ജബ്ബാർ ഹാജിയുടെ ഉണ്ടയില്ലാ വെടികൾ .. ഭാഗം 1

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 128

  • @AbdulJabbarMM-y4h
    @AbdulJabbarMM-y4h 23 วันที่ผ่านมา +20

    സമാന്തരം ഉദ്ദേശിച്ചു ,പക്ഷെ ചീറ്റിപ്പോയി😂😂😂

    • @SMRSMr-n8i
      @SMRSMr-n8i 23 วันที่ผ่านมา +1

      ❤❤❤❤

  • @MuhammedShafi-by8ng
    @MuhammedShafi-by8ng 23 วันที่ผ่านมา +16

    ഉമ്മർ ഫൈസി മുക്കം❤❤❤

  • @sainudheenavs2399
    @sainudheenavs2399 22 วันที่ผ่านมา +3

    കളിക്കുന്നത് ദീൻ കൊണ്ടാകുമ്പോൾ കാലം കണക്കുതീർക്കും .. ആക്ഷനു തീർച്ചയായുംറിയാക്ഷനുണ്ടാവും കാത്തിരുന്നു കാണാം ... സത്യം ജയിക്കും❤

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf 23 วันที่ผ่านมา +24

    ഒരു ഹാജി യാർ ചീഞ്ഞാൽ അത് ജബ്ബാറാജി ആവും ഇയാളുടെ വാക്കുകൾ നാറുന്ന വാക്കുകളാണ്

    • @SMRSMr-n8i
      @SMRSMr-n8i 23 วันที่ผ่านมา +1

      ❤❤❤❤

  • @abdullatheef9051
    @abdullatheef9051 23 วันที่ผ่านมา +28

    വർക്ക് ലോഡ് കൂടുതൽ ആണെങ്കിൽ ഖാളിസ്ഥാനം മറ്റുള്ളവരെ ഏല്പിച്ചു കൂടെ.

    • @abdhulnasar671
      @abdhulnasar671 23 วันที่ผ่านมา +1

      No

    • @abdulmuneermohamed2293
      @abdulmuneermohamed2293 23 วันที่ผ่านมา +1

      Ballatha chodyam

    • @muhammed2185
      @muhammed2185 21 วันที่ผ่านมา

      നിരീശ്വരവാദ നവലിബറലിസം എന്ന തോന്നിവാസ തെമ്മാടിസത്തിൻ്റെ ചാരൻമാരായ മുനാഫിഖുക്കളെ ഏൽപ്പിക്കാം

  • @abdurahiman6702
    @abdurahiman6702 23 วันที่ผ่านมา +44

    ജബ്ബാർ ജിക്ക് എടവണ്ണപ്പാറ കൊണ്ടോട്ടി ഭാഗത്തു കാൽ കാശിനു വിലയുണ്ടോ എന്ന് അന്വേഷണം നടത്തിയാൽ കിട്ടും.

    • @shamsushamsudheen4833
      @shamsushamsudheen4833 23 วันที่ผ่านมา +2

      പാൽ 😂..

    • @AbdulGhani-it6mw
      @AbdulGhani-it6mw 23 วันที่ผ่านมา

      ​@@shamsushamsudheen4833😂😂😂😂

    • @jaleelcp2749
      @jaleelcp2749 23 วันที่ผ่านมา +1

      ജബ്ബാർ ഹാജിയുടെ ശക്തി കൊണ്ടാണ് ഇ ടി ക്ക്‌ വാഴക്കാട് പഞ്ചായത്ത്‌ ൽ നിന്ന് മാത്രം 10000 വോട്ട് ഭൂരിപക്ഷം കിട്ടിയത് വസീഫ് ന് വേണ്ടി വോട്ട് പിടിച്ച ശജറ നിരീശ്വരവാദികൾ ദയനീയമായി നാണംകെട്ടു

    • @shafishafikk6211
      @shafishafikk6211 23 วันที่ผ่านมา +2

      രാത്രി പാൽ കുടിക്കാൻ പോയത് ശെരിയാണോ

    • @shihabudeenm526
      @shihabudeenm526 23 วันที่ผ่านมา

      മുക് മാഫികൾ ഇലക്ഷൻ നടന്നത് ഇന്ത്യ യുടെ പാർലമെന്റ് ലേക്ക് അല്ലെ 😂​@@jaleelcp2749

  • @AbdulGhani-it6mw
    @AbdulGhani-it6mw 23 วันที่ผ่านมา +17

    അമ്മി കൊത്താനുണ്ടോ എന്ന് അന്വേഷിച്ച് നടക്കുന്ന പോലെ കാളി ആകാൻ ഉണ്ടോ എന്ന് അന്വേഷിച്ച് നടക്കുന്ന കാലത്ത് എന്ത് വർക്കാണ് ഹാജരാക്ക ഉദ്ദേശിച്ചത്😂

  • @muhammedali6507
    @muhammedali6507 22 วันที่ผ่านมา +2

    തങ്ങന്മാർ അറിയില്ല എന്നോ. വിശ്വീശിക്കാൻ ബുദ്ധിമുട്ടുണ്ട്

  • @ummertk392
    @ummertk392 22 วันที่ผ่านมา +2

    തങ്ങൾമാർ അറിയില്ല, ഒഴിവില്ല എന്ന് പറയല്ലിം ഉസ്താ ദെ
    ഇതൊക്കെ എല്ലാരും അറിഞ്ഞുള്ള കളി തന്നെയാണ്
    ഒഴിവില്ലാത്തവർ പുതിയ ഉത്തരവാദിത്വങ്ങൾ എന്തിന് ഏൽക്കണം?

  • @SMRSMr-n8i
    @SMRSMr-n8i 23 วันที่ผ่านมา +6

    ജബ്ബാർ ഞമ്മക്ക് രാഷ്ട്രീയം പറയാം സമസ്തയുടെ മഹാന്മാരെ ഉസ്താദുമാർ മതം പറയട്ടെ

  • @ayyoobkalathingal7475
    @ayyoobkalathingal7475 23 วันที่ผ่านมา +8

    ഗതികേട് / പാണക്കാട് തങ്ങന്മാരെ നിങ്ങൾക്ക് വേണം തങ്ങൻമാർക്ക് നിങ്ങളെ വേണ്ട അനുഭവിക്കൂ

  • @MUHAMMEDSHAFEEQUEKK-s3s
    @MUHAMMEDSHAFEEQUEKK-s3s 23 วันที่ผ่านมา +14

    ജബ്ബാർ ഫത്താൻ ആണ്

  • @sadiquealiak5009
    @sadiquealiak5009 23 วันที่ผ่านมา +13

    പച്ച കള്ളം ശീലം ആക്കിയ ഹാജി ആൺ കാര്യം ആക്കണ്ട 😂

    • @SMRSMr-n8i
      @SMRSMr-n8i 23 วันที่ผ่านมา +1

      ❤❤❤❤❤

  • @ismayilpt1278
    @ismayilpt1278 23 วันที่ผ่านมา +8

    കാളി ഫൗണ്ടേഷൻ സുന്നത്ത് ജമാഅത്തിന് എതിരുതന്നെയാണ് കാരണം അതിൽ വഹാബികളും ഉണ്ട് വഹാബികൾക് ഇതിലെല്ലാം പ്രത്തേക അജണ്ടകൾ ഉണ്ട് ഒന്നാമത് സുന്നി മഹല്ലുകൾ വഹാബികൾക്ക് അനുകൂലമാക്കുക അതിന് സുഹാബികളെ കാളി ഫൗണ്ടേഷൻ്റ കീഴിൽ മഹല്ലുകളിലേക് അയക്കുക പിന്നീട് അവർ ഏറ്റടുക്കും ബാക്കി കാര്യങ്ങൾ

  • @hamsahamsa6587
    @hamsahamsa6587 23 วันที่ผ่านมา +2

    തങ്ങൻമാർ അറിയില്ല എന്ന് നിങ്ങൾ പറയുന്നു പക്ഷെ എല്ലാറ്റിൻ്റെയും നേതൃത്ത്വം ഇവർ കൊടുക്കുകയും ചെയ്യുന്നു ഇതെങ്ങനെ ശരിയാവും CIC വിഷയം സമസ്തക്ക് ബന്ധം ഇല്ല എന്ന് ജിഫ്രി തങ്ങൾ ഉണ്ടെന്ന് സ്വാദിഖലി തങ്ങൾ എങ്ങനുണ്ട് തങ്ങൾ വിചാരിച്ചാൽ ഈ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ കഴിയും വഹാബികൾ സമ്മതിക്കുന്നില്ല അതല്ലെ ശരി തങ്ങൻമാർ ഒന്നും അറിയുന്നില്ല എന്ന് പറയുന്നത് ശരിയല്ല😢😢😢😢😢😢😢

  • @abdulazeezazeezmm215
    @abdulazeezazeezmm215 22 วันที่ผ่านมา +1

    കുത്തി തിരിപ്ഹാജി🎉

  • @juraijjuru1457
    @juraijjuru1457 22 วันที่ผ่านมา

    പാണക്കാട് തങ്ങൾ ഒന്നും അറിയുന്നില്ലന്ന് പറയുന്നു ഇതിലും വലിയ തമാശ വേറെഇല്ല😅😅😅😅😅

  • @muhammedajmallifah7772
    @muhammedajmallifah7772 23 วันที่ผ่านมา +4

    പാണക്കാട് തങ്ങൾ മാർക്ക് അറിയില്ല എന്ന് പറഞ്ഞു മാറുന്നത് ശരിയാണോ

  • @BasheerBasheerfaizy2
    @BasheerBasheerfaizy2 23 วันที่ผ่านมา +1

    മുമ്പത്തെ തങ്ങന്മാർക്കുള്ള ജോലി ഭാരം തന്നെ ഉള്ളു, അതിൽ കൂടുതൽ ഒന്നുമില്ല. ഈ ഫൌണ്ടേഷൻ ഇല്ലെങ്കിലും അവർ കാര്യങ്ങൾ ചെയ്യും

  • @Sathyathinoppam
    @Sathyathinoppam 22 วันที่ผ่านมา

    ഈ ജബ്ബാറിന്റെ ഒക്കെ അവസാനം കണ്ട് തന്നെ അറിയണം..

  • @Hsmm343
    @Hsmm343 22 วันที่ผ่านมา

    സാദിഖലി തങ്ങളും അതിൽ ഭാഗമല്ലെ തങ്ങൾ ചോദിക്കില്ലെ വിഷയങ്ങൾ ഒക്കെ ഒരു നാടകമെ ഉലകം😢😢😢😢

  • @nisarahamed8625
    @nisarahamed8625 23 วันที่ผ่านมา +4

    ഇയാളെ ബാക്കി ഇൻ്റർവ്യൂ ൻ കട്ട വെയിറ്റിംഗ്

  • @nizarnadvi5305
    @nizarnadvi5305 23 วันที่ผ่านมา +1

    ഉസ്താദെ നിങ്ങൾക്ക് ഇതൊക്കെ ഒഴിവാക്കി ആർക്കെങ്കിലൊക്കൊ എന്തെങ്കിലും ഓതി കൊടുക്കലായിരിക്കും ഉചിതം എന്ന് വിനീതമായി അഭിപ്രായപ്പെടുന്നു ❤

    • @MuhammedShafi-by8ng
      @MuhammedShafi-by8ng 23 วันที่ผ่านมา

      ഫാസിസത്തിന്ടെ കൊടുവാൾ നിർത്തിയോ

    • @nizarnadvi5305
      @nizarnadvi5305 23 วันที่ผ่านมา

      അറിയില്ല.....❤️

  • @ShanuBandiyod-hl9kn
    @ShanuBandiyod-hl9kn 23 วันที่ผ่านมา +4

    ചാരപ്പണിയെടുക്കുന്ന ജബ്ബാറ😂😂😂

  • @MUHAMMEDSHAFEEQUEKK-s3s
    @MUHAMMEDSHAFEEQUEKK-s3s 23 วันที่ผ่านมา +7

    9:42 കുറെ അപ്പുറത്ത് ഉള്ള മഹല്ല് ന്റെ ഖാളി സ്ഥാനം ആണെന്ന് അറിയില്ലേ തങ്ങൾക്ക്? ഇത് വെറും റോഡ് സൈഡിൽ ഉള്ള ഓഫിസ് ആണെന്ന് അറിയില്ലേ തങ്ങൾ ക്ക്‌?

  • @SadiqAli-yz4jo
    @SadiqAli-yz4jo 23 วันที่ผ่านมา +4

    പൂച്ചക്ക് പൊന്നു തൂക്കുന്ന സ്ഥലത്ത് എന്താണ് കാര്യംസമസ്ത തീരുമാനിക്കും പിന്നെ ഖാളിമാര് ആരെയാ കണ്ടത് എന്നൊക്കെ ഇസ്ലാമിക കാര്യത്തിൽ സമസ്ത ഉണ്ട് പാർട്ടികൾ ഇടപെടേണ്ട

  • @kcnoufal2555
    @kcnoufal2555 23 วันที่ผ่านมา +6

    മിസ്ഹബ് വാഫി എന്തുകൊണ്ടാണ് നിങ്ങളെ സമസ്തയുടെ പോഷക സംഘടനയുടെ തലപ്പത്തുനിന്നും മാറ്റി നിർത്തിയത് എന്നും കൂടി ചോദിക്കാമായിരുന്നു

  • @asasmedia1191
    @asasmedia1191 21 วันที่ผ่านมา

    സമസ്ത തള്ളിയ CIC യുടെ തലപ്പത്ത് അള്ളിപ്പിടിച്ചിരിക്കുന്നതും തങ്ങൾ അറിയാണെന് ഞാൻ വിശ്വസിക്കുന്നു.
    😂😂😂😂😂😂😂😂

  • @AbdulHakeem-hc9ob
    @AbdulHakeem-hc9ob 23 วันที่ผ่านมา +4

    👍👍👍❤

  • @wonder_videos
    @wonder_videos 23 วันที่ผ่านมา +3

    ❤❤❤❤❤❤❤

    • @SMRSMr-n8i
      @SMRSMr-n8i 23 วันที่ผ่านมา

      😂😂😂😂

  • @jflive1636
    @jflive1636 23 วันที่ผ่านมา +1

    ആരിത് ബേജാർ ഹാജിയോ.. 🤣🤣

  • @nisarahamed8625
    @nisarahamed8625 23 วันที่ผ่านมา +4

    ഹാജി പീഡന കേസിൽ പ്രതി ആണ്

  • @Hsmm343
    @Hsmm343 22 วันที่ผ่านมา

    പടച്ചോനെ 😢 ഇതാ എൻ്റെ ലീഗ്😮

  • @SMRSMr-n8i
    @SMRSMr-n8i 23 วันที่ผ่านมา +2

    ജബ്ബാർ പ്രായം കുറേ ആയില്ലേ എന്തിനാ വെറുതെ കുത്തിതിരിപ്പ് ഉണ്ടാക്കി തമ്മിൽ തമ്മിൽ അടുപ്പിക്കുന്നത്

  • @muneerbathery7360
    @muneerbathery7360 23 วันที่ผ่านมา +1

    നല്ല കൗശാലക്കാരനായ രാഷ്ട്രീയക്കാരൻ

  • @hirmasmedia8589
    @hirmasmedia8589 23 วันที่ผ่านมา +1

    ഒരോരുത്തരും സ്വയം നന്നാവുക മറ്റുളളവരെ നന്നാക്കാൻ പോകേണ്ടാ

    • @thajudheen510
      @thajudheen510 23 วันที่ผ่านมา

      ഓമ്പ്രാ

  • @ajmalaju8405
    @ajmalaju8405 23 วันที่ผ่านมา +3

    👍👍

  • @AbdulJabbarMM-y4h
    @AbdulJabbarMM-y4h 23 วันที่ผ่านมา +3

    മുട്ടക്ക് സുഖമില്ലാത്ത ആജി

  • @abdullatheef3629
    @abdullatheef3629 22 วันที่ผ่านมา

    തുഫ്ഫ് ജബ്ബാരെ

  • @abbaskkmuhammadkk8709
    @abbaskkmuhammadkk8709 22 วันที่ผ่านมา

    ഇത് പോലും അറിയാത്ത താങ്കന്മാരെ എവിടെയും ഖളി യാക്കാൻ പറ്റുമോ ഉസ്താദെ

  • @ayyoobkalathingal7475
    @ayyoobkalathingal7475 23 วันที่ผ่านมา +8

    തങ്ങൾ ഒന്നും അറിയൂല എന്തൊരു വെളുപ്പിക്കൽ എന്തിനാ കുഞ്ഞാപ്പു, ഖാളി സ്ഥാനത്തിന് യോചിക്കാത്ത പ്രവർത്തനം നടത്തുന്ന ഖാളിമാരെ ഇത്ര സാഹസപ്പെട്ട് വെളുപ്പിക്കുന്നത് ' നെഞ്ചത്ത് കൈവെച്ച് സ്വയം ചിന്തിക്കൂ ഈ പറയുന്നത് ദീനിന് വേണ്ടിയോ ആമാശയത്തിന് വേണ്ടിയോ, താൽകാലികമായി തങ്ങളെ നിങ്ങൾക്ക് കിട്ടിയാലും ഈ പ്രഷ്നം അവസാനിക്കില്ല ദീൻ പറയാൻ ആർജവമില്ലാത്ത നിങ്ങൾ തലേ കെട്ട് അഴിച്ച് വെച്ച് വേറേ വല്ല പണിക്ക് പോകലാണ് നല്ലത് Ple

    • @MuhammedShafi-by8ng
      @MuhammedShafi-by8ng 23 วันที่ผ่านมา +3

      ഉമ്മർ ഫൈസി❤❤❤

    • @NonNon-f8v
      @NonNon-f8v 23 วันที่ผ่านมา +6

      തങ്ങൾ എല്ലാം അറിഞ്ഞ് കൊണ്ട് തന്നെയാണ്. എല്ലാ ഫിത്നയും നടക്കുന്നത്. മൗനം സമ്മതം😂😂😂 അതൊന്നും തങ്ങൾ അറിഞ്ഞിട്ടില്ലാ എന്നത് മൗഢ്യമാണ്😂

    • @marakkarkk289
      @marakkarkk289 22 วันที่ผ่านมา

      ഈ ജബ്ബാർ ആ ജി എന്ന് പറയുന്ന ആ മൂരി ലീ കാരനെ കരുതിയിരിക്കുക

  • @abdullatheef3629
    @abdullatheef3629 22 วันที่ผ่านมา

    ഫത്താൻ ജബ്ബാർ

  • @SubairSubair-cd6kc
    @SubairSubair-cd6kc 23 วันที่ผ่านมา +1

    അപ്പോൾ ഇതും ചീറ്റി പോയി 😄

  • @muhammed2185
    @muhammed2185 23 วันที่ผ่านมา +2

    നിരീശ്വരവാദ നവലിബറലിസം എന്ന തോന്നിവാസത്തിൻ്റെ ചാരൻമാരായ മുനാഫിഖുകളുടെ ഓരോ വിക്രിയകൾ

    • @abbaskkmuhammadkk8709
      @abbaskkmuhammadkk8709 22 วันที่ผ่านมา

      എന്തോ മനസിലായില്ല മൂരി കമ്പനി

  • @Abdulrahimanrahiman-th9wb
    @Abdulrahimanrahiman-th9wb 23 วันที่ผ่านมา +4

    ഖാളിസ്ഥാനം ഏറ്റെടുക്കുന്ന ആൾക്കും ഈമസ്അലയൊക്കെ അറിയേണ്ടേ....

  • @nisarahamed8625
    @nisarahamed8625 23 วันที่ผ่านมา +3

    ആദർശ സംരക്ഷണം എന്ന് ഉദ്ദേശിക്കുന്നത് വഹാബിസം വളർത്തൽ ആണ്.

  • @nisarahamed8625
    @nisarahamed8625 23 วันที่ผ่านมา +2

    മുന്തിരി കളർ ജുബ്ബ ഇട്ട interviewer

  • @manojmanu5005
    @manojmanu5005 23 วันที่ผ่านมา +6

    ലീഗിന് വേണ്ടി പണിയെടുക്കുന്ന ജോലി സമസ്ത നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..
    അസ്തിത്വം പണയം വെച്ച് വിശ്വാസങ്ങളെ പോലും വിൽക്കാൻ ശ്രമിക്കുന്നത് കണ്ടിട്ടും ലീഗിന് വേണ്ടി മിണ്ടാതിരിക്കേണ്ടി വരുന്ന ഗതികേട് ഇനിയെങ്കിലും അവസാനിപ്പിച്ചാൽ മാത്രം മതി..
    ഇതിപ്പോ ലീഗും വേണം ദിനും വേണമെന്ന നിലപാടിലാണ് സമസ്ത ഇക്കാലമത്രയും കുടുങ്ങി കിടന്നത്.

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 23 วันที่ผ่านมา

      90% സമസ്തക്കാർ വോട്ടുചെയ്ത് 95 ശതമാനം ലീഗ് വഹാബി നേതാക്കളെ വിജയിപ്പിച്ചു വിടും അന്നൊക്കെ കാന്തപുരം വിഭാഗത്തെ ശത്രുപക്ഷത്ത് നിർത്തി സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് ശ്രദ്ധിച്ചില്ല ഇപ്പോൾ സമസ്തയുടെ അനുയായികൾ നല്ലൊരു ശതമാനം വഹാബി യൂം അല്ല സുന്നിയും അല്ലാത്ത ഒരു അവസ്ഥയിൽ എത്തി. ഇപ്പോ കടിച്ചതുമില്ല പിടിച്ചതുമില്ല

  • @SMRSMr-n8i
    @SMRSMr-n8i 23 วันที่ผ่านมา +1

    ജബ്ബാർ കുത്തിതിരിപ്പ് നിർത്തി നന്നായിക്കൂടെ

  • @umarrahmani
    @umarrahmani 23 วันที่ผ่านมา

    😂😂❤

  • @nisarahamed8625
    @nisarahamed8625 23 วันที่ผ่านมา +3

    ഈ പീഡന കേസ് പ്രതിക്ക് കസി ആക്കാൻ പറ്റുമോ

    • @shareefk9014
      @shareefk9014 23 วันที่ผ่านมา +1

      Athu kunjali aanu theerumanikunnathu , chilappo pattumayurikkum

  • @Jkuniverse-z3g
    @Jkuniverse-z3g 23 วันที่ผ่านมา +1

    ivarkk rashtreeyaparty mukyam.. adhanne

  • @cristiano_fan-i7l
    @cristiano_fan-i7l 23 วันที่ผ่านมา

    😂😂😂😂uudayyipp team 😂😂😂😂

  • @Hsmm343
    @Hsmm343 22 วันที่ผ่านมา

    😂😂😂😂

  • @asasmedia1191
    @asasmedia1191 21 วันที่ผ่านมา

    തങ്ങൾ ഇതൊന്നും അറിയില്ലത്രെ. ഏതോ മഹല്ലിൻ്റെ ബൈഅത്ത് മറ്റൊരു സ്ഥലത്ത് റോഡ് സൈഡിൽ നടക്കുമ്പോ തങ്ങൾ അതിനെ കുറിച്ച് ചോദിക്കണ്ടേ. ഖാസി കളിയാണോ.? (പലതും തങ്ങൾ അറിഞ്ഞുള്ള കളിയാണ്)

  • @basheerpk6299
    @basheerpk6299 22 วันที่ผ่านมา

    ഈ വീഡിയോയിലെ ഏറ്റവും വലിയ തമാശ
    “ഇതൊന്നും തങ്ങന്മാർ അറിയില്ല”
    എന്തൊരു വെളുപ്പിക്കൽ ആണ്..
    സത്യങ്ങൾ മുഴുവനായിട്ട് പറയാൻ ആവില്ലെങ്കിൽ പറയാതിരുന്നാൽ പോരേ….

  • @asharafumermakkah1010
    @asharafumermakkah1010 22 วันที่ผ่านมา

    😂

  • @SulfikkaraliSulfikkarali
    @SulfikkaraliSulfikkarali 23 วันที่ผ่านมา +2

    Oomkali 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @MUHAMMEDSHAFEEQUEKK-s3s
    @MUHAMMEDSHAFEEQUEKK-s3s 23 วันที่ผ่านมา +6

    ഖാളി ഇത്രയും കളി ആണോ... അല്ലാഹുവെ

  • @Raufalungal
    @Raufalungal 23 วันที่ผ่านมา

    '

  • @faisalparavetty4446
    @faisalparavetty4446 21 วันที่ผ่านมา

    കള്ളം പറയുന്നു

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ 23 วันที่ผ่านมา

    ഇയാൾ പീഡന വീരൻ അല്ലേ

  • @wonder_videos
    @wonder_videos 23 วันที่ผ่านมา +3

    ❤❤❤❤❤❤

    • @SMRSMr-n8i
      @SMRSMr-n8i 23 วันที่ผ่านมา

      😂😂😂😂😂