സുനിതയെ ഞാൻ ഈ പാർലിമെന്റ് എലെക്ഷൻ മുതൽ ആണ് subscribe ചെയ്തു കാണാൻ തുടങ്ങിയത്. ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ ഫെഡറൽ സംവിധാനങ്ങൾ നിലനിന്നു കാണുവാൻ വേണ്ടി യുദ്ധം ചെയ്യുന്നവൾ. സുനിതയെ രാജ്യസഭയിൽ എത്തിക്കണം ഇന്ത്യ മുന്നണി 💙💙💙
അഭിവാദ്യങ്ങൾ... നിറഞ്ഞ മനസ്സോടെ ഞങ്ങളുടെ സുനിത ചേച്ചിക്കും... നമ്മുടെ സഭാ അംഗങ്ങൾക്കും... നന്മയ്ക്ക് വേണ്ടി കൂട്ടുനിൽക്കുന്ന എല്ലാ സഭ അംഗങ്ങൾക്കും. സഹോദര സഹോദരിമാർക്കും... ആശംസകൾ നേരുന്നു... ❤️❤️❤️❤️🌹🌹🌹🌹🌹👍👍👍👍👍🙏🙏🙏🙏🙏🙏👌👌👌👌👌👏👏👏👏👏😄😄😄😄😄
അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ ഞങ്ങടെ സുന്നത്ത് ചേച്ചിക്കും.. എല്ലാ സഭ അംഗങ്ങൾക്കും.. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💋💋💋💋🌹🌹🌹🌹🌹❤️❤️❤️❤️❤️👍👍👍👍👍👍 ജയ് ഇന്ത്യ മുന്നണി. എത്രയും പെട്ടെന്ന് ഇന്ത്യൻ അധികാരത്തിൽ വരട്ടെ..... 👍👍👍👍
Thank you for this post. I never heard such a great submission, speech, argument etc.. from Mr. K.C.Venugopal so far. What ever it's, Red salute Mr.Venugopal 🔥❤️💪
ഇദ്ദേഹം പറയേണ്ട കാര്യങ്ങൾ സത്യസന്ധമായി രാജ്യത്തിനുവേണ്ടി സംസാരിച്ചു ഇനി വേണ്ടത് ഇതെല്ലാം മനസ്സിലാക്കാനുള്ള ബുദ്ധിയും ബോധവും ജ്ഞാനം രാജ്യം ഭരിക്കുന്ന ബിജെപിക്ക് വേണം ഞാനാ ജാതികളും വിവിധതരം ഭാഷകളും പലതരത്തിലുള്ള സംസ്കാരം വിശ്വാസങ്ങൾ എല്ലാം ചേർന്നതാണ് ഇന്ത്യ രാജ്യം ലോകരാഷ്ട്രങ്ങളെല്ലാം ഇന്ത്യയെ ബഹുമാനിക്കുന്നത് നാനാത്വത്തിൽ ഉള്ള ഈ ഏകത്വമാണ് ഈ കെട്ടുറപ്പാണ് ഇപ്പോൾ തകർന്നു കിടക്കുന്നത് ഇനി ആ പഴയകാലം ആര് തിരിച്ചു കൊണ്ടുവരും അവൻ ആയിരിക്കണം ഇന്ത്യയുടെ അടുത്ത ഭരണാധികാരി സത്യം മാത്രമേ ജയിക്കാവൂ സത്യമേവ ജയതേ💞🌏👍🫀🇮🇳💐
ഇപ്രാവശ്യംകൂടി ബി ജെ പി ക്കു ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയിരുന്നെങ്കിൽ കാണാമായിരുന്നു...അതുനടക്കാതെ പോയതിൽ സഹിക്കാൻവയ്യാത്ത കാരണത്താൽ വാഖ്‌അഫിബോര്ഡിന്റെ പേരുംപറഞ്ഞു കളിതുടങ്ങി..ഇനിയെന്തൊക്കെ കാണണം..
ഇവർ ഇത് തുടർന്നുകൊണ്ടിരിയ്ക്കും അല്ലാതെ അവർക്കു വേറെ ഒന്നും അറിയില്ല ഓർത്തു വെച്ചു കൊള്ളുക അവരുടെ അടുത്ത ഇരകൾ കേരളക്കാരാണ് അതിനുള്ള എല്ലാ ഉഴുതു മറിയ്ക്കലുകളും അവർ നടത്തിക്കഴിഞ്ഞു നന്മയിൽ കഴിയുക വിവേകം വികാരത്തെ മറി നടക്കാതെ നോക്കുക Nafrath ka bazaar mey muhabbath ka dookkaan kolo വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കടകൾ തുറക്കുക ജയ് ഹിന്ദ്
ഇതാണ് സുനിത യെ മറ്റുള്ളവരിൽ നിന്നും വത്യസ്ത യാകുന്നത് 👌 സാധാരണക്കാർക്കും വിഷയം കൃത്യ മയിമനസ്സിലാവണം എന്ന് സുനിത എ പോയും ആഗ്രഹിക്കാറുണ്ട് വളരെ ലഗുവായ ഭാഷയിൽ കാര്യങ്ങൾ മനസ്സിലാവുംവിധത്തിൽ സുനിത അക്ഷരം വിട്ടുപോവാത്ത രീതിയിൽ അവധരിപ്പിക്കും മെമ്മറി പവർ ഇനിയും വർത്തികട്ടെ എന്നു പ്രാർത്ഥിക്കുന്നു മെച്ചപ്പെട്ട തലമുറയെ വളർത്തിയാടുകാനും പഠിപ്പിക്കാനും സംരക്ഷിക്കനും ദൈവം അനുഗ്രഹിക്കട്ടെ നാളത്തെ മുദൽ കൂറവും സുനിതയുടെ മക്കൾ എന്നു വിശ്വസിക്കുന്നു എന്നും നല്ലത് വരാൻ പ്രാർത്ഥിക്കുന്നു എന്തോകെ കുറ്റപ്പെടുത്തലും എ തിർപ്പും ഒക്കെ സുനിധായോട് കഴിഞ്ഞ കാലത്തുകാണിച്ചങ്കിലും സുനിത നിലപാടിൽ നിന്നും വ്യതി ചലിച്ചിട്ടില്ല അന്നും ഇന്നും ഒരേ നിലപാടിൽ ഉറച്ചുനിൽക്കുന്നു ബിഗ് സലൂട്ട്
ഇങ്ങനെ പോയാൽ ഈ സർക്കാർ ഒരു വീട്ടിൽ പല വിഭാഗം ആൾക്കാരെ അന്തിയുറക്കാൻ നിയമം ഉണ്ടാക്കിയേക്കാം.......ദോഷം ചെയ്യുന്ന നിയമം ഉണ്ടാക്കി നാടിന്റെ സമനില തെറ്റിക്കുന്നത് ഇവർക്കു ഒരു തമാശ മാത്രമായി മാറിയോ, ദൈവമേ........ നാണക്കേട്.....നല്ലതിനായി പ്രാർത്ഥിക്കാം... 🙏🙏🙏
അന്നും ഇന്നും സത്യസന്ധത കാണിക്കുന്ന ഒരേ ഒരു ചാനലാണ് ചേച്ചിയുടേത്, അതുകൊണ്ട് എപ്പോഴും കാണാനും സമയം കണ്ടത്താറുണ്ട്... 👍🏽👍🏽
Jai, k, c
സുനിതയെ ഞാൻ ഈ പാർലിമെന്റ് എലെക്ഷൻ മുതൽ ആണ് subscribe ചെയ്തു കാണാൻ തുടങ്ങിയത്. ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ ഫെഡറൽ സംവിധാനങ്ങൾ നിലനിന്നു കാണുവാൻ വേണ്ടി യുദ്ധം ചെയ്യുന്നവൾ. സുനിതയെ രാജ്യസഭയിൽ എത്തിക്കണം ഇന്ത്യ മുന്നണി 💙💙💙
KC വേണുഗോപാൽ ഹൃദയം നിറഞ്ഞ നന്ദി ❤️❤️❤️❤️❤️❤️മതേതര ജനാധിപത്യ ഇന്ത്യയുടെ അഭിമാനം ❤️❤️🙏🙏🙏🙏🙏
Let us preserve democracy with strong opposition , no more Babri Masjid in Hindustan !
@user-ax5dm0fg2v what ever they were holding at the time of Independance are their property , grabbing any thing from that should be illegal.
ഇതാണ് കോൺഗ്രസ്, അതിന്റെ പ്രതാപം തിരിച്ചുവരുന്നതിൽ സന്തോഷം,
കോൺഗ്രസ് അല്ല, "ഇന്ത്യ " കോൺഗ്രസ് ഇപ്പോഴും തമ്മിൽ തല്ല് നിർത്തിയിട്ടില്ല 😄
സന്തോഷിച്ചാൽ പോര, നിലനിർത്താൻ ജനം കൂടെവേണം.ഇന്ന് ആമ്മാട കട്ട നൽകുമെന്നാശിച്ചു ജനം ബിജെപിക്ക് വോട്ടുചെയ്യുന്നു ഇത് മാറണം.കഴിയുന്നത് ചെയ്യൂ
@@imagicworkshop5929ബിജെപിയിൽ തല്ലൊന്നും നടക്കുന്നില്ലെന്ന് ഉറപ്പാണോ?
സാധാരണ മലയാളികൾക്ക് പാർലമെന്റിലെ ചർച്ചകൾ വ്യക്തമായി മനസ്സിലാക്കിത്തരുന്ന മാഡത്തിന് അഭിവാദ്യങ്ങൾ..😊👍
സുനിത വിചാരിക്കുമ്പോലെയല്ല.നല്ലൊരു ജേര്ണലിസ്റ്റാണ്..ആ പക്വത കാണിക്കും...
THE BJPs Wants to Eradicate one COMMUNIT
👏
അത് ക്കും മേലെ മേലെ '@@thoufeekmk6749
@@thoufeekmk6749😂😂😂
കാര്യങ്ങൾ വ്യക്തമാക്ക്കി തന്ന സുനിതക്കും 🥰 kc വിവണുഗോപാലൻ സാറിനും നന്ദി 👍
വളരെ വേക്തമായി പറഞ്ഞു kc ,ജനങ്ങൾക്ക് മനസ്സിലാക്കി തന്ന സുനിതക്കും ഒരായിരം നന്ദി,👌💐
I million ക്ലബ്ബിൽ കയറിയ പ്രിയ സുനിത ചേച്ചിക്ക്ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤
❤ സുനിതേ❤ സൂപ്പർ❤
സുനിത അഭിനന്ദനങ്ങൾ നല്ലത് തന്നെ ❤️🙏🙏🙏🙏
KC venugopal sir🙏♥️👌👏👏
ഈ പ്രസംഗം കേട്ടപ്പോൾ എനിക്ക് വേണു ഗോപാൽ സാറിനോട് വല്ലാത്ത ആദരവ് തോന്നി ഇവരൊക്കെ യാണ് മതേതരത്തിന്റ കാവൽ ക്കാർ ഞാൻ കോൺഗ്രസ് കാരനൊന്നും അല്ല
സുനിതയുടെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് വെരി ഗുഡ് വിവരണം ജനങൾക്ക് കൃത്യമായി വിവരിച്ചു കൊടുക്കുന്നു 👍👍👍
ഭരണഘടകവിരുദ്ധർ ....😊 ഇന്ന് കെസിയാണ് താരം 👌
Amabal commetiyil Christian sine kayattamo😂😂
@@sujithmathewabraham9961എന്തിനാ കോങ്ങി ?🤡?
അധ് പോലെ തന്നെ വാഗ്ഫ് ബോർഡിലും @@ryanxavier_89
@@gokulmmenon410 Democracy is back to India after a break of 10 years. Jai Hind !
SUPER
കേന്ദ്രസർക്കാരിന് ഒറ്റ ചിന്തയെയുള്ളു ജനങ്ങളെ ഭിന്നിപ്പിക്കുക.. വല്ലാത്ത കഷ്ടം തന്നെ.. ഗുഡ് സ്പീച്ച് . K c വേണുഗോപാൽ. 👍🏻👍🏻
ഇത് നിനക്ക് മനസ്സിലായി എന്നാല് ജനം ബിജെപിക്ക് കൂടുതലായി വോട്ട് ചെയ്യുന്നു,എന്തുകൊണ്ട്, ഇത്?
@@ajalsivan7584കാരണം വളരെ ലളിതം. ഭാരതത്തിൽ വിവരമില്ലാത്ത വരും ഉണ്ടു.
@@ajalsivan7584അതിനി മാറിക്കോളും, അതിന് അധികം നാളുകൾ വേണ്ട.
True❤
ഹിന്ദിക്കാർക്ക് ദ്രുവ് റാഠി മലയാളികൾക്ക് സുനിത ദേവദാസ്❤
അഭിവാദ്യങ്ങൾ... നിറഞ്ഞ മനസ്സോടെ ഞങ്ങളുടെ സുനിത ചേച്ചിക്കും... നമ്മുടെ സഭാ അംഗങ്ങൾക്കും... നന്മയ്ക്ക് വേണ്ടി കൂട്ടുനിൽക്കുന്ന എല്ലാ സഭ അംഗങ്ങൾക്കും. സഹോദര സഹോദരിമാർക്കും... ആശംസകൾ നേരുന്നു... ❤️❤️❤️❤️🌹🌹🌹🌹🌹👍👍👍👍👍🙏🙏🙏🙏🙏🙏👌👌👌👌👌👏👏👏👏👏😄😄😄😄😄
Thank you സുനിതാജി...
പ്രതിപക്ഷത്തിൻ്റെ ഊർജം ചെറുതല്ല keep itup
സുനിതക്ക് 🎉
Very good attempt. 👏🏻👏🏻👏🏻👏🏻👏🏻
അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ ഞങ്ങടെ സുന്നത്ത് ചേച്ചിക്കും.. എല്ലാ സഭ അംഗങ്ങൾക്കും.. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💋💋💋💋🌹🌹🌹🌹🌹❤️❤️❤️❤️❤️👍👍👍👍👍👍 ജയ് ഇന്ത്യ മുന്നണി. എത്രയും പെട്ടെന്ന് ഇന്ത്യൻ അധികാരത്തിൽ വരട്ടെ..... 👍👍👍👍
ഗോമൂത്രം അൽപ്പം കഴിച്ചോ എന്ന് സംശയം 😢
കെ.സി വേണുഗോപാൽ താങ്കക്ക് ഒരു പാട് നന്ദി big salute 🌹🌹🌹👍👍👍
K c venugopal sir❤
Kc വേണുഗോപാൽ വളരെ നന്ദി ❤
❤❤ സുനിത &kc
വേണു ഗോപാലും ഉഷാർ ആയല്ലോ
കെസി വേണുഗോപാൽ സർ...അഭിനന്ദനം🙏....
👍👍👍👍
കാര്യങ്ങൾ വളരെ സത്യസന്തമായി അവതരിപ്പിക്കുന്ന സുനിതാജി, അഭിനന്ദനങ്ങൾ ❤❤❤
Thank you for this post. I never heard such a great submission, speech, argument etc.. from Mr. K.C.Venugopal so far. What ever it's, Red salute Mr.Venugopal 🔥❤️💪
സുനിദക് അഭിനന്ദനങ്ങൾ
Congratulations Sunitha
സല്യൂട്ട് KCV
Great Dear Sunitha ❤
💞💞💞
ശബ്ദങ്ങൾ ഉയരട്ടെ rss തകരട്ടെ ജെയ് ഹിന്ദ്
സ്വോപ്നം കണ്ടോ tha ഒളി
@@pink35day5 waqafe എന്നാൽ എന്താ എന്നറിയോ ആദ്യം അധറിഞ്ഞിട്ടേ വാ
Rss തകരും 😂😂😂😂.
@@jijoraj6478 ഉറപ്പല്ലേ
@@NissanPathfinder-ib7km നോക്കിയിരുന്നോ??? അവസാനം ദുഃഖിക്കേണ്ടിവരരുത് ഇത് ഇന്ത്യ ആണ്
ഗംഭീരം പ്രിയ കെ.സി.
Sunitha ഇങ്ങനെ വേണം അവതരണം
Sunitha devadas..how you..nighalde big fan..from Dubai
❤
വേണു ഗോപാൽ 👍👌💐
❤❤❤❤ സുനിത ദേവദാസ്.. അച്ഛനമ്മമാരു നിങ്ങൾക്ക് ഇട്ട തീർത്തും അനുയോജ്യമായ പേര്❤❤❤
Dear sunitha.. Your great❤
Thanks 🎉🎉🎉sunitha ❤..
വേണുഗോപാൽസർ ബിഗ് സല്യൂട്ട്🙏🙏🙏🌹🌹🌹🇮🇳🇮🇳
Weldone. Sunitha and weldone Venugopal
ഇദ്ദേഹം പറയേണ്ട കാര്യങ്ങൾ സത്യസന്ധമായി രാജ്യത്തിനുവേണ്ടി സംസാരിച്ചു ഇനി വേണ്ടത് ഇതെല്ലാം മനസ്സിലാക്കാനുള്ള ബുദ്ധിയും ബോധവും ജ്ഞാനം രാജ്യം ഭരിക്കുന്ന ബിജെപിക്ക് വേണം ഞാനാ ജാതികളും വിവിധതരം ഭാഷകളും പലതരത്തിലുള്ള സംസ്കാരം വിശ്വാസങ്ങൾ എല്ലാം ചേർന്നതാണ് ഇന്ത്യ രാജ്യം ലോകരാഷ്ട്രങ്ങളെല്ലാം ഇന്ത്യയെ ബഹുമാനിക്കുന്നത് നാനാത്വത്തിൽ ഉള്ള ഈ ഏകത്വമാണ് ഈ കെട്ടുറപ്പാണ് ഇപ്പോൾ തകർന്നു കിടക്കുന്നത് ഇനി ആ പഴയകാലം ആര് തിരിച്ചു കൊണ്ടുവരും അവൻ ആയിരിക്കണം ഇന്ത്യയുടെ അടുത്ത ഭരണാധികാരി സത്യം മാത്രമേ ജയിക്കാവൂ സത്യമേവ ജയതേ💞🌏👍🫀🇮🇳💐
മോദി ഭരണം അവസാനിക്കണേ പടച്ചോനെ 🤲🤲🤲🤲🤲🤲
K. C. 🎉🎉 Thanks Molu❤❤❤❤
Nannisr
പ്രിയ സഹോദരി സുനിതയ്ക്ക് അഭിനന്ദനങ്ങൾ
Kcyour my Dearestbrother thank you
താങ്ക്സ് സുനിത 🌹🌹🌹
സുനിത 🔥🔥🔥⭐⭐⭐👌🏻❤️❤️
Sunitha 🎉🎉🎉🎉🎉🎉
സുനിതമോളേ നന്ദി നന്ദി ഇദ്ദേഹം പറഞ്ഞ വാക്കുകൾ വ്യക്തമായി പറഞ്ഞു തന്നതിന്👍👌🤝♥️♥️♥️
Venu gopal sir.heartly thanks ❤
ശക്തമായ പ്രതിപക്ഷം ഇന്ത്യ മുന്നണി കെസി വേണുഗോപാൽ കറക്റ്റ് പറഞ്ഞു ജയ് കോൺഗ്രസ് ജയ്‌ഹിന്ദ് 👍🙏🙏🙏👍🙏🙏👍🙏🙏👍🙏🙏👍👍🙏👍🙏🙏👍🙏🙏🙏🙏👍👍👍🙏🙏👍👍🙏
Kc very great speech ❤
Relevant speech.❤
Sunitha❤
സുനിത പറയുന്നത് കൊണ്ട് ഇതൊക്കെ അറിയുന്നു. Thank u😍
വേണു ജി good very good
Very nice speech. Thank you Sir.
Thanks suni sis you r great
KC. സാർ❤❤
Thanks 👍🇮🇳🌴👑⚖️K.C.V⚖️👑🌴🇮🇳👍👍👍💐💐💐
ബഹുമാനപ്പെട്ട. കെ. സി. വേണുഗോപാൽ 🙏🙏🙏. 🌹🌹🌹. 👍👍👍. നന്ദി. നമസ്കാരം
Sumitha ❤ great 💪💪💪👍
Kc യാണ് താരം ❤❤
സുനിതാ മേഡം good job ❤❤
ഇപ്രാവശ്യംകൂടി ബി ജെ പി ക്കു ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയിരുന്നെങ്കിൽ കാണാമായിരുന്നു...അതുനടക്കാതെ പോയതിൽ സഹിക്കാൻവയ്യാത്ത കാരണത്താൽ വാഖ്‌അഫിബോര്ഡിന്റെ പേരുംപറഞ്ഞു കളിതുടങ്ങി..ഇനിയെന്തൊക്കെ കാണണം..
ഇവർ ഇത് തുടർന്നുകൊണ്ടിരിയ്ക്കും
അല്ലാതെ അവർക്കു വേറെ ഒന്നും അറിയില്ല
ഓർത്തു വെച്ചു കൊള്ളുക
അവരുടെ അടുത്ത ഇരകൾ കേരളക്കാരാണ്
അതിനുള്ള എല്ലാ ഉഴുതു മറിയ്ക്കലുകളും അവർ നടത്തിക്കഴിഞ്ഞു
നന്മയിൽ കഴിയുക
വിവേകം വികാരത്തെ മറി നടക്കാതെ നോക്കുക
Nafrath ka bazaar mey muhabbath ka dookkaan kolo
വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കടകൾ തുറക്കുക
ജയ് ഹിന്ദ്
Sunitha❤❤❤❤❤
KC❤
ഇതാണ് സുനിത യെ മറ്റുള്ളവരിൽ നിന്നും വത്യസ്ത യാകുന്നത് 👌
സാധാരണക്കാർക്കും വിഷയം കൃത്യ മയിമനസ്സിലാവണം എന്ന് സുനിത എ പോയും ആഗ്രഹിക്കാറുണ്ട്
വളരെ ലഗുവായ ഭാഷയിൽ കാര്യങ്ങൾ മനസ്സിലാവുംവിധത്തിൽ സുനിത അക്ഷരം വിട്ടുപോവാത്ത രീതിയിൽ അവധരിപ്പിക്കും
മെമ്മറി പവർ ഇനിയും വർത്തികട്ടെ എന്നു പ്രാർത്ഥിക്കുന്നു
മെച്ചപ്പെട്ട തലമുറയെ വളർത്തിയാടുകാനും പഠിപ്പിക്കാനും സംരക്ഷിക്കനും ദൈവം അനുഗ്രഹിക്കട്ടെ
നാളത്തെ മുദൽ കൂറവും സുനിതയുടെ മക്കൾ എന്നു വിശ്വസിക്കുന്നു
എന്നും നല്ലത് വരാൻ പ്രാർത്ഥിക്കുന്നു
എന്തോകെ കുറ്റപ്പെടുത്തലും എ തിർപ്പും ഒക്കെ സുനിധായോട് കഴിഞ്ഞ കാലത്തുകാണിച്ചങ്കിലും
സുനിത നിലപാടിൽ നിന്നും വ്യതി ചലിച്ചിട്ടില്ല
അന്നും ഇന്നും ഒരേ നിലപാടിൽ ഉറച്ചുനിൽക്കുന്നു ബിഗ് സലൂട്ട്
ഭരണ ഘടന സംരക്ഷിക്കാൻ എന്ന് പറഞ്ഞു ഇലക്ഷൻ നേരിട്ട കോൺഗ്രസ് പാർട്ടിയിൽ മാത്രമാണ് ഇന്ത്യൻ മതേതരസമൂഹത്തിനു വിശ്വസം kc വേണുഗോപാൽ 💙രാഹുൽ ഗാന്ധി 💙❣️
Sunitha ❤❤❤❤🙏🙏🙏 KC 💞💞💞💞 Jai India Alliance
സുനിത ♥️♥️♥️
ബിജെപി കാർക്ക് കൊടുത്ത ചുട്ട മറുപടി എനിക്കിഷ്ടപ്പെട്ടു
സുനിത ❤️❤️❤️.
Best
SATYAMEVA JAYATE!
👌👌
Congratulations Sunitha, on your 1 MILLION subscriptions !!!. Well deserved !
മാഡത്തിന് ഒരായിരം അഭിവാദ്യങ്ങൾ
Congrats vg.sir
Thankyou so much sunitha👍🏻👍🏻👍🏻👍🏻🌹🌹🌹
കൃത്യമായി സുനിത വിവരിച്ചു സംശയത്തിന് ഇട വരുത്താതെ തന്നെ പ്രേസേന്റ് ചെയ്തു 🙏🙏 സുനിത താങ്ക്സ് 🙏
സൂപ്പർ ആയി
Super Translation Sunitha mam👍👍👍👍👍 you are really Great Journalist. thank you very much........... ♥️♥️♥️♥️♥️
കോൺഗ്രസ് അന്നും 💚ഇന്നും 💚💚എന്നും 💚💚💚👍🏽👍🏽👍🏽👍🏽
Thank you so much.
❤❤❤ Beautiful presents
വ്യക്തമായ, അവതരണം, സത്യം, സത്യമായ അവതരണം, താങ്ക്സ് .
ഇങ്ങനെ പോയാൽ ഈ സർക്കാർ ഒരു വീട്ടിൽ പല വിഭാഗം ആൾക്കാരെ അന്തിയുറക്കാൻ നിയമം ഉണ്ടാക്കിയേക്കാം.......ദോഷം ചെയ്യുന്ന നിയമം ഉണ്ടാക്കി നാടിന്റെ സമനില തെറ്റിക്കുന്നത് ഇവർക്കു ഒരു തമാശ മാത്രമായി മാറിയോ, ദൈവമേ........ നാണക്കേട്.....നല്ലതിനായി പ്രാർത്ഥിക്കാം... 🙏🙏🙏
Well said
nanni
KC Venugopal rocking...
Thanks 🎉
Super Sunitha 👌❤️
👍