തിമിരത്തിന്റെ കാരണങ്ങൾ എന്തെല്ലാം? | Malayalam Health Tips | Doctors in Kerala

แชร์
ฝัง
  • เผยแพร่เมื่อ 11 เม.ย. 2019
  • തിമിരത്തിന്റെ കാരണങ്ങൾ എന്തെല്ലാം? | Malayalam Health Tips | Doctors in Kerala
    #cataract എന്ന subject ആയി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ Comment ചെയ്യൂ , Dr Anjana Devi Rudra Warrier (Rajagiri Hospital ) നിങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നൽകും.
    For More Details Contact: Rajagiri Hospital, Kochi
    www.rajagirihospital.com/
    For Appointments:0484 290 5111
    -----------------------------------------------------------------------
    Watch us on other Social Platforms
    / doctorsinkeralaonline
    / doctorsinkeralatalks
    / doctorschat
    For Business Enquiries with Doctors in Kerala
    info@digimarkacademy.com

ความคิดเห็น • 60

  • @joyjoseph5888
    @joyjoseph5888 6 หลายเดือนก่อน +4

    എൻ്റെ കണ്ണ് പരിശോധിച്ച ഡോക്ടർ പറഞ്ഞതു്, തിമിരത്തിൻ്റെ സ്റ്റാർട്ടിംഗ് ആയിട്ടുണ്ട് എന്ന് പറഞ്ഞു്catina 3 മാസം ഒഴിക്കാൻ പറഞ്ഞു.ഇത് കൊണ്ടു് തിമിരം കുറയുമോ? ഇപ്പോൾ ഓപ്രേക്ഷൻ ചെയേണ്ട ആവശ്യം ഉണ്ടോ? വയസ് 73 കണ്ണട ഉപയോഗിക്കുന്നുണ്ട്, രണ്ട് വർഷത്തിന് ശേഷം ഇപ്പോൾ പുതിയ കണ്ണട ഉപയോഗിക്കുന്നു. വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു.

  • @a.s.m.arelaxing523
    @a.s.m.arelaxing523 6 หลายเดือนก่อน +1

    വളരെ വിശദമായി സംശയങ്ങൾ തീർത്തു തന്ന ഡോക്ടറിന് ആയിരം നന്ദി 🙏😍

  • @delphyantony902
    @delphyantony902 2 ปีที่แล้ว +3

    Thank you doctor ❤️

  • @paulsonak555
    @paulsonak555 2 ปีที่แล้ว +1

    Thanks for the information. Simple presentation.

  • @user-oy8ku9wk6v
    @user-oy8ku9wk6v 11 หลายเดือนก่อน

    Thank you doctor

  • @KishorKumar-xb8jf
    @KishorKumar-xb8jf 3 ปีที่แล้ว +2

    Good content

  • @franciskt4171
    @franciskt4171 8 หลายเดือนก่อน +3

    Doctor, what should be the time gap, Imean how many weeks, between operation of both the eyes...?

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 ปีที่แล้ว

    Sasthrakriya Vedhanikkumo, Maravippichittano Chaiyunnathe

  • @madhulalitha6479
    @madhulalitha6479 หลายเดือนก่อน

    One doubt,ie when i look thrugh my specks at about 10 cm from my eye through the upper glass image is clear .my cataract is only in the begenning stage .if cataract is due to the lack of transperancy how the vision become clear .thankyou dr.

  • @tonyv319
    @tonyv319 3 ปีที่แล้ว

    Madam cheriya kuttikalk eee asugam varumo?

  • @ponnammachacko6301
    @ponnammachacko6301 4 หลายเดือนก่อน

    Dr.enta.kannil.thimiram.thudangiyittayullu.opration.koodatha.sukkappedumo.prayamulla.alanu.

  • @madhavannair8968
    @madhavannair8968 ปีที่แล้ว

    One can drive after days?

  • @ponammapn6843
    @ponammapn6843 ปีที่แล้ว +3

    Thank you mam for your valuable information ♥️

  • @sachimol
    @sachimol 4 ปีที่แล้ว

    Enthra divasam kazhinju kannu thurakan pattum

  • @chithrakumari3166
    @chithrakumari3166 3 ปีที่แล้ว +3

    Dr. എനിക്ക് ഓപ്പറേഷൻ കഴിഞ്ഞതിനു ശേഷം ഇരുട്ടിൽ ആകുമ്പോൾ കണ്ണില് flash അടിക്കുന്നുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ അത് മാറുമോ???

  • @mathewt.m8345
    @mathewt.m8345 3 ปีที่แล้ว

    Kannil nettalum irritation thimirathinte symptoms anno

  • @mshomelykitchen4976
    @mshomelykitchen4976 6 หลายเดือนก่อน

    Doctor enik thimiram starting ani ethinu marunnilude mattan pattumo.

  • @avdavis9902
    @avdavis9902 ปีที่แล้ว

    Good

  • @AshokanCk-db1br
    @AshokanCk-db1br 9 หลายเดือนก่อน

    Thankyoudoctor

  • @sruthisandeep7566
    @sruthisandeep7566 2 ปีที่แล้ว

    One year Age ulla kuttiki cataract undskumo

  • @sivathanua.5127
    @sivathanua.5127 2 ปีที่แล้ว

    Doctor thimira sashrakriyaku Ethra roopayakum doctor

  • @leenakrishna1232
    @leenakrishna1232 ปีที่แล้ว

    enik age 26 ethu lence Anu nallathu

  • @jayasreethankappan8188
    @jayasreethankappan8188 11 หลายเดือนก่อน +2

    സർജറിക്ക് ശേഷം മൊബൈൽ ഉപയോഗിക്കാൻ പറ്റുമോ

  • @mariammavarghese772
    @mariammavarghese772 3 ปีที่แล้ว

    After cataract surgery what is the cause for flutter I had Left eye surgery almost 1 year ago now left eye corner some fly like black spot running felling very unvomfortable

  • @reghunathc5365
    @reghunathc5365 ปีที่แล้ว +1

    ശസ്ത്രക്രിയക്ക് ശേഷം കണ്ണട വെക്കാതെ വായിക്കാൻ പറ്റുമോ?

  • @sureshbabuharithapuram
    @sureshbabuharithapuram 3 ปีที่แล้ว +18

    മേഡം തിമിര ശാസ്ത്രക്രിയ കഴിഞ്ഞ ഒരാൾക്കു എത്ര വർഷത്തെ കാഴ്ച ലഭിക്കും

  • @rifaaslam6811
    @rifaaslam6811 5 ปีที่แล้ว +1

    Mobile use cheytha problem varumo

  • @nimishamg3847
    @nimishamg3847 10 หลายเดือนก่อน

    ചെറിയ കുട്ടികൾക്ക് ജന്മനാ വരുന്ന തിമിരം ശസ്ത്രക്രീയയിലൂടെ മാറ്റാൻ സാധിക്കുമോ . അതിനുശേഷം കണ്ണിൽ കൃത്രിമ ലെൻസ് വെക്കുന്നത് എപ്പോഴായിരിക്കും? ഭാവിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ ?

  • @radhakrishnankunnil7920
    @radhakrishnankunnil7920 ปีที่แล้ว

    മറ്റുള്ള അസുഖമുളള വർക്ക് ശസ്ത്രക്രിയ ചെയ്യുമോ?, വേദന ഉണ്ടാകുമോ ? ഡോക്ടർ

  • @sudhanandhan
    @sudhanandhan ปีที่แล้ว

    തിമിര ശസ്ത്രക്രിയ നടത്താൻ എത്ര ചിലവ് വെറും

  • @user-uf4kx6je4p
    @user-uf4kx6je4p 4 หลายเดือนก่อน

    എന്നിക്കു 60 വയസുണ്ടു- പുകവലിയോ മദ്യപാനമോ ജീവിതത്തിൽ ചെയ്തിട്ടില്ല ഞാൻ സ്പോർട്സ് താരമായിരുന്നു. എന്നാൽ വാക് സീൽ എടുത്തു 16മത്തെ ദിവസം മൂന്നു ബ്ലോക്കുവന്നു ബൈപാസ് കഴിഞ്ഞ ഒന്നര വഷം ആയി ഷുഗർ 'പ്രഷർ കൊളസ്ട്രോൾ എല്ലാം നോർമൽ കണ്ണാടി ഇല്ല, തെ യാണു പത്രം വായിച്ചിരുന്നതു് എന്നാൽ കണ്ണിനു പെട്ടെന്ന് ഇടതു കണ്ണിനു ചെറിയ മൂടൽ ഉണ്ട് എന്നാൽ കണ്ണിൽ catclear ള്ള ഒഴിക്കുന്നുണ്ട് ഡോക്ടറെ കണ്ടപ്പോൾ മൂന്നു മുതൽ 6 മാസത്തിനകം ഓപ്പറേഷൻ ചെയ്താൽ മതി എന്നു പറഞ്ഞു ഇതു തന്നെ മാറുമോ എക്കോസ'ചിരിൻ കഴിക്കുന്നുണ്ടു അതുകൊണ്ടാണോ തിമിരം ഉണ്ടായതു്.

  • @madaniittilakkal7479
    @madaniittilakkal7479 11 หลายเดือนก่อน

    ഞാൻ രണ്ടാമത്തെ കണ്ണിനും സർജറി ചെയ്തു റെസ്റ്റ് എടുക്കുകയാണ് വിശദീകരണം വളരെ ഉപകാരം നന്ദി !

  • @sreedathsingle1008
    @sreedathsingle1008 2 ปีที่แล้ว +1

    Madam, ശാസ്ത്രക്രിയക്ക് ശേഷം തിമിരം പൂർണമായി ഭേദമാക്കാൻ സാധിക്കുമോ.

  • @vishnukr4765
    @vishnukr4765 4 ปีที่แล้ว

    Dr.ee surgerik correct ethra chilav varum en onn parayamo??

    • @lechuvasudevlechoos1989
      @lechuvasudevlechoos1989 4 ปีที่แล้ว

      15000 und 30000 und ..nta ammummak chythathaa...

    • @akhilvg5967
      @akhilvg5967 3 ปีที่แล้ว

      @@lechuvasudevlechoos1989 evideya cheyte..

  • @rihanmvpa
    @rihanmvpa 2 ปีที่แล้ว

    Madam.. എന്റെ അച്ഛന് ശാസ്ത്രക്രിയ കഴിഞ്ഞു അച്ഛന് 67വയസ് ആയി ശാസ്ത്രക്രിയ കഴിഞ്ഞു 1week ആയതേ ഉള്ളൂ ഇപ്പോ കണ്ണിലൂടെ നിയറെ കുറെ dots പോലെ ഓടി നടക്കുന്നത് പോലെ ഉള്ള ഫീലിംഗ്സ് ആണ്.. ഡോക്ടർ ഒരു തുള്ളിമരുന്ന് തന്നു Aice relevion ഒരു നേരം ഒഴിക്കാൻ പറഞ്ഞു..അത്‌ ഒഴിച്ചാൽ മാറുമോ?

  • @kuttappanpc7445
    @kuttappanpc7445 3 ปีที่แล้ว +2

    ഈ സർജറി ഏതു പ്റായത്തിലുള്ളവർക്കുംചെയ്യാമൊ?60വയസു കഴിഞ്ഞ വർക്ക് ചെയ്യാൻ എന്തെ ങ്കിലും പ്റശ്നമുന്ടോ? ഇതിന്എന്തു ചില വ് വരും?

  • @baburajkk1768
    @baburajkk1768 ปีที่แล้ว

    വെയിൽ അടിക്കു മ്പോർ മാത്രം കണ്ണ് മങ്ങുന്നത് തിമിരമാണോ

  • @rosywilson8159
    @rosywilson8159 6 หลายเดือนก่อน

    തിമിര ശസ്ത്രക്രിയ എത്ര നാൾ വിജയം നേടുഠ.

  • @vinodkumer9347
    @vinodkumer9347 4 วันที่ผ่านมา

    Nabar

  • @madaniittilakkal7479
    @madaniittilakkal7479 11 หลายเดือนก่อน

    ഞാൻ രണ്ടാമത്തെ കണ്ണ് സർജറി കഴിഞ്ഞു നാല് ദിവസമായി റെസ്റ്റിലാണ് Dr ടെ വിശദീകരണം വളരെ ഉപകാരം നന്മകൾക്കായി പ്രാർത്ഥിക്കുന്ന

  • @vinodinibaij398
    @vinodinibaij398 ปีที่แล้ว

    ஃ ,സർജറി അതിയാവശൃമാണോ

  • @ilyasmuhammed319
    @ilyasmuhammed319 2 หลายเดือนก่อน

    മദം .... ഇരുട്ടിൽ കഴിഞ്ഞാൽ കാഴ്ച ക്ക് ഒരുകുഴപ്പവും ഇല്ല .... എന്താണ് പ്രശ്നം

  • @bindupk1982
    @bindupk1982 5 หลายเดือนก่อน

    മേടം എനിക്കി അടുത്തുള്ളത് കാണാനും വായിക്കാന്നും കുറച്ചു ദിവസമായി വല്ലാത്ത ബുദ്ധിമുട്ട് അത് തിമിരം ആണോ എന്റ ഇടതു കാണുന്നു ഹസ്ബൻഡ് അടിച്ചിരുന്നു അപ്പോൾ കണ്ണ് ചുവന്ന കണ്ണ് തുറക്കാൻ പറ്റാത്ത വിധം ആയിരുന്നു അപ്പോൾ അടുത്തുള്ള ഹോസ്പിറ്റലിൽ പോയി കുറച്ചു ദിവസം കെട്ടി മരുന്ന് കഴിച്ചിരുന്നു ഇപ്പോൾ ഒരു 20 വർഷം ആയി അതിന്നു ശേഷം എന്റ ഇടതു കണ്ണ് കുറച്ചു ചെറുതായി വന്നിട്ടുണ്ട് ഇടക്കി കണ്ണ് വല്ലാതെ pidakummm

    • @gamerabhi1962
      @gamerabhi1962 3 หลายเดือนก่อน +1

      😢😢😢😢

    • @gamerabhi1962
      @gamerabhi1962 3 หลายเดือนก่อน +1

      😢😢😢😢😢😢😢

  • @sachimol
    @sachimol 4 ปีที่แล้ว +2

    Cartiatic surgery normal rate ethrayanu

    • @Archana_chandran
      @Archana_chandran 3 ปีที่แล้ว

      Private hspl govt health insurance card undegil ellam free ahnu

  • @user-vc6bp2ty5z
    @user-vc6bp2ty5z หลายเดือนก่อน

    I was using fintal for acouple ofyears. For nearly 20 years or more I was using Alerheck. The doctor who was treating for the last 25 years told me that I am having severe congetivitise type of allergy. Please let me I have no reading problem.

  • @binukrishna8392
    @binukrishna8392 3 ปีที่แล้ว +1

    സർജറി കഴിഞു എത്ര നാൾ കഴിഞ്ഞു തല നനച്ചു കുളിക്കാം

  • @vidhyatk1983
    @vidhyatk1983 3 ปีที่แล้ว

    Uethrs വർഷം garenty കിട്ടും

  • @rajeshp3151
    @rajeshp3151 4 ปีที่แล้ว

    Ethu lens anu better
    Highest Indian 16000/-
    American 18000/- starting

  • @dayananthant.p.9375
    @dayananthant.p.9375 ปีที่แล้ว

    പ്രധാനമായും പണമാണ് തിമിരം