'എങ്ങനെ വന്നാലും സുനിലേട്ടനേ ജയിക്കൂ';സുരേഷ് ഗോപി എടുത്താൽ പൊങ്ങില്ല; പ്രതികരിച്ച് തൃശൂർക്കാർ

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • വോട്ടെണ്ണൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ജനങ്ങളുടെ പ്രതികരണം നോക്കാം
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 254

  • @rahultmuraleedharan
    @rahultmuraleedharan 3 หลายเดือนก่อน +122

    അതു ഞങ്ങൾ എടുത്തു.. Sg❤️❤️❤️... നല്ലവരായ വോട്ടർമാർക് ഒരായിരം നന്ദി ❤️

  • @jayarajg2558
    @jayarajg2558 3 หลายเดือนก่อน +177

    സുരേഷ് ഗോപി പൊക്കി

  • @yadhukrishnats2749
    @yadhukrishnats2749 3 หลายเดือนก่อน +134

    സുരേഷ് ഗോപിക്ക് പൊന്തില്ലെത്രെ.. 😀😀😀പാവം.. ഇപ്പൊ കണ്ടില്ലെടോ.. കണ്ണ് തുറന്ന് കാണ് 👍👍👍

    • @rjpp4934
      @rjpp4934 2 หลายเดือนก่อน +1

      😀😀😀😀👏👏👏sg🙏🙏🙏

  • @harshavardhankiran
    @harshavardhankiran 3 หลายเดือนก่อน +60

    ചെറിയ percentage എന്ന് പറയുമ്പോൾ ഒരു 750000 ത്തിനു മേൽ നിങ്ങൾ പ്രതീക്ഷിച്ചു കാണില്ല 🤗❤️

    • @shibuKerala01
      @shibuKerala01 2 หลายเดือนก่อน +2

      😂😂😂

  • @dasanc1725
    @dasanc1725 3 หลายเดือนก่อน +21

    ആ ഓട്ടോക്കാരന് ബിഗ് സല്യൂട്

  • @univers2431
    @univers2431 3 หลายเดือนก่อน +54

    തൃശൂർ സുരേഷ് ഏട്ടൻ എടുത്തു 😂😂💪💪💪

  • @priyachandran8806
    @priyachandran8806 3 หลายเดือนก่อน +40

    2 മത്തെ ചേട്ടൻ സൂപ്പർ ഹീറോ കറക്റ്റ് പറഞ്ഞു 👍👍👍👍

  • @edfredson
    @edfredson 3 หลายเดือนก่อน +63

    ക്യാമറയില്‍ വരാന്‍ വേണ്ടി വെടിസുനിയെ പൊക്കിപ്പറഞ്ഞ എല്ലാ അവന്‍മാർക്കും അവളുമാർക്കും അണ്ണാക്കില്‍😂😂

  • @muralipk1959
    @muralipk1959 3 หลายเดือนก่อน +83

    ഹാ ഹാ ഹാ 😂. പുലിയുടെ വേഷം കെട്ടി പുലിക്കളി കളിച്ചാൽ പുലിയാകില്ല സുനിലേട്ടാ , മുർലിയേട്ടാ 😂; അതിനു പുലിയായി ജനിക്കണം : ആ പുലിയാണു SG ❤

  • @kumarvarod8004
    @kumarvarod8004 3 หลายเดือนก่อน +78

    Sg ക്കു വോട്ട് ചെയ്തിട്ട് ആ ചേച്ചി പറയുന്നു സുനിൽ കുമാർ ജയിക്കും ന്ന്‌ 👌👌👌👌👌

  • @user-gz8nv1ue2u
    @user-gz8nv1ue2u 3 หลายเดือนก่อน +22

    6 അടിക്ക് മേലെ ഹൈറ്റും 90കെജി ഭാരവും ഉണ്ട് SG ക്ക് പുള്ളി സിമ്പിളായി പൊക്കി 😄 പൊങ്ങില്ല എന്ന്‌ പറഞ്ഞ എല്ലാ സുഹൃത്തുക്കളും ഹാപ്പിയല്ലേ 💞😄😄😄

  • @vibhasatheesh7399
    @vibhasatheesh7399 3 หลายเดือนก่อน +28

    സുനിൽ ഏട്ടൻ ജയിക്കു പറഞ്ഞവർ 😅😅😅😅മൂഞ്ജസ്യ 💯സുരേഷ് ഗോപി 👍👍👍

  • @Pachu94-n9q
    @Pachu94-n9q 2 หลายเดือนก่อน +7

    ഒരു ത്രിഗോണ മത്സരവും നടന്നില്ല 80000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ SG eduthu....❤
    തൃശ്ശൂരിലെ ജനങ്ങൾ അടിമ കണ്ണുകൾ അല്ല നല്ല ബോധം ഉണ്ട്

  • @MDB28
    @MDB28 3 หลายเดือนก่อน +7

    എന്നിട്ട് SG വമ്പിച്ച പൂരിപക്ഷത്തിൽ തൃശൂർ എടുത്തു 😂😂ഓട്ടോ ചേട്ടന്മാർ ആണ് ജനങ്ങളുടെ pulse നന്നായി മനസിലാക്കിയിട്ടുള്ളത് എന്ന് വ്യക്തം ❤️

  • @vivekmt9095
    @vivekmt9095 3 หลายเดือนก่อน +28

    Suresh gopi angottu എടുത്തു ട്ടാ..

  • @user-ed3ot1td2x
    @user-ed3ot1td2x 3 หลายเดือนก่อน +25

    SG ജയിക്കും🎉🎉🎉

  • @amalprakash9426
    @amalprakash9426 3 หลายเดือนก่อน +19

    മീഡിയ വൺ കുറേ കിതച്ചു.😂😂😂.

  • @BinuKadakkal-kd5ty
    @BinuKadakkal-kd5ty 3 หลายเดือนก่อน +25

    എന്തായാലും ഇപ്പോ മനസിലായില്ലേ തൃശൂർ ആരാ എടുത്തതെന്ന് 5 വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലം കണ്ടു സുരേഷ് ഗോപിക്ക് പൊന്തില്ല എന്ന് പറഞ്ഞവർക്ക് ഇപ്പോ മനസിലായോ സുരേഷ് ഗോപിക്ക് നന്നായി പൊന്തുമെന്ന്

  • @maluji5564
    @maluji5564 3 หลายเดือนก่อน +12

    സുരേഷ് ഗോപി 😍😍😍

  • @sugeshsugesh95
    @sugeshsugesh95 3 หลายเดือนก่อน +27

    SG ❤

  • @prajithabhi4283
    @prajithabhi4283 3 หลายเดือนก่อน +29

    Sg❤

  • @sumit-jf4wu
    @sumit-jf4wu 3 หลายเดือนก่อน +9

    Suresh ettan❤❤❤❤❤

  • @shyninm4714
    @shyninm4714 3 หลายเดือนก่อน +12

    അതേ തൃശ്ശൂർക്കാർ തൃശൂർ പൂരം വിട്ടൊരു കളിയുമില്ല ❤

  • @mallumovies156
    @mallumovies156 3 หลายเดือนก่อน +9

    Sg തൃശൂർ എടുത്തു ❤

  • @sukeshadwik07
    @sukeshadwik07 3 หลายเดือนก่อน +15

    2:02 ആള് എവിടെ ആവോ😂😂

    • @univers2431
      @univers2431 3 หลายเดือนก่อน

      🤣🤣 പൊന്താത്തത് പൊന്തിച്ചു 😁💪💪

    • @pinu_annan
      @pinu_annan 3 หลายเดือนก่อน

      🐵🐒🐒

  • @nishajpillai9771
    @nishajpillai9771 3 หลายเดือนก่อน +8

    Congrats Sureshetta

  • @sarithaj6560
    @sarithaj6560 3 หลายเดือนก่อน +4

    സുരേഷ്‌ഗോപി ❤️❤️❤️❤️

  • @nasmohd-uu4hf
    @nasmohd-uu4hf 3 หลายเดือนก่อน +10

    Sureshettan

  • @AngelTouch
    @AngelTouch 3 หลายเดือนก่อน +9

    Sg❤❤❤❤❤

  • @AjayBiju-bg8jv
    @AjayBiju-bg8jv 3 หลายเดือนก่อน +14

    സുനിൽ ഏട്ടൻ 😂😂😂 ചേച്ചി എങ്ങനെ സഹിക്കും ഇത് മുരളി ചേട്ടൻ കളത്തിൽ പോലുമില്ല

    • @sheelaakshaya5037
      @sheelaakshaya5037 3 หลายเดือนก่อน

      ചുനി ഓട്ടനായി നാണം ഉണ്ടോ

  • @vishnuvr2010
    @vishnuvr2010 3 หลายเดือนก่อน +8

    SG ❤❤❤

  • @JayaPrakash-ng7vi
    @JayaPrakash-ng7vi 3 หลายเดือนก่อน +18

    റിസൾട്ട് വന്നാൽ മാറ്റിപറയരുത്

    • @RemYa-nw1kk
      @RemYa-nw1kk 3 หลายเดือนก่อน

      😂😂😂👌👌

  • @medilive8509
    @medilive8509 3 หลายเดือนก่อน +4

    എടാ മോനേ.... ബിബി മോൻ happy അല്ലേ 😂😂😂😂😂😂

  • @Nivin8joy
    @Nivin8joy 3 หลายเดือนก่อน +8

    SG eduthuuttooo

  • @Antikammi
    @Antikammi 3 หลายเดือนก่อน +13

    സുനിലും കുനിലും ഒന്നും ഇനി ഇല്ല😂

  • @syamkumar3960
    @syamkumar3960 3 หลายเดือนก่อน +5

    ഇപ്പോൽ....പൊന്തിയോ...🤪😜🤪

  • @Ujjuumrshujjai
    @Ujjuumrshujjai 3 หลายเดือนก่อน +13

    സുരേഷ് ഗോപി വാഴും

  • @user-by2je7qt4s
    @user-by2je7qt4s 3 หลายเดือนก่อน +9

    Ayyo chetta sureh gopikku ponthiyallo ene chettan enna cheyyum😹

  • @pssanal
    @pssanal 3 หลายเดือนก่อน +1

    എടുത്താൽ പൊങ്ങില്ലെന്ന് പറഞ്ഞ തൃശ്ശൂർ SG എടുത്ത് പൊക്കിയിട്ടുണ്ട 😁

  • @ArshadArsha.
    @ArshadArsha. 3 หลายเดือนก่อน +4

    ലെ.ചേച്ചി സുനിലേട്ടാ....😂

  • @ananthuakhil3214
    @ananthuakhil3214 3 หลายเดือนก่อน +2

    Media fun 😂😂😂😂😂

  • @Lovingfamily-zf7fh
    @Lovingfamily-zf7fh 2 หลายเดือนก่อน +3

    പൊന്തില്ല എന്നു പറഞ്ഞ മരപൊട്ടൻ ഒരു അന്തം അടിമ ആണ് കാണുമ്പോൾ തന്നെ അറിയാം 😂😂😂

    • @sathyant.a9161
      @sathyant.a9161 2 หลายเดือนก่อน

      ശരിയാണ്. അവൻ്റെ മുഞ്ഞി കണ്ടാൽ തന്നെ ഒരു കമ്മ്യൂണിസ്റ്റിൻ്റെ അപലക്ഷണങ്ങൾ എല്ലാം ഒത്തിണങ്ങിയ പോലുണ്ട്.👹☺️😉

  • @UnniKrishnan-lf8lv
    @UnniKrishnan-lf8lv 3 หลายเดือนก่อน +2

    Only suresh gopi 🪷🪷

  • @pdprasanth4217
    @pdprasanth4217 3 หลายเดือนก่อน +3

    മീഡിയവൺ പൂട്ടിയോ?

  • @ashokkumarashok2769
    @ashokkumarashok2769 3 หลายเดือนก่อน +1

    രണ്ടാമത്തെ ചേട്ടന്റെ കമന്റ്‌ 👌👌👌😍

  • @ArshadArsha.
    @ArshadArsha. 3 หลายเดือนก่อน +5

    ലെ sg🔥നിങ്ങൾക്കൊന്നും matiyayilalle കാണിച്ചു തരാം

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 3 หลายเดือนก่อน +6

    സുനിയേട്ടൻ ഓടി തള്ളേ 😂😂😂

  • @user-nm1mr5td1h
    @user-nm1mr5td1h 3 หลายเดือนก่อน +1

    SG🎉🎉🎉

  • @deepakarat706
    @deepakarat706 2 หลายเดือนก่อน

    സുനിലേട്ടൻ ജയിച്ചു അമ്മച്ചീ.... പ്ലിംഗ്....

  • @ckv1893
    @ckv1893 3 หลายเดือนก่อน +13

    Sunil kumar ❤

    • @maheshml8519
      @maheshml8519 3 หลายเดือนก่อน

      സുനിൽ കുമാർ ഊമ്പി 🤣🤣🤣

  • @bijuts4135
    @bijuts4135 3 หลายเดือนก่อน +2

    തൃശ്ശൂർ എടുത്തു. സുരേഷ് ഗോപി എടുത്തു
    റിക്കോർഡ് ഭൂരിപക്ഷം

  • @VridhaKv
    @VridhaKv 2 หลายเดือนก่อน

    ചേച്ചി സുരേഷ് ചേട്ടൻ ജയിച്ചു

  • @SubhashKumar-xl2wq
    @SubhashKumar-xl2wq 3 หลายเดือนก่อน +1

    മാപ്രയുടെ ഒരേ കരിച്ചിൽ

  • @Mukesharchana888
    @Mukesharchana888 2 หลายเดือนก่อน +1

    സുനിലേട്ടൻ എടുത്തില്ല...പകരം result വന്നപ്പോൾ വീണ സുനിലേട്ടനെ എടുക്കേണ്ടി വന്നു...ഇപ്പോഴും ബോധം തെളിഞ്ഞിട്ടില്ലെന്ന കേട്ടത്..😂😂😂

  • @Deepak-00777
    @Deepak-00777 3 หลายเดือนก่อน +2

    പിണറായി വിജയൻ്റെ ഏകാധിപത്യ ഭരണം ഒഴിവാക്കുക

  • @Crctif
    @Crctif 2 หลายเดือนก่อน

    Chechida Prarthana kettu sunilettan 😂😂😂😂

  • @arungeorge113
    @arungeorge113 3 หลายเดือนก่อน +2

    സുനിയേട്ടൻ❤❤

    • @sheelaakshaya5037
      @sheelaakshaya5037 3 หลายเดือนก่อน +1

      ചുനി8 നിലയിൽ പൊട്ടി

  • @rajeev9383
    @rajeev9383 2 หลายเดือนก่อน +1

    മീഡിയ ഫൺ... 😅

  • @aad2565
    @aad2565 3 หลายเดือนก่อน +13

    അങ്ങിനെ തൃശൂർ SG എടുത്തു.... 💪

  • @sindhus8317
    @sindhus8317 3 หลายเดือนก่อน +3

    K.muraleedharan...🌟🌟🌟🌟🌟

  • @santhoshkumar-en3sl
    @santhoshkumar-en3sl 3 หลายเดือนก่อน +13

    😂😂😂സുനിൽ 8 നിലയിൽ പൊട്ടും

    • @rameshkolothodirameshraj5548
      @rameshkolothodirameshraj5548 3 หลายเดือนก่อน

      ചാണകം തോൽക്കും

    • @RemYa-nw1kk
      @RemYa-nw1kk 3 หลายเดือนก่อน

      എപ്പോഴേ Potti😂😂

    • @kannankollam1711
      @kannankollam1711 3 หลายเดือนก่อน

      ​@@rameshkolothodirameshraj5548വിഷമിക്കേണ്ട സഖാവ് നമുക്ക് നിയമസഭയിൽ ഇതിലും നല്ലത് ആയിട്ട് തോൽക്കാൻ ഉള്ളത് അത്രയ്ക്ക് വെറുപ്പ് ഈ നാശം പാർട്ടി

  • @user-dw5tf4dt2b
    @user-dw5tf4dt2b 3 หลายเดือนก่อน +2

    Sunilettante ettu kodukkadaa

  • @lakshmisaneesh6555
    @lakshmisaneesh6555 2 หลายเดือนก่อน

    SG❤️❤️❤️❤️

  • @rreply
    @rreply 3 หลายเดือนก่อน +1

    Votying machine check cheyyanam

    • @e.x7217
      @e.x7217 3 หลายเดือนก่อน +2

      പപ്പുസ് ജയിച്ച മണ്ഡലത്തെയാണോ.. 🤣🤣🤣

  • @sindhus8317
    @sindhus8317 3 หลายเดือนก่อน +2

    Udf....✌️🇮🇳🕊️🕊️🕊️🕊️

  • @rahulpallippara
    @rahulpallippara 2 หลายเดือนก่อน +1

    SG enganum thottirunnel media one agoshichene....

  • @SulfikarSulfikareh
    @SulfikarSulfikareh 3 หลายเดือนก่อน +2

    Vs❤

  • @user-li2ic1ig5d
    @user-li2ic1ig5d 2 หลายเดือนก่อน

    സുനിലേട്ടൻ 😂😂😂ജയിച്ചിട് എന്തിനാ???

  • @suss8964
    @suss8964 3 หลายเดือนก่อน +3

    Media Fun😂😂😂

  • @lakshmisaneesh6555
    @lakshmisaneesh6555 2 หลายเดือนก่อน

    Cheriya vethyasamalla makkale ethan patathathra voten thrissur SG poki❤️

  • @ponnamajose6291
    @ponnamajose6291 2 หลายเดือนก่อน

    കോമൺ സാർ പറഞ്ഞത് സത്യമാണ് എനിക്ക് പേടിയുണ്ട് ചാലക്കുടി മണിയുടെ അനുഭവം ഉണ്ടാകാതിരിക്കട് സഹപ്രവർത്തകരെ എല്ലാവരെയും പേടിക്കണം ക്കും പേടിയുണ്ട് 0:43 0:43 0:43 0:43 0:43 0:43

  • @nijeshnnair2954
    @nijeshnnair2954 3 หลายเดือนก่อน

    SG എടുത്തുട്ടാ

  • @SUJITH_
    @SUJITH_ 3 หลายเดือนก่อน

    sg❤

  • @suluaniln
    @suluaniln 3 หลายเดือนก่อน +1

    Sunilettan😂😂😂😂

  • @ceb-rj4qw
    @ceb-rj4qw 3 หลายเดือนก่อน +1

    media one maximum noki lol

  • @bijus3396
    @bijus3396 3 หลายเดือนก่อน +3

    ഇപ്പോൾ മനസിലായീ കാണും ഇവരുടെ വിലയിരുത്തൽ 😂😂😂

  • @forjesusonlyforjesus.fight8695
    @forjesusonlyforjesus.fight8695 3 หลายเดือนก่อน +1

    🔴🔴🔴🔴

  • @KpKeloth
    @KpKeloth 2 หลายเดือนก่อน

    ഇപ്പോ കൊമ്പനാരാന്ന് ഈ ചാനലിനും തോല്കുമെന്ന് പറഞ്ഞവർക്കും മനസ്സിലായിക്കാണും അല്ലേ

  • @Minnuminz04
    @Minnuminz04 3 หลายเดือนก่อน

    സുനിലേട്ടൻ ❤

  • @Krishnaedit-hl3yw
    @Krishnaedit-hl3yw 3 หลายเดือนก่อน +3

    എന്നാൽ പൊക്കി 😂

  • @sugathansudhi1616
    @sugathansudhi1616 2 หลายเดือนก่อน

    5varsham kazhinju ente sunilettan

  • @dineshkoroth
    @dineshkoroth 3 หลายเดือนก่อน +1

    അന്റെ സുനിലേട്ടൻ 😄😂.... കൊണ്ടോയി മോനെ

  • @sujith129
    @sujith129 2 หลายเดือนก่อน

    Ennitu ponthiyo chechi chetta? Evidey sunil kumar 😂😂murali chettan jayikunna parayunna chettan 😂

  • @ramdasunni661
    @ramdasunni661 2 หลายเดือนก่อน

    സുനിലേട്ടൻ ജയിച്ചു 😂😂😂

  • @sreenishmenon4048
    @sreenishmenon4048 2 หลายเดือนก่อน

    സുനിൽ പൊട്ടി

  • @ajithas9617
    @ajithas9617 2 หลายเดือนก่อน

    പൊന്തി. എടുത്തു

  • @Ujjuumrshujjai
    @Ujjuumrshujjai 3 หลายเดือนก่อน

    എന്താ പ്രാർത്ഥന 😂😂😂😂

  • @dasanc1725
    @dasanc1725 3 หลายเดือนก่อน

    ഹാവൂ സുനിലേട്ടൻ 😂😂

  • @Active22923
    @Active22923 3 หลายเดือนก่อน +1

    അണ്ണാക്കിൽ 🤣😅🤣

  • @user-ex9gb9wb9r
    @user-ex9gb9wb9r 2 หลายเดือนก่อน

    Annitto.aduthondu.poyo.sunil.

  • @rajamani-qt9le
    @rajamani-qt9le 3 หลายเดือนก่อน +2

    😂😜😂😅sg 👍

  • @user-lf8oh5gh7s
    @user-lf8oh5gh7s 3 หลายเดือนก่อน

    Thrissurukar അടുത്തപ്പോൾ ponji

  • @user-ek3fu5ml9i
    @user-ek3fu5ml9i 3 หลายเดือนก่อน +1

    പൊന്തില്ല എന് പറഞ്ഞ ആ മണ്ടൻ എവിടെ

  • @praveenks9731
    @praveenks9731 3 หลายเดือนก่อน

    Sg ❤

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 3 หลายเดือนก่อน

    2 mthu Vanna autochettan paranjathu currect😮sureshgopi❤

  • @Dhakshina777
    @Dhakshina777 2 หลายเดือนก่อน

    ഇപ്പോളും നാണം ഇല്ലാതെ sunilettan ഓരോ അന്തം അമ്മായിമാര്‍ ...
    SG❤❤❤❤❤❤❤❤❤❤❤

  • @dhinudasan9117
    @dhinudasan9117 3 หลายเดือนก่อน +1

    Muri one pettu

  • @musicforyou9903
    @musicforyou9903 3 หลายเดือนก่อน

    Sunilkumar

  • @user-nm1mr5td1h
    @user-nm1mr5td1h 3 หลายเดือนก่อน

    പൊന്തിയത് അറിഞ്ഞില്ല

  • @sarathlal5812
    @sarathlal5812 2 หลายเดือนก่อน

    സുരേഷ് ഗോപി