പെണ്ണാധിപത്ത്യം വന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കും😂😂/

แชร์
ฝัง

ความคิดเห็น • 571

  • @MALABARCHUNKSBAVAMALAPPURAM
    @MALABARCHUNKSBAVAMALAPPURAM  ปีที่แล้ว +527

    ചങ്കാളെ നമ്മുടെ വീഡിയോയിൽ അഭിനയിച്ച മാണിക്കക്കല്ലുകളുടെ ലിങ്കാണ് എല്ലാവരും സപ്പോട്ട് ചെയ്യണേ
    th-cam.com/video/YkXA33wDTn4/w-d-xo.html
    💕
    instagram.com/reel/Cn3f0ZjDNFb/?igshid=Yzg5MTU1MDY=

  • @abdulbasheer536
    @abdulbasheer536 2 หลายเดือนก่อน +14

    Nalla മെസേജ് 👍🏻ആണായാലും പെണ്ണായാലും രണ്ടുപേർക്കും ഒരേ ഉത്തരവാദിത്വം 👍🏻

  • @hakeempathoor3197
    @hakeempathoor3197 ปีที่แล้ว +35

    ഇത് ഇന്നത്തെ ന്യൂജെൻ തള്ളാര് കാണേണ്ട വീഡിയൊ..👍👍

  • @mshafishafi7934
    @mshafishafi7934 ปีที่แล้ว +21

    പറഞാൽ മനസ്സിൽ അവുല ഇത് പോലെ കാണിച് കൊടുക്കണം 😂

  • @Kondottykkaran3601
    @Kondottykkaran3601 ปีที่แล้ว +20

    ഈ വീഡിയോക്ക് കട്ട സപ്പോർട്ട് ഇതുപോലെത്തെ കണ്ടന്റ് ഉള്ള വീഡിയോസ് വരട്ടെ എപ്പോഴും വാവ ഉസ്താദ് ആകുമ്പോൾ ഒരു ചടപ്പിച്ചൽ ആണ് സമുദായത്തിന്റെ ഉള്ളിലുള്ള ചൂഷണങ്ങൾ തുറന്നുകാട്ടേണ്ടത് തന്നെയാണ് പക്ഷേ എപ്പോഴും എപ്പോഴും അത് തന്നെ കണ്ടന്റ് ആകുമ്പോൾ ഒരു വെറുപ്പിക്കലാണ്
    ഈ വീഡിയോക്ക് 100% സപ്പോർട്ട്👍👍👍👍👌

  • @nizamnizu1195
    @nizamnizu1195 ปีที่แล้ว +116

    ഇത് പൊളിച്ചു ഞാൻ പറയേണ്ടത് നിങ്ങൾ ടെലിഫിലിമിലൂടെ ജനങ്ങൾക്ക് കാണിച്ചു കൊടുത്തു 👍👍👍വാവ പൊളിച്ചു

  • @navasmk4484
    @navasmk4484 ปีที่แล้ว +66

    ആ കുട്ടിക്ക് പാല് കൊടുക്കുന്നത് പൊളിച്ചു 🤣🤣🤣

  • @firdousmedia6145
    @firdousmedia6145 ปีที่แล้ว +103

    ഒന്നും പറയാനില്ല..
    നട്ടെല്ലുള്ള ആൺകുട്ടി ബാവാക്ക.
    വലിയൊരു സന്ദേശം...
    പെരുത്ത് സന്തോഷം...

    • @Aysha_s_Home
      @Aysha_s_Home 4 หลายเดือนก่อน

      നന്നായി വരട്ടെ 🎉🎉🤲🏼🤲🏼🤲🏼

  • @basheerma3908
    @basheerma3908 2 หลายเดือนก่อน +7

    സൂപ്പർ. ഒത്തിരിപേര് അനുഫവിക്കുന്ന. പ്രശ്നം. താങ്ക്സ്

  • @rumioilperfume97
    @rumioilperfume97 ปีที่แล้ว +70

    അടിപൊളി ടിസ്റ്റ്... ഈ കഥ എഴുതിയ വന് അഭിനന്ദനങ്ങൾ...
    🌹🌹🌹അഭിനയിച്ച വർക്കും..
    ഒരു പഴയ ചൊല്ല്ഉണ്ട് ബാവ 😊
    ചെമീൻ ചാടിയാൽ മുട്ടോളം...
    പിന്നെ ചാടി യാൽ ചട്ടി യോളം...
    സാമ്പത്തികം വും പരസ്പര ദാരണയും മാണ് ദാമ്പത്യ ത്തിന്റെ അടിത്തറ...
    അടിത്തറ നന്നായാൽ കുടുബം നന്നാവും.. എന്നത് ഈ ചെറിയ കഥയിൽ വലിയ ഒരു msg ഉണ്ട്... ആരും പറയാത്ത.. ഈ ടിസ്റ്റ് അടിപൊളി

    • @Aysha_s_Home
      @Aysha_s_Home 4 หลายเดือนก่อน +1

      നല്ല നിലയിലെത്തട്ടെ😢😢😢😂😂😂😂

  • @hajara.akp786
    @hajara.akp786 ปีที่แล้ว +195

    ആണുങ്ങളുടെ കഷ്ടപ്പാടും ടെൻഷനും മനസ്സിലാക്കാതെ എല്ല) ത്തിനും ആണുങ്ങളെ വിമർശിക്കുന്ന ഫെ മിനിച്ചി മാർക്ക് ഇത് ഒരു പാഠമാകട്ടെ

    • @shihabudheenkottakkal2366
      @shihabudheenkottakkal2366 4 หลายเดือนก่อน

      ❤❤❤...correct..👍🏽👍🏽👍🏽

    • @shihabudheenkottakkal2366
      @shihabudheenkottakkal2366 4 หลายเดือนก่อน +1

      idh purusha lakshangalude jeevidha anubavam aan. pakshe adukkalayil mathrame ariyoo. purath varilla...👍🏽👍🏽👍🏽

  • @amsthangal1956
    @amsthangal1956 ปีที่แล้ว +39

    സൂപ്പർ ഇപ്പോഴാണ് ബാവ നല്ലൊരു മെസ്സേജ് നൽകുന്ന അഭിനയം നടത്തിയത്

  • @niyasrazaqu8330
    @niyasrazaqu8330 ปีที่แล้ว +22

    പൊന്നാര ബാവക്ക അത് പൊളിച്ച് സൂപ്പർ ആയിട്ടോ 👍👍👌👌👌👌

  • @manojtheertha5141
    @manojtheertha5141 5 หลายเดือนก่อน +45

    അച്ഛനും മോനും സൂപ്പർ... 🥰🥰🥰
    ശരിക്കും കണ്ടിരിക്കാൻ നല്ല രസമുണ്ട്.. 👌🏻👌🏻👌🏻
    സങ്കടം തോന്നി എന്താണെന്ന് അറിയില്ല 😢😢😢

  • @sinanofficial994
    @sinanofficial994 ปีที่แล้ว +158

    കാര്യങ്ങൾ കിറുകൃത്യമായി അഭിനയിച്ച ബാവക്കാക്ക് അഭിനന്ദനങ്ങൾ 👍🏻😍

  • @ajmeerelectronics7100
    @ajmeerelectronics7100 ปีที่แล้ว +4

    അടിപൊളി മുത്തേ അടിപൊളി ഈ വീഡിയോ എന്നെക്കൊണ്ട് പരമാവധി ഞാൻ ഷെയർ ചെയ്തിട്ടുണ്ട്

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 ปีที่แล้ว +16

    എല്ലാവരും കൊള്ളാം സൂപ്പർ 👌🏿 പരിപാടി 👍

  • @excellentideas5719
    @excellentideas5719 ปีที่แล้ว +41

    ഒരു ഒന്നൊന്നൊര കഥയായിപ്പോയി 100%super 👍👍👍🌹🌹🌹നല്ല ആശയം

  • @Mzilviews
    @Mzilviews ปีที่แล้ว +14

    നന്നായിട്ടുണ്ട്, ഇതുപോലുളള ജീവിതങ്ങൾ മാറിമാറി അവതരിപ്പിച്ചാലും ശ്രദ്ധേയമാവുക തന്നെ ചെയ്യും, അഭിനന്ദങ്ങൾ.

  • @niyasrazaqu8330
    @niyasrazaqu8330 ปีที่แล้ว +12

    ശരിക്കും അടിപൊളി ആയിട്ടുണ്ട് 👍👍

  • @usmantp1546
    @usmantp1546 6 หลายเดือนก่อน +2

    ബാവ superrrrrrrrr

  • @signmedia9819
    @signmedia9819 ปีที่แล้ว +29

    ഇതു സൂപ്പർ ആയി ഇങ്ങനെ socity ക്ക് ഉപകാരമുള്ള വീഡിയോകൾ എടുക്കാൻ ശ്രേമിക്കുക

  • @afsalmachingal1235
    @afsalmachingal1235 ปีที่แล้ว +15

    ബാവക്ക.. ഇങ്ങള് വേറെ ലെവലാണ്.. 👍🏻👍🏻👍🏻പൊളിച്ചടക്കി

  • @irshadazeez6880
    @irshadazeez6880 ปีที่แล้ว +7

    Climax super

  • @onroadexplore6369
    @onroadexplore6369 3 หลายเดือนก่อน +7

    കാലത്തിന് മുമ്പേ സഞ്ചരിക്കുന്ന ഒരു 20 വർഷത്തിനു ശേഷം ഇത് കണ്ടാൽ 😅 അന്ന് ഇത് യാഥാർത്ഥ്യ ആയിരിക്കും 😊

  • @itzmeramna
    @itzmeramna ปีที่แล้ว +29

    🥰🥰🥰എടുക്കുബോൾ കരുതിയില്ല ഇത്രേ സൂപ്പർ ആവും എന്ന് കരുതിയില്ല 🥰🥰മാഷാഅല്ലാഹ്‌ ബാവക്ക സൂപ്പർ... സലീനതാ 🥰🥰🤣

    • @shafirsha8325
      @shafirsha8325 ปีที่แล้ว +2

      Ingalle abinayam isttayi

    • @Selmansellu
      @Selmansellu ปีที่แล้ว +1

      Kaanaan nalla pwoliyatto

    • @shejeertajmahal2025
      @shejeertajmahal2025 ปีที่แล้ว +1

      ആരെയും കളിയാക്കാതെ അവതരിപ്പിച്ച skit പൊളി മുന്നോട്ട് ഉള്ള യാത്രയുടെ വാതിൽ

    • @rumioilperfume97
      @rumioilperfume97 ปีที่แล้ว +2

      നിങ്ങളുടെ... അല്ല നമ്മുടെ മലബാർ ചങ് ടീം സ് നന്നായി വരുന്നുണ്ട്... ഇന്ഷാ അല്ലാഹ് അല്ലാഹുവിന്റെ അനുകൂല തീരുമാനം ഉണ്ടാവട്ടെ ഇനിയും ഉയർച്ച യിലേക്ക്... അൽഹംദുലില്ലാഹ്

    • @refeeqrefeeq1546
      @refeeqrefeeq1546 ปีที่แล้ว

      ഇത്ത നിങ്ങൾ ഇതിൽ ഉണ്ട്. മാഷാഅല്ലാഹ്‌.

  • @malappuramfamilyvlog5237
    @malappuramfamilyvlog5237 3 หลายเดือนก่อน +2

    വാവ ഉസ്താദ് രാംനാ ഒക്കെ പൊളിച്ചു, നമ്മുടെ കൊമ്ബ്ബാൻകാട് കോയ ഉണ്ടല്ലോ

  • @ashiqueashique5012
    @ashiqueashique5012 9 หลายเดือนก่อน +2

    ബാവക്കാ അവസാനം പൊളിച്ചു കറക്റ്റ് വിശദീകരണം

  • @zaimu_channel178
    @zaimu_channel178 ปีที่แล้ว +5

    പൊളിച്ചടക്കി 👍🏻👍🏻👍🏻

  • @traditionalmedia4759
    @traditionalmedia4759 ปีที่แล้ว +3

    Nalla story actingum suuuper

  • @afsalmachingal1235
    @afsalmachingal1235 ปีที่แล้ว +58

    ആണായാലും പെണ്ണായാലും.. ഓരോ പണിക്ക് ഓരോ മഹത്വം ഉണ്ട്.. ആ മെസ്സേജ് പൊളിച്ചു

  • @saleemudheenmalappuram3486
    @saleemudheenmalappuram3486 ปีที่แล้ว +3

    അടിപൊളി നല്ലൊരു മെസ്സേജ്

  • @muhammadrafi6862
    @muhammadrafi6862 ปีที่แล้ว +30

    പാലും വെള്ളത്തിൽ ആട്ടിൻ കാട്ടം😂😂😂

  • @Shamix_______10
    @Shamix_______10 9 หลายเดือนก่อน +4

    വീട്ടിൽ ഉള്ള പണിയും ജോലിക്ക് പോകലും ചെയ്യുന്ന പെണ്ണുങ്ങളും ഉണ്ട് 😊

  • @lailamangattulaila6814
    @lailamangattulaila6814 ปีที่แล้ว +4

    Adipoli enikk ഇഷ്ടായി sleena thathane ബവുനേം

  • @ashrafcp8605
    @ashrafcp8605 ปีที่แล้ว +6

    ബാവ സൂപ്പർ അഭിനയം തന്നെ ഇന്നത്തെ കാലകേട്ടതിനു അനുസരിച്ചുള്ള ടെലി ഫിലിം

  • @ummuswalihath438
    @ummuswalihath438 ปีที่แล้ว +3

    അടിപൊളി മരുമകൻ

  • @shafeeqpilassery6292
    @shafeeqpilassery6292 ปีที่แล้ว +1

    Ende ippozhathe avasthayanu ithokke enthayalum polichu

  • @UsmanErani
    @UsmanErani ปีที่แล้ว +12

    എല്ലാവരും അവരവരുടെ റോൾ മനോഹരമാക്കി സൂപ്പർ ഒന്നും പറയാനില്ല.. ചുരുങ്ങിയ സമയം കൊണ്ട് വലിയ ഒരു മെസ്സേജ്..
    ലാലയും ബാവയും ചേർന്നാൽ പിന്നെ ഒന്നും പറയണ്ട ഒരു സിദ്ദിഖ്-ലാൽ കൂട്ടുകെട്ട്... എനിക്കും ഇതിൽ ഒരു ചെറിയ വേഷം തന്ന ബാവയ്ക്ക് പ്രത്യേകം നന്ദി താങ്ക്സ് 🙏🏻🥰❤️
    ഉസ്മാൻ കൂട്ടിലങ്ങാടി ❤️❤️

  • @AnsarKp-v2p
    @AnsarKp-v2p 2 หลายเดือนก่อน +1

    അടിപൊളി ഇങ്ങനെ വേണം😅

  • @farisshahana3758
    @farisshahana3758 ปีที่แล้ว +3

    Baavaaka paal kodutha idea super

  • @ajmalniyas5701
    @ajmalniyas5701 ปีที่แล้ว +12

    കൊട്ടക്കാരൻ വന്നപ്പോ ചീഞ്ജട്ടീം വാങ്ങീലെ 😂 16:55

  • @LatheefKODINCH01
    @LatheefKODINCH01 9 หลายเดือนก่อน +1

    ❤️👍🌼🌼🌺👍❤️🌺❤️👍❤️🌺❤️👍❤️🌺👍❤️🌺❤️👍❤️🌺❤️👍❤️🌺❤️👍❤️🌺❤️👍 മാഷാ അള്ളാ മാഷാ അല്ലാഹ് സൂപ്പർ

  • @kuttipattallam5383
    @kuttipattallam5383 ปีที่แล้ว +42

    കോമഡിയിലൂടെ ആശയം അവതരിപ്പിച്ചു..... Great 👍👍

  • @ushaprasheed6182
    @ushaprasheed6182 หลายเดือนก่อน +1

    അടിപൊളി Super❤❤❤❤❤❤❤❤❤❤❤❤❤❤

  • @abdulsalamvkabdusalam6222
    @abdulsalamvkabdusalam6222 ปีที่แล้ว +8

    അടിപൊളി .... ബാവാ ക്കാ.... ഇങ്ങനെ തെന്നെ വേണം .... അത് കൊണ്ട് ..അവളൾക്ക് പണി എടുക്കുന്ന ബുദ്ദിമുട്ട് മനസിലായിക്കാണും .....ഇനി അങ്ങിനെ പറയില്ല............. നിങ്ങൾ ഒരു ..മുത്താണ് .... പാല് കൊടുത്ത് കുട്ടിയെ നോക്കുന്നത് ഒക്കെ ... നിങ്ങൾ പൊളിച്ചു..... ബാവാ ക്കാ....🥰🥰🥰🥰🥰

  • @MuhammedmadaniMadani-qx5rb
    @MuhammedmadaniMadani-qx5rb ปีที่แล้ว +11

    കുപ്പിപ്പാല് മാറിൽ ചേർത്തു ഒരു ഉമ്മയുടെ അതെ ദൃശ്യമോടെ ആ കുഞ്ഞുമോൻ നുകരുന്ന ആ ഒരു സീനിൽമാത്രം നമ്മുടെയൊക്കെ ചിന്തകളിൽ നിറഞ്ഞു നിൽപ്പുണ്ട്,, കുസൃതികളും കളിപ്പാട്ടങ്ങളും നഷ്ടമായ ഒരു കുഞ്ഞു കാലം....

  • @hijahadihijahadi2967
    @hijahadihijahadi2967 ปีที่แล้ว +2

    Bavaka polichu to👍

  • @umeru1184
    @umeru1184 ปีที่แล้ว +5

    ❤️ പൊളിച്ചു👍

  • @hashithasli8537
    @hashithasli8537 ปีที่แล้ว +4

    സൂപ്പർ....ബാവാക ഒരേ പൊളി

  • @mpmfishing6397
    @mpmfishing6397 ปีที่แล้ว +7

    പൊളി 🧡🧡👍

  • @SharafuCysharafu
    @SharafuCysharafu 2 หลายเดือนก่อน +1

    അത് കല്ലക്കി സൂപ്പർ😊😊

  • @rasheedsajeerarasheed996
    @rasheedsajeerarasheed996 ปีที่แล้ว +8

    എല്ലാവരും സൂപ്പർ 👍👍👍👍👍❤️❤️❤️❤️

  • @fasilfaisi3441
    @fasilfaisi3441 ปีที่แล้ว +8

    അടിപൊളി ആയി ബാവക്ക👌

  • @firoskhan7132
    @firoskhan7132 ปีที่แล้ว +5

    അടിപൊളി 😄♥️♥️

  • @AbdulRasheed-il8qm
    @AbdulRasheed-il8qm ปีที่แล้ว +6

    സുപ്പർ ആയി

  • @afsalmachingal1235
    @afsalmachingal1235 ปีที่แล้ว +3

    അടിപൊളി.. നന്നായിടുണ്ട്

  • @muhammadessa3252
    @muhammadessa3252 ปีที่แล้ว +26

    ബാവേ, ഈ കഥ സൂപ്പർ, അഭിനന്ദനങ്ങൾ അടിപൊളി ❤️❤️

  • @GREATSAMURAI-x2l
    @GREATSAMURAI-x2l ปีที่แล้ว +8

    Ieek ബീരാൻ്റെ അനിയൻ 😀

  • @basheerma3908
    @basheerma3908 2 หลายเดือนก่อน +1

    👍സത്യം ബിഗ്. സല്യൂട്ട്

  • @Hussain-jl8yx
    @Hussain-jl8yx ปีที่แล้ว +3

    അടിപൊളി അടിപൊളി super 👌 👍 😍

  • @AbdulRahim-ej5tw
    @AbdulRahim-ej5tw 5 หลายเดือนก่อน +3

    അടിച്ച് പൊളിക്കെടോ സൂപ്പറാ

  • @shanupayyana2295
    @shanupayyana2295 ปีที่แล้ว +1

    🤣👍👍👍👍👍👍👍👍👍👍👍👍👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍അല്ല പിന്നെ👌

  • @KabeerVKD
    @KabeerVKD ปีที่แล้ว +7

    ഫെമിനിസം പച്ചപിടിക്കാത്തതിന്റെ യഥാർത്ഥ കാരണം ഇതൊക്കെ തന്നെയാണ്

  • @abdullaptkptk3216
    @abdullaptkptk3216 ปีที่แล้ว +5

    ലാസ്റ്റ് സൂപ്പർ

  • @kalliolli6514
    @kalliolli6514 ปีที่แล้ว +3

    ഇത് സംഗതി കലക്കി ട്ടൊ ആശംസകൾ ...

  • @asipgdi299
    @asipgdi299 ปีที่แล้ว +4

    പറഞ്ഞാൽ മനസ്സിലാക്കാത്തവർക്ക് കൊണ്ടാലേ മനസ്സിലാവുകയുള്ളൂ എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ ഒരു കൊച്ചു vdo യിൽ കാണിച്ചത്

  • @jumailathu1236
    @jumailathu1236 2 หลายเดือนก่อน +1

    കുട്ടിയേ,,നോക്കുന്നതിന്,,,സാലറി,,,,ചോദിച്ചു,,വാങ്ങണ൦""""@👍

  • @SiniSinisuresh-x5e
    @SiniSinisuresh-x5e หลายเดือนก่อน +1

    Baground music 👌👌

  • @jabbarp4313
    @jabbarp4313 ปีที่แล้ว +3

    കുവൈത്തി...❤

  • @ashrafmtp9072
    @ashrafmtp9072 ปีที่แล้ว +5

    വളരെ നല്ല മെസേജ്

  • @0973vibereal
    @0973vibereal ปีที่แล้ว +3

    Lala സൂപ്പർ, all 👍🏻👍🏻

  • @ilyansmedia8692
    @ilyansmedia8692 ปีที่แล้ว +2

    സൂപ്പറായ ടാ

  • @YT-kc9ji
    @YT-kc9ji ปีที่แล้ว +1

    അത്യാവശ്യമുള്ള വീഡിയോ
    Your curect

  • @sameerasami9384
    @sameerasami9384 ปีที่แล้ว +3

    സൂപ്പർ 👍

  • @nishadcknishadck1771
    @nishadcknishadck1771 4 หลายเดือนก่อน +3

    ഒന്നുംപറയാനില്ല.. Wow... പൊളിച്ചു.. Bro👌👌👌👌

  • @shatavanur7792
    @shatavanur7792 8 หลายเดือนก่อน +1

    പൊളിച്ചു 🎉🎉🎉❤❤👌

  • @murshidmuthu6989
    @murshidmuthu6989 ปีที่แล้ว +4

    Bavaka super 💞❤️

  • @poomonpv2064
    @poomonpv2064 ปีที่แล้ว +24

    ബാവാക്കാ സംഭവം പൊളിച്ചു... ഇത് കണ്ടപ്പോൾ ഒരു മനസുഖം 😂😂

  • @MAHETHILAK
    @MAHETHILAK ปีที่แล้ว +5

    ബാവ കലക്കി 🥰🤩😍

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 11 หลายเดือนก่อน +2

    അടിപൊളി 😅😅😅

  • @muneerthirurkad3104
    @muneerthirurkad3104 ปีที่แล้ว +1

    ബാവ ഒരു രക്ഷയും ഇല്ല..‼️

  • @assain1041
    @assain1041 ปีที่แล้ว +6

    എല്ലാവരും ഉഷാറാക്കി. 👍🏻👍🏻

  • @MuhammedmadaniMadani-qx5rb
    @MuhammedmadaniMadani-qx5rb ปีที่แล้ว +23

    പഴയ കാലത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് മെല്ലെ കൊണ്ടെത്തിക്കുന്ന ഒരു നൊസ്റ്റാൾജിക്കൽ, bgm... ❤️❤️❤️

  • @nishvaashraf5830
    @nishvaashraf5830 ปีที่แล้ว +1

    അടിപൊളി ഒന്നും പറയാനില്ല

  • @thesniraheem6375
    @thesniraheem6375 ปีที่แล้ว +1

    പൊളിച്ചു അടക്കി മുത്തേ 👍👍👍

  • @superfastsuperfast58
    @superfastsuperfast58 ปีที่แล้ว +4

    Super super 😅😅😅

  • @Malappurambanuskitchen
    @Malappurambanuskitchen 3 หลายเดือนก่อน +1

    🤣🤣വിഡിയോ പൊളിച്ചു 🥰

  • @muzammilmuhammedali7463
    @muzammilmuhammedali7463 ปีที่แล้ว +8

    👍👍👍👍bava സൂപ്പർ video 😍ഇന്നത്തെ തലമുറക്ക് ഒരു പാടാം ആവട്ടെ 👍

  • @shafitc6697
    @shafitc6697 ปีที่แล้ว +4

    👍🏻👍🏻👍🏻👍🏻👍🏻 സൂപ്പറാ അടിപൊളി

  • @AminaVk-iq5dj
    @AminaVk-iq5dj 2 หลายเดือนก่อน +1

    അടിപൊളി നന്നായിട്ടുണ്ട്.

  • @lathutp1151
    @lathutp1151 ปีที่แล้ว +1

    ബാവക്കാ ങ്ങള് പൊളിയാണ് മുത്തേ

  • @subinmk7652
    @subinmk7652 ปีที่แล้ว +3

    Baavaaka ingal settaanu 💓🥰😘

  • @hareeshmadathil6843
    @hareeshmadathil6843 ปีที่แล้ว +13

    ഇത് പൊളിച്ചു ബാവ 😂

  • @thetravellerforhydrauliceq7523
    @thetravellerforhydrauliceq7523 5 หลายเดือนก่อน +1

    Kaalam poya poke .thalachore naayi thinno 😂😂😂😂 dialogue adipoli

  • @mdmahroof136
    @mdmahroof136 ปีที่แล้ว +4

    Good massage to new generation

  • @farooqmalappuramvlog
    @farooqmalappuramvlog ปีที่แล้ว +23

    ഈ സിസ്റ്റം കൊള്ളാലോ ഞമ്മക്കുള്ള പാന്റും കുപ്പായവും എല്ലാം ഭാര്യ വാങ്ങി തരോ 😂

  • @ashiquevlogger9080
    @ashiquevlogger9080 ปีที่แล้ว +6

    അടിപൊളി 👌

  • @koyamon3605
    @koyamon3605 ปีที่แล้ว +5

    ആണും പെണ്ണും ഒരു പാട് വിത്യാസം ഉണ്ടെന്ന് ബാവ ഉസ്താദ് തെളിയിച്ചു 👍👍👍👍👍👍

  • @afsalmachingal1235
    @afsalmachingal1235 ปีที่แล้ว +1

    ന്തായാലും ഒരുപാട് ഇഷ്ടായി..