തിമിര ശസ്ത്രക്രിയ - വിലകൂടിയ ലെൻസുകൾ കാര്യമുണ്ടോ ?

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Cataract surgery needs to be done much earlier before it hardens and become mature. Never allow it to go for hyper-maturity and lens induced glaucoma. It may cause visual loss. Judicious selection of intra ocular lens implants are important. Multi-focal IOLs can be used for near and distance vision, for those who have good visual potential.

ความคิดเห็น • 152

  • @vktzahra
    @vktzahra ปีที่แล้ว +23

    ഒരറിവ് ഒരു നല്ല മനുഷ്യനിൽ നിന്നും കേട്ടു മനസ്സിലാക്കുന്നതിൻ്റെ പ്രത്യേകത ഒന്ന് വേറേതെന്നെയാണ്. ഒരു പാട് നന്ദി സോക്ടർ.

  • @ATRACO828
    @ATRACO828 2 ปีที่แล้ว +21

    ഉപകാരപ്രധമായ ഉപദേശം ജാടയും ജങ്കൊ യുമില്ലാത്ത അവതരണം
    മാതാപിതാക്കളെ പ്രത്യേകം കണക്കിലെടുത്തു❤️💕🌹👍

  • @mohan.g
    @mohan.g วันที่ผ่านมา +1

    ഇത്രയും സന്മനസ്സുള്ള ഒരു ഡോക്ടറെ അറിയാൻ കഴിഞ്ഞതു തന്നെ ഒരു ഭാഗൃം❤

  • @ashokg3507
    @ashokg3507 2 ปีที่แล้ว +13

    💖ഡോക്ടർ കാര്യം
    വ്യക്തമായി പറഞ്ഞു ...
    എത്രയോ ഉപകാരപ്രദമായാണ് ഡോക്ടർ പറഞ്ഞത്...🌷
    👆🏻🙏🏻

  • @purushothamanv1794
    @purushothamanv1794 4 หลายเดือนก่อน +3

    ഡോക്ടർ താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ വ്യക്തമാണ് സന്തോഷം-പുരുഷോത്തമൻ.

  • @vasudevan4470
    @vasudevan4470 8 วันที่ผ่านมา +2

    വളരെ വളരെ വ്യക്തവും സ്പഷ്ടവുമായ - കാഴ്ചപ്പാട് റട്ടിന 'യും - അനുബന്ധ അവയവങ്ങളുടെ - ആരോഗ്യമാണ് നാം കണക്കിലെടുക്കേണ്ടത്.
    500 രൂപ മുതൽ 50,000- രൂപയിലും കൂടുതൽ വിലയുള്ള ലെൻസുണ്ട്. ശേഷം - അനുദിനം ശാസ്ത്രം പുരോഗമനത്താൽ - വിദഗ്ദ ഉപദേശം തേടുക Dr.v:

  • @kuttyvk4082
    @kuttyvk4082 ปีที่แล้ว +5

    വളരെ നല്ല ഉപയോഗപ്രദമായ വിവരങ്ങൾ പറഞ്ഞു തന്നതിന് നന്ദി നമസ്കാരം🙏🙏🙏🌹👌🏻👍

  • @sreedharannarayanan703
    @sreedharannarayanan703 10 หลายเดือนก่อน +4

    Such a nice doctor and human being now a days rarely seen

  • @sarasuchacko958
    @sarasuchacko958 3 ปีที่แล้ว +5

    Very informative ; given by a learned Dr n a refined human being.Thanks n wish a long life to enlighten others.

  • @varghesemt2637
    @varghesemt2637 11 หลายเดือนก่อน +4

    Very good information Thankyou Dr God bless you

  • @afsathaspooozzz7156
    @afsathaspooozzz7156 8 หลายเดือนก่อน +2

    ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്ന Dr❤❤🙏

  • @jaleelarwar2200
    @jaleelarwar2200 3 หลายเดือนก่อน +2

    My Dr Allah kair chyyatt Aameen

  • @prakashkt3545
    @prakashkt3545 2 ปีที่แล้ว +7

    Thank you Doctor.
    The earlier the better.
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ashokanpv6519
    @ashokanpv6519 ปีที่แล้ว +1

    Thank you for your valuable and kind information. From inside of your deep knowledge. God bless you.

  • @sreedharannair2218
    @sreedharannair2218 ปีที่แล้ว +1

    Very useful information. Thank you very much Doctor Sir/

  • @zachariyadevasia7921
    @zachariyadevasia7921 10 หลายเดือนก่อน +1

    Very informative and good suggestions.

  • @sivaprasadsivaprasad8138
    @sivaprasadsivaprasad8138 ปีที่แล้ว +2

    Very good information thank you Dr

  • @venugopal439
    @venugopal439 8 วันที่ผ่านมา

    വളരെ ഉപകാരപ്രദം 💐

  • @unneenpottayilunneen.p8642
    @unneenpottayilunneen.p8642 10 หลายเดือนก่อน +2

    Thank you doctor. Useful information . Dr. Which hospital are you practicing now.

  • @SajirK-tr7cp
    @SajirK-tr7cp 3 หลายเดือนก่อน +3

    തീർച്ചയായും സത്യം അള്ളാഹു അനുഗ്രഹിക്കട്ടെ അമിൻ അമിൻ അമീൻ ഉസ്താദേ ഉപ്പാക്ക് രണ്ട് കണ്ണുകളും ഓപറേഷൻ കരിഞ്ഞു ഒന്ന് 20000. രണ്ടാമത്തെ 6000. ഇതിൽ കുഴപ്പം വരുമൊ ഉസ്താദേ നിങ്ങൾ പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ കണ്ണിന് വോളിചവും തോളിചവും കിട്ടാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ അള്ളാ നീ തുണ അമിൻ അമിൻ അമീൻ

    • @fasilkilimanoor1451
      @fasilkilimanoor1451 วันที่ผ่านมา

      Hello, നിങ്ങൾ ഉദ്ദേശിച്ച രീതിയിലുള്ള ഒരു ഉസ്താദ് അല്ല ഇദ്ദേഹം. ഇദ്ദേഹം ഒരു eye സ്പെഷ്യലിസ്റ് doctor ആണ്. മാത്രമല്ല ഇദ്ദേഹം ബ്രഹ്മണ കുടുംബത്തിൽ ജനിച്ചു വളർന്നു മുതിർന്ന ശേഷം ഇസ്ലാം സ്വീകരിച്ച ഒരു മഹത് വ്യക്തി കൂടിയാണ്.

  • @anubablu1119
    @anubablu1119 3 ปีที่แล้ว +4

    Sir, very good information thanks

  • @georgechacko8063
    @georgechacko8063 2 ปีที่แล้ว +5

    Nalla bhashaa sudhi

  • @radhaa275
    @radhaa275 วันที่ผ่านมา

    I too got imported multi focal lenses in my both eyes. I don't need specs. It is a big relief. Only thing while going out I have to use goggles to avoid sun rays and strong winds. And also when I go to halls for programmes I use plain glass to avoid A/cs cool wind.Hospital hand over the used lens packt with all details along with discharge card. So no worry about glass used.

  • @krishnadasp9969
    @krishnadasp9969 3 ปีที่แล้ว +6

    Thank you Sir for your proper guidance. 🙌🙌🙌

  • @muhammedali7280
    @muhammedali7280 ปีที่แล้ว +1

    DR was Cunsulting at alsalma iyehospital printhalmanna Malappuram Kerala,, ❤

  • @dr.abdulkaderp.k.3905
    @dr.abdulkaderp.k.3905 9 หลายเดือนก่อน +1

    Well presented. Thank you. Can you please also explain how the expensive lenses achieve accommodation. Thank you. May Allah bless

  • @subashk4019
    @subashk4019 3 ปีที่แล้ว +3

    Very good doctor very Good explanation. Thank you

  • @sasidharannair7133
    @sasidharannair7133 10 หลายเดือนก่อน +16

    തിമിരം തുടങ്ങിയാല്‍ ഉദ്ദേശം എത്രകാലം കൊണ്ടാണ് കട്ടിയാകുന്നത് എന്നുകൂടിപറയാമോ?

  • @FathimuthS
    @FathimuthS วันที่ผ่านมา

    Mathav ella nokki valarthiyalum koduthath kuranju poyiennuparayan orumadiyum illa. Wifinum moanum ethra venamenkilum kuthi kettum. Dr. Paranjath correct anu.

  • @nviswanathannair123
    @nviswanathannair123 3 วันที่ผ่านมา +1

    Thanks Dr:

  • @abdulkareemtk3671
    @abdulkareemtk3671 ปีที่แล้ว +3

    താങ്ക്സ് sir

  • @ponnachensamuel9975
    @ponnachensamuel9975 ปีที่แล้ว +1

    Thanks🙏 God bless you.

  • @leenadevassy2603
    @leenadevassy2603 8 ชั่วโมงที่ผ่านมา

    Thankyou Docter

  • @JoshyThomas-gb3gv
    @JoshyThomas-gb3gv วันที่ผ่านมา

    Perfect talk🙏

  • @jencyjinto9087
    @jencyjinto9087 ปีที่แล้ว

    Thank you for the proper guidance 🙏

  • @samabraham1489
    @samabraham1489 2 ปีที่แล้ว +2

    Very informative

  • @ummuhabeebaummuhabebap5852
    @ummuhabeebaummuhabebap5852 หลายเดือนก่อน +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻good information

  • @Aviloram
    @Aviloram วันที่ผ่านมา

    വില കൂടിയ മൾട്ടി ഫോക്കൽ ലെൻസ് വെച്ചിട്ടും വായിക്കാൻ കണ്ണട വെക്കേണ്ടി വന്നവർ ധാരാളമുണ്ട്.

  • @cheppuachu7950
    @cheppuachu7950 2 ปีที่แล้ว +1

    Very good information sir 👍👍

  • @lucyjose7552
    @lucyjose7552 2 ปีที่แล้ว

    Thank you doctor sir for good information

  • @venukarunakarkarunakar7721
    @venukarunakarkarunakar7721 7 วันที่ผ่านมา

    God bless you sir

  • @anniemathew410
    @anniemathew410 ปีที่แล้ว

    Explained well Thanks.

  • @Ksiraju
    @Ksiraju 4 ปีที่แล้ว +4

    Sir, Very good information...👍

  • @smitharajesh831
    @smitharajesh831 6 หลายเดือนก่อน +2

    Good Information 👍
    Thank you Dr

  • @vijayalakshmit9306
    @vijayalakshmit9306 10 หลายเดือนก่อน +1

    Thank you doctor.

  • @ramkrishnamangalath2997
    @ramkrishnamangalath2997 3 วันที่ผ่านมา

    Lense changing is not the answer to catrack.strengthen the nerve system

  • @chandranchettiyar9617
    @chandranchettiyar9617 2 หลายเดือนก่อน

    നല്ല മെസ്സേജ്

  • @noufalti4790
    @noufalti4790 2 ปีที่แล้ว +65

    തിമിര ശസ്ത്ര ക്രിയക്ക് ശേഷം, നമ്മളോട് പറഞ്ഞ ലെൻസ്‌ തന്നെയാണോ വെച്ചിരിക്കുന്നത് എന്ന് അറിയാൻ നമ്മൾ എന്ത് ചെയ്യും

    • @ziya1013
      @ziya1013 ปีที่แล้ว +11

      ഇതിനു ആരും ഉത്തരം തരില്ല കരണം ആർക്കും ഉറപ്പില്ല 🙏പറഞ്ഞ ലെൻസ് ആണ് വെച്ചത് എന്ന്

    • @abulhassan9932
      @abulhassan9932 11 หลายเดือนก่อน +4

      വീട്ടിൽചെല്ലുമ്പോൾ ഊരി നോക്കണം വാങ്ങി കൊടുത്ത ലെൻസ് തന്നെയെന്ന്

    • @subhashpk8169
      @subhashpk8169 3 หลายเดือนก่อน

      Go th sreedhareeyam koothattu kulam and consult by simply applying ayurveda veda medicines thimiram can be rectified don't go for surgery it may failure and your eye Willie blind

    • @subhashpk8169
      @subhashpk8169 3 หลายเดือนก่อน

      Eyyalkku onnum ariyilla

    • @HsaMk77
      @HsaMk77 4 วันที่ผ่านมา

      lencintea name kanich tharum ath pinea billil otich tharum.
      onnu 9 kollam mateth 5 kollam aye
      thalakk prasnam undanikl nadam marun..nallathu​@@subhashpk8169

  • @mohammeda.k.8656
    @mohammeda.k.8656 3 ปีที่แล้ว +7

    ഫാക്കോ സർജറിയും മൈക്രോ സർജറിയും തമ്മിലുള്ള വ്യത്യാസം വിവരിക്കാമോ? ഏതാണ് കൂടുതൽ നല്ലത്? രണ്ടും തമ്മിൽ എക്സ്പെൻസ് എത്ര മാറ്റമുണ്ട്? വിശദീകരണം തന്നാൽ നന്നായിരുന്നു.

    • @sivasankarannair7822
      @sivasankarannair7822 ปีที่แล้ว

      ഫാക്കോ എന്നത് ആണ് പുതിയ രീതി. ആശുപത്രി വാസമില്ല

  • @safvanshasafvan3688
    @safvanshasafvan3688 3 ปีที่แล้ว +5

    എന്റെ മോക്ക് കയിച്ച കുറവാണ്. കണ്ണട വെക്കാൻ പറഞ്ഞു -7.നല്ല പവർ ഉള്ള കണ്ണട എന്തു ചെയ്യാൻ

  • @ameenmahe6404
    @ameenmahe6404 4 ปีที่แล้ว +1

    Thank you
    Valuable information

    • @jamala329
      @jamala329 3 ปีที่แล้ว

      ഡോക്ടർ ഹോസ്പിറ്റൽ എവിടെയാണ് ടെലിഫോൺ നമ്പർ കിട്ടുമോ

    • @swadique
      @swadique  ปีที่แล้ว

      @@jamala329 ABATE AL SALAMA EYE HOSPITAL, Calicut, Kannur & Perinthalmanna
      Personal Assistant +91 94955 44440

    • @subhadram2526
      @subhadram2526 ปีที่แล้ว

      @@jamala329 ko.

  • @VijayaKumar-nx6ph
    @VijayaKumar-nx6ph 2 หลายเดือนก่อน

    Surgeon te hand lens positioning um important anu allel ethra vila koodiya multifocal lens ittalum oru cheriya power spectacles il adjust cheyendi varum ithanu truth cheyyunna surgeonte skill important anu allel palum sure

  • @zeenathv.p368
    @zeenathv.p368 2 ปีที่แล้ว +8

    ഡോക്ടർ ഏത് ജില്ലയിലാണ് ഏത് ഹോസ്പിറ്റലിൽ ആണ്Pls rply

    • @swadique
      @swadique  ปีที่แล้ว

      ABATE AL SALAMA EYE HOSPITAL, Calicut, Kannur & Perinthalmanna

  • @sunilgp1129
    @sunilgp1129 3 วันที่ผ่านมา

    വലത്തേ കണ്ണിൽ ഒരുമാസമായി അരമീറ്റർ അകലെയായി എന്ന് തോന്നിക്കുന്ന വിധം എന്തോ ഓടി കളിക്കുന്നത് പോലെ ഒരു പൊട്ട് പോലെ തോന്നുന്നു ഓടി കളിക്കുന്നത് പോലെ വെളിച്ചത്തിലേക്ക് നോക്കുമ്പോ ആണ് ഇങ്ങനെ വരുന്നത്

  • @patriot1804
    @patriot1804 วันที่ผ่านมา

    Where is your clinic/hospital?

  • @chandrikapillai8979
    @chandrikapillai8979 3 ปีที่แล้ว +3

    ഓപ്പറേഷൻ ചെയ്തശേഷം വേദനയും ഉറുതളും ഉണ്ട്. രണ്ടു വർഷം അയി ചെയ്തിട്ട്. Please give some suggetions

  • @aatthifashionboutique5861
    @aatthifashionboutique5861 3 ปีที่แล้ว +1

    Good

  • @shijimarikkar6995
    @shijimarikkar6995 ปีที่แล้ว

    Thanks sir

  • @pmmathewkutty4410
    @pmmathewkutty4410 2 หลายเดือนก่อน

    Good msg

  • @madhunair6167
    @madhunair6167 2 ปีที่แล้ว +9

    ഒരു പ്രാവശ്യം കൺ ശസ്ത്രക്രിയ വില കുറഞ്ഞ ലെൻസ് വച്ചു ചെയ്തയാൾക്കു അതേ കണ്ണിൽ വില കൂടിയ ലെൻസ് വയ്ക്കാൻ രണ്ടാമത് ഓപ്പറേഷൻ ചെയ്യാൻ കഴിയുമോ ഡോക്ടർ

  • @krishnanchadechankandiyil8384
    @krishnanchadechankandiyil8384 4 วันที่ผ่านมา

    Once operation done is it forever. Can we operate again or only one time. Please respond

  • @elizabethabraham5808
    @elizabethabraham5808 11 หลายเดือนก่อน +2

    Can you give me the cost of cataract surgery with th the top lense

  • @monster-tp8xe
    @monster-tp8xe 2 ปีที่แล้ว +3

    Sir,,, ente ammake timiramane nalla lence iduvanengil etra cash vendi varum

  • @ameerhamza.malappuram5848
    @ameerhamza.malappuram5848 2 ปีที่แล้ว +1

    Masha allah 🥰💕

  • @trafficm4035
    @trafficm4035 2 วันที่ผ่านมา

    ❤❤

  • @shafeekhputhukkolli
    @shafeekhputhukkolli วันที่ผ่านมา

    പുതിയ ഒരു ഡ്രോപ്പ്സ് ഇറങ്ങിയ ന്യൂസ്‌ കേട്ടിരുന്നു...ശരിയാണോ?

  • @vijayalekshmis815
    @vijayalekshmis815 11 หลายเดือนก่อน +1

    🙏🌹🙏🙏

  • @zeenathv.p368
    @zeenathv.p368 2 ปีที่แล้ว +3

    എനിക്ക് 45 വയസ്സാണ് എൻറെ കണ്ണിൽ തിമിരം ആണ് ഞാൻ എത് തരം ലെൻസാണ് വക്കേണ്ടത്

  • @vygamohananvygamohanan1192
    @vygamohananvygamohanan1192 3 หลายเดือนก่อน

    Pls dr.ലെൻസുകളുടെ റേറ്റ് ഒന്ന് പറയുമോ

  • @sunilgp1129
    @sunilgp1129 3 วันที่ผ่านมา

    ഒരു പ്രാവശ്യം ലെൻസ് മാറ്റി വെച്ചട്ടു ഇപ്പോ 3 വര്ഷം ആയി ഇപ്പോ വീണ്ടും തിമിരം എന്ന് പറയുന്നു വീണ്ടും മാറ്റി വെക്കാൻ പറ്റുമോ

  • @annammajoseph4145
    @annammajoseph4145 2 ปีที่แล้ว +4

    ഇദ്ദേഹം ഏതു ഹോസ്പിറ്റലിൽ ആണ് പ്രാക്ടീസ് ചെയ്യുന്നത്

    • @muhammedali7280
      @muhammedali7280 ปีที่แล้ว

      Alsalama printhalmanna Malappuram, Dt

  • @sasidharannair7133
    @sasidharannair7133 3 หลายเดือนก่อน

    Multifocal , Indian made lens ശരാശരി വില പറഞ്ഞുതരുമോ സര്‍ ?

  • @gemsheed
    @gemsheed ปีที่แล้ว +1

    Imported multifocal lens വെച്ചു surgery കു approximate rate എത്ര ആണ്‌

  • @kalaprakash7611
    @kalaprakash7611 3 ปีที่แล้ว +3

    Sir ente eye pressure 28 to 31 anu Eppozhum .left eye. Age 47

    • @prasadtvm1
      @prasadtvm1 ปีที่แล้ว

      നല്ല ഡോക്ടറെ കാണണം.

  • @mothikuruvilla8078
    @mothikuruvilla8078 ปีที่แล้ว +2

    Best quality ലെൻസ് എന്ന് പറയുന്നത് ഇംപോർട്ടഡ് ലെൻസ് തന്നെ ആകണം എന്നുണ്ടോ? ഇന്ത്യൻ ലെൻസിലെ best quality ലെൻസ് നല്ലതല്ലേ?

  • @vijayanalakkad1332
    @vijayanalakkad1332 3 วันที่ผ่านมา

    ഈ വേഷത്തിൽ ഒരു ഡോക്ടറോ?

  • @sabeethahamsa7015
    @sabeethahamsa7015 7 หลายเดือนก่อน +1

    സാർ എനിക്ക് 60 വയസ് തിമിരം കൃ ശ്ണ മനിയിലാണ് സാർ ഇത് ഹോസ്പിറ്റലിൽ ആണ് ഇപ്പൊൾ അറിഞ്ഞതെയുള്ളൂ നമ്പർ കിട്ടുമോ

  • @moithumoidu5326
    @moithumoidu5326 3 หลายเดือนก่อน

    താങ്കളുടെ ഹോസ്പിറ്റൽ എവിടെയാണ് എന്ന് ഒന്ന് അറീക്കാമോ ?

  • @basheermroyal
    @basheermroyal 3 ปีที่แล้ว +2

    അസ്സലാമു അലൈകും വെല്ലെഴുത്തുഉം തിമിരവും വ്യത്യാസം എന്താണ്

    • @v3h22
      @v3h22 3 หลายเดือนก่อน

      Randum onnuthanne aanu

  • @alhamdulillah622
    @alhamdulillah622 5 หลายเดือนก่อน +2

    ഇവരുടെ ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ ചായ കിട്ടും എന്ന് കേട്ടു ശരി ആണോ

  • @mohammedismail2342
    @mohammedismail2342 2 หลายเดือนก่อน

    ഒരു പ്രാവശ്യം തെരഞ്ഞെടുത്ത ലെൻസ് അത് പിന്നീട് ചേഞ്ച് ചെയ്യാമോ

  • @daisygeorge1800
    @daisygeorge1800 3 ปีที่แล้ว +8

    Dr ഏതു ഹോസ്പിറ്റലിൽ ആണ്. എനിക്ക് തിമിര ശസ്ത്രക്രിയ നടത്താൻ ഇരിക്കുകയാണ്, Dr നെ കാണാൻ ആഗ്രഹമുണ്ട്.

    • @akareemmltr
      @akareemmltr 3 ปีที่แล้ว

      Al salama hospital, Perintalmanna

    • @liyahasna5616
      @liyahasna5616 2 ปีที่แล้ว

      @@akareemmltr ഫോൺ നമ്പർ തരോ

    • @swadique
      @swadique  ปีที่แล้ว

      ABATE AL SALAMA EYE HOSPITAL, Calicut, Kannur & Perinthalmanna
      Personal Assistant +91 94955 44440

    • @mehboobparakkal2310
      @mehboobparakkal2310 ปีที่แล้ว

      ​@@swadique ❤❤❤🌹

  • @alexcherupperil2696
    @alexcherupperil2696 ปีที่แล้ว +1

    ഡോക്ടറിൻ്റെ ഹോസ്പിറ്റൽ address അറിഞ്ഞാൽ കൊള്ളാം. തരുമെന്ന് പ്രതീക്ഷിക്കുന്നു.

    • @npabdulazeez
      @npabdulazeez 8 หลายเดือนก่อน

      Alsalama eye hospital, South bazar, Kannur

  • @usmankadu1095
    @usmankadu1095 หลายเดือนก่อน

    ഞാൻ ഒരു സുഗർ രോഗിയാണ് കണ്ണിന് നിങ്ങളുടെ ഹോസ്പ്പിറ്റിൽ വെച്ച് ഓപറേഷൻ നടത്താൻ പറ്റുമോ നിങ്ങൾ അൽ സലാമയിൽ തന്നെയാണോ ഇപ്പോഴും

  • @anvarsadathanvarsadath8644
    @anvarsadathanvarsadath8644 14 วันที่ผ่านมา

    ഉമ്മാടെ ഓപ്പറേഷൻ കഴിഞ്ഞു ഇപ്പൊ 3വീക്ക്‌ ആയി നീല കലർന്ന കളർ ആണ് കാണുന്നത് അത് മാറുമോ

  • @shereefp2492
    @shereefp2492 4 หลายเดือนก่อน

    അമ്മ യല്ലേ

  • @shigoosvolg6881
    @shigoosvolg6881 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 2 ปีที่แล้ว +2

    2011lum 2016 lum nhan 2 kanninum surgery chaithu pakshe eppozhum vayikkan kannada venam.Rs.20000 varunna lense anu vechathe. Dr.chandra kanth sir anu surgery chaithathe.

    • @SusobhVlogs4
      @SusobhVlogs4 2 ปีที่แล้ว

      ഏതാ ഹോസ്പിറ്റൽ?

  • @lethakumaryks2972
    @lethakumaryks2972 3 หลายเดือนก่อน

    Dsir ഏതു ഹോസ്പിറ്റലിൽ ആണ്

  • @aboobackerkoyilandi399
    @aboobackerkoyilandi399 ปีที่แล้ว +1

    പലരും ചോദിച്ചു dr ഏത് ഹോസ്പിറ്റലിൽ ആണ് എന്ന് ഒന്നിനും മറുപടി കണ്ടില്ല

    • @abulhassan9932
      @abulhassan9932 11 หลายเดือนก่อน

      ഹോസ്പിറ്റലും - അഡ്രസും ഒന്നും ഞാൻ പായില്ല എന്നിക്കതിൽ താൽപര്യം ഇല്ല ആളുകൾ വല്ലതും വിചാരിക്കും എന്ന് ഡോക്ടർ

  • @binomolkr9535
    @binomolkr9535 ปีที่แล้ว +3

    Dr ഏത് ഹോസ്പിറ്റലിൽ ആണു. തിമിര ശാസ്ത്രയ്ക്രിയക് തയാറെടുക്കുന്ന പറ്റിന്റാണ്. താങ്കളുടെ പ്രഭാഷണം കേട്ടപ്പോൾ അവിടെ എന്റെ ഓപ്പറേഷൻ ചെയ്യാൻ ആഗ്രഹിക്കുന്നു. ദയബാറ്റിക് ആണു. സഹായിക്കുമല്ലോ

    • @muhammedfazal2875
      @muhammedfazal2875 ปีที่แล้ว

      Alsalama.(abets)perintalmanna.kozikkod.kanoor.ividemoonilum.und

  • @Jafar_dxb
    @Jafar_dxb ปีที่แล้ว +1

    ഒരു ഡോക്ടർ ആകുമ്പോൾ രോഗിയോട് സത്യം പറയണം അല്ലാതെ അവർ വല്ലതും തോന്നും എന്ന് എന്തിന് വിചാരിക്കണം ..?

    • @abulhassan9932
      @abulhassan9932 11 หลายเดือนก่อน

      ശരിയാണ് ആളുകൾ വിചാരിക്കുന്നത് നോക്കുന്നതെന്തിന് ഉള്ളത് പറയണം: പോ സാറെ കിടന്നു ഉരുളാതെ

  • @ramachandranvk3417
    @ramachandranvk3417 ปีที่แล้ว

    🙏🙏🙏👍😔

  • @cherangaldas3083
    @cherangaldas3083 ปีที่แล้ว +2

    ഈശാസ്ത്രക്രിയക്കെചിലെവെതാരയാകും..

  • @darussalamnirmalagiri5270
    @darussalamnirmalagiri5270 3 ปีที่แล้ว +2

    ലെൻസിന്റെ brandukal എങ്ങനെ അറിയാം
    മാത്രമല്ല ചതിക്ക്പ്പെടുടകയും ചെയ്യും

  • @khadeejashadiya2564
    @khadeejashadiya2564 2 ปีที่แล้ว

    🍫🍫

  • @subashk4019
    @subashk4019 4 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @muhammedaslam5696
    @muhammedaslam5696 ปีที่แล้ว +1

    ഞാനൊരു രോഗിയാണ് വളരെ ചെറിയ പ്രായത്തിൽ തന്നെ എനിക്ക് തിമിരം സംഭവിച്ചിലും കാലത്ത് തന്നെ ഞാൻ സർജറി ചെയ്തിരുന്നു പക്ഷേ ഈയിടെയായി ചെറിയൊരു ബുദ്ധിമുട്ടു അനുഭവിക്കുന്നു രാജ്യത്തിൽ ഞാൻ വീണ്ടും സാഹചര്യത്തിൽ വീണ്ടും സർജറി ചെയ്യേണ്ടി വരുമോ

  • @siddequepulikkal1601
    @siddequepulikkal1601 ปีที่แล้ว

    Factfertilaiserd
    Factgtilaida

  • @ayurtechmedia1946
    @ayurtechmedia1946 3 ปีที่แล้ว +4

    ഒരിക്കൽ വെച്ച വില കുറഞ്ഞ ലൻസിനു പകരം വില കൂടിയ ലൻസ് വക്കുന്നത് സാധ്യമാണോ

    • @swadique
      @swadique  3 ปีที่แล้ว

      Not possible