നിങ്ങളുടെ ഫോൺ മറ്റുള്ളവർ നിരീക്ഷിക്കുന്നത് തടയാം | How to stop or block tracking your mobile phone

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 123

  • @ashifashif8022
    @ashifashif8022 หลายเดือนก่อน +19

    First comment pinned

  • @induGnair-f1o
    @induGnair-f1o หลายเดือนก่อน +7

    താങ്ക്യൂ അഭിസ് വിഷൻ 🙏🙏🤝🤝

  • @Beerankutty.KBapputty
    @Beerankutty.KBapputty 26 วันที่ผ่านมา +4

    താങ്ക് യൂ ബ്രദർ👍🏼💐💐💐

  • @Rejani341
    @Rejani341 หลายเดือนก่อน +4

    നല്ല വീഡിയോ ഉപഹാരം ആയി 🙏🙏🙏

    • @abhisvision4159
      @abhisvision4159  หลายเดือนก่อน

      Thank u so much for your support 🥰

  • @LOGAN-ic6ct6sr5c
    @LOGAN-ic6ct6sr5c หลายเดือนก่อน +2

    Thank you for information ❤

    • @abhisvision4159
      @abhisvision4159  หลายเดือนก่อน

      Welcome 🙏. Thanks for your comment 🥰

  • @athanivlogs9274
    @athanivlogs9274 21 วันที่ผ่านมา +1

    ഞാൻ കൂട്ടായിട്ടുണ്ട്

  • @sangee9653
    @sangee9653 หลายเดือนก่อน +2

    Thankyou so much njan ipol ee option athayavasyam urgent ayi ulla.situation aan ith vech noki no trackers ennan kanich so helpful thanks bro

    • @abhisvision4159
      @abhisvision4159  หลายเดือนก่อน +1

      Welcome 🙏 Thank u so much for your comment and support 🥰

  • @BabuRaj-r7h
    @BabuRaj-r7h หลายเดือนก่อน +4

    Left sidill oru white colour dot kanikunu seen undoo bro

  • @muhammadmunawar5187
    @muhammadmunawar5187 24 วันที่ผ่านมา

    താങ്ക്യൂ👍🏻

  • @MusicLover-j5o
    @MusicLover-j5o หลายเดือนก่อน +11

    ഇനി ട്രാക്ക് ചെയ്യുന്നുണ്ടെങ്കിൽ അതിനു പരിഹാരം ഉണ്ടോ

  • @LimorModern
    @LimorModern วันที่ผ่านมา

    Bro hack aayal phone reset cheythal clear akuvo

  • @pramar2010
    @pramar2010 หลายเดือนก่อน +2

    Very useful information, thanks brother 🎉

  • @RenuVenu-j9m
    @RenuVenu-j9m หลายเดือนก่อน

    Thank you for your valuable information

    • @abhisvision4159
      @abhisvision4159  หลายเดือนก่อน

      Thanks for your comment and support ❤️

  • @Muhsinasubair-q1e
    @Muhsinasubair-q1e หลายเดือนก่อน +1

    Thank you sir very usefull information ❤💖

  • @feorenzilinantonybouy193
    @feorenzilinantonybouy193 หลายเดือนก่อน

    Thanks... Useful video...

  • @shihabkaruvadan1271
    @shihabkaruvadan1271 26 วันที่ผ่านมา +2

    ഫേസ്ബുക്കിൽ റിക്വസ്റ്റ് അയക്കാൻ പറ്റുന്നില്ല ഇങ്ങേട്ട് വരുന്നുമില്ല അതന്താണ്

  • @agoogleuser1341
    @agoogleuser1341 หลายเดือนก่อน

    I don't feel any privacy in my phone somebody or controlling my phone.In my phone the option is not available

  • @josevarghese7244
    @josevarghese7244 หลายเดือนก่อน +2

    ബ്ളൂ ടൂത്ത് കവറേജിനകത്തുള്ള നിരീക്ഷണമല്ലേ മനസ്സിലാക്കാൻ പറ്റൂള്ളൂ...?

  • @ashrafpunnakkal2853
    @ashrafpunnakkal2853 12 ชั่วโมงที่ผ่านมา

    താങ്കൾ പറയുന്നത് ഐഫോണിൽ കിട്ടുന്നില്ല

  • @skumar4986
    @skumar4986 23 วันที่ผ่านมา +3

    This is for android phones only
    Not for iOS devices

  • @shrijiths9005
    @shrijiths9005 หลายเดือนก่อน +1

    Hi sir, how to block copying videos from status ( copying using some apps). Also, others are watching statuses without showing tik or their name ID( in WhatsApp) Thanks.

  • @Paapus3916
    @Paapus3916 หลายเดือนก่อน +2

    Galaxy a50 il call recording illa. Adengane edukumen parayamo

  • @prasanthlalak
    @prasanthlalak หลายเดือนก่อน

    Chetta sumsung ac create cheyyan nokumba kanikunnathu invalid ID ennanu .njan phone eduthappol. Shoppukararu thanne open cheithe avaruda ID ayathukondano enikku ac creat cheyyan pattathathu oru video cheyyamo oru pariharam venam plz

  • @saraswathibhaskar8411
    @saraswathibhaskar8411 8 วันที่ผ่านมา

    Qt common..mine.too hakking..no action is controlling those
    Police complaint gvn

  • @RowanRomanRange
    @RowanRomanRange หลายเดือนก่อน

    How to meet you offically

  • @SaleenaS-x6e
    @SaleenaS-x6e 28 วันที่ผ่านมา

    Bro blue toothinu pakaram lacation on cheythal seen undo

  • @subinsubi1428
    @subinsubi1428 หลายเดือนก่อน

    Personal and device safty enna opthionil entel find my divice mathre enteyil kanikkunnullu tracker alert kanikkunnilla plz reply

  • @mydreams470
    @mydreams470 หลายเดือนก่อน

    Google account ip space illq memory full kanikunnu vdo cheyyo

  • @SureshkumarKottaparambath
    @SureshkumarKottaparambath หลายเดือนก่อน

    എൻ്റെ മൊബൈൽ മാറ്റിയ സമയത്ത് എനിക്ക് എൻ്റെ ജിമെയിൽ ഒന്ന് നഷ്ടപെട്ടു ഒരേ പാസ് വേർഡ് ആണ് രണ്ട് മെയിലിനു ഉള്ളത് ഇത് തിരിച്ചു കിട്ടാൻ എന്തു ചെയ്യണം

  • @george208545
    @george208545 หลายเดือนก่อน

    Always tell which phone like iPhone or Android

  • @PodiN-u8u
    @PodiN-u8u หลายเดือนก่อน

    എൻറെ അക്കൗണ്ടിൽ നിന്നും പൈസ പോകുന്നു സീറോ എന്നാണ് കാണിക്കുന്നത് അയക്കുന്ന പൈസയൊന്നും അക്കൗണ്ടിൽ കാണിക്കുന്നില്ല😢

    • @OsheenaMons18
      @OsheenaMons18 หลายเดือนก่อน +2

      നിങ്ങൾക്ക് അക്കൗണ്ട് ഉള്ള ബാങ്കിൽ പോയി പരിശോദിച്ചാൽ നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ അറിയാൻ സാധിക്കും

    • @PodiN-u8u
      @PodiN-u8u หลายเดือนก่อน +1

      @OsheenaMons18 പോയി അവർ പ്രശ്നമില്ല എന്ന പറയുന്നത് പക്ഷേ അയക്കുന്ന പൈസ ക്രെഡിറ്റ് ആവുന്നില്ല

    • @SPp-l5r
      @SPp-l5r 18 วันที่ผ่านมา

      UPI code മാറിയാൽ പോരെ

  • @SaleenaS-x6e
    @SaleenaS-x6e 29 วันที่ผ่านมา

    Bro ithil nammude bluetooth off akiyal seen undo

  • @DaisyS-i8j
    @DaisyS-i8j หลายเดือนก่อน +1

    Scan cheyan pattunila

  • @aminaf8918
    @aminaf8918 9 วันที่ผ่านมา

    Scan now kaanikkunnillaa plz reply

  • @mayavinallavan4842
    @mayavinallavan4842 หลายเดือนก่อน +3

    ❤️❤️🙏🏻

  • @colourfulldreams6338
    @colourfulldreams6338 หลายเดือนก่อน +3

    Angane kanikunnundenkil enthucheyyum athumkoode parayu

  • @prasadchettoor9939
    @prasadchettoor9939 19 วันที่ผ่านมา +1

    iOS ൽ എങ്ങിനെ അറിയാം ഒന്ന് പറയാമോ

    • @abhisvision4159
      @abhisvision4159  12 วันที่ผ่านมา

      iOS settings different anu

  • @askarpv1736
    @askarpv1736 หลายเดือนก่อน +1

    Wt about iPhone

    • @abhisvision4159
      @abhisvision4159  หลายเดือนก่อน

      I phone settings different anu 🥰

  • @seldom44
    @seldom44 หลายเดือนก่อน +6

    ഇത് ഏതെങ്കിലും ബ്ലൂടൂത്ത് device വെച്ചിട്ട് ആരെങ്കിലും ട്രാക്ക് ചെയ്യുന്നുണ്ടോ എന്ന് അറിയാൻ വേണ്ടി മാത്രമുള്ളതാണ്....അല്ലാതെ അപ്ലിക്കേഷൻ വഴി ആരെങ്കിലും ട്രാക്ക് ചെയ്യുന്നുണ്ടോ എന്നറിയാൻ പറ്റില്ല

  • @AmazingDivine68
    @AmazingDivine68 24 วันที่ผ่านมา

    How to do in Iphone

  • @SajadAiman
    @SajadAiman หลายเดือนก่อน

    Unknown tracker kanunnillaalo

  • @BcAcademy-m8j
    @BcAcademy-m8j 12 วันที่ผ่านมา

    Sir, ente phone chorthunnude. ale kanuvan enthu cheyyanam. number kittiyitundu
    .

  • @Rabi-Rabi1234
    @Rabi-Rabi1234 หลายเดือนก่อน +3

    സ്‌കാൻ ചെയ്യാൻ പറ്റുന്നില്ല 🤔

    • @DaisyS-i8j
      @DaisyS-i8j หลายเดือนก่อน

      Enikum

  • @lalithavk2034
    @lalithavk2034 8 วันที่ผ่านมา

    ഉണ്ടെങ്കിൽ എന്ത് ചെയ്യും അത് പറഞ്ഞില്ല

  • @mayavinallavan4842
    @mayavinallavan4842 หลายเดือนก่อน +1

    വീഡിയോ കാണുന്നില്ല?

    • @abhisvision4159
      @abhisvision4159  หลายเดือนก่อน

      Tomorrow varum. Thanks 🤩 ❤️❤️❤️

    • @mayavinallavan4842
      @mayavinallavan4842 หลายเดือนก่อน

      @abhisvision4159 ❤️❤️🙏🏻

  • @noorjahan5690
    @noorjahan5690 หลายเดือนก่อน +5

    സ്കാൻ ചെയ്യാൻ പറ്റുന്നില്ല

    • @muhammedjalalp7860
      @muhammedjalalp7860 หลายเดือนก่อน

      ഇതിനെന്താ പരിവാരം

  • @Adwaidh-0404
    @Adwaidh-0404 หลายเดือนก่อน

    Abhi etto

  • @thankamaniramakrishnan2348
    @thankamaniramakrishnan2348 วันที่ผ่านมา +1

    നിങ്ങൾ പറയുന്ന പലതും ഫോണിൽ കാണാൻ ഇല്ല.

    • @abhisvision4159
      @abhisvision4159  วันที่ผ่านมา

      Different models phone l settings um different akum

  • @joyp2635
    @joyp2635 16 วันที่ผ่านมา +1

    👍

    • @abhisvision4159
      @abhisvision4159  12 วันที่ผ่านมา

      Thanks for your comment on this post and your response

  • @Ex.Locopilot
    @Ex.Locopilot หลายเดือนก่อน +1

    👏👏👏👏👏👏👏👏👏👏👏👏👏

  • @DineshLakshmanan-f2x
    @DineshLakshmanan-f2x 21 วันที่ผ่านมา +1

    😊

  • @shinu.9128
    @shinu.9128 หลายเดือนก่อน +2

    ❤👍

  • @pavithranpv7328
    @pavithranpv7328 7 วันที่ผ่านมา

    Nothing like functions in google

  • @MANOJKumar-ss9qo
    @MANOJKumar-ss9qo หลายเดือนก่อน +2

    ഒരു കട്ട്‌ വളയത്തിനുള്ളിൽ കാണുന്ന +സിംബൽ എന്തിന്റെയാണ്... പറയുമോ

  • @alhamdulillah622
    @alhamdulillah622 หลายเดือนก่อน

    ചേട്ടാ ലാസ്റ്റ് സീൻ കാണിക്കാതെ എങ്ങനെ ചാറ്റ് ചെയ്യുക

    • @SPp-l5r
      @SPp-l5r 18 วันที่ผ่านมา +1

      ലാസ്റ്റ് seen ആണ് പ്രശ്നകാരൻ 😂

  • @ArathiPlatini
    @ArathiPlatini หลายเดือนก่อน +2

    Bro whatsapp disappearingmessage enable cheyithittittum ath automatic aayii delete aakunnilla ath entha 😒

    • @abhisvision4159
      @abhisvision4159  หลายเดือนก่อน

      വാട്ട്‌സ്ആപ്പിൽ സന്ദേശങ്ങൾ അപ്രത്യക്ഷമാകുന്നത് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിലും സന്ദേശങ്ങൾ യാന്ത്രികമായി ഇല്ലാതാക്കപ്പെടുന്നില്ലെങ്കിൽ, സാധ്യമായ ചില കാരണങ്ങൾ ഇതാ:
      # സന്ദേശം ഇല്ലാതാക്കൽ മാനദണ്ഡം
      1. *സ്വീകർത്താവിന്റെ ക്രമീകരണങ്ങൾ*: സ്വീകർത്താവ് ഈ സവിശേഷത പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ മാത്രമേ സന്ദേശങ്ങൾ അപ്രത്യക്ഷമാകുന്നത് പ്രവർത്തിക്കൂ.
      2. *സന്ദേശ തരം*: ചിത്രങ്ങൾ, വീഡിയോകൾ അല്ലെങ്കിൽ ഓഡിയോ റെക്കോർഡിംഗുകൾ പോലുള്ള മീഡിയ ഫയലുകൾക്ക് മാത്രമല്ല, ടെക്സ്റ്റ് സന്ദേശങ്ങൾക്കും മാത്രമേ അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ ബാധകമാകൂ.
      3. *സമയപരിധി*: തിരഞ്ഞെടുത്ത സമയപരിധിക്ക് ശേഷം മാത്രമേ സന്ദേശങ്ങൾ അപ്രത്യക്ഷമാകൂ (ഉദാ. 24 മണിക്കൂർ, 7 ദിവസം അല്ലെങ്കിൽ 90 ദിവസം).
      # സാധ്യമായ പ്രശ്നങ്ങൾ
      1. *വാട്ട്‌സ്ആപ്പ് പതിപ്പ്*: നിങ്ങൾ വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് പ്രവർത്തിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
      2. *ഉപകരണ അനുയോജ്യത*: പഴയ ഉപകരണങ്ങളിലോ പരിമിതമായ സ്റ്റോറേജ് ഉള്ള ഉപകരണങ്ങളിലോ അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ പ്രവർത്തിച്ചേക്കില്ല.
      3. *സ്റ്റോറേജ് പ്രശ്നങ്ങൾ*: നിങ്ങളുടെ ഉപകരണത്തിലെ കുറഞ്ഞ സ്റ്റോറേജ് ഇടം സന്ദേശങ്ങൾ യാന്ത്രികമായി ഇല്ലാതാക്കുന്നത് തടഞ്ഞേക്കാം.
      4. *ബാക്കപ്പ് ചെയ്ത് പുനഃസ്ഥാപിക്കുക*: നിങ്ങളുടെ വാട്ട്‌സ്ആപ്പ് ചാറ്റുകൾ ഒരു ബാക്കപ്പിൽ നിന്ന് പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിൽ, അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ പ്രവർത്തിച്ചേക്കില്ല.
      5. *ഗ്രൂപ്പ് ചാറ്റുകൾ*: അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ ഗ്രൂപ്പ് ചാറ്റുകൾക്ക് ബാധകമല്ല.
      # ട്രബിൾഷൂട്ടിംഗ് ഘട്ടങ്ങൾ
      1. *വാട്ട്‌സ്ആപ്പ് പുനരാരംഭിക്കുക*: പ്രശ്‌നം പരിഹരിക്കപ്പെടുമോ എന്ന് കാണാൻ വാട്ട്‌സ്ആപ്പ് അടച്ച് വീണ്ടും തുറക്കുക.
      2. *സ്റ്റോറേജ് സ്‌പെയ്‌സ് പരിശോധിക്കുക*: നിങ്ങളുടെ ഉപകരണത്തിൽ മതിയായ സ്‌റ്റോറേജ് സ്‌പെയ്‌സ് ഉണ്ടെന്ന് ഉറപ്പാക്കുക.
      3. *വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുക*: നിങ്ങൾ വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് പ്രവർത്തിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
      4. *ഡിസേപ്പിയിംഗ് മെസേജുകൾ പ്രവർത്തനരഹിതമാക്കുകയും വീണ്ടും പ്രവർത്തനക്ഷമമാക്കുകയും ചെയ്യുക*: പ്രശ്‌നം പരിഹരിക്കപ്പെടുമോ എന്ന് കാണാൻ ഫീച്ചർ പ്രവർത്തനരഹിതമാക്കുകയും വീണ്ടും പ്രവർത്തനക്ഷമമാക്കുകയും ചെയ്യുക.

  • @sonofnanu.6244
    @sonofnanu.6244 หลายเดือนก่อน

    👍❤

  • @hubbunnabavi
    @hubbunnabavi หลายเดือนก่อน +3

    Scanning paused ആണ് കാണിക്കുന്നത്
    താഴെ Scan blur aanu കാണിക്കുന്നത്

    • @noorjahan5690
      @noorjahan5690 หลายเดือนก่อน

      Enikum angine thane

    • @muzammilmuza8697
      @muzammilmuza8697 หลายเดือนก่อน +1

      Bluetooth and location on cheyyuga ennitti scan cheyyuga

  • @artips8485
    @artips8485 หลายเดือนก่อน

    Email illa

  • @ashakuttu4828
    @ashakuttu4828 หลายเดือนก่อน

    Onnamaza. Phone. Nasham anu. Penna. Ethokka nokeyerunnu jevedam nashdam

  • @paathupaathu9497
    @paathupaathu9497 หลายเดือนก่อน +3

    Thankuu so much sir

  • @BasheerBasi-r8n
    @BasheerBasi-r8n 28 วันที่ผ่านมา

    ഹലോ

  • @shoukathmaitheen752
    @shoukathmaitheen752 24 วันที่ผ่านมา +9

    ആരെങ്കിലും ഹാക് ചെയ്യുന്നുണ്ടെങ്കിൽ അത് ഇല്ലാതാക്കാനുള്ള പോം വഴി കൂടി പറയു ✋

    • @ciniemagallery4881
      @ciniemagallery4881 12 วันที่ผ่านมา +4

      Whatsapp il aanenghil mele ulla 3 dots click cheythal linked devices ennoru option ind.. Avide enthengilum device undonn nokkuva like google, android enokkeya kaanikkuva.. Ath indengil hacked aannu. Ath logout cheyyan pattum..

    • @shoukathmaitheen752
      @shoukathmaitheen752 12 วันที่ผ่านมา +1

      @ciniemagallery4881 താങ്ക്സ് ഡിയർ ❤️

    • @ciniemagallery4881
      @ciniemagallery4881 12 วันที่ผ่านมา +1

      @@shoukathmaitheen752 enteth ippo korach munne vare hack aayirunnu 😂njanum ippanu logout cheythe

  • @AbhilashAbhi-o4n
    @AbhilashAbhi-o4n หลายเดือนก่อน +2

    Vishamathila

  • @AyshaFousiya-x9d
    @AyshaFousiya-x9d หลายเดือนก่อน +1

    👍👍👍👌

  • @123abdullahahad
    @123abdullahahad หลายเดือนก่อน +18

    ഇത് നമ്മുടെ സമീപത്ത് നിന്ന് ആരെങ്കിലും ട്രാക്ക് ചെയ്താൽ അറിയാൻ വേണ്ടിയാണോ..? ബ്ലൂടൂത്ത് ഓൺ ആക്കുന്നത് കൊണ്ട് ചോദിച്ചതാണ്..?

    • @nishadapkm4454
      @nishadapkm4454 หลายเดือนก่อน +2

      അതിന് മറുപടി ഇല്ല

    • @abhisvision4159
      @abhisvision4159  หลายเดือนก่อน +12

      ഒരു "അജ്ഞാത ട്രാക്കർ അലേർട്ട്" സാധാരണയായി ഒരു ഉപകരണമോ ആപ്പോ തിരിച്ചറിയപ്പെടാത്ത ട്രാക്കിംഗ് ഉപകരണമോ സോഫ്റ്റ്‌വെയറോ കണ്ടെത്തുന്നുവെന്ന് സൂചിപ്പിക്കുന്നു. സാധ്യമായ ചില കാരണങ്ങൾ ഇതാ:
      # അജ്ഞാത ട്രാക്കറുകളുടെ തരങ്ങൾ
      1. *മാൽവെയർ*: ക്ഷുദ്രകരമായ സോഫ്റ്റ്‌വെയർ നിങ്ങളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യുന്നുണ്ടാകാം അല്ലെങ്കിൽ സെൻസിറ്റീവ് വിവരങ്ങൾ മോഷ്ടിക്കുന്നുണ്ടാകാം.
      2. *സ്പൈവെയർ*: വ്യക്തിഗത ഡാറ്റ രഹസ്യമായി നിരീക്ഷിക്കാനും ശേഖരിക്കാനും രൂപകൽപ്പന ചെയ്‌തിരിക്കുന്ന സോഫ്റ്റ്‌വെയർ.
      3. *ട്രാക്കിംഗ് കുക്കികൾ*: ബ്രൗസിംഗ് ശീലങ്ങൾ ട്രാക്ക് ചെയ്യാൻ വെബ്‌സൈറ്റുകൾ ഉപയോഗിക്കുന്ന ചെറിയ ഫയലുകൾ, പലപ്പോഴും ടാർഗെറ്റുചെയ്‌ത പരസ്യങ്ങൾക്കായി.
      4. *ഉപകരണ ട്രാക്കറുകൾ*: ഒരു വാഹനത്തിലോ വ്യക്തിയിലോ ഘടിപ്പിക്കാവുന്ന GPS ട്രാക്കറുകൾ പോലുള്ള ഭൗതിക ഉപകരണങ്ങൾ.
      # സാധ്യമായ ഉറവിടങ്ങൾ
      1. *ബാധിച്ച ആപ്പുകൾ*: ഡൗൺലോഡ് ചെയ്‌ത ആപ്പുകളിൽ മാൽവെയറോ ട്രാക്കിംഗ് സോഫ്‌റ്റ്‌വെയറോ അടങ്ങിയിരിക്കാം.
      2. *പൊതു വൈ-ഫൈ*: പൊതു വൈ-ഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നത് നിങ്ങളുടെ ഉപകരണത്തെ ട്രാക്കിംഗ് അല്ലെങ്കിൽ മാൽവെയറിന് വിധേയമാക്കും.
      3. *ഇമെയിൽ അറ്റാച്ചുമെന്റുകൾ*: സംശയാസ്‌പദമായ ഇമെയിൽ അറ്റാച്ചുമെന്റുകൾ തുറക്കുന്നത് മാൽവെയർ ഇൻസ്റ്റാൾ ചെയ്തേക്കാം.
      4. *ബാധിച്ച വെബ്‌സൈറ്റുകൾ*: അപഹരിക്കപ്പെട്ട വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നത് ട്രാക്കിംഗ് അല്ലെങ്കിൽ മാൽവെയറിലേക്ക് നയിച്ചേക്കാം.
      # എന്തുചെയ്യണം
      1. *ഒരു വൈറസ് സ്കാൻ പ്രവർത്തിപ്പിക്കുക*: മാൽവെയറിനായി നിങ്ങളുടെ ഉപകരണം സ്കാൻ ചെയ്യാൻ ആന്റിവൈറസ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുക.
      2. *ആപ്പ് അനുമതികൾ പരിശോധിക്കുക*: നിങ്ങളുടെ ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾക്ക് നൽകിയിട്ടുള്ള അനുമതികൾ അവലോകനം ചെയ്യുക.
      3. *ബ്രൗസിംഗ് ഡാറ്റ മായ്‌ക്കുക*: നിങ്ങളുടെ ബ്രൗസിംഗ് ചരിത്രം, കുക്കികൾ, കാഷെ എന്നിവ പതിവായി മായ്‌ക്കുക.
      4. *ഒരു VPN ഉപയോഗിക്കുക*: നിങ്ങളുടെ ഇന്റർനെറ്റ് ട്രാഫിക് എൻക്രിപ്റ്റ് ചെയ്യുന്നതിന് ഒരു വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) ഉപയോഗിക്കുന്നത് പരിഗണിക്കുക.
      5. *നിങ്ങളുടെ OS-ഉം ആപ്പുകളും അപ്‌ഡേറ്റ് ചെയ്യുക*: നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും ആപ്പുകളും ഏറ്റവും പുതിയ സുരക്ഷാ പാച്ചുകൾ ഉപയോഗിച്ച് കാലികമാണെന്ന് ഉറപ്പാക്കുക.
      ജാഗരൂകരായിരിക്കുകയും നിങ്ങളുടെ ഉപകരണവും വ്യക്തിഗത ഡാറ്റയും സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും ചെയ്യുക!

    • @anwar447
      @anwar447 9 วันที่ผ่านมา

      എന്റെ ph ൽ സ്കാൻ ഓപ്ഷൻ ഇല്ല

  • @AbhilashAbhi-o4n
    @AbhilashAbhi-o4n หลายเดือนก่อน +1

    Number tharo oru karam chotikana

  • @S33fgg
    @S33fgg หลายเดือนก่อน +1

    ചിരിച്ച് ഒരു വഴിക്കായി😂

  • @AbhilashAbhi-o4n
    @AbhilashAbhi-o4n หลายเดือนก่อน +2

    😭😭😭

  • @Renjuvinod-x7i
    @Renjuvinod-x7i หลายเดือนก่อน +1

    😁

  • @MimiSarkar-vl3zm
    @MimiSarkar-vl3zm หลายเดือนก่อน +1

    ലൊക്കേഷൻ ഓൺ ചെയ്യണം അല്ലെ

  • @ShyamVS-kh3eq
    @ShyamVS-kh3eq 25 วันที่ผ่านมา

    ഞാൻ നോക്കിയിട്ട് കണ്ടില്ല

  • @vvs4878
    @vvs4878 22 วันที่ผ่านมา +1

    thank you very much please keep on with similar tips🌹🌹🌹🌹🌹

  • @JosephBabu-j9s
    @JosephBabu-j9s หลายเดือนก่อน +1

    Thank you bro for your valuable information 👍

  • @skumar4986
    @skumar4986 23 วันที่ผ่านมา +1

    This is for android phones only
    Not for iOS devices

  • @SindhuDevi-ge1sv
    @SindhuDevi-ge1sv 11 วันที่ผ่านมา +1

    👍

  • @ayshu266
    @ayshu266 หลายเดือนก่อน +1