ഇനി പത്തിരി ഉണ്ടാക്കുമ്പോൾ ഈ രീതിയിൽ ഉണ്ടാക്കിനോക്കൂ ഒരാഴ്ച വരെ കേടാവാതെ സൂക്ഷിക്കാം | Easy pathiri

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 653

  • @malathigovindan3039
    @malathigovindan3039 2 ปีที่แล้ว +145

    നല്ലത് പോലെ പത്തിരി ഉണ്ടാക്കുന്നത് പറഞ്ഞ് തന്നതിന് നന്ദി താത്ത..egane ആരും വിശദ മായി പറഞ്ഞു thararilla.ദൈവം അനുഗ്രഹിക്കട്ടെ..🥰🥰👍

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  2 ปีที่แล้ว +9

      Manikkakkalle sughano orupaad santhosham 👍🥰🥰👍🥰

    • @marrymarry3114
      @marrymarry3114 2 ปีที่แล้ว

      )

    • @kadeejamp2760
      @kadeejamp2760 2 ปีที่แล้ว

      @@malappuramthathavlogbyridhu p0⁰⁰p

    • @kadeejamp2760
      @kadeejamp2760 2 ปีที่แล้ว +2

      @@malappuramthathavlogbyridhu p p p p ĺ¹q¹⁰

    • @najaac5393
      @najaac5393 2 ปีที่แล้ว +2

      @@kadeejamp2760 K

  • @mehrinzariah6980
    @mehrinzariah6980 2 ปีที่แล้ว +40

    ചെയ്യുന്ന കാര്യങ്ങൾ ഒക്കെയും നല്ലത് തന്നെ യാണ്
    പക്ഷേ ആ കാര്യമില്ലാത്ത ഒരുപാട് സംസാരം ആണ് വെറുപ്പ്‌ ഉണ്ടാക്കുന്നത്.
    കുറച്ചു സംസാരിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം
    ആവശ്യമില്ലാത്ത സംസാരം മാറ്റിവെച്ചാൽ സൂപ്പർ തന്നെ യാണ് 👍👍👍

  • @jaslabacker9595
    @jaslabacker9595 ปีที่แล้ว +4

    ആദ്യമായിട്ടാ ഞാൻ നൈസ് പത്തിരി ഉണ്ടാക്കിയിട്ട് നന്നാവുന്നത്....thanks ഇത്താ ❤

  • @Farisa-ck6pb3pz8u
    @Farisa-ck6pb3pz8u 9 หลายเดือนก่อน +1

    അടിപൊളി ഇങ്ങനെ ഒന്നും ആരും വിഷതീകരിക്കില്ല ❤️

  • @shabina6405
    @shabina6405 ปีที่แล้ว +5

    നല്ലോണം മനസിലായി.... സംസാരം കേൾക്കാൻ നല്ല രസണ്ട് 🥰

  • @sulaikhakunhammad5278
    @sulaikhakunhammad5278 ปีที่แล้ว +3

    മലപ്പുറം താത്താ എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചമുള്ളതും ഗുണകരമുള്ളതുമാണ്
    വയർ കുറക്കാനുള്ള സൂത്രം ഞാൻ പരീക്ഷിച്ചു നല്ല റിസൾട്ട് കിട്ടീട്ടുണ്ട് ഉപകാരപ്രതമായ ഒരുപാട് കാര്യങ്ങൾ ഇനിയും ജനങ്ങളിലേക്കെത്തിക്കാൻ ഉള്ള ആരോഗ്യവും ആഫിയത്തും അല്ലാഹു നൽകിതരട്ടെ

  • @SharafudheenSharafudheen-q1d
    @SharafudheenSharafudheen-q1d 10 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്...
    വളരെ ഉപകാരം ഉള്ള ഒരു വീഡിയോ... 👌😊
    മലപ്പുറം ഇത്താത്തയെയും കുടുംബത്തയെയും നമ്മെയും അല്ലാഹു വലിയ ഗുണം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ 🤲🏻. ഇത്താത്തക്ക് അഭിനന്ദനങ്ങൾ 🤝🌹🌹🌹
    By :m p s purathoor. Tirur 🌹.

  • @muhammedashraf3063
    @muhammedashraf3063 2 ปีที่แล้ว +70

    ഇത്താ. ഇതുപോലെ ഇന്നലെ ഉണ്ടാക്കി നോക്കി ഇപ്പോഴും നല്ല സോഫറ്റ് പത്തിരി വളരെ വളരെ സന്തോഷം ❤️❤️❤️ഇങ്ങളെ സംസാരം എനിക്കിഷ്ട്ടായി

  • @raziyasayedali1032
    @raziyasayedali1032 2 ปีที่แล้ว +14

    നല്ല kooking അറിവുള്ള ethayan വർത്തമാനം ഒരു സ്റ്റൈൽ ആണ് കണ്ട് മനസ്സിലാക്കുക പത്തിരി സൂപ്പർ അന്ന് ഭാഷ നന്നാക്കിയാൽ എല്ലാവർക്കും മനസ്സിലാകും

    • @gulnarjiyas
      @gulnarjiyas 2 ปีที่แล้ว +2

      Avarude naatile bhaashayum samsaaravum angane aayrkkum - nthayalm namak manasilaakunnundallo - ath mathi ...

    • @AJINAish
      @AJINAish ปีที่แล้ว

      അതെ... സംസാരം കറക്റ്റ് ആക്കിയാൽ മതി ബാക്കി സൂപ്പർ anu

    • @zahrzali6341
      @zahrzali6341 10 หลายเดือนก่อน

      Podi making video idumo?

  • @anshiraheeanshirahee5267
    @anshiraheeanshirahee5267 ปีที่แล้ว +1

    Hi ithaaa njn undakkittoo...frst time Aanu undakkunnee....spr ayitt kitty..... thank you...

  • @fareedamt9528
    @fareedamt9528 ปีที่แล้ว +1

    ഇത്താ... Thankyou😘😘😘😘😘😘എന്റെ പത്തിരി നല്ലരീതിയിൽ നന്നായി ട്ടോ 😘😘😘😘😘😘😘😘😘😘😘എനിക്ക് പത്തിരി നന്നാവാത്തത്കൊണ്ട് ഉണ്ടാക്കുന്നത് ദേഷ്യം ആയിരുന്നു 🤪🤪🤪.. ഇന്നത്തോടെ എല്ലാം മാറി 😘😘😘thanks dear😘😘😘😘😘😘😘😘😘😘😘

  • @sherinshajahan
    @sherinshajahan 2 ปีที่แล้ว +19

    Super ഇത്ത. ഇത്ര നന്നായിട്ട് ആരും പറഞ്ഞ് തരില്ല. ❤️❤️

    • @azaansworld7712
      @azaansworld7712 2 ปีที่แล้ว +1

      എനിക്ക് കുറച്ചു മാത്രമേ മനസിലായുള്ളു

  • @MalayalamTamilVlogs
    @MalayalamTamilVlogs ปีที่แล้ว +2

    Sopeerrr.....Njan undakki....same.....pathiri....soft....extra soft..... Njan kure nalayi....undakkarundu....but...ruf ayi
    Erikkum....but enikku....eshtamanu...pathiri......

    • @MalayalamTamilVlogs
      @MalayalamTamilVlogs ปีที่แล้ว

      First ...water boiling...
      2, uppu ettu
      3, Mavu ettu...1 minutes kazhinju...elakki..mix akki....5 minitu adavhu vachu ...
      4, nalla pole Mavu kuzhachu....soft aakki...10 minitu
      4 , parathi...
      5, chuttu...
      Ammassing....

  • @mayagkpillai5531
    @mayagkpillai5531 2 ปีที่แล้ว +4

    ഇങ്ങള് നല്ല ഉസാറായിട്ടൊണ്ടല്ലോ ഇത്താത്ത.... 👏👏👏

  • @ramanb31
    @ramanb31 2 ปีที่แล้ว +2

    Ente itha oru rashayila samsaram supper vayarunirayunnu love u language style🌹

  • @fareedamt9528
    @fareedamt9528 ปีที่แล้ว

    ഉണ്ടാക്കി നോക്കട്ടെ ട്ടോ 🥰🥰... എന്നിട്ട് പറയാം ട്ടോ ഇത്താ 😘😘😘😘

  • @harismuhammedharis2090
    @harismuhammedharis2090 2 ปีที่แล้ว +2

    പത്തിരിക്ക് പൊടി വാട്ടിയാൽ അധികം വന്നത് വെയിസ്റ് ആയിപ്പോകളായിരുന്നു. ഇനിയിപ്പോ പരത്തി ഫ്രിഡ്ജിൽ വെക്കാലോ
    Thanks itha

  • @laila3993
    @laila3993 2 ปีที่แล้ว +504

    പത്തിരി ഉണ്ടാക്കുന്നത് ഉഷാർ പക്ഷെ സംസാരം അൺസഹിക്കബ്ൾ

  • @ambilireveendran4793
    @ambilireveendran4793 2 ปีที่แล้ว +6

    Etha, njan ennu undakki, perfect ayirunnu, first time anu njan undakiyath ethra perfect akunnath , thank you so much for this recipe.

  • @Binthhaleed
    @Binthhaleed 2 ปีที่แล้ว +43

    പത്തിരി ഉണ്ടാക്കുന്ന രീതി ഉഷാർ. ഞങ്ങൾ രാവിലെ ഉണ്ടാക്കി tight ആയിട്ട് എടുത്തു വക്കും എന്നിട്ട് നാലുമണിക് ഉണ്ടാക്കും 👌❤

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  2 ปีที่แล้ว +1

      Thank you 😍🤝🥰

    • @saifuhadhi424
      @saifuhadhi424 2 ปีที่แล้ว +2

      @@malappuramthathavlogbyridhu njangalk oru dhivasam thanne 100 pathiriyil kooduthal venam . Family members kooduthal pnnengana fridge il vekkanum koodi indakka

    • @soudaiqbal3753
      @soudaiqbal3753 2 ปีที่แล้ว

      😆

  • @rajanikp4092
    @rajanikp4092 2 ปีที่แล้ว +18

    പത്തിരിയും സൂപ്പർ !
    സംസാരവും സൂപ്പർ !
    😀🥰🥰🥰

  • @RanaaNahar
    @RanaaNahar ปีที่แล้ว +4

    Thanks thatha for your detailed presentation ❤

  • @rasheedsaidu3248
    @rasheedsaidu3248 2 ปีที่แล้ว +1

    ശെരിയ ആദ്യം ഇട്ട ഉടനെ മറിച്ചിടുക പിന്നെ ചെറിയ പോളകൾ വരുമ്പോൾ വീണ്ടും മറിച്ചിടുക അപ്പോ പപ്പടം പോലെ പോളച്ചു വരും, ഇത് പോലെ തന്നെ ആണ് ചപ്പാത്തിയും ചുട്ടു നോകിയെ ഇത് പോലെ പോളക്കും, താത്ത പറഞ്ഞത് വളരെ കറക്ട് 👍

  • @reejav1510
    @reejav1510 2 ปีที่แล้ว +10

    നല്ല കോമഡിയായി അവതരിപ്പിച്ചു' ഉഷാർ വളരെ ഇഷ്ടപ്പെട്ടു

  • @remyareghu3525
    @remyareghu3525 2 ปีที่แล้ว +2

    താത്ത പത്തിരി ഉണ്ടാക്കുന്നതിനേക്കാൾ എനിക്കിഷ്ടപ്പെട്ടത് ഭാഷ യാണ് കേട്ടോണ്ടിരിക്കാൻ നല്ല രസമുണ്ട്

  • @thahiraputhuveetil1740
    @thahiraputhuveetil1740 2 ปีที่แล้ว +25

    എനിക്ക് അപ്പോൾ അപ്പോൾ ഉണ്ടാകുന്ന പത്തിരിയാണ് ഇഷ്ടം 👌👌

  • @sakeenaa6284
    @sakeenaa6284 ปีที่แล้ว

    Hai thatha. Ente ummachi ithu pole aanu undakkaru.

  • @susancg3145
    @susancg3145 2 ปีที่แล้ว +26

    എന്റെ പൊന്നു ചേച്ചി, ചേച്ചി ഉണ്ടാക്കുന്നത് ഇഷ്ടപ്പെട്ടു പക്ഷേ പറയുന്ന ഭാഷ മനസ്സിലാവുന്നില്ല .

  • @jayareghu2097
    @jayareghu2097 2 ปีที่แล้ว +3

    Super Etha... Chilathokke samsarikkumbol manasilavunnillaaaa

  • @radharavi2891
    @radharavi2891 2 ปีที่แล้ว +7

    നല്ല സംസാരം ആശംസകൾ

  • @fathimariya1887
    @fathimariya1887 2 ปีที่แล้ว +3

    Masha allah.First time aan undakkunnath ithra perfect aakumnn karuthiyilla😍. Mattu channelil undakkunnathinekkalum easy aayittan undakkunnath. Adipoly❤️

  • @jayarajan2307
    @jayarajan2307 2 ปีที่แล้ว +4

    ഇങ്ങള സംസാരം പെരുത്തിഷ്ട്ട അതുപോലെ പാചകവും സൂപ്പറാ

  • @jumailat2118
    @jumailat2118 2 ปีที่แล้ว +25

    Paathiri super
    Pakshe samsaram
    Kurach moshamanu

  • @sanithapavithran3633
    @sanithapavithran3633 ปีที่แล้ว +2

    Varathanam sahikan vayaaa ethra umineer pathirik terichitt undavumo 😀

  • @hameedkv9268
    @hameedkv9268 2 ปีที่แล้ว +4

    ഫ്രസിൽ അമർത്തിയതിന് ശേഷം പരത്തി അടുത്താൽ മതി. അപ്പോൾ പത്തിരി ചെറുതാകില്ല. ഞാൻ അങെനെയെ ഉണ്ടകാർ അപ്പോൾ അടിപൊളി പത്തിരി. 🌹

  • @hafsathkurikkal7691
    @hafsathkurikkal7691 2 ปีที่แล้ว +5

    ഈ അമളി എനിക്കും പറ്റി' ഇതിലേറെ നല്ല തട്ട് ആയിരുന്നു

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  2 ปีที่แล้ว

      Manikkakkalle😔😔😔🥰🥰🥰

    • @shafikt6799
      @shafikt6799 2 ปีที่แล้ว

      Enikkum pattikn, maanga unakkan vechatha

    • @hashimvp8710
      @hashimvp8710 2 ปีที่แล้ว

      എനിക്കും.... ഓർക്കപുളി പറ്റിച്ചു....

  • @shemishemi8212
    @shemishemi8212 2 ปีที่แล้ว +1

    Super 👍👍👍❤️ ഭാഷ പിടികിട്ടാനില്ല

  • @mobileland6102
    @mobileland6102 2 ปีที่แล้ว +5

    അടിപൊളി ത്താത്താന്റെ പത്തിരി കഴിക്കാൻ പുതിയായിട്ട് ഉണ്ട്

    • @hameedkuvan9425
      @hameedkuvan9425 2 ปีที่แล้ว

      താത്താന്റെ പത്തിരി കഴിക്കാനുള്ള പൂതി അത് ഒരു വല്ലാത്തൊരു പൂതി തന്നെ

  • @Harisvk-zz6dm
    @Harisvk-zz6dm 2 ปีที่แล้ว +2

    എന്റെ തളികയും പുളി ഉണക്കീട്ട് അങ്ങനെ കറുത്ത പുള്ളി വീണക്ക്ണ്. ഞാൻ കുഴൽക്കുമ്പോൾ ഇഞ്ചി കുത്തിന്റെ ഉഷക്ക കൊണ്ടാണ് കുത്തൽ🥰🥰

  • @hycinthregina9553
    @hycinthregina9553 2 ปีที่แล้ว

    Njan 2 glass ariyum oru glass oozunum kudi orimiche vellathil ettu vekum, ennittu saulpam choodu vellathil urghan pogum munpu arakum. Arachu kazyimbol uppum cherathe moodi vekum, ravile mav pthinju purath pogarundu. Idili nalla softum aayirikum.

  • @binha8446
    @binha8446 2 ปีที่แล้ว +2

    താത്ത ഇങ്ങളെ ചാനൽ ഒരുപാട് ഇഷ്ട്ട

  • @fathimasavadsavad7785
    @fathimasavadsavad7785 2 ปีที่แล้ว +8

    Ok പാത്തു വെക്കാം 😄😄😄👌👌😍

  • @rahinasuhail9723
    @rahinasuhail9723 2 ปีที่แล้ว

    Njanum iganeya pathiri undakkunath nalla softtanu

  • @shybukv
    @shybukv 6 หลายเดือนก่อน

    Perfect 🎉🎉

  • @remadevi5175
    @remadevi5175 2 ปีที่แล้ว +2

    സൂപ്പർ ആയിട്ട് ഉണ്ട് പത്തിരി താത്ത

  • @jishmashahul
    @jishmashahul 2 ปีที่แล้ว +1

    Thatha ne peruth ishtayi tta…. Keep up the good work

  • @SajnaSanju-m3n
    @SajnaSanju-m3n 10 หลายเดือนก่อน +1

    pathiri ushaar

  • @haseenak9924
    @haseenak9924 2 ปีที่แล้ว +5

    Pathiri super, njan undakki👌

  • @rizasvlog8305
    @rizasvlog8305 2 ปีที่แล้ว +2

    Pathirik eadan aripodi eadukunnad pachariyano puyungalariyano

  • @anoopsubhagan7241
    @anoopsubhagan7241 2 ปีที่แล้ว

    അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു ഇതെങ്ങനെ ഉണ്ടാക്കണ്ണ് എന്ന് കാണിച്ച് തന്നതിൽ സന്തോഷം ഇത്താ

  • @reebajaison1261
    @reebajaison1261 ปีที่แล้ว

    Undakki nannayittundu tatante pole perfect akilla athu ingale spcl anu. Nammalum oru malapurathukari

  • @aayishaaayisha8416
    @aayishaaayisha8416 2 ปีที่แล้ว +6

    കണ്ടിട്ട് കൊള്ളാട്ടോ 💗
    ഇനി ണ്ടാക്കി നോക്കിട്ട് പറയാട്ടോ 👍

  • @syednajeeb1805
    @syednajeeb1805 2 ปีที่แล้ว +1

    njhan try cheythu, nalla soft pathiri,thanks

  • @sobithahaseena33
    @sobithahaseena33 2 ปีที่แล้ว +2

    Mashallaha super adipoli thanks

  • @smithabp6581
    @smithabp6581 2 ปีที่แล้ว +1

    സംസാരം super

  • @simisoorya4501
    @simisoorya4501 2 ปีที่แล้ว +2

    എന്റെ. പൊന്നോ അടിപൊളി 👍👍👍👍👍👍👍 വീണ്ടും വരിക

  • @reshmaalan4975
    @reshmaalan4975 2 ปีที่แล้ว

    Thanks ithaaa🥰🥰🥰🙏

  • @kadheejakp5503
    @kadheejakp5503 2 ปีที่แล้ว +23

    മാഷാഅല്ലാഹ്‌ പത്തിരി അടിപൊളിയായിട്ടുണ്ട് 👌🏾👌🏾👌🏾

  • @rasiyacheerangan4351
    @rasiyacheerangan4351 10 หลายเดือนก่อน

    Super🥰🥰👍🏻👍🏻👍🏻

  • @najeebasharaf3947
    @najeebasharaf3947 ปีที่แล้ว +1

    താത്ത, ഇത് പച്ചരി വീട്ടിൽ പൊടിപ്പിച്ചതാണോ അതോ പാക്കറ്റ് പൊടിയോ? രണ്ടിനും ഒരു പോലെയാണോ വെള്ളം.. Pls റിപ്ലൈ

  • @jenyurikouth4984
    @jenyurikouth4984 ปีที่แล้ว +1

    Good one. Thanks.

  • @surajamahesh4099
    @surajamahesh4099 2 ปีที่แล้ว

    Nice vdo👍 very useful... thnqu chechii☺️

  • @hajarabiaaju3367
    @hajarabiaaju3367 ปีที่แล้ว

    Super 👌👌 thank you itha ❤❤

  • @annamonichan9298
    @annamonichan9298 2 ปีที่แล้ว +1

    Language aviduthe aanu . Super

  • @sajinisajini367
    @sajinisajini367 2 ปีที่แล้ว +2

    അള്ളോ സൂപ്പർ 👍🏻👍🏻

  • @halaltastefood5716
    @halaltastefood5716 ปีที่แล้ว

    Modicare coconut alle aaa blue bottle

  • @MoidhuChMoidhuCh
    @MoidhuChMoidhuCh 2 ปีที่แล้ว +2

    Pacharippodiyanno vendath .podi varukkanno

  • @sithuaflal5618
    @sithuaflal5618 2 ปีที่แล้ว

    Thathante pathiri sooper ayitund

  • @shajithaca2157
    @shajithaca2157 2 ปีที่แล้ว +1

    Masha allah thathane padachone anugrahikate

  • @FathimaRasheed-v1z
    @FathimaRasheed-v1z 4 หลายเดือนก่อน

    Ente ponn malappuram thathaavee 😢allahu dh3erkayus tharattee 12 varsham aayi njn pathil onn aakan sramikkunnu ennal ente ponn no no ente swantham thathanee poole aanu enikk ente malappuram thathaa ippol ith kanda shesham nalla pathil chudunnu njn 🎉 നന്ദി und malappurapeee😢😢😢😢

  • @anoopsubhagan7241
    @anoopsubhagan7241 2 ปีที่แล้ว +13

    സൂപ്പർ കണ്ടിരിക്കാൻ നല്ല രസം

  • @mubiabid4501
    @mubiabid4501 ปีที่แล้ว +1

    അടിപൊളി ആയി 😍

  • @ChandraLekha-nq5to
    @ChandraLekha-nq5to 2 ปีที่แล้ว +11

    ഇത്തയുടെ സംസാരം ആണ് Main👍

  • @ramachandrank9965
    @ramachandrank9965 2 ปีที่แล้ว +1

    Veyilathu unkiya podì ano thatha

  • @Saif_fazzz
    @Saif_fazzz 2 ปีที่แล้ว

    Seen avatharanam. Oru avatharakakk nalla sakala chancuund

  • @prakashank.r7107
    @prakashank.r7107 2 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട് പാത്ത് വെച്ച് എന്ന് പറഞ്ഞാൽ എന്താ

  • @MuhammedfawasFawas
    @MuhammedfawasFawas 2 ปีที่แล้ว +1

    Ethan pathiri podi parayumo

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  2 ปีที่แล้ว

      പച്ചരി വീട്ടിൽ കഴുകി ഉണക്കി മില്ലിൽ കൊണ്ടുപോയി പൊടിച്ച സാധാരണ പച്ചരിപ്പൊടി👍🥰

    • @MuhammedfawasFawas
      @MuhammedfawasFawas 2 ปีที่แล้ว

      @@malappuramthathavlogbyridhu ok

  • @muhammedimran131
    @muhammedimran131 2 ปีที่แล้ว +4

    പത്തിരിക്ക് കൊറോണ അതാണ് വിറയ്ക്കണത് മൈമൂന്റെ പത്തിരി നല്ല രസമുണ്ട് കാണാൻ കഴിയും മൈമൂനും മക്കളും അല്ലേ കഴിക്കുന്നത് സൂപ്പർ

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  2 ปีที่แล้ว

      Manikkakkalle sughano orupaad santhosham 👍🥰🥰🥰

    • @muhammedimran131
      @muhammedimran131 2 ปีที่แล้ว

      അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാ സുഖം തന്നെയാണ് ഇനിയും വളരട്ടെ മലപ്പുറം താത്ത മാഷാ അള്ളാ

  • @homellycake2613
    @homellycake2613 2 ปีที่แล้ว

    ഇത് പ്രസ്സ്തിരി ആണല്ലോ. എന്തായാലും ഉഷാർ

  • @Saleem-xw8lp
    @Saleem-xw8lp 2 ปีที่แล้ว +1

    Pathiri podi pachari varuth podichathamo?

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  2 ปีที่แล้ว

      പച്ചരി വറുക്കാതെ ഉണക്കിപ്പൊടിച്ചത് മാണിക്കല്ലേ🥰🥰🥰

  • @zainabasaleem5634
    @zainabasaleem5634 2 ปีที่แล้ว +176

    പത്തിരി ഉണ്ടാകുന്നത് കൊള്ളാം.. സംസാരം കേട്ടാൽ ഈ പത്തിരി എങ്ങിനെ കഴിക്കും 😂😂😂...

    • @jubairiyafaisal2077
      @jubairiyafaisal2077 2 ปีที่แล้ว +2

      S old

    • @geemolpk9259
      @geemolpk9259 2 ปีที่แล้ว

      😄😄😄😄

    • @kunjuz_2181
      @kunjuz_2181 2 ปีที่แล้ว +2

      😜😜😜

    • @ummuummu374
      @ummuummu374 2 ปีที่แล้ว +8

      നിങ്ങളോട് ആരും കഷ്ടപ്പെട്ട് കഴിക്കാൻ പറഞ്ഞത്തില്ലല്ലോ

    • @smiley.2871
      @smiley.2871 2 ปีที่แล้ว

      😂

  • @jameela8931
    @jameela8931 ปีที่แล้ว

    Nalla samsaram thatha

  • @minu-fd5bw
    @minu-fd5bw 2 ปีที่แล้ว +1

    E aripodi ethani ration pachari aano

  • @SajnaSanju-m3n
    @SajnaSanju-m3n 10 หลายเดือนก่อน

    pathiri indaakkumbo enthina thaligande kaaryam parayne.

  • @hasanathn9159
    @hasanathn9159 2 ปีที่แล้ว +1

    Kottakkal ano veed

  • @ansarisali6270
    @ansarisali6270 2 ปีที่แล้ว +6

    Pathiri ok but samsaram sahikkan pattilla. Vayikku kurach rest kodukku

  • @Cocomelon3903
    @Cocomelon3903 2 ปีที่แล้ว +1

    അരി പൊടിച്ചത് varukkano

  • @sobhanapi9838
    @sobhanapi9838 2 ปีที่แล้ว +1

    Sangathy Kollam. Samsaram valare boranu

  • @shanthammathomas-xq9uf
    @shanthammathomas-xq9uf ปีที่แล้ว +1

    Pathri super

  • @husnapk8523
    @husnapk8523 ปีที่แล้ว

    Thank യു താത്ത 🥰

  • @beenap.i6871
    @beenap.i6871 2 ปีที่แล้ว

    Undakki nokki valarenannay

  • @eypstories8789
    @eypstories8789 2 ปีที่แล้ว +36

    അറിയാൻ ആഗ്രഹിച്ച ഒരു വിഷയം ആയിരുന്നു .🙏🏻

  • @shahidaet9269
    @shahidaet9269 2 ปีที่แล้ว +5

    ഞാൻ ഇത് പോലെ തന്നെയാ മൈമു പത്തിരി ഉൻടാകാ 😀 ഫ്രിഡ്ജിൽ വെക്കുന്ന സമയത്ത് ടിഷു paper മുകളിലും അടിയിലും വേക്കും..kasarolil ഒരു ചെറിയ പ്ലേറ്റ് വെക്കും അതിന്നു മുകളിൽ പാത്തിരി ചുട്ടത് വെക്കും

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  2 ปีที่แล้ว +1

      മാണിക്കക്കല്ലേ നിങ്ങളൊരു സംഭവം തന്നെ താങ്ക്യൂ🥰🥰🥰

  • @zahrzali6341
    @zahrzali6341 10 หลายเดือนก่อน

    Pathiripodik pachariyano podikuka?

  • @heaven5202
    @heaven5202 2 ปีที่แล้ว +1

    Vtl indakkiyaa podiii ann . Ath varutha podiiyanoo athooo allathee annooo eadukkendath Plzzzz replay thathaaa

  • @sameerasameera4884
    @sameerasameera4884 2 ปีที่แล้ว +2

    പതിൽപ്പൊടി എങ്ങിനെ പൊടിച്ചത്. ഏതെല്ലാം റൈസ് ഉപയോഗിച്ച

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 2 ปีที่แล้ว

    Super pathiri maimu👌

  • @Mziyad-lc3me
    @Mziyad-lc3me 2 ปีที่แล้ว +1

    Ethada samsaram adipoli

  • @adabiyajulie9894
    @adabiyajulie9894 2 ปีที่แล้ว

    Varatha podiyano atho unakkiya pidiyano adukuka?

  • @tfbeats6336
    @tfbeats6336 2 ปีที่แล้ว +4

    I tryed it it was perfect thankyou 😍 thatha ❤️