170 # എഴുതപ്പെട്ട പ്രാർത്ഥനകൾ എന്ന യഹൂദ പാരമ്പര്യം II Jews tradition and written prayers

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 97

  • @g_varghese745
    @g_varghese745 5 ปีที่แล้ว +21

    സഹോദരനെ ദൈവം, അനുഗ്രഹിക്കട്ടെ.ഈ സത്യം വിളിച്ചു പറയുവാൻ കാണിക്കുന്ന ധൈര്യത്തെ അഭിനന്ദിക്കുന്നു.

  • @philipoommen5679
    @philipoommen5679 5 ปีที่แล้ว +17

    അറിവിന്റെ കേദാരമായ സഹോദരാ നമസകാരം. ഞാൻ ഒരു orthodox കാരനാണ്, താങ്കളിൽ നിന്ന് ഒത്തിരി കാരൃം പഠിക്കുവാൻ സാധിക്കുനനു. വഴിതെറ്റി അലഞ്ഞു നടക്കുന്ന പെൻതികോസതുകാർക് ഒരു ബോധോധയം ഉണ്ടാകട്ടെ.ഇതു പോലുള്ള segment വഴി. ഇനിയും ഇതുപോലുളള അറിവ് പറഞ്ഞുതരാൻ ദൈവം സഹായിക്കടെട. god bless you.

  • @sosaabraham9359
    @sosaabraham9359 5 ปีที่แล้ว +14

    Thank you brother for making others listen to the rich traditional prayers and songs of the Jacobite Syrian Orthodox churches.
    You are doing a great job !

  • @ushakuruvilla9438
    @ushakuruvilla9438 5 ปีที่แล้ว +1

    നഷ്ടപ്പെടുത്തിക്കളഞ്ഞ ദൈവത്തിന്റെ മഹത്വം തിരിച്ചറിഞ്ഞതിന് നന്ദി

  • @devasiak.s3898
    @devasiak.s3898 5 ปีที่แล้ว +14

    God bles you and you're family

  • @isacmanipuzha197
    @isacmanipuzha197 4 ปีที่แล้ว

    Pattukaluday meanings manassilakki thannathinu thanks.ithupolai veendum prathishikkunnu.

  • @rajiantony6306
    @rajiantony6306 5 ปีที่แล้ว +4

    Super super super advice Shibu Pastor....!!!!! Thank you very much

  • @sajanjoseph140
    @sajanjoseph140 5 ปีที่แล้ว +2

    Thanks again ln Jesus name shibuchaya

  • @syriacjohn8807
    @syriacjohn8807 5 ปีที่แล้ว +5

    You are really prophetic and inspiring. May God bless you to continue the mission

  • @williammathew5360
    @williammathew5360 5 ปีที่แล้ว +4

    Most of the orthodox members doesn't know what they have and how spiritual their prayers are....You are doing this by Holy Spirit. May God continue to bless your work.

  • @ptjones923
    @ptjones923 5 ปีที่แล้ว +2

    Truth revealing.

  • @jacobdaniel4752
    @jacobdaniel4752 5 ปีที่แล้ว +3

    Unexplainable, how worth today's words, thank you so much, may His grace with you

  • @ponnammamathew7302
    @ponnammamathew7302 5 ปีที่แล้ว +2

    Thank you brother for the precious message.

  • @sajanjoseph140
    @sajanjoseph140 5 ปีที่แล้ว +1

    Shibuchaya you are absolutely right may God bless you

  • @bosebaby6184
    @bosebaby6184 5 ปีที่แล้ว

    Thank you brother

  • @mathips8164
    @mathips8164 5 ปีที่แล้ว

    വളരെ നന്ദി സാർ

  • @johndoey147
    @johndoey147 5 ปีที่แล้ว +1

    Issac Mor Osthatheos thirumeni's beautiful voice... ☺

  • @justinmathew2544
    @justinmathew2544 5 ปีที่แล้ว +1

    Really informative for Syrian Catholics like me to hear your message. Thanks for taking this bold step.

  • @subinjohnson9798
    @subinjohnson9798 5 ปีที่แล้ว

    Thirichuva sahodara

  • @aneyreji375
    @aneyreji375 5 ปีที่แล้ว +2

    May God bless u

  • @lizzykv6384
    @lizzykv6384 5 ปีที่แล้ว

    പ്രിയ സഹോദരാ എന്തു തടസം വന്നാലും ഇതു തുടന്ന് കൊണ്ടിരിക്കണം വളരെ informative ആയിരക്കുന്നു. എഴുതപ്പെട്ട പ്രാത്ഥനകള്ളു ടെ വില ഇപ്പോഴാണ് മനസ്സിലായത്.

  • @geobibil
    @geobibil 5 ปีที่แล้ว +1

    Awesome the glorious Gospel. God bless you dear Brother

  • @philipmathewmuvattupuzha5873
    @philipmathewmuvattupuzha5873 5 ปีที่แล้ว +2

    You are correct, thank you

  • @dr.k.t.varughese3151
    @dr.k.t.varughese3151 5 ปีที่แล้ว

    Brilliant information

  • @densondavid2758
    @densondavid2758 5 ปีที่แล้ว

    God bless you

  • @johnsonmk1873
    @johnsonmk1873 5 ปีที่แล้ว

    Praise the Lord

  • @milyjiyo8125
    @milyjiyo8125 5 ปีที่แล้ว +1

    I am truely proud of u for bringi g up this info ...only think i want to quote is where ever you go what ever language u speak the holy mass is same and you will understand the words songs phrases not like in pentecost each church has different agenda differences in worship .i can only relate that a group prayer but holy mass is truely holy with the spirit

  • @johnjeraud
    @johnjeraud 5 ปีที่แล้ว

    Keep this good work going., John Mumbai

  • @sainoshaji5063
    @sainoshaji5063 5 ปีที่แล้ว +2

    It's true

  • @sainoshaji5063
    @sainoshaji5063 5 ปีที่แล้ว +2

    It's true faith

  • @rajuparankamoottil
    @rajuparankamoottil 5 ปีที่แล้ว +1

    ഹെലോ പാസ്റ്റർ. നിങ്ങളുടെ വീഡിയോസ് ഞാൻ കാണാറുണ്ട്. പെന്തകോസ്ത് ചന്തകൊസ്തും, സുറിയനി വിശ്വാസവും പാരമ്പര്യവും

    • @rajuparankamoottil
      @rajuparankamoottil 5 ปีที่แล้ว

      സ്രേഷ്ടവും ആണെങ്കിൽ എന്തുകൊണ്ട് മുടിയനായ പുത്രൻ തിരിച്ചു വന്നതുപോലെ തിരിച്ചു സത്യവിശ്വാസത്തിലേക്കു വരുന്നില്ല. പ്ലാറ്റഫോമിൽ കിടന്നാൽ മതിയോ, ട്രെയിനിൽ കയറി പോകണ്ടേ

    • @GLORIOUSGOSPELOfficial
      @GLORIOUSGOSPELOfficial  5 ปีที่แล้ว

      Raju Mathew kaalu poyille

  • @dalysaviour6971
    @dalysaviour6971 5 ปีที่แล้ว +1

    💯

  • @benkunjackz4642
    @benkunjackz4642 5 ปีที่แล้ว +4

    ഏലിയായുടെ ബലി സ്വീകരിക്കാൻ അവൻ ചൊല്ലിയ പ്രാത്ഥന മൂന്ന് വട്ടം കർത്താവേ എന്നോട് കരുണ ചെയ്യണമേ എന്ന് പ്രാർത്ഥിച്ചു. അത് ഇന്നും orthodox സഭകൾ പിൻതുടർന്ന് പോരുന്നു... എന്നാൽ penthacosthukar ബാലിന് വിഗ്രഹാരാതികൾ നടത്തിയ തുള്ളലും ച്ചീറ്റലും പിൻതുടരുന്നു.

  • @tobinthankachan816
    @tobinthankachan816 5 ปีที่แล้ว

    Swastham pallukuthy manakkunna mahan...

  • @aleyammajacob7876
    @aleyammajacob7876 5 ปีที่แล้ว +2

    Dear brother, can you come back your.mother church please.

  • @cmntkxp
    @cmntkxp 5 ปีที่แล้ว

    ഓട്ടുരുളി..

  • @ejo.eldo.joseph
    @ejo.eldo.joseph 5 ปีที่แล้ว +4

    Dear Shibuchayan, may I request you to start a periodic Bible Study via TH-cam , kindly reply

  • @donboscochittilappilly1613
    @donboscochittilappilly1613 5 ปีที่แล้ว +3

    Hai all ,
    ഷിബു പാസ്റ്ററിന്റെ പാണ്ഡിത്യം അതീവ ശ്ലാഘനീയം തന്നെ. അദ്ദേഹം പറഞ്ഞതെല്ലാം കേട്ടുകഴിഞ്ഞപ്പോൾ എനിക്കുതോന്നിയത് , യഹൂദ പ്രാർത്ഥനാ പാരമ്പര്യം ഇത്രയേറെ മഹത്വമുള്ളതായിരുന്നെങ്കിൽ , ഇത്രയേറെ കഷ്ടനഷ്ടങ്ങളും , അതിഭീകര പീഡനങ്ങളും , രക്തസാക്ഷിത്വങ്ങളും , എല്ലാം സഹിച്ചും ക്രിസ്തുമതം വളർത്തിയത് തികച്ചും വൃഥാവിലായില്ലേ ? , തികഞ്ഞ ഭോഷത്വമായില്ലേ ?. എന്നൊക്കെ.
    യഹൂദമതവും , യഹൂദ പാരമ്പര്യങ്ങളും തന്നെ ധാരാളമായിരുന്നല്ലോ .....
    ഒരിക്കൽ ശിഷ്യന്മാർ , ഞങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ എന്ന് യേശുവിനോട് ആവശ്യപ്പെട്ടപ്പോൾ , യേശു യഹൂദ പാരമ്പര്യത്തിൽ ഇത്രമഹത്തായ പ്രാർത്ഥനകൾ സമൃദ്ധമായിരിക്കുമ്പോൾ എന്നോട് പ്രാർത്ഥിക്കാൻ പഠിപ്പിക്കേണം എന്ന് പറയുന്നോ ഭോഷന്മാരെ എന്ന് എന്തേ പറയാതിരുന്നത് എന്ന് ഞാൻ ആശ്ചര്യപ്പെടുകയാണ്.
    " വേണ്ടവിധം പ്രാർത്ഥിക്കേണ്ടത് എങ്ങനെഎന്ന് നമുക്കറിയായ്കയാൽ "നിങ്ങൾ യഹൂദ പാരമ്പര്യ പ്രാർത്ഥനകൾ ഇടതടവില്ലാതെ ചൊല്ലുവിൻ എന്ന് പൗലോസ് അപ്പോസ്തോലനും പറയാതിരുന്നതിനെ കുറിച്ചും ഞാൻ ആശ്ചര്യപ്പെടുകയാണ്.
    ഇത്‌ പുതിയ വീഞ്ഞാണെന്ന് ആദ്യമേ ഗ്രഹിക്കുന്നതുചിതമാകുന്നു. ഇതിന് പുതിയ തുരുത്തി തന്നെ വേണം. പിതാക്കന്മാർ അവർക്ക് ലഭിച്ച കൃപയ്ക്കനുസരിച്ച വിധം പ്രാർത്ഥിച്ചിരുന്നു. അവരോ , അവരെ ശ്രവിച്ച വേറെ ആളുകളോ അത് ഹൃദയത്തിലും , പുസ്തകങ്ങളിലും രേഖപ്പെടുത്തി വെച്ചു. എന്നാൽ അവർ ഏത് പുസ്തത്തിൽ നോക്കിയാണ് പ്രാർഥിച്ചത് ? ! അവർ ഏത് പാരമ്പര്യ പ്രാർത്ഥനയാണ് ഉരുവിട്ടുകൊണ്ടിരുന്നത് ? ! ഓരോ മനുഷ്യാത്മാവും , സ്വന്തം ഹൃദയത്തിൽ നിന്നും സ്വന്ത വാക്കുകളാൽ പ്രാർത്ഥിക്കുന്നത് - മക്കളുടെ സ്വാതന്ത്ര്യത്തിലും നിർമ്മലതയിലും പിതാവിനോട് സംവേദിക്കുന്നത് കൊതിക്കുന്ന ഒരു പിതാവാം ദൈവത്തെയാണ് യേശു വെളിപ്പെടുത്തിയത്. ഒരു റഫറൻസ് എന്നനിലയിൽ പാരമ്പര്യപ്രാർത്ഥനകൾ വായിച്ച റിഞ്ഞിക്കുന്നതും , അവയിൽ ക്രിസ്തുവിന് യോജിച്ചത് മാത്രം സ്വീകരിക്കുന്നതിലും തെറ്റില്ല. പാരമ്പര്യക്കാരുടെ ഭാഷയെക്കാൾ ഹൃദയങ്ങളുടെ ഭാഷയാണ് ദൈവത്തിന് ഏറ്റവും പ്രസാധകരം എന്നറിയുമ്പോൾ അച്ചടിച്ചുവെച്ച പതിനായിരം പാരമ്പര്യ പ്രാർത്ഥനയേക്കാൾ , ആഗ്രഹത്തോടെയുള്ള എന്റെ ഹൃദയത്തിന്റെ ഒരു ഞരക്കം പ്പോലും ഇടിമുഴക്കം പോലെ സ്വർഗ്ഗത്തിൽ പ്രതിധ്വനിക്കും..

    • @GLORIOUSGOSPELOfficial
      @GLORIOUSGOSPELOfficial  5 ปีที่แล้ว +1

      donbosco chittilappilly You are thoroughly mistaken , it was not about personal secret prayers but about congregational prayers

  • @achammakurian6872
    @achammakurian6872 5 ปีที่แล้ว

    Pentecost means Holy Spirit,why some people ridicule Pentecostal people.worship Almighty God in truth and spirit ,I feel so peaceful .I Praise God and thank for everything,my Jesus died for in the cross,resurrected on 3rd day,sitting at the right side of Father God,He will comeback for the people who is waiting for Jesus Christ.I am redeemed through the blood of Jesus.

  • @binoyrn16
    @binoyrn16 5 ปีที่แล้ว +2

    What is your opinion about “Jesus Prayer”?

    • @GLORIOUSGOSPELOfficial
      @GLORIOUSGOSPELOfficial  5 ปีที่แล้ว

      Binoy Zachariah Good

    • @skv176
      @skv176 3 ปีที่แล้ว

      ഏതാണ് ജീസസ് prayer?°?

    • @binoyrn16
      @binoyrn16 3 ปีที่แล้ว

      @@skv176 “Lord Jesus Christ son of God have mercy upon me a sinner” Orthodox monks always say this prayer

  • @sainoshaji5063
    @sainoshaji5063 5 ปีที่แล้ว +2

    Visudha koodashakalepatti our class cheyummo

  • @skv176
    @skv176 3 ปีที่แล้ว

    What is jesus prayer,??

  • @jameskuriakose581
    @jameskuriakose581 5 ปีที่แล้ว +7

    Pinne enthina brother, ethrayum nalla sabha vittathu.

    • @GLORIOUSGOSPELOfficial
      @GLORIOUSGOSPELOfficial  5 ปีที่แล้ว

      athu ithil parayunnundallo

    • @lb6223
      @lb6223 5 ปีที่แล้ว +1

      Why cant u go back to orthodox?Is it difficult?Hebrews 6:5,6

    • @freedomfighter8459
      @freedomfighter8459 5 ปีที่แล้ว

      @@lb6223 It is difficult.. Once you step into it.. You cannot step back..

    • @lb6223
      @lb6223 5 ปีที่แล้ว

      @@freedomfighter8459 Let pentecost believers live in peace.

  • @marybose3337
    @marybose3337 5 ปีที่แล้ว

    വാട്ആപ് നംബർ തരാ മോ

  • @mathips8164
    @mathips8164 5 ปีที่แล้ว

    ദയവായി സർ എന്റെ സംശയത്തിനു മറുപടി തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു 'ഞാൻ തെറ്റായിട്ട് ചിന്തിച്ചുവെങ്കിൽ ക്ഷമിക്കണമെ .... എന്നോട് ദയവുണ്ടാകണെ.... പ്രാർത്ഥനയോടെ.

  • @sosammarajeevan4269
    @sosammarajeevan4269 5 ปีที่แล้ว

    Dear Paster ethu sabha annu follow cheyunnathu penthucose or orthodoxo.

  • @sajanjoseph140
    @sajanjoseph140 5 ปีที่แล้ว +3

    Pentacostes is absolutely waste community

  • @kuriakosep.t.4140
    @kuriakosep.t.4140 5 ปีที่แล้ว

    തങ്ങളുടെ വാട്സ്ആപ് നമ്പർ ഒന്നു തരാവോ...
    Shibu Bro...?

  • @georgethomas5391
    @georgethomas5391 5 ปีที่แล้ว +2

    പാപമോചനത്തിനു മാമ്മോദീസ ഒന്നു (1) മാത്രമെന്നാണോ അതോ ഒരിക്കൽ മാത്രമെന്നാണോ ആ പ്രാർത്ഥനയിൽ ??

    • @GLORIOUSGOSPELOfficial
      @GLORIOUSGOSPELOfficial  5 ปีที่แล้ว

      George Thomas onnu

    • @bennygeorge3850
      @bennygeorge3850 5 ปีที่แล้ว

      George Thomas once

    • @johndoey147
      @johndoey147 5 ปีที่แล้ว

      Onnu.. ennanu vishwasa pramanathil (Nicene creed). Ennal athinte artham 'orikkal' maathram. Yeshu pathros slehayude kaal kazhukumbol athinte reference undu. Athu kondu veendum snanam elkunnathu valiya oru thettu aayittanu karuthapedunnathu. Veendum muzhuvan kazhukiyal 'ninakku ennodu koode pangilla'

  • @MaskoffIndia
    @MaskoffIndia 5 ปีที่แล้ว

    അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോള്‍ നിനക്ക്‌ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോള്‍, നീ നിന്നെത്തന്നെയാണു വിധിക്കുന്നത്‌. എന്തെന്നാല്‍, വിധിക്കുന്ന നീയും അതേ കുറ്റങ്ങള്‍ ചെയ്യുന്നു.
    അപ്രകാരം പ്രവര്‍ത്തിക്കുന്നവരുടെമേലുള്ള ദൈവത്തിന്‍െറ വിധിന്യായയുക്‌തമാണെന്നു നമുക്കറിയാം.
    ഇത്തരംപ്രവൃത്തികള്‍ ചെയ്യുന്നവരെ വിധിക്കുകയും എന്നാല്‍, അവതന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യാ, ദൈവത്തിന്‍െറ വിധിയില്‍നിന്ന്‌ ഒഴിഞ്ഞുമാറാന്‍ സാധിക്കുമെന്നു നീ വിചാരിക്കുന്നുവോ?
    അതോ, അവിടുത്തെനിസ്‌സീമമായ കരുണയും സഹിഷ്‌ണുതയും ക്‌ഷമയും നീ നിസ്‌സാരമാക്കുകയാണോ ചെയ്യുന്നത്‌? നിന്നെ അനുതാപത്തിലേക്കു നയിക്കുകയാണു ദൈവത്തിന്‍െറ കരുണയുടെ ലക്‌ഷ്യമെന്നു നീ അറിയുന്നില്ലേ?
    എന്നാല്‍, ദൈവത്തിന്‍െറ നീതിയുക്‌തമായ വിധി വെളിപ്പെടുന്ന ക്രോധത്തിന്‍െറ ദിനത്തിലേക്കു നീ നിന്‍െറ കഠിനവും അനുതാപരഹിതവുമായ ഹൃദയം നിമിത്തം നിനക്കുതന്നെ ക്രോധം സംഭരിച്ചുവയ്‌ക്കുകയാണ്‌.
    എന്തെന്നാല്‍, ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസരിച്ച്‌ അവിടുന്നുപ്രതിഫലം നല്‍കും.
    സത്‌കര്‍മത്തില്‍ സ്‌ഥിരതയോടെനിന്ന്‌ മഹത്വവും ബഹുമാനവും അക്‌ഷയത്വവും അന്വേഷിക്കുന്നവര്‍ക്ക്‌ അവിടുന്നു നിത്യജീവന്‍പ്രദാനംചെയ്യും.
    സ്വാര്‍ഥമതികളായി, സത്യത്തെ അനുസരിക്കാതെ, ദുഷ്‌ടതയ്‌ക്കു വഴങ്ങുന്നവര്‍ കോപത്തിനും ക്രോധത്തിനും പാത്രമാകും.
    തിന്മപ്രവര്‍ത്തിക്കുന്ന ഏതൊരുവനും, ആദ്യം യഹൂദനും പിന്നെ ഗ്രീക്കുകാരനും, ക്ലേശവും ദുരിതവും ഉണ്ടാകും.
    എന്നാല്‍, നന്‍മപ്രവര്‍ത്തിക്കുന്ന ഏതൊരുവനും, ആദ്യം യഹൂദനും പിന്നെ ഗ്രീക്കുകാരനും, മഹത്വവും ബഹുമാനവും സമാധാനവും ഉണ്ടാകും.
    എന്തെന്നാല്‍ ദൈവസന്നിധിയില്‍ മുഖംനോട്ടമില്ല.
    നിയമബദ്‌ധരല്ലാതിരിക്കേ പാപം ചെയ്‌ത വരെല്ലാം നിയമം കൂടാതെ നശിക്കും; നിയമ ബദ്‌ധരായിരിക്കേ പാപം ചെയ്‌തവര്‍ നിയമാനുസൃതം വിധിക്കപ്പെടും.
    കാരണം, നിയമം ശ്രവിക്കുന്നവരല്ല ദൈവസമക്‌ഷം നീതിമാ ന്‍മാര്‍; നിയമം അനുസരിക്കുന്നവരാണ്‌ നീതീകരിക്കപ്പെടുന്നത്‌.
    നിയമം ലഭിച്ചിട്ടില്ലാത്ത വിജാതീയര്‍ നിയമം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ സ്വാഭാവികമായിത്തന്നെ നിറവേറ്റുമ്പോള്‍, നിയമമില്ലെന്നിരിക്കിലും, അവര്‍ തങ്ങള്‍ക്കുതന്നെ ഒരു നിയമമാവുകയാണു ചെയ്യുന്നത്‌.
    നിയമത്തിന്‍െറ അനുശാസനം തങ്ങളുടെ ഹൃദയങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നുവെന്ന്‌ അവര്‍ സ്‌പഷ്‌ടമാക്കുന്നു. അവരുടെ മനഃസാക്‌ഷി അതിനു സാക്‌ഷ്യം നല്‍കുന്നു. അവരുടെ വൈരുധ്യമാര്‍ന്ന വിചാരങ്ങള്‍ അവരെ കുറ്റപ്പെടുത്തുകയോന്യായീകരിക്കുകയോ ചെയ്യും.
    ഞാന്‍ പ്രസംഗിക്കുന്ന സുവിശേഷമനുസരിച്ചു ദൈവം യേശുക്രിസ്‌തുവഴി മനുഷ്യരുടെ രഹസ്യങ്ങള്‍ വിധിക്കുന്ന ദിവസം ഇതും വെളിവാകും.
    റോമാ 2 : 1-16

    • @MaskoffIndia
      @MaskoffIndia 5 ปีที่แล้ว

      നീ യഹൂദനെന്നു വിളിക്കപ്പെടുന്നു; നിയമത്തില്‍ ആശ്രയിക്കുന്നു; ദൈവത്തില്‍ അഭിമാനം കൊള്ളുന്നു.
      നീ നിയമം പഠിച്ചിട്ടുള്ളതിനാല്‍, ദൈവഹിതം അറിയുകയും ശ്രഷ്‌ഠമായതിനെ അംഗീകരിക്കുകയും ചെയ്യുന്നു.
      ജ്‌ഞാനത്തിന്‍െറയും സ ത്യത്തിന്‍െറയും മൂര്‍ത്തരൂപം നിയമത്തില്‍ നിനക്കു ലഭിച്ചിരിക്കുന്നതുകൊണ്ട്‌,
      നീ അന്‌ധന്‍മാര്‍ക്കു വഴികാട്ടിയും ഇരുട്ടിലിരിക്കുന്നവര്‍ക്കു വെളിച്ചവും അജ്‌ഞര്‍ക്ക്‌ ഉപദേഷ്‌ടാവും കുട്ടികള്‍ക്ക്‌ അധ്യാപകനും ആണെന്നു നിനക്ക്‌ ഉറപ്പുണ്ടെങ്കില്‍,
      മറ്റുള്ളവരെ പഠിപ്പിക്കുന്ന നീ നിന്നെത്തന്നെ പഠിപ്പിക്കാത്തതെന്ത്‌? മോഷ്‌ടിക്കരുത്‌ എന്നു പ്രസംഗിക്കുന്ന നീ മോഷ്‌ടിക്കുന്നുവോ?
      വ്യഭിചാരം ചെയ്യരുതെന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ദേവാലയം കവര്‍ ച്ചചെയ്യുന്നുവോ?
      നിയമത്തില്‍ അഭിമാനിക്കുന്ന നീ നിയമം ലംഘിച്ച്‌ ദൈവത്തെ അവമാനിക്കുന്നുവോ?
      നിങ്ങള്‍ നിമിത്തം ദൈവത്തിന്‍െറ നാമം വിജാതീയരുടെയിടയില്‍ ദുഷിക്കപ്പെടുന്നു എന്ന്‌ എഴുതിയിരിക്കുന്നുവല്ലോ.
      നീ നിയമമനുസരിക്കുന്നവനാണെങ്കില്‍ പരിച്‌ഛേദനം അര്‍ഥവത്താണ്‌; നിയമം ലംഘിക്കുന്നവനാണെങ്കിലോ നിന്‍െറ പരിച്‌ഛേദനം പരിച്‌ഛേദനമല്ലാതായിത്തീരുന്നു.
      അതുകൊണ്ട്‌, നിയമം പാലിക്കുന്ന അപരിച്‌ഛേദിതനെ പരിച്‌ഛേദിതനായി കണക്കാക്കിക്കൂടെ?
      ശാരീരികമായി പരിച്‌ഛേദനം നടത്താതെതന്നെ നിയമം അനുസ രിക്കുന്നവര്‍ നിയമവും പരിച്‌ഛേദനവുമുണ്ടായിട്ടും നിയമം ലംഘിക്കുന്ന നിന്നെ കുറ്റം വിധിക്കും.
      എന്തെന്നാല്‍, ബാഹ്യമായി യഹൂദനായിരിക്കുന്നവനല്ലയഥാര്‍ഥ യഹൂദന്‍. യഥാര്‍ഥ പരിച്‌ഛേദനം ബാഹ്യമോ ശാരീരികമോ അല്ല.
      ആന്തരികമായി യഹൂദനായിരിക്കുന്നവനാണ്‌യഥാര്‍ഥ യഹൂദന്‍; ഹൃദയത്തില്‍ നടക്കുന്ന പരിച്‌ഛേദനമാണ്‌യഥാര്‍ഥ പരിച്‌ഛേദനം. അത്‌ ആത്‌മീയമാണ്‌. അക്‌ഷരാര്‍ഥത്തിലുള്ളതല്ല. അവനു പ്രശംസ ലഭിക്കുന്നത്‌ മനുഷ്യരില്‍നിന്നല്ല, ദൈവത്തില്‍ നിന്നാണ്‌.
      റോമാ 2 : 17-29

    • @MaskoffIndia
      @MaskoffIndia 5 ปีที่แล้ว

      അങ്ങനെയെങ്കില്‍, യഹൂദനു കൂടുതലായി എന്തു മേന്‍മയാണുള്ളത്‌? പരിച്‌ഛേദനംകൊണ്ട്‌ എന്തു പ്രയോജനമാണുള്ളത്‌?
      പലവിധത്തിലും വളരെ പ്രയോജനമുണ്ട്‌. ഒന്നാമത്‌, ദൈവത്തിന്‍െറ അരുളപ്പാടുകള്‍ ഭരമേല്‍പിച്ചതു യഹൂദരെയാണ്‌.
      അവരില്‍ ചിലര്‍ അവിശ്വസിച്ചെങ്കിലെന്ത്‌? അവരുടെ അവിശ്വസ്‌തത ദൈവത്തിന്‍െറ വിശ്വസ്‌തതയെ ഇല്ലാതാക്കുമോ?
      ഒരിക്കലുമില്ല! എല്ലാ മനുഷ്യരും വ്യാജം പറയുന്നവരായാലും ദൈവം സത്യവാനാണ്‌. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: അങ്ങയുടെ വാക്കുകളില്‍ അങ്ങ്‌ നീതിമാനെന്നു തെളിയും. വിചാരണ ചെയ്യപ്പെടുമ്പോള്‍ അങ്ങ്‌ വിജയിക്കും.
      എന്നാല്‍, നമ്മുടെ അനീതി ദൈവനീതിയെ വെളിപ്പെടുത്തുന്നെങ്കില്‍ നാം എന്തു പറയും? മാനുഷികമായരീതിയില്‍ ഞാന്‍ ചോദിക്കട്ടെ: നമ്മുടെ നേരേ കോപിക്കുന്ന ദൈവം നീതിയില്ലാത്തവനെന്നോ?
      ഒരിക്കലുമല്ല. ആണെങ്കില്‍, ദൈവം ലോകത്തെ എങ്ങനെ വിധിക്കും?
      എന്‍െറ അസത്യംവഴി ദൈവത്തിന്‍െറ സത്യം അവിടുത്തെ മഹത്വം വര്‍ധിപ്പിക്കുന്നെങ്കില്‍ എന്നെ പാപിയെന്നു വിധിക്കുന്നതെന്തിന്‌?
      അപ്പോള്‍, നന്‍മയുണ്ടാകാന്‍വേണ്ടി തിന്‍മ ചെയ്യാമെന്നോ? ഞങ്ങള്‍ ഇങ്ങനെ പഠിപ്പിക്കുന്നുവെന്നു ഞങ്ങളെപ്പറ്റി ചിലര്‍ ദൂഷണം പറയുന്നുണ്ട്‌. ഇവര്‍ക്കു നീതിയുക്‌തമായ ശിക്‌ഷ ലഭിക്കും.
      അപ്പോഴെന്ത്‌? യഹൂദരായ നമുക്കു വല്ല മേന്‍മയുമുണ്ടോ? ഇല്ല, അശേഷമില്ല. യഹൂദരും ഗ്രീക്കുകാരും പാപത്തിന്‌ അധീനരാണെന്നു നമ്മള്‍ മുമ്പേകുറ്റപ്പെടുത്തിയല്ലോ.
      ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നീതിമാനായി ആരുമില്ല; ഒരുവന്‍ പോലുമില്ല;
      കാര്യം ഗ്രഹിക്കുന്നവനില്ല; ദൈവത്തെ അന്വേഷിക്കുന്നവനുമില്ല.
      എല്ലാവരും വഴിതെറ്റിപ്പോയി. എല്ലാവര്‍ക്കും ഒന്നടങ്കം തെറ്റുപറ്റിയിരിക്കുന്നു; നന്‍മ ചെയ്യുന്നവനില്ല, ഒരുവനുമില്ല.
      അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാണ്‌. അവര്‍ തങ്ങളുടെ നാവ്‌ വഞ്ച നയ്‌ക്ക്‌ ഉപയോഗിക്കുന്നു. അവരുടെ അധരങ്ങളുടെ ചുവട്ടില്‍ സര്‍പ്പവിഷമുണ്ട്‌.
      അവരുടെ വായ്‌ ശാപവും കയ്‌പുംകൊണ്ടു നിറഞ്ഞിരിക്കുന്നു.
      അവരുടെ പാദങ്ങള്‍ രക്‌തം ചൊരിയാന്‍ വെമ്പുന്നു.
      അവരുടെ പാതകളില്‍ നാശവും ക്ലേശവും പതിയിരിക്കുന്നു.
      സമാധാനത്തിന്‍െറ മാര്‍ഗം അവര്‍ക്കറിഞ്ഞുകൂടാ.
      അവര്‍ക്കു ദൈവഭയമില്ല.
      നിയമത്തിന്‍െറ അനുശാസനങ്ങളെല്ലാം നിയമത്തിനു കീഴുള്ളവരോടാണു പറയപ്പെട്ടിരിക്കുന്നതെന്നു നമുക്കറിയാം. എല്ലാ അധരങ്ങളെയും നിശ്‌ശബ്‌ദമാക്കുന്നതിനുംലോകം മുഴുവന്‍ ദൈവത്തിന്‍െറ മുമ്പില്‍ കണക്കുബോധിപ്പിക്കുന്നതിനുംവേണ്ടിയാണ്‌ ഇത്‌.
      നിയമം അനുഷ്‌ഠിക്കുന്നതുകൊണ്ട്‌, ഒരുവനും അവിടുത്തെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല. നിയമംവഴി പാപത്തെക്കുറിച്ച്‌ ബോധമുണ്ടാകുന്നുവെന്നേയുള്ളു.
      റോമാ 3 : 1-20

    • @MaskoffIndia
      @MaskoffIndia 5 ปีที่แล้ว

      നിയമവും പ്രവാചകന്‍മാരും സാക്‌ഷ്യപ്പെടുത്തിയിട്ടുള്ള ദൈവനീതി നിയമത്തിലൂടെയല്ലാതെ ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു.
      ഈ ദൈവനീതി, വിശ്വസിക്കുന്ന എല്ലാവര്‍ക്കും, ആരെന്നുള്ള വ്യത്യാസം കൂടാതെ യേശുക്രിസ്‌തുവിലുള്ള വിശ്വാസംവഴി ലഭിക്കുന്നതാണ്‌.
      എല്ലാവരും പാപംചെയ്‌ത്‌ ദൈവമഹത്വത്തിന്‌ അയോഗ്യരായി.
      അവര്‍ അവിടുത്തെ കൃപയാല്‍ യേശുക്രിസ്‌തു വഴിയുള്ള വീണ്ടെടുപ്പിലൂടെ സൗജന്യമായി നീതീകരിക്കപ്പെടുന്നു.
      വിശ്വാസം വഴി സംലബ്‌ധമാകുന്ന രക്‌തംകൊണ്ടുള്ള പാപപരിഹാരമായി ദൈവം അവനെ നിശ്‌ചയിച്ചുതന്നു.
      അവിടുന്നു തന്‍െറ ക്‌ഷമയില്‍ പഴയ പാപങ്ങളെ അവഗണിച്ചുകൊണ്ട്‌ ഇപ്പോള്‍ തന്‍െറ നീതി വെളിപ്പെടുത്താനും, അങ്ങനെ, താന്‍ നീതിമാനാണെന്നും യേശുവില്‍ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനാണെന്നും തെളിയിക്കാനുമാണ്‌ ഇപ്രകാരം ചെയ്‌തത്‌.
      അതുകൊണ്ട്‌, നമ്മുടെ വന്‍പുപറ ച്ചില്‍ എവിടെ? അതിനു സ്‌ഥാനമില്ലാതായിരിക്കുന്നു. എന്തടിസ്‌ഥാനത്തില്‍? പ്രവൃത്തികളുടെ അടിസ്‌ഥാനത്തിലോ? അല്ല, വിശ്വാസത്തിന്‍െറ അടിസ്‌ഥാനത്തില്‍.
      എന്തെന്നാല്‍, നിയമാനുഷ്‌ഠാനം കൂടാതെതന്നെ വിശ്വാസത്താല്‍ മനുഷ്യന്‍ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.
      ദൈവം യഹൂദരുടേതു മാത്രമാണോ? വിജാതീയരുടേതുമല്ലേ? അതേ, അവിടുന്നു വിജാതീയരുടെയും ദൈവമാണ്‌.
      എന്തെന്നാല്‍, ദൈവം ഏകനാണ്‌. അവിടുന്നു പരിച്‌ഛേദിതരെയും അപരിച്‌ഛേദിതരെയും അവരവരുടെ വിശ്വാസത്താല്‍ നീതീകരിക്കും.
      ആകയാല്‍, നാം നിയമത്തെ വിശ്വാസത്താല്‍ അ സാധുവാക്കുകയാണോ? ഒരിക്കലുമല്ല; നിയമത്തെ ഉറപ്പിക്കുകയത്ര ചെയ്യുന്നത്‌.
      റോമാ 3 : 21-31

  • @sajanjoseph140
    @sajanjoseph140 5 ปีที่แล้ว +2

    Pentacostes not a Christianity

  • @godwinc5856
    @godwinc5856 5 ปีที่แล้ว

    പല മഹാന്മാരും പഴയ ലാവണത്തിലെത്തി.
    നിങ്ങ'ളുടെ സീറ്റ് അവിടെ ഉറപ്പാക്കാനുള്ള ശ്രമമാണോ ?

  • @mathips8164
    @mathips8164 5 ปีที่แล้ว

    സർ ഞാൻ ഒരു സംശയം ചോദിച്ചോട്ടെ എന്റെ മാത്രം സംശയമാണ് മദ്ധ്യസ്ഥ പ്രാർത്ഥന മരിച്ച് മൺമറഞ്ഞു പോയ വരോട് ചോദിക്കാമൊ? മരിച്ചവർ നമുക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുമൊ? സ്ത്രീകൾ തലയിൽ മൂട് പടം ഇട്ട് പ്രാർത്ഥിക്കേണം എന്നും പുരുഷന് മുട് പടം ഇടേണ്ടതില്ലന്നും ബൈബിളിൽ കാണുന്നല്ലൊ.. വൈ ദി കർ തലയിൽ മൂട് പടമായ തൊപ്പി ധരിക്കുവാൻ പാടുണ്ടൊ?

  • @tomyjacob241
    @tomyjacob241 5 ปีที่แล้ว

    Catholic church ne patti entha abhiprayam orthodoxum catholic churchum onnano njan RC aanu.

    • @bennygeorge3850
      @bennygeorge3850 5 ปีที่แล้ว +1

      Tomy Jacob RC and Jacobite can have sacramental communion

  • @John_Sobhan
    @John_Sobhan 5 ปีที่แล้ว

    Pastor ... Whether you block numbers of those who sending you messages in whatsapp because asking you doubts ... my last whatsapp message to you is not seen by you even if you are active in the same whatsapp number ...

    • @GLORIOUSGOSPELOfficial
      @GLORIOUSGOSPELOfficial  5 ปีที่แล้ว

      JOHN THOMAS SOBHAN I don’t think so

    • @anilvarghese5453
      @anilvarghese5453 5 ปีที่แล้ว

      @@GLORIOUSGOSPELOfficial ഗോഡ് ബ്ലെസ് ഷിബു പാസ്റ്റർ..

  • @mathips8164
    @mathips8164 5 ปีที่แล้ว

    യേശുക്രസ്തു പരിഛേദന ഏറ്റിരുന്നു.എന്നാൽ ഓർത്തോ ഡോക്സ് കാർ പരിഛേദന എൽക്കേണ്ടതല്ലെ?

    • @rajankaleekal2756
      @rajankaleekal2756 5 ปีที่แล้ว +1

      Go through act of apostle chapter 15 please

  • @jamesjohn5244
    @jamesjohn5244 5 ปีที่แล้ว +9

    *കപട വേലക്കാരെക്കുറിച്ചുള്ള അനവധി മുന്നറിയിപ്പുകൾ ദൈവവചനത്തിൽ നല്കിയിട്ടുള്ളതിനാൽ സാത്താന്റെ തന്ത്രങ്ങളിൽ ആരും കുടുങ്ങി പോകരുത്.*
    (റോമ1:28) ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാഞ്ഞതിനു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‍വാൻ നികൃഷ്ട ബുദ്ധിയിൽ ഏൽപ്പിച്ചു.
    (അപ്പൊ 20:29) ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു.ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചു കളയുവാനായി *വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ* നിങ്ങളുടെ ഇടയിൽ നിന്നുംഎഴുന്നേൽക്കും. അതുകൊണ്ടു ഉണർന്നിരിപ്പിൻ.
    (2 തിമഥി 3:13) ദുഷ്ടന്മാരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേൽക്കുമേൽ ദോഷത്തിൽ മുതിർന്നവരും. *സ്വന്ത മനസ്സാക്ഷിയിൽ ചൂടുവച്ചവരായി* ജനത്തെ വഞ്ചിക്കുന്ന ശുശ്രൂഷകൾ ചെയ്തു കൊണ്ടിരിക്കുന്ന ഇങ്ങനെയുള്ളവരെ തെറ്റിയൊഴിയുക, തചിരിച്ചറിയുക.
    ഒരുകാലത്തു ദൈവത്താൽ ഉപയോഗിക്കപ്പെട്ട അലക്സന്ത്റിന്റെയും,ഹ്യൂമനയോസിന്റെയും വിശ്വാസക്കപ്പൽ തകർന്നു പോയതായി (1 തിമഥി 1:19) ലേഖനത്തിൽ വായിക്കുന്ന പോലെ ഇവരുടെയും വിശ്വാസക്കപ്പൽ തകർന്നു കടലിന്റെ ആഴങ്ങളിലേയ്ക്കു പോകുന്ന ദയനീയ കാഴ്ച മറ്റുള്ളവക്ക് കാണാൻ കഴിഞ്ഞു എന്നല്ലാതെ ഇപ്പോൾ ഒന്നും സംഭവിച്ചിട്ടില്ല

    • @GLORIOUSGOSPELOfficial
      @GLORIOUSGOSPELOfficial  5 ปีที่แล้ว +9

      ഇസബേലിന്റെ ആത്മാവിനാൽ പിടിക്കപ്പെട്ട വ്യാജത്തിന്റെ വ്യാപാരശക്തിയിൽ നടത്തപ്പെടുന്ന പെന്തക്കോസ്തു ഹുഡായിപ്പ് കൂട്ടത്തിൽ ആണോ മാന്യ സുഹൃത്ത നിൽക്കുന്നത് .. കഷ്ടം !

    • @shajijohn6021
      @shajijohn6021 5 ปีที่แล้ว

      James ningalud hall undaittu adika varshamayilla ithu kettu padikku sahodara

    • @lb6223
      @lb6223 5 ปีที่แล้ว

      Yes.Hebrews 6:5,6

    • @jamesjohn5244
      @jamesjohn5244 5 ปีที่แล้ว +2

      @@GLORIOUSGOSPELOfficial ഞാൻ പറഞ്ഞ കാര്യങ്ങളിൽ താങ്കളുടെ പേര് ഒരിക്കലും പരാമര്ശിച്ചിട്ടില്ലായിരുന്നു. എന്റെ ഒരു ചെറിയ comment നുള്ള, താങ്കളുടെ മറുപടി കാണുമ്പോൾ വ്യക്തമായും മനസിലാക്കാൻ കഴിയും, മുകൾ പറഞ്ഞ വാക്യങ്ങളിലേ പ്രതിസ്ഥാനത്ത് താങ്കളും ഉണ്ട് എന്ന വസ്തുത.
      മനുഷ്യന്റെ മനസാക്ഷിക്ക് ഒരിക്കലും സത്യം മൂടിവെക്കാൻ കഴിയുകയില്ല. എങ്ങനെയെങ്കിലും അത് പുറത്തുവരും

    • @jamesjohn5244
      @jamesjohn5244 5 ปีที่แล้ว

      @@shajijohn6021 പ്രിയ ഷാജി സഹോദരാ.. ഷിബു സഹോദരൻ നിയന്ത്രണം നഷ്ടപ്പെട്ടുപോയ ഒരു റോക്കറ്റിപോലെയാണിപ്പോൾ. Repaire ചെയ്ത് ഇനി നേരെയാക്കാൻ മനുഷ്യ സാങ്കേതിക വിദ്യകളാൽ അസാധ്യം. (Hebrew6:5,6) ഇങ്ങനെയുള്ള ഇദ്ദേഹത്തിന്റെ ഒരു സൈബർ പോരാളിയായി താങ്കളുടെ ജീവിതം നശിപ്പിച്ചുകളയരുത്. ദൈവത്തിന്റെ ന്യായാസനത്തിന്റെ മുൻപാകെ താങ്കൾ ഒറ്റക്ക് നിൽക്കുമ്പോൾ ഒരു ഷിബു പീഡിയേക്കലും കൂടെ കാണുകയില്ല. നാം ഒറ്റക്ക് അവിടെ നിൽക്കേണ്ടിവരും. മറക്കേണ്ട. എന്നെ വിമർശിച്ചോ!, ചീത്ത വിളിച്ചോ ഒരു പരാതിയുമില്ല. നിഷ്പക്ഷമായി ദൈവവചനം പരിശുദ്ധാത്മാവിൽ പഠിക്ക്. വേദപുസ്തകം വായിക്കാതെ ഷിബു പറയുന്നത് മാത്രം കേൾക്കുന്നതാണ് നിങ്ങളെപ്പോലുള്ളവക്ക് പറ്റിയ അബദ്ധം

  • @dominicchacko6416
    @dominicchacko6416 5 ปีที่แล้ว

    അറയിൽ കയറി കതകടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോട് പ്രാർത്ഥിക്കാൻ പറഞ്ഞത് മറച്ചുവച്ചു യഥാർത്ഥ പ്രാർത്ഥനയെ മറച്ചുവക്കരുത്. നിന്റെ അധരവ്യായാമങ്ങൾ എനിക്ക് അറപ്പാകുന്നു എന്നും ബൈബിളിൽ ഉണ്ട്......