാക്കി വിടുമായിരുന്നു ടെലിവിഷൻ കാണുമ്പോൾ
എന്നാൽ ഇപ്പോൾ യാഥാരശ്ചിഗമായി ഫുൾ സോങ് കേൾക്കാൻ ഇടയായി
masterpiece item❤️👍👌
Correct 👍🏻
True🥰
Njanum❤️
ശെരിയാ
Sathyam ❤
2:25 fav portion 🥰 swetha voice👌❤️1:18 dasettan❤️
2023 ലും കത്തി നിക്കുന്ന പൊളി songs♥️
കാവിൽ വാഴുമൊരു കന്നി...പൊന്കളരിവാതിലിലെ ദേവി ചിലു ചിലെ ചിലമ്പും ചിലമ്പോലിയോടെ......
ഈ വരികളിൽ എന്തോ മായാജാലം ഉണ്ട്
യസ് 💕💕💕
Just when you think this song couldn't get any better, K J Yesudas comes at 4:01 and takes it to a whole new level. What song man. Shwetha is definitely Sujatha's daughter.
ശ്വേത എന്തൊരു ഫീൽ &വോയിസ് 🥰🥰❤❤❤
0:40 this bgm✨️
My ringtone 🫰🫶
കാർ ഓടിച്ചു കേട്ടു പോകണം ufff😘😘😘😘😘
ഈ പാട്ട് എങ്ങനെയാ പെട്ടന്ന് എന്നിക്ക് കിട്ടിയത് ? ഞാൻ നോക്കിയപ്പോ എന്നെ പോലെ വേറെയും കുറെ ആളുകൾ..
ഒരു രക്ഷയും ഇല്ല ദാസേട്ടൻ കിടുവന്ന്
4.01 kaavil vazhumoru deviii... Uff daaasettan❤️🔥🙆🙆
പറയാതിരിക്കാന്‍ ഒരു രക്ഷയുമില്ല ഈ song ne പറ്റി...സൂപ്പര്‍ ഫീൽ...എന്ന് കേട്ടാലും ഒരേ ഫീൽ കൊണ്ടു സാധിക്കുന്ന song ആണ് ഇത്...
സിനിമ ഇറങ്ങുമ്പോൾ 8 ആം ക്ലാസിൽ പഠിക്കുന്നു... അന്ന് മുതൽ ഇന്ന് വരെ ഫേവറൈറ്റ് ലിസ്റ്റിൽ ❤️
Ethra vasyu und eppol
Same 25 years old
കാവിൽ വാഴുമൊരു കന്നി പൊൻ കളരി വാഴുമൊരു ദേവി ,❤
Magic portion 🎉
Dasettan e song padumpo vayas 71😮. Really unbelievable!!!!
ഇരുൾപരപ്പിൽ.... തുടങ്ങുന്ന വരികൾ ഒരു രക്ഷയുമില്ല ഒരുപാട് ഇഷ്ടം 😍😍
ഈ പാട്ടിനൊരു ജീവനുണ്ട്....❤❤❤
3:18 entry 🔥
ഇത് വൈൻ പോലെ ആണ്
ഇപ്പൊ ഇതിൻ്റെ വീര്യം കൂടി❤️
ഇയി ഡൈലോക് അടിപൊളിയാണ് Bro 🎶🎵🎧😍👌👌
2024lil kelkan veendum vannavarundo😇❤
ഇതിനു മുകളിൽ വെക്കാൻ പറ്റുമോ ❤️ deepak dev🛐🔥
എത്ര കേട്ടാലും മതിവരാത്ത ഒരു മനോഹരമായ song 🥰 ma fvrt❤️
Enteyum💕💕💕
മുടിയിടയുമൊരഴകേ... 🔥
Arakal ayishede Hair mudiazhaku uff
കാലം തെറ്റി ഇറങ്ങിയ ചിത്രം ഉറുമി ❤️. ഈ പാട്ട് അതിന്റെ ഒരു ഫീൽ ❤️
Fr bro💯
നീയെത്ര ദൂരത്തിലുണ്ടെങ്കിലും പെണ്ണേ.. ഞാൻ നിന്നെ തേടി വരും.. ❤️🔥
ദൂരത്തു നീയുണ്ടെങ്കിൽ പെണ്ണെ, നീയൊരുത്തിക്കുവേണ്ടി ഞാൻ തിരികെ വരും
@@gangamp1624 ആടി ഞാൻ വരാം ❤️
@@gangamp1624 All the best 😅
2024 ഈ പാട്ട് തേടി വന്നവരുണ്ടോ?
Yes
2013 ലും ഇതു കേട്ട് ഇരിക്കുന്നവർ വേറെ ലെവൽ ആയിരിക്കും എന്നാണ് എന്റെ ഒരു ഇത്❤️❤️
2023 കേൾക്കുന്നു
2024 ...still listening ❤❤
2:25 When great lines meets magical voice, this happens.
4:02 ഈ വരി അധികം കേൾക്കാറില്ല... ❤️
അരാന്നെ അരാന്നെ ഒത്തുപിടിക്കുന്നതാരാന്നെ
തീയാടാൻ തിറയാടാൻ മാണിക്കകാവിലുറഞ്ഞാടാൻ
ഓനാന്ന് ഓനാന്ന് എത്തുപിടിക്കണതോനാന്ന്
നേരാന്ന് നേരാന്ന് കൂട്ടിനുവന്നതവനാന്നേ
മണ്ണാന്ന് മണ്ണാന്ന് പൊന്നുവിളയണ മണ്ണാന്ന്
പൊയോരും വന്നോരും ചോരപൊടിച്ചൊരു മണ്ണാന്ന്
കതിരെല്ലാം കെട്ടണ് കെട്ടണ്
പതിരെല്ലാം പാറ്റണ് പാറ്റണ്
നിറപറയറ വിറയട്ടെ തന്തിര തന്താനോ
കതിരെല്ലാം കെട്ടണ് കെട്ടണ്
പതിരെല്ലാം പാറ്റണ് പാറ്റണ്
നിറപറയറ വിറയട്ടെ തന്തിര തന്താനോ
അരാന്നെ അരാന്നെ ഒത്തുപിടിക്കുന്നതാരാന്നേ
തീയാടാൻ തിറയാടാൻ മാണിക്കകാവിലുറഞ്ഞാടാൻ
ചെമ്പകെയ് റാണിമാല നിരനിരയാല്
തകിലടി ചെണ്ടയും പൂ കുറുങ്കുഴലും താളമായല്ലോ
വളകിലുക്കി തളകിലുക്കി കിളിയാട്ടില്ലെ
ഞങ്ങൾ കനക കതിർ മണിമീട്ടാൻ കാവൽ നിന്നില്ലേ
കുമിര കുമിര കുടികൊട്ടിന തകിട തകിട തകതിത്തന
തറ തറ തറ തറയിളക്കി തലയിളക്കി മുടിയാട്ടി
ഉയിരിൻ ഉയിരേ പാടൂ നമ്മളൊന്നല്ലേ
കതിരെല്ലാം കെട്ടണ് കെട്ടണ്
പതിരെല്ലാം പാറ്റണ് പാറ്റണ്
നിറപറയറ വിറയട്ടെ തന്തിര തന്താനോ
കതിരെല്ലാം കെട്ടണ് കെട്ടണ്
പതിരെല്ലാം പാറ്റണ് പാറ്റണ്
നിറപറയറ വിറയട്ടെ തന്തിര തന്താനോ
അരാന്നെ അരാന്നെ ഒത്തുപിടിക്കുന്നതാരാന്നെ
തീയാടാൻ തിറയാടാൻ മാണിക്കകാവിലുറഞ്ഞാടാൻ
ഓനാന്ന് ഓനാന്ന് എത്തുപിടിക്കണതോനാന്ന്
നേരാന്ന് നേരാന്ന് കൂട്ടിനുവന്നതവനാന്നേ
ഒത്തുപിടിച്ചേ അയ്‌ലസ എടുത്തുപിടിച്ചേ അയ്‌ലസ
നീട്ടിവലിച്ചേ അയ്‌ലസ ആഞ്ഞുവലിച്ചേ ഏ........
പൊന്നാര്യൻ പാടത്തും ഉത്സവമേളം
നമ്മള് തുടികൊട്ടി അടിവെച്ചീത്താൾമിട്ടില്ലേ
പട്ടുടുത്തു ഞൊറിയിട്ടു കുറിയിട്ടോരെ
ഒന്നു വട്ടമിട്ടു കൈകൊട്ടി പൂപ്പൊലി പാടാം
കുമിര കുമിര കുടികൊട്ടിന തകിട തകിട തകതിത്തന
തെല്‌ന്ത് തെല്‌ന്ത് വിളവ് ഇളക്കി പറ പറ പറ പറകൊട്ടട
ഉയിരിൻ ഉയിരേ പാടൂ നമ്മളൊന്നല്ലേ
കതിരെല്ലാം കെട്ടണ് കെട്ടണ്
പതിരെല്ലാം പാറ്റണ് പാറ്റണ്
നിറപറയറ വിറയട്ടെ തന്തിര തന്താനോ
കതിരെല്ലാം കെട്ടണ് കെട്ടണ്
പതിരെല്ലാം പാറ്റണ് പാറ്റണ്
നിറപറയറ വിറയട്ടെ തന്തിര തന്താനോ
അരാന്നെ അരാന്നെ ഒത്തുപിടിക്കുന്നതാരാന്നെ
തീയാടാൻ തിറയാടാൻ മാണിക്കകാവിലുറഞ്ഞാടാൻ
ഓനാന്ന് ഓനാന്ന് എത്തുപിടിക്കണതോനാന്ന്
നേരാന്ന് നേരാന്ന് കൂട്ടിനുവന്നതവനാന്നേ
ദാസേട്ടന്റെ കഴിവിന്റെ വെറും ഒരു ഭാഗം മാത്രമ ഈ പാട്ട് ❤️
All time fav ,and dasetttaaaa ufff ijjathi voice
Verea lokathhh ahhhh
എന്താ ശബ്ദം
Yesudas🙏
Yesudasoo
@@SulfathShajahan-m7j haa
Yesudas
😂
@@SulfathShajahan-m7j entha Yesudas ennu ketitille?
ദാസേട്ടന്റെ entry ...രോമാഞ്ചം
എന്താ അറിയില്ല ഈ പാട്ട് ഇടക് ഒന്ന് കേൾക്കാഞ്ഞാൽ ഒരു സമാധാനം ഉണ്ടാവില്ല.... 💗💗💗🥰🥰🥰
തീരാമോഹം ഉടലാർന്നവനെ.... 😍😍❤️
2:26 nyc lines ❤️
71 വയസ്സുള്ളപ്പോൾ ദാസേട്ടൻ പാടിയ പാട്ട്... ഈശ്വരാ !!!! ദാസേട്ടൻ പാടിയ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം
Orupaad jana hridhayangal nenjilettiya song aahnn ith I love this song ❤ my fev song
02:25 Swetha voice 🔥❤️
🥵ഈ പാട്ട് ഇഷ്‌ടമാവാത്തവർ ചുരുക്കം ആണ് ഒരു രക്ഷശയേം ഇല്ല പൊളി സാധനം ♥💫💋
Most underrated film in Malayalam.
Prithviraj - Genelia ❤ intense look ❤
പൃഥിരാജ് & ജെനീലിയ ഡിസൂസ
Most under-rated song
An amazing composition🔥🤍
song and music that really touches soul…💞🎧
Even in 2023 that gives same feel….
This music is very special... Heart touching... Lyrics😍
Copy aanu
ethra ketalum mathy veratha song 😍 music, varikal, paat ellam kondum mikachath 🙌👍
Swetha dassettan ❤ voice .screen presence rajuettan ❤
ദാസേട്ടൻ & ശ്വേത മോഹൻ combo.....പറയാൻ വാക്കുകൾ ഇല്ല. ഇപ്പോൾ ഓർമ്മ വരുന്നത് Criminal എന്ന നാഗാർജുൻ ഫിലിമിലെ Thumile Dilkhile ( Kumar Sanu & Alka Yagnik) സോങ് ആണ്... 🌹
ഈ പാട്ട് തേടിവന്നവർ ഇങ്ങോട്ട് വാ❤❤❤❤
തീരാ മോഹം ഉടലാർന്നവനേ ❤❤❤❤
ദീപ്ക് ദേവിൻ്റെ എക്കാലത്തെയും മികച്ച സംഗീത സംവിധാനം❤️
Most underrated voice sweetha
Prithvirajnodu adya maaayi crush thoniya loook, shentamooooooo yenthaa look 🔥🔥🔥🔥🔥. Song pinne anne ente fav anu, chimmi chimmi yekkal enikku annu istamaya song, annu athu panjathinu enne kayiyakkitundu.🔥🔥🔥🔥🔥🥹🥰🥰🥰
That " കാവിൽ വാഴുമൊരു കന്നി" ❤😊
end of the year this song ❤
first Malayalam FUSION song
hyper top composing
Original song came 15 years ago
th-cam.com/video/4QpRCK1IbiE/w-d-xo.html
Now listen to the original song here
th-cam.com/video/4QpRCK1IbiE/w-d-xo.html
എന്നാ ഒരു ഫീൽ ആ!💖💖
Dasetta entha padivachirikkunne❤❤❤.....goosbumps
2:44 my very very fav line i deticate to my Instagram crush.... A pean kutty ku nan samarpikan❤❤❤ love you so much
എന്തൊരു വരിയാണ് സർ. Amazing
Nice song and most energetic song 👍🏻👍🏻👍🏻
Feeling ഏറ്റവും ഉയർന്ന തലത്തിൽ അനുഭവപ്പെടുന്നു
Ufffff🔥🔥🔥🔥🔥എന്താ വോയിസ് ❤❤❤❤
ഇന്ന് ഇറങ്ങി എങ്കിൽ കോടികൾ വാരിയേനെ
4:01 Heaven 😇😇😇
എന്താ അറിയില്ല... ഭയങ്കര ഇഷ്ടം ആണ് ഈ പാട്ട് ❤
മലയാളം പൊളി langhuage Kerala Culture 😊❤❤❤🌹🌹🌹🌹🌹👍👍👍👍👍😊😊😊😊😊
ശ്വേതയുടെ song ആണ് സൂപ്പർ
Any one can sing female version.... But Male portion.... One and only Dasettan........ The most beautiful voice in the universe..... Just killing......
Enna voice aa dasetta ❤....epic
2023 കേൾക്കാൻ വന്നവർ ഉണ്ടോ ❤️fav song
Undenkil like and comment
From 4:01 dasettan chumma theeee
4:01 ❤
Kaavil vazhumoru kanni..aahaaa...kaithaprom..dasettan🥰🥹🤤🤤🦋❤️❤️ annum innum avidethumbo ulla feel same🥹❤️
Erulparappil eeran mudiyil aa varikku endhoru feel aannu😌😌
The song is sweater than sugar . An underatted song in malayalam history
ഇരുൾപരപ്പിൽ ഈറൻ മുടിയിൽ തിങ്കൾ കളക്കൂടി uff that line 🔥🔥
Swethayude Voice 👌🏻👌🏻👌🏻
I am from Canada 🇨🇦
Goosebumps ❤️
Instaa reel kandaarnno??
@@gokulgoky4400 anganan ivde ethye😂
തീര മോഹം udalarnnavane❤❤
എല്ലാവരും സ്റ്റാറ്റസ് കണ്ടു വന്നവർ ആണോ......? 🤔❤️❤️❤️❤️
No
Illa 😂
Santhosh shivan frames 🤌🏻💥♥️
00:22 Favorite ❣️
4:02 വോയിസ്🔥🤩🤩🤩
Super cute song oru rakashayum Ella super song ❤❤❤
3:00_3:07 uff❤❤❤❤
Mudiyidaumoraayakhiiii uffffff addict this lyrics ❤😊🎉