ഇത്രയും നല്ല വനമേഘലയിൽ കൂടി യാത്ര ചെയ്തിട്ട് വനത്തിന്റെ ഭംഗി കാണിക്കാതെ ടാറിട്ട റോഡും, അതിലെ കുഴികളും കാണിക്കാൻ കാണിച്ച താങ്കളുടെ വലിയ മനസ്സിനെ അഭിനന്ദിക്കുന്നു. താങ്കളുടെ മറ്റ് വീഡിയോസ് കണ്ടതുകൊണ്ടാണ് ഇതും കണ്ടത്, പക്ഷേ ഇത് ദുരന്തമായിപ്പോയി 🙏
ആ റൂട്ട് പോകുമ്പോൾ നല്ലത് കാളികാവ് കരുവാരകുണ്ട് എടത്തനാട്ടുകര അലനല്ലൂര് വട്ടമല വഴി പോവുകയാണ് നല്ലത് ബ്രോ ഇത് കുറച്ചു സ്ഥലം മുകളിലൂടെയാണ് നല്ല വാട്ടർ ഫാൾസ് ഉണ്ട് അടിപൊളി റൂട്ട് ആണ് അടുത്ത പ്രാവശ്യം നീ എക്സ്പോ ചെയ്യ്
ചെമ്മന്നൂർ അമ്പലം ആദിവാസികളുടെ എല്ലാം ആണ്. മിക്കവരും മെല്ലീശ്വരൻ മുടി മേഘം മൂടി കിടക്കും. അവരുടെ കാർഷിക പ്രവർത്തികൾ ആരംഭിയ്ക്കുന്നത് ശിവരാത്രിയിൽ മല്ലീശ്വരൻ മുടിയിൽ വിളക്ക് തെളിച്ചിട്ടാണ്. പഴയ 134 ഊരുകളിലും ആ ദീപം കാണാം. ഞാൻ 1993 ൽ ആ ഉത്സവം കൂടിയിട്ടുണ്ട്. അനക്കട്ടിയിൽ നിന്നും വലത്തേയ്ക് പോകുന്നത് ഷോളയൂർ ക് ആണ്. അട്ടപ്പാടി അഗളി, പുതുർ, ഷോളയൂർ എന്നീ മൂന്നു പഞ്ചായത്തുകൾ ചേർന്നതാണ്. അഗളി എന്ന് വിളിയ്ക്കുന്ന സ്ഥലത്തിന് ഭൂതി വഴി എന്നാണ് യഥാർത്ഥ പേര്. അവിടെ ആണ് tribal development project office, ട്രഷറി, പോലീസ് സ്റ്റേഷൻ ഒക്കെ ഉള്ളത്. ഭൂതി വഴിയിലെ അയ്യപ്പൻ ചിറപ്പും വളരെ വലിയത് ആണ്. ഞാൻ ആദ്യമായി ആഴി ചാട്ടം കണ്ടത് അവിടെ ആണ്.
Thre is plenty of buses from Mannarkkadu to Attappadi. You don’t know actually Attappadi. At least you have to study about Attappadi. I am an Attappadi farmer. But Malapuram home land
എല്ലാ റൈഡേഴ്സും അവസാനം കേരളത്തിന്റെ റോഡുകളെ കുറ്റം പറയുന്നത് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ കേരളത്തിൽ ഒരു റോഡ് ഉണ്ടാക്കണമെങ്കിൽ എത്രയോ പേരുടെ സ്ഥലം ഒഴിക്കേണ്ടി വരും അല്ലെങ്കിൽ ഏറ്റെടുക്കേണ്ടി വരും അതുപോലെതന്നെ തമിഴ്നാട് കർണാടക എന്നീ സംസ്ഥാനങ്ങളിലെ പോലെ അതി വിശാലമായ ഭൂപ്രദേശമല്ല കേരളത്തിലെ മലകളും കുന്നുകളും നിന്നുള്ള നീരുറവകളും എല്ലാം ചേർന്ന പ്രദേശത്തിലൂടെയാണ് നമ്മുടെ റോഡിൽ കടന്നു പോകുന്നത് അതോടൊപ്പം ഒരു കാര്യം കൂടി സൂചിപ്പിച്ചു കേരളത്തിൽ മൂന്ന് സെന്റ് ഭൂമിയെങ്കിലും സ്വന്തമായി ഉള്ളവരാണ് ഭൂരിഭാഗവും കർണാടക തമിഴ്നാട് ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ സാധാരണക്കാർക്ക് സ്വന്തമായി ഭൂമിയുണ്ടോ എന്ന് നിങ്ങൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഉണ്ടാവാൻ വഴിയില്ല നൂറും 200 മേക്കർ ഭൂമിയുള്ള കൗണ്ടർമാരും ഗൗഡമാരും മുതലാളിമാരുടെ കയ്യിൽ ആണ് ഭൂമി അതും നിരപ്പായ പ്രദേശം അത്രയും ഭൂമിയുള്ളവരുടെ ഭൂമിക്ക് നടുവിലൂടെ ആറു വലിയ എട്ടു വരിയോ ഉള്ള റോഡുകൾ നിർമ്മിക്കുന്നതുകൊണ്ട് അവർ തന്നെയാണ് അതേ സ്ഥാനത്ത് നമ്മുടെ സംസ്ഥാനത്ത് ഒരു റോഡിന്റെ വീതി കൂട്ടണം എങ്കിൽ എത്രയോ കടമ്പകൾ കടക്കണം എത്രയോ പേരുടെ കേസ് നേരിടണം കോടതിയിൽ കാത്തിരിക്കണം സ്റ്റേ മാറണം അങ്ങനെയുള്ള പ്രതിബന്ധങ്ങളെല്ലാം കടന്ന് വേണം കേരളത്തിലെ ഓരോ റോഡും നിർമ്മിക്കാൻ ഇപ്പോൾ നമ്മുടെ റോഡുകൾ നന്നാക്കുന്നുണ്ട് എന്നുള്ളത് നിങ്ങളാരും പറഞ്ഞ് കേൾക്കുന്നില്ല 2018ലെ മഹാപ്രളയത്തിനുശേഷം നമ്മുടെ റോഡ് എത്ര എത്രമാത്രം ശോചനീയമായിരുന്നു അതിൽ നിന്നല്ല ഒരു മാറ്റം കാണുന്നില്ലേ താങ്കളുടെ വീഡിയോകൾ എല്ലാം കാണാറുണ്ട് എല്ലാം ഗ്രാമ പ്രദേശങ്ങളും പ്രകൃതിയോട് പ്രകൃതിയോട് ചേർന്ന് നിൽക്കുന്നത് ആണ് അതുകൊണ്ട് കൂടുതൽ ഇഷ്ടമാവുകയും ചെയ്യുന്നു
മഴക്കാല യാത്ര വേറെ ലെവൽ തന്നെ.. ഇത് വഴി ഞാനും പോയിരുന്നു.. നല്ല ഭംഗിയുള്ള സ്ഥലം തന്നെയാണ് ✌🏻
Hijabi
ഷബരിയേട്ടൻ്റെ വീഡിയോ കണ്ടാൽ ഇത് പോലെ ഒരു പാട് ഗ്രാമ കാഴ്ച്ചകൾ കാണാം.
എന്തായാലും നിങ്ങളുടെ വീഡിയോകളും പൊളിയാവട്ടെ.
എത്രയും പെട്ടെന്ന് 1 Lakh സബ്സ്ക്രയി ബ് ആകെട്ടെ👍👍👍👍👍❤️❤️❤️❤️
എനിക്കു വളരെ ഇഷ്ടപ്പെട്ടു 👌👌👌👌നല്ല രസമുള്ള വിഡിയോ ❤❤❤❤
അടിപൊളി 👍👍
സൂപ്പർ ❤❤
ഇത്രയും നല്ല വനമേഘലയിൽ കൂടി യാത്ര ചെയ്തിട്ട് വനത്തിന്റെ ഭംഗി കാണിക്കാതെ ടാറിട്ട റോഡും, അതിലെ കുഴികളും കാണിക്കാൻ കാണിച്ച താങ്കളുടെ വലിയ മനസ്സിനെ അഭിനന്ദിക്കുന്നു. താങ്കളുടെ മറ്റ് വീഡിയോസ് കണ്ടതുകൊണ്ടാണ് ഇതും കണ്ടത്, പക്ഷേ ഇത് ദുരന്തമായിപ്പോയി 🙏
Super waiting for next vlog 👁️
Bro background music slow motion okke kodukku
Ath pole gopro stabilization on cheyyu...❤️💫💥
അട്ടപ്പാടിയായാലും നാടുകാണിയായാലും രണ്ടും പൊളിസ്ഥലമാണ് അതും ഈ മഴയത്ത് നല്ല ഭംഗിയാണ്
മഴ 👌ബുള്ളറ്റ് സൗണ്ട് 👍
ആ റൂട്ട് പോകുമ്പോൾ നല്ലത് കാളികാവ് കരുവാരകുണ്ട് എടത്തനാട്ടുകര അലനല്ലൂര് വട്ടമല വഴി പോവുകയാണ് നല്ലത് ബ്രോ ഇത് കുറച്ചു സ്ഥലം മുകളിലൂടെയാണ് നല്ല വാട്ടർ ഫാൾസ് ഉണ്ട് അടിപൊളി റൂട്ട് ആണ് അടുത്ത പ്രാവശ്യം നീ എക്സ്പോ ചെയ്യ്
Adi poli kollaam
നല്ല ചൂട് ആണ് ബ്രോ ഞാൻ നാല് ആഴ്ച മുൻപ് പോയിരുന്നു മുള്ളി വഴിഊട്ടി പോകാൻ പറ്റിയില്ല
അടിപൊളി വീഡിയോ
Awesome 👌
Super vdo bro
Rasakaramaya..yathra
good
Like this
Bro, checkpostil checking ഉണ്ടായിരുന്നോ
Superb!!
ആ ബുള്ളറ്റിന്റെ പിൻസീറ്റിൽ ഞാനും ഉണ്ടായിരുന്നു .................................
എന്നൊരു തോന്നൽ😁
ഓ! ബുള്ളറ്റല്ലാല്ലേ! Honda യാ ....😂
Adipoli 💥💥👌
Great
Adipoli👍👌
🤩🤩
ക്യാമറ റോഡിലേക്ക് ഫോക്കസ് ചെയ്തത് പോലെ ഉണ്ട്.. ഉറച്ചു ഉയർത്തി വെക്കാമായിരുന്നു
Sry bro .. next ready ആക്കാം
#moolaiyur boys from mettupalayam
സൂപ്പർ 🖐
👍👍
The only river flowing from West to east is Bhavani river.
Super💚
ചെമ്മന്നൂർ അമ്പലം ആദിവാസികളുടെ എല്ലാം ആണ്. മിക്കവരും മെല്ലീശ്വരൻ മുടി മേഘം മൂടി കിടക്കും. അവരുടെ കാർഷിക പ്രവർത്തികൾ ആരംഭിയ്ക്കുന്നത് ശിവരാത്രിയിൽ മല്ലീശ്വരൻ മുടിയിൽ വിളക്ക് തെളിച്ചിട്ടാണ്. പഴയ 134 ഊരുകളിലും ആ ദീപം കാണാം. ഞാൻ 1993 ൽ ആ ഉത്സവം കൂടിയിട്ടുണ്ട്.
അനക്കട്ടിയിൽ നിന്നും വലത്തേയ്ക് പോകുന്നത് ഷോളയൂർ ക് ആണ്.
അട്ടപ്പാടി അഗളി, പുതുർ, ഷോളയൂർ എന്നീ മൂന്നു പഞ്ചായത്തുകൾ ചേർന്നതാണ്. അഗളി എന്ന് വിളിയ്ക്കുന്ന സ്ഥലത്തിന് ഭൂതി വഴി എന്നാണ് യഥാർത്ഥ പേര്. അവിടെ ആണ് tribal development project office, ട്രഷറി, പോലീസ് സ്റ്റേഷൻ ഒക്കെ ഉള്ളത്. ഭൂതി വഴിയിലെ അയ്യപ്പൻ ചിറപ്പും വളരെ വലിയത് ആണ്. ഞാൻ ആദ്യമായി ആഴി ചാട്ടം കണ്ടത് അവിടെ ആണ്.
Super vlog 👌👌
Rahim u supper rieder im Ratheesh
0:23 വീഡിയോ കണ്ടോണ്ടിരിക്കുമ്പോ ആരെടാ ഹോൺ അടിച്ചു പേടിപ്പിക്കുന്നത് 🤣🤣🤣
👍
😍
Super
😍😍
👍👍👍
Good place 👍
Good👍👍👍👍👌
Super vlog
Nice
Super 💕
Hai rahimbro
✌👍👍👍
Varakallu aa parayude per Sheri anenkil reply
Thre is plenty of buses from Mannarkkadu to Attappadi. You don’t know actually Attappadi. At least you have to study about Attappadi. I am an Attappadi farmer. But Malapuram home land
ഗൂലികടവ് ഭാഗത്ത് ഒരുച്ചേട്ടന്റെ ഹോംലി ഫുഡ് ഉണ്ട് ഫാം ഫ്രഷ് ഐറ്റംകൊണ്ട് ഉണ്ടാകുന്നതാണ് അവിടുത്തെ പ്രതിയേകഥ അവിടെ ഒന്നു എക്സ്പ്ലർ ചെയര്ന്നിലെ..?
❤❤❤✋
Shollayur poyo
S
ഏതാണ് വണ്ടി ബ്രോ?
ഗുഢാലുരിൽ എവിടെ വീട്?
Dhevorshola.mefild
Mayfield
എവിടെ മനസിലായില്ല
@@sulaimanpandikkad4176 15 km from gudalur.. padanthorai route
No difference since 1998 for the roads and places on this route
Satha magalam kodivari Dame puokannam ok
👍
നിങ്ങളുടെ ബൈക്ക് ഏതാണ്?
Honda cb 350 rs
@@rahimvlogs2996 Thanks

save.forest.
💚💚
👍👍
Super
Super