വെട്ടിക്കോട്, മണ്ണാറശാല ക്ഷേത്രങ്ങളിലേക്ക് മക്കളെയും കൊണ്ട് / അജുക്കുട്ടന്റെ മഞ്ഞൾപ്പറ

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 190

  • @mayadevimr3657
    @mayadevimr3657 2 ปีที่แล้ว +2

    ഹൃദയത്തിൽ നിഷ്കളങ്കത മാത്രം ഉള്ള ഈ സുന്ദരികുട്ടിക്ക് ഇനിയാണ് സന്തോഷത്തിന്റെ വസന്തവും, സുഗന്ധവും ജീവിതത്തിൽ പ്രകാശം പരത്താൻ പോകുന്നത്.... എവിടെയാ യിരുന്നാലും ഈശ്വരാനുഗ്രഹം എന്റെ മോളോടും, മക്കളോടൊപ്പവും ഉണ്ടാവും... 🙏🙏❤️❤️❤️🙏❤️❤️❤️🙏

  • @paruparu8590
    @paruparu8590 2 ปีที่แล้ว +51

    ഈശ്വരന്റെ അനുഗ്രഹം എന്നും മക്കൾക്കുണ്ടാകട്ടെ 🙏

  • @bhavana8580
    @bhavana8580 2 ปีที่แล้ว +15

    അമ്പിളി ചേച്ചി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. God bless you

  • @geethasoman7435
    @geethasoman7435 2 ปีที่แล้ว +22

    അമ്പിളിക്കും പൊന്നു മക്കൾക്കും എല്ലാ ഐശ്വര്യവും സന്തോഷങ്ങളും ഉണ്ടാകട്ടെ.... 🌹❤️❤️🥰

  • @പിന്നിട്ടവഴികളിലൂടെ

    ഈശ്വരൻ അനുഗ്രഹിക്കട്ടെ.🙏🏻
    അപ്പുമോൻ ഇത്തിരി വികൃതി ഒക്കെ ഉണ്ടല്ലെ.😍കുഞ്ഞൻ സൂപ്പർ, അപ്പുപ്പനും അമ്മമ്മയും ആരോഗ്യത്തോടെ ഇരിക്കട്ടെ💕🙏🏻🙏🏻 മണ്ണാറശാല ഒരിക്കൽ വരണം😌

  • @geethadevi2045
    @geethadevi2045 2 ปีที่แล้ว +2

    Nice tour dearrr...

  • @jayakannan8395
    @jayakannan8395 2 ปีที่แล้ว +25

    അമ്പിളി ദേവിയുടെയും മക്കളുടെയും വീഡിയോ കുറച്ചുദിവസമായി കാണുന്നില്ലല്ലോ എന്നുവിചാരിച്ച് തേ ഉള്ളൂ അപ്പോഴാണ് വീഡിയോ വന്നത് ❤️❤️❤️ മക്കൾക്ക് 😘😘

  • @eliyasav2089
    @eliyasav2089 2 ปีที่แล้ว +103

    Achan ഉപേക്ഷിച്ചു പോയാലും ഒരു അമ്മക്ക് തന്റെ കുഞ്ഞുങ്ങളെ ഉപേക്ഷിക്കാൻ പറ്റുമോ താൻ നല്ലൊരു അമ്മ ആണ് അവർ മൂലം തന്റെ ജീവിതത്തിൽ സന്തോഷം വന്നു ചേരും

    • @Joanns775
      @Joanns775 2 ปีที่แล้ว +1

      Atheyy.. Daivam orupadu anugrahikkum ambilichechye😔

    • @sivanyar7876
      @sivanyar7876 2 ปีที่แล้ว +2

      Athay chechi

    • @suryathejas9082
      @suryathejas9082 2 ปีที่แล้ว +4

      അമ്മ ഒരു സത്യം ആണ്. അങ്ങനെ ഉള്ള അമ്മ ഒരിക്കലും മക്കളെ ഉപേക്ഷിച്ചു പോവില്ല 🙏

  • @anjanagnair6151
    @anjanagnair6151 2 ปีที่แล้ว +16

    അപ്പുട്ടന്റെ മുഖത്ത് എപ്പോഴും ഒരു വിഷമം ആണ്‌, God bless you all അമ്പിളി

  • @abhi.__5470
    @abhi.__5470 2 ปีที่แล้ว +1

    ഈശ്വരന്റെ അനുഗ്രഹം എന്നും അമ്പിളിക്കും കുഞ്ഞുങ്ങക്കും ഉണ്ടാവും. ❤️❤️

  • @rainbowmoonmedia1845
    @rainbowmoonmedia1845 ปีที่แล้ว +1

    Nice video

  • @anjuparu554
    @anjuparu554 2 ปีที่แล้ว

    അമ്പിളി ചേച്ചിയും മക്കളും സന്തോഷമായി ഇരിക്കട്ടെ എപ്പോഴും

  • @manjunair8006
    @manjunair8006 2 ปีที่แล้ว +6

    എല്ലാ വിശേഷങ്ങളും ഇടണേ കാണുമ്പോൾ വലിയ സന്തോഷം 🤩🥰🤩🤩🤩🤩

  • @manikoth.wayand4251
    @manikoth.wayand4251 2 ปีที่แล้ว +5

    പൊന്നു മക്കളെ യൂട്യൂബിലൂടെ കാണാൻ സാധിച്ചതിൽ വളരെയേറെ സന്തോഷം

  • @neethumubeesh9447
    @neethumubeesh9447 2 ปีที่แล้ว +13

    ഈ രണ്ട് ഷേത്രത്തിലും ഞാൻ പോയിട്ടുണ്ട്. എന്റെ വീട് ഹരിപ്പാട് ആണ്.2കുഞ്ഞുങ്ങളെയും ഈശോരൻ അനുഗ്രഹിക്കട്ടെ

  • @littlesecret7382
    @littlesecret7382 2 ปีที่แล้ว +1

    Ammayum makkalem god anugrahikkatte

  • @jasyasnaarun8868
    @jasyasnaarun8868 2 ปีที่แล้ว +19

    അമ്മയ്ക്കും, അച്ഛനും
    ചേച്ചിക്കും , രണ്ട് പൊന്നോമനകൾക്കും സർവ്വേശ്വരന്റെ എല്ലാ വിധ ഐശ്വര്യങ്ങളും , അനുഗ്രഹ ങ്ങളും ഉണ്ടാകും🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അമ്മ , അച്ഛൻ ❤️❤️❤️❤️❤️❤️

  • @Anjzz276
    @Anjzz276 2 ปีที่แล้ว +1

    Ambili chechye orupaad ishtam ❤️

  • @nishaajesh8992
    @nishaajesh8992 2 ปีที่แล้ว +4

    ഞാൻ ആദ്യമായിട്ടാണ് ഒരു സിനിമാ _ സീരിയൽ താരത്തിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നത് അത്രയ്ക്ക് അമ്പിളിയെ ഇഷ്ടാ .ചാനൽ ഇല്ലാത്ത സമയം എന്താ ചാനൽ തുടങ്ങാതെ എന്ന് വിചാരിച്ചു.ഇപ്പോൾ സന്തോഷമായി....

  • @thathrisurendran7749
    @thathrisurendran7749 2 ปีที่แล้ว +12

    May God Bless you chechy and ur kids achan and amma.... Love you all... ❤👍

  • @veena6779
    @veena6779 2 ปีที่แล้ว +1

    Chechite video kanumbol oru relaxanu nalla video
    Pattuvanengil daily video cheyy

  • @rifalrichu9723
    @rifalrichu9723 2 ปีที่แล้ว +1

    അമ്പിളി ക്കും മക്കൾക്കും എല്ലാ ഐശ്വര്യവും വന്നു ചേരട്ടെ

  • @ushanm9047
    @ushanm9047 2 ปีที่แล้ว +6

    ഞാനും പോയിട്ടുണ്ട് മണ്ണാറശ്ശാല ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ മോൾക്കും മക്കൾക്കും കുടുംബത്തിനും🙏🙏🙏

  • @jaseelapk6122
    @jaseelapk6122 2 ปีที่แล้ว +1

    Thalararud enthu vannalu bidichu nilkanam. Vido itt sajeevamavanam

  • @manjutbmanjutb5399
    @manjutbmanjutb5399 2 ปีที่แล้ว +4

    ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏🙏🙏

  • @divyasreesree1435
    @divyasreesree1435 2 ปีที่แล้ว +3

    ദൈവം എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ ധൈര്യമായിരിക്കുക ഞങ്ങൾ ഉണ്ടാകും കൂടെ🥰🥰🥰

  • @remadevilc5627
    @remadevilc5627 2 ปีที่แล้ว

    Ambilidevikkum makkalkkum daivam ellaanugrahangalum nalkatte 🙏

  • @syamkumark3052
    @syamkumark3052 2 ปีที่แล้ว

    Ambily..your beautiful smile found back on ur face....

  • @saradaravikumar1984
    @saradaravikumar1984 2 ปีที่แล้ว +24

    കുഞ്ഞുമക്കൾക്കും അവരുടെ അമ്മക്കിളിക്കും loads of love 🥰🥰

  • @adarsh10j42
    @adarsh10j42 2 ปีที่แล้ว +4

    ചേച്ചി ഒരുപാട് സന്തോഷം ❤❤എന്റെ വീടിന്റ അപ്പുറം ആണ് ക്ഷേത്രം 🙏🙏🙏🙏

  • @bencyabiraj5299
    @bencyabiraj5299 2 ปีที่แล้ว

    Kunjungel ambilke nashtta petta santhoshm tharum God bless you

  • @paviseetha9783
    @paviseetha9783 2 ปีที่แล้ว +5

    Love u mam 😘💞💞lovely family god bless you mam.....

  • @sharikashari5891
    @sharikashari5891 2 ปีที่แล้ว +2

    Kunjugal randalum eshttsm But Appu speciala 😍😍😍😘😘😘😘 oru umma koduthekkuvo chechy ntho paavanu kunjinte face☺😘😍😍😘😘

    • @sharikashari5891
      @sharikashari5891 2 ปีที่แล้ว

      Reply thannathinu tqq chechy😍😍

  • @jeenasaji9220
    @jeenasaji9220 2 ปีที่แล้ว +2

    Hai Ambilichechiiiii 🥰🥰🥰 eniku ningale orupad ishttammannu kurachu days aayallo video ellathe... Makkalss😘😘

  • @sibisaji7838
    @sibisaji7838 2 ปีที่แล้ว +1

    Appumon ambili chechyede chaya anu.... Ambili chechy thannee,. 🥰

  • @minimohandas5881
    @minimohandas5881 2 ปีที่แล้ว

    Amboli ye yum makkaleyum bhagwan anugrahikkatte.

  • @sreekumar3864
    @sreekumar3864 2 ปีที่แล้ว +5

    May God bless Kids,Sis & Family.

  • @jayakumarg6417
    @jayakumarg6417 2 ปีที่แล้ว +13

    ഈ വിശ്വാസങ്ങൾ അമ്പിളിക്ക് സമാധാനവും സന്തോഷവും ഐശ്വര്യങ്ങളും ഒപ്പം ഉണ്ടാവും 🙏

  • @sunithasreekanth9169
    @sunithasreekanth9169 2 ปีที่แล้ว

    amma,monum super

  • @sreelekhavs7932
    @sreelekhavs7932 2 ปีที่แล้ว +1

    ഈശ്വരൻ അനുഗ്രഹിക്കട്ടെ അമ്പിളി

  • @sreelekshmis7474
    @sreelekshmis7474 2 ปีที่แล้ว +7

    മണ്ണാറശാല.. ഞങ്ങടെ അമ്പലം... 🥰

  • @aneesasiyad9785
    @aneesasiyad9785 2 ปีที่แล้ว +4

    അച്ഛാ 👍🏻🙏🏻അമ്മാ 😍🙏🏻👍🏻

  • @anishraj7109
    @anishraj7109 2 ปีที่แล้ว +4

    Appooppane pola ajuttan😘😘😘😘😘💝

  • @SAvlog-e9f
    @SAvlog-e9f 2 ปีที่แล้ว +2

    അജുകുട്ടൻ ❤️❤️❤️അപ്പുകുട്ടൻ ❤️❤️അമ്പിളി ചേച്ചി ❤️❤️

  • @sheeja7057
    @sheeja7057 2 ปีที่แล้ว +3

    May God bless you🙏🙏🙏🙏🙏🙏🙏👍

  • @gamingwithyk4336
    @gamingwithyk4336 2 ปีที่แล้ว +2

    സന്തോഷ മായി മുന്നോട്ട് പോകു ഞങ്ങളുടെ ഒക്കെ പ്രാർത്ഥന ഒപ്പം ഉണ്ട്

  • @tomytomy1964
    @tomytomy1964 2 ปีที่แล้ว +2

    Awesome 👍

  • @sibisaji7838
    @sibisaji7838 2 ปีที่แล้ว +2

    Ambili chechyy sughamanooo.... Monuttan maarrkum sughano 🥰

  • @geethasathyanathan4211
    @geethasathyanathan4211 2 ปีที่แล้ว +2

    god bless you and യുവർ family

  • @sherin3896
    @sherin3896 2 ปีที่แล้ว +5

    നാട്ടിലാരുന്നപ്പോൾ എല്ലാം മാസവും പോകുമാരുന്നു.. ഒന്നുകൂടി കാണാൻ സാധിച്ചതിൽ സന്തോഷം 🙏

  • @rsbinubinu4376
    @rsbinubinu4376 2 ปีที่แล้ว

    എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @deepthilk643
    @deepthilk643 2 ปีที่แล้ว +1

    അമ്പിളി ❤️❤️❤️👍

  • @neethub9944
    @neethub9944 2 ปีที่แล้ว +5

    Chechii ente veedinte aduth vannullo 😍😍😍😍😍

  • @jisha6376
    @jisha6376 2 ปีที่แล้ว +2

    God bless you🙏🙏🙏

  • @harithalibikumar6003
    @harithalibikumar6003 2 ปีที่แล้ว

    God Bless you 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️

  • @abhayasp9754
    @abhayasp9754 2 ปีที่แล้ว

    Sari udukarnnu chechii🥰

  • @arjithvlogs4252
    @arjithvlogs4252 2 ปีที่แล้ว +6

    Happy to see your volgs chechii😍😍😍😍😍Day in my life cheyyuvooo😘

  • @paviseetha9783
    @paviseetha9783 2 ปีที่แล้ว +2

    Temple place very nice

  • @anjujoy8089
    @anjujoy8089 2 ปีที่แล้ว +2

    Ajukuttan::ellarchum vndi nan idam amme…nigal ellarum prarthicho 😊

  • @athirajayakrishnan4520
    @athirajayakrishnan4520 2 ปีที่แล้ว +3

    May god bless u chechi

  • @jayalalk6752
    @jayalalk6752 2 ปีที่แล้ว

    Ambili Devi ji 🙏🙏🙏

  • @nimiljose7670
    @nimiljose7670 2 ปีที่แล้ว +2

    God bless you chechi and kids..

  • @susaabraham5547
    @susaabraham5547 2 ปีที่แล้ว +2

    Loved the visuals😍😍

  • @anushamahesh387
    @anushamahesh387 2 ปีที่แล้ว +3

    Love you all ambily and your kids and family

  • @adhiiisdreamworld3140
    @adhiiisdreamworld3140 2 ปีที่แล้ว

    ❤️chechiii...ponnu makkale❤️

  • @shyjithdan3951
    @shyjithdan3951 2 ปีที่แล้ว +7

    സോറി അമ്പിളി ഒരു ആക്‌സിഡന്റ് പറ്റി റസ്റ്റ്‌ എടുക്കുവായിരുന്നു അതാ കമന്റ്‌ ചെയ്യാതെ. നല്ല വീഡിയോസ് ആണ് കേട്ടോ.മോന് ഒന്നും വരില്ല കേട്ടോ. ധൈര്യമായിട്ട് ഇരിക്കണേ... അമ്പിളിയുടെ ഫാമിലിയെ ദൈവം അനുഗ്രഹിക്കട്ടെ. അമ്പിളിയെയും. 👍🙏

  • @jayalalk6752
    @jayalalk6752 2 ปีที่แล้ว

    God bless you ambili Devi ji 🙏🙏🙏🇮🇳🌹

  • @rekhasukumaran3303
    @rekhasukumaran3303 2 ปีที่แล้ว +3

    God bless u & ur children....

  • @nishamanoj4328
    @nishamanoj4328 2 ปีที่แล้ว +3

    God bless u chechi

  • @sheheenamidlaj3905
    @sheheenamidlaj3905 2 ปีที่แล้ว +1

    Hi chechi.ente vdinte adutha Anu mannarashala ambalam .

  • @albinhere2733
    @albinhere2733 2 ปีที่แล้ว

    Shooo arinjillallo chechi vannath.. Vettikode ampalathilek enik nadannu varan ulla doorame ullu...

  • @sumaunnikrishnan1333
    @sumaunnikrishnan1333 2 ปีที่แล้ว +1

    Othiri eshtta ammayem makkalem

  • @sunithasam9754
    @sunithasam9754 2 ปีที่แล้ว +2

    God bless you all

  • @pradeepknlr6512
    @pradeepknlr6512 2 ปีที่แล้ว

    Ambiliyeyum makkaleyum eshwaran anugrahikkum 🙏🙏🙏

  • @richurichu8444
    @richurichu8444 2 ปีที่แล้ว +3

    God bless you😘😘😘

  • @sanjanasanjuzzzz5526
    @sanjanasanjuzzzz5526 2 ปีที่แล้ว +1

    Oru Padu - Eshttamayi.

  • @rrr20203
    @rrr20203 2 ปีที่แล้ว +3

    Chechii flowers oru kodiyil participate cheythoode?😍❤️It would be a wonderful platform for you. ❤️

  • @oldsongsbymansoora6811
    @oldsongsbymansoora6811 2 ปีที่แล้ว +1

    Ambili muthe enik ninne orupaaad eshtaaa ninde carector ende name mansoora njaaan mukkam

  • @vinodg3655
    @vinodg3655 2 ปีที่แล้ว +2

    👋 amma ❤️acha ❤️ cheichi ❤appus❤❤️ vavachi ❤🥰🤩

  • @ponnammageorge4703
    @ponnammageorge4703 2 ปีที่แล้ว

    Daivom anugrahikkattu

  • @easyrecipesentertainvideos
    @easyrecipesentertainvideos 2 ปีที่แล้ว

    Ahaa njangalude nattilokke vanno🥰

  • @manjusanjay2524
    @manjusanjay2524 2 ปีที่แล้ว

    അവിടെ അടുത്താ എന്റെ വീട്. നാട്ടിലുണ്ടായിരുന്നെങ്കിൽ തീർച്ചയായും വീട്ടിലേക്കുക്ഷണിക്കുമായിരുന്നു

  • @anithak9550
    @anithak9550 2 ปีที่แล้ว +1

    god bless u dear

  • @jijisugathan4108
    @jijisugathan4108 2 ปีที่แล้ว +1

    God Bless You

  • @neethuvenugooal5899
    @neethuvenugooal5899 2 ปีที่แล้ว +1

    Hi chechi... Makkalkk sukalle...

  • @harithatk2467
    @harithatk2467 2 ปีที่แล้ว +1

    🥰🥰🥰🥰🥰🥰🥰

  • @juliebrainy772
    @juliebrainy772 2 ปีที่แล้ว

    നന്മകൾ മാത്രം നേരുന്നു അമ്പിളികുട്ടി

  • @avanit7497
    @avanit7497 2 ปีที่แล้ว +1

    Chechi amplamthil okke poyo chechi hpy ayyo

  • @dakshaumeshkumarumesh7108
    @dakshaumeshkumarumesh7108 2 ปีที่แล้ว +3

    😍😍😍😍🤗

  • @sangeethapg291
    @sangeethapg291 2 ปีที่แล้ว +1

    Enteyum valiya mohamanu mannarashala

  • @suneesh.m.s8389
    @suneesh.m.s8389 2 ปีที่แล้ว +1

    God bless you

  • @anurard786
    @anurard786 2 ปีที่แล้ว

    Haloo chechiiii...ynnik orupad kadabharam und ....shayikumo??

  • @Whitecooking
    @Whitecooking 2 ปีที่แล้ว +2

    💕💕💕💕

  • @tissy.augusthytissy3636
    @tissy.augusthytissy3636 2 ปีที่แล้ว +1

    കലാതിലകം

  • @siljasanthosh6775
    @siljasanthosh6775 2 ปีที่แล้ว +1

    Nice

  • @sindhuabhilash6842
    @sindhuabhilash6842 2 ปีที่แล้ว

    God bless you🙏🙏🙏🙏❤❤❤❤

  • @vineethasreekumar6244
    @vineethasreekumar6244 2 ปีที่แล้ว +1

    Hi chechi makkale 🥰🥰😘

  • @divya05393
    @divya05393 2 ปีที่แล้ว +1

    ❤️🥰

  • @anjalinair4503
    @anjalinair4503 2 ปีที่แล้ว +1

    Hii chechii 🥰🥰🥰haii makkalee 😘😘😘😘😘😘😘😘

  • @jayakumarr3847
    @jayakumarr3847 2 ปีที่แล้ว

    God bless you sister 🙏