വയനാട് ചുരം വിജനമായി.| നാലാം നാൾ ചുരത്തിലൂടെ സഞ്ചരിക്കേണ്ടി വന്നപ്പോൾ.

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • ‪@raasvoyage‬
    #wayanad #wayanadchuram #thamarasserychuram #travel #lakkidiviewpoint
    Dears,
    വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം കഴിഞ്ഞ് നാലാം നാൾ അത്യാവശ്യമായി വയനാട്ടിലേക്ക് പോകേണ്ടി വന്നു. അന്നു തന്നെ തിരിച്ചു പോരുകയും ചെയ്തു. എപ്പോഴും വാഹനത്തിരക്കും ബ്ലോക്കും ഉണ്ടാകുന്ന ചുരത്തിൽ പോകുമ്പോഴും വരുമ്പോഴും തിരക്കും ബഹളവും ഒന്നും ഉണ്ടായിരുന്നില്ല പലയിടങ്ങളും വിജനമായി കാണപ്പെട്ടു.

ความคิดเห็น • 6