അതൊന്നും മൈൻഡ് ചെയ്യേണ്ട ചേച്ചി... കരയരുത്.... നമ്മൾ തളർന്നാൽ അവർക്ക് സന്ദോഷം ആകും... ഒരിക്കലും തളരരുത്.... നിങ്ങളെ കൂടെ നിങ്ങളെ ഇഷ്ട്ടപെടുന്ന ഞങ്ങൾ ഒക്കെ ഇല്ലേ ❤
ഇതും ചിരിച്ചുകൊണ്ട് നേരിടുക.. support ആയിട്ട് ഒരുപാട് ആളുകൾ ഉള്ളപ്പോൾ ഈ ഒരു കൈയുടെ വിരലിൽ എണ്ണാൻ പോലും ഇല്ലാത്ത ആളുകളെ കുറിച്ച് എന്തിനാണ് വിഷമിക്കുന്നത്.. ഒരുപാട് സ്നേഹത്തോടെ From Manchester, UK
Dear Praseeda ഞാൻ എല്ലാ vidios ഉം കാണാറുണ്ട് . കാരണം നിങ്ങളുടെ ഒരുമ സന്തോഷം ഇതെല്ലം കാണാൻ . നിങ്ങൾ ഇങ്ങനെ വിഷമിക്കരുത് . നിങ്ങൾ ഇങ്ങനെ തന്നെ മുന്നോട്ടുപോകണം . Don’t worry Praseeda 👍🥰
അതൊന്നും കാര്യമാക്കണ്ട പ്രസി...... ഇന്ന് ഇത്രയും സ്നേഹവും.... സഹകരണവും ഉള്ള കുടുംബങ്ങൾ എവിടെയുണ്ട്.... ഈ നിഷ്കളങ്കമായ അവതരണം അടിപൊളി... ഇനിയും വരണം ❤️❤️❤️❤️❤️❤️❤️❤️പ്രതീക്ഷയോടെ... ❤️❤️❤️❤️
Chechii കുറ്റംപറയാൻ വേണ്ടി മാത്രം കുറെ ജന്മങ്ങൾ ഉണ്ടാകും അത് മൈൻഡ് ചെയ്യണ്ട.... നിങ്ങൾ പൊളിയാ..... എനിക്ക് ഒരുപാടിഷ്ടം നിങ്ങളെല്ലാവരെയും ❤️❤️❤️❤️❤️🥰🥰🥰🥰
പ്രസി പറയുന്നത് കേട്ട് ചിരിയാണ് വന്നത്. നെഗറ്റീവ് പറയുന്നത് ശ്രദ്ധിക്കാൻ നിൽക്കരുത്. നിങ്ങൾ വീഡിയോ ആയി മുൻപോട്ട് പോകു.. നെഗറ്റീവ് ഓളികൾ അങ്ങനെ പലതും പറയും.❤
ആയിരം പാത്രത്തിന്റെ വായ മൂടി കെട്ടാം പ്രസി പക്ഷെ ഒരു മനുഷ്യന്റെ വായ മൂടി കെട്ടാൻ നമുക്ക് പറ്റില്ല. പറയുന്നവർ പലതും പറയും ഒരു ചെവിയിലെ കൂടി കേട്ട് മറുചെവിയിലൂടെ വിട്ടമതി. പ്രതികരിക്കാൻ നിന്നാൽ അതിനെ സമയം കാണൂ
എന്ത് കാര്യത്തിനും നെഗറ്റീവ്, പോസിറ്റീവ് ഉണ്ടാകും, അത് mind ചെയ്യാതെ ശക്തിയോടെ മുന്നേറുക, ജീവിച്ചു കാണിക്കണം, ഞാൻ അങ്ങിനെ ചിന്തിക്കുന്ന ഒരു ചേച്ചിയാണ് prasi 🥰🥰
ഒന്നും ശ്രെദ്ധിക്കണ്ടാട്ടോ പറയുന്നവർ എന്നും പറഞ്ഞുക്കൊണ്ടേ ഇരിക്കും, നമ്മുടെ അവസ്ഥ നമുക്കല്ലേ അറിയൂ, 🙏😊 ഹാപ്പി ആയി മുന്നിട്ട് പോവുക എല്ലാരും സപ്പോർട്ട് ഉണ്ട് ട്ടോ ❤
വീഡിയോ സൂപ്പർ ആണ് ആരെന്തു പറഞ്ഞാലും നിങ്ങൾ അത് ശ്രദ്ധിക്കാൻ പോകരുത് നിങ്ങളെ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്ക് അറിയാം എല്ലാം ശരിയാവും ഗുരുവായൂരപ്പൻ തുണയ്ക്കും 🙏🙏🙏🙏
പ്രസി ഒരാൾ നെഗറ്റീവ് പറഞ്ഞാൽ നിങ്ങൾ തളരരുത്. കരഞ്ഞു പറയുക അല്ല വേണ്ടത് സ്‌ട്രോങ് ആയി ഇരിക്കുക നിങ്ങളെ വീഡിയോ കാണാൻ താല്പര്യം ഇല്ലാത്തവർ കാണണ്ട എന്ന് തീർത്തും പറയുക. വീണ്ടും നിങ്ങൾ വീഡിയോ ഇടണം സാധാരണ കാർക്ക് മനസിലാവും പറയുന്നവ ർ പറയട്ടെ മൈൻഡ് ചെയ്യണ്ട നിങ്ങളെ ഇഷ്ട്ടം ഉള്ളവർ ഒത്തിരി പേര് ഉണ്ട് 🥰🥰🥰♥️♥️♥️
Praseetha , njanum kandu Negative comments.ningale thalerthan nokuvan.Inganeyum alukal und ee lokath. Never mind cheyyu. Averk thalak sugallatheyayirkkum.Ithokke oorjamakku prasi.kooduthal karuthode munnott poku.All the best
❤️❤️പറയുന്നവർ പറഞ്ഞിട്ട് പോകട്ടെ. അതൊന്നും ശ്രെദ്ധിയിക്കാൻ പോകേണ്ട. ചേച്ചി നേം കുടുംബത്തെയും ഇഷ്ടപ്പെടാൻ ബാക്കി എല്ലാവരും ഉണ്ടല്ലോ അതുപോരെ? അതുമതി. ഇനിയും നല്ല വീഡിയോസ് ഇടു 👍🏻❤️🥰😍
Prasi don't worry,if there is a positive there is a little negative also along with the positive,so you should not bother with those comments and go ahead to achieve success God bless you and your family.🙏🙏🙏
പ്രസീദ നെഗറ്റീവ് കമന്റ് നോക്കണ്ട. ഞങ്ങൾക്ക് എന്ത് ഇഷ്ടം ആണ്. നിങ്ങളുടെ കൂട്ടുകുടുംബം ഒരുപാട് ഇഷ്ടം ആണ്. തളരാതെ മുന്നോട്ട് പോകുക. ❤❤❤ അസൂയ ക്കാരുടെ വാക്കുകൾ ശ്രദ്ധിക്കേണ്ട.
പ്രസീ..നെഗറ്റീവ് കമൻ്റ് ഇടുന്നവർക്ക് ഒറ്റ ഉദ്ദേശമേ ഉള്ളൂ,,അത് നിങ്ങല് വിഷമിക്കുന്നത് കാണണം .അതുകൊണ്ട് ഒരു തുള്ളി പോലും വിഷമം ഉണ്ടാകരുത്. നിങ്ങളുടെ വിഡിയോ എന്നും കാണാൻ ആഗ്രഹിക്കുന്ന ഞങ്ങളെ പോലെയുള്ള വലിയൊരു കൂട്ടം ആളുകൾ ഉണ്ട്.സന്തോഷമായിട്ട് ഇരിക്കുക.നിങ്ങളെ എല്ലാവരെയും ഒത്തിരി ഇഷ്ടമാണ്❤😊😊😊😊❤❤
സാധാരണകാര് ആരും രക്ഷപ്പെടുന്നത് ആർക്കും ഇഷ്ടമല്ല പ്രസീത. ഞാനും യൂറ്റുബ് തുടങ്ങി നിർത്തി സപോട്ട് ചെയ്യണ്ട പുച്ഛിക്കൽ കൂടുതൽ ഓ ഇവള് വല്യ അള് എന്നുള്ള ഭാവം അതൊന്നും നോക്കണ്ട അടിപൊളിയായിട്ട് മുന്നോട്ട്പോകുവാ..ok👌🏻👌🏻❤❤
Hi Checi, njan ee idakatto ningade channel kandu thundangiye. Ningade videos valare istamanu. Njanum familyum UK settled aanu, chechide videos kandu nadan/ nostalgic cooking cheyyal aanu ippo ente pani! Neg comments nokkenda ennu parayan eluppam aanu but athu nammale mentally vallate torture cheyyum chechi paranja pole. But ningale snehikunna othiri perundu, in YT and naatil thanne, sangadangal oru vazhikku ozhikku vittu carry on posting. We want more videos from you, we love watching you and we support you ♥️
Pinne chechi engane vedio ettalum avarkk oru manasantharavum thonnilla bcoz avare main paripadi ethanu negative comment edal, never mind let it go, ethinekkal kashtapettanu njanadakkam othiri peru jeevikkunnath, pinne eth social media Anu realise ethil negative commentum positive comments um kanum pinne ethine prathikarikan ninnal ethine neram kanu.povan para
കുട്ടി പബ്ലിക് പ്ലാറ്റ്ഫോമിൽ വീഡിയോ ഇടുമ്പോൾ നെഗറ്റീവ് & പോസറ്റീവ് കമെന്റ് ണ്ടാവും. എല്ലാവരും പോസറ്റീവ് പറയണം എന്നില്ല. നിങ്ങൾ തുടക്കകാർ ആയതു കൊണ്ടാണ്. പതിയെ സെരിയാവും. ഇങ്ങനെ കുടുംബ ത്തിൽ ഇടപെട്ടു നെഗറ്റീവ് പറയുന്നവരുടെ കമെന്റ് നോക്കാതിരിക്കു. പോസറ്റീവ് മാത്രം ശ്രദ്ധിച്ചു മുന്നോട്ട് പോവൂ. ഈ പറയുന്ന ആൾക്കാർ ഇനിയും പറഞ്ഞു കൊണ്ടേ യിരിക്കും. നിങ്ങൾ നല്ല വീഡിയോ ആയി വീണ്ടും വരൂ ❤❤❤❤❤
എത്രയധികം പോസിറ്റീവ് കമൻറുകൾ വരുമ്പോൾ ഇടയ്ക്ക് ഒന്നോ രണ്ടോ നെഗറ്റീവ് കമൻറുകൾ.വരുമ്പോൾ എന്തിനാണ് വിഷമിക്കുന്നത് ഒരുപാട് പേര് നിങ്ങളുടെ കൂടെ ഉണ്ടല്ലോ നെഗറ്റീവ് കമൻറുകൾ കാണുമ്പോൾമൈൻഡ് ചെയ്യാതെ ഇരുന്നാൽ പോരെ.വിഷമിക്കാതെ ഇരിക്കൂ പ്രസീത❤❤❤
ചേച്ചി വിഷമിക്കൊന്നും വേണ്ട പറയുന്നവർ പലതും പറയട്ടെ അതൊന്നും മൈൻഡ് ചെയ്യണ്ട നിങ്ങൾ പോസിറ്റീവ് ആയി വിഡിയോ ചെയൂ നമ്മളെ നമ്മുക്ക് അറിയുന്നപോലെ വേറെ ആർക്കും അറിയില്ല അത് മാത്രം വിചാരിക്കൂ ഹാപ്പി ആയി ഇരിക്കൂ ❤️❤️❤️🥰🥰🥰
ഒരു വീഡിയോ ഇടുമ്പോ നെഗറ്റീവ് വരും പോസിറ്റീവും വരും.. അതിൽ നിന്ന് നല്ലത് മാത്രം എടുത്തിട്ട് ബാക്കിയെല്ലാം മൈൻഡ് ആക്കാനേ പോകണ്ട....നിങ്ങളുടെ വീഡിയോസ് മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ 🥰🥰ഒത്തിരി ഇഷ്ടാണ് ഈ കൂട്ടുകുടുബവും അതിനുള്ളിലെ സ്നേഹം.. ഇതൊന്നും ഒരിടത്തും കാണാനില്ല ഇപ്പോ..
ഒരു പണിയും ഇ ല്ലാത്തവരാണ് കുറ്റം പറയുന്നത്. അവര്കുള്ള കഴിവത്താണ്. നിങ്ങൾ അതിൽ വിഷമിക്കണ്ട. ഈ കുടുംബത്തെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടമാണ്. ഈശ്വ്രൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️🥰🥰💕🥰🥰🥰👍👍👍
മറ്റുള്ളവരുടെ നാശം കണ്ടാൽ സന്തോഷിക്കുന്ന കുറച്ചു പേർ നമ്മുടെ നാട്ടിൽ ഉണ്ട് പ്രസീ അവരെ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല പക്ഷേ നമുക്ക് പറ്റുന്ന ഒന്നുണ്ട് അവരെ പാടേ ഒഴിവാക്കി മുൻപോട്ട് പോവുക.പബ്ലിക് പ്ലാറ്റ് ഫോമിൽ ആരെയും വിമർശിക്കാം അതു കൊണ്ട് ഇതൊന്നും മനസ്സിലേക്ക് എടുക്കണ്ട ധൈര്യം ആയിട്ട് മുൻപോട്ട് പോകുക 👍👍👍👍👍👍👍👍
നമ്മൾ പോകുന്ന വഴിയിൽ ഒരു പാട് പട്ടികൾ കുരക്കും അതിനെയെല്ലാം കല്ലെ ടുത്തെറിയാൻ നിന്നാൽ നമുക്ക് എത്തേണ്ടി ടത് എത്താൻ പറ്റില്ല dear kunchoos family❤️so, മുന്നോട്ടു പോകു... നെഗറ്റീവ് നെ just reject ചെയ്യാൻനോക്ക് 😍👍🏻👍🏻
ഞാൻ ഒരു കാര്യം പറയട്ടെ നിങ്ങൾ യൂട്യൂബ് തുടബോൾ അറിയിലെ നെഗറ്റീവ് പോസറ്റീവ് ഒക്കെ കേൾക്കേണ്ടി വരും.അത് മൈൻഡ് ചെയ്യാതെ povanagil നിങ്ങൾക് മാനസികമായി തകർന്നു പോവില്ല.എന്നാൽ ഇതു വലിയ കാര്യമായി കൊണ്ട് നടന്നാൽ നിരാശ പെടാൻ മാത്രം സമയം ഉണ്ടാകു.എനിക്ക് നിങ്ങളെ ഇഷ്ടം ആണ് 🥰🥰🥰
അതൊന്നും മൈൻഡ് ചെയ്യേണ്ട ചേച്ചി... കരയരുത്.... നമ്മൾ തളർന്നാൽ അവർക്ക് സന്ദോഷം ആകും... ഒരിക്കലും തളരരുത്.... നിങ്ങളെ കൂടെ നിങ്ങളെ ഇഷ്ട്ടപെടുന്ന ഞങ്ങൾ ഒക്കെ ഇല്ലേ ❤
നിങ്ങളുടെ ഫാമിലി എനിക്ക് ഭയങ്കര ഇഷ്ടം ആണ് സൂപ്പർ ആണ് ❤️❤️
നിങ്ങൾ വിഷമിക്കേണ്ട ദൈവം ഉണ്ട്. അത് സത്യം ആണ് 🙏🙏🙏
Dont worry praseeda. മാനസിക രോഗി ആയിരിക്കും. അവർ ഇനിയും ഇടും. അത് കണ്ട് സങ്കടപ്പെടാൻ ഇരുന്നാൽ അതിനെ സമയം ഉണ്ടാവുകയുള്ളൂ. Always delete and neglect
ഇതും ചിരിച്ചുകൊണ്ട് നേരിടുക.. support ആയിട്ട് ഒരുപാട് ആളുകൾ ഉള്ളപ്പോൾ ഈ ഒരു കൈയുടെ വിരലിൽ എണ്ണാൻ പോലും ഇല്ലാത്ത ആളുകളെ കുറിച്ച് എന്തിനാണ് വിഷമിക്കുന്നത്.. ഒരുപാട് സ്നേഹത്തോടെ From Manchester, UK
എടൊ തളരരുത് പറയണവർ പറയട്ടെ നിങ്ങളെ ഇഷ്ട്ടപെടുന്നവർ ഒത്തിരി പേരുണ്ട് നിങ്ങൾ സന്തോഷത്തോടെ മുന്നോട്ടു ഇതുപോലെ ഒത്തൊരുമ ആയിട്ടു പോകണം ♥️♥️♥️♥️
🥰😊
പറയുന്നവർ പറഞ്ഞു കൊണ്ടിരിക്കട്ടെ മൈന്റ് ചെയ്യണ്ട. വീഡിയോ അടിപൊളി. സംസാരം ഇഷ്ടമാണ്👍👍
Dear Praseeda
ഞാൻ എല്ലാ vidios ഉം കാണാറുണ്ട് . കാരണം നിങ്ങളുടെ ഒരുമ സന്തോഷം ഇതെല്ലം കാണാൻ . നിങ്ങൾ ഇങ്ങനെ വിഷമിക്കരുത് . നിങ്ങൾ ഇങ്ങനെ തന്നെ മുന്നോട്ടുപോകണം . Don’t worry Praseeda 👍🥰
ഒരാളെ മാനസികമായി തകർത്തിട്ട് അവർ ഒന്നും നേടില്ല, അത് ആരായാലും അവര്ക് വേറെ പല കാര്യ ത്തിലും പടച്ചവൻ തകർക്കും, വീഡിയോ ഇഷ്ടം ഇല്ലാ തവർ കാണണ്ട
അതൊന്നും കാര്യമാക്കണ്ട പ്രസി...... ഇന്ന് ഇത്രയും സ്നേഹവും.... സഹകരണവും ഉള്ള കുടുംബങ്ങൾ എവിടെയുണ്ട്.... ഈ നിഷ്കളങ്കമായ അവതരണം അടിപൊളി... ഇനിയും വരണം ❤️❤️❤️❤️❤️❤️❤️❤️പ്രതീക്ഷയോടെ... ❤️❤️❤️❤️
നിങ്ങളെ എനിക്ക് നല്ല ഇഷ്ടം...ഇനിയും വീഡിയോ ഇടണം ....വിഷമിച്ചു പിൻമാറരുത്
പറയുന്നവർ പറയട്ടെ നിങ്ങൾ അതൊന്നും ശ്രദ്ധിക്കണ്ട❤
വിഷമിക്കണ്ട നന്മ ചെയ്താലും തിന്മ കാണുന്ന ലോകമാണ് ധൈര്യമായി ജീവിക്കു ഞങ്ങൾക്ക് ഒരു പാട് ഇഷ്ടമാണ് നിങ്ങളെ❤
സാരമില്ല ചേച്ചി. എനിക്കിഷ്ടാ ചേച്ചിടെ വ്ലോഗ്. നിങ്ങളുടെ ഒത്തൊരുമ 👍👍👍👍
നിങ്ങള ഒത്തിരി ഇഷ്ടാണ്. നിങ്ങളുടെ നിഷ്കളങ്കത ആണ് ഏറ്റവും ഇഷ്ടം.അസൂയക്കര മൈൻഡ് ചെയ്യണ്ട പ്രസി. ഞങ്ങളൊക്ക കൂടയുണ്ടല്ലോ. ദൈവം കൂടയുണ്ട്. 🥰😍😘
🥰🥰🥰🥰❤️
Thanks!
Chechii കുറ്റംപറയാൻ വേണ്ടി മാത്രം കുറെ ജന്മങ്ങൾ ഉണ്ടാകും അത് മൈൻഡ് ചെയ്യണ്ട.... നിങ്ങൾ പൊളിയാ..... എനിക്ക് ഒരുപാടിഷ്ടം നിങ്ങളെല്ലാവരെയും ❤️❤️❤️❤️❤️🥰🥰🥰🥰
പോസിറ്റീവ് ഉൾകൊള്ളുന്ന പോലെ നെഗറ്റീവ് ഉൾകൊള്ളാൻ പഠിക്കണം പ്രസി, ഇതെല്ലാം മനസിലാക്കിവേണം ഈ പരിപാടിക്ക് ഇറങ്ങൻ ❤❤❤❤❤
പ്രസി പറയുന്നത് കേട്ട് ചിരിയാണ് വന്നത്. നെഗറ്റീവ് പറയുന്നത് ശ്രദ്ധിക്കാൻ നിൽക്കരുത്. നിങ്ങൾ വീഡിയോ ആയി മുൻപോട്ട് പോകു.. നെഗറ്റീവ് ഓളികൾ അങ്ങനെ പലതും പറയും.❤
ആയിരം പാത്രത്തിന്റെ വായ മൂടി കെട്ടാം പ്രസി പക്ഷെ ഒരു മനുഷ്യന്റെ വായ മൂടി കെട്ടാൻ നമുക്ക് പറ്റില്ല. പറയുന്നവർ പലതും പറയും ഒരു ചെവിയിലെ കൂടി കേട്ട് മറുചെവിയിലൂടെ വിട്ടമതി. പ്രതികരിക്കാൻ നിന്നാൽ അതിനെ സമയം കാണൂ
ഇത് കാര്യം ആ ക്ക രുത്. നന്നായി ട്ട് ഉണ്ട് prasi നിങ്ങളുടെ video.
ആരോ എന്തോ prata
💪💪💪💚
എന്ത് കാര്യത്തിനും നെഗറ്റീവ്, പോസിറ്റീവ് ഉണ്ടാകും, അത് mind ചെയ്യാതെ ശക്തിയോടെ മുന്നേറുക, ജീവിച്ചു കാണിക്കണം, ഞാൻ അങ്ങിനെ ചിന്തിക്കുന്ന ഒരു ചേച്ചിയാണ് prasi 🥰🥰
നിങ്ങളുടെ സന്തോഷം നിറഞ്ഞ ജീവിതം കാണുമ്പോൾ മനസ് നിറയാറുണ്ട്. എന്നും സന്തോഷമായിരിക്കൂ.❤❤❤❤
ഒന്നും ശ്രെദ്ധിക്കണ്ടാട്ടോ
പറയുന്നവർ എന്നും പറഞ്ഞുക്കൊണ്ടേ ഇരിക്കും, നമ്മുടെ അവസ്ഥ നമുക്കല്ലേ അറിയൂ, 🙏😊
ഹാപ്പി ആയി മുന്നിട്ട് പോവുക എല്ലാരും സപ്പോർട്ട് ഉണ്ട് ട്ടോ ❤
നിങ്ങൾ ക് ഒപ്പം നമ്മൾ ഉണ്ട്. നിങ്ങളുടെ വീഡിയോ ഞാൻ ഒന്നും മുടക്കില്ല. എല്ലാം സൂപ്പർ 🥰🥰. എനിക്ക് അസൂയ ആണ് നിങ്ങളുടെ വീട്ടിലെ കാര്യം കാണുമ്പോൾ 😌😌😌😌😌
😍😍🥰🥰
@@Kunchoosfamily😊😊😊😊ഞാൻ ഇപ്പോൾ നിങ്ങളുടെ വീഡിയോ കണ്ടു തീർന്നതേ ഉള്ളു. അപ്പോൾ റിപ്ലൈ വന്നോ 👏👏
നിങ്ങളെ കോണ്ടാക്ട് ചെയ്യാൻ നമ്പർ ഉണ്ടോ
നെഗറ്റീവും പോസറ്റീവ് ഉണ്ടാവും. തളർത്താൻ പലരും ശ്രെമിക്കും നിങ്ങളെ ഇഷ്ടപ്പെടുന്നവർ ഒരുപാട് പേരുണ്ട് ഹാപ്പിയായി മുന്നോട്ട് പോകു
മനുഷ്യ മനസ് പലതരം ആണ്.. Never mind.... U continue.....
മോളെ തളരാതെ മുന്നോട്ട് പോകണം ദൈവം കൂടെ ഉണ്ടാകും God bless your family ഒരു മ യുള്ള കുടുംമ്പം
പറയുന്നവർ പറഞ്ഞിട്ട് പോട്ടെ chechi❤ നിങ്ങൾ mind aakanda ningal ഫാമിലി സൂപ്പർ ആണ് njan എന്നും വിഡിയോ kaanarund❤
Don't worry presida....nee edukkunna effort appreciatable aanu. aa familiyude nedumthonnanu nee...be strong dear
Preseetha family othiri eshtam.vishamikanda.chilarku asooya aavum ningalod
🙏🌻🌼🌾enikke kunchoos family orupade ishttam ane nalla videos😍🥰👍
Ente ponnu chechi negative comments nu egane marupadi parayan ninnal athine nerem kaanullu...chila perumaran ariyaatha adipoli koothara aaalkkaarud chila pennugalkk nalla kadiyaanu ath maarilla chechi avarkkoru manasugam 😊😊malayalikal aganaanu chechi elllaarum allaatttaa athukond chechi ningal ningalude reethiyil adipoliyaaayi munnoott poovu comments nokkanda ❤❤❤😊😊😊😊😊.NJAGALOKKE KOODEYUDENNEE ❤❤❤
Chechikk ingane samsaarichoode, ithra speedil samsarichaal nalla rasamaayirikkum ,chechi allaadhe samsaarikkumbol tto tto tto enn parayaarumd
Chechii Chechi vishamikkanaa.... Njangal etra ishtattodeyyanuu...ningale. Vedio kaanunneeennu ariyooo...... Negative comment mind cheyyarrthuu Chechhii..... Ningale snehikkunnaaa.... Oruppaduu nalla manushyar unduuu.....👍👍❤️❤️
ഇവരെ share ചെയ്യൂ friends നിങ്ങൾ negative പറയരുത് പാവങ്ങൾ ആണ് അവർ
Chechi ending veshamikkanam povan para ningalude vedios Kanan vendi mathran njangal erikkunnad njangalund koode❤❤❤❤❤❤❤❤❤
വീഡിയോ സൂപ്പർ ആണ് ആരെന്തു പറഞ്ഞാലും നിങ്ങൾ അത് ശ്രദ്ധിക്കാൻ പോകരുത് നിങ്ങളെ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്ക് അറിയാം എല്ലാം ശരിയാവും ഗുരുവായൂരപ്പൻ തുണയ്ക്കും 🙏🙏🙏🙏
vishamikkanda prasiii.njagal ok koodeyillee....negative idaan matran chila aalugal undu...adoru taram pshyco mind aanu ...karyamakkanda iniyum nalla videosumaayi munnottu poguuu ....🥰🥰
യൂട്യൂബിൽ ഇങ്ങനെയൊക്കെയുണ്ടാവും ഡോണ്ട് വറി, ഗോ സ്ട്രൈറ്റ് ആൻഡ് ബി ഹാപ്പി
U have to ignore negative comments they are jealous of ur happy life....God will bless ur family....u continue vlogs and do not feel sad....
Athonnum kaaryamaakkanda nigale enik valiya eshtamaa❤️
Prassiii... Inghane kuttm parayanvendi mathrm jeevikkunnavar und, athonnm mind cheyyanda
Nhanghl ellarm und katta support aayi. ❤❤
പ്രസി ഒരാൾ നെഗറ്റീവ് പറഞ്ഞാൽ നിങ്ങൾ തളരരുത്. കരഞ്ഞു പറയുക അല്ല വേണ്ടത് സ്‌ട്രോങ് ആയി ഇരിക്കുക നിങ്ങളെ വീഡിയോ കാണാൻ താല്പര്യം ഇല്ലാത്തവർ കാണണ്ട എന്ന് തീർത്തും പറയുക. വീണ്ടും നിങ്ങൾ വീഡിയോ ഇടണം സാധാരണ കാർക്ക് മനസിലാവും പറയുന്നവ ർ പറയട്ടെ മൈൻഡ് ചെയ്യണ്ട നിങ്ങളെ ഇഷ്ട്ടം ഉള്ളവർ ഒത്തിരി പേര് ഉണ്ട് 🥰🥰🥰♥️♥️♥️
കുട്ടി പറയുന്നവർ പറയട്ടെ അത് ശ്രദ്ധിക്കാതെ ഇരുന്നാൽ മതി ട്ടോ 🙏ഹരേകൃഷ്ണ 🙏
സഹോദരി നിങ്ങളെ ഒരുപാടു ഇഷ്ട്ടമാണ്
Chechiii...pattikal kurachu kondirikum...avaru avde irunnu kurakate...never mind😊❤️
Negative nu reply kodukaruth Praise. Reject cheymbol avar thanie thirthum . Don't worry be happy ,you take care be happy
Praseetha , njanum kandu
Negative comments.ningale thalerthan nokuvan.Inganeyum alukal und ee lokath. Never mind cheyyu. Averk thalak sugallatheyayirkkum.Ithokke oorjamakku prasi.kooduthal karuthode munnott poku.All the best
Chechii.avaru.poye.panenokan.parayuuu
പ്രസീത വീഡിയോ എല്ലാം നന്നായി ട്ടുണ്ട് പ്രസീത ടെ സംസാരം കേൾക്കാൻ നന്നായി ട്ടുണ്ട് നെഗറ്റീവ് കമന്റ് മൈൻഡ് ചെയ്യണ്ട 👍👍
Chechi athonnum mind cheyyanda Ella video um soooper anu
പറയുന്നവർ പറയട്ടെ പ്രസീ ' അതൊക്കെ കേട്ട് വിഷമിക്കാൻ നിന്നാൽ അതിനേ നേരം കാണൂ. അതൊന്നും മൈൻഡ് ചെയ്യരുത്. സന്തോഷമായിരിക്കു. എനിക്ക് ഒത്തിരി ഇഷ്ടം ❤❤❤
Don’t worry God bless you and your family
Manushyar palavitham aarudeyum naavu adakkan pattilla eannath valare sathyam thanne ningal aaru parayunnathum kelkkenda ningal ningalde jeevithareethi chuttupaadu ithokke kaanikkunnu. Ishttam ullavaru kaanatte allathe eanth parayan please ningal video idu njangal kurachu aalukal kaanan undu vishamikkenda ketto. ❤❤❤❤
Poyi pani nokan para avarodu nallathu cheithalum negative kanunna janangalanu ipol ullathu athinu udhaharanamanu Manafka eashwar malpe ee randu manushyar anubhavichethu. ningal munnotu munnotu nallavar ningalodu koode go ahead ♥️
Prasee don't worry 😢oral negative paraunnathu kandu vishamikkathe many people are there with you 🙏
ദേ നാളെ ഒരു അടിപൊളി വീഡിയോയുമായി വന്നേക്കണം കേട്ടോ❤
Ethupole othorumayulla veede ennathe kaalathe Kanan bhudhimutta nigade ammayoke enthra nallatha paavam ammayi ammaaa❤
Praseetha, ningal sankadapedannda, ningalku uyarcha undakynathu kanditu manasika vaikalyamullavar parayunatha. Allathentha. Nevermind. Keep going❤❤
Keep going 👍🥰😍
❤️❤️പറയുന്നവർ പറഞ്ഞിട്ട് പോകട്ടെ. അതൊന്നും ശ്രെദ്ധിയിക്കാൻ പോകേണ്ട. ചേച്ചി നേം കുടുംബത്തെയും ഇഷ്ടപ്പെടാൻ ബാക്കി എല്ലാവരും ഉണ്ടല്ലോ അതുപോരെ? അതുമതി. ഇനിയും നല്ല വീഡിയോസ് ഇടു 👍🏻❤️🥰😍
Prasi don't worry,if there is a positive there is a little negative also along with the positive,so you should not bother with those comments and go ahead to achieve success God bless you and your family.🙏🙏🙏
അതെല്ലാം മറന്നേക്കൂ പ്രസീത.
എല്ലാവർക്കും വിവഉണ്ടാകണമെന്ന് ഇല്ല. നിങ്ങൾ നിങ്ങളുടെ കഴിവിനെ kanikku❤️❤️❤️❤️
Don't worry
Its usual
Go ahead👍🏻
❤️😍
വിഷമിക്കരുത് ദൈവം രക്ഷിക്കും
പ്രസി തളരരുത്..njagal ഉണ്ട് കൂടെ❤...വിഷമിക്കണ്ട ടോ😊
ജനം പലവിധം നെഗറ്റീവ് കമന്റുകളക്ക് ചെവി കൊടുക്കണ്ട നമ്മൾ ജീവിക്കുന്നത് നമ്മുടെ ഇഷ്ടത്തിനാവണം മറ്റുള്ളവർക്ക് വേണ്ടിയല്ല ഒരുപാട് ഇഷ്ട്ടം നിങ്ങളുടെ വീഡിയോ
പ്രസീദ നെഗറ്റീവ് കമന്റ് നോക്കണ്ട. ഞങ്ങൾക്ക് എന്ത് ഇഷ്ടം ആണ്.
നിങ്ങളുടെ കൂട്ടുകുടുംബം ഒരുപാട് ഇഷ്ടം ആണ്. തളരാതെ മുന്നോട്ട്
പോകുക. ❤❤❤ അസൂയ ക്കാരുടെ
വാക്കുകൾ ശ്രദ്ധിക്കേണ്ട.
Don't worry .....
Sweet family.....Super blessing family...❤❤❤
🥰❤️
അതൊന്നും ശ്രദ്ധിക്കേണ്ട നിങ്ങൾ ധൈര്യമായി മുന്നോട്ട് പോവുക. നിങ്ങളുടെ കുടുംബം ഞങ്ങൾക്ക് ഇഷ്ടമാണ്. വിഷമിക്കാതെ ഇരിക്കു 👍
Ente prasi mole ni vishamikkalle. Njngal ond kto❤
Chechi ighane nighal thalarnnal jeevikkan pattilla negative idunnavar idatte enthann chechi sakadapedunath
Chechi saralla maint akanda potte ingal vidieo cheyyim❤❤❤❤❤❤
പ്രസീ..നെഗറ്റീവ് കമൻ്റ് ഇടുന്നവർക്ക് ഒറ്റ ഉദ്ദേശമേ ഉള്ളൂ,,അത് നിങ്ങല് വിഷമിക്കുന്നത് കാണണം .അതുകൊണ്ട് ഒരു തുള്ളി പോലും വിഷമം ഉണ്ടാകരുത്.
നിങ്ങളുടെ വിഡിയോ എന്നും കാണാൻ ആഗ്രഹിക്കുന്ന ഞങ്ങളെ പോലെയുള്ള വലിയൊരു കൂട്ടം ആളുകൾ ഉണ്ട്.സന്തോഷമായിട്ട് ഇരിക്കുക.നിങ്ങളെ എല്ലാവരെയും ഒത്തിരി ഇഷ്ടമാണ്❤😊😊😊😊❤❤
Don’t worry dears
Avr I’d vech aaraann kandu pidikkaan pattille.
Ningle family pwoli aanu
സാധാരണകാര് ആരും രക്ഷപ്പെടുന്നത് ആർക്കും ഇഷ്ടമല്ല പ്രസീത. ഞാനും യൂറ്റുബ് തുടങ്ങി നിർത്തി സപോട്ട് ചെയ്യണ്ട പുച്ഛിക്കൽ കൂടുതൽ ഓ ഇവള് വല്യ അള് എന്നുള്ള ഭാവം അതൊന്നും നോക്കണ്ട അടിപൊളിയായിട്ട് മുന്നോട്ട്പോകുവാ..ok👌🏻👌🏻❤❤
Prasi vishamikanda daivam oru vazhi kaatti tharum . Negative comments nu answer cheyanda. Vedio kandapol yenikku valare vishamamayi. God bless kunchoos family 🙏❤️
സാരമില്ല ചേച്ചി അതൊന്നു നോക്കേണ്ടാ .നിങ്ങൾ എന്താണോ അതുപോലെ മുന്നോട്ട് പോകുക.ഈശ്വരൻ നിങ്ങളെ രക്ഷിക്കു൦
Hi Checi, njan ee idakatto ningade channel kandu thundangiye. Ningade videos valare istamanu. Njanum familyum UK settled aanu, chechide videos kandu nadan/ nostalgic cooking cheyyal aanu ippo ente pani!
Neg comments nokkenda ennu parayan eluppam aanu but athu nammale mentally vallate torture cheyyum chechi paranja pole. But ningale snehikunna othiri perundu, in YT and naatil thanne, sangadangal oru vazhikku ozhikku vittu carry on posting. We want more videos from you, we love watching you and we support you ♥️
🥰🥰❤️
Pinne chechi engane vedio ettalum avarkk oru manasantharavum thonnilla bcoz avare main paripadi ethanu negative comment edal, never mind let it go, ethinekkal kashtapettanu njanadakkam othiri peru jeevikkunnath, pinne eth social media Anu realise ethil negative commentum positive comments um kanum pinne ethine prathikarikan ninnal ethine neram kanu.povan para
Positive comments orupadundallo athu nokku baakki vittukalayu pothujanam palavidham
കുട്ടി പബ്ലിക് പ്ലാറ്റ്ഫോമിൽ വീഡിയോ ഇടുമ്പോൾ നെഗറ്റീവ് & പോസറ്റീവ് കമെന്റ് ണ്ടാവും. എല്ലാവരും പോസറ്റീവ് പറയണം എന്നില്ല. നിങ്ങൾ തുടക്കകാർ ആയതു കൊണ്ടാണ്. പതിയെ സെരിയാവും. ഇങ്ങനെ കുടുംബ ത്തിൽ ഇടപെട്ടു നെഗറ്റീവ് പറയുന്നവരുടെ കമെന്റ് നോക്കാതിരിക്കു. പോസറ്റീവ് മാത്രം ശ്രദ്ധിച്ചു മുന്നോട്ട് പോവൂ. ഈ പറയുന്ന ആൾക്കാർ ഇനിയും പറഞ്ഞു കൊണ്ടേ യിരിക്കും. നിങ്ങൾ നല്ല വീഡിയോ ആയി വീണ്ടും വരൂ ❤❤❤❤❤
എത്രയധികം പോസിറ്റീവ് കമൻറുകൾ വരുമ്പോൾ ഇടയ്ക്ക് ഒന്നോ രണ്ടോ നെഗറ്റീവ് കമൻറുകൾ.വരുമ്പോൾ എന്തിനാണ് വിഷമിക്കുന്നത് ഒരുപാട് പേര് നിങ്ങളുടെ കൂടെ ഉണ്ടല്ലോ നെഗറ്റീവ് കമൻറുകൾ കാണുമ്പോൾമൈൻഡ് ചെയ്യാതെ ഇരുന്നാൽ പോരെ.വിഷമിക്കാതെ ഇരിക്കൂ പ്രസീത❤❤❤
Love you പ്രസി ❤ you go powerfully
ചില മനുഷ്യർ അങ്ങനെ ആണ് ചേച്ചി... മൈൻഡ് ആക്കാണ്ടിരിക്കലേ വഴി ഉള്ളു 🥰🥰🥰
ചേച്ചി വിഷമിക്കൊന്നും വേണ്ട പറയുന്നവർ പലതും പറയട്ടെ അതൊന്നും മൈൻഡ് ചെയ്യണ്ട നിങ്ങൾ പോസിറ്റീവ് ആയി വിഡിയോ ചെയൂ നമ്മളെ നമ്മുക്ക് അറിയുന്നപോലെ വേറെ ആർക്കും അറിയില്ല അത് മാത്രം വിചാരിക്കൂ ഹാപ്പി ആയി ഇരിക്കൂ ❤️❤️❤️🥰🥰🥰
Nigalea family kanumbol kothiyavunudhu.negative comments yidunnavarku asooyaanu .prasiyeachii❤❤❤
Chechi athu mind cheyyenda ellarkkum nammale eshttapedanamenniiila nigale eshttamullavar eshttam pole und❤❤❤❤❤
ഒരു വീഡിയോ ഇടുമ്പോ നെഗറ്റീവ് വരും പോസിറ്റീവും വരും.. അതിൽ നിന്ന് നല്ലത് മാത്രം എടുത്തിട്ട് ബാക്കിയെല്ലാം മൈൻഡ് ആക്കാനേ പോകണ്ട....നിങ്ങളുടെ വീഡിയോസ് മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ 🥰🥰ഒത്തിരി ഇഷ്ടാണ് ഈ കൂട്ടുകുടുബവും അതിനുള്ളിലെ സ്നേഹം.. ഇതൊന്നും ഒരിടത്തും കാണാനില്ല ഇപ്പോ..
❤️🥰
Athe
പ്രസി ഇനിയും ഉയർച്ചയോടെ മുന്നോട്ട് പോകണം നെഗറ്റിവ് കമൻ്റ് പറയുന്നവർ പറഞ്ഞട്ടെ നിൻ്റെ വിഷമം കേൾക്കുമ്പോൾ എനിക്ക് കരച്ചൽ വന്നുപോയി❤❤❤❤
Hai chechiii negatives orupaadu varum e oru field l etrakku chechiii vishamich vedio cheyyaruth enii ..
Ningal vishamikanda chechi,nagative paranjavarode pani nokan para❤❤
Chechi athonnum sredhikkanda❤❤
ഒരു പണിയും ഇ ല്ലാത്തവരാണ് കുറ്റം പറയുന്നത്. അവര്കുള്ള കഴിവത്താണ്. നിങ്ങൾ അതിൽ വിഷമിക്കണ്ട. ഈ കുടുംബത്തെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടമാണ്. ഈശ്വ്രൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️🥰🥰💕🥰🥰🥰👍👍👍
മറ്റുള്ളവരുടെ നാശം കണ്ടാൽ സന്തോഷിക്കുന്ന കുറച്ചു പേർ നമ്മുടെ നാട്ടിൽ ഉണ്ട് പ്രസീ അവരെ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല പക്ഷേ നമുക്ക് പറ്റുന്ന ഒന്നുണ്ട് അവരെ പാടേ ഒഴിവാക്കി മുൻപോട്ട് പോവുക.പബ്ലിക് പ്ലാറ്റ് ഫോമിൽ ആരെയും വിമർശിക്കാം അതു കൊണ്ട് ഇതൊന്നും മനസ്സിലേക്ക് എടുക്കണ്ട ധൈര്യം ആയിട്ട് മുൻപോട്ട് പോകുക 👍👍👍👍👍👍👍👍
നമ്മൾ പോകുന്ന വഴിയിൽ ഒരു പാട് പട്ടികൾ കുരക്കും അതിനെയെല്ലാം കല്ലെ ടുത്തെറിയാൻ നിന്നാൽ നമുക്ക് എത്തേണ്ടി ടത് എത്താൻ പറ്റില്ല dear kunchoos family❤️so, മുന്നോട്ടു പോകു... നെഗറ്റീവ് നെ just reject ചെയ്യാൻനോക്ക് 😍👍🏻👍🏻
പറയുന്നവർ പറയട്ടെ ചേച്ചി അഥോന്നും നോക്കണ്ട പറയുന്നവർ പറയട്ടെ അവരൊന്നുമല്ലലോ നമ്മുടെ ചിലവ്നോക്കുന്ന ദേ
2 പേർ പറഞ്ഞു എന്ന് പറഞ്ഞിട്ടു നിങ്ങൾ തളരേണ്ട ആവശ്യം ഒന്നും ഇല്ല ഇനിനെക്കാളും negtive comments വരുന്ന യൂടൂബർസ് ഒരുപാട് ഉണ്ട് go on
ഞാൻ ഒരു കാര്യം പറയട്ടെ നിങ്ങൾ യൂട്യൂബ് തുടബോൾ അറിയിലെ നെഗറ്റീവ് പോസറ്റീവ് ഒക്കെ കേൾക്കേണ്ടി വരും.അത് മൈൻഡ് ചെയ്യാതെ povanagil നിങ്ങൾക് മാനസികമായി തകർന്നു പോവില്ല.എന്നാൽ ഇതു വലിയ കാര്യമായി കൊണ്ട് നടന്നാൽ നിരാശ പെടാൻ മാത്രം സമയം ഉണ്ടാകു.എനിക്ക് നിങ്ങളെ ഇഷ്ടം ആണ് 🥰🥰🥰
O dears tensan akkarthu nigle tensan kadapol big feeling ayi dears ❤❤❤, nigle prayaunavar parayate karayam akkarthu dears mind chayarthu ok niglekku lifeil nallthe varu dears❤❤❤❤, ok, adipoli video, short video vidam dears athinu ethra venamagilum, wait chayam dears❤❤❤❤
നെഗറ്റീവ് പറയുന്നവരെ mind ചെയ്യണ്ട prasii..സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുവരെ മാത്രം നോക്കിയാൽ മതി 🥰🥰🥰
Aarengilum enthelum parayatte athinnum kelkkanda i love your videos ❤