'ADGP മുഖ്യമന്ത്രിയുടെ മെസ്സേജ് പാസ് ചെയ്തതാ... ഉള്ള മാനം രക്ഷിക്കാൻ വേഗം രാജിവെച്ചോ'

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 225

  • @mohmmedmomus4938
    @mohmmedmomus4938 9 วันที่ผ่านมา +112

    കെ മുരളിദരൻ 💙🔥

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 9 วันที่ผ่านมา +1

      വെളിവില്ലാത്ത ഇവനെ പൊക്കി പിടിച്ചു നടന്നോ 😄😄😪

  • @ashrafkudallur3229
    @ashrafkudallur3229 9 วันที่ผ่านมา +164

    ആർജ്ജവമുള്ള നേതാവ് അതാണ് k.മുരളീധരൻ 🙏🏽

    • @vs-hb1os
      @vs-hb1os 9 วันที่ผ่านมา +2

      മിണ്ണൻ മുരളി!!!

    • @shibimvaidyar9739
      @shibimvaidyar9739 9 วันที่ผ่านมา +1

      ഇയാൾക്ക് എത്ര വോട്ട് കുറവുണ്ട്?
      എന്ത് ആർജവം എന്നാണ്
      നിങ്ങൾ പറയുന്നത് ?

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf 9 วันที่ผ่านมา +2

      ​@@shibimvaidyar9739
      EVM Magic

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 9 วันที่ผ่านมา +3

      തോറ്റത് കൊണ്ട് പിച്ചും പേയും പറയുന്നു തലക്കു സ്ഥിരത പോയി എന്ന് തോന്നുന്നു 😄😄😄

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf 9 วันที่ผ่านมา +3

      @@JitheshKrishnan-s7v മനസ്സ് ശാഖയിൽ പണയം വെച്ചവൻ്റെ പിച്ചും പേയും...

  • @binittajames7881
    @binittajames7881 9 วันที่ผ่านมา +93

    തല കുനിച്ചു നിൽക്കേണ്ടി വരുന്ന തൃശ്ശൂർ വോട്ട്മാർ ഇപ്പോൾ വലിയ അബദ്ധം സംഭവിച്ചു പോയി എന്നു കരുതുന്നുണ്ടാവും.😢😢😢

    • @maassmaass5186
      @maassmaass5186 9 วันที่ผ่านมา

      കറക്റ്റ് 👍

    • @jayasreem2430
      @jayasreem2430 9 วันที่ผ่านมา

      Njangalkku oru prashnavum illa,jai,jai,SG, Ningade 2047 ajenda nadappakkan nokkenda 😂😂😂😂😂

    • @Parethan
      @Parethan 9 วันที่ผ่านมา

      ​@@jayasreem2430ഉവ്വ തമ്പ്രാ

    • @aps.471
      @aps.471 9 วันที่ผ่านมา

      Ys

    • @jayeshck2252
      @jayeshck2252 9 วันที่ผ่านมา

      👍👍👍

  • @basheer450
    @basheer450 9 วันที่ผ่านมา +53

    കെ മുരളീധരനെ പോലുള്ള കോൺഗ്രസ് നേതാക്കൾ പൊതുരംഗത്ത് വന്ന് പ്രതികരിക്കണം ജനങ്ങളെ ബോധവൽക്കരണം നടത്തണം

  • @firozph6435
    @firozph6435 9 วันที่ผ่านมา +43

    നട്ടെല്ല് ഉള്ള നേതാവ് കണ്ണോത്ത്. മുരളീധരനു അഭിവാദ്യങ്ങൾ ❤❤❤

  • @user-jz6ze6xu2v
    @user-jz6ze6xu2v 9 วันที่ผ่านมา +8

    💚മുരളീധരനെ പോലുള്ള ഒരു നേതാവാണ് കേരളത്തിന് ഇന്ന് ആവശ്യം

  • @abdulnazer9755
    @abdulnazer9755 9 วันที่ผ่านมา +94

    തൃശ്ശൂർക്കാർ നഷ്ട്ടമാക്കിയ നേതാവ് 👍🏾

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 9 วันที่ผ่านมา +1

      😄😄😄അങ്ങിനെ എങ്കിൽ മലപ്പുറം, ഒഴികെ എല്ലാ ഇടത്തും നഷ്ടം സഹിക്കേണ്ടി വരും..

    • @firozph6435
      @firozph6435 9 วันที่ผ่านมา +1

      ​@@JitheshKrishnan-s7v വയനാട്, കോഴിക്കോട്, തിരുവനന്തപുരം എന്നി ജില്ലകളിൽ നിന്നും മത്സരിച്ചു നിരവധി തവണ M. P യും, MLA യും ആയിട്ടുള്ള നേതാവ് ആണ് മുരളീധരൻ. അതോണ്ട് ചരിത്രം അറിഞ്ഞിട്ട് ചിലക്കാൻ നിക്കടാ മൈരേ 🙏🏻🙏🏻

    • @sheejarafeeq175
      @sheejarafeeq175 9 วันที่ผ่านมา

      ത്രിശ്ശൂർ നഷട്ടമാക്കിയത് നിൻ്റെ നേതാവ് വിജയൻ കളിച്ച കളിയാണ് കാലം തെളിക്കും കുലംകുത്തി വിജയൻ്റെ പൊയി മുഖം

    • @SherifKalaparambil
      @SherifKalaparambil 9 วันที่ผ่านมา

      💯👌

  • @RasheedNm-bi5zz
    @RasheedNm-bi5zz 9 วันที่ผ่านมา +9

    മുരളി സാർ ഞങ്ങൾക്ക് നിങ്ങളിൽ വിശ്വാസമുണ്ട് ഓരോ കോൺഗ്രസുകാർക്കും നിങ്ങളിൽ വിശ്വാസമുണ്ട് പ്രതിപക്ഷ നേതാവിന്റെ പേരിൽ വരുന്ന കേസ് അന്വേഷിക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറാവാൻ ആവണം

  • @PhpneHi
    @PhpneHi 9 วันที่ผ่านมา +13

    മുരളീധരൻ സത്യം പറഞ്ഞു ജയ് കോൺഗ്രസ്‌ ജയ്‌ഹിന്ദ്‌ 👍🙏🙏👍🙏👍🙏👍👍👍🙏🙏🙏🙏👍👍👍🙏👍👍👍👍👍

  • @josephmanuelm645
    @josephmanuelm645 9 วันที่ผ่านมา +31

    കുളം കലക്കി മീൻ പിടിച്ചു.

  • @rafeeqkp6719
    @rafeeqkp6719 9 วันที่ผ่านมา +25

    എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് അട്ടിമറി അന്വേഷിക്കണം

  • @Salam.k-qw8ul
    @Salam.k-qw8ul 9 วันที่ผ่านมา +11

    ഇങ്ങനെ ഓരോ ദിവസവും ഓരോ ആരോപണങ്ങൾ ഉണ്ടാവുന്നടുകൊണ്ട് വയനാട് കാരുടെ ബുദ്ധിമുട്ട് എല്ലാവരും മറന്നു

    • @navasmalariyadkeralanavasm2137
      @navasmalariyadkeralanavasm2137 9 วันที่ผ่านมา +1

      വയനാട്ട്കാര്‍ക്കല്ലെ ഇത്രയും കോടി ഗവണ്‍മെന്റ് പിരിച്ചെടുത്തത് ഗവണ്‍മെന്റ് നോക്കണം അവിടത്തെ കാര്യങ്ങള്‍ 😊

  • @mansormohamed4808
    @mansormohamed4808 9 วันที่ผ่านมา +39

    കേസ് അട്ടിമറിക്കാൻ rss ഉപദേശം തേടാൻ പോയത് ആയിരിക്കും

  • @MuhammadAli-ho7vy
    @MuhammadAli-ho7vy 9 วันที่ผ่านมา +22

    കമ്യൂണിസ്റ്റ് പാർട്ടി ഭാവി ഇല്ലെന്ന് മനസ്സിലാക്കുന്നു, ചുവപ്പിന് നര ബാതിച്ചാൽ സ്വവാഭികമയും ആ വർണ്ണ മാണ് യോജിക്കുക.

  • @Hyderali-i1n
    @Hyderali-i1n 9 วันที่ผ่านมา +35

    KM paranjath 100% correct

    • @user-jz6ze6xu2v
      @user-jz6ze6xu2v 9 วันที่ผ่านมา

      💚മുരളീധരനെ പോലുള്ള ഒരു നേതാവാണ് കേരളത്തിന് ഇന്ന് ആവശ്യം

  • @subairsanayya5704
    @subairsanayya5704 9 วันที่ผ่านมา +12

    കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്🎉പിണറായിനിർത്തി 😂😂😂പൊരിച്ച😂😂😂 വാൾഎടുക്കാൻ പോയിരിക്കുകയാണ്😂😂😂😂

  • @mansormohamed4808
    @mansormohamed4808 9 วันที่ผ่านมา +22

    പിണറായി അടിമകൾ ആയ മാപ്പിള സഗാക്കൾ എവിടെ

  • @helpfultips8144
    @helpfultips8144 9 วันที่ผ่านมา +6

    ഹിന്ദു സഹോദരി സഹോദരന്മാർ ആണ് ഇതിൽ പ്രതികരിക്കേണ്ടത്, അവരുടെ സെന്റിമെന്റ്‌സ് വെച്ചാണ് ഇവിടെ ഒരു വ്യക്തിക്ക് വോട്ടിന് വേണ്ടി മറിച്ച് വിറ്റത്, നമ്മൾ നമ്മുടെ സെന്റിമെന്റ്‌സ് വെച്ച് കളിക്കുന്നവരെ മനസ്സിലാക്കിയില്ല എങ്കിൽ ഏത് മതത്തിൽ ആയാലും ഇല്ലെങ്കിലും നമുക്ക് തന്നെ ആണ് ദോഷം😢

  • @Malabarii9453
    @Malabarii9453 9 วันที่ผ่านมา +37

    2020 വരെ മലപ്പുറം ജില്ലയിലെ ഒരു വര്‍ഷത്തെ ശരാശരി കേസുകളുടെ എണ്ണം 12000, എസ്.പി ആയി സുജിത് ദാസ് വരുന്നു, 2021ല്‍ കേസുകളുടെ എണ്ണം 19000, 2022ല്‍ 26000,2023ല്‍ 40000,സുജിത് ദാസിസ് പകരം അതേ ട്രാക്ക് റെക്കോര്‍ഡ് ഉള്ള ശശിധരന്‍ വരുന്നു 2024ല്‍ ഓഗസ്റ്റ് ആകുമ്പോഴേക്കും കേസുകള്‍ 30000കടന്നു, ഒന്നര വര്‍ഷം കഴിഞ്ഞ് പിണറായി അധികാരം ഒഴിഞ്ഞ ശേഷം കേന്ദ്രത്തില്‍ നിന്ന് പ്രഖ്യാപനം വരും മലപ്പുറം ഇന്ത്യയുടെ ക്രിമിനല്‍ ക്യാപിറ്റല്‍ ആണെന്ന്, കെ.സുരേന്ദ്രനും കൂട്ടരും മലപ്പുറത്ത് കേന്ദ്ര ഭരണം ഏര്‍പ്പെടുത്താന്‍ സമരം ചെയ്യും..
    അതിനുള്ള കളിയാണ് RSS-ADGP കൂടിക്കാഴ്ച, നിങ്ങള്‍ക്ക് സി.പിഎം എന്ന പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല..
    പ്രതിപക്ഷത്തെ പലരും മിണ്ടുന്നില്ലെങ്കിലും ഈ വിഷയങ്ങള്‍ ഉയര്‍ത്തി കൊണ്ടുവന്ന പി.വി അന്‍വറിന് അഭിനന്ദനങ്ങള്‍...

    • @indiaindia4457
      @indiaindia4457 9 วันที่ผ่านมา

      ജമാഅത് ഇസ്ലാമി ദാവുഡിന്റെ തള്ള് കേട്ടു മണ്ടത്തരം പറയുന്നു

    • @Parethan
      @Parethan 9 วันที่ผ่านมา

      എല്ലാ പൂറീ മക്കളും കണക്കാ. ഇടത്തിലും വലതിലും ചാണക സന്ഘികൾ ധാരാളം ഉണ്ട്. പകൽ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും രാത്രി കാക്കി നിക്കർ ഇട്ട് ശാഖയിൽ പോകുന്ന മൈരന്മാർ. തിരിച്ചറിവ് ഉണ്ടാകുക എന്നതാണ് ആദ്യം വേണ്ടത്.

  • @faiza3745
    @faiza3745 9 วันที่ผ่านมา +22

    വള്ളം കളി മുടക്കാനും ശ്രമം

  • @melody9093
    @melody9093 9 วันที่ผ่านมา +28

    അദ്ദേഹം അനാരാഗ്യേവാനാണ്, ഭയങ്കരം ദേഷ്യം, ഒന്നിനും ആരോഗ്യം ഇല്ല. അങ്ങനെയുള്ള വ്യക്തി രാജ്യ സുരക്ഷയും, അഭിവൃത്തിയും കണക്കിലെടുത്തു സ്വയം പദവി ഒഴിയണം.

    • @greata991
      @greata991 9 วันที่ผ่านมา

      Correct analysis

  • @Sakurasakura-g7g
    @Sakurasakura-g7g 9 วันที่ผ่านมา +21

    പിണറായി വിജയന്റെ ഉറപ്പ് തുടർ ഭരണം ഇതൊക്കെ ബിജെപി ആർഎസ്എസ് സംഘ്പരിവാർ ക്രിസംഘികൾ പങ്ക് ആണെന്ന് ഞാൻ പറയുന്നത് ആരും വിശ്വസിച്ചില്ല??? ഇതൊക്കെ ഞാൻ നേരത്തെ പറഞ്ഞത് ആണ്. പിണറായി വിജയൻ ആണ് യഥാർത്ഥ സവർക്കർ.

  • @abhilash.pnambiar6044
    @abhilash.pnambiar6044 9 วันที่ผ่านมา +15

    Leader KM💕💕

  • @ismailsafwa4571
    @ismailsafwa4571 9 วันที่ผ่านมา +6

    അഴിമതി ഇല്ലാത്ത സത്യ സന്തൻ ആയ മുഖ്യമന്ത്രി ആണെങ്കിൽ അല്ലേ നടപടി സ്വീകരിക്കാൻ പറ്റുകയുള്ളു 😂

  • @muhammadashrafcp5304
    @muhammadashrafcp5304 9 วันที่ผ่านมา +5

    Yes അൻവർ പറഞ്ഞത് എത്ര സത്യം
    എന്തായാലും മുഖ്യമന്ത്രി പദം അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് കൊണ്ട് വന്നതല്ല... അൻവർ ഇല്ലായിരുന്നെങ്കിൽ കേരത്തിന്റെ അവസ്ഥ... ഹൂ ആലോചിക്കാൻ പറ്റുന്നില്ല

  • @ThomasAbey-ns8hd
    @ThomasAbey-ns8hd 9 วันที่ผ่านมา +5

    ആദ്യം അയ്യപ്പൻ,, അടുത്തത് തൃശ്ശൂർ പൂരം.. എന്തിന്

  • @rithwicreationspresents1970
    @rithwicreationspresents1970 9 วันที่ผ่านมา +9

    You are so great

  • @Sakurasakura-g7g
    @Sakurasakura-g7g 9 วันที่ผ่านมา +13

    സുരേഷ് ഗോപി നായനാർ ഇഎംഎസ് കൊടിയേരി ഇവരുടെ വീടുകൾ സന്ദർശിച്ചു!? തെളിവ് പോരേ? സുരേഷ് ഗോപി ജയിച്ചപ്പോൾ തന്നെ പിണറായി വിജയന് അനുകൂലമായ നിലപാട് വന്നത് ആരും മറക്കരുത്? ഇതിൽ സിപിഎം പിണറായി വിജയൻ നല്ല പങ്ക് ആണ്.

  • @pratheepkumar1216
    @pratheepkumar1216 9 วันที่ผ่านมา +5

    അതാണ്. ....

  • @RajanEt-u8h
    @RajanEt-u8h 9 วันที่ผ่านมา +6

    സോളാർ അട്ടിമറിച്ചത് ഇയാൾ തന്നെയാണെന്ന് പറയുന്നുണ്ടല്ലോ ഇതിനെ പ്പറ്റി എന്തെങ്കിലും പറയുന്നുണ്ടോ

  • @nakshatracollection2029
    @nakshatracollection2029 9 วันที่ผ่านมา +13

    Km😍😍😍

  • @beerankuttymuhamed2997
    @beerankuttymuhamed2997 9 วันที่ผ่านมา +6

    K M 👍 the best

  • @advrah8149
    @advrah8149 9 วันที่ผ่านมา +5

    True.

  • @JineshJinu-lx1on
    @JineshJinu-lx1on 9 วันที่ผ่านมา +8

    👍👍👍👍👍🙏👏

  • @atruthseeker4554
    @atruthseeker4554 9 วันที่ผ่านมา +10

    ഇദ്ദേഹം പ്രതിപക്ഷ nedavu ആകണമായിരുന്നു

    • @almatymalayali5668
      @almatymalayali5668 9 วันที่ผ่านมา

      Kpcc പ്രസിഡന്റ് ആകണം

  • @ashrafuv623
    @ashrafuv623 9 วันที่ผ่านมา +1

    Very good message

  • @mohammedfahis165
    @mohammedfahis165 9 วันที่ผ่านมา +17

    CPM RSS bayi bayi 😅

  • @user-im8wi4xb4g
    @user-im8wi4xb4g 9 วันที่ผ่านมา +2

    അടുത്ത തിരഞ്ഞെടുപ്പിൽ നിലമ്പൂര് നിർത്തി മുഖ്യമന്ത്രി ആക്കണം

  • @user-ot3dr3wu5e
    @user-ot3dr3wu5e 9 วันที่ผ่านมา +1

    Correct.

  • @emptypaper007
    @emptypaper007 9 วันที่ผ่านมา +1

    ഇങ്ങനെ കരയല്ലേടാ മോനെ, വല്ല അസുഖവും വരും 😂😂

  • @mohammedat8630
    @mohammedat8630 9 วันที่ผ่านมา +3

    👍🏻👍🏻

  • @afsarbava1487
    @afsarbava1487 9 วันที่ผ่านมา +1

    ഈ വരുടെ കുടുബം പലരും ആതരവോടെ കണ്ടിരുന കുടുബം ആയിരുന്നു ഇന് അവർ തന്നെ അത് കളങ്കപ്പെടുത്തി..

  • @raziyazubair4275
    @raziyazubair4275 9 วันที่ผ่านมา +5

    How they planned to defeat this person in trichur
    Satyam theliyatte

    • @mktvm3839
      @mktvm3839 9 วันที่ผ่านมา

      Hayao.. ithe vijayan aanallo sudappikalude rachakan ennu thallikondu nadakkunnathu 😂😂

  • @saleemv6345
    @saleemv6345 9 วันที่ผ่านมา +9

    Rss മുഖ്യൻ

  • @pharikrishna5309
    @pharikrishna5309 9 วันที่ผ่านมา +1

    എന്നാലും third place രക്ഷപ്പെടില്ല😅

  • @AbdulkaderKader-k1j
    @AbdulkaderKader-k1j 9 วันที่ผ่านมา

    മുഖ്യമന്ത്രി രാജിവെക്കേണ്ടി ഇത്തിരി പുളിക്കും ഖജനാവിലെ അവസാനത്തെ നാണ്യം 😅😂😅

  • @roygeorge5669
    @roygeorge5669 9 วันที่ผ่านมา

    Leader k muraleedaran

  • @sudevpk2689
    @sudevpk2689 9 วันที่ผ่านมา +1

    Hema committee പോലെ ഒരു committee വെക്കാൻ മുരളീധൻ KPCC യോട് ആവിശ്യം പറയണയം. കോൺഗ്രസിൽ കാസ്റ്റിംഗ് couch ഉണ്ട് എന്ന് ധാരാളം women പറയുന്നു.

    • @navasmalariyadkeralanavasm2137
      @navasmalariyadkeralanavasm2137 9 วันที่ผ่านมา

      ശ്രീമതി ടീച്ചറെ ത്രീവത അളക്കാന്‍ നിയോഗിച്ചാല്‍ പോരേ 😊😊😂

  • @rhythmsaga7154
    @rhythmsaga7154 8 วันที่ผ่านมา

    എല്ലാവരെയും 3ജിക്കുന്ന തൃശൂർ കാർ ഇപ്പോൾ ശെരിക്കും 3ജി യായി😂😂😂😂

  • @mjafar86118
    @mjafar86118 9 วันที่ผ่านมา +1

    Km മുഖ്യമന്ത്രി യവൻ കാത്തിരിക്കുക km ജയ്

  • @pka816
    @pka816 9 วันที่ผ่านมา

    രാമനിലയത്തിൽ നിന്ന് ഇറങ്ങി ഓടിയത് മറന്നോ.

  • @nikhilnikhil6318
    @nikhilnikhil6318 3 วันที่ผ่านมา

    പ്രീതിപക്ഷം അൻവർ അന്നോ 😂😂😂😂

  • @user-hs4ic2ep6s
    @user-hs4ic2ep6s 9 วันที่ผ่านมา

    Ok sir.

  • @raziyazubair4275
    @raziyazubair4275 9 วันที่ผ่านมา +2

    Yes chief minister resign
    That is better 🎊🎉💐🚶🏿‍♀️🚶🏿‍♀️🚶🏿‍♀️🚶🏿‍♀️

  • @SalmankwtFaisal
    @SalmankwtFaisal 9 วันที่ผ่านมา

    എനിക്ക് കോൺഗ്രസ്സിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു നേതാവ് മുരളീധരൻ 🎉🎉🎉

  • @Fdmk3312tttwrtyiii
    @Fdmk3312tttwrtyiii 9 วันที่ผ่านมา

    Son of our leader❤

  • @englishhelper5661
    @englishhelper5661 9 วันที่ผ่านมา +7

    Kerala RSS police

  • @KabeerVKD
    @KabeerVKD 9 วันที่ผ่านมา +1

    ഇവിടെയൊരു മുഖ്യമന്ത്രി ഉണ്ടോ? ഇനി കേരളം കോണ്ഗ്രസ് ഭരിക്കട്ടെ.!!!

  • @MuhammedaliMelethil
    @MuhammedaliMelethil 9 วันที่ผ่านมา +1

    അഭിന്ദരം സിപിഎം പാർട്ടി കാരിം അല്ല ആദ് കരള ജനത യൂടെ കാര്യം ആണ്

  • @MohammedAli-yf8mw
    @MohammedAli-yf8mw 9 วันที่ผ่านมา +1

    പിണറായി Rടട നെ പിന്താങ്ങുന്നു അവർക്ക് വേണ്ട ഒത്താശകൾ ചെയ്തു കൊടുക്കുന്നു. അൻവർ 100% തെളിവായി പറഞ്ഞ കുറ്റകൃത്യങ്ങൾ മുഖ്യമന്ത്രിയെ കണ്ട് പറഞ്ഞിട്ടും മുഖ്യൻ മുഖംതിരിക്കുന്നു. കുറ്റക്കാരെ സംരക്ഷിച്ച് നിർത്തുന്നു. സ്വർണ്ണ കടത്ത് ബലാൽത്സഗം കൊല ചെയ്യിക്കൽ. ഇങ്ങിനെ എത്ര കേസുകളിൽ പ്രതികളാകും Adgp യും കൂട്ടരും. ഇതിൽ മുഖ്യൻ ഉൾപ്പെട്ടിരിക്കോ😂 എല്ലാ o സംശയം രാഷ്ട്രയ ഒരു ചതുരംഗ കളി😮

  • @GK-pe9jz
    @GK-pe9jz 7 วันที่ผ่านมา

    താങ്കൾ നമ്മുടെ കൂടെ ഉള്ളവരെ തെറ്റിദ്ധരിച്ചതു വെറുതേ ആയീ. വൈകി ആണെങ്കിലും കള്ളനെ കണ്ടെത്തിയില്ലേ!

  • @muhammedshameeracm9405
    @muhammedshameeracm9405 9 วันที่ผ่านมา +1

    KM🥰🔥🔥🔥👍👍💯💯

  • @jamesvarghese7426
    @jamesvarghese7426 9 วันที่ผ่านมา

    KM 👌

  • @haneenjed
    @haneenjed 9 วันที่ผ่านมา

    next cm

  • @kdmoniles7504
    @kdmoniles7504 9 วันที่ผ่านมา

    KM ❤❤❤

  • @najmalbabu4062
    @najmalbabu4062 9 วันที่ผ่านมา

    കെ മുരളിദരൻ

  • @shibuchacko4046
    @shibuchacko4046 9 วันที่ผ่านมา

    പ്രതിപക്ഷ നാതാവ് പിരിവ് നടത്തിയത് ആർക്ക് വേണ്ടി ആരാണ് അന്ന് കാണാൻ പോയത് അത് കൂടെ ഒന്ന്. പറയ്....

  • @Olivia-robloxofficial
    @Olivia-robloxofficial 9 วันที่ผ่านมา

    പക്ഷെ, തൃശ്ശൂരിൽ വോട്ട് കുറഞ്ഞത് UDF ന് അല്ലെ......

  • @praveenmashvlog
    @praveenmashvlog 9 วันที่ผ่านมา

    ആ ഗൂഡാലോചനയിൽ വീണത് കോൺഗ്രസ്കാരാണല്ലൊ കൂടുതൽ
    വോട്ട് കൂടുതൽ തൃശൂര് പോയത് കോൺഗ്രസ്സിന്റെ തല്ലെ

  • @prakashk.p9065
    @prakashk.p9065 9 วันที่ผ่านมา

    അപ്പന് ശിവസേന നേതാവുമായി അടുപ്പമുണ്ടായിരുന്നോ?😂

  • @SherifKalaparambil
    @SherifKalaparambil 9 วันที่ผ่านมา

    Crowd puller! 🔥

  • @sayidmakahmakkah2164
    @sayidmakahmakkah2164 9 วันที่ผ่านมา

    അടുത്ത വരുന്ന പഞ്ചായത്ത് ശേഷം നിയമസഭ ഒന്നും L.DF സ്വപ്നം കാണണ്ട Cpim കേരളത്തിൽ ഇനി ഉണ്ടാവൂല അവസാന LDF മുഖ്യൻ

  • @maryphilip2948
    @maryphilip2948 9 วันที่ผ่านมา

    Everybody's thinking about that

  • @Noushad-sr2gh
    @Noushad-sr2gh 9 วันที่ผ่านมา

    ചുരുക്കിപറഞ്ഞാൽ പിണറായി പാർട്ടിയെവിറ്റ് കളിക്കുകയാണ്. പാർട്ടിയെക്കാൾ വേണ്ടത് ബിജെപിയെ.

  • @user-sk4jk9um8v
    @user-sk4jk9um8v 9 วันที่ผ่านมา

    പഴയ.മുറി മതി.മുരളീ😅😅😅😅😅

  • @rajeevanrajeevan3013
    @rajeevanrajeevan3013 9 วันที่ผ่านมา +1

    എന്നാലും പിണറായി യെ സമ്മതിച്ചു കോൺഗ്രസ്‌ ന്റെ 85000വോട്ട് ബിജെപി ക്ക് മറിച്ചു കൊടുത്തലോ

  • @ammunithya4654
    @ammunithya4654 9 วันที่ผ่านมา +1

    Kuri thottu thudangiyallo thank you muralichetta

  • @AshrafAshraf-so7ig
    @AshrafAshraf-so7ig 9 วันที่ผ่านมา +2

    Bhai bhayi

  • @mubarakkm8893
    @mubarakkm8893 9 วันที่ผ่านมา

    അപ്പോൾ കോൺഗ്രസിന്റെ ഓട്ട് എവിടെ പോയി സിപിഎം ന്റെ ഓട്ട് അവിടെ കുടിയാട്ടുള്ളു

  • @manafggn
    @manafggn 9 วันที่ผ่านมา

    K മുരളീധരൻ സിന്ദാബാദ്

  • @najmalbabu4062
    @najmalbabu4062 9 วันที่ผ่านมา

    muraleedharan

  • @binukunjukunju8067
    @binukunjukunju8067 9 วันที่ผ่านมา

    കോൺഗ്രസിന്റെ വോട്ട് മൂടോട് കൊടുത്തിട്ട് മൂക്ക് വച്ച് സംസാരിക്കുന്നോ

  • @tomkoshy2677
    @tomkoshy2677 9 วันที่ผ่านมา

    Km🔥🔥🔥

  • @ullasvadakan449
    @ullasvadakan449 9 วันที่ผ่านมา

    സുനിലിനും ഇതിൽ പങ്ക് ഉണ്ട് അത് അയാളുടെ സംസാരത്തിൽ ഉണ്ട്

  • @afsalparambadan3781
    @afsalparambadan3781 9 วันที่ผ่านมา

    KM 🔥🔥🔥

  • @mjafar86118
    @mjafar86118 9 วันที่ผ่านมา

    കറക്ട്

  • @nizarkarutheri2249
    @nizarkarutheri2249 9 วันที่ผ่านมา

    പിണറായി ലോക ഉടായിപ്പാണെന്ന് ഇനിയും മനസിലാകാത്തരുണ്ടോ

  • @vanus4732
    @vanus4732 9 วันที่ผ่านมา

    മുഖ്യമന്ത്രി രാജിവെച്ചു ആ കസേര മുരളിയെ ഏൽപ്പിക്കണം..... മുരളി MLA ആയില്ലങ്കിലും മുഖ്യമന്ത്രിപണി നല്ലവശമാ. ഒന്നും ഇല്ലങ്കിലും ഗുരുവായൂരപ്പന്റെ പഴയ അരഞ്ഞാണം വിട്ടിൽ കാണും.........🤓

  • @faizalnp1202
    @faizalnp1202 9 วันที่ผ่านมา

    Cpm, Rss മായി ഡീൽ ആക്കിയാൽ കൊണ്ഗ്രെസ്സ് മൂന്നാം സ്ഥാനത്ത് പോകുമോ

  • @rinoostech6758
    @rinoostech6758 9 วันที่ผ่านมา

    K മുരളീധരന് ഒരു പെങ്ങളുണ്ടായിരുന്നല്ലോ എന്താ അവളുടെ പേര് മക്കളെ 😂😂😂

  • @saydbilal
    @saydbilal 9 วันที่ผ่านมา

    Mukymanthri raji vekkanam

  • @chandrannambath3982
    @chandrannambath3982 9 วันที่ผ่านมา

    Any way both karanabhoodhans are successful. State karanabhoodhans daughter and family are saved.

  • @shaneerali4919
    @shaneerali4919 9 วันที่ผ่านมา

    പിണറായി ഗൂഡാലോചന നടത്തി അതുകൊണ്ടു ഞങ്ങൾ കൊങ്ങികൾ ഷിറ്റ്‌ ഗോപിക്ക് ബോറെ ചെയ്തു 😂😂😂

  • @user-ux5ik3gk6z
    @user-ux5ik3gk6z 9 วันที่ผ่านมา

    Murali ❤❤❤❤❤❤

  • @yavuttychiramanangad91
    @yavuttychiramanangad91 9 วันที่ผ่านมา +1

    Pinarayi vijayan raji vechu po purath
    K M zindabad❤❤❤

  • @farzanafarzanaummerkunhi646
    @farzanafarzanaummerkunhi646 9 วันที่ผ่านมา

    CM must be resigned,
    He is not a communist now.
    We are the communists who voted him to win.....

  • @Ashrafahammed123
    @Ashrafahammed123 9 วันที่ผ่านมา

    CPIM നശിച്ചു

  • @user-re8vh1ww8n
    @user-re8vh1ww8n 9 วันที่ผ่านมา

    Geetha murali😂😂😂

  • @MAVALS786
    @MAVALS786 9 วันที่ผ่านมา

    😢

  • @maheshcn5216
    @maheshcn5216 9 วันที่ผ่านมา

    BJP ക്ക് കുട പിടിക്കുന്നത് സതീശൻ അടക്കമുള്ള കോൺഗ്രസ്‌ നേതാക്കൾ ആണ്. എത്ര കോൺഗ്രസ്‌ വോട്ടുകൾ ആണ് മുരളീധരാ ബിജെപി ക്ക് കിട്ടിയത്