സ്വർഗം കിട്ടൊ ഉസ്താദേ/ Ravichandran c debate / Haithami Usthad vs RC debate video cuts / latest /

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 167

  • @Abdullatheef.E-i5p
    @Abdullatheef.E-i5p วันที่ผ่านมา +20

    സ്വർഗ്ഗവും നരകവും ഇല്ലെങ്കിൽ നീതിയുടെ ആവശ്യം ഭൂമിയിൽ ഉണ്ടോ ഇവിടെ സമ്പത്ത് കൊണ്ട് അധികാരം കൊണ്ടും നീതി നേടുന്നവർ ഉണ്ട് അതൊന്നും ഇല്ലാത്തവന് അനീതിയാണ് ലഭിക്കുന്നത് മരണശേഷം ജീവിതം ഉണ്ടെങ്കിൽ അല്ലേ നീതിക്ക് സ്ഥാനമുള്ളൂ

    • @JibinSam-m2w
      @JibinSam-m2w วันที่ผ่านมา +1

      ചന്ദ്രദേവനെ ആരാധിച്ചാൽ സ്വർഗം കിട്ടുമോ 🤔

    • @Uyhnmm
      @Uyhnmm วันที่ผ่านมา +2

      ​@@JibinSam-m2w ദൈവം ആകാനുള്ള എന്ത് ക്വാളിറ്റി അതിനുണ്ട്. അതിനെക്കൾ മികച്ച സൃഷ്ടികൾ വേറെയും ഉണ്ടല്ലോ????????

    • @arjunferoz
      @arjunferoz วันที่ผ่านมา

      @abdullatheef E-i5p സുഹൃത്തേ ആത്യന്തിക നീതി എന്നത് സാധ്യമല്ല. എന്തുകൊണ്ടെന്നാൽ ഇസ്ലാമിക വിശ്വാസം പ്രകാരം ഇസ്ലാമാക വിശ്വാസ പ്രമാണങ്ങൾ അനുസരിച്ചു ജീവിച്ചു മരിക്കുന്നവർക്ക് മാത്രം ആണ് സ്വർഗം ഉള്ളത്. അതു പ്രകാരം കൊല്ലപ്പെട്ട ഗാന്ധിയും കൊന്ന ഗോഡ്സെയും നരകത്തിൽ 🤣 കൊല്ലപ്പെട്ട ലക്ഷകണക്കിന് ജൂതരും കൊന്ന ഹിറ്റ്ലർ ഉം നരകത്തിൽ, കൊല്ലപ്പെട്ട സൗമ്യയും കൊന്ന ഗോവിന്ദച്ചാമിയും നരകത്തിൽ ഇത് എങ്ങിനെയാണ് ആത്യന്തിക നീതിയാവുക ഒന്ന് പറഞ്ഞു തരുമോ?

    • @mushah662
      @mushah662 วันที่ผ่านมา

      ​@@JibinSam-m2weshuvine manavatti aakunna thinte vidhi parayu

    • @User67578
      @User67578 วันที่ผ่านมา

      @@Abdullatheef.E-i5p എടോ തനിയ്ക്ക് താൻ ജനിച്ച സമയത്തെ വല്ല കാര്യങ്ങളും ഓർമ ഉണ്ടോ? പിന്നീട് ബ്രയിൻ ഡിവലപ്മെൻ്റ് ആയി വന്നപ്പോളാണ് ഇന്ന് കാണുന്ന ഓർമ്മകളും ആശയങ്ങളും തലച്ചോറിൽ വന്നത്. താൻ മരിക്കുന്നതോട് കൂടി ഇതെല്ലാം നിശ്ചലമാകും , ബ്രയിൻ പ്രവർത്തനം നിർത്തും , കൂടിപ്പോയാൽ ജനിച്ച സമയത്തെ അവസ്ഥയിലേക്ക് പോകും. ഓർമ്മ ബ്രയിൻ ഒന്നും ഇല്ലാത്തവന് എന്ത് നീതി . മരണാനന്തര ജീവിതം യാതൊരു തെളിവും ഇല്ലാത്ത മനുഷ്യ സങ്കൽപ്പം മാത്രമാണ് എന്ന് സ്വതന്ത്രമായി മനുഷ്യ ജീവിയായി ചിന്തിച്ചാൽ തനിയ്ക്ക് മനസ്സിലാകും

  • @nisam2685
    @nisam2685 2 ชั่วโมงที่ผ่านมา +1

    രവി ദൈബം

  • @fayizppsuperbazar6699
    @fayizppsuperbazar6699 วันที่ผ่านมา +12

    സംസ്ക്കാര സമ്പന്നമാണ് ഉസ്താദിന്റെ വെക്തിത്വം

  • @rashidnp8904
    @rashidnp8904 วันที่ผ่านมา +9

    അൽഹംദുലില്ലാഹ് അള്ളാഹു അദ്ദേഹത്തിന്റെ ഇൽമ് നിലനിർത്തട്ടെ ഇത് പോലെയുള്ള പണ്ഡിതന്മാർ വരാൻ സമസ്തക്കു തൗഫീഖ് ഉണ്ടാകട്ടെ

    • @arjunferoz
      @arjunferoz วันที่ผ่านมา

      😂😂😂😂

  • @civiltekbuild7928
    @civiltekbuild7928 วันที่ผ่านมา +9

    ഹൈതമി 😍
    ഈയടുത് ഇസ്ലാം സ്വീകരിച്ചവരിൽ പ്രമുഖർ പലരും ഇസ്ലാം വിരുദ്ധതയുടെ അങ്ങേ അറ്റം ആയിരുന്നു
    1)Spanish player jutto -feb last of 2024
    2)pop singer LIL JOHN (INTERNATIONAL AWARD HOLDER -MOM AND DAD DOCTORS -MARCH -2024
    3)US vctit jefri shon king and wife -march 2024 start
    4) arnod varn (doorn therland MP )
    Made film fithna... 2013 accepts islam 😍(PVV Party)
    5)joramvan klavaren ex dutch MP WRITES AGAINST ISL(PVV party)
    6)irish shaneido (The lady pop singer -oscar award winner ) accepted afyer 2018..and this lady's song were always background music of boxer habib's opposite conor maggregove and he always insulted islam )

  • @Hsn-c9i
    @Hsn-c9i 5 ชั่วโมงที่ผ่านมา +3

    ശരി.. ഓക്കേ.. രവി അനിയായികൾ ഉണ്ടെങ്കിൽ പറയൂ.. ആത്മാവ് എവിടുന്നു വന്നു? മരണത്തോടെ അത് എവിടേക്ക് പോകുന്നു?

    • @mynameismaximus3624
      @mynameismaximus3624 ชั่วโมงที่ผ่านมา

      @@Hsn-c9i ആത്മാവ് വരുന്നുമില്ല പോകുന്നുമില്ല. മരണത്തോടെ ജീവിതം അവസാനിക്കുന്നു.

    • @Hsn-c9i
      @Hsn-c9i 51 นาทีที่ผ่านมา

      @@mynameismaximus3624 അപ്പോൾ ആത്മാവ് soul ഇല്ലേ

    • @prathyushprasad7518
      @prathyushprasad7518 37 นาทีที่ผ่านมา +1

      ഇല്ലാത്ത സാധനം എവിടുന്ന് വരുന്നു പോകുന്നു എന്ന് ചോദിച്ചാൽ എന്ത് പറയാൻ...

    • @Hsn-c9i
      @Hsn-c9i 15 นาทีที่ผ่านมา

      @@prathyushprasad7518 അപ്പോൾ താങ്കൾക്ക് ജീവൻ ഇല്ലേ

  • @arun4557
    @arun4557 วันที่ผ่านมา +4

    ഹൈതമി ജയിച്ചതായി സമ്മതിച്ചു കൊടുത്തേക്കാം 😄

  • @AfsalalMl-re2jw
    @AfsalalMl-re2jw วันที่ผ่านมา +19

    Rc വെറും പരിഹാസം മാത്രം, പോകുംതോറും rc നിലവാരം കുറഞ്ഞു വരുന്നു

    • @arjunferoz
      @arjunferoz วันที่ผ่านมา +4

      സർക്കാസം ആണ് ഏറ്റവും നല്ല മരുന്ന് 😂😂😂

    • @kamalabdulla523
      @kamalabdulla523 15 ชั่วโมงที่ผ่านมา

      ​@@arjunferozവിഷയത്തിലൂനിയുള്ള മറുപടി ഇല്ലാതെ വരുമ്പോൾ.

    • @arjunferoz
      @arjunferoz 8 ชั่วโมงที่ผ่านมา

      @@kamalabdulla523 സർക്കാസം വിഷയം തന്നെയാണ്, വിഷയത്തെ സർക്കാസത്തിലൂടെ അവതരിപ്പിക്കുക എന്നത് സാധാരണ പറയുന്നതിനേക്കാൾ കുറച്ചുകൂടി പ്രയോജനം ചെയ്യും.

  • @nilavumnjanum441
    @nilavumnjanum441 วันที่ผ่านมา +1

    ഉസ്താദ് 🥰😍

  • @ubaidmp8652
    @ubaidmp8652 วันที่ผ่านมา +12

    ഹൈത്തമി ഉസ്താദ് ❤

  • @TijoTHOMAS-qp7km
    @TijoTHOMAS-qp7km 13 ชั่วโมงที่ผ่านมา +1

    😂😂👍🏼

  • @rjdhayan
    @rjdhayan วันที่ผ่านมา +26

    ഞാൻ സംവാദം മുഴുവൻ കേട്ടു. മറുപടികളിലെല്ലാം രവിചന്ദ്രൻ അൽപത്തരം മാത്രം പറയുന്നു. പിന്നെ സ്ഥിരം ഇസ്ലാം പരിഹാസങ്ങളും. ഇതാണ് നാസ്തിക തലവൻ എങ്കിൽ ബാക്കിയുള്ളവർ 😅

    • @Reji82135
      @Reji82135 วันที่ผ่านมา +6

      രവി ചന്ദ്രൻ ചോദിക്കുന്ന ഒരു ചോദ്യത്തിന് പോലും മറുപടി ഇല്ല? ഗാന്ധി സ്വർഗത്തിൽ ആണോ നരകത്തിൽ ആണോ? ആദ്യം താൻ അത് പറ.

    • @malluarjun9927
      @malluarjun9927 วันที่ผ่านมา

      ​@@Reji82135ഗാന്ധി സ്വർഗത്തിൽ ആണെങ്കിൽ എന്താ അല്ലങ്കിൽ എന്താ കുഴപ്പം🤔🤔🤔🤔

    • @ChandraBoss-yo7zb
      @ChandraBoss-yo7zb วันที่ผ่านมา +2

      നല്ല മദ്രസ പ്പൊട്ടൻ

  • @ppmsfaizy3534
    @ppmsfaizy3534 วันที่ผ่านมา +31

    ബുദ്ധിമാനും സൗമനുമായ ഹൈതമിയും മന്ദ ബുദ്ധിയും ദാർഷ്ട്യക്കാരനുമായ രവീന്ദ്രനും തമ്മിൽ നടന്ന സംവാദം

    • @arjunferoz
      @arjunferoz วันที่ผ่านมา

      😂😂😂😂

    • @യഥാർത്ഥത്തിൽ
      @യഥാർത്ഥത്തിൽ วันที่ผ่านมา +1

      ആരായിരുന്നു മണ്ടൻ എന്ന് നിന്റെ ഈ കമന്റിൽ നിന്ന് തന്നെ മനസിലാക്കാം 😄😄😆

    • @fusiongaming753
      @fusiongaming753 19 ชั่วโมงที่ผ่านมา +1

      ദൈവം ഇല്ല എന്ന് തെളിച്ചാൽ സ്വാർഗം നരഗവും ഇല്ല എന്ന് പറയാം ദൈവം ഇല്ല എന്ന് തെളിക്കൻ പറ്റി ഇല്ല എങ്കിൽ സ്വാർഗം നരഗവും ഒണ്ട് എന്ന് ആണ് ശെരി ആയയുക്തി കാരണം ദൈവം ഒള്ളത് സത്യം ആണ് എങ്കിൽ സ്വാർഗം നരഗം സത്യം ആണ് ഉദാഹരണം തെങ്ങ് ഇല്ലതെ തെങ്ങ ഉണ്ടാവിഇല്ല പ്രാർത്തിക്കുബോൾ ഉത്തരം കിട്ടുന്ന് ഒണ്ട് എങ്കിൽ യുക്തി വെച്ച് ചിന്തിച്ചൽ ദൈവം സത്യം ആണ് എന്ന് മനസിൽ ആവും അങ്ങനെ എങ്കിൽ ദൈവം പറഞ്ഞ സ്വാർഗവും നരഗവും സത്യം ആണ് കാണാൻ പറ്റത്തത് കൊണ്ട് ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നത് മണ്ടത്തരം ആണ് ദൈവം ഇല്ല എങ്കിൽ ഇവിടെ ഒന്നും തന്നെ ഉണ്ടാവിഇല്ല ആയിരുന്നു

    • @arjunferoz
      @arjunferoz 18 ชั่วโมงที่ผ่านมา

      @@fusiongaming753 ദൈവം (അതായത് അള്ളാഹു ) ഇല്ല എന്നുള്ളത് തെളിയിക്കുവാൻ എന്താണ് ബുദ്ധിമുട്ട് അള്ളാഹു ഇല്ല എന്ന് തെളിയിക്കുവാൻ അള്ളാഹു കൊടുത്തുവിട്ട ഗ്രന്ഥം മാത്രം മതി ഏതായാലും നമുക്ക് അള്ളാഹു പറഞ്ഞത് പോലെ തുടക്കത്തിൽ നിന്നും തുടങ്ങാം, അള്ളാഹു ആദമിനെ സൃഷ്ടിച്ചതിന്റെ ഉദ്ദേശം എന്തായിരുന്നു? എവിടേയ്ക്ക് വേണ്ടിയാണു സൃഷ്ടിച്ചത്? പറഞ്ഞോളൂ നമുക്ക് അല്ലാഹുവിന്റെ കാര്യം തീരുമാനം ആക്കാം.

  • @laijumohanmohan128
    @laijumohanmohan128 21 นาทีที่ผ่านมา

    RC superb❤❤❤❤

  • @smmedia8455
    @smmedia8455 วันที่ผ่านมา +14

    ഉസ്താദിന്റെ ജ്ഞാനവും RC യുടെ കുബുദ്ധിയും

    • @ChandraBoss-yo7zb
      @ChandraBoss-yo7zb วันที่ผ่านมา +2

      എന്ത് ജ്ഞാനം

    • @smmedia8455
      @smmedia8455 วันที่ผ่านมา +1

      @@ChandraBoss-yo7zb R C ക്കില്ലാത്ത സാധനം

  • @salimnalloor8324
    @salimnalloor8324 วันที่ผ่านมา +1

    മരണത്തിനു ഒരു ശേഷം ഇല്ല അതു ഇല്ല എന്ന അവസ്ഥ.... ജനനത്തിന് മുൻപും ഇല്ല......

  • @muralidharanktp309
    @muralidharanktp309 23 ชั่วโมงที่ผ่านมา +6

    മരണശേഷം .. ബിരിയാണി ഉണ്ട് ...
    ചത്ത ശേഷം തിരിച്ചു വന്ന മുക്രിയാണ് സത്യം ..

    • @ilyasppilyas9210
      @ilyasppilyas9210 12 ชั่วโมงที่ผ่านมา +2

      ഇതെല്ലാം കാണുമ്പോൾ മറുപടി ഇല്ലതെ വിയർക്കുന്ന നാസ്തകൾ

    • @ppmsfaizy3534
      @ppmsfaizy3534 5 ชั่วโมงที่ผ่านมา +3

      ഇങ്ങനെ തമ്മാടിത്തം പറയാനെ ബുദ്ദിശൂന്യർക്ക് കഴിയു അതാണ് അന്ന് RC തെളിയിച്ചത്

  • @shabeerali7847
    @shabeerali7847 วันที่ผ่านมา +17

    Hithami Usthad❤

    • @aswin9607
      @aswin9607 วันที่ผ่านมา

      ഇക്ക എറച്ചീം പൊറോട്ടേം ബാങ്ങി തെരാം പുള്ളേ 😋

    • @sinojdamodharan5723
      @sinojdamodharan5723 วันที่ผ่านมา +1

      😂😂😂😂😂😂😂😂😂

  • @CreativeGroupFurnitureAndCarpe
    @CreativeGroupFurnitureAndCarpe วันที่ผ่านมา +6

    ഏതെങ്കിലുമൊരു മനുഷ്യൻ അല്ലെങ്കിൽ ഏതെങ്കിലും ഒരു ജീവി മരിച്ച തിരിച്ചുവന്ന് പറഞ്ഞിട്ടുണ്ടോ സ്വർഗ്ഗമുണ്ട് നരകം ഉണ്ടെന്ന് ഇതുവരെയില്ല സ്വർഗ്ഗം നരകം മനുഷ്യനെ പേടിപ്പിക്കുന്ന ഒരു കാര്യം എല്ലാ ഗ്രന്ഥങ്ങളിലും എഴുതിയിട്ടുണ്ട് പക്ഷി തെളിവില്ല ആ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളത് എല്ലാരും പ്രസംഗിക്കുന്നു

    • @sunaijnpr7772
      @sunaijnpr7772 วันที่ผ่านมา +1

      Illaaanu vannu paranjitundo

    • @mynameismaximus3624
      @mynameismaximus3624 วันที่ผ่านมา

      ​@@sunaijnpr7772അങ്ങനെ പറയേണ്ട. ഉള്ള കാര്യത്തിനാണ് തെളിവ് നൽകേണ്ടത്. ശൂന്യതയിൽ തെളിവില്ല.

    • @thaha7959
      @thaha7959 วันที่ผ่านมา

      എന്ത് കൊണ്ടാ വരാത്തത് എന്ന് ഏതെങ്കിലും യുക്തി നസ്തിക വാദി അന്വേഷിട്ടുണ്ടോ ഇല്ല,, അങ്ങോട്ട് പോയാൽ തിരുച്ചു വരാൻ കഴിയില്ല, അത് കൊണ്ട് അങ്ങ് അങ്ങിനെയൊന്നും ഇല്ലെന്നു ഏതെങ്കിലും യുക്തി നസ്തിക യുക്തിവാദികൾ പോയ്‌ വന്നു പറഞ്ഞുട്ടുണ്ടോ അതും ഇല്ല,,,

    • @fusiongaming753
      @fusiongaming753 19 ชั่วโมงที่ผ่านมา +1

      സ്വന്തം ജിവനെ സ്വയം കണ്ട ആരെങ്കിലും ഒണ്ടോ ഇല്ല അത് കൊണ്ട് ജിവൻ ഇല്ല എന്ന് വിശ്വസിക്കുമോ ഇത് ഒരു ഉദാഹരണം സ്വാർഗം നരഗം ഓക്കേ മറ്റ് ഒരു ലോകത്ത് ഒള്ള കാര്യം ആണ് അത് സത്യം ആണ് ഇപ്പോൾ ഒള്ള മനുഷ്യരെ പോലെ ദൈവം കള്ളം പറയി ഇല്ല ദൈവം പറഞ്ഞത് അനുസരിച്ച അവർക് ദൈവം കൊടുക്കുന്ന സമ്മാനം ആണ് സ്വാർഗം

    • @fusiongaming753
      @fusiongaming753 19 ชั่วโมงที่ผ่านมา +1

      മരിച്ച അവർ ആരും തിരിച്ചു വരി ഇല്ല എന്ന് പൊട്ടൻ മാർക്കും പോലും അറിയാം അങ്ങനെ തിരിച്ചു വന്നാൽ മരിച്ചു എന്ന് പറയി ഇല്ലല്ലോ ഓരോദിവസവും മനുഷ്യൻ മരിച്ചു കൊണ്ട് ഇരിക്കുന്നു അത് പോലെ ഓരോദിവസവും ഒരു കുഞ്ഞു ജനിച്ചു കൊണ്ട് ഇരിക്കുന്നു ഇതിന് ഒരു അവസാനം ഒണ്ട് അതിനെ ലോകഅവസാനം എന്ന് പറയും അപ്പോൾ മുഴുവൻ മനുഷ്യരും മരിക്കും പിന്നെ ചെയ്ത പ്രവർത്തിക്കു അനുസരിച്ചു സ്വാർഗത്ത് അല്ല എങ്കിൽ നരഗത്തിൽ പോവും സ്വാർഗം ഇല്ല എന്ന് പറയണം എങ്കിൽ ദൈവം ഇല്ല എന്ന് തെളിക്കണം അത് പറ്റി ഇല്ല കാരണം ദൈവം ഒണ്ട് അതിന് തെളിവ് പ്രാർത്തിക്കുബോൾ ഉത്തരം കിട്ടുന്നത് ദൈവം സത്യം അയത് കൊണ്ട് ആണ് അങ്ങനെ എങ്കിൽ ദൈവം പറഞ്ഞ മുഴുവൻ കാര്യങ്ങളും സത്യം ആണ് സ്വാർഗം ഒണ്ട് എന്ന് തെളിക്കൻ പറ്റും സ്വാർഗം ഇല്ല എന്ന് തെളിക്കൻ പറ്റി ഇല്ല

  • @mohammedirfanr5381
    @mohammedirfanr5381 วันที่ผ่านมา +10

    Haithami super

  • @nfh_mp
    @nfh_mp ชั่วโมงที่ผ่านมา

    രവി സ്ഥിരം ഇരട്ടതാപ്പ് പുറത്തെടുത്തു ഇസ്ലാമിനെ കളിയാക്കി സമയം കളഞ്ഞു.
    വിഷയത്തോട് ഒട്ടും നീതി പുലർത്തിയില്ല..
    സ്വാതന്ത്രചിന്ത യുക്തിസഹമോ??????? ഒന്നും പറഞ്ഞില്ല 😂
    ഷുഹൈബുൽ ഹൈതമി ❤❤👍

  • @shan6566
    @shan6566 วันที่ผ่านมา +14

    *വീണ്ടും വീണ്ടും തോൽവി..* *നാസ്തികരുടെ മടയിൽ ചെന്നു കൊണ്ട് അവരുടെ സിംഹമായ RC യെ ശുഹൈബ് ഐതമി മുട്ട് കുത്തിച്ചു.. വിഷയത്തോട് കൂറ് പുലർത്താതെ യുട്യൂബിൽ വരുന്ന ചവർ കമന്റുകൾ ചോദ്യമായി ഉന്നയിച്ചു വിഷയത്തിൽ നിന്നും ഒളിച്ചോടുന്ന ഗതികേട് അവരുടെ കൂട്ടത്തിൽ തന്നെ നാണക്കേടുണ്ടാക്കി.*

    • @sixty2177
      @sixty2177 วันที่ผ่านมา +5

      ഹമാസ് ഇസ്രായേലിനെ മലർത്തി അടിച്ചത് പോലെ അല്ലെ💚 koyas really don't like reality 😂😂

    • @mohammedaboobacker2020
      @mohammedaboobacker2020 วันที่ผ่านมา +3

      @@sixty2177അണികളും രവി ദൈവത്തിന്റെ നിലവാരം തന്നെ
      ചക്കയെ കുറിച്ച് ചോദിക്കുമ്പോൾ
      ചുക്കിനെ കുറിച്ച് മറുപടി 😂

    • @shan6566
      @shan6566 วันที่ผ่านมา +1

      @@sixty2177 😂😂ഹമാസ് ഇസ്രായേലിനെ തൂക്കി അടിച്ചില്ലലോ മുത്തേ 😂അത് സംഭവിക്കുമെന്ന് ഉറപ്പുള്ള കാര്യമാണല്ലോ 😂കോടികണക്കിന് മനുഷ്യരെ കൊന്ന നാസ്തികരുടെ കൂട്ടമാണല്ലോ ഇതൊക്കെ പറയുന്നത് എന്നോർക്കുമ്പോൾ അതിശയം illa 🤣

    • @sixty2177
      @sixty2177 วันที่ผ่านมา +2

      @@mohammedaboobacker2020 ഇതിൽ ശുഹൈബ് എവിടെ ആണ് RC യെ തോൽപിച്ചത്

    • @mohammedaboobacker2020
      @mohammedaboobacker2020 วันที่ผ่านมา +1

      @@sixty2177 ഗുസ്തി മൽസരമാണോ
      തോൽപിക്കാൻ?
      വീഡിയോ മുഴുവൻ കാണുക
      Rc ക്ക് ബുദ്ധിപണയം വെക്കാതെ വിലയിരുത്തുക
      രണ്ടു കൂട്ടരുടെയും പ്രസന്റേഷൻ ok

  • @riyaskp9514
    @riyaskp9514 วันที่ผ่านมา +10

    മരണവും നരകവും സ്വർഗ്ഗവും കാണാതെ ഒരു മനുഷ്യ ജീവിയും മുന്നോട്ട് പോകുകയില്ല..... സ്വതന്ത്ര ചിന്തകൾ അത് അനുഭവിച്ച് അറിയുകതന്നെ ചെയ്യും in future 🔥🔥🔥🔥💪💪💪💪💪💪💪💪💪💪💪💪

    • @ananthukrishnan7116
      @ananthukrishnan7116 วันที่ผ่านมา +3

      Enthinte adisthanthil aane ethe parayunne ?

    • @sinojdamodharan5723
      @sinojdamodharan5723 วันที่ผ่านมา

      😂😂😂😂😂😂

    • @prasanthp3652
      @prasanthp3652 วันที่ผ่านมา +2

      😂😂😅😅

    • @sixty2177
      @sixty2177 วันที่ผ่านมา

      @@riyaskp9514 allahu മുസ്ലീങ്ങൾക്ക് സ്വർഗവും മറ്റുള്ളവർക്ക് നരകവും സാരില്ല ഞങ്ങൾ ആ നരകം സ്വർഗം ആകും കാരണം ആവിടെ മുസ്ലീങ്ങൾ ഇല്ല

    • @Lastnight_13
      @Lastnight_13 วันที่ผ่านมา +1

      😂😂

  • @yunusakalad7880
    @yunusakalad7880 วันที่ผ่านมา +1

    RC യില് നിന്ന് എത്ര കിട്ടി..😂😂😂

    • @johnebraham1910
      @johnebraham1910 วันที่ผ่านมา

      Ninte ummante pooooor kitti

    • @mynameismaximus3624
      @mynameismaximus3624 วันที่ผ่านมา

      ഹൈതമിയിൽ നിന്ന് തനിക്കെത്ര കിട്ടി?

  • @saifudeenmohd9050
    @saifudeenmohd9050 วันที่ผ่านมา

    Mr.RC just wait and see. As a matter of days, you're going to see on your own eyes, you'll come to know about your creator, and the paradise also the hellfire.

  • @user-qk4iq3ve7r
    @user-qk4iq3ve7r วันที่ผ่านมา

    Usthad polichu😅

  • @Blackhoodie9
    @Blackhoodie9 2 ชั่วโมงที่ผ่านมา

    Commentil koyamare aaraattu anallo😂

  • @sayyidhabbabthangal7806
    @sayyidhabbabthangal7806 วันที่ผ่านมา +2

    Haithami❤❤❤

  • @mushah662
    @mushah662 วันที่ผ่านมา

    Ellam upekshich karthaavinte manavatti aakan swarkatil pokunna kanya streekale yukthi enthan

  • @sinojdamodharan5723
    @sinojdamodharan5723 วันที่ผ่านมา +5

    ഒരു തെളിവും വേണ്ട സ്വർഗം ഉണ്ട്.. 🤣🤣🤣🤣🤣🤣🤣

    • @zaidkunjon130
      @zaidkunjon130 วันที่ผ่านมา

      Full ഡിബേറ്റ് കാണ് 🤣

    • @CHING_CHUN......
      @CHING_CHUN...... วันที่ผ่านมา +1

      Cancre 5 ഒക്കെ തെളിവ് ആണ്

    • @sinojdamodharan5723
      @sinojdamodharan5723 วันที่ผ่านมา

      @@zaidkunjon130 കണ്ട് 🤣🤣🤣🤣

    • @zaidkunjon130
      @zaidkunjon130 วันที่ผ่านมา

      @@sinojdamodharan5723 ഇപ്പൊ ok, നാസ്തികൻ തന്നെ എന്ന് ഉറപ്പായി 😂

    • @arjunferoz
      @arjunferoz วันที่ผ่านมา +1

      ​@@zaidkunjon130ഡിബേറ്റ് full കണ്ടു എന്താണ് അല്ലാഹുവിനു തെളിവ്?

  • @thehacknologist1692
    @thehacknologist1692 วันที่ผ่านมา +20

    മരണത്തിന് ശേഷം ശരീരം വിഘടിച്ച് മണ്ണിൽ ലയിക്കും, ജീവിക്കുമ്പോൾ നന്നായി ജീവിച്ചാൽ അത് തന്നെ സ്വർഗം, അല്ലാതെ ആരും സ്വർഗം ഉണ്ടാക്കി വെച്ചിട്ടില്ല😅

    • @prophetspath.319
      @prophetspath.319 วันที่ผ่านมา

      Daivathinu PunaSrishti Nadathan Kazhiyum....Manushya Neethiyanu EeLokath ULLATH..... DAIVA Neethi NadappiLAKKAnde??😢

    • @uvais_Uvi
      @uvais_Uvi วันที่ผ่านมา

      ​@@prophetspath.319 mattu mathasthane verukkanum kollanum parayunnath ano bro daivathinte neethi Kalaparamai enthekilum cheythal narakathil idunnath aano daiva neethi ?

    • @Rameshanm-u6i
      @Rameshanm-u6i วันที่ผ่านมา

      🥰👍🏻

    • @Nourub
      @Nourub วันที่ผ่านมา

      Evideyaa mattu madhastrare kollaan paranjadh

    • @nasernellichode3832
      @nasernellichode3832 วันที่ผ่านมา

      Wait

  • @KabeerKdm
    @KabeerKdm วันที่ผ่านมา +2

    ഈ സംവാദം ആദ്യം മുതൽ അവസാനം വരേ കേട്ടിരുന്ന് നിഷ്പക്ഷമായി യുക്തിവാദികൾ ചിന്തിക്കുക അപ്പോൾ മനസ്സിലാകും വിഷയത്തിൽ നിന്ന് rc കുതറി ഓടാൻശ്രമിക്കുന്നത്.

  • @shafeelcmohamedshafeelc2303
    @shafeelcmohamedshafeelc2303 วันที่ผ่านมา

    സ്വർഗം യnaa വാക്കിന്റ അർത്ഥം എന്താണ്

  • @adarshchandranarms5045
    @adarshchandranarms5045 วันที่ผ่านมา +2

    Haithami പൊട്ടൻ ആണോ അങ്ങനെ അഭിനയിക്കുന്നതാണോ

  • @RamdasDevan-sl5pv
    @RamdasDevan-sl5pv วันที่ผ่านมา +3

    സ്വർഗത്തിൽ എന്തൊക്കെ കിട്ടും

    • @vivekr4690
      @vivekr4690 วันที่ผ่านมา

      Just 72 hoors. No benefit for girls

    • @jojialex4968
      @jojialex4968 วันที่ผ่านมา

      Ormippikkalle ponne.... 🤭🤭🤭

    • @ShajahanShajahan-y4t
      @ShajahanShajahan-y4t วันที่ผ่านมา

      Charad puranam nokko.. 4000 kollam munbulla puranathil parayunnu..

    • @jojialex4968
      @jojialex4968 วันที่ผ่านมา

      @@ShajahanShajahan-y4t thaan vayicho...🤔🤣

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    ലോകത്ത് ആദ്യം ഉണ്ടായ മതം ഹിന്ദുമതം ആണ്... 👌ഹിന്ദുക്കൾടെ സ്വർഗമാണ് ശരി 👍

    • @nshardking5844
      @nshardking5844 วันที่ผ่านมา +2

      Oru theriv oratta theliv?

    • @shan6566
      @shan6566 วันที่ผ่านมา

      😄😄😄അപ്പോൾ ലോകം ഇന്ത്യ യിൽ മാത്രമാണോ 😂ആ ഹിന്ദുക്കൾ ടെ തുടക്കം എങ്ങനെ ദ്രാവിടന്മാർ എവിടെ നിന്നും വന്നു???

    • @MuhammedAli-l7c
      @MuhammedAli-l7c วันที่ผ่านมา +1

      Ok😂😂😂

    • @muhammednizar293
      @muhammednizar293 วันที่ผ่านมา +1

      ഹിന്ദുവോ അതര 😂😂??

  • @shan6566
    @shan6566 วันที่ผ่านมา +6

    Rc ക്ക് ഹൈതമിയുടെ മുൻപിൽ മുട്ട് മടക്കി 😂യുട്യൂബ് ഇൽ വരുന്ന ചവർ ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് 😂വിഷയത്തിൽ നിന്നും കിലോ മീറ്റർ ദൂരെ ഓടി പോയി 😂😂എല്ലാം തെറ്റ് എല്ലാം തെറ്റ് എന്ന് പറഞ്ഞു 😂വിഷയത്തെ കൂകി തോൽപ്പിക്കുന്ന രീതിയും കണ്ടു 😂

    • @arjunferoz
      @arjunferoz วันที่ผ่านมา +1

      ചവർ കൂനയിൽ നല്ലത് തിരയുവാൻ കഴിയുമോ അതിൽ ഉള്ളതല്ലേ തിരയുവാൻ കഴിയൂ 🤣🤣🤣

    • @shan6566
      @shan6566 วันที่ผ่านมา

      @@arjunferoz ഉയ്യന്റപ്പാ എന്താ mone കോമഡി 😄🤣🤣എന്നിട്ട് നീ ഒന്ന് വസ്തുത വെച്ച് ആ ചോദ്യം okke ചോദിചെ

    • @arjunferoz
      @arjunferoz วันที่ผ่านมา

      @@shan6566 വസ്തുത വച്ചു അല്ലേ ചോദിക്കേണ്ടത് ഇന്നാ പിടിച്ചോ?
      1, ആദമിനെ അള്ളാഹു സൃഷ്ടിച്ചത് എന്തിന് വേണ്ടി എവിടേയ്ക്ക് വേണ്ടി?

    • @shan6566
      @shan6566 17 ชั่วโมงที่ผ่านมา +1

      @@arjunferoz ഇതാണോ വസ്തുത ഇത് ദൈവത്തിന്റെ സൃഷ്ടിപ്പല്ലേ. ദൈവം adamine സ്വർഗ്ഗത്തിൽ സൃഷ്ടിച്ചു.. കാലം ഇത്രയും ആയിട്ടും ശാസ്ത്രം വികസിച്ചിട്ടും മനുഷ്യന്റെ ഉത്ഭവമോ സൃഷ്ടിപ്പിലെ തുടക്കമോ ഭൂമിയിൽ തിരഞ്ഞാൽ കിട്ടാത്തതും അത് കൊണ്ടാണ്. അപ്പോൾ കുരങ്ങിൽ നിന്നുമാണ് എന്ന് പറയേണ്ടി വരും കൃത്യമായ പഠനം നടന്നപ്പോൾ ഡാർവിനൊക്കെ ചവിട്ടു കൊട്ടയിലുമായി ഇനിയൊ ശരിയായ പഠനം നടന്നു ശേഷിപ്പ് കണ്ടെത്തിയതുമില്ല പരിണാമ സിന്ധാന്തവുമായി മനുഷ്യന് ബന്ധം illa എന്ന് മാത്രം തെളിയിക്കപ്പെട്ടു.

    • @arjunferoz
      @arjunferoz 16 ชั่วโมงที่ผ่านมา

      @@shan6566 എന്താ ബുദ്ധി എന്റെ പൊന്നുമോനെ ആ കഥ പൊട്ട തെറ്റാണെന്നു തെളിയിച്ചു തരാം അതോടെ ദൈവം ശൂ 🤣🤣🤣 ശാസ്ത്രം ഒന്നും ആയിട്ടില്ല തുടക്കത്തിൽ തന്നെയാണ് ഇനിയും ലക്ഷകണക്കിന് വർഷങ്ങൾ ഈ പ്രപഞ്ചം മുമ്പോട്ട് പോകേണ്ടത് ഉണ്ട് അപ്പോൾ കണ്ടെത്തുന്നത് പലതും ഇന്നത്തെ കണ്ടെത്താലുകളെ നിരകരിക്കുന്നത് ആകാം എന്നുള്ളതുകൊണ്ട് അബദ്ധങ്ങളും, മണ്ടത്തരങ്ങളും, മാനവിക വിരുദ്ധതയും, മാനുഷിക വിരുദ്ധതയും, സ്ത്രീ വിരുദ്ധതയും എഴുന്നള്ളിച്ച ദൈവത്തിന് തെളിവ് ആകില്ല 🤣🤣🤣 ദൈവത്തെ പ്രതിരോധിക്കുവാൻ ഏറ്റവും നല്ല തെളിവ് ദൈവത്തിന്റെ അവകാശവാദങ്ങൾ തന്നെയാണ് 🤣🤣🤣 കുട്ടി ആദമിന്റെ സൃഷ്ടിപ്പിനെ കുറിച്ച് ഒന്നും മിണ്ടിയില്ല?

  • @User67578
    @User67578 วันที่ผ่านมา +4

    ആരും കണ്ടിട്ടില്ലാത്ത സ്വർഗ്ഗം , ശവം ചിതലു തിന്നും

    • @adilm3276
      @adilm3276 วันที่ผ่านมา +2

      ആരും കണ്ടിട്ടില്ലാത്ത കറന്റ്. കണ്ടത് ലൈറ്റ്. അനുഭവിക്കുന്നു ഫാനിൽ നിന്നും കാറ്റ്

    • @mohammedbasheer3301
      @mohammedbasheer3301 วันที่ผ่านมา

      ഏതോ ഒരു എല്ലിൻ കഷണം ഒഴികെ എല്ലാം മണ്ണിൽ അലിയും എന്നാണ് ആരോ പറഞ്ഞ് കേട്ടത് .

    • @arjunferoz
      @arjunferoz วันที่ผ่านมา +1

      ​@@adilm3276ഇമ്മാതിരി ബുദ്ധി 🤣🤣🤣

    • @User67578
      @User67578 วันที่ผ่านมา

      @@adilm3276 കറണ്ട് മനുഷ്യൻ സ്വതന്ത്രമായി ചിന്തിച്ച് കണ്ടത്തിയതാണ്. കറണ്ടിൽ തൊട്ടാൽ ഷോക്ക് അടിക്കും , അങ്ങിനെ അനുഭവിച്ചറിയാം .

  • @vinodmuthu836
    @vinodmuthu836 วันที่ผ่านมา

    Potyan

  • @vinodmuthu836
    @vinodmuthu836 วันที่ผ่านมา

    Pota

  • @hariprasadk9923
    @hariprasadk9923 วันที่ผ่านมา

    LITMUS 24 ൽ തെളിയിക്കപ്പെട്ട കാര്യം ആധുനിക ശാസ്ത്രത്തെയും വ്യഭിചരിച്ച് വികലമാക്കി സ്വന്തമാക്കാൻ ശ്രമിക്കുകയാണ് മതം കയറി വെറുങ്ങലിച്ച തലയും കൊണ്ട് നടക്കുന്നവർ ചെയ്യുന്നത് എന്നതാണ്. സംവാദത്തിൽ ശോഭിച്ച ശ്രീ. സി. രവിചന്ദ്രൻ സാറിന് അഭിനന്ദനങ്ങൾ🙏

  • @vijaypanicker6552
    @vijaypanicker6552 วันที่ผ่านมา

    മദ്രസപൊട്ടൻ Haithami!! he should have answered at least one question of RC.

  • @thambinamakkimedia9808
    @thambinamakkimedia9808 วันที่ผ่านมา +9

    haithami super

    • @arjunferoz
      @arjunferoz วันที่ผ่านมา

      🤣🤣🤣🤣🤣