നവ്യയോടല്ല; ഇപ്പോള്‍ മറ്റൊരു നടിയോട്..!: ധ്യാന്‍ | Dhyan Sreenivasan | Interview

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2022
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 107

  • @arunprasannan7991
    @arunprasannan7991 2 ปีที่แล้ว +714

    സിനിമ അഭിനയിച്ചു ഫാൻസ്‌ ഉണ്ടാക്കുന്നവർ ഒണ്ട്.... പാട്ട് പാടി ഫാൻസ്‌ ഉണ്ടാക്കുന്നവർ ഒണ്ട്..... ഇങ്ങേരു ഇന്റർവ്യൂ കൊടുത്ത് ഫാൻസിനെ ഉണ്ടാക്കുന്നു

    • @TheSakhin
      @TheSakhin 2 ปีที่แล้ว +5

      Absolutely

    • @ismail8973
      @ismail8973 2 ปีที่แล้ว +1

      😂😂😂😂

    • @me_myself_006
      @me_myself_006 2 ปีที่แล้ว +1

      Sathyam... 😍

    • @ajmalnazeer267
      @ajmalnazeer267 2 ปีที่แล้ว

      UuutayaadaaaaaaaaiuayayadyauuyuaaaAafaaaUaauduaauaaaaaaAayuauuUauadayaaFudAyaaaAyaaayfaFaaaaAtaaaadFadyaFaadaydtauyaydaaaudaaUaayaaaaaUauafaaaaaaDaiyafyayafYaaYaaadaaaYafaauaafYfafadaaaaadaaaaaaaAayaadaYafadaadTauadaiadadaadYaaadyaaUyafuday you uaauuyyaadyauayagadayyyudauhaHii Ydafadyduydhaaau h ye yyfyfayuuaudu yydgaaadyifaUfgUdauauaauduaDaAydgyuadyduayda yes h jo u uuyghoDyafyhudadaudtiUaddidfudadg itt yfaydydydaddyuaa yyddaudaufad u jayddadauyt I dydydddduadfyafahudaduuduadgadyduhfsydhadudayaHyddYdafufugDyDdAydHjadjuaudydayfayfufahyaDfgadyayahghhdhi yes udayiud ji huudugdjdaddya hii yfydyuddauiiiifydyDufHey UdI JugydadD gud ydydydaddyuaa yes Y t uuFuufuddudaduIYdfaaDyd guy hidyhh hai Ddyfyua hi urdaddyfuydUadgj yes h yes uaha hJerry ayD DD duyd yy ytaayuud yy yu yhidgud i yyhh idaHdau

    • @jobinjoseph5205
      @jobinjoseph5205 2 ปีที่แล้ว

      Padam kando, great potential. Idiot

  • @akhilkochumon1365
    @akhilkochumon1365 2 ปีที่แล้ว +296

    ലൈറ്റ് ബോയ് ആണ് എന്റെ ഗുരു. ധ്യാൻ പൊളിയാണ്. ഇന്റർവ്യൂവിലൂടെ കേരളത്തിലെ ജനങ്ങളുടെ ഹൃദയം കീഴടക്കിയ മറ്റൊരു നടൻ ഉണ്ടായിരിക്കില്ല. ഇപ്പോൾ ഞാനൊരു ധ്യാൻ ഫാനായി മാറി ❤❤❤❤

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 2 ปีที่แล้ว +109

    ധ്യാനിന്റ്റെ Interview കണ്ടിരിക്കാൻ നല്ല രസമാണ്....സമയം പോകുന്നതറിയില്ല.

  • @ManuManu-fz8tm
    @ManuManu-fz8tm 2 ปีที่แล้ว +70

    ബേസിൽ ജോസഫ്, ധ്യാൻ ..
    ഇവരുടെ ഇന്റർവ്യൂ ഒരു പ്രത്യേക ഫീൽ ആണ്

  • @rohithrajan4846
    @rohithrajan4846 2 ปีที่แล้ว +64

    Genuine interviews kodukuna oru family Sreenivasan, Vineeth and Dhyan😍😍😍

  • @Vishnu_venugopal
    @Vishnu_venugopal 2 ปีที่แล้ว +39

    18:45 hats of you man🙏

  • @user-jk6hb9es5j
    @user-jk6hb9es5j 2 ปีที่แล้ว +38

    നാടൻ ലുക്കില് ... ഒരേ ഡ്രസിൽ എല്ലാം ഇന്റവ്യൂ🥰🥰🥰

    • @hakunamatata-xe8sg
      @hakunamatata-xe8sg 2 ปีที่แล้ว +10

      പുള്ളി പൊളിയാ.. മറ്റുള്ളവരെ ബോധിപ്പിക്കണം എന്നുള്ള ടിപ്പിക്കൽ മലയാളി ചിന്താഗതി ഇല്ല 👌

    • @alli3609
      @alli3609 2 ปีที่แล้ว +1

      ഈ dress തന്നെയാണ് ഫിലിമിലും ഉപയോഗിച്ചത്

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +79

    -:എപ്പോഴേലും നുണ പറയേണ്ടി
    വന്നിട്ടുണ്ടോ?
    ധ്യാൻ : വീട്ടിൽ മൊത്തം കള്ളത്തരം
    അല്ലെ പറയുന്നേ 😂😂
    ഒരു കട്ട ധ്യാൻ ഫാൻ ആയി മാറി ഇപ്പൊ ഞാൻ.interviews എല്ലാം ഒന്നിനൊന്നു മെച്ചം 😍

  • @Sandy-qs5og
    @Sandy-qs5og 2 ปีที่แล้ว +36

    Dyan as real as Dyan 👍🏻👏

  • @arunedits72
    @arunedits72 2 ปีที่แล้ว +25

    ഞാനും തിരയുടെ സെക്കന്റ് പാർട്ടിനായി കാത്തിരിക്കുന്ന ആളാണ്.
    തിര 🔥🔥👌👌

  • @FilmReporter
    @FilmReporter 2 ปีที่แล้ว +72

    18:45 ലൈറ്റ് ബോയ് ആണ് എന്റെ ഗുരു..പൊളി☺☺

  • @adubankei5891
    @adubankei5891 2 ปีที่แล้ว +39

    sreenivasande budhuiyum kazhivum oru pakshe vineethinaayrkum kitty kaanuka...pakshe pacha mansushyanaaya sreenivasan enna vyakthiyude vyakthiprabaavavum, samasaaravum , narmavum kiteetullath dhyan thanne aanu..nalloru baavi kaathrikunnu

  • @Amala94.
    @Amala94. 2 ปีที่แล้ว +16

    Nice human being he is..

  • @htallii1069
    @htallii1069 2 ปีที่แล้ว +9

    Chekkante padam moshamayenkilum chekkan kollam, nalla energy and positivity :)

  • @anaswarmk5861
    @anaswarmk5861 2 ปีที่แล้ว +2

    Dhyaninte makkalde bhagyam ithrem understanding aaya oru manushyan ❤️

  • @user-rn9wb3og9g
    @user-rn9wb3og9g 2 ปีที่แล้ว +5

    വിനീത് ഒരു പരിധിവരെ നേരെ വാ നേരെ പോ . ധ്യാൻ പക്ഷേ ശ്രീനിവാസൻ പോലെയാണ്.മനസ്സിൽ . തോന്നുന്നത് തുറന്നുപറയും മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് കരുതാറില്ല. കേൾവിക്കാരെ സുഖിപ്പിക്കാൻ ആയി ഒന്നും പറയാറില്ല

    • @misterkay58
      @misterkay58 2 ปีที่แล้ว

      😄 fun anu🤞🏽

  • @dhanyajayakumar1831
    @dhanyajayakumar1831 2 ปีที่แล้ว +6

    Dyaninte interview thiranju കാണും ❤️😂

  • @preethakj
    @preethakj 2 ปีที่แล้ว +1

    He is a brilliant guy.. Even when he is genuine and funny😍

  • @mazzukka
    @mazzukka 2 ปีที่แล้ว +15

    like your simplicity...😍😍😍

  • @krish5555n1
    @krish5555n1 2 ปีที่แล้ว +7

    E compare chythilla questions nirthikude 🙏

  • @reyaz_katta
    @reyaz_katta 2 ปีที่แล้ว +6

    Chekkan poli ane.. 👍🏽

  • @moviecapital2344
    @moviecapital2344 2 ปีที่แล้ว +3

    കാത്തിരിക്കുന്നു ലാലേട്ടൻ_ധ്യാൻ ചിത്രം

  • @adarshunni4635
    @adarshunni4635 2 ปีที่แล้ว +6

    ഇന്റർവ്യൂയിലെ ജഗതി ആണ് ഇവൻ

  • @sudhimonsudhi6559
    @sudhimonsudhi6559 2 ปีที่แล้ว +2

    ധ്യാൻ 😍😍

  • @Rajeshkolleth
    @Rajeshkolleth 2 ปีที่แล้ว +10

    Interview ആണ് സാറേ ഇവന്റെ main. Poliye 😂😂😂💪

  • @sujeerpm9569
    @sujeerpm9569 2 ปีที่แล้ว

    Addipoli ... nice interview... chila questions nu avarthana virasada enikku thooni... Dyaan poliyaa..

  • @Dreem1990
    @Dreem1990 2 ปีที่แล้ว +4

    ആരോട് പറയാൻ ആരോട് ചോദിക്കാൻ ഇതൊക്കെ ചോദിക്കാൻ അറിയാവുന്ന ഒരാളോട് ചോദിക്കാൻ പറ

  • @professor3800
    @professor3800 2 ปีที่แล้ว +1

    Real human ❤️❤️❤️❤️❤️

  • @gokulv9118
    @gokulv9118 2 ปีที่แล้ว

    Nalla adipoli avatharakanum ugran chodyangalum. . Engane sadhikkunnu?

  • @yousufyousuf164
    @yousufyousuf164 2 ปีที่แล้ว +1

    വീട്ടിൽ ഞാൻ കള്ളം മാത്രമെ പറയാറുള്ളു എന്ന് പറഞ്ഞ സത്യം സന്ധ്യനായ മനുഷ്യൻ

  • @baburajs7859
    @baburajs7859 2 ปีที่แล้ว +2

    Super ഇന്റർവ്യൂ 😃😃😃

  • @penmedia4u
    @penmedia4u 2 ปีที่แล้ว +1

    ധ്യാൻ ന്റെ ഇന്റർവ്യൂ കണ്ടു.. ഇപ്പോൾ ഫെൻ ആയി

  • @svbaffficial4897
    @svbaffficial4897 2 ปีที่แล้ว +3

    ❤❤

  • @user-yc5im9qu7v
    @user-yc5im9qu7v 2 ปีที่แล้ว +2

    19:33 mammukka lalettan

  • @rawmediamalayalam
    @rawmediamalayalam 2 ปีที่แล้ว

    അവസാന ഭാഗം പൊളിച്ചു

  • @aswinsiva2836
    @aswinsiva2836 2 ปีที่แล้ว +35

    ഇന്റർവ്യൂവറുടെ നിലവാരം വളരെ പരിതാപകരം.. ചില ചോദ്യങ്ങളൊന്നും മിനിമം നിലവാരം പോലും പുലർത്തിയില്ല.. മനോരമ മഞ്ഞപത്രത്തിന്റെ നിലവാരത്തിൽ നിന്നും ഇനിയും ഉയർന്നിട്ടെല്ലെന്ന ബോധ്യം ഉറപ്പിക്കാം.. " ഇതൊന്നും " അല്ല പുതുതലമുറ ഇന്റർവ്യുവിൽ നിന്ന് പ്രതീക്ഷിക്കുന്നത്.. സിതാരയുടെ വണ്ടർവാൾ ഇന്റർവ്യൂകൾ ഒക്കെ ഒന്ന് റെഫർ ചെയ്യുന്നത് നന്നാവും 🤷‍♀️

  • @ayalmedia9636
    @ayalmedia9636 2 ปีที่แล้ว +7

    Adi kappiyare 2 venam

  • @MUHAMMEDYASARTHERMADATHIL
    @MUHAMMEDYASARTHERMADATHIL 2 ปีที่แล้ว +5

    Interviewer muthuchippi ezhuthunna Alaano 🤣🤣

  • @spaceforcreations1922
    @spaceforcreations1922 2 ปีที่แล้ว +6

    Interviewer poli

  • @rajivmenon100
    @rajivmenon100 2 ปีที่แล้ว +7

    അവരെ ഇഷ്ടമാണ് എല്ലാം കൊണ്ടും 🤣

  • @pjohn100
    @pjohn100 2 ปีที่แล้ว +2

    Best of luck 👍

  • @SameerbinMusthafa
    @SameerbinMusthafa 2 ปีที่แล้ว +5

    22:09 ....Dyan...🤣🤣😂😂

  • @shenjuraju735
    @shenjuraju735 2 ปีที่แล้ว +17

    19:35 ellavarum nokunath itharikum ale

  • @yasirmuhammed9667
    @yasirmuhammed9667 2 ปีที่แล้ว

    DS💙

  • @akhil5836
    @akhil5836 2 ปีที่แล้ว +16

    പച്ചയായ സംസാരം

  • @rajunamashivayam8538
    @rajunamashivayam8538 2 ปีที่แล้ว

    7:10 uff theeee

  • @avt484
    @avt484 2 ปีที่แล้ว +1

    18:43😁

  • @niel7777
    @niel7777 2 ปีที่แล้ว +1

    Thira 2 venam.

  • @sarusanguzideas7800
    @sarusanguzideas7800 2 ปีที่แล้ว

  • @srjoffcial7346
    @srjoffcial7346 2 ปีที่แล้ว

    19:20

  • @rejinsam9809
    @rejinsam9809 2 ปีที่แล้ว +6

    ഇന്റർവ്യൂവർ വൈറൽ കണ്ടന്റ് കിട്ടാൻ കഷ്ടപ്പെടുന്നപോലെ

  • @abhijithvr9849
    @abhijithvr9849 2 ปีที่แล้ว +7

    K-rail 🚈 aanalllo Manorama yude main aim

  • @maanuaanu
    @maanuaanu 2 ปีที่แล้ว +10

    Anchor looks like young Mamukoya

  • @digitalworldstudio7571
    @digitalworldstudio7571 2 ปีที่แล้ว +2

    ashan thazhathe chundite adiyil entho vachu samsarickunna pole....

  • @dipinkumar199
    @dipinkumar199 2 ปีที่แล้ว

    15:25

  • @rafimohammed1028
    @rafimohammed1028 2 ปีที่แล้ว +5

    ഇന്റർവ്യൂവിലൂടെ ആളെ കൂട്ടുന്ന പഹയൻ

  • @user-kj1pk3go3w
    @user-kj1pk3go3w 2 ปีที่แล้ว

    IvN poli anu

  • @Prat693
    @Prat693 2 ปีที่แล้ว +8

    കുറച്ചു കൂടെ വെറുപ്പിച്ചാൽ ഇയാളെ ധ്യാന്റെ കൈയ്യിൽ നിന്ന് അടി കിട്ടിയിട്ടുണ്ടാവും

  • @sudheeshv8101
    @sudheeshv8101 2 ปีที่แล้ว

    Dhayan😘😘😘

  • @Allactresscliss
    @Allactresscliss 2 ปีที่แล้ว +1

    ആംഗറിനെ എടുത്തു കള ഇങ്ങേര് വളരെ serous ആണല്ലോ ചോത്യങ്ങളൊക്കെ ചോദിക്കുന്നത് പ്രീതികളോട് ചോദിക്കുന്നതുപോലെ
    ശ്രീനിവാസൻ ചെയ്യട്ടന്റെ പ്രായം ഒള്ള ആളോടാണ് ഇങ്ങനെ ഒക്കെ ചോദിക്കേണ്ടത്
    Young ആയിട്ടിരിക്കുന്ന ആളിനോട് aaa ഒരു vibe ഒള്ള ആളായിരിക്കണം ആംഗർ

  • @chindulohinandh4766
    @chindulohinandh4766 2 ปีที่แล้ว

    Iyalu kudumbam kalakan nokano

  • @abin3508
    @abin3508 2 ปีที่แล้ว

    Matoru asritha niyamanakaran

  • @b4bibin72
    @b4bibin72 ปีที่แล้ว

    Dhurantha avatharakan

  • @dharmiknair
    @dharmiknair 2 ปีที่แล้ว +1

    My God..... Mammooty and Mohan Lal??????? Have you seen any other actors??????
    Go and watch more movies....

  • @akhilexe3701
    @akhilexe3701 2 ปีที่แล้ว

    വല്ലാത ഒരു വൃക്തിയാണ്

  • @vipinkravi
    @vipinkravi 2 ปีที่แล้ว +1

    👍👍👍

  • @en-ww4cw
    @en-ww4cw 2 ปีที่แล้ว +3

    Anchor is so boring! He is so serious!

  • @Gamerblade007
    @Gamerblade007 2 ปีที่แล้ว

    Dheyvame murkkane analloe chavittiy

  • @BND1
    @BND1 2 ปีที่แล้ว +9

    *ഷേയ് അവതാരകൻ തങ്കച്ചൻ ചേട്ടൻ ആണെന്ന് കരുതി വന്നതാണ് ഇപ്പോൾ കാണാനുള്ള മൂഡ് പോയി* 🙄

    • @bazighaa
      @bazighaa 2 ปีที่แล้ว

      😅

  • @ajithknair5
    @ajithknair5 2 ปีที่แล้ว

    സന്ദേശം 2 ഈ അച്ഛനെയും മക്കളെയും വച്ച് എടുക്കാം

  • @tmathew3747
    @tmathew3747 2 ปีที่แล้ว +1

    ദിലീപേട്ടനുള്ള തിരക്കഥ റെഡിയാണോ... 😁

    • @misterkay58
      @misterkay58 2 ปีที่แล้ว

      😂😂😂heme

  • @sreedevms2481
    @sreedevms2481 2 ปีที่แล้ว +2

    കിഴങ്ങൻ ആങ്കർ

  • @rameshraghavan9515
    @rameshraghavan9515 2 ปีที่แล้ว +1

    ചെറുക്കാ, വേറെ പണി നോക്കരുതോ? മക്കൾ മാഹാത്മ്യം നിർത്തൂ.

  • @sreenathm2593
    @sreenathm2593 2 ปีที่แล้ว +4

    ശ്രീനിവാസന്റെയും വിനീതിന്റെയും ഒപ്പമെത്താൻ ഇനിയും കുറെ പോണം

  • @chaseyourdreams4670
    @chaseyourdreams4670 2 ปีที่แล้ว +3

    ദിലീപിനുകൂടി ഒരെണ്ണം എഴുതിവെച്ചോ

  • @sinnerman9811
    @sinnerman9811 2 ปีที่แล้ว

    Born kozhi 😁

  • @jobinjoseph5205
    @jobinjoseph5205 2 ปีที่แล้ว

    Vallo pichakkaranayittokke act cheyyan kollam

  • @rathindas461
    @rathindas461 2 ปีที่แล้ว +3

    Kazhive ilatha nadan

  • @eldhosegeorge2786
    @eldhosegeorge2786 2 ปีที่แล้ว +4

    നിനക്ക് ഇ പണി പറ്റില്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ട് ഇരിക്കുവാണോ 😅😅

  • @pukrajesh
    @pukrajesh 2 ปีที่แล้ว +5

    വേഗം ചെല്ല് ഇപ്പോൾ കിട്ടും ഡേറ്റ്... തന്റെ love ആക്ഷൻ ഡ്രാമ ഫുൾ കാണാതെ ഇറങ്ങി പോയവനാണ് ഞാൻ..

    • @misterkay58
      @misterkay58 2 ปีที่แล้ว

      Pulli korachunkoodi mature ayitu cheyanam cinema