How to make Trimmer and variable capacitors using Diodes | diode turning |

แชร์
ฝัง
  • เผยแพร่เมื่อ 31 ก.ค. 2021
  • Hi friends ഇപ്പോൾ radio ഉണ്ടാക്കുവാനായി trimmer capacitor ഉം variable capacitor ഉം കിട്ടാൻ വളരെ പ്രയാസമാണ്. പക്ഷെ ഈ video യിൽ ഇതിനെല്ലാം പരിഹാരമായി ഒരു trick ഞാൻ പറഞ്ഞു തരുന്നുണ്ട്. ഈ trick ഉപയോഗിച്ചാൽ variable and trimmer capacitor കൾ ഉപയോഗിക്കുന്നതിനേക്കാൾ വളരെ efficient ആയി radio stations tune ചെയ്യാൻ നമുക്ക് സാധിക്കും. video ഇഷ്ടപ്പെട്ടാൽ subscribe ചെയ്യാൻ മറക്കരുതേ guys
    Hi friends this video shows how to make trimmer and variable capacitors using diodes
    using this method you can make a efficient tuning mechanism for your radios if you like this video please subscribe my channel ‪@MrtechElectronics‬ Happy Dxing and 73
    varactor diode tuning circuit download : drive.google.com/file/d/1PLs-...
    how to make a external FM antenna : • How to make FM Antenna...
    radio making playlist : • Radio making
    background music in this video : Disfigure Blank NCS : • Disfigure - Blank | Me...
    FM radio
    FM radio booster
    FM antenna
    Fm
    ham radio malayalam
    fm radio making
    crystal radio
    Mr tech Electronics
    receptor de VHF
    tech
    #FMradio #Varicapdiode #turning
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 124

  • @MrtechElectronics
    @MrtechElectronics  3 ปีที่แล้ว +5

    Varactor diode ന് series ആയി connect ചെയ്യുന്ന capacitor value 1nf (102) ആണ്

    • @MrtechElectronics
      @MrtechElectronics  3 ปีที่แล้ว

      എല്ലാ electronic shop കളിലും trimmer capacitor ഉണ്ടായിരിക്കില്ല

    • @MrtechElectronics
      @MrtechElectronics  3 ปีที่แล้ว

      FM signal strength കുറവാണെങ്കിൽ stations കിട്ടില്ല

    • @MrtechElectronics
      @MrtechElectronics  3 ปีที่แล้ว

      @Laizz Garage variable capacitor ഉണ്ടോ

    • @MrtechElectronics
      @MrtechElectronics  3 ปีที่แล้ว

      പിന്നെ എങ്ങനെയാണ് ആ fm radio യിൽ stations select ചെയ്യുന്നത്

    • @anilbabub.s6668
      @anilbabub.s6668 3 ปีที่แล้ว

      @Laizz Garage usb panelil fm external antenna connect cheyyan ulla port und , athil oru wire connect cheyyanam ath illengil station pickup cheyyathilla

  • @ANANTHASANKAR_UA
    @ANANTHASANKAR_UA 3 ปีที่แล้ว +8

    വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ.. Analog റേഡിയോ റിമോട്ട് കൺട്രോൾ ആക്കാനും ഈ Diode Tuning Setup ഉപകരിക്കും💪💪

  • @vivek7599
    @vivek7599 3 ปีที่แล้ว +4

    Radio transmitter video kandappol variable capacitor evedenn kittum enn vicharich nikkuvarnn

  • @saradakuttan3170
    @saradakuttan3170 2 ปีที่แล้ว +1

    Thanks a lot, dear!

  • @KAVILPADvinu
    @KAVILPADvinu 3 ปีที่แล้ว +2

    Waiting

  • @b4bulb311
    @b4bulb311 3 ปีที่แล้ว +2

    Thank you bro

  • @josemonvarghese3324
    @josemonvarghese3324 3 ปีที่แล้ว +1

    Trimmer capacitor nte colour um athinte value um thammil enthenkilum bhandham undo?
    Oru audio casette mehanism engane repair cheyyam?. pinch roller kurungunnath engane avoid cheyyan pattum?.

  • @athiravenu7494
    @athiravenu7494 3 ปีที่แล้ว +1

    Bro pwli

  • @sabithrockon
    @sabithrockon 3 ปีที่แล้ว +1

    🔥🔥❤️👍🏻🌹

  • @keralayoutube104
    @keralayoutube104 2 ปีที่แล้ว +1

    thanks bro

  • @moonlover4579
    @moonlover4579 2 ปีที่แล้ว +1

    Veriable capacitor lekk wire connect cheyth lenth extend chethal tuning il enthenkilum preshnam undavumo..?

    • @MrtechElectronics
      @MrtechElectronics  2 ปีที่แล้ว

      MW SW band ൽ പ്രശ്നമില്ല പക്ഷെ FM band ൽ പരമാവധി അടുത്തായിരിക്കണം connect ചെയ്യേണ്ടത്

  • @virusmewovediosentertainme2
    @virusmewovediosentertainme2 3 ปีที่แล้ว +2

    ❤️

  • @skr4021
    @skr4021 3 ปีที่แล้ว +1

    Bro analog radio yil frequency meter fix cheyyunna video cheyyumo....

  • @TPianist22
    @TPianist22 3 ปีที่แล้ว +1

    Super 👍

  • @ecshameer
    @ecshameer 3 ปีที่แล้ว +1

    ✌️✌️✌️💥

  • @anilbabub.s6668
    @anilbabub.s6668 3 ปีที่แล้ว +2

    1619 based radio yil 3 coil ille 3,4 and 5 turn , athil etha antenna and oscillator coil

    • @MrtechElectronics
      @MrtechElectronics  3 ปีที่แล้ว +2

      4 turns coil is antenna coil. and 3 turns coil is ossilator coil

    • @anilbabub.s6668
      @anilbabub.s6668 3 ปีที่แล้ว +1

      Bro external antenna pokunath 5 turns ullathil ninnanlloo

    • @anilbabub.s6668
      @anilbabub.s6668 3 ปีที่แล้ว +1

      @@MrtechElectronics thanks bro

    • @MrtechElectronics
      @MrtechElectronics  3 ปีที่แล้ว +1

      5 turns ഉള്ള coil ന്റെ ഒരറ്റം GND ലും മറ്റേ അറ്റം external antenna യിലേക്കും പോവും

    • @anilbabub.s6668
      @anilbabub.s6668 3 ปีที่แล้ว

      Bro , oru super hetrodyne receiver coils matram modify cheyt satellite receiver undakan pattumo with certain omni directional antenna , atinte video cheyyamo

  • @paramesdriver
    @paramesdriver 3 ปีที่แล้ว +1

    அன்பரே,
    வணக்கம்.தங்களது விளக்கம் சிறப்பாக உள்ளது.👌Dear brother,welcome.your explain very good.thanks.

  • @sasajeeshc1000
    @sasajeeshc1000 3 ปีที่แล้ว +1

    👍👍👍

  • @kfbejoyable
    @kfbejoyable 3 ปีที่แล้ว +1

    Very good ,informative and simple language..Bejoy M0IKN

  • @techmania568
    @techmania568 3 ปีที่แล้ว +2

    Bro undakeya iss receiver undkan ethara pysa ayye

  • @sebastianjoseph2323
    @sebastianjoseph2323 3 ปีที่แล้ว +2

    ഈ മോഡൽ റേഡിയോ ഒരെണ്ണം എനിക്ക് വേണ്ടിയിരുന്നു

    • @MrtechElectronics
      @MrtechElectronics  3 ปีที่แล้ว

      TEA5591 ic ulla radio board kittan sadhyatha kuravanu

  • @noorulhaque9027
    @noorulhaque9027 3 ปีที่แล้ว +2

    Bro,electronics nte tuttorial cheyyamo
    Padikkan orupad aagraham und

  • @techmania568
    @techmania568 3 ปีที่แล้ว +1

    Bro fm vhf board sada radio ell ndo

  • @prasanthpr4954
    @prasanthpr4954 2 ปีที่แล้ว

    How to find out?

  • @aliaseldho8386
    @aliaseldho8386 3 ปีที่แล้ว +1

    ആശാനേ..👌ഇതൊരു പുതിയ അറിവാണ് എനിക്ക്. ഇനി Home brew ചെയ്യുമ്പോൾ Variable Cap അനേഷിച്ചുനടക്കണ്ട. Thanks❤️
    VU3KQY
    73 's

    • @MrtechElectronics
      @MrtechElectronics  3 ปีที่แล้ว

      Thank you for your support bro

    • @aliaseldho8386
      @aliaseldho8386 3 ปีที่แล้ว +1

      @@MrtechElectronics full support bro.. 🤗

  • @aboobakarpm1714
    @aboobakarpm1714 3 ปีที่แล้ว +2

    Radio choodakkumbol station kittunnullu enthayirikkum

  • @samklazar8995
    @samklazar8995 3 ปีที่แล้ว +1

    500 pf vaariable capacitos എങ്ങിനെ ഉണ്ടാക്കും

    • @MrtechElectronics
      @MrtechElectronics  3 ปีที่แล้ว

      Video ഞാൻ ചെയ്യുന്നതാണ്

  • @timepass4417
    @timepass4417 ปีที่แล้ว +1

    Circuit showing 1nf and 103pf which one correct?

  • @techmania568
    @techmania568 3 ปีที่แล้ว +2

    Bro used pcb reuse chyan sadekumo??

    • @MrtechElectronics
      @MrtechElectronics  3 ปีที่แล้ว +1

      Yes

    • @techmania568
      @techmania568 3 ปีที่แล้ว +1

      @@MrtechElectronics bro atena patte oru video chyio please

    • @MrtechElectronics
      @MrtechElectronics  3 ปีที่แล้ว +1

      Ok👍

    • @techmania568
      @techmania568 3 ปีที่แล้ว +1

      @@MrtechElectronics bro antina aluminum foil kondu undakan pattuvo

    • @techmania568
      @techmania568 3 ปีที่แล้ว +1

      @@MrtechElectronics bro sada fm radio kondu satlight hunting pattumo?

  • @saradakuttan3170
    @saradakuttan3170 2 ปีที่แล้ว +1

    what are the values of diodes and capacitors to enhance maximum frequency range?

    • @MrtechElectronics
      @MrtechElectronics  2 ปีที่แล้ว +3

      12v zener diode and 10nf capacitor to get maximum frequency range

  • @thomasantony114
    @thomasantony114 3 ปีที่แล้ว +1

    Ith enganayanu radioyill connect cheyyunnathu

  • @bp-rj3eb
    @bp-rj3eb 3 ปีที่แล้ว +1

    Bro endhan fine-tuning onnu paranjutharamo

    • @MrtechElectronics
      @MrtechElectronics  3 ปีที่แล้ว

      Fine turning എന്നുപറഞ്ഞാൽ analog radio യിലെ tuning knob തിരിക്കുമ്പോൾ stations കിട്ടിയാലും ചിലപ്പോൾ noise ഉണ്ടാകാറുണ്ട്. അപ്പോൾ ഈ fine tuning knob തിരിക്കുമ്പോൾ അതിലെ noise ഒഴിവാക്കാൻ പറ്റും

    • @bp-rj3eb
      @bp-rj3eb 3 ปีที่แล้ว +1

      @@MrtechElectronics thanks bro

  • @dark-ve4hj
    @dark-ve4hj 3 ปีที่แล้ว +5

    ഒരു സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ ഉള്ള ഡയഗ്രാം ഇട്ടുകൂടെ 😞

    • @MrtechElectronics
      @MrtechElectronics  3 ปีที่แล้ว +1

      Circuit diagram update ചെയ്തിട്ടുണ്ട് bro 👍

  • @makersam
    @makersam 3 ปีที่แล้ว +1

    1nF = 102 alle?

  • @ravindrankm
    @ravindrankm 3 ปีที่แล้ว +1

    Good... Ravindran. VU3XRP

  • @tipspoint3971
    @tipspoint3971 3 ปีที่แล้ว +1

    Bro make making video please

  • @lalybiju9050
    @lalybiju9050 3 ปีที่แล้ว +1

    എന്താണ് osslator coil

    • @lalybiju9050
      @lalybiju9050 3 ปีที่แล้ว +1

      Varactor diode crystal radio il engane upayogikkam

    • @MrtechElectronics
      @MrtechElectronics  3 ปีที่แล้ว

      Varicap diode is best for FM radios not for Crystal radio

    • @MrtechElectronics
      @MrtechElectronics  3 ปีที่แล้ว

      Crystal radio variable capacitor ഉണ്ടാക്കാൻ വളരെ എളുപ്പമാണ്

    • @MrtechElectronics
      @MrtechElectronics  3 ปีที่แล้ว

      th-cam.com/video/VqdcU9ULAlA/w-d-xo.html see this video

    • @MrtechElectronics
      @MrtechElectronics  3 ปีที่แล้ว

      👍

  • @Spicespec
    @Spicespec 3 ปีที่แล้ว +1

    Stereo FM please...

  • @okm364
    @okm364 3 ปีที่แล้ว +1

    ഇത് പോലെ ഒരെണ്ണം ഉണ്ടാക്കി തരാമോ
    ചീല വ് എന്ത് വരും

  • @cheppad.rrtecampsetting3456
    @cheppad.rrtecampsetting3456 3 ปีที่แล้ว +1

    Nice

  • @chandraboseg4527
    @chandraboseg4527 ปีที่แล้ว +1

    ഇപ്പോഴത്തെ റേഡിയോയിൽ ട്യൂണിഗിനായി ഒരു വേരിയബിൾ റെസിസ്ററർ കാണാം.ഈ രീതിയാണോ അത്

    • @MrtechElectronics
      @MrtechElectronics  ปีที่แล้ว +1

      അതെ

    • @chandraboseg4527
      @chandraboseg4527 ปีที่แล้ว +1

      അങ്ങനെയാണെങ്കിൽ ഈ ഡയോഡിൻറ സ്ഥാനത്ത് ഒരു ഗാങ് കപ്പാസിറ്റർ കൊടുത്തു ട്യൂൺ ചയ്യാമോ

    • @MrtechElectronics
      @MrtechElectronics  ปีที่แล้ว

      @@chandraboseg4527 ചെയ്യാൻ പറ്റും

    • @chandraboseg4527
      @chandraboseg4527 ปีที่แล้ว +1

      ഏറെ നാളായി ഉള്ള സംശയം ആയിരുന്നു ഇത് കാരണം ഇപ്പോഴുളള എല്ലാ റേഡിയോയും ഇത്തരത്തിലുളളതാണ്.ഞാൻ ഒന്ന് പരീക്ഷിച്ചു നോക്കാം

    • @chandraboseg4527
      @chandraboseg4527 ปีที่แล้ว

      പറ്റുമെങ്കിൽ ഡയോഡുമാറ്റി variable capacitor ഘടിപ്പിച്ച് ട്യൂൺ ചെയ്യുന്ന വീഡിയോ ഇടൂ.കാരണം ഡയോഡു വച്ചുളള ട്യൂണിംഗ് സിസ്റ്റം പഴയകാല ട്യൂണിംഗിനെ അപേക്ഷിച്ച് മോശമാണ് അല്ലെ?

  • @sebastianjoseph2323
    @sebastianjoseph2323 3 ปีที่แล้ว +1

    താങ്കളുടെ നമ്പർകൂടി ഇതിൽ ഉൾപ്പെടുത്തിയാൽ നേരിട്ട് വിളിക്കാൻ സാധിക്കുമായിരുന്നു

  • @subeeshps8671
    @subeeshps8671 3 ปีที่แล้ว +1

    എന്റെ റേഡിയോ സിഗ്നൽ ബൂസ്റ്ററിന്റെ പണി എന്തായി ..? താങ്കൾ വാക്ക് തന്നതാണ്... !
    താങ്കളുടെ മറുപടിക്കായി കാത്തിരിക്കുന്നു

    • @MrtechElectronics
      @MrtechElectronics  3 ปีที่แล้ว

      DCA exam നു prepare ചെയ്യുന്നത് കൊണ്ട് booster manufacturing തല്ക്കാലം ഞാൻ നിർത്തിവച്ചിരിക്കുകയാണ്

    • @subeeshps8671
      @subeeshps8671 3 ปีที่แล้ว +1

      @@MrtechElectronics വീഡിയോ അപ്‌ലോഡ് ചെയ്തപ്പോൾ എക്സാം കഴിഞ്ഞു എന്ന് കരുതി, എന്തായാലും അക്ഷമനായി കാത്തിരിക്കുന്നു

    • @MrtechElectronics
      @MrtechElectronics  3 ปีที่แล้ว

      👍👍👍

    • @subeeshps8671
      @subeeshps8671 3 ปีที่แล้ว +1

      @@MrtechElectronics എന്റെ റേഡിയോ ആന്റിനയുടെ വർക്ക്‌ തീർന്നു ഞാൻ ഫിറ്റ്‌ ചെയ്തു, അല്പം നോയ്‌സ് പ്രോബ്ലം ഉണ്ട്

    • @subeeshps8671
      @subeeshps8671 3 ปีที่แล้ว +1

      @@MrtechElectronics യൂട്യൂബ് ആയതുകൊണ്ട് ഫോട്ടോസ് അയക്കാൻ പറ്റില്ലല്ലോ

  • @gktechelectronics4742
    @gktechelectronics4742 3 ปีที่แล้ว +1

    Super 👍👌

  • @blessonsuresh672
    @blessonsuresh672 3 ปีที่แล้ว +1

    ❤️