കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നു കൊണ്ട് തന്നെ പാർട്ടി നയവൈകല്യത്തിനെതിരെ ധൈര്യപൂർവ്വം വിമർശന ശബ്ദമുയർത്തിയ പി വി അൻവറിനെ പിന്തുണക്കാതിരിക്കാനാകില്ല ........👍👍👍👍💪💪💪💪💪
സ്വാപന പിണറായിയെ എന്തൊക്കെ പറയുകയാണെങ്കിലും ഹോണറമ്പിൽ ചീഫ് മിനിസ്റ്റർ എന്ന് പറയും... അത്പോലെ അൻവർ പറയുന്നു ബഹുമണപ്പെട്ട മുഖ്യമന്ത്രി എന്ന്... പിന്നെ കൊള്ളക്കാരൻ എന്നൊക്കെ പറയും
കേരളം രാഷ്ട്രിയം പറഞ്ഞു കൊണ്ടിരിക്കുന്നു, അയൽ സംസ്ഥാനം ആയ തമിഴ് നാട്ടിൽ പുതിയ വ്യവസായം വന്നു കൊണ്ടിരിക്കുന്നു. യുവാക്കൾക്ക് തൊഴിൽ അവസരം ഉണ്ടാക്കുന്നു. ഇവിടുത്തെ വ്യവസായം ലോട്ടറിയും, മദ്യവും, പെറ്റിയും ആയി ചുരുങ്ങി. ഇയാളുടെ ഭരണം വളരെ മോശം ആയി കൊണ്ടിരിക്കുന്നു.
ഞാൻ കൊല്ലം ള്ളിയക്കോവിൽ എന്ന സ്ഥലത്ത് നിന്നും റഷിദ് ആണ് എനിക്ക് നൂർദിൻ മുതലാളിയും അൻസാരിയും എല്ലാം എനിക്ക് അറിയുന്നവർ ആണ് എനിക്ക് താങ്കളെ വളരെ ഇഷ്ടപ്പെട്ട ഒരു നേതാവാണ് എന്നെ ഇവിടെ എല്ലാവരും അറിയുന്നവരും ആണ് താങ്കളുടെ പ്രവർത്തനത്തിൽ ഞാൻ സംതൃപതനാണ്
അൻവർ എന്നാൽ തീ പന്തങ്ങൾ എന്ന് അർത്ഥം. അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ ധീരതയോടെ മുന്നോട്ടു. പുത്തൻ പാർട്ടിയുടെ പേരെന്താ.. മനുഷ്യ മുന്നേറ്റ മുന്നണി( M M.M) ഓ " ജനതാ മുന്നേറ്റ മുന്നണി"(JMM) OR PEOPLE 'S PROGRESS PARTY " ( P.P.P.) യോ?🎉😮
ചെയ്തു കൊടുക്കരുത് എന്ന് ഉദ്യോഗസ്ഥർക് ഗൂഢ നിർദേശം കൊടുത്തുട്ടുള്ളതായിട്ടാണ് മനസിലാകുന്നത്. സോപ്പിട്ടു കൈകാര്യം ചെയ്യും. പക്ഷെ ചെയ്യില്ല. സ്വന്തം പാർട്ടി ആയാലും ചെയ്ത് കൊടുക്കില്ല. പണം ചെല്ലേണ്ടിടത് എത്തണം. പണം എന്ന ശർക്കരക്കൊടം ആകുമ്പോൾ എല്ലാ പാർട്ടി കാരും ഒന്ന്. അവിടെ ജാതി ഇല്ല മതം ഇല്ല പാർട്ടി ഇല്ല. പണം. പണം മാത്രം. ഇതിനൊക്കെ നിയമ പരമായ ചോദ്യം ചെയ്യലിന് ശ്രമിച്ചാൽ മാനഹാനിയും ദ്രവ്യനഷ്ടവും വിലയേറിയ സമയവും നഷ്ടം.@@Jamesdevassy
അൻവർ പറഞ്ഞ കറക്റ്റ് ആണ് എത്രയോ പാവപ്പെട്ട പിഎസ്‌സി വിദ്യാർഥികൾ ജോലിക്ക് വേണ്ടി കാത്തിരിക്കുന്നു ഇപ്പോഴും നടക്കുന്നു ഈ പി എസ് സി വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി നിന്നാൽ ഒരു ഭരണവും വരില്ല അത് ഏത് സർക്കാരും മനസ്സിലാക്കി പ്രവർത്തിക്കുക
ഒരു MLA മാറ്റുന്നതിലും ADGP മാറുന്നതിലും തമ്മിൽ വിത്യാസമുണ്ട് ദാസാ MLA ജനങ്ങൾ തിരഞ്ഞെടുത്തത് ജനങ്ങളുടെ പൈസയും അദ്ധ്യാനവും ആണ്. MLA തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ജനം പറയും ADGP കള്ളവും, കൊള്ളയും കൊലയും സ്വർണ്ണ കടത്തും ചെയ്തിട്ട് ഒരു തീരുമാനവും മുഖ്യനു ഒരു തീരുമാനം എടുക്കുവാൻ പറ്റുന്നില്ലെങ്കിൽ ഇറങ്ങി പോകണ o
ഇന്ത്യയിൽ മൊത്തം വിവരമില്ലാത്ത നേതാക്കളും അണികളുമാണ്.. ഇനിയും ഉണർന്നില്ലെങ്കിൽ..രാഷ്ട്രിയ ആരാജകത്വം നിലനിൽക്കുന്നശോചനീയമായ രാഷ്ട്രങ്ങൾളുടെ കൂട്ടത്തിൽ നമ്മളും ഇടം പിടിക്കും.. 🏌️🏌️🏌️🏌️
കണ്ടാൽ കിളി പോയത് ഭായിക്ക് ആണ് എന്ന് തോന്നുന്നു വിയർപ്പ് പിന്നെ ഒരു കാര്യത്തിലും ഉറച്ചു നിൽക്കുന്നില്ലാ പിന്നെ ചാനലുകൾ കൂടെയുള്ളപ്പോൾ എന്തും തള്ളാം ഒരു കാര്യം രാഷ്ട്രീയക്കാർ എല്ലാവരും ഒരി മിക്കും നിങ്ങൾ ഒറ്റ പെടും ആരും കാണില്ലാ ആഫ്രിക്കയിൽ പറക്കാം നിങ്ങൾ തന്നെ നിങ്ങളുടെ വില കളഞ്ഞു
◦ വി കെ . എൻ ചെറുകഥ *നായിൻ്റെ മോൻ* ചെറു കഥ . വി. കെ. എൻ ശങ്കുണി മേനോൻ . അന്തരിച്ചു. വൈകുന്നേരം നാല് മണിക്കായിരുന്നു അന്ത്യം. ഘടാഘടിയനും താന്തോന്നിയും അസാമാന്യ ധൈര്യശാലിയുമായിരുന്നു. രാവിലെ പത്ത് മണിയോടെ നാട് നീങ്ങും എന്നായിരുന്നു വൈദ്യൻ വിധിച്ചത്. വൈദ്യനെ പോലും തോല്പിച്ച 6 മണിക്കൂർ. ഭാര്യയും മക്കളും മരുമക്കളും എല്ലാം അടുത്തുണ്ട് . വൈദ്യരുടെ പ്രവചനത്തെ പോലും തോല്പിച്ച മേനോനോട് അയൽക്കാർക്കും ബഹുമാനമായിരുന്നു. മരിച്ച് കിടക്കുന്ന മേനോന്റെ പ്രൗഢ ഗംഭീര മുഖത്ത് നോക്കി അയലത്തെ പെണ്ണുങ്ങൾ മൂക്കത്ത് വിരൽ വച്ച് അടക്കം പറഞ്ഞു... 'എന്തൊരു പ്രൗഢിയാണ് ചത്ത് കിടക്കുമ്പോഴും ചമഞ്ഞ് കിടക്കുന്നത് കണ്ടില്ലേ' തറവാട് ക്ഷയിച്ചെങ്കിലും കോലോത്ത് ഒന്നിനും കുറവില്ലായിരുന്നു. സുഭിക്ഷ ഭക്ഷണവും പുത്തനുടുപ്പുകളും മേനോൻ ഉറപ്പാക്കിയിരുന്നു. തറവാട്ട് മുറ്റത്ത് തലയെടുപ്പോടെ ആന ചിന്നം വിളിച്ചു. വേലക്കാരികളുടെ എണ്ണത്തിനോ കാവൽക്കാരുടെ വേഷഭൂഷാദികൾക്ക് പോലുമോ കോട്ടം തട്ടിയില്ല. ശങ്കുണ്ണി മേനോനെ കണ്ട് പഠിക്കണമെന്ന് അന്യ നാട്ടുകാരുപോലും പറയാറുണ്ട്. ഇരു ചെവിയറിയാതെ എല്ലാം മേനോൻ നോക്കി നടത്തിയിരുന്നു. ദഹനവും സഞ്ചയനവും കഴിഞ്ഞു. 41 ന് സർവ്വാണി സദ്യയും കഴിഞ്ഞു. . തറവാട്ടിലെ അന്തേവാസികൾ മാത്രം ബാക്കിയായി. വട്ടമേശ യോഗത്തിൽ കൂട്ടത്തിൽ മൂത്തയാൾ അനന്തരാവകാശിയായി ചാർജ് എടുത്തു. മേനോന്റെ ഓർമ്മക്കായി പൂർണ്ണകായ പ്രതിമ എന്ന നിർദ്ദേശം കൂട്ടത്തിലാരോ മുന്നോട്ട് വെച്ച് . കൊള്ളാമെന്ന് എല്ലാരും സമ്മതിച്ചു. കണക്കപ്പിള്ളയോട് ഖജാനയുടെ വിവരം വായിക്കാൻ ആവശ്യപ്പെട്ടു. കണക്കപ്പിള്ള ആരുടെയും മുഖത്ത് നോക്കാതെ പറഞ്ഞു. 'പ്രതിമ വേണ്ട ഒരു ഫോട്ടോ വരച്ച് വെച്ചാൽ മതി.' പറ്റില്ലെന്ന് എല്ലാരും തീർത്തു പറഞ്ഞു. അല്ലലറിയിക്കാതെ കുടുംബം പോറ്റിയ മനുഷ്യനോട് നന്ദി കേട് പാടില്ല. അവർ ഉറപ്പിച്ചു. വഴങ്ങില്ലെന്ന് മനസ്സിലായ കണക്കപ്പിള്ള കണക്ക് പുസ്തകം മേശപ്പുറത്ത് വെച്ചു. പുതുതായി ചാർജെടുത്ത അധികാരി പുസ്തകത്തിലൂടെ കണ്ണോടിച്ചു... -ആന പണയത്തിലാണ് - തെങ്ങും തോപ്പ് പണയത്തിലാണ് - തറവാട് പണയത്തിലാണ്. - ചുറ്റുമതിലിന്റെ കല്ലുകൾ വിറ്റു. മരണ ശേഷം പൊളിക്കാനാണ് കരാർ.. കണക്ക് പുസ്തകം മുഴുവൻ വായിച്ച് വിയർക്കുന്ന പുത്തനധികാരിയോട് മറ്റുള്ളവർ കാര്യം തിരക്കി. അധികാരി മീശ പിരിച്ച് കാർക്കിച്ച് തുപ്പി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു: 'നായിന്റെ മോൻ'. ✍️ വി.കെ.എൻ. ഈ അവസ്തയായിരിക്കും ഇനി കേരളത്തിൽ ഭരണം മാറിക്കഴിഞ്ഞാൽ പുത്തനധികാരി പഴയ അധികാരിയെ പറ്റി കാർക്കിച്ച് തുപ്പി കൊണ്ട് പറയുന്നത് എന്ന് ആരോപിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇത് ഒരു എഴുത്തുകാരന്റെ ദീർഘ ദർശനമാണ്. 😂🤣😂🤣😂🤣😂🤣😂
മിസ്റ്റർ അൻവർ ഒരു വലിയ ചരിത്രമുണ്ട് ഞങ്ങളുടെ മുഖ്യമന്ത്രിക്ക് ഊരിപ്പിടിച്ച വാളിന്റെയും നഖം വെട്ടിയുടെയും ഇടയിൽ കൂടി ഇഴഞ്ഞു നീങ്ങിയ ആളാണ് അദ്ദേഹം ❤പിണറായി വിജയൻ❤സാജൻ കറിയ സർ❤ RSS❤ADGP അനിൽകുമാർ സർ❤SG❤ അഡ്വേക്കേറ്റ് ജയശങ്കരൻ ജി❤ ഈ കോമ്പൊയെ തകർക്കാൻ ഒരു💪💪 കാക്കകൾക്കും ആവില്ല ❤❤പൂരം കലക്കിയത് ഞങ്ങളുടെ SG ക്ക് തൃശൂരിൽ വീര പുരുഷനാവാൻ വേണ്ടി മുകളിൽ പറഞ്ഞ കോമ്പൊ വരാൻ പോകുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ഞങ്ങളുടെ മോദി ജിയുടെ പാർട്ടിക്ക് വൻ പ്രതീക്ഷയുണ്ട് ❤❤ മോദി❤❤❤❤കേരളത്തിൽ ഇനിയും താമര വിരിയാൻ പിണറായി സഖാവ് കരുത്തോടെ ഉണ്ടാവും
കേരളത്തിലെ പാവങ്ങളുടെ അവസ്ഥ തുറന്നു പറയാൻ ആർജവം കാണിച്ച ഒരെ ഒരു MLA ❤
😂😂😂😂😂😂
African kallan😂
യൂറോപ്പന്റെയും അമേരിക്കന്റെയും യഥാർത്ഥ പ്രശ്നം ഏതണന്ന് പണ 😂💚
ആഫ്രിക്കയിലാണ് താമസം
കോപ്പ് 😂
Poda kammi malare@@GNN64
24 മണിക്കൂർ വാർത്ത തന്നുകൊണ്ടിരിക്കുന്ന വാർത്ത ചാനലുകളെ കടത്തി വെട്ടി 24 മണിക്കൂറും വാർത്ത സമ്മേളനം നടത്തിയ പി വി അൻവർ
🤣🤣🤣
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നു കൊണ്ട് തന്നെ പാർട്ടി നയവൈകല്യത്തിനെതിരെ ധൈര്യപൂർവ്വം വിമർശന ശബ്ദമുയർത്തിയ പി വി അൻവറിനെ പിന്തുണക്കാതിരിക്കാനാകില്ല ........👍👍👍👍💪💪💪💪💪
Anvar🇮🇳🇮🇳
CPM പൊളിഞ്ഞു
👍
വയസ്സായില്ലേ അപ്പോ വെളിവൊക്കെ കുറയും 😄
പിൻ റോയ് ക്കാണോ?
@@t.hussain6278Junior mandrake
അൻവർ ഞാനും നിങ്ങളും ഉൾപ്പെടുന്ന കേരളജനതതിക്ക് മുഴുവൻ തലക്കുവെളിവില്ല.. ഉള്ളത് പിണറായിക്കും.. ഗോവിന്ദനും... കിങ്കാരന്മാർക്കും മാത്രം
Welcome sir
Anvar Sir: MLA Your Strong person Ohh my God God bless you 🙏 Your correct 👍
You are Correct 💯
ശശിയല്ല കാരണഭൂതനാണ് യഥാർത്ഥ കള്ളകടത്ത് കാരനെന്ന് common sense ഉപയോഗിച്ചാലും സ്വപ്നയുടെ വെളുപ്പെടുത്തലിൽനിന്നും പൊതുജനത്തിന് മനസ്സില്ലയില്ലേ?
You are the best
Anve4 sir go forward boldly Iam also with U.
Anwar you are our hero👍👍👍👍👍👍👍👍👍👍👍
ബിജയനും കൂട്ടാളികൾക്കും ഇതു പോലെ ഒരു 5 മിനിറ്റ് ഈ മൈക്ക്കൾക്കു മുന്നിൽ വന്നു ഇരിക്കാൻ പറ്റോ........ എവടെ 🤣🤣🤣🤣 ചിപ്പീഎം തീർന്ന്
The Leader 🙏👍🔥🔥
നമ്മുടെ മുഖ്യൻ ഗോൾഡ് കേസിലും പ്രതിയാണ്
സത്യം
താമര സംഘിവിജയൻ💪🙏👍
അൻവർക്ക ❤👍
അൻവറിന് എതിരായ വിപ്ലവം 😃😄😃
Adjp യെ.. പുരട്ടാക്കിയാൽ.. അച്ഛനും മകളും... അകട്ടാകും 😢😢😢😮😮😮
എന്ത്... മൂഞ്ചിയ... മലയാളം... ☝️☝️☝️☝️
തലക്ക് വെളിവില്ലാത്തത് ആർക്കാണെന്ന് എല്ലാവർക്കും മനസ്സിലാവുന്നുണ്ട് 😂😂
Pinnu andi sangi bijayan😂
സ്വാപന പിണറായിയെ എന്തൊക്കെ പറയുകയാണെങ്കിലും ഹോണറമ്പിൽ ചീഫ് മിനിസ്റ്റർ എന്ന് പറയും... അത്പോലെ അൻവർ പറയുന്നു ബഹുമണപ്പെട്ട മുഖ്യമന്ത്രി എന്ന്... പിന്നെ കൊള്ളക്കാരൻ എന്നൊക്കെ പറയും
MLA ur cool approach is really appreciative.
കേരളം രാഷ്ട്രിയം പറഞ്ഞു കൊണ്ടിരിക്കുന്നു, അയൽ സംസ്ഥാനം ആയ തമിഴ് നാട്ടിൽ പുതിയ വ്യവസായം വന്നു കൊണ്ടിരിക്കുന്നു. യുവാക്കൾക്ക് തൊഴിൽ അവസരം ഉണ്ടാക്കുന്നു. ഇവിടുത്തെ വ്യവസായം ലോട്ടറിയും, മദ്യവും, പെറ്റിയും ആയി ചുരുങ്ങി. ഇയാളുടെ ഭരണം വളരെ മോശം ആയി കൊണ്ടിരിക്കുന്നു.
പിണറായി ഇപ്പൊ തന്നെ പറഞ്ഞയക്കാൻ... രാജി വെപ്പിക്കാൻ വല്ല വകുപ്പും ഉണ്ടോ
ഞാൻ കൊല്ലം ള്ളിയക്കോവിൽ എന്ന സ്ഥലത്ത് നിന്നും റഷിദ് ആണ് എനിക്ക് നൂർദിൻ മുതലാളിയും അൻസാരിയും എല്ലാം എനിക്ക് അറിയുന്നവർ ആണ്
എനിക്ക് താങ്കളെ വളരെ ഇഷ്ടപ്പെട്ട ഒരു നേതാവാണ് എന്നെ ഇവിടെ എല്ലാവരും അറിയുന്നവരും ആണ്
താങ്കളുടെ പ്രവർത്തനത്തിൽ ഞാൻ സംതൃപതനാണ്
😂😂😂...ഹമാസ്
അൻവർ എന്നാൽ തീ പന്തങ്ങൾ എന്ന് അർത്ഥം. അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ
ധീരതയോടെ മുന്നോട്ടു. പുത്തൻ പാർട്ടിയുടെ പേരെന്താ..
മനുഷ്യ മുന്നേറ്റ മുന്നണി( M M.M) ഓ " ജനതാ മുന്നേറ്റ മുന്നണി"(JMM) OR PEOPLE 'S PROGRESS PARTY " ( P.P.P.) യോ?🎉😮
Now I am in America Please no body going to US, Canada,UK also other countries same.
P.v anavar ..pwoli❤❤❤
15:38 😂
നമ്മുടെ അടുത്ത cm
MLA എന്ന് പറഞ്ഞാൽ ഇങ്ങനെ വേണം, കള്ളനോ, കൊള്ളക്കാരനോ ആരോ ആയിക്കോട്ടെ …. ഒരു ലോകനേതാവിന്റെ പരിവേഷം ആണ്
യാഥാർഥ്യം മനസ്സിലാക്കാതെ ഒന്നും വിളിച്ചുപറയല്ലേ. രണ്ടുതവണയിൽ കൂടുതൽ സീറ്റ് കൊടുക്കില്ല. അതിന് ഒരുമുഴം നീട്ടിയെറിഞ്ഞു. അടുത്ത ആളും പിറകേവരും.
P. V. Anvar. M. L. A. Sr. പറഞ്ഞത് 100. സദമാനം 👍🏽👍🏽👍🏽👍🏽👍🏽👍🏽👌🏽👌🏽👌🏽👌🏽👌🏽💪🏾💪🏾💪🏾ഇതുപോലെ ഉള്ള വർ. പൊതു പ്രവർത്തനത്തിൽ പ്രവർത്തനത്തിൽ വേണ്ടത് 🙏❤❤♥️♥️
പോകുവരവിന് ഒരു പ്രമാണം വില്ലേജ് അപ്പീസിൽ കൊടുത്തിട്ട് ഒരു വർഷം കഴിഞ്ഞു. ഓരോരോ കാരണങ്ങൾ.സാധാരണക്കാരന്റെ ഗതി കേട്.
Rs● 8000/- anu ippol Pokkuvarav kaikkooli rate●
ചെയ്തു കൊടുക്കരുത് എന്ന് ഉദ്യോഗസ്ഥർക് ഗൂഢ നിർദേശം കൊടുത്തുട്ടുള്ളതായിട്ടാണ് മനസിലാകുന്നത്. സോപ്പിട്ടു കൈകാര്യം ചെയ്യും. പക്ഷെ ചെയ്യില്ല. സ്വന്തം പാർട്ടി ആയാലും ചെയ്ത് കൊടുക്കില്ല. പണം ചെല്ലേണ്ടിടത് എത്തണം. പണം എന്ന ശർക്കരക്കൊടം ആകുമ്പോൾ എല്ലാ പാർട്ടി കാരും ഒന്ന്. അവിടെ ജാതി ഇല്ല മതം ഇല്ല പാർട്ടി ഇല്ല. പണം. പണം മാത്രം. ഇതിനൊക്കെ നിയമ പരമായ ചോദ്യം ചെയ്യലിന് ശ്രമിച്ചാൽ മാനഹാനിയും ദ്രവ്യനഷ്ടവും വിലയേറിയ സമയവും നഷ്ടം.@@Jamesdevassy
ഇവൻ വളരണം.പാർട്ടിയെ thalarthanam. ഇവൻ ബിജെപി എന്ന വീടിൻ്റെ ഐശ്വര്യം.
പൂരം കലക്കികൾ മിണ്ടരുത് 🤭🤭
പിണറായി വിജയൻ ഉള്ളപ്പോൾ കെ സുരേന്ദ്രന്റെ ആവശ്യമില്ലെന്നു BJP കേന്ദ്ര നേതൃത്വം വിലയിരുത്തിയാൽ അദ്‌ഭുതമില്ല..!
അടുത്തത് ജലീലിക്ക....😂😂😂
22 കടത്തുകാരുടെ മൊഴി എടുക്കാൻ ഫോണിൽ വിളിച്ച അംബുക്ക എന്ത് കൊണ്ടാണ് ആർക്ക് വേണ്ടി സ്വർണം കൊണ്ടുവന്നു എന്ന് അവരോട് ചോദിച്ചിട്ട് പറയാത്തത്
യഥാർത്ഥത്തിൽ ഇയാൾക്കാണ് തെളിവ് കുറവ്.
മടിയിൽ കനമാക്കാൻ സഹായിച്ചവരെ തള്ളില്ല. 😄😄
🙏🙏🙏🙏🙏
താമര bijayan
നീരാളി ഷാജി, പോരാളി അൻവർ 😊😊😊
അൻവറേ, നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ മനസ്സിലോടി വരുന്നത് ഒരു PC
Pc ye anwarine vechu compare cheyyunno pottaaa.
കേരളത്തിൽ നടത്തി വരുന്ന സ്വർണ ഖനനത്തിൽ യുവാക്കൾക്ക് അവസരം ഉണ്ട്
അത് പ്രോത്സാഹിപ്പിക്കുക. അത് തടയുന്നത് സർക്കാർ അവസാനിപ്പിക്കുക
അൻവർ പറഞ്ഞ കറക്റ്റ് ആണ് എത്രയോ പാവപ്പെട്ട പിഎസ്‌സി വിദ്യാർഥികൾ ജോലിക്ക് വേണ്ടി കാത്തിരിക്കുന്നു ഇപ്പോഴും നടക്കുന്നു ഈ പി എസ് സി വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി നിന്നാൽ ഒരു ഭരണവും വരില്ല അത് ഏത് സർക്കാരും മനസ്സിലാക്കി പ്രവർത്തിക്കുക
Anwar 👍🏻🔥❤️
സ൦സ്ഥാന ഭരണകൂഡ൦ സ൦ഘിവൽക്കരണമോ എന്ന ഭീതി ജനങൾ നാട് വിട്ട് വിദേശത്ത് സെറ്റാകാ൯ പ്റധാന കാരണ൦😂
കോലീബികൾക്ക് അങ്ങിനെ തോന്നും.
SFI DYFI പിരിച്ചു വിടണം
അവിടെ ഒരു ഉഡായിപ്പും നടക്കില്ല അൻവരെ 😂😂😂😂
ഒരു MLA മാറ്റുന്നതിലും ADGP മാറുന്നതിലും തമ്മിൽ വിത്യാസമുണ്ട് ദാസാ MLA ജനങ്ങൾ തിരഞ്ഞെടുത്തത് ജനങ്ങളുടെ പൈസയും അദ്ധ്യാനവും ആണ്. MLA തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ജനം പറയും ADGP കള്ളവും, കൊള്ളയും കൊലയും സ്വർണ്ണ കടത്തും ചെയ്തിട്ട് ഒരു തീരുമാനവും മുഖ്യനു ഒരു തീരുമാനം എടുക്കുവാൻ പറ്റുന്നില്ലെങ്കിൽ ഇറങ്ങി പോകണ o
മുഖ്യമന്ത്രി വലിയ ബഡായി പറഞ്ഞില്ലല്ലോ അൻവർ ഇനി പത്രസമ്മേളനം നടത്തി ഞാനും തുടർച്ച തുടർച്ചയായി നടത്തും എന്ന് എവിടെയാ മുഖ്യനെ കാണ്മാനില്ല😅
Gha gha athe eppo...
തീർച്ചയായിട്ടും. എല്ലാ സാധ്യതയും ഉണ്ട്. പക്ഷെ രാഷ്ട്രീയം അതിനെ ബൂസ്റ്റ് ചെയ്‌താൽ എല്ലാം ജനങ്ങൾക്ക് സുഖമായാൽ കൊടി പിടിക്കാൻ ആളെ കിട്ടുമോ?
ആദ് കേരളത്തിൽ 8കുല്ലേ മ് ആയി ജനങ്ങൽ വാഹനം ഗെൽ റോഡ് 12കുല്ലാം ആയി റോഡ് ധാർപ്ണിനടത്തീട് Mrss ശ്രദ്ദിക്കെനേം
Anwer daa
Cpm. Parajayam
ഇന്ത്യയിൽ മൊത്തം വിവരമില്ലാത്ത നേതാക്കളും അണികളുമാണ്.. ഇനിയും ഉണർന്നില്ലെങ്കിൽ..രാഷ്ട്രിയ ആരാജകത്വം നിലനിൽക്കുന്നശോചനീയമായ രാഷ്ട്രങ്ങൾളുടെ കൂട്ടത്തിൽ നമ്മളും ഇടം പിടിക്കും.. 🏌️🏌️🏌️🏌️
പറഞ്ഞത് തന്നെ പറയുന്നു. ഒരു കാര്യം ഒന്ന് രണ്ട് തവണ പറയാം. ഇതു ആവർത്തന വിരസത. പുതിയ കാര്യങ്ങൾ പറയു...
ഉള്ളത് പറഞ്ഞാൽ പിരാന്ത് അല്ലകിൽ വർഗീയത
ഒരുപാട് തിരുത്തലും മാപ്പു പറച്ചിലും കഴിഞ്ഞില്ലേ. ഇനിയും ആവർത്തിക്കരുതു ഭ്രാന്തായി മാറും.
കണ്ടാൽ കിളി പോയത് ഭായിക്ക് ആണ് എന്ന് തോന്നുന്നു വിയർപ്പ് പിന്നെ ഒരു കാര്യത്തിലും ഉറച്ചു നിൽക്കുന്നില്ലാ പിന്നെ ചാനലുകൾ കൂടെയുള്ളപ്പോൾ എന്തും തള്ളാം ഒരു കാര്യം രാഷ്ട്രീയക്കാർ എല്ലാവരും ഒരി മിക്കും നിങ്ങൾ ഒറ്റ പെടും ആരും കാണില്ലാ ആഫ്രിക്കയിൽ പറക്കാം നിങ്ങൾ തന്നെ നിങ്ങളുടെ വില കളഞ്ഞു
പക്ഷെ താങ്കളെ കേട്ടവർ നിരാശറായി... ഞങ്ങൾ കൂടുതൽ താങ്കളിൽ നിന്നും പ്രതീക്ഷിച്ചു
Anwar❤❤❤❤❤
ഒരു യഥാത്ഥ കമ്മ്യുണ് സറ്റ കാരൻ പറയുന്ന വാക്കുകളാണ് അൻവർ പറയുന്നത് ഈ കിടയിലേക്ക് താഴ്ന്ന് കാര്യങ്ങൾപ്പറയാൻ ഒരു കമ്മുണിസ്റ്റു കാരൻ ഇന്നില്ലാ ഇതാണ് സത്യം
കേരള ഖൊമേനി 😂
പാലു കൊടുത്തത് പാമ്പിനല്ല, പേപ്പട്ടിക്കായിരുന്നു.
താങ്കളെ പ്രത്യേകിച്ച് വർഗീയ വാദി ആക്കേണ്ട ആവശ്യമില്ല ,
അതെന്താ?
CPIM Partyil Enghine ,SDPI Yum ,PFI Anikal Kadannu Koody?
M.V.Govindan Parayanu ,Nuzhanjhu Keriyennu
Enthanu Sathyam?
ADGPye samsthana Sarkkarinu Mattuvan kazhiyilla Ennulladh Ariyille
Anwar😂😂😂
തൊപ്പി യൂടൂബർ വന്നാലും മലപ്പുറത്ത് ജനം കൂടും, അതാണ് ഇപ്പോഴത്തെ youngsters standard
eniku.nerathe.thonni..partyyekal..janangalekal..valuthanu.ajith.kumar.ennu..iyaku..thonniyapol..
Mukyamandirri rajjivekuka fahad mayin
Ivide velivulla oral mathram ambookka
ഇസ്ലാമികത്തിലേക്ക് കൊണ്ട്പോകുന്ന വഴികൾ മനോഹരം വളരെ മനോഹരം ആയിരിക്കും …. പക്ഷേ ആയിക്കഴിഞ്ഞാൽ വല്യ അപകടം ആയിരിക്കും
Pinarayi eraghi pokuka vegam
മുഖ്യൻ നാടിൻ്റെ താണ് അൽവറിൻ്റെ നെറികേടിൻ്റെ ഫലം അയ്യാൾക്ക് മാത്രമായിരിക്കും.
Nomber plzz
Anvar sahibinte thalakkano kuzhappam ennanu janangalkku thonnunnathu
അൻവർ പറയുന്ന ഓരോ വാചകങ്ങളും ഓരോ ചാനലുകാരും പേറുക്കിയെടുത്ത് അന്തി ച്ചർച്ചകളും വാർത്തകളുംഉണ്ടാക്കുന്നു .അങ്ങനെ വാർത്തകൾസ്റ്ഷ്ടിച്ചുകൊണ്ട് ഒറ്റയാൾപോരാളിയായി സധൈര്യം മുന്നേറുമ്പോൾ ,രാജാവും അടിമകളും കൊഞ്ഞനം കുത്തുന്നു 😁
Naavu..manasu paranju...
Yenn Oru MUZHU VATTAN😂
Njan onnu chodhikkate anwar parayunnath seriaanengil. Nammude kumbam pole aanu eathoru partym. Avide oru preshnam undayal avide samsarich clear cheyyanam athinu pattiyillengil nattukare vilichu samsarikkam. Ith veettil preshnam undayal udane naattukare vilikkumo aarengilum. Ith sathyam paranjal enthanennu manassilavunnilla. Anwarinte bakkil onnengil aaro undu allathe oru kumbatheyum aarum ingane cheyyilla.
cpm ബ൦ഗാൾ മോഡൽആകാ൦ ആകു൦ ആയോ😂😂😂
Papaya. Tholi. Kalanju...kuru thinnunnavan.....entho...evideyo.. vaayichu...padichittudu...essence. .Japan..kaattu kondu poyi.......
Sok
◦ വി കെ . എൻ ചെറുകഥ
*നായിൻ്റെ മോൻ* ചെറു കഥ .
വി. കെ. എൻ
ശങ്കുണി മേനോൻ . അന്തരിച്ചു.
വൈകുന്നേരം നാല് മണിക്കായിരുന്നു അന്ത്യം. ഘടാഘടിയനും താന്തോന്നിയും അസാമാന്യ ധൈര്യശാലിയുമായിരുന്നു.
രാവിലെ പത്ത് മണിയോടെ നാട് നീങ്ങും എന്നായിരുന്നു വൈദ്യൻ വിധിച്ചത്.
വൈദ്യനെ പോലും തോല്പിച്ച 6 മണിക്കൂർ.
ഭാര്യയും മക്കളും മരുമക്കളും എല്ലാം അടുത്തുണ്ട് .
വൈദ്യരുടെ പ്രവചനത്തെ പോലും തോല്പിച്ച മേനോനോട് അയൽക്കാർക്കും ബഹുമാനമായിരുന്നു.
മരിച്ച് കിടക്കുന്ന മേനോന്റെ പ്രൗഢ ഗംഭീര മുഖത്ത് നോക്കി അയലത്തെ പെണ്ണുങ്ങൾ മൂക്കത്ത് വിരൽ വച്ച് അടക്കം പറഞ്ഞു... 'എന്തൊരു പ്രൗഢിയാണ് ചത്ത് കിടക്കുമ്പോഴും ചമഞ്ഞ് കിടക്കുന്നത് കണ്ടില്ലേ'
തറവാട് ക്ഷയിച്ചെങ്കിലും കോലോത്ത് ഒന്നിനും കുറവില്ലായിരുന്നു.
സുഭിക്ഷ ഭക്ഷണവും പുത്തനുടുപ്പുകളും മേനോൻ ഉറപ്പാക്കിയിരുന്നു.
തറവാട്ട് മുറ്റത്ത് തലയെടുപ്പോടെ ആന ചിന്നം വിളിച്ചു. വേലക്കാരികളുടെ എണ്ണത്തിനോ കാവൽക്കാരുടെ വേഷഭൂഷാദികൾക്ക് പോലുമോ കോട്ടം തട്ടിയില്ല.
ശങ്കുണ്ണി മേനോനെ കണ്ട് പഠിക്കണമെന്ന് അന്യ നാട്ടുകാരുപോലും പറയാറുണ്ട്.
ഇരു ചെവിയറിയാതെ എല്ലാം മേനോൻ നോക്കി നടത്തിയിരുന്നു.
ദഹനവും സഞ്ചയനവും കഴിഞ്ഞു. 41 ന് സർവ്വാണി സദ്യയും കഴിഞ്ഞു. .
തറവാട്ടിലെ അന്തേവാസികൾ മാത്രം ബാക്കിയായി.
വട്ടമേശ യോഗത്തിൽ കൂട്ടത്തിൽ മൂത്തയാൾ അനന്തരാവകാശിയായി ചാർജ് എടുത്തു.
മേനോന്റെ ഓർമ്മക്കായി പൂർണ്ണകായ പ്രതിമ എന്ന നിർദ്ദേശം കൂട്ടത്തിലാരോ മുന്നോട്ട് വെച്ച് .
കൊള്ളാമെന്ന് എല്ലാരും സമ്മതിച്ചു. കണക്കപ്പിള്ളയോട് ഖജാനയുടെ വിവരം വായിക്കാൻ ആവശ്യപ്പെട്ടു.
കണക്കപ്പിള്ള ആരുടെയും മുഖത്ത് നോക്കാതെ പറഞ്ഞു.
'പ്രതിമ വേണ്ട ഒരു ഫോട്ടോ വരച്ച് വെച്ചാൽ മതി.'
പറ്റില്ലെന്ന് എല്ലാരും തീർത്തു പറഞ്ഞു. അല്ലലറിയിക്കാതെ കുടുംബം പോറ്റിയ മനുഷ്യനോട് നന്ദി കേട് പാടില്ല. അവർ ഉറപ്പിച്ചു.
വഴങ്ങില്ലെന്ന് മനസ്സിലായ കണക്കപ്പിള്ള കണക്ക് പുസ്തകം മേശപ്പുറത്ത് വെച്ചു.
പുതുതായി ചാർജെടുത്ത അധികാരി പുസ്തകത്തിലൂടെ കണ്ണോടിച്ചു...
-ആന പണയത്തിലാണ്
- തെങ്ങും തോപ്പ് പണയത്തിലാണ്
- തറവാട് പണയത്തിലാണ്.
- ചുറ്റുമതിലിന്റെ കല്ലുകൾ വിറ്റു. മരണ ശേഷം പൊളിക്കാനാണ് കരാർ..
കണക്ക് പുസ്തകം മുഴുവൻ വായിച്ച് വിയർക്കുന്ന പുത്തനധികാരിയോട് മറ്റുള്ളവർ കാര്യം തിരക്കി.
അധികാരി മീശ പിരിച്ച് കാർക്കിച്ച് തുപ്പി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു:
'നായിന്റെ മോൻ'.
✍️ വി.കെ.എൻ.
ഈ അവസ്തയായിരിക്കും ഇനി കേരളത്തിൽ ഭരണം മാറിക്കഴിഞ്ഞാൽ പുത്തനധികാരി പഴയ അധികാരിയെ പറ്റി കാർക്കിച്ച് തുപ്പി കൊണ്ട് പറയുന്നത് എന്ന് ആരോപിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇത് ഒരു എഴുത്തുകാരന്റെ ദീർഘ ദർശനമാണ്.
😂🤣😂🤣😂🤣😂🤣😂
അൻവർ പോരാളി അൻവർ 👍👍👍👍👍❤️❤️❤️❤️🌹🌹🌹🌹സല്യൂട്ട് അൻവർ
Amba..kuram....kadathi..kondirikkunnu....malayala..bhashakku... puthiya ...pithaavu...aaayi...
Pinarayi sangi
Oru...saanghalpika..kutthi. kollal.....4...aam makan
😂േ അൻവറിനെഏശ്വാ നെറ്റും മനോരമയും മാത്രം ഭൂമിയു റിപ്പോർട്ടറു മീഡിയാവണ്ണം 2418 ഉം പൊക്കി†വാനോളം ഉയർത്തിയിരിക്കയാണu എപ്പോഴാണ് താഴെയിട്ടക എന്നറിയില്ല
Anu vara.neekanununadala.karalam.penary.e.keralathenda.good.podacremey
വല്യ ബുദ്ധിജീവി ആഫ്രക്കൻ ജീവി
UDF യിലേക്ക് തിരിച്ചു പോകാൻ വോട്ട് ചെയ്ത ജയിപ്പിച്ച ഇടത് പക്ഷത്തിന് പാര പണിയുന്നു.
ThAttaane...pin valichu...