ബ്രോ ഞാൻ കുവൈറ്റിൽ 8 വര്ഷം ആയി ജോലി ചെയ്യുന്നു... നല്ല രാജ്യം ആണ് കുവൈറ്റ്.. !!!! 2500 to 3000 kd, അതു തെറ്റാണു കേട്ടോ ബ്രോ... 250-300 kd ആവും ഉദേശിച്ചത്... !!!!
Good.... 👍 പ്രൈവറ്റ് കമ്പനികളിൽ സാലറി കുറവാണു....!! 150 kd basic salary....!! ചില കമ്പനികൾ room & food തരും....!! ചില കമ്പനികൾ room & food തരില്ല. അപ്പോൾ 150 kd നു room & food പോകണം. ബാക്കി വല്ലതും ഉണ്ടെങ്കിൽ മിച്ചം പിടിക്കാം. സാലറി കുറവും... ജീവിതചിലവ് കുടുതലും ആണ് കുവൈറ്റിൽ.....!! നല്ല സാലറി ഉണ്ടെങ്കിൽ കുഴപ്പമില്ലാതെ പോകാം....!! Mm
Ministry nurse nu 800-900kd kitum. But private sector il othiri kurava nu.C A holders and doctors nu nalla salary und but cost of living is very high here.
I worked in Kuwait 1975 -1988 . Average salary 100-150 . Now it is About 150- 300 KD . The other thing white Peoples get higher-salary and Hindi get very low salary .
ഇത് മൊത്തം തെറ്റാ കൂട്ടുകാരാ . 60 മുതൽ 2500 വരെ ശമ്പളം വാങ്ങുന്നവരുണ്ട്. അതിൽ ഇപ്പോഴ്ത്താതെ അവസ്ഥ അനുസരിച്ചു 800 മുകളിൽ ശമ്പളം കിട്ടുന്നവർ ചുരുക്കം ആണ് ,
കുറച്ചൊക്കെ തെറ്റാണ്. മിനിമം സാലറി 80 ദിനാർ മുതൽ ആണ്. പിന്നെ ഇവിടെ സഞ്ചാരികൾ എത്താറുമില്ല, ശെരിയായിട്ടുള്ള വിവരണം നൽകൂ, വെറുതെ ഒരു വീഡിയോ ഇട്ടപോലെ ആയി പ്പോയി
എടോ ഏത് വിദേശ സന്ഛാരികളാ ഇവിടെ വരുന്നത് .. ഞാനോരു മലയാളി കുവൈറ്റിയാണ് എന്ത് വിഡിത്തമാണ് പുലമ്പുന്നത് ഇത് ഇന്ത്യയോ കേരളമോ ഒന്നുമല്ല.ഇത് നാട്ടിലെ ചെറിയ ..ആലപ്പി ജില്ല അതെല്ലങ്കിൽ മലപ്പുറം ജില്ല .എന്നിട്ടാണോ സന്ഛാരികൾ ഇവിടെയുളളവർ തന്നെ പല രാജ്യത്തും പോവാണ് എന്നിട്ടാ .. എല്ലാം തെറ്റാ ..പിന്നെ ദിനാർ .അത് ഇപ്പോ എത്രാ ഇവിടുളള മലയാളിസ്നോക്കെ അറിയാം 142 എന്നിട്ടാ പല കളളത്തരവും വീഡിയോയിൽ വിളിച്ചു കൂവുന്നത് ...
Salary 150 - 300 KD okke ullu annaaa..... 2500-4500 okke oil field public sector unnatha udyogastharkk, athil pravasikal kuravayirikkum.... Arab speaking countries or Kuwaitis will be there....
കുവൈറ്റ് മലയാളികൾ ഒരു ലൈക് അടിക്ക് 😍
Niggal kuwait anoo nattil yavidayaa
@@AsifAsif-lz3bq ✓
🇮🇳🇮🇳🇮🇳🇮🇳👍👈🌟🌟🌟.
Eppo nattila.. 😁
നല്ല വിവരണം ഞാൻ കുവൈറ്റിൽ ജോലി നോക്കുന്നു നല്ല രാജ്യം സാലറി കര്യം കുടിപോയി നല്ല സ്നേഹം മുള്ള അറബികൾ... ഇന്ത്യക്കാരോട് കൂടുതൽ സ്നേഹം പുലർത്തുനു......
Broku adhelum agency ariyamo njnum pokan sremikunu
🇮🇳🇮🇳🇮🇳🌟🌟👍
Instagram id undo
ഞാനും കുവൈറ്റാ എന്റെ അറബിക്കുപോലും ഇല്ല ഇത്രയും ശമ്പളം 2500😂😂😂😂😂😂
ബ്രോ ഞാൻ കുവൈറ്റിൽ 8 വര്ഷം ആയി ജോലി ചെയ്യുന്നു... നല്ല രാജ്യം ആണ് കുവൈറ്റ്.. !!!! 2500 to 3000 kd, അതു തെറ്റാണു കേട്ടോ ബ്രോ... 250-300 kd ആവും ഉദേശിച്ചത്... !!!!
Bro അവിടെ എന്തെങ്കിലും job ഉണ്ടോ എന്റെ husband ന്റ് ആണ്
Engineering job ndo
@@jinsumolej980 u find job?
Instagram id undo
@@AmoryAzielEdric arude ID anu ? Ente ano?
ഈ സാലറി ഉണ്ടായിരുന്നേൽ ഞാൻ 1വർഷം കൊണ്ട് നിർത്തി പോയേനെ ...
Ha ha
achayan achayan njanum
😀😀😀😀😀😀😁😁😁ഐവ
Nicee
Love❤️ from kuwait,salmiya
60kd 80kd 120 kd 150kd200kd 250 kd salary
I am working in kuwait...i love kuwait..Thank you.
👍
ചൂട് മറ്റുള്ള അറബ് രാജ്യങ്ങളെക്കാൾ കൂടുതലാണോ.
ഞാനും.ഐ ലവ് കുവൈറ്റ്😍😍😘😘
Njanum
Where
Good.... 👍
പ്രൈവറ്റ് കമ്പനികളിൽ സാലറി കുറവാണു....!!
150 kd basic salary....!!
ചില കമ്പനികൾ room & food തരും....!!
ചില കമ്പനികൾ room & food തരില്ല. അപ്പോൾ 150 kd നു room & food പോകണം. ബാക്കി വല്ലതും ഉണ്ടെങ്കിൽ മിച്ചം പിടിക്കാം. സാലറി കുറവും... ജീവിതചിലവ് കുടുതലും ആണ് കുവൈറ്റിൽ.....!!
നല്ല സാലറി ഉണ്ടെങ്കിൽ കുഴപ്പമില്ലാതെ പോകാം....!!
Mm
Ministry nurse nu 800-900kd kitum. But private sector il othiri kurava nu.C A holders and doctors nu nalla salary und but cost of living is very high here.
l am working in kuwait.l love kuwait. 😍❤
Instagram id undo
Number tharumo 🍻chodikna
ഇറാഖ് കുവൈറ്റ് യുദ്ധത്തെ കുറിച്ചു ഒരു വിശദമായ വീഡിയോ ചെയ്യുമോ ?
Watch movies heros of desert stoom
I worked in Kuwait 1975 -1988 . Average salary 100-150 . Now it is
About 150- 300 KD . The other thing white Peoples
get higher-salary and Hindi get very low salary .
Instagram id undo
Minimum salary 2500 or 3000 anengill njagall one year kond nattil settilavumm settttaa😍
Aliya adipoli I love Kuwait...
എന്റെ.. കുവൈറ്റ് നിന്നെ നഷ്ടമായി. നിന്റെ നല്ലതു, ചീത്ത യുമായി ഓർമ്മകൾ ഒരു വട്ടം കൂടി കൊണ്ടുപോയി.
സുഹൃത്തേ ഞാനും കുവൈറ്റിലാണേ,,zahra
I am working in kuwait... love kuwait...
150 kd ..ennathe indian rs ethra varum
I love Kuwait.
2500kd കിട്ടും പക്ഷെ അഞ്ചു കൊല്ലം കൂടുമ്പോ വങ്ങിയ മതി
665000😂monthly
ഞാനും കുവൈറ്റിലാ 😂😂 👍👍
😂😂😂
I love kuwait..
Instagram id undo
Kuwait ഇൽ ഉള്ളവർ ആരെങ്കിലും എനിക്ക് ഒരു ജോബ് ശെരിയാക്കി തരുമോ..? Plz
Iam now in kuwate my frm kerala kuwate gdddd
ഞാനും കുവൈറ്റിൽ ആണ് വർക്ക് ചെയുന്നത്
ഞാനും കുവൈറ്റിൽ ജോലി ചെയ്തിട്ടുണ്ട്
അല്ലാഹ് 2500 വേണ്ടായിരുന്നു ഒരു 500 കിട്ടിയിരുന്നേൽ അൽഹംദുലില്ലാഹ് 😁😁
അതെ 😂
Im working in kuwait.... I love kuwait
Kuwait is heven
Instagram id undo
ഞാൻ വീട്ടിൽ ജോലി ചെയുന്നു എന്റെ അറബിയും കുടുബവും മിയ. മിയ
Hai
most valuable money in the world KWD 🤑🤑🤑
കാനഡയെ പറ്റി vedio ചെയ്യൂ
1 dhinar 241 Indian Rupees.. normal Salary scale for workers 150 to 250 Dhinar..not 2500 Dhinar. .
Athe
Thanks for the informations👍
Good information
Thanks
എന്റെ ആങ്ങള കുവൈറ്റിൽ ജോലി ചെയ്യുകയായിരുന്നു അക്കാമ്മയടിച്ചില്ല Muhammed Hazeer എന്നാണ് പേര് Kahhur ആണ് 2 മാസമായി ഒരു വിവരവും ഇല്ല.
ആളെ കിട്ടിയോ 😢
250-300 dinar ayirikkum bro onnukudi check cheythe
Good
I love India and Dubai😘😘😘😘
Family visayekkurich onn video cheyyamo
Thank you
One mistake undo, vadakku bakathu iraqum thekku bhagathu soudi Arabia yum alle?
Nj next month pikuvaaaaa
2500 KD = more than 5 lakhs !!!
Super
Italy ye kurich oru vedeo idanam
Salmiya,Kuwait🇰🇼
🇰🇼🇰🇼🇰🇼
History of kuwait please put
ഇത് മൊത്തം തെറ്റാ കൂട്ടുകാരാ . 60 മുതൽ 2500 വരെ ശമ്പളം വാങ്ങുന്നവരുണ്ട്. അതിൽ ഇപ്പോഴ്ത്താതെ അവസ്ഥ അനുസരിച്ചു 800 മുകളിൽ ശമ്പളം കിട്ടുന്നവർ ചുരുക്കം ആണ് ,
Kuwait very good
paisayude moolyam ettavum kooduthal ullathum kuwaitlanu
അയാൾ ദുബായ് മണി പറയുന്നത് പോലെ പറഞ്ഞതാവും 2500 / 3000 ennu.. എന്റെ പൊന്നൂ..... ഒന്ന് ക്ഷമി......
What about cost of living per month
please comment
Kuwaitil pokanamenkil SSLC pass aanennu kettu eth sathymano. Please explain
Yas njn nast month povanu
super
Bro no 2500its 250 man ..crazy🤣🤣
Kuwait my second home
Super 👌👌👌
കുറച്ചൊക്കെ തെറ്റാണ്. മിനിമം സാലറി 80 ദിനാർ മുതൽ ആണ്. പിന്നെ ഇവിടെ സഞ്ചാരികൾ എത്താറുമില്ല, ശെരിയായിട്ടുള്ള വിവരണം നൽകൂ, വെറുതെ ഒരു വീഡിയോ ഇട്ടപോലെ ആയി പ്പോയി
good
Salary what said is wrong
Not 2500 kd
average salary is 150 kd to 200 kd
Njanum pokan pokuva
Bro 2500 kd= now 605000 it is fake minuem salary 100 kd
I love kuwait
🇮🇳❤️🇰🇼
istam kuwith😍
മിനിസ്ട്രി സാലറി 750kd ആണ് നേഴ്സ് ന്
🌠☄️☄️
250Kd 2500,3000 ayyo
Valisthanam police ,army,
Engineer, Avarude masa masam kiduna salaries,1500,kd Athum Kuwaitikmatram
amerikan
edukuk
1500,kd,1250,1000,,
900,800,750,700,kd
ippolthana lake kazhiju
oru kd 1kd 243 OK Bro
പോവാൻ പോവാ 🙌
Good luck bro✈️✈️✈️
Alhamdulillah
എനിയ്ക്ക് ഒരു ഇരുന്നൂറ് ദിനാർ സാലറി വാങ്ങി തരാമോ ചേട്ടാ?
Ivide ordinary hotel workermarkk 150 muthal 300dinar vareyund
എടോ ഏത് വിദേശ സന്ഛാരികളാ ഇവിടെ വരുന്നത് .. ഞാനോരു മലയാളി കുവൈറ്റിയാണ് എന്ത് വിഡിത്തമാണ് പുലമ്പുന്നത് ഇത് ഇന്ത്യയോ കേരളമോ ഒന്നുമല്ല.ഇത് നാട്ടിലെ ചെറിയ ..ആലപ്പി ജില്ല അതെല്ലങ്കിൽ മലപ്പുറം ജില്ല .എന്നിട്ടാണോ സന്ഛാരികൾ ഇവിടെയുളളവർ തന്നെ പല രാജ്യത്തും പോവാണ് എന്നിട്ടാ .. എല്ലാം തെറ്റാ ..പിന്നെ ദിനാർ .അത് ഇപ്പോ എത്രാ ഇവിടുളള മലയാളിസ്നോക്കെ അറിയാം 142 എന്നിട്ടാ പല കളളത്തരവും വീഡിയോയിൽ വിളിച്ചു കൂവുന്നത് ...
1 Kuwait dinar =rs 240
2500×240=6 lakh
എന്ത് തള്ളാണ് ഭായ്
Umayappa Real Estate 😁😁😁
Kuwait ill ninne pravasikale paranju viduvaane kaatu Eth seri aano
Kuwait fahaheel like
Annam tharunna naaad😘😘
Kuwait is good
ബഹ്റൈനെ കുറിച്ച് ഒരു വീഡിയോ
Tanks
minimum 2500 kd yo 250 aaayirikkum
My. Kuwit..
I love you kuwait
പൊളി
I love 💖 Kuwait 🇰🇼
Kuwait ഇൽ ഉള്ളവർ ആരെങ്കിലും എനിക്ക് ഒരു ജോബ് ശെരിയാക്കി തരുമോ..?😢
Instagram id undo
Hiko😎💖💜💜💗🖤💣
Salary 150 - 300 KD okke ullu annaaa.....
2500-4500 okke oil field public sector unnatha udyogastharkk, athil pravasikal kuravayirikkum....
Arab speaking countries or Kuwaitis will be there....
തനിക്ക് വടക്കും തെക്കും ഏതാണെന്നു അറിയാൻമേലെ
ശെരിയാണല്ലോ ഞാനും ഈ കമെന്റ് നോക്കി നടക്കുകയായിരുന്നു.. സൗദി അറേബ്യയുടെ വടക്കേ രാജ്യമാണ് കുവൈറ്റ്. പറയുമ്പോൾ പഠിച്ചിട്ട് പറയാമായിരുന്നു
ഉമ്മയപ്പ എണ്ണപ്പ... 2500
Thank you.
Job nokumo bro
Enth thalladey 250 muthal 300 vare anu basic salary thaneth kothazhath karanado
Salary ethra dinner
250 kd
I love Kuwait ♥️♥️♥️♥️♥️⚘🌹🌹🌹🌹🌹🌹💋💋
Instagram id undo
2500 ?... 250 aaaenn thonnunn
Ninghal paranja salariyude pakuthiyude pakuthi mathiyairunnu
Sir Greece nea kurch chiumo
What is a umayappa
Thangapppant e....aniyan
Ee paranjathil onnu mathrame ollu sheri.....sambathika bhadhratha.....😀
Kuwait kurichu onnuparayle etha ara ethade
Totally wrong information about salary.....