സമസ്ത നൂറാം വാർഷികം; ജിഫ്രി തങ്ങളുടെ പരാമർശം പദവിക്ക് യോജിക്കാത്തത് | Kerala pradeshikam |

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 688

  • @ceekeyworld4688
    @ceekeyworld4688 ปีที่แล้ว +47

    വളരെ സ്പെഷ്ടമായി പറഞു തരുന്ന ബഹു സയ്യിദ് ഫസൽ തങ്ങൾക്ക് അള്ളാഹു ആഫിയത്തും ദീർഘ യുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @AbdurahimanAbdurahiman-s2j
    @AbdurahimanAbdurahiman-s2j ปีที่แล้ว +97

    വളരെ ശക്തമായ ചോദ്യങ്ങളും ചോദ്യം കൃത്യമായ മറുപടിയും. സന്തോഷങ്ങൾ❤

    • @AbdulRazak-zs8xd
      @AbdulRazak-zs8xd ปีที่แล้ว +1

      ഗോളിയും ഷൂട്ടറും എല്ലാം ഒരേ ടീം !
      ഞാനേതാ മോൻ? ഞാൻ തന്നെ എന്നതു പോലെ😄

  • @jkjncpkpziya4093
    @jkjncpkpziya4093 ปีที่แล้ว +29

    ഫസൽ തങ്ങൾക്കും AP ഉസ്താദിന്നും എല്ലാ സുന്നി പണ്ഡിതൻ മാർക്കും ആഫിയത്തോട് കൂടി ദീർഗായുസ്സ് നൽകണേ അല്ലാഹ്

  • @MohammedMA-p2g
    @MohammedMA-p2g ปีที่แล้ว +49

    വളരെ സത്യസന്ധമായ മറുപടി അള്ളാഹു ദീര്ഗായുസ്ല്ല ആഫിയതുള്ള സംഘ ശക്തി നൽകട്ടെ ആമീൻ

  • @abdullakakamada3335
    @abdullakakamada3335 ปีที่แล้ว +32

    അസ്സലാമു അലൈക്കും
    ബഹുമാനപ്പെട്ട തങ്ങളെ .. തങ്ങൾ എന്തൊരു ക്രികൃത്യമായിട്ടാൻ അതിനെ വിശദീകരിച്ച് തന്നദ് . അല്ലാഹു ഈ ഉമ്മത്തിന് ഒരുപാട് കാലം നേതൃത്വം നൽകാൻ തങ്ങൾക് ദീർഗായുസ്സും ആഫിയത്തും നൽഗുമാരഗട്ടെ . അമീൻ..🤲

  • @102mobilesdream
    @102mobilesdream ปีที่แล้ว +31

    തങ്ങൾ പാപ പറഞ്ഞ ത് ഫുൾ കേട്ടപ്പോൾ ഉസ്താതിന്റെ കാര്യം പറഞ്ഞപ്പോൾ നമ്മക്കും കണ്ണുനീർ വന്നു അള്ളാഹു ഈ നെത്രത്തിന്ന് ആഫിയത്തുള്ള ദീർഘ ആയുസ് നൽകട്ടെ ആമീൻ

    • @kareemsubaida5869
      @kareemsubaida5869 ปีที่แล้ว +1

      തങ്ങളെ ഇ കെ ലീഗ്
      കൂട്ടുകെട്ടാണ് അത്കൊണ്ട് പറയിതിരിക്കാൻവയ്യ. അതൊണ്ട്പറഞ്ഞതാണ്. പിന്നെ. അസൂയ. കുസുമ്പ്

    • @HafizMMHafizmm
      @HafizMMHafizmm ปีที่แล้ว

      ആമീൻ 🤲

  • @hassainarcp5331
    @hassainarcp5331 ปีที่แล้ว +86

    എ പി ഉസ്താദിന്ന് ആരോഗ്യമുള്ള ദീർഗായുസ് നൽകണേ നാഥാ

  • @jabiribrahim8137
    @jabiribrahim8137 ปีที่แล้ว +55

    വളരെ കൃത്യവും പക്വവുമായി തങ്ങളവർകൾ വിശദീകരിച്ചു തന്നു. സുന്നത്ത് ജമാഅത്തിന്റെ എല്ലാ സയ്യിദന്മാർക്കും പണ്ഡിതൻമാർക്കും അല്ലാഹുതആല ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ.. ആമീൻ

  • @hameedshahul8017
    @hameedshahul8017 ปีที่แล้ว +11

    സമസ്തയിലുണ്ടായ പിളർപ്പിനെ തെറ്റിദ്ധാരണയിലൂടെ മനസ്സിലാക്കിയവരാണ് ഇന്ന് കൂടുതലും. അവർക്കെല്ലാം മനസ്സിക്കുന്ന രീതിയിൽ ലളിതമായി വളരെ കൃത്യമായി വസ്തു നിഷ്ഠമായി സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ച സയ്യിദ് ഫസൽ തങ്ങൾക്കും അതിന് അവസരമുണ്ടാക്കിയ കേരള പ്രാദേശികം ചാനലിനും ഒരായിരം അഭിനന്ദനങ്ങൾ. Thank you ❤

  • @asnaachnoos4481
    @asnaachnoos4481 ปีที่แล้ว +40

    കരഞ്ഞു പോയി..... സയ്യിദീ അപവാദ കേൾക്കുമ്പോൾ ഞങ്ങളും കരയും. എന്തു ചെയ്യാം നാളെ മഹ്ഷറയിൽ ഇത് സന്തോ ഷമാകും ഇൻഷാ അല്ലാഹ്

  • @AziyaShaniba
    @AziyaShaniba ปีที่แล้ว +25

    എനിക്ക് ഏറ്റവും ഇഷ്ടവും ബഹുമാനവും ഉള്ള ചാനലും അവതാരകനും ആണ് ബഹുമാപ്പെട്ട കബീർ എന്ന സഹോദരൻ 👍👍👍👍

  • @sahmadinamediagold
    @sahmadinamediagold ปีที่แล้ว +7

    വ്യക്തമായ സൗമ്യമായ വിശദീകരണം.. ആരെയും നോവിപ്പിക്കരുത് എന്ന തങ്ങളുടെ കരുതൽ ap ഉസ്താതിന്റെ വാക്കുകളിൽ പ്രവർത്തനങ്ങളിൽ നിന്ന് ഉൾക്കൊണ്ടതാണ് എന്ന് വിശ്വസിച്ചോട്ടെ.. ചന്ദനം ചാരിയാൽ അത് മണക്കുക തന്നെ ചെയ്യും..❤

  • @haneefaoscar7745
    @haneefaoscar7745 ปีที่แล้ว +49

    ദീനി നോട്ആത്മത്തതയാണ് ഉസ്താദിൻ്റെ നിലപാട്

  • @saidalaviv5118
    @saidalaviv5118 ปีที่แล้ว +24

    സയ്യിദവറുകളുടെ വിശദീകരണം വളരെ കൃത്യം വ്യക്തം جزاك الله خير الجزاء

  • @UmmerabbasMugu
    @UmmerabbasMugu ปีที่แล้ว +59

    വളരെ നല്ല വിശദീകരണം , തങ്ങൾക്ക് അല്ലാഹ് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ...

    • @ahlubadr313
      @ahlubadr313 ปีที่แล้ว +3

      ആമീൻ... സൂപ്പർ അവതരണം.❤

    • @gpgroup9459
      @gpgroup9459 ปีที่แล้ว +2

      Aameen....

    • @siraajuluwar8401
      @siraajuluwar8401 ปีที่แล้ว +3

      Aameen 🤲

  • @S.S-c1k
    @S.S-c1k ปีที่แล้ว +103

    തങ്ങൾ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി. ഈ പ്രായത്തിലും AP.ഉസ്താദിനെ അംഗീകരിക്കാത്തവർ ഇപ്പോഴും ഉണ്ടല്ലേ. വളരെ കേതകരം. AP. ഉസ്താത്. 👍👍👍👍👍

    • @haneefalsaalem2604
      @haneefalsaalem2604 ปีที่แล้ว

      ഒരു മുസ്ലിമും Ap യെ അംഗീകരിക്കില്ല

    • @VeeranAysha
      @VeeranAysha ปีที่แล้ว

      😊.😊.. . JL😅

    • @TurfPeriyattadukkam
      @TurfPeriyattadukkam ปีที่แล้ว

      കള്ളന്മാരെ. എല്ലാവർക്കും. അംഗീകരിക്കാൻ. പറ്റുമോ.

    • @muhammedshafi3225
      @muhammedshafi3225 ปีที่แล้ว

      ഉണ്ട്

    • @jncreationmedia3365
      @jncreationmedia3365 ปีที่แล้ว

      😂

  • @ARIVAKSHARANGAL
    @ARIVAKSHARANGAL ปีที่แล้ว +122

    കാന്തപുരം ഉസ്താദ് തന്നെയാണ് ശരി 👍

    • @true2393
      @true2393 ปีที่แล้ว +1

      രണ്ടും ശരിയല്ല എന്നതാണ് ശരിയായ നിലപാട് കാരണം ഇവിടെ AP പോയ സിയാറത്ത് EK ക്ക് വേണ്ടി അല്ലാഹുവോട് പ്രാർത്ഥിക്കാൻ വേണ്ടിയാണോ? അല്ല സംഘടനാ പ്രശ്നം (100 ആം വാർഷികത്തെ തുടർന്നുള്ള )ബോധിപ്പിക്കാൻ വേണ്ടടിയായിരുന്നോ?

    • @learner6626
      @learner6626 ปีที่แล้ว

      aaa vishvasikkum mandanmaraya anikalaan ayalude vijayam😅

    • @shanpathady
      @shanpathady หลายเดือนก่อน

      ​@@learner6626 kanthapuram usthad vilicha orupadu all varum muri leegu vilicha murikal allathe arum kanilka 😂😂

  • @mohammadrafeekrafeek5609
    @mohammadrafeekrafeek5609 ปีที่แล้ว +41

    Ap ഉസ്താദിനു ദീർഘായിസ് നൽകന്ന തിനോടപ്പം കൂടെ നിന്ന് സഹായിക്കുന്നവർക്കും നൽകണേ അള്ള്ളാ

  • @jabrannihal6117
    @jabrannihal6117 ปีที่แล้ว +7

    വളരെ സന്തോഷം ചാനൽ അവതാരകന് ഒരുപാട് അഭിനന്ദനങ്ങൾ👍👍👍👍 കൃത്യമായ ചോദ്യവും അതിലേറെ കൃത്യമായ മറുപടിയും തങ്ങൾക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ🤲🤲🤲🤲🙏

  • @AbdulRahman-iy8yf
    @AbdulRahman-iy8yf ปีที่แล้ว +40

    ❤ ഇങ്ങിനെയാണ് മറുപടി കൊടുക്കേണ്ടത് ഫസൽ തങ്ങൾ ക്ക് ദീർഗ്ഗാ യു സ് നൽകണേ അല്ലാ....❤

  • @hajaran7494
    @hajaran7494 ปีที่แล้ว +28

    അൽഹംദുലില്ലാഹ്, എന്റെ റബ്ബിന് ആണ് സർവ്വ സത്രോത്രങ്ങളും
    എന്നെ മുസ്ലിം ആക്കി ജനിപ്പിച്ചു, അവൻ, അതും ഒരു സുന്നിയാക്കി, അതും ഒറിജിനൽ സുന്നിയാക്കി
    അതിന് മഹാന്മാർ ആയ ഉള്ളാൾ തങ്ങളെയും a, p ഉസ്താദ്നെയും അല്ലാഹു തന്നു, അൽഹംദുലില്ലാഹ്
    ഇനി അവർ ഇവിടെ പഠിപ്പിക്കുന്ന ആ കറകളഞ്ഞ ദീൻ, അതിൽ ആയി ജീവിച്ചു മരിക്കണം
    നാളെ ആഖിറത്തിൽ മുത്തു നബിയോട് ഒപ്പം മഹാൻമാരോട് ഒന്നിച്ചു ഒരുമിച്ച് കൂടണം
    A, p ഉസ്താദ് ബഹുമാനിക്കുന്ന എല്ലാ പണ്ഡിതൻമാരോടും ഒപ്പം
    റബ്ബേ, നീ തുണക്കണേ 🤲🏻🥺

  • @usmanmukkandath9575
    @usmanmukkandath9575 ปีที่แล้ว +19

    മാഷാഅള്ളാഹ്
    ഞങ്ങളുടെ മഹല്ലും, ഞങ്ങളുടെ പരിസര മഹല്ലുകളും (പുന്നയൂർക്കുളം) എല്ലാം A.P. വിഭാഗം ആയതിൽ വളരെയധികം അഭിമാനം തോന്നുന്നു. ഏപി ഉസ്താദിന് കീഴിൽ വലിയ ഒരു പണ്ഡിത സംഘം തന്നെയാണല്ലോ ഞങ്ങളുടെ നേതൃത്വം വഹിക്കുന്നത്...❤❤❤

    • @smart7566
      @smart7566 ปีที่แล้ว +1

      എവിടെ സ്ഥലം

    • @usmanmukkandath9575
      @usmanmukkandath9575 ปีที่แล้ว +1

      @@smart7566 പുന്നയൂർക്കുളം, Thrissur Dist.

    • @zamindal283
      @zamindal283 ปีที่แล้ว

      @@smart7566sthalam kaanilla 😃🤣🤣🤣veruthe thatti vidua

    • @sageersafeer2613
      @sageersafeer2613 ปีที่แล้ว

      ഈ ഭൂമിയിലോ

    • @usmanmukkandath9575
      @usmanmukkandath9575 ปีที่แล้ว +1

      @@smart7566 പുന്നയൂർക്കുളം, തൃശ്ശൂർ Dist.

  • @basheer9423
    @basheer9423 ปีที่แล้ว +22

    ആരെയും വേദനിപ്പിക്കാതെ ചെളിവാരി തേക്കാതെ ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകി അൽഹംദുലില്ലാഹ് തങ്ങൾക്ക് അള്ളാഹു ആഫിയത്തും ദീർഘായുസ് പ്രാധാന്യം ചെയ്യുമാറാകട്ടെ ആമീൻ 🤲🤲

  • @HafizMMHafizmm
    @HafizMMHafizmm ปีที่แล้ว +3

    ഇത്രയും വിശാലവും വികാര പരിതവുമായി പ്രസ്ഥാനത്തെ പരിചയ പെടുത്തിയ സയ്യിദ് അവർകൾക്ക് നാഥൻ അർഹമായ പ്രതിഫലവും ആഫിയത്തും ആയുസും നൽകട്ടെ 🤲

  • @siddeequebekursiddeequebekur
    @siddeequebekursiddeequebekur ปีที่แล้ว +16

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന അവതാരകനും കബീറിന്റെ ചാനലും....❤

  • @hajaran7494
    @hajaran7494 ปีที่แล้ว +84

    ഉള്ളാൾ തങ്ങളും, a, p ഉസ്താദും ആണ് ശരി
    എന്നും അവരോട് ഒപ്പം ❤❤

    • @learner6626
      @learner6626 ปีที่แล้ว

      olakka

    • @shihabwandoor4799
      @shihabwandoor4799 ปีที่แล้ว

      ഏപ്പി അന്നും ഇന്നും തലതിരിഞ്ഞ വ്യക്തിയാണെന്ന് എല്ലാ സാധാരണക്കാർക്കടക്കം അറിയാം..

    • @hajaran7494
      @hajaran7494 ปีที่แล้ว

      @@shihabwandoor4799 തല തിരിഞ്ഞിട്ടൊന്നുമില്ല, ap ഉസ്താദ്ന്റെ.. താൻ കണ്ണ് പൊട്ടൻ ആണോ

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v ปีที่แล้ว +31

    Ap ഉസ്താദ് എന്നും ആവേശം

  • @Haneefaimdaditanur-id3vn
    @Haneefaimdaditanur-id3vn ปีที่แล้ว +44

    സരളം, വ്യക്തം, ഹൃദയ സ്പശിയായ അവതരണം

  • @AbdulRahman-iy8yf
    @AbdulRahman-iy8yf ปีที่แล้ว +36

    മുത്താണ് ശൈഖുനാ❤❤
    കരളാണ് ശൈഖുനാ❤❤
    മുഹിബ്ബാണ് ശൈഖുനാ❤❤

  • @noushu4526
    @noushu4526 ปีที่แล้ว +2

    തങ്ങളെ നിങ്ങളുടേത് സന്തോഷം കൊണ്ടുള്ള.. ആത്മസംതൃപ്‌തി യുടെ കണ്ണീർ ആയിട്ടേ ഞങ്ങൾ മനസിലാക്കുന്നോള്ളൂ.. അൽഹംദുലില്ലാഹ്..ഈ വിവാദങ്ങൾ ഒക്കെ കാണുമ്പോൾ... ഇതേ കാരണങ്ങൾ പറഞ്ഞു എല്ലാ ബുദ്ധിമുട്ടുകളും സഹിച്ചു നാട്ടിലും വീട്ടിലും അവഹേളനങ്ങൾ സഹിച്ചു നിന്ന് ക്ഷമിച്ചു നിന്ന് ഇന്ന് അള്ളാഹു അവർക്ക് ഒക്കെ ഇസ്സതും റഹ്മത്തും നൽകി അനുഗ്രഹിച്ചപ്പോൾ.. ഇന്നത്തെ മറുഭാഗം സമസ്തയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുറത്താക്കലുകളും.. ഒക്കെ കാണുമ്പോൾ മുൻപ് തിരഞ്ഞെടുത്ത പാത സത്യമായി തോന്നുമ്പോൾ.. സന്തോഷക്കണ്ണീർ ആര്ക്കായാലും വരും... അൽഹംദുലില്ലാഹ്...❤❤❤

  • @ajmalsinan4132
    @ajmalsinan4132 ปีที่แล้ว +14

    അള്ളാഹുവേ ദീനിനേയും Ap ഉസ്താതിനേയും തങ്ങളേയും അനുയായികളേയും നീ ഉയരങ്ങളിലേക്ക് എത്തിക്കണേ ദീർഘായുസ്സും ആഫിയത്തും നൽകണേ അള്ളാ ആമീൻ

  • @shihabthalikkulam5856
    @shihabthalikkulam5856 ปีที่แล้ว +52

    ഞങ്ങളുടെ ശൈഖുനാ....
    ഖമറുൽ ഉലമ...❤

  • @AbdulHameed-ik4qg
    @AbdulHameed-ik4qg ปีที่แล้ว +23

    സത്യം 100%,

  • @Kavumbadi
    @Kavumbadi ปีที่แล้ว +24

    സമസ്തയുടെ അനുഗ്രഹീത നേതൃത്വം ശൈഖുനാ സുൽത്വാനുൽ ഉലമക്ക് ആഫിയത്തും ഹിമ്മതുമുള്ള ദീർഘായുസ് നൽകണേ അല്ലാഹ് ആമീൻ

  • @mujeebmcs8066
    @mujeebmcs8066 ปีที่แล้ว +1

    മാഷാ അല്ലാഹ്,, ഒരുപാട് സംശയങ്ങൾ ദൂരീകരിക്കാൻ ഈ അഭിമുഖം ഉപകരിച്ചു,, അൽഹംദുലില്ലാഹ് 🥰🥰 നമ്മുടെ എല്ലാ ഉസ്താദ് മാർക്കും നേതാക്കൾക്കും പ്രവർത്തകർക്കും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നല്കട്ടെ,, ആമീൻ

  • @abdulkadharsaqafi2593
    @abdulkadharsaqafi2593 ปีที่แล้ว +39

    അല്ലാഹു തങ്ങൾക്കും നമ്മുടെ പ്രസ്ഥാനത്തിനും നേതാക്കൾ ക്കും ഉയർചയും വളർച്ചയു o നൽകി അനുഗ്രഹിണ്ട മാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @noufalpv1847
      @noufalpv1847 ปีที่แล้ว

      ആമീൻ 🤲🤲🤲

    • @saidalavy456
      @saidalavy456 ปีที่แล้ว

      Ameeñ🤲🤲🤲🤲🤲🥰🥰🥰💕💞💖💖

  • @ashrafkooli9471
    @ashrafkooli9471 ปีที่แล้ว +14

    മാഷാ അള്ളാ തങ്ങൾ ഉപ്പയുടെ അവതരണത്തിലൂടെ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു അല്ലാഹു തങ്ങൾ ഉപ്പാക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ശൈഖുനാക്ക് അല്ലാഹു ഉയർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് അല്ലാഹു എത്തിക്കും മാറാകട്ടെ അവിടുത്തെ തണൽ ഏറെക്കാലം നമുക്ക് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @ramlafaisalfaisal378
    @ramlafaisalfaisal378 ปีที่แล้ว +12

    A. P. USTHAD ❤❤❤❤

  • @peeyampvrvsl588
    @peeyampvrvsl588 ปีที่แล้ว +21

    കരയിച്ചല്ലോ... സയ്യിദീ...!

  • @POCO_Entertainment
    @POCO_Entertainment ปีที่แล้ว +6

    കാന്തപുരം ഉസ്താദ് തന്നെ ശരി 👍🏻

  • @abdulazeezkm1107
    @abdulazeezkm1107 ปีที่แล้ว +26

    കാന്തപുരമാണ് ശരി

  • @hassainarcp5331
    @hassainarcp5331 ปีที่แล้ว +47

    താജുൽ ഉലമയുടെ درجة അല്ലാഹു ഉയർത്തട്ടെ آمين يارب العالمين

  • @hajaran7494
    @hajaran7494 ปีที่แล้ว +12

    ആമീൻ യാറബ്ബൽ ആലമീൻ... A, p ഉസ്താദ് ആണ് എല്ലാം... ലക്ഷ്യം ഇല്ലാതെ ഉഴലുന്ന ഉമ്മത്തിന് ദിശ കാണിക്കാൻ ആ മഹാൻ മാത്രമായിരുന്നു ഈ ലോകത് ഉണ്ടായിരുന്നത്
    അസുഖം ബാധിച്ചു കിടന്നപ്പോൾ ഈ ഉമ്മത് തീർതും അനാഥർ ആയ പോലെ, എണീറ്റ് നടക്കാൻ തുടങ്ങിയപ്പോ കല്ലെറിയാൻ ഒരു പാട് പേര്,
    ഉസ്താദ്നെ ആരെന്തു പറഞ്ഞാലും അവിടുത്തെ ലക്ഷക്കണക്കായ അനുയായികൾ പൊറുക്കില്ല, ഞങ്ങൾ അത്രക്ക് മഹബ്ബത് ആണ് ഉസ്താദ്നോട് 🤲🏻🤲🏻🤲🏻😭😭

  • @kareemkareem1232
    @kareemkareem1232 ปีที่แล้ว +26

    വല്ലാത്ത അവതരണം നിലപാടാണ് അവതരണം കേട്ടു കണ്ടു പഠിക്കട്ടെ

  • @shihabthalikkulam5856
    @shihabthalikkulam5856 ปีที่แล้ว +24

    മാഷാ അല്ലാഹ്.....
    ആരെയും വിമർശിക്കാതെ സത്യസന്ധമായ അവതരണം

  • @junaidjunu4946
    @junaidjunu4946 ปีที่แล้ว +40

    ഈ വാക്കുകൾ കേട്ടാൽ ഏത് കൊച്ചു കുട്ടികൾക്കു പോലും മനസിലാകും ❤

  • @junaidjunu4946
    @junaidjunu4946 ปีที่แล้ว +22

    കൃത്യവും വ്യക്തവും ആയുള്ള അവതരണം ത്രിശൂർ തങ്ങൾ ❤

  • @aboorak3063
    @aboorak3063 ปีที่แล้ว +9

    Ap ഉസ്താദ് 👍👍👍

  • @AbdulHameed-ik4qg
    @AbdulHameed-ik4qg ปีที่แล้ว +13

    നിഷ്കളങ്ക മായ അഭിപ്രായം ചാനലും, തങ്ങളും, പങ്കുവെച്ചു,

  • @shahida0313
    @shahida0313 ปีที่แล้ว +31

    ഇറക്കി വിട്ടതല്ലാ ഇറങ്ങി പോയതാണ് ഇറങ്ങിപോയത് 6പേരായാലും 11പേരായാലും ap കാര് വളർന്നു പന്തലിച്ചു ഇനി നിങ്ങൾഎത്ര ഊതി കെടുത്താൻ ശ്രമിച്ചാലും അത് ആളി പ്പടരും ❤❤❤❤

    • @meharoofp9923
      @meharoofp9923 ปีที่แล้ว

      Dikarichu.ergipoyi

    • @irshadkaliyath8831
      @irshadkaliyath8831 ปีที่แล้ว

      ​@@meharoofp9923sunnath jama athinethire parajal oru mittigil ninnum iragiyalentha ippozhum samasthayum sunnath jama athum ap usthadinte kayil bathramann masha allah❤

  • @mohammadashraf3778
    @mohammadashraf3778 ปีที่แล้ว +11

    Mashaallha AP usthadin allahu noorairam ayuss nalkatte 🎉

  • @shafidesign786
    @shafidesign786 ปีที่แล้ว +10

    എ പി ഉസ്താദ്...🥹💔🤲

  • @bushrasakkeer8719
    @bushrasakkeer8719 ปีที่แล้ว +7

    ബഹുമാനപെട്ട താജുൽ ഉലമ തങ്ങൾ ഉസ്താദിന്റെ ഇസത് അല്ലാഹ് ദർജ്ജ വർദ്ദിപ്പിക്കട്ടെ ആമീൻ

  • @AboobackerPm-j3y
    @AboobackerPm-j3y หลายเดือนก่อน

    അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ തീർച്ചയായും നമ്മുടെ സംഘടനയെ പറ്റി സ്പഷ്ടമായ രീതിയിൽ മനസ്സിലാക്കാൻ പറ്റുന പ്രതിപാതിച്ച് തന്നതിന് അള്ളാഹുവിൻ്റെ സഹായം എ പി ഉസ്താതിനും തങ്ങൾക്കും മറ്റെല്ലാ പണ്ടിതൻമാർക്കും ആഫിയത്തോടെ ദിർഘായുസ്സ് നൽകട്ടെ ആമീൻ

  • @lukmanhakeem573
    @lukmanhakeem573 ปีที่แล้ว +4

    മാഷ് അല്ലാഹ് ! ഫസൽ തങ്ങൾ അൽ ഹൈദ്രൂസി വാടാനപ്പള്ളി
    തൃശൂർ ജില്ലയുടെ പ്രാസ്ഥാനിക രംഗത്തിന്റെ നെടു നായകത്വം !
    പ്രാസ്ഥാനിക രംഗം കലുഷിതമായ തൊണ്ണൂറു കാലഘട്ടങ്ങളിൽ
    പ്രാസ്ഥാനിക രംഗത്തുള്ളവർക്ക് സ്ഥൈര്ര്യവും തണലും പകർന്ന
    അന്നത്തെ യുവ പോരാളി !!!
    തൃശൂർ ജില്ലയിലെ അഹ്ലുബൈത് പൂണ്യം

  • @AsainarAsi-o2o
    @AsainarAsi-o2o หลายเดือนก่อน

    മഹാനായ തങ്ങൾക്ക് ജിഫ്രി തങ്ങൾക്ക് ആരോഗ്യം ആഫിയത്തും അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ

  • @ummerummer3336
    @ummerummer3336 ปีที่แล้ว +9

    ലോക പ്രശസ്ത പണ്ഡിത ന്മാർ AP ഗ്രൂപ്പാണ അംഗീകരിച്ച ത് ❤❤❤

  • @RafiRafi-im4vp
    @RafiRafi-im4vp ปีที่แล้ว +22

    മുത്താണ് ശൈഖുന സുൽത്താനുൽ ഉലമ ❤️❤️❤️

  • @musthafamannethodi1036
    @musthafamannethodi1036 ปีที่แล้ว +1

    തങ്ങളുടെ ത് നല്ല അഭിപ്രായം. പറയുന്നത് ആത്മാർത്ഥമായിട്ടാണ് അതാണ് ആ കരച്ചിൽ
    മുസ്ലിം ലീഗും. AP വിഭാഗം സുന്നി പ്രസ്താനവും ഇനിയുള്ള കാലം കൂടുതൽ യോജിച്ച് പോവണമെന്ന് ആഗ്രഹിക്കുന്നു

  • @hafizramsheedramshi8154
    @hafizramsheedramshi8154 ปีที่แล้ว +7

    വളരെ... ശരിയാണ് ❤❤

  • @samadsamadka9246
    @samadsamadka9246 ปีที่แล้ว +19

    Masha Allha👍🏻 Ssf A p Usthad

  • @pahaneefiofficial686
    @pahaneefiofficial686 ปีที่แล้ว +4

    06:35
    തങ്ങളുടെ അതി പ്രസക്തമായ ചോദ്യം 👍🏻💯

  • @ismailkarunath9763
    @ismailkarunath9763 ปีที่แล้ว +3

    യാ സയ്യിദീ... കണ്ണ് നനയിച്ചു... Ap ഉസ്താദിന്റെ ത്യാഗം കേൾക്കുമ്പോൾ ആരായാലും കരയും. ഉസ്താദിന്റെ ഹിമ്മത് അപാരം. നമ്മളൊക്കെ ആണേൽ എന്നോ ഇതൊക്കെ മതിയാക്കി സ്വന്തം കാര്യം നോക്കിയേനെ. ആഫിയത് നൽകണേ അല്ലാഹ്.

  • @mohammedunaisunaisdevala5997
    @mohammedunaisunaisdevala5997 ปีที่แล้ว +7

    കൃത്യമായ മറുപടി

  • @Moinudeencheroor
    @Moinudeencheroor ปีที่แล้ว +1

    അസ്സലാമു അലൈക്കും മാഷാ അള്ളാ മാഷാ അള്ളാ. എത്ര വ്യക്തമായിട്ടാണ് ഫസൽ പൂക്കോയ തങ്ങൾ സമസ്തയുടെ നിലപാടുകളും..കഴിഞ്ഞകാല സംഭവവികാസങ്ങളും.. സമസ്ത മുശാവറ യോഗത്തിൽ നിന്നും 11 പേരടങ്ങുന്ന പണ്ഡിത മഹത്തുക്കൾ ഇറങ്ങിവരാനുള്ള കാരണവും. നമുക്കു മുമ്പിൽ വരച്ചുകാട്ടുന്നത്.അല്ലാഹു ദീർഘായുസ്സും ഹാഫിയത്തും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @iqbalthanaparambil8088
    @iqbalthanaparambil8088 ปีที่แล้ว +6

    مشاء الله ❤ നല്ല അവതരണം

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp 2 หลายเดือนก่อน +1

    തങ്ങൾ അവർകൾ എത്ര വ്യക്തമായും മാന്യമായും ആണ് സംസാരിക്കുന്നത് ❤️

  • @ahkahk6686
    @ahkahk6686 ปีที่แล้ว +25

    *സമസ്ത കേരള ജംഇയ്യത്തുൽ ഉലമ,* *മുസ്ലിംകളുടെ ആധികാരിക പണ്ഡിത സഭ,* *ഇസ്ലാമിന്റെ പേരിൽ ഉടലെടുത്ത ബിദ്ഈ പ്രസ്ഥാനക്കാരിൽ നിന്നും പിഴച്ച ആശയക്കാരിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ വേണ്ടി ജന്മംകൊണ്ട് പ്രസ്ഥാനം..*
    എന്നാൽ
    ചില രാഷ്ട്രീയ ബിദഈ കൂട്ടുകെട്ടിന്റെ നിരന്തരമുള്ള കുതന്ത്രം കാരണം 1989 ൽ ആ പ്രസ്ഥാനത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾക്ക് ശേഷം സമസ്തയുടെ പ്രസിഡന്റുമാരിൽ പെട്ട മഹാനായ താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ ഉള്ളാൾ തങ്ങൾ സെക്രട്ടറിമാരിൽ പെട്ട സുൽത്താനുൽ ഉലമ കാന്തപുരം എ പി ഉസ്താദ്, സമസ്ത മദ്രസ പ്രസ്ഥാനത്തിന്റെ ആശയ ശില്പി നൂറുൽ ഉലമ MA ഉസ്താദ് അടക്കമുള്ള മുശാവറ അംഗങ്ങളുടെ നേതൃത്വത്തിൽ സമസ്തയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനറൽബോഡി ചേർന്ന് 1000 കണക്കിന് പണ്ഡിതന്മാരുടെ ആശിർവാദത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 1989 ൽ പുനഃസംഘടിപ്പിക്കപ്പെട്ടു,. അന്ന് കേരളത്തിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ഔലിയാക്കളായ മടവൂർ സി എം വലിയുള്ളാഹി മഹാനും വടകര മമ്മദ് ഹാജി ഉപ്പാപ്പ വലിയുള്ളാഹി മഹാനും വലിയുള്ളാഹി അന്ത്രുപ്പാപ്പ, മക്കയിലെ മഹാപാണ്ഡിത്യത്തിന്റെ ഉടമയും ലോക പണ്ഡിതർ അങ്ങേയറ്റം ആദരിച്ചിരുന്ന സയ്യിദ് അലവി അൽ മാലിക്കി മക്ക, ബഹ്‌റുൽ ഉലൂം ശൈഖുനാ ok ഉസ്താദ് അടക്കമുള്ള ആയിരക്കണക്കിന് ഔലിയാക്കളും സൂഫികളും മഹാ പണ്ഡിതന്മാരും ഈ സമസ്ത നേതാക്കൾക്ക് ആശീർവാദവും പിന്തുണയും പ്രാർത്ഥനയും നൽകി..
    പിന്നീട് അങ്ങോട്ട് ജൈത്ര യാത്രയായിരുന്നു.. കോഴിക്കോട് കടപ്പുറത്ത് നടന്ന ചരിത്രപ്രസിദ്ധമായ സമസ്തയുടെ അറുപതാം വാർഷിക സമ്മേളനത്തിന് ശേഷം.1989 ൽ തിരൂരങ്ങാടിയിൽ വെച്ചും പിന്നീട് കോട്ടക്കലിൽ വെച്ചും അതിനുശേഷം തൃശൂരിൽ വെച്ചും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മഹാപണ്ഡിത സമ്മേളനങ്ങൾ അതി വിപുലമായി നടന്നു. നൂറാം വാർഷികം വ്യത്യസ്തവും അതിവിപുലവുമായ പരിപാടികളോടെയാണ് നടത്തപ്പെടുന്നത്..
    സമസ്തയും സമസ്തയുടെ പൂർവിക കീഴ് ഘടകമായ യുവജന പ്രസ്ഥാനം സമസ്ത കേരള സുന്നി യുവജന സംഘം (SYS,) പൂർവിക സമസ്തയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ SSF ബഹുജന പ്രസ്ഥാനമായ കേരള മുസ്ലിം ജമാഅത്ത്, തുടങ്ങി മുഴുവൻ കീഴ്ഘടകങ്ങളുുടെയും നേതൃത്വത്തിൽ മതഭൗതിക വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ വൻ മുന്നേറ്റമാണ് നടന്നത്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മറ്റും അതിൻറെ പ്രവർത്തനം ശക്തമായി നില നിൽക്കുന്നു..
    വിദ്യാർത്ഥി പ്രസ്ഥാനമായ SSF ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനം മുംബൈയിൽ നടന്നത് ഇന്ത്യൻ മുസ്ലിംകൾക്ക് വൻ മുന്നേറ്റവും പ്രതീക്ഷയും നൽകുന്നു..രാജ്യത്ത് ഏറ്റവും കൂടുതൽ മുസ്ലിം പണ്ഡിതന്മാർ അണിനിരക്കുന്ന പണ്ഡിത സഭയാണ് ഈ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ശംസുൽ ഉലമ ഇ കെ ഉസ്താദിൻറെ ഫാമിലിയിൽ പെട്ട 50 ലധികം പണ്ഡിതന്മാർ അടക്കം ഇന്ന് റഈസുൽ ഉലമ ശൈഖുനാ സുലൈമാൻ ഉസ്താദും മഹാനായ കാന്തപുരം ഉസ്താദും നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്നു..
    1963 ൽ കാസർകോട് നടന്ന സമസ്തയുടെ സമ്മേളനത്തിൽ വെച്ച് ഔദ്യോഗികമായി അംഗീകരിച്ച സമസ്തയുടെ പുണ്ണ്യ പതാക, റൗള ശരീഫിലെ പച്ച ഖുബ്ബയും അർദ്ധ ചന്ദ്ര നക്ഷത്രവും പച്ചയും വെള്ളയും ചുവപ്പും നിറവുമുള്ള പൂർവിക പതാക മഹൻമാരിൽ നിന്നും കൈമാറി കിട്ടിയ ഈ സമസ്തയുടെ കീഴിൽ നമുക്കും അണിനിരക്കാം..
    നബിമാരെയും ഔലിയാക്കളെയും പണ്ഡിതന്മാരെയും സ്വാലിഹീങ്ങളെയും സ്നേഹിച്ചു അവരുടെ പിന്നിൽ അണിനിരക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ..ആമീൻ.....

    • @sidheeque5116
      @sidheeque5116 ปีที่แล้ว

      പച്ച കള്ളം

    • @TurfPeriyattadukkam
      @TurfPeriyattadukkam ปีที่แล้ว

      നീകുറെനാളായല്ലോടാ. ഇത്തന്നെ. പറയാൻതുടങ്ങീട്ട്. കള്ളന്മാരെ. നല്ലവരാക്കാൻ. ശ്രമിച്ചാൽ. അതുനടക്കില്ല.

    • @noufalpv1847
      @noufalpv1847 ปีที่แล้ว +1

      ആമീൻ 🤲🤲🤲

    • @ShafeekMv-k3s
      @ShafeekMv-k3s หลายเดือนก่อน

      അത് മനസിലായി സമ്പത്തു ജമാഅത് കാന്തപുരവും കൂട്ടരും ഉണ്ടാക്കി

    • @ShafeekMv-k3s
      @ShafeekMv-k3s หลายเดือนก่อน

      അണിനിരന്നാൽദീൻ നഷ്ടപ്പെട്ടു

  • @failuzz-nk2bg
    @failuzz-nk2bg ปีที่แล้ว +10

    മാഷാ അല്ലാഹ് ❤❤❤❤❤

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp ปีที่แล้ว +24

    ❤️ ശൈഖുനാ കാന്തപുരം❤

  • @ajwamedia2434
    @ajwamedia2434 ปีที่แล้ว +6

    നല്ല അവദരണം

  • @manavikathakkoppam
    @manavikathakkoppam ปีที่แล้ว +24

    എതിരാളികൾക്ക് പോലും നന്നായറിയാം കാന്തപുരമാണ് ശരിയെന്ന്.

  • @Aboobacker-l3f
    @Aboobacker-l3f หลายเดือนก่อน +2

    ആമീൻ

  • @kunhahamedsaidamadakath6874
    @kunhahamedsaidamadakath6874 ปีที่แล้ว +14

    വളരെ നല്ല വിശദികരണം

  • @iarchmedia7719
    @iarchmedia7719 ปีที่แล้ว +7

    കൃത്യം 👍

  • @abdulazeezck1740
    @abdulazeezck1740 ปีที่แล้ว +28

    ചേളാരി സമസ്തയും യൂണിയൻ ലീഗും ഒരേ ദിവസം സമ്മേളനം സംഘടിപ്പിച്ചാൽ കാണാൻ നല്ല രസമുണ്ടാകും

    • @MoosaMoosa-e6o
      @MoosaMoosa-e6o ปีที่แล้ว +1

      👍👍👍😄😄😄😄😄😄

    • @SarifSumi
      @SarifSumi ปีที่แล้ว +2

      അതിന്ന് അവർ സമ്മതിക്കൂല

    • @meharoofp9923
      @meharoofp9923 ปีที่แล้ว

      Adendina.maira.chagave

    • @joker-sp1dt
      @joker-sp1dt ปีที่แล้ว +1

      ​@@meharoofp9923നല്ല സംസ്കാരം.. ഹൈദരലി തങ്ങളുടെ മകനെ തെറി വിളിച്ച ആൾ നിന്റെ ആരേലും ആണോ

    • @rushdamedia6425
      @rushdamedia6425 ปีที่แล้ว

      സംസ്കാരം ​@@meharoofp9923

  • @AbdulSalam-ss3of
    @AbdulSalam-ss3of ปีที่แล้ว +10

    Ssf sys sjm, പ്രസിദ്ധീകരണങ്ങൾ എല്ലാം ap ഉസ്താദിന്റെ കൂടെ vannu

  • @mujeebrahman368
    @mujeebrahman368 ปีที่แล้ว +1

    ആമീൻ യാറബ്ബൽ ആലമീൻ 👍

  • @hameedHameed-fd2ty
    @hameedHameed-fd2ty ปีที่แล้ว +3

    ഉള്ളാൾ തങ്ങൾ സുൽത്താനുൽ ഉലമ യെന്നും അവരോടൊപ്പം 🤲

  • @SulaimanSulaiman-dj8nf
    @SulaimanSulaiman-dj8nf หลายเดือนก่อน

    മാസാ അല്ലാ
    നല്ല മറുപടി 100സദമാനം 👍ശരി
    ന്ചാൻ എരനാം കുളം
    സമ്മേളനത്തിൽ
    പങ്കടു തവനാ 👌👌

  • @snehajalakam8702
    @snehajalakam8702 ปีที่แล้ว +11

    അൽഹംദുലില്ലാഹ്
    നല്ല വിശദീകരണം

  • @jumanascreativehive
    @jumanascreativehive ปีที่แล้ว +12

    ജിഫ്രി തങ്ങളിൽ നിന്നും ഒരിക്കലും പ്രതീക്ഷിച്ചില്ല

  • @MohammadSaqafi
    @MohammadSaqafi ปีที่แล้ว +6

    Masha allah

  • @dyaseenma6093
    @dyaseenma6093 ปีที่แล้ว +7

    ഫസൽ തങ്ങൾ വാടാനപ്പള്ളി. തൃശൂർ.

  • @Life_is_liveon
    @Life_is_liveon ปีที่แล้ว +5

    അസൂയക്കും കുശുമ്പിനും മരുന്നില്ല സ്വന്തം വിജയം നോക്കാതെ പരാജയപ്പെടുത്താൻ നോക്കി നടക്കുന്നവർ അതാണ് എസ് കെ

  • @Saidalavisaidalavi-xj6ds
    @Saidalavisaidalavi-xj6ds หลายเดือนก่อน

    നൂറാം വാർഷികം ആഘോഷിക്കാൻ Ap ക്കാർക്ക് എന്തവകാശമാണുള്ള മാതൃസംഘടനയായ EKസുന്നിക്ക് തന്നെയാണ് അവകാശം എൻ്റെ അഭിപ്രായം

  • @True.114
    @True.114 ปีที่แล้ว +2

    തങ്ങളെ ഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുന്നത് രണ്ടും ഒന്ന് ആവാൻ ആണ്. നമുക്ക് സുന്നി സംഘടന ഒന്ന് മതി. മഹാനാണ് ek ഉസ്താദ് ഒരിക്കലും നമ്മൾ തമ്മിൽ തെറ്റാൻ ഉള്ളതല്ല

  • @saidalavikunnumal8172
    @saidalavikunnumal8172 ปีที่แล้ว +20

    പിളർപ്പിന്റെ കാലഘട്ടത്തിൽ AP വിഭാഗത്തിന് ലീഗ് വിരോധം ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ തെറ്റില്ല. ലീഗിന് തന്നെയാണ് അതിന്റെ പൂർണ ഉത്തരവാദിത്വം . സമസ്ത പിളർന്നപ്പോൾ സമുദായത്തിന്റെ പൊതുവേദി എന്നവകാശപ്പെടുന്ന ലീഗ്, ഒരു വിഭാഗത്തിന്റെ ഒപ്പം നിൽക്കുകയും, വർഷങ്ങളോളം സ്റ്റേജും പേജും ഉപയോഗപ്പെടുത്തി ആക്ഷേപിക്കുകയും, എന്തിനതികം കായികമായി AP വിഭാഗത്തെ അക്രമിക്കുകയും ഒരു പാടു പേരെ കൊലപ്പെടുത്തുക പോലും ചെയ്തിട്ടുണ്ട്.

    • @ummerk4432
      @ummerk4432 ปีที่แล้ว +2

      ഇതാണ് സത്യം

    • @meharoofp9923
      @meharoofp9923 ปีที่แล้ว

      Marakanum.porukanum.kayillagil.nee.musleemalla

  • @PMPR-o8t
    @PMPR-o8t ปีที่แล้ว +2

    അളഞ്ഞു മുറിച്ച വാക്കുകൾ
    കൃത്യമായ മറുപടി

  • @muhammedhaneef6902
    @muhammedhaneef6902 ปีที่แล้ว +2

    മാഷാ അള്ളാ, chindikkunnavatk, ദൃഷ്ടാന്തം ഉണ്ട്, ഉസ്താദ്‌ നന്നായി അവതരിപ്പിച്ചു, ❤❤❤

  • @fasalrahmanrahman942
    @fasalrahmanrahman942 ปีที่แล้ว +1

    യഥാർത്ഥ സമസ്ത സയ്യിദുൽ ഉലമ നേതൃത്വം നൽകുന്നതാണ്

  • @mohammedaboohuraira
    @mohammedaboohuraira ปีที่แล้ว +3

    തങ്ങളെ ഇങ്ങള് പോളിയാണ് ❤️❤️

  • @rushdamedia6425
    @rushdamedia6425 ปีที่แล้ว +4

    കൃത്യം വ്യക്തം 💞

  • @AthuAthaulla
    @AthuAthaulla ปีที่แล้ว +9

    Ap usthad ❤❤❤

  • @ahlubadr313
    @ahlubadr313 ปีที่แล้ว +24

    നടത്താൻ അർഹതയുള്ളവർ ജനങ്ങൾ തീരുമാനിക്കട്ടെ. ഒരു വിഭാഗം100-ാം വാർഷിക പ്രഖ്യാപനം നടത്തി കഴിഞ്ഞു. മറു വിഭാഗം അതിനുള്ള പത്രസമ്മേളനം തുടങ്ങിയതെയുള്ളു.

    • @mohammedswalih.m6985
      @mohammedswalih.m6985 ปีที่แล้ว +3

      2016 ഹൈദരലി തങ്ങൾ പ്രഖ്യാപിച്ചതാണ് സുഹൃത്തേ... കണ്ണടച്ചു ഇരുട്ടാക്കല്ലേ

    • @ashiq5478
      @ashiq5478 ปีที่แล้ว +5

      90 ആം വാർഷികം ആഘോഷിക്കുമ്പോൾ തന്നെ സമസ്ത 100 ആം വാർഷികം പ്രഖ്യാപിച്ചതാണ് സുഹൃത്തേ

    • @abdulgafoorabdulgafoor9930
      @abdulgafoorabdulgafoor9930 ปีที่แล้ว

      അപ്പൊ എന്തിനാണ് ബാംഗ്ലൂറിലേക്ക് പോകുന്നത് 😂​@@mohammedswalih.m6985

    • @TurfPeriyattadukkam
      @TurfPeriyattadukkam ปีที่แล้ว +2

      മേനോൻ. സമസ്തയ്ക്ക്.70. ആം. വാർഷികമില്ല.85. ആം. വാർഷികമില്ല.90. ആം. വാർഷികമില്ല. പിന്നെ. ഇവറ്റകൾക്ക്. എന്ത്.100. ആം. വാർഷികം.

  • @PMPR-o8t
    @PMPR-o8t ปีที่แล้ว +2

    തങ്ങൾ ❤️😍😍

  • @abdullatheeflatheef8599
    @abdullatheeflatheef8599 ปีที่แล้ว +1

    അപ്പോള്‍ "സമസ്ത"എന്ന ഈ പുതിയ മതം രൂപീകരിച്ചിട്ട് 100 വർഷം തികയുന്നു, അല്ലേ...
    ഈ അടുത്ത കാലത്തായി ലോക മുദബ്ബിറുകൾ അഥവാ ലോകം നിയന്ത്രിക്കുന്നവരെ വരെ ഉണ്ടാക്കാൻ സാധിച്ച ഒരു മഹാ പ്രസ്ഥാനം തന്നെയായി വളർന്നു പന്തലിച്ചിരിക്കുന്നു.
    ലോകം നിയന്ത്രിക്കാൻ ന്യായമായും അർഹതയുള്ളത് കാന്തപുരം നിയന്ത്രിക്കുന്ന പക്ഷത്തിനാണ്. അടുത്ത ലോക മുദബ്ബിറാകാനിരിക്കുന്നവർ മരിക്കുന്നതിന് മുമ്പ് ഒരു റിഹേഴ്സലിലൂടെ അത് തെളിയിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്.

  • @sidheequesiddhi6379
    @sidheequesiddhi6379 ปีที่แล้ว +17

    ഈകെ വിഭാഗം എത്രകാലമായി ഇത് തുടങ്ങിയിട്ട് സ്വന്തം അണികൾക്ക് പോലെ സുന്നത്ത് ജമാഅത്ത് പഠിപ്പിക്കാൻ കഴിഞ്ഞോ ,,,? കാന്തപുരം അവിടുന്ന് സ്റ്റേഷൻ വിട്ടു കഥ ഇവരറിഞ്ഞിട്ടില്ലേ ,,? വേണമെങ്കിൽ അദ്ദേഹത്തിന്റെ കൂടെ കൂടിയാൽ രക്ഷപ്പെടാം,, ❤️🌹🌹

    • @abidkabid6525
      @abidkabid6525 ปีที่แล้ว

      നൂറാം വാർഷികം ആഘോഷിക്കാൻ വെമ്പൽ കൊള്ളുന്ന വികഠിത,മേനോൻ സമസ്ത(പേര് പോലും വ്യാജം ആണ്)...
      എന്ത് അർഹതയുടെ അടിസ്ഥാനത്തിൽ ആണ് ഇത് നടത്താൻ പോകുന്നത്
      കാന്ത ഭക്തന്മാർ ഇതിന് വേണ്ടി...വ്യാജ പോസ്റ്റുകളും ക്ലിപ്പുകളും കൊണ്ട് സോഷ്യൽ മീഡിയയിൽ കിടന്ന് മെഴുകുകയാണ്
      എന്നിട്ടും എവിടെയും എത്തുന്നില്ല...പിടിച്ച് നിക്കാൻ കഴിയുന്നില്ല...
      കാന്തപുരം അബൂബക്കർ സാഹിബിനെ ഒരു പണ്ഡിതൻ ആയിട്ടൊന്നും കാണാൻ കഴിയില്ല
      കാരണം ലോക മുസ്ലിങ്ങളുടെ കരളിൻ്റെ കഷ്ണവും, ചങ്കിടിപ്പും, ആയ പുന്നാര നബിയുടെ പേരിൽ തികച്ചും വ്യാജം ആയ ഒരു കേശം കൊടുന്നു
      സമുദായത്തെ തെറ്റിധരിപ്പിച്ച
      ഈ നിമിഷം വരെയും അതിൻ്റെ ആതികാരികത തെളിയിക്കുന്ന "സനദ്" തെളിയിക്കാൻ കഴിഞ്ഞിട്ടില്ല
      പുണ്ണ്യ സമസ്ത പലകുറി സംവാദം വെച്ച് വെല്ലു വിളിച്ച് പൊതു ജന മധ്യത്തിൽ വെച്ചത് ആണ്...
      ബഹുമാന്യനായ അമ്പലക്കടവ് ഉസ്താദും പൂക്കോട്ടൂർ സാഹിബും ഇതിൻ്റെ മുന്നണി പോരാളി ആയി വർഷങ്ങളോളം ഇതിൻ്റെ പേരിൽ സംവാദം നടത്തിയവർ ആണ്...
      അത് കൂടാതെ ...
      ഈ കേശം സൂക്ഷിക്കണം എന്ന പേരിൽ വർഷങ്ങൾക്ക് മുൻപ് 40 കോടിയുടെ പള്ളിനിർമിക്കുന്നു എന്നും പറഞ്ഞ് പലകുറി പിരിവ് നടത്തുകയും..
      അതിൻ്റെ കണക്കോ രേഖയോ ഇന്നും വിശ്വാസികളുടെ മുൻപിൽ വെക്കുകയോ ചെയ്തിട്ടില്ല...
      ഇതൊക്കെ ചെയ്തത് റസൂലിൻ്റെ പേരിലെ ഈ വ്യാജ കേശം വെച്ച് കൊണ്ടാണ്
      നാളെ ഇതിനൊക്കെ മറുപടി പറയണം എന്നുള്ള ചിന്ത ...
      ഇത് ചെയ്തവരും...
      ഇതിനെ ന്യായീകരിക്കുന്നവരും ഓർക്കുന്നത് നല്ലത് ആണ്...
      വഹാബിസത്തിന് എതിരെ എന്നും പുണ്ണ്യ സമസ്ത ശക്തമായ നിലപാട് ആണ് എടുത്തിട്ടുള്ളത്...
      അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ്
      കൂട്ടത്തിലെ വാഫീ ക്കെതിരെ ഒരു വിട്ട് വീഴ്ചയും കൂടാതെ നടപടി എടുത്തത്...
      Ap വിഭാഗത്തിൽ എത്രയോ ആരോപണങ്ങൾ വഹാബിസത്തെ കൂട്ട് പിടിച്ച് ഉണ്ടായി....
      ഒരു വേള പ്രസിഡൻ്റ് സുലൈമാൻ മുസ്‌ലിയാരെ പൊതു വേദിയിൽ..
      കാന്തപുര തിൻ്റെ മകൻ തിരുത്തുന്ന അവസ്ഥ വരെ ഉണ്ടായി...
      ഇതൊക്കെ ലോകം കണ്ടത് അല്ലേ...
      എന്തെങ്കിലും നടപടി എവിടെ എങ്കിലും ഉണ്ടയോ...
      രാഷ്ട്രീയത്തിന് അതീതമായി സമസ്ത നിലകൊള്ളുന്നു എന്ന് ജനങ്ങൾക്ക് ഭോദ്യ പെടാൻ വാഖഫ് വിഷയത്തിലെ നിലപാടുകൾ സമസ്തയെ സഹായിച്ചു....
      ലീഗ് ഇതര കോൺഗ്രസിൻ്റെയും സിപിഎം ൻ്റെയും
      അണികളെ സമസ്തയിൽ വിശ്വാസം ഉണ്ടാകുവാൻ കഴിഞ്ഞു....
      കാലങ്ങളായി ഉള്ള സമസ്തയുടെ രാഷ്ട്രീയ നിലപാട് അരക്കെട്ട് ഉറപ്പിക്കാനും വിശ്വാസികളിലേക്ക് എത്തിക്കുവാനും ഇതിലൂടെ കഴിഞ്ഞു...
      മുൻപ് ലീഗുകാർ മാത്രം ആയിരുന്നു കൂടുതലും സമസ്തയെ പിന്തുണചിരുന്നത് .. എന്നാൽ
      ഇന്ന് അങ്ങിനെ അല്ല
      Ap യെ പോലെതന്നെ സമസ്തക്ക് സിപിഎം അണികളുടെ പിന്തുണ ഉണ്ട്....
      ഇപ്പൊ നൂറാം വർഷികവുമായി ബന്ധപ്പെട്ട വിവാദം സോഷ്യൽ മീഡിയയിൽ നിങൾ കൊഴുപ്പിക്കുമ്പോൾ...
      അതിൻ്റെ ഗുണവും സമസ്തക്ക് തന്നെ
      ചെറിയ രീതിയിൽ ആണെങ്കിലും അകന്നിരുന്ന ലീഗ്..സമസ്ത ബന്ധം കൂടുതൽ യോജിക്കും...
      വാഫി സമസ്ത വിഷയത്തിലും...
      ഇതിൻ്റെ പേരിൽ
      വിയോജിപ്പ് മറന്നു അടുക്കുകയും ചെയ്യും...
      ഇപ്പൊ അവസാനം ശംസുൽ ഉലമയുടെ അടുത്തേക്ക് എത്തിയിരിക്കുന്നു..
      പിന്നെ എന്തിനാണ് അബൂബക്കർ സഹിബെ അവർ ജീവിച്ചിരിക്കുന്ന സമയത്ത് എതിർക്കുകയും അണികളെ കൊണ്ട് പരിഹസിക്കുകയും ചെയ്യിച്ചത്...
      ഉള്ളാൾ തങ്ങൾ മരണത്തിന് മുൻപ് ശംസുൽ ഉലമയുടെ മഖാം സിയാറത്ത് ചെയ്യണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചത് ആയികെട്ടിട്ടുണ്ട്..
      എല്ലാ കൂട്ടി വായിക്കുമ്പോൾ
      പുണ്ണ്യ സമസ്ഥയാണ് ശരി എന്ന് നിങൾ വീണ്ടും വീണ്ടും അംഗീകരിക്കുന്നു
      പുണ്ണ്യ സമസ്ത
      ഔലിയാക്കന്മാർ ഉണ്ടാക്കിയത് ആണ്
      ഇന്ന് നയിക്കുന്നതും..
      അത്തരത്തിൽ ഉളളവർ ആണ്...
      അത് വ്യാജന്മാർ മറക്കാതിരിക്കുക.....
      ..........................................

    • @sulaimanva1630
      @sulaimanva1630 ปีที่แล้ว +3

      എന്ത് മണ്ണാങ്കട്ടയാണ് കാന്തപ്പൻ പഠിപ്പിക്കുന്നത്. മുദബ്ബിറുൽ ആലം മടവൂർ. മുടി വെള്ളം, വ്യാജ കറാമത്തു ഇത് പഠിക്കാൻ ഏത് പൊട്ടനാ വരുക. സമസ്ത അതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നു. അതിൽ നിങ്ങളുടെ പങ്കു എന്ത്. സമുദായത്തേ പറയിപ്പിക്കുന്ന പല ഊച്ചാളി പരിപാടികളുമായി നടക്കുന്ന നിങ്ങളെ ആരാണ് അംഗീകരിക്കുക.

    • @abdulgafoor2210
      @abdulgafoor2210 ปีที่แล้ว

      വഹാബിസം joodayism

    • @mdraafi4375
      @mdraafi4375 ปีที่แล้ว

      ​@@sulaimanva1630yem nigal vikidithar anu

  • @supertyping7528
    @supertyping7528 ปีที่แล้ว +4

    ബഹു;സയ്യിദ് അവർകൾ കൃത്യവും വ്യക്തവുമായി ധീരതയോടെ കാര്യങ്ങൾ പറഞ്ഞു, സമസ്തയുടെ ശരിയായ ലക്ഷ്യത്തിൽ ഉറച്ചു നിൽക്കുന്നത് ആരാണെന്ന് വ്യക്തമായി

  • @MuhammedT-lh3um
    @MuhammedT-lh3um ปีที่แล้ว +5

    ഇന്ന് ജീവിച്ചിരിക്കുന്ന കൂട്ടത്തിൽ സമസ്തയുമായി ഏറ്റവും ബന്ധമുള്ളത് കാന്തപുരത്തിന് തന്നെയാ സമസ്തയെ സമസ്തയാക്കാൻ അദ്ദേഹം വല്ലാതെ പണിപ്പെട്ടിട്ടുണ്ട് ഇതൊക്കെ എല്ലാവർക്കും അറിയാം പിന്നെ എതിർക്കുന്ന ആളുകളൊക്കെ ഇന്നലത്തെ തവരക്ക് മുളച്ച വരാം