വുഡൻ ഫിനിഷ്ഡ് സ്റ്റീൽ ഡോർ ഇൻസ്റ്റാളേഷൻ എങ്ങനെ? ,how to install steel door Malayalam rasheed mohammed

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 20

  • @sreedharana1675
    @sreedharana1675 ปีที่แล้ว +1

    കഴിഞ്ഞ ദിവസമായിരുന്നു എന്റെ വീടിന്റെ സ്റ്റീൽ ഡോർ ഇൻസ്റ്റലേഷൻ.. താങ്കളുടെ വിവരണം വളരെ കൃത്യമാണ്...

  • @vinodmpvinodmp8167
    @vinodmpvinodmp8167 2 ปีที่แล้ว +1

    സർ. സോർ ഫിറ്റ് ചെയ ബോൾ അതിന്റെ ഫ്രയിമിൽ കോൺക്രീറ്റ് നറക്കുന്നത് കാണുന്നില്ല. അത് എങ്ങിനെയാണ് കോൺക്രീറ്റ് ചെയ്യുന്നത്

    • @rmbeupdate
      @rmbeupdate  2 ปีที่แล้ว

      അളവ് റെഡിയാണെങ്കിൽ ബേബി 6mm മെറ്റൽ ഉപയോഗിച്ചു ചെയ്യാം ഫ്രെമിൽ നിറച്ചു കൊടുക്കണം അല്ലാതെ ബേബി മെറ്റൽ ഇടാതെയും ചെയ്യാം അതികം ലൂസ് ആവാതെ ചെയ്യുന്നതാണ് നല്ലത് ഫിറ്റിങ് റെഡിയല്ലെങ്കിൽ ലെവൽ തെറ്റാനുള്ള സാധ്യത ഉണ്ട് അതികം വെള്ളം ഒഴിക്കാതെ ഫിൽ ചെയ്യുന്നതാണ് നല്ലതു

  • @zainuumaiba6784
    @zainuumaiba6784 2 ปีที่แล้ว

    Steel door Gi kattilayil vekkan patto.. anveshichapol kattilayum doorum orumichan varunnathenn paranju

    • @rmbeupdate
      @rmbeupdate  2 ปีที่แล้ว

      steel door kattilayodu koodiyanu varunnathu

  • @vinodmpvinodmp8167
    @vinodmpvinodmp8167 2 ปีที่แล้ว +4

    ആളുകളെ പറ്റിക്കവന്നായി ഒരോരോ വിഡി യേയും മായി ഓരോരുത്തരും വരും. ഇങ്ങനെ ചെയരുത്.

    • @rmbeupdate
      @rmbeupdate  ปีที่แล้ว

      എങ്ങനെ ചെയ്യണം എന്ന് കൂടി പറഞ്ഞു പോകൂ

  • @sajanallu3255
    @sajanallu3255 2 ปีที่แล้ว

    സ്റ്റീൽ ഡോർ എജൻസി എടുക്കാൻ എന്തു ചെയ്യണം

    • @rmbeupdate
      @rmbeupdate  2 ปีที่แล้ว

      call to 8086950999

  • @navaskp5113
    @navaskp5113 2 ปีที่แล้ว +1

    👍

  • @ansisajil
    @ansisajil 2 ปีที่แล้ว +1

    കോൺക്രീറ്റ് ഫിൽ ചെയ്യണ്ടെ?

    • @rmbeupdate
      @rmbeupdate  2 ปีที่แล้ว

      venam

    • @rmbeupdate
      @rmbeupdate  2 ปีที่แล้ว +1

      അളവ് റെഡിയാണെങ്കിൽ ബേബി 6mm മെറ്റൽ ഉപയോഗിച്ചു ചെയ്യാം ഫ്രെമിൽ നിറച്ചു കൊടുക്കണം അല്ലാതെ ബേബി മെറ്റൽ ഇടാതെയും ചെയ്യാം അതികം ലൂസ് ആവാതെ ചെയ്യുന്നതാണ് നല്ലത് ഫിറ്റിങ് റെഡിയല്ലെങ്കിൽ ലെവൽ തെറ്റാനുള്ള സാധ്യത ഉണ്ട് അതികം വെള്ളം ഒഴിക്കാതെ ഫിൽ ചെയ്യുന്നതാണ് നല്ലതു

  • @salmank2086
    @salmank2086 2 ปีที่แล้ว

    Fitter aanu

  • @vinodmpvinodmp8167
    @vinodmpvinodmp8167 2 ปีที่แล้ว +3

    ഇങ്ങനെ ചെയന്നത് വളരെ തെറ്റാണ് ഇങ്ങനെ ച്ചെയുന്നവരെ കൊണ്ട് ചെയപ്പിക്കരുത്

    • @rmbeupdate
      @rmbeupdate  2 ปีที่แล้ว

      താങ്കൾ ചെയ്യുന്ന രീതി ഒന്ന് വ്യക്തമാക്കുക എത്ര കാലമായി താങ്കൾ ചെയ്യുന്നു എന്നും ഇതിൽ താങ്കൾ കണ്ടെത്തിയ തെറ്റുകളും പറയുക

  • @sudhakaranpullakandimeetha4306
    @sudhakaranpullakandimeetha4306 2 ปีที่แล้ว +1

    ഹൊ!
    അറുബോറൻ വിവരണം.

    • @rmbeupdate
      @rmbeupdate  2 ปีที่แล้ว

      വളരെ നല്ല അഭിപ്രായം പിന്നെ ഇതു സ്റ്റീൽ ഡോർ ഫിറ്റിങ് ട്യൂട്ടോറിയൽ ആണ് vlog അല്ല