മണ്ണാറശാല ഉരുളി കമഴ്ത്താൻ പോയപ്പോൾ..//മണ്ണാറശ്ശാല

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 113

  • @anjalyu654
    @anjalyu654 2 ปีที่แล้ว +21

    Mannarasalayil uruli kamazhthi,manasu thurann prartiku...Anubhavasthayaan.Sree Nagarajavum Nagamathavum urapayum anugrahikum🙏🙏🙏

    • @passion4dance965
      @passion4dance965 ปีที่แล้ว

      Uruly kamazthy kutty undakunnathinu pinnilae science entha

    • @ShyamalaSurendran-bd6xe
      @ShyamalaSurendran-bd6xe ปีที่แล้ว

      ,8😂😅😅9k
      😊😅😮🎉🎉😂😂
      ❤🎉😢😊

  • @anilaaan9056
    @anilaaan9056 ปีที่แล้ว +1

    Nalla upakarapredhamaya video🥰

  • @suvinavimal
    @suvinavimal ปีที่แล้ว +2

    Njan sunday poyi Mannarasala🙏🕉️ il iku poyittu Vazhipadu cheyyyuthu ❤ Palum Pazhamvum Nivedhyam

  • @prakashmini4864
    @prakashmini4864 2 ปีที่แล้ว +9

    Bhagavante anugrahamkond Njangalum uruli kamizhthi.kunjinayi kathirikkunnu🙇

    • @ranibaburajan823
      @ranibaburajan823 2 ปีที่แล้ว +2

      വിഷമിക്കണ്ടാട്ടോ... ഒരു കുഞ്ഞിനെ എത്രയും പെട്ടെന്ന് കിട്ടട്ടെ 🙏🙏🙏🙌🙌🙌🙌

    • @sruthihareesh29
      @sruthihareesh29 4 หลายเดือนก่อน +1

      ഈശ്വരൻ തരട്ടെ ❤️

  • @rajithamurugan-ku4ef
    @rajithamurugan-ku4ef 2 หลายเดือนก่อน +1

    ഞങ്ങൾ ഉരുളി കമഴ്ത്തി 20വർഷം ആയി ഇതു വരെ നാഗ രാജാവും നാഗ യക്ഷി അമ്മയും കൃപ ചൊരിഞ്ഞില്ല നാഗ രാജാവേ ശരണം 🙏അനുഗ്രഹിക്കണേ 🙏🙏🙏

  • @vaisakhvishnu8706
    @vaisakhvishnu8706 9 หลายเดือนก่อน

    ❤❤

  • @nishasujit1033
    @nishasujit1033 2 หลายเดือนก่อน

    Nanma Ulla manasu...

  • @suvinavimal
    @suvinavimal ปีที่แล้ว +2

    Enni pokumeppol Mannarasala il Kutty Avan Ayyittu Uruli kamazhthi Ayyi pokum Aend Marriage kanjiuttu ippo 1 year completed ♥️Ayyi ❤️March 27.03.2022 27 th 😊First wedding Anniversary 🎉🎊🥳🎂🥧🍫🍬🥂Ayyirunnu🤩Baby 😍iku vendiii wait cheyyyun unde Enik Ellavarum Enik vendiii onnu pray cheyyyuooo🙏🕉️♥️

  • @jayaprakashtb8855
    @jayaprakashtb8855 7 หลายเดือนก่อน

    വളരെ നല്ല അവതരണം

  • @DeviDevi-vl5zs
    @DeviDevi-vl5zs 2 หลายเดือนก่อน +2

    നാഗരാജിവിന്റെ അവിടെ എന്റെ കുട്ടികൾ കമഴിത്തിയുണ്ട് ഭഗവാൻ അതു നൂർത്തി വെക്കാർ അഗ്രഹിക്കണ

  • @jayasanthosh1794
    @jayasanthosh1794 2 ปีที่แล้ว +3

    Good presentation ❤️

    • @kesusvrindavanam
      @kesusvrindavanam  2 ปีที่แล้ว +1

      Thanku 😊

    • @anju4441
      @anju4441 ปีที่แล้ว

      @@kesusvrindavanam chechi appazh nammalu ella masa ayilyathinum thazhak paisa uzhinju vayikanam alle husband nattil illa chechi appazh enth cheyum enta thalakk uzhinju vachal mathiyoooo

    • @anju4441
      @anju4441 ปีที่แล้ว

      @@kesusvrindavanam plzz reply chechiiiiii

  • @ajithagopinath1851
    @ajithagopinath1851 หลายเดือนก่อน

    👌👌👌❤❤❤

  • @wonderland2099
    @wonderland2099 2 ปีที่แล้ว +1

    ചേച്ചി നല്ല ഉപകാര പ്രദമായ വീഡിയോ

  • @chinjuajith496
    @chinjuajith496 2 หลายเดือนก่อน +1

    Chechi bhasmam thodubol non veg kazhikamo

  • @archananidhiarchananidhi8494
    @archananidhiarchananidhi8494 4 หลายเดือนก่อน

    Sathyam ane chechi njanum poyie chayathu chechi 4 varasham ayiet kunju ayiet iilla epozhae ane pokan ptae kazhjiae month ile poyie chayathu njan 🙏🙏

  • @dinku1984
    @dinku1984 6 หลายเดือนก่อน +1

    🙏🏻 നല്ല ഉപകാരം

  • @aswathyma9321
    @aswathyma9321 ปีที่แล้ว

    Bhasmam thodendathu ravileae kulichittano atho vaikunneram viliku kathikkumbozhanoo??

  • @sindhuunni4828
    @sindhuunni4828 ปีที่แล้ว +22

    ഞങ്ങളും അവിടെ പോണം എന്ന് വിചാരിക്കുന്നു കല്യാണം കഴിഞ്ഞ് ഇതുവരെ കുട്ടികളൊന്നും മായില്ല 14 വർഷമായി

    • @Sunshine-ly6sc
      @Sunshine-ly6sc ปีที่แล้ว

      😂😂😂

    • @sindhuunni4828
      @sindhuunni4828 ปีที่แล้ว +1

      @@Sunshine-ly6sc അതിനെന്തിനാ ചിരിക്കുന്നത്

    • @Sunshine-ly6sc
      @Sunshine-ly6sc ปีที่แล้ว

      @sindhuunni4828 Uruli kamazthiyal egane kids undakum enne orthe chirichatha . It's not the end of the world . Enjoy every moment ✨️ . If it's meant to be, it will happen if not live happy 😊 🙂 ☺️

    • @Yoyo-q9f
      @Yoyo-q9f ปีที่แล้ว +4

      ​@@Sunshine-ly6scshasthrathinu nirakkatha sathyangall undu bro athu kondu chirikkathe....avar avarude vishwasathill angane cheyyatte ....

    • @Yoyo-q9f
      @Yoyo-q9f ปีที่แล้ว

      ​@@sindhuunni4828shasthrathinu nirakkatha sathyangall undu ennathu sathyam thanneyanu ..... Njan anubhavasthananu vishwasichu munnottu pokuka👍

  • @sruthisruthi6374
    @sruthisruthi6374 2 ปีที่แล้ว +7

    Chechi ഉരുള്ളി കമഴ്തിയിട്ട് എത്ര വർഷം കഴിഞ്ഞിട്ട് ആണ് കുഞ്ഞ് ഉണ്ടായത്

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 6 หลายเดือนก่อน

    Amme saranam

  • @archananidhiarchananidhi8494
    @archananidhiarchananidhi8494 4 หลายเดือนก่อน

    Ariyathae kannu nirinjiu poyie ചേച്ചി ഞങ്ങൾ പോയ പ്പോൾ ദസ്മം കിട്ടില്ല അമ്മയെ കാണാൻ കഴിഞ്ഞു

  • @Vs-Vj
    @Vs-Vj 10 หลายเดือนก่อน +1

    അമ്മ തരുന്ന നെയ്യ് രണ്ട് പേരും കഴിക്കണോ

  • @saranyassaranya4626
    @saranyassaranya4626 5 หลายเดือนก่อน

    Hy mariage kazhinju 2 year ayal uruli kamazhathan patuvo

  • @revathikrishnakumar5807
    @revathikrishnakumar5807 ปีที่แล้ว +1

    Njangalkkum viswasamanu mannarasala nagarajakshethram.njan kazhinja year July mannarasala povanayi irunnu ekadhesham date vare fix aayittayirunnu ,3 varshayit kunjunghal undavathe vannappozhanu mannarasala poyi prarthikkamenn vachath bt povanirunnappozhekkum njan pregnant aayi athum ottum expect cheyyathirunna oru timil akhe exited aayipoyi .pinne enik rest ellam aayathukond pokuvan sadhichilla ee year July 4 nu njanghal kunjumayi poyi prarthichu ammeye kandu dharshanm vanghi .athinte 5 days kazhinjappozha ammede vida vanghal .ntho bayankara viswasamanu avde 🙏

  • @rathirethi7872
    @rathirethi7872 6 หลายเดือนก่อน

    Ambalathile nomber onu tharumo

  • @rejanisubash1278
    @rejanisubash1278 ปีที่แล้ว

    Mannarasala chorukodukunnathu Saturday undo

  • @RadhaRSura
    @RadhaRSura 2 ปีที่แล้ว +10

    ചേച്ചി മണ്ണാറശാലയിലെ പ്രധാന പ്രതിഷ്ഠ വിഷ്ണുനാഗമായ അനന്ദൻ നാഗമാണ്. പാമ്പുമേക്കാട്ട് ആണ് ശിവനാഗമായ വാസുകി ഉള്ളത്.

    • @kesusvrindavanam
      @kesusvrindavanam  2 ปีที่แล้ว +3

      ആണോ അതറിയില്ലായിരുന്നു.ഞാൻ കേട്ടത് പ്രധാന പ്രതിഷ്ഠ വാസുകിയും നിലവറയിലുള്ളത് അനന്തനും ആണെന്നാണു..ഒരുപാട് നന്ദി തിരുത്തി കറക്ട് കാര്യം പറഞ്ഞുതന്നതിന്...തുടർന്ന് എല്ലാ വീടിയോയും കാണണം.. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ ഇതുപൊലെ അറിയിക്കണം..

    • @RadhaRSura
      @RadhaRSura 2 ปีที่แล้ว

      🥰👍🏻

    • @ranibaburajan823
      @ranibaburajan823 2 ปีที่แล้ว +2

      @@kesusvrindavanam ഞാനും വാസുകി എന്നാണ് അറിഞ്ഞത്... അല്ല... അവിടുത്തെ ഒരു തിരുമേനി പറഞ്ഞത്... എനിക്കും 4 വർഷം കഴിഞ്ഞു കുട്ടികൾ ഇല്ലാഞ്ഞു അവിടെ പോയി ഉരുളി നടയ്ക് വയ്ക്കാമെന്ന് നേർന്നു... കൃത്യം 9 മാസം കഴിഞ്ഞപ്പോ എനിക്ക് മൂത്ത മോളെ കിട്ടി... അന്ന് അവിടെ വച്ചു തമിഴ് നാട്ടിൽ നിന്ന് വന്ന ഒരു ബ്രാഹ്മണ ഫാമിലി... അവരുടെ മോൾക്ക് വയ്യായ്ക ഉണ്ടായിരുന്നു... പാമ്പ് ഇഴയും പോലെ ആ കുട്ടി അവിടെ മുഴുവൻ ഇഴഞ്ഞു നടന്നിട്ടുണ്ട് 😭അന്ന് ആ കുട്ടിയുടെ അച്ഛൻ തിരുമേനി ചോദിച്ചപ്പോ വാസുകി ആണെന്ന് പറഞ്ഞു ഞാൻ കേട്ടിരുന്നു... 🙏🙏🙏🙏

    • @JineshKA-s3m
      @JineshKA-s3m 8 หลายเดือนก่อน +1

      ചേച്ചി ഫുൾ ഡീറ്റിൽ പറയുമോ. ഒന്ന് പോകാൻ ആണ്

  • @reshmamy2110
    @reshmamy2110 2 ปีที่แล้ว +2

    Njagale kalyanam kaziju 3 varshmayi randu vettem abortion ayi poyi njagalku uruli kamazthal vazipade pattumo

    • @kesusvrindavanam
      @kesusvrindavanam  2 ปีที่แล้ว +2

      പറ്റും പക്ഷെ അബോർഷൻ കഴിഞ്ഞാൽ ഇത്ര വർഷം കഴിഞ്ഞെ ഉരുളി കമിഴ്ത്താവൂ എന്നുണ്ട്..പക്ഷെ എത്ര വർഷം എന്ന് എനിക്കും അറിയില്ല.അമ്പലത്തിലെ നമ്പർ ഗൂഗിൾ സേർച്ച്‌ ചെയ്താൽ കിട്ടും.വിളിച്ചു ചോദിച്ചാൽ അവർ കറക്ടായിട്ട് കാര്യങ്ങൾ പറഞ്ഞുതരും.

    • @aryaraju5584
      @aryaraju5584 2 ปีที่แล้ว +2

      Abortion ayavark uruli kamazthan patilla

    • @aryaraju5584
      @aryaraju5584 2 ปีที่แล้ว

      Pattum chadhanamutiyum sarppavum vaykane patu

    • @reshmamy2110
      @reshmamy2110 2 ปีที่แล้ว

      @@aryaraju5584 urappano

    • @reshmamy2110
      @reshmamy2110 2 ปีที่แล้ว

      @@aryaraju5584 uruli kamazthan pattille

  • @aneesham8100
    @aneesham8100 ปีที่แล้ว +3

    ഈ വീഡിയോ കണ്ടു ഞാനും. മണ്ണാറശാല പോയി ഉരുളി കമഴ്ത്തി വന്നു കുറച്ചു മാസമായി. ഒന്നും ആയിട്ടില്ല. 😪😪എത്ര ആഗ്രഹിച്ചു പോയിട്ടും. ഒന്നും റിസൾട്ട്‌ കിട്ടിയില്ല. 😪😪

    • @kesusvrindavanam
      @kesusvrindavanam  ปีที่แล้ว +2

      ഉറപ്പായും റിസൾട്ട്‌ കിട്ടും. ഭഗവാൻ ഉണ്ട് കൂടെ

    • @shyradh
      @shyradh ปีที่แล้ว +2

      ​@@kesusvrindavanampredeesha kalayarudh urappayum kuttygal undavum

    • @bluerayaquatics
      @bluerayaquatics 10 หลายเดือนก่อน +3

      Vishwasam orikkalum kaividarutu enthikke sambhavichalum... Ellam nadakkum!!!

  • @jjt5911
    @jjt5911 ปีที่แล้ว

    Ivf anno cheyuthathu

  • @user-km2id2xw3c
    @user-km2id2xw3c ปีที่แล้ว

    Ambalathine contact cheyyan number vellom undo google noki kitti but kittunilla orupad try cheythu,rply plz chechi

    • @kesusvrindavanam
      @kesusvrindavanam  ปีที่แล้ว

      എന്റെ കൈയിലും ആ നമ്പർ മാത്രമേ ഉള്ളൂ പക്ഷേ അതിലിപ്പോ വിളിച്ചിട്ട് കിട്ടുന്നില്ല എന്താണ് കാര്യം എന്ന് അറിയില്ല

  • @entertainingreelsinmyownst9864
    @entertainingreelsinmyownst9864 10 หลายเดือนก่อน

    ഞങ്ങൾ ഇന്ന് പോയി

  • @kumarichandar3900
    @kumarichandar3900 2 ปีที่แล้ว

    കേൾക്കാൻ വയ്യാ

  • @Bhagyalakshmi-cm1ov
    @Bhagyalakshmi-cm1ov 7 หลายเดือนก่อน

    Ambalathile number onnu ayakku🙏🏻

    • @kesusvrindavanam
      @kesusvrindavanam  7 หลายเดือนก่อน

      നമ്പർ ഇല്ല.. മുൻപ് ഉണ്ടായിരുന്ന നമ്പറിലെ വിളിച്ചപ്പോൾ ഇപ്പോൾ അവിടെ കണക്ട് ആവുന്നില്ല.. എന്താന്നറിയില്ല👍

  • @vidhyajayasankar6462
    @vidhyajayasankar6462 ปีที่แล้ว

    Chechi visesham undaayittu urulikamazthaam ennaanu praarthichathu angane cheyaamo

  • @vishnukp3182
    @vishnukp3182 2 หลายเดือนก่อน

    any hotel to stay nearby?

  • @VignapramodUnni
    @VignapramodUnni 5 หลายเดือนก่อน

    Mem periods kazijal 8 Ann ambalthil povamo manarshala അമ്പലത്തിൽ pls rply

    • @kesusvrindavanam
      @kesusvrindavanam  5 หลายเดือนก่อน

      അത് അറിയില്ല

  • @sajishak9440
    @sajishak9440 ปีที่แล้ว +1

    ചേച്ചി ഉരുളി കമഴ്ത്തി എത്ര കഴിഞ്ഞ കുഞ്ഞുവാവ വന്നേ അതുപോലെ മൊത്തം എത്ര ചിലവ പറഞ്ഞു തരാമോ 10 വർഷമായി ഒരുപാട് സ്ഥലത്ത് പോയി കുമ്പിട്ടു പ്രാർത്ഥിച്ചു ഒരുപാട് പണം പോയി കാര്യം ഉണ്ടായില്ല.

    • @saranyasreeraj1536
      @saranyasreeraj1536 ปีที่แล้ว

      രസീത് എടുക്കുന്നത് 280/- പിന്നെ ഉരുളിക്ക് 400/- Total- 680/- updation on 29/10/2023

  • @wonderland2099
    @wonderland2099 2 ปีที่แล้ว +1

    അമ്മയെ കാണാൻ ടോക്കൺ എന്തേങ്കിലും എടുക്കെണ്ടതുണ്ടോ. Pls replay

  • @SenaJainamma
    @SenaJainamma ปีที่แล้ว +1

    ഉരുളയി കാമത്തൻ ജാൻ വരുത്തിനു ആശ സുജാത എന്നെ ചത്തേവച്ചു

  • @geethak6076
    @geethak6076 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏

  • @nihanniharikavlogs5646
    @nihanniharikavlogs5646 ปีที่แล้ว

    കല്യാണം കഴിഞ്ഞു നാലുവർഷം അതിനുശേഷം ഞങ്ങൾ പോയത് അവിടെ ചെന്നപ്പോൾ തിരുമേനി പറഞ്ഞു ഉരുളി കമഴ്ത്താൻ അവര് പറഞ്ഞതുപോലെ എല്ലാ ചടങ്ങും അതിന്റേതായ രീതിയിൽ ചെയ്തു രണ്ടു വർഷത്തിനുശേഷം ഞങ്ങൾക്ക് കുഞ്ഞുണ്ടായി ഇരട്ട കുഞ്ഞുങ്ങൾ പക്ഷേ എനിക്കൊരു സംശയം എങ്കിലും അറിയാമെങ്കിൽ ഒരു റിപ്ലൈ തരണം നിങ്ങൾ ജനിച്ച് മൂന്നുവർഷമായി മൂന്ന് വയസ്സുംഇനിയും പോയി നിവർത്തണം താമസിച്ചു പോയാൽ ദോഷം വല്ലതുമുണ്ടോ

    • @kesusvrindavanam
      @kesusvrindavanam  ปีที่แล้ว

      ഒന്നും ഇല്ല.. പോയി ചടങ്ങ് ചെയ്താൽ മതി

    • @ambikats701
      @ambikats701 ปีที่แล้ว +3

      ഉരുളി നിവർത്തു ന്നതുവരെ എല്ലാവർഷവുംകമഴ്ത്തിയമാസം പ്പോയികദളിപ്പഴംനേദിക്കുന്നതിന്300
      രൂപ അടയ്ക്കണം

    • @ambikats701
      @ambikats701 ปีที่แล้ว

      നിവർത്തുന്നതുവരെ

  • @lijusujitha8013
    @lijusujitha8013 2 ปีที่แล้ว +1

    5varshamy kuttikal Ella pokanam ennund

    • @nithinkumar2028
      @nithinkumar2028 2 ปีที่แล้ว +1

      ee chechi paraja karyagal ellam correct annu...njan mannarasala amabalathil work cheyunnathanu...nigalu ethrayum varsham ayille...vannu uruli kamizhthu

    • @saneeshshaji3190
      @saneeshshaji3190 ปีที่แล้ว

      @@nithinkumar2028 hloo number onnu tharumo

    • @sivani2489
      @sivani2489 ปีที่แล้ว +1

      ​@@nithinkumar2028ഉരുളി കമഴ്ത്തി കുഞ്ഞുണ്ടായ ശേഷം കുഞ്ഞിനേം കൊണ്ടാണോ പിന്നെ പോകേണ്ടത്, ഏകദേശം ഇപ്പോ എത്ര രൂപ ചെലവ് varum? പറഞ്ഞു തരാമോ എല്ലാ ദിവസവും ഈ ഉരുളി kamazhthumo

    • @meerameeramanikandan19
      @meerameeramanikandan19 ปีที่แล้ว

      @@nithinkumar2028 mannarashala ambalathile number onnu tharooo plzzz chechiiii

  • @reenachandradasan4359
    @reenachandradasan4359 ปีที่แล้ว

    ഭസ്മം തൊടുമ്പോൾ nonveg kazhikkan paadundo njangal 2 year aayi kamizhthiyitt innu poy puthukki

  • @SuranyasSuranya
    @SuranyasSuranya ปีที่แล้ว

    ദോഷം മാറാൻ ഏത് വഴിപാടുകൾ ചേയാം

  • @maneeshmanu7437
    @maneeshmanu7437 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @akhilaakhila6991
    @akhilaakhila6991 2 ปีที่แล้ว

    ചേച്ചി ഉരുളി കമിതലിനു ആയില്യം നാളിൽ തന്നെ പോണം എന്നുണ്ടോ

  • @sruthisruthi6374
    @sruthisruthi6374 2 ปีที่แล้ว

    ചന്ദന മുട്ടി, പട്ടും കൊടുക്കുന്ന vedio ഇടുമോ

  • @sruthisruthi6374
    @sruthisruthi6374 2 ปีที่แล้ว

    Chechi ഉരുളി കമ്ഴുതാൻ ഒരുപാട് ചിലവ് ഉണ്ടോ

    • @kesusvrindavanam
      @kesusvrindavanam  2 ปีที่แล้ว +4

      ഇല്ലടെ ചിലവ് കുറവാണ്..ഞങ്ങൾക്ക് ഉരുളി കമിഴ്ത്തി 6 വർഷം കഴിഞ്ഞാണ് കുഞ്ഞുണ്ടായത്

    • @shyradh
      @shyradh ปีที่แล้ว

      ​@@kesusvrindavanamElla mole nivrthan 2000 or 3000

  • @akhilaakhila6991
    @akhilaakhila6991 2 ปีที่แล้ว

    മിനിമം എത്ര രൂപ വേണ്ടി വരും ചേച്ചി ഉരുളി കമിഴ്ത്തൽ വഴിപാട് എല്ലാം

    • @kesusvrindavanam
      @kesusvrindavanam  2 ปีที่แล้ว +1

      ഉരുളി കമിഴ്ത്തൽ ചടങ്ങിന് അധികം കാശ് ഒന്നും ചെലവാവില്ല.ഒരു 500 രൂപയ്ക്ക് അകത്ത് എന്തോ ആണ് ചെലവ് വരുന്നത്.പിന്നെ ഉരുളി കമഴ്ത്താനായിട്ട് ആയില്യംനാളിൽ അങ്ങനെ പോണോന്നുമില്ല നമ്മുടെ സൗകര്യത്തിന് നമുക്ക് ഇഷ്ടമുള്ള ഒരു ദിവസം പോകാം

    • @kavyakrishnan7090
      @kavyakrishnan7090 ปีที่แล้ว

      ​@@kesusvrindavanamchechi enik onnu pregnancy aayi poyi athinu vere vazhi paadu aano

    • @shyradh
      @shyradh ปีที่แล้ว

      500 or 600

    • @nishithatm6179
      @nishithatm6179 9 หลายเดือนก่อน

      ഞങൾ വയനാട്ടിലെ...... വരായൽ ക്ഷേത്രം അവിടെ ഉരുളി കമഴ്ത്തി അവിടെ 15000 രൂപ...... അവിടെ വേറേ കുറേ...പൂജകളും ഓരോ ചടങ്ങും ഉണ്ടായിരുന്നു......

  • @akhilaakhila6991
    @akhilaakhila6991 2 ปีที่แล้ว +1

    കല്യാണം കഴിഞ്ഞു 3 വർഷം കഴിഞ്ഞു ഉരുളി കമിഴ്ത്തമോ കുഞ്ഞുങ്ങൾ ആയില്ല

    • @kesusvrindavanam
      @kesusvrindavanam  2 ปีที่แล้ว +1

      മൂന്നുവർഷം കഴിഞ്ഞ് പോവാം മൂന്നാണോ അഞ്ചാണോ എന്നുള്ളത് എനിക്ക് ഒരു സംശയം ഉണ്ട് അമ്പലത്തിലെ വിളിച്ചു ചോദിച്ചാലു കറക്റ്റ് ഡീറ്റെയിൽ അവർ പറഞ്ഞുതരും. ആറ് വർഷം കഴിഞ്ഞാണ് ഞാൻ പോയത്.അമ്പലത്തിലെ കോൺടാക്ട് നമ്പർ ഗൂഗിൾ സെർച്ച് ചെയ്താൽ മതി നമുക്ക കിട്ടും അവരെ വിളിച്ചാൽ അവരെ കറക്റ്റ് ആയിട്ട് എല്ലാ കാര്യങ്ങളും പറഞ്ഞുതരും

    • @akhilaakhila6991
      @akhilaakhila6991 2 ปีที่แล้ว

      @@kesusvrindavanam k thank u ചേച്ചി

    • @sukanyasudheesh1093
      @sukanyasudheesh1093 2 ปีที่แล้ว

      3year aanu

    • @itsmeanjuarun6846
      @itsmeanjuarun6846 2 ปีที่แล้ว +1

      3 year kazhinju pokam.njghalu vilich chodichayirun.njghalu ee month pokan erikuva

    • @RRJ_vlogzzz
      @RRJ_vlogzzz ปีที่แล้ว

      ​@@kesusvrindavanamchechi 1 year kaxhinjavarku pokan patile oru kunjinu orupadu agrahikunnundu

  • @meerameeramanikandan19
    @meerameeramanikandan19 ปีที่แล้ว

    Ambalathile number onnu tharooo plzzz

    • @kesusvrindavanam
      @kesusvrindavanam  ปีที่แล้ว +1

      നമ്പർ ഉണ്ടായിരുന്നു bt ഇപ്പൊ അതിൽ കിട്ടണില്ല