ശങ്കു ടി ദാസിന്റെ ചെറിയച്ഛൻ ലോകത്തോട് പറഞ്ഞത് l Sanku T Das

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 281

  • @mohankumarms5725
    @mohankumarms5725 2 ปีที่แล้ว +250

    Marunada..,
    വീണ്ടും, വീണ്ടും.. പറയുന്നു.. താങ്കൾ മാത്രമാണ് ശരിയായ പത്രധർമം നടത്തുന്നത്......... 🙏🙏🙏

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 2 ปีที่แล้ว +1

      എത്രതന്നെ അനുഭവിച്ചാലും തിരിച്ചറിയാൻ മേലാത്ത തമ്മിൽ തല്ലിക്കാൻ നടക്കുന്ന വർഗീയ കോമരങ്ങളെ തിരിച്ചറിയാൻ കഴിവില്ലാത്ത അങ്കിളെ പോലുള്ളവർക്കാണ് ധർമ്മക്കാരൻ ആകുന്നത് അല്ലാത്തവർക്ക് ഇദ്ദേഹം വർഗീയത പറഞ്ഞു തമ്മിൽ തല്ലിക്കാൻ നടക്കുന്നവൻ തന്നെയാണ്

    • @ramesantv8168
      @ramesantv8168 2 ปีที่แล้ว +5

      Corect

    • @prasanthmenon1985
      @prasanthmenon1985 2 ปีที่แล้ว +3

      സത്യം 🙏🙏🙏💕

    • @celinthomas8322
      @celinthomas8322 2 ปีที่แล้ว +2

      Yes, always🙏

    • @rajasekharan1288
      @rajasekharan1288 2 ปีที่แล้ว +1

      yes

  • @sreeragr3190
    @sreeragr3190 2 ปีที่แล้ว +112

    ഇപ്പോൾ നന്ദി എന്ന വാക്കിന്റെ അർത്ഥം പോലും ആർക്കും അറിയില്ല. ആ ചെറിയച്ഛൻ എത്ര നന്മയുള്ള ആളാണ്. ഷാജൻസർ 🙏🏻🙏🏻🙏🏻🙏🏻

  • @lathaajithkumar5852
    @lathaajithkumar5852 2 ปีที่แล้ว +122

    കൃഷ്ണാ , ഗുരുവായൂരപ്പാ നീ തന്നെ ശരണം. ഈ കുട്ടിയെ കാണാനും ,വിവരങ്ങൾ അറിയാനും കാത്തിരുന്നതാണ്. സന്തോഷമായി.

  • @omanamenon1327
    @omanamenon1327 2 ปีที่แล้ว +66

    ശങ്കുവിനെ സ്നേഹിക്കുന്നവർ മറുനാടൻ ഷാജനോടല്ലാതെ വേറെ ആരോടാ നന്ദി പറയുക ....

  • @lalithakumari9884
    @lalithakumari9884 2 ปีที่แล้ว +76

    മറുനാടൻ ഷാജൻ ഒരു അസാധാരണ നന്മയുടെ പ്രതീകമാണ് ' എനിക്ക് അങ്ങേ അറ്റം ആദരവും സ്നേഹവുമുള്ള ഒരു മഹദ് വ്യക്തി, കഴിവുള്ള പത്രപ്രവർത്തകൻ' ഷാജന് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. ദൈവം അനുഗ്രഹിച്ച് ദീർഘായുസ്സ് നൽകട്ടെ

  • @KrishnaKumar-qp8nn
    @KrishnaKumar-qp8nn 2 ปีที่แล้ว +131

    വളരെ കൃത്യമായ അഭിപ്രായം അറിയിക്കുന്ന , ആരോടും പരിഭവം ഇല്ലാതെ ആരേയും പേടിയില്ലാതെ മനസ്സിൽ തട്ടുന്ന വിവരണം തരുന്ന സാജൻ സ്കറിയ സാറിനെ അഭിനന്ദനം അറിയിക്കുന്നു. നല്ലത് വരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.

  • @lekhavaman3112
    @lekhavaman3112 2 ปีที่แล้ว +179

    ശങ്കുവിന് പൂർണ ആരോഗ്യം എത്രയും വേഗം തിരിച്ച് കിട്ടട്ടേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

    • @അഖിൽ-ജ6ങ
      @അഖിൽ-ജ6ങ 2 ปีที่แล้ว +1

      ഇനിയും പ്രതികരിക്കാന്‍.

    • @അഖിൽ-ജ6ങ
      @അഖിൽ-ജ6ങ 2 ปีที่แล้ว +1

      അതേ ശബരിമല നവോത്ഥാന വിഷയത്തില്‍

    • @ceeyem7482
      @ceeyem7482 2 ปีที่แล้ว

      @@അഖിൽ-ജ6ങ .....
      ........U.....R.........
      ... """ ഇന്ത്യൻ..... മുസ്ലിം. """...........!!!!!!!!!

  • @rajanellathuparambil9325
    @rajanellathuparambil9325 2 ปีที่แล้ว +144

    ശങ്കുവിന് പൂർണ ആരോഗ്യം തിരിച്ചു കിട്ടാൻ ഇനിയും പ്രാർത്ഥിക്കുന്നു

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil4246 2 ปีที่แล้ว +61

    മറുനാടന് അഭിനന്ദനങ്ങൾ, ആരും വിമര്ശികട്ടേ ധൈര്യമായി മുന്നേറുക, god bless u

  • @sis6395
    @sis6395 2 ปีที่แล้ว +111

    മറുനാടൻ ഷാജൻജിക്ക് നന്ദി പറയുന്നവരുടെയും ധൈര്യം പകരുന്നവരുടെയും എണ്ണം ദിനം പ്രതി വർദ്ധിക്കട്ടെ 👍👍👍

  • @uvimala9301
    @uvimala9301 2 ปีที่แล้ว +62

    ഷാജൻ ജിക്ക് അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ. ഇങ്ങനെ ഉള്ള ആളുകളെ കേൾക്കാൻ കഴിയുന്നത് ഞങളുടെ ഭാഗ്യം

  • @radharajan2770
    @radharajan2770 2 ปีที่แล้ว +45

    കേട്ടു കണ്ണ് നിറഞ്ഞു പോയി. ദൈവം ഇവരുടെ രൂപത്തിൽ തന്നെ

  • @girijadevi3869
    @girijadevi3869 2 ปีที่แล้ว +66

    ആത്മാർത്ഥമായ പ്രാർത്ഥനകൾ ദൈവങ്ങൾ കേൾക്കും...ഇതാ തെളിവ്..,🙏🙏🙏🌹

  • @suseeladevinr
    @suseeladevinr 2 ปีที่แล้ว +74

    താങ്കളെ ഇഷ്ടപ്പെടുന്നതിന് ഒരുപാട് കാരണങ്ങൾ ഉണ്ട്. നിഷ്പക്ഷനായ ഒരു മനുഷ്യ സ്നേഹി. ജാതി, മത, വർഗീയ രാഷ്ട്രീയ ഭേദം താങ്കൾക്കില്ലെന്നു ഉറച്ചു വിശ്വസിക്കുന്നു. രാഷ്ട്രമാണ് താങ്കൾക്കും വലുത്. മറ്റെല്ലാം അതു കഴിഞ്ഞേയുള്ളു. ആരെന്തു പറഞ്ഞാലും താങ്കൾ ഒരു ഒന്നാന്തരം മനുഷ്യനാണ്.

    • @keralaclicks6464
      @keralaclicks6464 2 ปีที่แล้ว

      ഇയാൾ കോൺഗ്രസ്‌ കാരൻ ആണ്. നിക്ഷ്പക്ഷൻ അല്ല. നിയമസഭ തെരഞ്ഞെടുപ്പു ആകുന്നത് വരെ ബിജെപി ക്കാരെ ഒപ്പം ചേർത്ത് നിർതിയിട്ട്, തെരഞ്ഞെടുപ്പു അടുക്കുമ്പോൾ ബിജെപി ശെരിയല്ല എന്ന് പറഞ്ഞു കൊണ്ട് ബിജെപി വോട്ട് സ്പ്ളിറ് ആക്കി ബിജെപി യെ തോൽപ്പിക്കുക എന്ന തന്ത്രം ആണ് ഇയാൾ നടത്തി കൊണ്ടിരിക്കുന്നത്

    • @suseeladevinr
      @suseeladevinr 2 ปีที่แล้ว +1

      ഞാൻ പറഞ്ഞത് രാഷ്ട്രീയപരമായി എടുക്കേണ്ടതില്ല. അങ്ങനെ split ആകാതിരിക്കാൻ . ശ്രദ്ധിക്കേണ്ടത് ആരാണ്? തുമ്മിയാൽ തെറിക്കുന്ന മൂക്ക് ആകാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കുക

    • @phoenixfire2164
      @phoenixfire2164 2 ปีที่แล้ว +1

      സത്യം

    • @keralaclicks6464
      @keralaclicks6464 2 ปีที่แล้ว +2

      @@suseeladevinr തെരഞ്ഞെടുപ്പു ആകുന്ന സമയത്ത് ബിജെപി നേതൃത്വം ശെരിയല്ല. പിണറായി യോട് അഡ്ജസ്റ്റ് മെന്റിൽ നിൽക്കുന്ന വീഡി സതീഷനും പിള്ളേരും മസ്സാണ്. പിണറായി യെ വീഡി സതീശൻ തകർത്തു. ബിജെപി യെ കാണുന്നില്ല എന്നൊക്കെ പറഞ്ഞാണ് ഇയാൾ വീഡിയോ ചെയ്യുക. അങ്ങനെ ആണ് ബിജെപി യെ തോൽപ്പിക്കുക എന്ന തന്ത്ര പരമായ സാജന്റെ ലക്ഷ്യം നിറവേറ്റുന്നത്.

    • @arshaltenson8173
      @arshaltenson8173 2 ปีที่แล้ว +4

      നമ്മുക്ക് അറിയാത്ത നമ്മുക്ക് അറിവ് തരുന്ന ഒരു പാട് കാര്യം സാജൻ സാർ റിപ്പോർട്ട്‌ ചെയ്യുന്നു. ശരിക്കും പറഞ്ഞാൽ ചില വാർത്തകൾ ഒക്കെ ഒരു പാട് ചരിത്ര പരമായ കാര്യം കുടി നമ്മുക്ക് പറഞ്ഞു തരുന്നു.

  • @elezabethjoy9679
    @elezabethjoy9679 2 ปีที่แล้ว +31

    തീർച്ചയായും ഇത് ദൈവത്തിന്റെ പ്രവർത്തിയാണ്. അത്ഭുതമാണ്. 🙏🙏ദൈവത്തിനു കോടി നന്ദി 🙏🙏🙏സന്തോഷം ഷാജൻ സഹോദരനും 🙏👍👍👍

  • @thomasjoseph9551
    @thomasjoseph9551 2 ปีที่แล้ว +33

    ശങ്കു ടി ദാസിന് ദീർഘായുസ് നേരുന്നു🙏

  • @suryachadran
    @suryachadran 2 ปีที่แล้ว +60

    ഭാഗ്യം തുണച്ചു കൂടെ പ്രാർത്ഥനയും

  • @muraleedharanmakkada3980
    @muraleedharanmakkada3980 2 ปีที่แล้ว +31

    അദ്ദേഹം അതി ശക്തമായി തിരിച്ചു വരും എന്ന് മനസ്സ് ഉറച്ച് പറഞ്ഞു കൊണ്ടിരുന്നു !!. ദൈവത്തിന് നന്ദി !🌹🌹

  • @sukuvelappan6089
    @sukuvelappan6089 2 ปีที่แล้ว +65

    ഒരു സമൂഹത്തിൻ്റെ പ്രാർത്ഥനയും പിൻതുണയും ശങ്കുവിനും സാജനും വേണ്ടിയുണ്ട്'
    ആരെന്തു പറയുന്നുവെന്നതല്ല സത്യം വിളിച്ചു പറയുക. വിളക്കുമരമാവുക

  • @balukrishna7579
    @balukrishna7579 2 ปีที่แล้ว

    ശങ്കു നെ മറക്കാതെ നിലവിലെ സാഹചര്യം അറിയിച്ച സാറിനും നന്ദി 🙏🏻

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 2 ปีที่แล้ว +3

    മറുനാടൻ മാത്രമാണ് സങ്കുവിന് വേണ്ടി പ്രാർത്ഥിച്ചതും വാർത്ത നൽകിയതും.. ഒരായിരം അഭിനന്ദനങ്ങൾ... എല്ലാം ശരിയാവട്ടെ

  • @isree71
    @isree71 2 ปีที่แล้ว +6

    ശങ്കു എത്രയും വേഗം പൂർണ ആരോഗ്യവാനാട്ടെ എന്ന് പ്രാത്ഥിക്കുന്നു. മറുനാടനെ ആരപമാനിച്ചാലും മറുനാടന് ഒന്നു സംഭവിക്കില്ല. ജനം കൂടെയുണ്ട്

  • @daviska7892
    @daviska7892 2 ปีที่แล้ว +1

    പ്രകൃതി നല്ലത് മാത്രം ചെയ്യുകയും ചിന്തിക്കുകയും ചെയ്യുന്നവരെ ഒരിക്കലും കൈവെടില്ല എന്ന് തെളിയിച്ചിരിക്കുന്നു നന്ദി നന്ദി ഒത്തിരി നന്ദി🌹🌹🌹🌹🌹🌹

  • @s.d.panicker6906
    @s.d.panicker6906 2 ปีที่แล้ว

    മറുനാടന്റെ സ്വീകാര്യത ഇനിയും വളരെ ഉയരും ആശംസകൾ 🙏

  • @girijasekhar3091
    @girijasekhar3091 2 ปีที่แล้ว +6

    ഇപ്പോഴും പ്രാർഥിക്കുന്നു അദ്ദേഹത്തിന് വേണ്ടി... ദൈവത്തിന് നന്ദി...

  • @geethapt8653
    @geethapt8653 2 ปีที่แล้ว

    ശങ്കു ഞങ്ങളുടെ പ്രിയപ്പെട്ടവൻ തന്നെയെങ്കിലും shajan sir ആണ് ഞങ്ങളെ ദൈവത്തിലേക്ക് എത്തിച്ചത്🙏🙏🙏 എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം എന്നുള്ള ഷാജൻ സർ ന്റെ അപേക്ഷയാണ് ഞങ്ങൾ ദൈവത്തിന്റെ കണ്ണ് തുറപ്പിച്ചത് 🙏🙏🙏 ശങ്കു ഇനിയും ഞങ്ങൾക്ക് വേണ്ടി സംസാരിക്കും. ദൈവം അതിനുവേണ്ടിയാണ് ശങ്കുവിന് പുനർജ്ജന്മം നൽകിയത് 🙏🙏🙏 അതോടൊപ്പം ഷാജൻ സർ നും ആയുസും ആരോഗ്യവും തരാൻ ദൈവത്തോട് ഞങ്ങൾ പ്രാർത്ഥിക്കും 🙏🙏🙏 ലോകത്തിലെ സത്യം വിളിച്ചു പറയാൻ ഷാജൻ സർ എന്നും ഉണ്ടാകണം 👍👍👍

  • @barbiedoll1540
    @barbiedoll1540 2 ปีที่แล้ว +13

    ഞാനും ആത്മാർത്ഥമായി പ്രാർത്ഥിച്ചിരുന്നു 🙏 വളരെ സന്തോഷം

  • @minisundaran1740
    @minisundaran1740 2 ปีที่แล้ว +13

    നന്മയുള്ള വർക് വേണ്ടി ലോകം മുഴുവൻ പ്രാർത്ഥിക്കും പ്രാർത്ഥന യിലൂടെ ഒരാളെ ജീവിത ത്തിലേക്ക് കൊണ്ടുവരാം എന്നുള്ളതിന്റെ ഉദാഹരണങ്ങളാണ് ശങ്കു ടി ദാസും വാവസുരേഷും

  • @balukrishna7579
    @balukrishna7579 2 ปีที่แล้ว

    ആ നല്ല മനുഷ്യന്റെ ആയുസ്സിന് വേണ്ടി ഈ ഞാനും പ്രാത്ഥിച്ചിരുന്നു മരുഭൂമിയിൽ നിന്ന് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sakunthalsmani8820
    @sakunthalsmani8820 2 ปีที่แล้ว

    നാടിന്റെ തന്നെ അഭിമാനവും അഭിനന്ദനങ്ങളും ആണ് മറുനാടൻ ജനങ്ങളുടെ നന്മകൾ മാത്രം ആഗഹിക്കുന്ന മറുനാടന്റെ ഒപ്പം ജന കോടികൾ ആണ് ഉള്ളത് അതിൽ ഒരു പ്രേക്ഷകആവാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് 🌹🌹🌹

  • @gerijamk6955
    @gerijamk6955 2 ปีที่แล้ว +1

    ഷാജൻ സ്കറിയ
    താങ്കൾ മറുനാടനിലൂടെ
    ശങ്കുവിന്റെ ആരോഗ്യത്തെ
    ക്കുറിച്ച് നൽകിയിരുന്ന
    വിവരണങ്ങൾ ഞങളെപ്പോലുള്ളവർക്
    വളരെ ആശ്വാസമായിരുന്നു
    ഷാജൻമനുഷ്യസ്നേഹിയായ
    താങ്കൾ ക്ക്പ്രണാമം

  • @ashasuresh2601
    @ashasuresh2601 2 ปีที่แล้ว +1

    ദൈവത്തിന് ഒരായിരം നന്ദി....Get well soon

  • @paanchajanyam7903
    @paanchajanyam7903 2 ปีที่แล้ว +7

    നന്ദി ഷാജൻ സാർ

  • @ayanipatta
    @ayanipatta 2 ปีที่แล้ว +1

    മറുനാടന് അഭിനന്ദനങ്ങൾ താങ്കൾ ശരിയായ പത്രധർമം നടത്തുന്നു

  • @lathikakumari8330
    @lathikakumari8330 2 ปีที่แล้ว +7

    എല്ലാ പേരുടെയും മനം ഉരുകിയുള്ള പ്രാർത്ഥന ദൈവം കേട്ടു ശകൂടി ദാസ് സുഖം പ്രാവിക്കുന്നു ദൈവത്തിന് നന്ദി🙏🏻🙏🏻🙏🏻

  • @sobhapushpangadan5141
    @sobhapushpangadan5141 2 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ പ്രിയ ശങ്കുജി . അഭിനന്ദനങ്ങൾ ഷാജൻജി .

  • @sasikv4687
    @sasikv4687 2 ปีที่แล้ว

    ഇതാവണം മറുനാടൻ സന്തോഷം

  • @shinemanohar9326
    @shinemanohar9326 2 ปีที่แล้ว

    ശങ്കുറ്റി ദാസിനു വേണ്ടി കളങ്കമില്ലാത്ത സാജൻ സാറിന്റെ പ്രാർത്ഥനയാണ് ദൈവം കേട്ടത് 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @karthikeyanpn6454
    @karthikeyanpn6454 2 ปีที่แล้ว +1

    നമസ്തേ ഷാജൻ സർ. നമസ്തെ ശങ്കു ടീ ദാസ്.ഈശ്വരനോട് നന്ദി നമസ്കാരം.

  • @MelitoPUBG558
    @MelitoPUBG558 2 ปีที่แล้ว +4

    ഞാൻ ഇഷ്ടപ്പെടുന്നു.... ❤️❤️❤️സന്തോഷ്‌ ജോർജ്.... ഷാജൻ സ്കറിയ

  • @radharajan2770
    @radharajan2770 2 ปีที่แล้ว +15

    ശരിയായ രീതിയും സത്യസന്ധതയും താങ്കളുടേതു തന്നെ എന്ന് വിശ്വസിക്കുന്നു

  • @anusreesreejith153
    @anusreesreejith153 2 ปีที่แล้ว +1

    അതെ ഷാജൻ താങ്കളിലൂടെയാണ് ഞങ്ങൾ ആ പ്രാർത്ഥനയിൽ പങ്കെടുത്തത്.

  • @RajR6996
    @RajR6996 2 ปีที่แล้ว +21

    അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു മറുനാടനിൽ അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ കാണാൻ ആഗ്രഹിക്കുന്നു

  • @ranjithnarayanan5672
    @ranjithnarayanan5672 2 ปีที่แล้ว

    ഒരുപാടു ആളുകളുടെ പ്രാർത്ഥന .. ശങ്കുവക്കീലിന്റെ നല്ല മനസ്സ് .. എത്രയും പെട്ടെന്ന് പൂർണ്ണമായി സുഖപ്പെടട്ടെ .. വക്കീൽ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 2 ปีที่แล้ว +12

    Very proud of Sanku T Das. God bless him.

  • @RAJESHKUMAR-nf3kr
    @RAJESHKUMAR-nf3kr 2 ปีที่แล้ว +19

    Swami saranam🙏🙏

  • @shanthanayar5547
    @shanthanayar5547 2 ปีที่แล้ว +35

    Actually Shajan"s plea for Shanku's life was a prayer by itself. It was so touching that all of us started praying for him with tears. This incident made us recognize Shajan's true love towards suffering and good humanbeings. Thank u dear Shajan.

  • @chandralatha6688
    @chandralatha6688 2 ปีที่แล้ว +2

    ശങ്കു ദാസ് ആരോഗ്യ തോടെ ഇരിക്കട്ടെ

  • @jayasekharsurendran6816
    @jayasekharsurendran6816 2 ปีที่แล้ว +1

    ശങ്കു എത്രയും പെട്ടെന്ന് പഴയത് പോലെ സജീവമാകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @skrishnamoorthy1261
    @skrishnamoorthy1261 2 ปีที่แล้ว +1

    മറുനാടനെ എല്ലാവർകും നല്ല പരിചയമാണ്.

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 2 ปีที่แล้ว +1

    സാജൻ സക്കറിയ മറുനാടൻ വിസ്മയം അഭിനന്ദനങ്ങൾ

  • @haridasannair8347
    @haridasannair8347 2 ปีที่แล้ว

    മറുനാടൻ ഷാജൻ .നിങ്ങളെയും നിങ്ങളുടെ വാർത്തകളെയും ഇഷ്ടപ്പെടുന്ന ഒരു പാട് ആളുകൾ ഉണ്ട്.നന്ദി.നമസ്കാരം.

  • @ajithnair283
    @ajithnair283 2 ปีที่แล้ว

    ശങ്കു ഒരു നന്മയുടെ പര്യായമാണ്. പക്ഷേ ഇവിടെ എനിക്ക് ഇഷ്ടപ്പെട്ടത് "പത്രധർമ്മവും ധാർമ്മികതയും കണ്ണിലെ കൃഷ്ണമണിപോലെ കൊണ്ടു നടക്കുന്ന മറുനാടനും നന്ദി " ഇതിൽ പരം എന്ത് വേണം ഷാജ താങ്കൾക്കും ടീമിനും അഭിമാനിക്കാനായി!. തലകുനിക്കുന്നു താങ്കളുടെ മുന്നിൽ. വാഴുക നിണോളം മറുനാടാ . മുന്നോട്ടു ഗമിക്ക് സധൈര്യം. ആശംസകൾ.🙏😘🤗

  • @santhoshkumar-op2gc
    @santhoshkumar-op2gc 2 ปีที่แล้ว

    മറ്റുള്ളവർ മറന്നത് താങ്കൾ കാണിച്ചു 🙏

  • @soumyalathap6945
    @soumyalathap6945 2 ปีที่แล้ว

    ശ്രീ ശങ്കു റ്റി ദാസിന് എത്രയും വേഗം പരിപൂർണ്ണ ആരോഗ്യം തിരിച്ചു കിട്ടട്ടെ എന്ന് എന്നും പ്രാർത്ഥിക്കുന്നു. ഷാജൻസാറിന്റെ 'ഷൂട്ടറ്റ് സൈറ്റി'ലെ സന്തോഷവാനായ അതിഥിയായി അധികം വൈകാതെ കാണാൻ കഴിയും എന്ന ശുഭപ്രതീക്ഷയോടെ... കാത്തിരിക്കാം.....

  • @premierprocess7652
    @premierprocess7652 2 ปีที่แล้ว +1

    ശങ്കുവിനു മുൻപ് വാവസുരേഷിനുവേണ്ടിയും സാർ മനസ്സിൽ തട്ടി പോസ്റ്റ്‌ ചെയ്തിരുന്നു. നന്ദി 🙏

  • @sreedevidevi5920
    @sreedevidevi5920 2 ปีที่แล้ว +8

    എല്ലാ ദൈവങ്ങളും കാത്ത് രക്ഷിക്കട്ടെ

  • @ambilys9444
    @ambilys9444 2 ปีที่แล้ว +1

    ഈശ്വരന് നന്ദി🙏🙏🙏🙏👍🌹,, സാജൻ സർ 🙏🙏🌹

  • @jessybenny8987
    @jessybenny8987 2 ปีที่แล้ว +22

    we pray for him ...like a human

  • @minisundaran1740
    @minisundaran1740 2 ปีที่แล้ว

    നിക്പക്ഷ മായി പത്ര ധർമം നടത്തുന്നതിൽ താങ്കൾ എന്നും വിജയിച്ചു മുന്നേറുന്നു ഈ മനസ് എന്നും നിലനികട്ടെ

  • @hillarytm6766
    @hillarytm6766 2 ปีที่แล้ว

    നന്മയെ അംഗീകരിക്കുന്ന ജനങ്ങൾ കേരളത്തിൽ വളരെ ഉണ്ടെന്ന വിവരം അറിഞ്ഞപ്പോൾ സന്തോഷം ഏറെ.

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 2 ปีที่แล้ว +4

    🙏🙏🌹🌹🌹മറുനാടൻ ചാനൽലെ സാജൻ സ്കറിയ ചേട്ടനു ആയിരമായിരം അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ 🙏🙏🌹🌹 God blessyou ❤️❤️

  • @raveendrank9212
    @raveendrank9212 2 ปีที่แล้ว +1

    മാധ്യമങ്ങളുടെ സ്വർത്ഥ താല്പര്യങ്ങളും ലാഭവും നഷ്ടവും നോക്കി വാർത്തകൾ മുക്കിയും വളച്ചൊടിച്ചും നൽകുന്നവരിൽ നിന്നും മറുനാടൻ എത്രയോ വ്യത്യസ്തനാണ്.

  • @sjsignature3156
    @sjsignature3156 2 ปีที่แล้ว

    വളരെ വേഗം ശ്രീ ശങ്കു ആരോഗ്യം വീണ്ടെടുക്കട്ടെ

  • @rekhamanoj7261
    @rekhamanoj7261 2 ปีที่แล้ว +1

    ഷാജൻജി യോട് അങ്ങേ അറ്റം നന്ദി ഉണ്ട്. ശങ്കു വിന്റെ വിവരങ്ങൾ പങ്കുവയ്ക്കുന്നതിലും മറ്റു കാര്യങ്ങളിലെ നിലപാടുകളിലും. ശങ്കു വിനോടും ഷാജൻജിയോടും സ്നേഹം അറിയിയ്ക്കുന്നു. ഷാജൻജിയോട് പ്രത്യേകം നന്ദി ആണ്

  • @praveenbalan7655
    @praveenbalan7655 2 ปีที่แล้ว +2

    മറുനാടൻ മലയാളി ദിന പത്രം തുടങ്ങണം. ഒരു അഭ്യർത്ഥന ആണ് സാജൻ. നിങ്ങളുടെ വാർത്തകൾ മികച്ചതാണ്. സത്യം വിളിച്ചു പറയുന്നു.

  • @AnilKumar-ud2yf
    @AnilKumar-ud2yf 2 ปีที่แล้ว +1

    ഓം നമഃ ശി വാ യ. 🙏🙏🙏. ശി വ. ശി വ

  • @vikramanpillaig4735
    @vikramanpillaig4735 2 ปีที่แล้ว +1

    ശങ്കുവിൻ്റെ ബന്ധുക്കൾക്ക്, അഭ്യുദയകാംക്ഷികൾക്ക്, ഈശ്വരന്, മറുനാടന് - നന്ദി, നന്ദി, നന്ദി !!

  • @amblieamnile8981
    @amblieamnile8981 2 ปีที่แล้ว +2

    കണ്ണുനിറയിക്കുന്ന കുറിപ്പ്, ച്രത്യോകിച്ചും നന്ദി എന്ന വാക്കിന് അർത്ഥം പോലും അറിയാത്ത ഈ കാലഘട്ടത്തിൽ, നല്ല മനുഷ്യർ ഇന്നും ഉണ്ടെന്നതിന് തെളിവുകളും നിരത്തുന്നു. അതൊക്കെ കൊണ്ടു തന്നെയാവാം ഇങ്ങനെയെങ്കിലുമൊക്കെ ഇന്നും ഈ ഭൂമി നിലനിൽക്കുന്നതും.,ദൈവം വലിയവനാണ്

  • @rejisd8811
    @rejisd8811 2 ปีที่แล้ว +7

    Shajan sir, you are the one reason get back Sanku's life....You highlighted something " Mookambika Devi"..
    Such trust you put on Devi... It made me cry and pray for Sanku.. because Amma is very close to my heart... How come simply Devi ignore your (Shajan) trust on her. 🙏 Big salute to your kindness 🙏
    Lots of prayers and blessings for you and your family..

  • @sasikv4687
    @sasikv4687 2 ปีที่แล้ว +1

    സന്തോഷം 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @Kerala08
    @Kerala08 2 ปีที่แล้ว +1

    മറുനാടാനും, എല്ലാവർക്കും, ദൈവത്തിനും നന്ദി, സങ്കുനെ ജീവിതം തിരിച്ചുകിട്ടിയതിൽ

  • @sumathip6020
    @sumathip6020 2 ปีที่แล้ว

    പൂർണ്ണ ആരോഗ്യ ത്തോടുകൂടി ശങ്കുവിനുവേണ്ടി പ്രാർത്ഥിക്കുന്ന ഞങ്ങളുടെ എല്ലാവരുടേയു൦ അടുത്തേക്ക് ശങ്കുവിന് വേഗം എത്താൻ കഴിയണേ കൃഷ്ണാ ഗുരുവായൂരപ്പാ.

  • @balakrishnannambiar7423
    @balakrishnannambiar7423 2 ปีที่แล้ว +9

    Sir, your sincerity and goodwill will go a long way in upholding the value system in all spheres of social life

  • @Anjel379
    @Anjel379 2 ปีที่แล้ว +1

    ഷാജൻ ചേട്ടൻ പറഞ്ഞത് കൊണ്ട് കൂടുതൽ പ്രാർത്ഥിച്ചു ❤❤❤❤❤

  • @parameswarannpp
    @parameswarannpp 2 ปีที่แล้ว +2

    ഒരു കാര്യം മറന്നു പറയാൻ ഷാജൻ.. സന്ദർശകർ കഴിവതും സന്ദർശനം ഒഴിവാക്കുക 🙏🙏🙏❤

  • @sabupj9713
    @sabupj9713 2 ปีที่แล้ว

    നല്ലമനുഷൃർക്ക് ..ഒരുപാടു പരീക്ഷണം ..നേരിടേണ്ടിവരും ..അത് ..ഏതുമേഘലയിലായാലും ..സതൃം ദൈവമാണ് ..അതുകൊണ്ടുതന്നേ ..ദൈവത്തിന്റെ..കരങ്ങൾ ..കാത്തുകൊളളും ..ശങ്കുദാസിനേ ..എത്രയും വേഗം സുഖപ്പെടുത്തടേട ..

  • @kannanvlogc3823
    @kannanvlogc3823 2 ปีที่แล้ว +1

    മറുനാടൻ എപ്പോഴും കേരള ജനതയുടെ മനസിൽ എപ്പോഴും ഉണ്ടാകും സാർ

  • @prakashvv7594
    @prakashvv7594 2 ปีที่แล้ว +1

    എല്ലാവരുടെയും പ്രാർത്ഥന ഈശ്വരൻ കേട്ടു.

  • @kmnarayanannair9732
    @kmnarayanannair9732 2 ปีที่แล้ว +7

    സാർ, ദൈവത്തിനു കോടി കോടി പ്രണാമം

  • @grandpascare7763
    @grandpascare7763 2 ปีที่แล้ว

    പല പോരായ്മകളും ബിജെപി യുടെ കേരളത്തിലെ പ്രവർത്തനങ്ങളെക്കുറിച്ച് പറയാറും കേൾക്കാറുമുണ്ടെങ്കിലും ഈ കാര്യത്തിൽ കേരളത്തിലെ പ്രത്യേകിച്ചും ശങ്കു ടി ദാസിന്റെ നാട്ടിലെ ബിജെപി പ്രവർത്തകരുടെ ആത്മാർഥതയും പ്രതിബദ്ധതയും അത്യന്തം ആഹ്ലാദം പകരുന്നു. മറുനാടനുൾപ്പെടെ അദ്ദേഹത്തിനു വേണ്ടി ഏതെങ്കിലും തരത്തിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.നന്മ മനസ്സിൽ സൂക്ഷിക്കുന്ന അനവധി ആളുകൾ ഇപ്പോഴും ഉണ്ടെന്ന് ഈ ഒത്തൊരുമ തെളിയിക്കുന്നു. എല്ലാവർക്കും നല്ലതു വരട്ടെ.

  • @gopikuttan8857
    @gopikuttan8857 2 ปีที่แล้ว +1

    ആദ്യത്തേക്കാൾ കൂടുതൽ ശക്തിയായി ജീവിതസാഹചര്യങ്ങളിലേക്ക് എത്രയും വേഗം തിരിച്ചെത്താൻ പ്രാർത്ഥിക്കുന്നു

  • @harshakumar6734
    @harshakumar6734 2 ปีที่แล้ว +1

    Praying for fast recovery to Sri Shanku T Das....
    Hearty Congratulations to Marunadan and Shajan Sir for the wonderful reporting

  • @GUKNAIR
    @GUKNAIR 2 ปีที่แล้ว

    marunadan👍👍👍👍.

  • @hillarytm6766
    @hillarytm6766 2 ปีที่แล้ว +1

    നട്ടെല്ല് ഇല്ലാത്തവരുടെ മധ്യത്തിൽ ഒരു നട്ടെല്ലും സത്യവും പുലർത്തുന്ന അങ്ങയ്ക്ക് നന്ദി.

  • @narayanankutty344
    @narayanankutty344 2 ปีที่แล้ว

    അഭിനന്ദനങ്ങൾ മറുനാടൻ ഷാജൻ 🙏🏻🙏🏻🙏🏻

  • @phoenixfire2164
    @phoenixfire2164 2 ปีที่แล้ว

    രാജ്യസ്നേഹിയും മനുഷ്യസ്നേഹിയും പ്രക്രിതി സ്നേഹിയുമായ സാജൻസ്കറിയാക്കും ആയിരം അഭിവാദ്യങ്ങൾ💐

  • @radhanair1851
    @radhanair1851 2 ปีที่แล้ว

    ഈശ്വരനും , ആശുപത്രി ജീവനക്കാരും, ഡോക്ടർമാർ, മറുനാടൻ എല്ലാവർക്കും നന്ദി. നമസ്കാരം 🙏🙏

  • @jayapalcheramangalam561
    @jayapalcheramangalam561 2 ปีที่แล้ว +1

    I was listening Dr. N. Gopalakrishnan who was reading a letter from his Father's younger brother who was so fond of your genuine concern for Sankutty Das. I love you for being true human being.

  • @premavathichitoth6048
    @premavathichitoth6048 2 ปีที่แล้ว +4

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏

  • @soumyavinod8013
    @soumyavinod8013 2 ปีที่แล้ว +11

    we will pray to God

  • @SureshKumar-vu1sj
    @SureshKumar-vu1sj 2 ปีที่แล้ว +1

    മറുനാടൻ ചാനലിനു ആശംസകൾ🙏🙏🙏

  • @sobhanababu5297
    @sobhanababu5297 2 ปีที่แล้ว +1

    Very happy...kathirikuvayirunnu

  • @mariammavarghese6595
    @mariammavarghese6595 2 ปีที่แล้ว +1

    Really u r a great media person.

  • @sreejadas2487
    @sreejadas2487 2 ปีที่แล้ว +2

    സങ്കൂടി ദാസിന്റെ ഈ പടം കണ്ടപ്പോൾ 🙏സന്തോഷം ആയി സാർ

  • @gowriganesh827
    @gowriganesh827 2 ปีที่แล้ว +1

    Prardhichu🙏🙏🙏

  • @sujathababu5576
    @sujathababu5576 2 ปีที่แล้ว +1

    സാജൻ..👌👌

  • @ramachandranp3425
    @ramachandranp3425 2 ปีที่แล้ว +1

    Thanks and regards to Mr. SAJAN. Your sincere initiativeness and support provided to Shanku T Das. Also public interest made him very rich Almighty God should bless future life. Also again thank to Shajan.

  • @drlathamanohar8389
    @drlathamanohar8389 2 ปีที่แล้ว +5

    ശരിയായ സമയത്ത് ശരിയായ തീരുമാനം എടുത്തത് ഉചിതവും ആത്മാർഥതയും തന്നെ.പാർട്ടിനോക്കാതെ എല്ലാവരുടേയും പ്രാർഥന അതിനാൽ അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി ലഭിച്ചു. ഈശ്വരാനുഗ്രഹം എപ്പോഴും തുണയായിരിക്കട്ടെ 🙏🏻

  • @vanajasasi5703
    @vanajasasi5703 2 ปีที่แล้ว +4

    സന്തോഷം🙏🙏🙏🌷