5, 6 പ്രാവശ്യം കണ്ടിട്ടും പുറത്ത് പോയ വ്യക്തിയുടെ വാട്സാപ്പ് നമ്മുടെ ഫോണിൽ ഓപ്പൺ ചെയ്ത്. അതിൽ നമ്മുടെ പ്രൊഫൈൽ ഓപ്പൺ ചെയ്യുക എന്നത് എങ്ങനെയെന്ന് മനസ്സിലായില്ല..?!!🤔
പുറത്തുള്ള പോയ വ്യക്തിയുടെ വാട്സാപ്പ് ഓപ്പൺ ചെയ്ത് അതിൽ നമ്മുടെ പ്രൊഫൈൽ ഓപ്പൺ ചെയ്യുക എന്ന് പറയുന്നുണ്ട്.. അതുകൊണ്ട് തന്നെ 5 പ്രാവശ്യം ഞാൻ വീണ്ടും കേട്ടുനോക്കി.. 🤔
Valare upakarapradamay video.enikku ithine patty arivillayirunnu.
Thanks 🙏 🥰🥰🥰
Good information👍
So nice of you
എനിയ്ക്ക് എന്റെ ലൊക്കേഷൻ തന്നെയാണ് വരുന്നത്. അത് അവർക്ക് തന്നെ ചെല്ലുകയും ചെയ്യുന്നു
👌🎉
Thank you very much 🥰
ഗൂഗിൾ മെസ്സേജ് നെ കുറിച്ചു അറിയണമെന്നുണ്ട്, വീഡിയോ ചെയ്യുമോ
താങ്ക്സ്...
Welcome 🙏 🥰
ഇതിൽ ഒരാളുടെ ട്രാക്ക് ചെയ്യുന്നത് ഗൂഗിൾ മാപ്പ് ത്രീഡിയിൽ കാണാൻ പറ്റുമോ...
5, 6 പ്രാവശ്യം കണ്ടിട്ടും പുറത്ത് പോയ വ്യക്തിയുടെ വാട്സാപ്പ് നമ്മുടെ ഫോണിൽ ഓപ്പൺ ചെയ്ത്. അതിൽ നമ്മുടെ പ്രൊഫൈൽ ഓപ്പൺ ചെയ്യുക എന്നത് എങ്ങനെയെന്ന് മനസ്സിലായില്ല..?!!🤔
Abhi etto ❤
❤️❤️❤️
Nice post
Thank you 🙏 🥰🥰🥰
Adipoli
Thanks 🙏 🥰
❤️❤️🙏🏻
Thanks 🙏 🥰❤️
പോകുന്ന ആളുടെ ഫോണിൽ നമ്മുടെ പ്രൊഫൈൽ എങ്ങനെയാണ് കാണുന്നത്?? അവിടെ വരെ ചെയ്യാനേ സാധിച്ചുള്ളൂ.ഇനി എന്ത് ചെയ്യും?
Pokuna alude phonil alla. Namude phonil anu pokuna alude movements kanuka
പക്ഷെ എന്റെ ഫോണിൽ എന്റെ പ്രൊഫൈൽ ആണ് കാണിക്കുന്നദ് എന്ത് ചെയ്യും
പുറത്തുള്ള പോയ വ്യക്തിയുടെ വാട്സാപ്പ് ഓപ്പൺ ചെയ്ത് അതിൽ നമ്മുടെ പ്രൊഫൈൽ ഓപ്പൺ ചെയ്യുക എന്ന് പറയുന്നുണ്ട്.. അതുകൊണ്ട് തന്നെ 5 പ്രാവശ്യം ഞാൻ വീണ്ടും കേട്ടുനോക്കി.. 🤔
No ഇല്ല