Sir, ബജാജ് ഗ്രീൻലീഫ് 4സ്ട്രോക് ബ്രഷ്ക്കട്ടറിനെ പറ്റി എന്താണ് അഭിപ്രായം, ഉപയോഗിച്ചു നോക്കിയിട്ടുണ്ടോ, അനുഭവസ്ഥരുടെ അഭിപ്രായം കേട്ടിട്ടുണ്ടോ, ഹോണ്ട എഞ്ചിൻ ആണെന്ന് പറയുന്നു, എഞ്ചിൻ കവറിൽ ohc എന്ന് കട്ടിങ് ഉണ്ട്. അഭിപ്രായം അറിയിച്ചാൽ നല്ലതായിരുന്നു
പെട്രോളിൽ കരടുണ്ട് അതാണ്. കാർബാറേറ്റർ ക്ലീൻ ചെയ്യുക. പെട്രോൾ തിരുന്നതിന് മുന്നേ ടാങ്കിൽ പെട്രോൾ ഒഴിക്കുക. പെട്രോൾ തീർന്നു തന്നെ മെഷീനെ off അയൽ ഇങ്ങനത്തെ പ്രശ്‌നങ്ങൾ വരാൻ സാധ്യത ഉണ്ട്
@@manugeorge5308 60രൂപ മുതൽ 80.വരെ അത്യാവശ്യം കോളിറ്റിയുള്ളതാണ്.... പിന്നെ ബ്രാൻഡ് നോക്കി പോയാൽ 120രൂപമുതൽ അവർക്ക് തോന്നിയ പോലെ വേടിക്കും അതിന്റെ ആവശ്യമൊന്നുമില്ല അത്യാവശ്യം കോളിറ്റിയുള്ള ഒരെണ്ണം വേടിച്ചിടുക..
Sir, brush cutter piston,ring & cylinder അടിച്ചു പോയി. പുതിയത് ഫിറ്റ് ചെയ്തു.plug മാറി. എന്നിട്ടും സ്റ്റാർട്ടിങ് problem ഉണ്ട് start ആയി ഉടൻ നിന്ന് പോകുന്നു.overheat ആകുന്നും ഉണ്ട് .പെട്രോൾ adjusting screw tune ആകുന്നില്ല. എന്താണ് ഇതിൻ്റെ കാരണം. ?മൊബൈൽ നമ്പർ തരുമോ? സംസാരിച്ചാൽ കൊള്ളാമെന്നുണ്ട്.
Sir, മൊബൈൽ നമ്പർ തന്നതിന് വളരെ നന്ദി. Problem ഒരു പരിധി വരെ പരിഹാരം ആയി. പാർട്സ് പുതിയത് ഉപയോഗിച്ചെങ്കിലും, ഗസ്കറ്റ് പുതിയത് കിട്ടാഞ്ഞ്തുകൊണ്ട് പഴയത് ആണ് ഉപയോഗിച്ചത്. ഇപ്പൊൾ കട്ടി കടലാസ് കൊണ്ട് ഗാസ്‌കറ്റ് ഉണ്ടാക്കി ഇട്ടു. ഇപ്പൊൾ സ്റ്റാർട്ടിങ് പ്രോബ്ലം ഇല്ല. താങ്കളുടെ വീഡിയോസ് എല്ലാം വളരെ വിജ്ഞനപ്രദം ആണ്. തുടർന്നും വീഡിയോസ് ചെയ്യൂക. താങ്ക്സ്.
meshine villa kuravuinu kittunna sthalam paray ennea pin cheyyo please
അടുത്ത വിഡിയോയിൽ വരുന്നുണ്ട് 👍
@@Techandagritips nigalude watsapp number taramo
തങ്കളുടെ അവതരണം എത്ര പുകഴ്ത്തിയാലും മതിവരില്ല thanks bro
Hai Good Evening Super Video Thanks 👌👌👌👌👍👍👍
oru pravishyam oil ozhichal pinnea eppola aduthath ozhikeadea
After 30 hours run
8hour
അടിപൊളി
Mobil Nambar tharumo ?
4strock oil 20.4t bike oil ozhikkan pattumo
10W30 ɪᴏʟ ....?
Ith polichu.
ഓണ്ട മിഷനിലെ ഒരു പ്രാവശ്യം എണ്ണ ഒഴിച്ചാൽ എത്ര സമയം വരെ ടൈമിംഗ് ഉണ്ട് ഒന്ന് പറയാമോ
Oil grade 30w10 perfect
SAE 10W - 30
സ്പെയർപാർട്സ് എവിടെ കിട്ടും
1 ലിറ്റർ പെട്രോളിന് എത്ര ഓയിൽ ചേർണം (2 സ്റ്റോക്ക് Honda )
40 ml
two stroke nno edhu oil use akanam.
👍👍 kollam
Honda കമ്പനി ഇറകുന്ന ഒയിൽ grade 10 - 30 ശരിയല്ലെ?
ശരിയാണ് ലോക്കൽ ഓയിൽ ഒഴിക്കുന്നർക് മെഷീൻ ചുടാവാറുണ്ട്
20.40alla oil ozhikendathu 10w 30
Scooter oil 10 w 30 ozhikkaamo
10 w 30 ആണ് ഒഴിക്കേണ്ടത്
Scooter oil ozhikkaamo
Good Good Good
engine raise ആകുന്നതനുസരിച്ച് blade കറഗുനില്ല എന്താണ് reason
Clutch kuranju kaanum
Timinggear startingil settings മറ്റംവരുന്ന് കാരണം എന്താ
ബെൽറ്റ് പ്രോബ്ലോം ഉണ്ടാകും
Sir, Honda recommended SAE 10W - 30 at ambient temperature 🌡 -5 to 40 degree Celsius
Scooter oil ഒഴിക്കാമോ
ഇതിൽ ഏത് ഗ്രീസാണ് ഉപയോഗിക്കുന്നത്
Spare parts available aano pudiya shop il?
Shop evideya start cheyyan povunnd?
Yes
പുല്ല് വെട്ടി ക്കൊണ്ടിരിക്കുമ്പോൾസ്പീഡ് കുറയുന്നത് എന്ത് കൊണ്ട്
എൻജിൻ ഓയിൽ ഒഴിച്ചത് ആണോ ക്ലച്ചു ഒന്നു മാറി നോക്ക് പിന്നെ പൊടി ഉണ്ടോ കൂടി നോക്ക് ഇല്ലെങ്കിൽ
ഈ കാണിച്ച മെഷിൻ എത്ര രൂപ ആകുംഹോണ്ട 4സ്ട്രോക് അല്ലേ
Rand model und umk 435 T and umk 450 T
ഹലോ ഏത് കമ്പനിയുടെ മെഷിൻ ആണ് വാങ്ങി ഉപയേഗിക്കാൻ നല്ലത്...
ചൈന മോട്ടോർ മതി
10_30 oil Honda brush cutter കമ്പനി പറയുന്നത്
എൻ്റെ മിഷ്യൻ Fam Boy അഞ്ചു മിനിട്ട വെട്ടിയാൽ ഓഫാവും എന്താണ് കാരണം
Werking power kittunnilla
Super👍
Sir, ബജാജ് ഗ്രീൻലീഫ് 4സ്ട്രോക് ബ്രഷ്ക്കട്ടറിനെ പറ്റി എന്താണ് അഭിപ്രായം, ഉപയോഗിച്ചു നോക്കിയിട്ടുണ്ടോ, അനുഭവസ്ഥരുടെ അഭിപ്രായം കേട്ടിട്ടുണ്ടോ, ഹോണ്ട എഞ്ചിൻ ആണെന്ന് പറയുന്നു, എഞ്ചിൻ കവറിൽ ohc എന്ന് കട്ടിങ് ഉണ്ട്. അഭിപ്രായം അറിയിച്ചാൽ നല്ലതായിരുന്നു
ഉപയോഗിച്ചിട്ടില്ല. അഭിപ്രായം കേട്ടിട്ടില്ല
എന്റെ മെഷീൻ സ്റ്റിലാണ് ഒരു മണിക്കൂർ കിട്ടും എണ്ണ ഭയങ്കര കത്തലാണ്
മൈലേജ് ഇല്ല ഒരു മണിക്കൂർ തന്നെ അതികം ആണ് പവർ ഉണ്ടാവും
മെഷിൻ ചൂടാകുന്നതെന്ത് കൊണ്ട്
മെഷിൻ മുഴുനായി ആക്സിലേറ്റർ കൊടുക്കുമ്പോൾ ഓഫ് ആവുന്നു.. എന്താണ് കാരണം.. ഫോർ സ്ട്രോക് മെഷീൻ ആണ്
ഇതേ കംപ്ലയിന്റ് എന്റെ മെഷീനും ഉണ്ട്, ഹോണ്ട four stroke മെഷീൻ ആണ്.
പെട്രോളിൽ കരടുണ്ട് അതാണ്. കാർബാറേറ്റർ ക്ലീൻ ചെയ്യുക. പെട്രോൾ തിരുന്നതിന് മുന്നേ ടാങ്കിൽ പെട്രോൾ ഒഴിക്കുക. പെട്രോൾ തീർന്നു തന്നെ മെഷീനെ off അയൽ ഇങ്ങനത്തെ പ്രശ്‌നങ്ങൾ വരാൻ സാധ്യത ഉണ്ട്
'സ്റ്റിൽ വീഡ് കട്ടർ ടോപിലുള്ള ബൾബ് മാത്രം മാറ്റിയിട്ടതിന് 600 രൂപ വാങ്ങി .15 മിനിട്ട് സമയം!!!!!!? മിഷ്യൻ FS 120 ; റിപ്പയർ ഷോപ് വയനാട്.
പ്രൈയിമ്മിങ്ങ് ബൾബ് ഒറിജിലിന് അത്ര വിലയുണ്ട്
ഷോപ്പ് ഏതാ
@@manugeorge5308 60രൂപ മുതൽ 80.വരെ അത്യാവശ്യം കോളിറ്റിയുള്ളതാണ്.... പിന്നെ ബ്രാൻഡ് നോക്കി പോയാൽ
120രൂപമുതൽ അവർക്ക് തോന്നിയ പോലെ വേടിക്കും
അതിന്റെ ആവശ്യമൊന്നുമില്ല
അത്യാവശ്യം കോളിറ്റിയുള്ള ഒരെണ്ണം വേടിച്ചിടുക..
❤️❤️
15 40 അല്ലെ ഓയിൽ
30-40
i bell brush cutter carburetor diaphragm kittumo
കിട്ടേണ്ടതാണ്
Paper filter കഴുകി വീണ്ടും ഉപയോഗിക്കാൻ കഴിയുമോ ഹോണ്ട 4 സ്ട്രോക്ക്
അങ്ങനെ ചെയ്യാറില്ല (തട്ടി വൃത്തിയാക്കണം 👍)
52 cc mini cultivator tiller attachment wormgear ആവിശ്യം ഉണ്ട്. ഓൺലനായി ഡിമാൻഡ് ഇടാൻ പറ്റുമോ? Website address ? Phone no. തരുമോ?
നേരിട്ട് വാങ്ങുന്നതാണ് നല്ലത്
🥰🥰🥰🥰🥰
ഹായ്....
കാർബേറ്റർ മാറണമെങ്കിൽ
സൊന്തമായി പറ്റൂമോ
പറ്റും ഒരു പ്രശ്നോം വരില്ല 👍
Ok
ക്ലെച്ചൂമാറൂന്നത് പഠിപ്പിക്കൂമോ
ചെയ്തിട്ടുണ്ട്
Buresh cutter clutch repairing pls search
Sir, brush cutter piston,ring & cylinder അടിച്ചു പോയി. പുതിയത് ഫിറ്റ് ചെയ്തു.plug മാറി. എന്നിട്ടും സ്റ്റാർട്ടിങ് problem ഉണ്ട് start ആയി ഉടൻ നിന്ന് പോകുന്നു.overheat ആകുന്നും ഉണ്ട് .പെട്രോൾ adjusting screw tune ആകുന്നില്ല. എന്താണ് ഇതിൻ്റെ കാരണം. ?മൊബൈൽ നമ്പർ തരുമോ? സംസാരിച്ചാൽ കൊള്ളാമെന്നുണ്ട്.
9745586675
Sir,
മൊബൈൽ നമ്പർ തന്നതിന് വളരെ നന്ദി.
Problem ഒരു പരിധി വരെ പരിഹാരം ആയി.
പാർട്സ് പുതിയത് ഉപയോഗിച്ചെങ്കിലും, ഗസ്കറ്റ് പുതിയത് കിട്ടാഞ്ഞ്തുകൊണ്ട് പഴയത് ആണ് ഉപയോഗിച്ചത്. ഇപ്പൊൾ കട്ടി കടലാസ് കൊണ്ട് ഗാസ്‌കറ്റ് ഉണ്ടാക്കി ഇട്ടു. ഇപ്പൊൾ സ്റ്റാർട്ടിങ് പ്രോബ്ലം ഇല്ല.
താങ്കളുടെ വീഡിയോസ് എല്ലാം വളരെ വിജ്ഞനപ്രദം ആണ്. തുടർന്നും വീഡിയോസ് ചെയ്യൂക. താങ്ക്സ്.
Hai@@Techandagritips
ഹായ്
support cheyyo
Namber undo
100..മില്ലി ഓയിൽ അധികമല്ലേ
90-100
@@Techandagritips ഞാൻ ഒരുദിവസം 80മില്ലി ഒഴി ച്ചപ്പോൾ നിറഞ്ഞു കുറെ പുറത്തേക്കു പോയി
മറുപടി pls
തങ്ങളുടെ നമ്പർ തരാമോ
എവിടെയാണ് ഷോപ്പ്
Phone.number. കൂടി ഇതോടൊപ്പം കാണിച്ചാൽ നല്ലത്
Sir contact number
Super 👍🎉