240 # പെന്തക്കോസ്തുകാർ ഇടയ്ക്കിടയ്ക്ക് ഉപദേശം മാറ്റിപിടിക്കാൻ കാരണം ?

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Why Pentecostals keep changing their doctrines
    #GloriousGospel
    #GloriousGospelOfficial
    #ShibuPeediakkal
    #ഷിബുപീടിയേക്കൽ
    #ഗ്ലോറിയസ്ഗോസ്പൽ

ความคิดเห็น • 75

  • @royjoseph2505
    @royjoseph2505 4 ปีที่แล้ว +4

    ഞാനും കുടുംബവും പെന്തികൊസ്തിൽ ആയിരുന്നു 20വർഷം. ഇപ്പോൾ തിരിച്ചു കാത്തലിക് ചർച്ചിലേക്കു മടങ്ങി ഷിബു പാസ്റ്റർക്കു നന്ദി

  • @ninanabraham1987
    @ninanabraham1987 5 ปีที่แล้ว +6

    Protestant are like parallel collage. No authenticity. Very good classes. Very true and eye opening preaching. Let Truth will set all pentecost free.

  • @mercyreji1267
    @mercyreji1267 5 ปีที่แล้ว +19

    I am a housewife.Everyday I watch your vedios .I am very happy to hear from you.....

    • @jijymjohn
      @jijymjohn 5 ปีที่แล้ว

      Are you a Pentecost?..

    • @jibypullad
      @jibypullad 5 ปีที่แล้ว +1

      Ente jiji Bhai പെന്തകോസ്ത് ആനെൽ santhoksikkan പറ്റുമോ

    • @rosslill3349
      @rosslill3349 5 ปีที่แล้ว

      If you keep on watching his video u end up in hell.. He is a fraud who speech wrong about Pentecostal and Bible. He was one kicked out of his mother church...

    • @jithuwilsoncit9631
      @jithuwilsoncit9631 5 ปีที่แล้ว +2

      @@rosslill3349 Penthos are the Asusa street cult group formed from African slavery in 1914. This is the truth.

    • @jacobjohn691
      @jacobjohn691 2 ปีที่แล้ว

      👍

  • @dominicsaviovachachirayil2889
    @dominicsaviovachachirayil2889 5 ปีที่แล้ว +15

    സ്വന്തം കുട്ടിയെ പെന്തക്കോസ്തുകാർ കൂളിൽ ചേർക്കുന്നത് അവൻ വളർന്നു കഴിഞ്ഞ് അവന്റെ അനുവാദം വാങ്ങിയിട്ടാണോ? മാതാപിതാക്കൾക്ക് നല്ലതെന്നു കാണുന്നതല്ലേ മക്കൾക്ക് കൊടുക്കുന്നത് 'ഭക്ഷണം വസ്ത്രം വിദ്യാഭ്യാസം എല്ലാം. വിശ്വസത്തിന്റെ കാര്യത്തിൽ മാത്രം വിവേചനം എന്തിന്? നിങ്ങൾക്ക് ദൈവത്തിൽ വിശ്വാസം ഇല്ല എന്നതിന്റെ തെളിവാണ് !

  • @sajanjoseph140
    @sajanjoseph140 5 ปีที่แล้ว +4

    Very good best wishes and jesus love you

  • @nirmalaabraham1439
    @nirmalaabraham1439 5 ปีที่แล้ว +6

    Well done very true!

  • @nissyrajan4393
    @nissyrajan4393 5 ปีที่แล้ว +1

    I wish all our priest give a brief teaching during child baptism

  • @33181420
    @33181420 5 ปีที่แล้ว +3

    V good ( polichu...

  • @thampansanthi2319
    @thampansanthi2319 5 ปีที่แล้ว +8

    Verygood

  • @jaimonchacko9754
    @jaimonchacko9754 3 หลายเดือนก่อน

    Amen

  • @kurianvarughese4988
    @kurianvarughese4988 5 ปีที่แล้ว +5

    Good message God bless you

  • @annammathomas2272
    @annammathomas2272 5 ปีที่แล้ว +2

    I like your preaching very much

  • @annammathomas2272
    @annammathomas2272 5 ปีที่แล้ว

    I like to join the live program of Pr.Shibu Pediakal.What
    should l do l am a viewer of
    you in U tube

  • @sajanjoseph140
    @sajanjoseph140 5 ปีที่แล้ว +3

    Shibuchaya thanks again ln Jesus name

  • @fr.augushty7980
    @fr.augushty7980 3 หลายเดือนก่อน

    ❤🙏

  • @johnsonmk1873
    @johnsonmk1873 5 ปีที่แล้ว +2

    Praise the Lord

  • @aneyreji375
    @aneyreji375 5 ปีที่แล้ว +2

    Truth. May God bless u

  • @wilsongeorge603
    @wilsongeorge603 5 ปีที่แล้ว +3

    not repeatation bro,real evangalisation please continue i like to joint live program but iam working in offshore ,i want to share more about christianity.

  • @sajanjoseph140
    @sajanjoseph140 5 ปีที่แล้ว +2

    Great congratulations

  • @nissyrajan4393
    @nissyrajan4393 5 ปีที่แล้ว +1

    Thank you for teaching the truth

  • @annammathomas2272
    @annammathomas2272 5 ปีที่แล้ว +1

    I am aged 72 and now using
    this media because l can't
    Read properly because of
    Cataract

  • @ajithpulivilayil658
    @ajithpulivilayil658 5 ปีที่แล้ว +2

    Shibu chayane eggana contact chaiyunnathu

  • @sobinbabuovm
    @sobinbabuovm 5 ปีที่แล้ว +2

    Malankara Catholic suriyani nasrani ano ethine kuriche church chaiyamo

  • @josephdk8108
    @josephdk8108 2 ปีที่แล้ว

    യഹോവാ സച്ചികൾ പറയുന്നു 144000പെർമാത്രം സ്വർഗത്തിൽ ആവസ്യ മുള്ളു ബാക്കി ജനകൊടികൾ എഭൂമിൽ തന്നെ ദൈവം വീണ്ടും വരുത്തും യഥാർത്ഥ അദാനിൽ ഉള്ള നിത്യ ജീവിതം നൈകാംന് ഇതല്ലേ ശരി ദയവായി വിശദകരിച്ചാലും

  • @manilancyb2498
    @manilancyb2498 2 ปีที่แล้ว

    Manushyavakasa lamkhanam aanu penta kar chayyunna ella karyangalum.

  • @sajanjoseph140
    @sajanjoseph140 5 ปีที่แล้ว +3

    Pentacostism is a bobanum moliyum group

  • @soosammasibichan8577
    @soosammasibichan8577 5 ปีที่แล้ว

    Dear jily എനിക്ക് സെബാസ്ത്യനുമായി യാതൊരു പരിചയവും ഇല്ല ഷിബു പറയുന്നതിന്റെ മറുപടി യാണ്‌ പറഞ്ഞത്

  • @sajanjoseph140
    @sajanjoseph140 5 ปีที่แล้ว +3

    Pentacostes can't understand Jesus

  • @sajanjoseph140
    @sajanjoseph140 5 ปีที่แล้ว +2

    Pentacostes is self employed job

  • @sajanjoseph140
    @sajanjoseph140 5 ปีที่แล้ว +3

    Shibuchaya don't afraid eny cult group

  • @sajanjoseph140
    @sajanjoseph140 5 ปีที่แล้ว +2

    Pentacostism is a terrarisum

    • @evaabus6524
      @evaabus6524 5 ปีที่แล้ว

      ആരെ ആടോ തീവ്രവാദി ആക്കിയത്. എടാ വഴിയിൽ വെള്ളം അടിച്ചു കിടന്നവനെയും, വീട്ടിൽ സമാധാനം ഉണ്ടാക്കാത്തവനെയും രക്ഷ പെടുത്തു നല്ല വഴിയിൽ നടത്തിയ കാണുമ്പോൾ, നിന്റെ കണ്ണിൽ എന്തു തീവ്രവാദ വീക്ഷണം ആണെടാ. ഷിബു യൂട്യൂബിൽ നിന്നും പൈസ ഉണ്ടാക്കുന്നു, വിടുവായിത്തരം പറഞ്ഞു. അത് കേട്ട് മാന്യതക്കു നിരക്കാത്ത വാക്കുകൾ ഉപയോഗിക്കാതിരിക്കുക.

  • @sajanjoseph140
    @sajanjoseph140 5 ปีที่แล้ว +2

    Pentacostes is duplicate Christian

  • @josekuruvilla5262
    @josekuruvilla5262 5 ปีที่แล้ว

    a backsliders apostateteaching.

  • @soosammasibichan8577
    @soosammasibichan8577 5 ปีที่แล้ว +2

    പെന്തകോസ്ത് കാരല്ല താങ്കളാണ് രണ്ടു വള്ളത്തിൽ കാൽ വച്ചിരിക്കുന്നതു ആദ്യം ഓർത്തഡോക്സ് പിന്നെ പെന്തകോസ്ത് വീണ്ടും ഓർത്തഡോക്സ് അടുത്തത് ഉപദേശം കേട്ടിട്ട് ഹിന്ദു വിലേയ്ക്ക് ആണെന്ന് തോന്നുന്നു കാരണം ബൈബിൾ വായിച്ചു വായിച്ചു ഓരോ രാജ്യക്കാർ ക്കും ഓരോ ദൈവം ആണെന്നാണ് അവസാനത്തെ കണ്ടു പിടുത്തം

    • @jijymjohn
      @jijymjohn 5 ปีที่แล้ว

      ആ sabastiante ആളാണ് അല്ലെ

  • @ഷിനോജ്ബിസ്സിഷിനോജ്ബിസ്സി

    ശിശു ആയിരുന്നപ്പോൾ യേശു മാമോദിസ ഏറ്റിരുന്നോ സഹോദര.

    • @anoopka6119
      @anoopka6119 5 ปีที่แล้ว +1

      Thomas Thomas
      Mukkan arenkilum vende....

    • @thomasmoraes9877
      @thomasmoraes9877 5 ปีที่แล้ว +1

      Sola Scriptura the root cause of all evil in Pentecostalism

    • @shajijohn6021
      @shajijohn6021 5 ปีที่แล้ว +3

      Circumcision received

    • @Honorn-wk1xu
      @Honorn-wk1xu 5 ปีที่แล้ว

      ആദവും ഹവ്വയും സ്നാനം ഏറ്റിട്ടില്ല.

    • @josephpa7512
      @josephpa7512 5 ปีที่แล้ว

      യേശു സുന്നത് ചെയ്തു ,അപ്പോൾ ക്രിസ്ത്യൻ മൊത്തം cheyanno

  • @soosammasibichan8577
    @soosammasibichan8577 5 ปีที่แล้ว +1

    ഷിബു അവരും ഇവരും പറയുന്നതല്ലാതെ ബൈബിളിൽ നിന്നു വല്ലതും പറയാനുണ്ടോ യേശു എത്രാം വയസ്സിൽ ആണ്‌ സ്നാനപ്പെട്ടതു സ്നാപക യോഹന്നാൻ ശിശു ക്കളെ യാണോ സ്നാനപ്പെടുത്തിയത് തന്റെ അടുക്കലേക്കു സ്നാനമേൽക്കാൻ വന്നവരെ അണലി സന്തതി കളെ എന്നാണ് വിളിച്ചത് പിറന്നു വീഴുന്ന കുഞ്ഞുങ്ങൾ അണലി സന്തതി കളാന്നോ അപ്പസ്തോല പ്രവൃത്തി ഇങ്ങനെ പഠിപ്പിക്കുന്നു നിങ്ങൾ മാനസാ ന്ത ര പ്പെട്ടു പാപങ്ങളുടെ മോചനത്തിനായി ഓരോ രുത്താൻ കർത്താവായ യേശു കൃസ്തു വിന്റെ നാമത്തിൽ സ്നാനം എല്പിൻ എന്നാൽ പരിശുദ്ധ ആൽമാ വെ ന്ന ദാനം ലഭിക്കും ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾക്ക് മാനസാന്തരം വേണോ ബൈബിളിൽ ഒരാളെ യെങ്കിലും ശിശു സ്നാനം നടത്തി യാതായി കാണിക്കാമോ അതെങ്ങനെയാ ബൈബിൾ ശരിയല്ലെന്നാണല്ലോ താങ്കൾ പറയുന്നത് ഈ അടുത്ത നാളിൽ താങ്കളുടെ ഒരു വീഡിയോ യിൽ കണ്ടു മത്തായിയുടെ സുവിശേഷത്തിനു എന്തു ആധികാരികത യാണ് ഉള്ളതെന്ന് പിന്നെ കൂടുതൽ ഒന്നും പറയണ്ട കാര്യം ഇല്ല വചനം സത്യമാണ് ദൈവ മാണ് അതിന് എതിരെ പറയുന്നവർ തിന്മയാണ് സാത്താനാണ് താങ്കളൊക്കെ ചാൾസ് ഡാർവിന്റെ ഗണത്തിൽ പെട്ടവരാണ് മറ്റുള്ളവരെ ക്കൂടി വഴി തെറ്റിക്കാൻ ഇറങ്ങിയിരിക്കുന്നു അങ്ങ് ചെല്ലുമ്പോൾ സ്വീകരിച്ചു ഇരുത്താൻ ദൈവം നല്ല ഒരു സ്ഥലം ഇപ്പോഴേ കരുതി വച്ചിട്ടുണ്ട് നിശ്ചയം

  • @r.c.9750
    @r.c.9750 5 ปีที่แล้ว

    fraud