നിന്റെ വീഡിയോസ് കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷമാണ് സങ്കടപ്പെട്ടിരിക്കുകയാണെങ്കിലും ഹാപ്പിയാകും ❤🎉 യാത്ര ചെയ്യുന്ന വീഡിയോസ് കൂടുതലായി ഇടാൻ നോക്ക് നിനക്ക് അതിന് പറ്റും നല്ലപോലെ സംസാരിക്കാൻ അറിയാം 🎉🎉
നിന്റെ ചാനലിലെ വീഡിയോസ് കണ്ടു എല്ലാം അടിപൊളിയായിട്ടുണ്ട് ട്ടോ ❤️🔥 പിന്നെ ഇങ്ങനെ കമന്റ് ഇടുമ്പോൾ സൂക്ഷിക്കുക യൂട്യൂബ് കണ്ടാൽ പണി കിട്ടും. എനിക്ക് മുൻപ് ഒരു പ്രാവശ്യം കിട്ടിയിട്ടുള്ളതാണ്
ഈ നേർച്ചയുടെ പേരും പറഞ്ഞു കൊട്ടും കുരവയും കൂത്താട്ടവും ആനയും ബഹളവും ഒക്കെ ആയി " കാഴ്ച "നടത്തി ചേറ്റുവ ചാവക്കാട് റോഡിൽ 27/1/25 തിങ്കളാഴ്ച രാത്രി 8:15 മുതൽ 9:30 വരെ ഒരു മണിക്കൂറിൽ കൂടുതൽ നൂറു കണക്കിന് വാഹനങ്ങൾ റോഡിൽ കുടുങ്ങി. എത്രയോ ആളുകൾ വഴിയിൽ കുടുങ്ങി കഷ്ടപ്പെട്ടു. ഞാനും ഒരു ബസിൽ ഉണ്ടായിരുന്നു. നേർച്ചയുടെ പേരും പറഞ്ഞാണ് ഈ സാമൂഹ്യ ദ്രോഹം ചെയ്യണോ. ഇങ്ങനെ വഴി തടസ്സപ്പെടുത്തി ജനങ്ങളെ ദ്രോഹിച്ചു കൊണ്ടുള്ള ഒരു ആഘോഷവും ഇസ്ലാമികമല്ല. ഇത് സമൂഹത്തോട് ചെയ്യുന്ന കൊടും ദ്രോഹമാണ്.
28രാവിലെ മണത്തല പള്ളിയുടെ അടുത്ത് നിന്നാൽ എല്ലാം കിട്ടും.. പിന്നെ അനിയന്മാർക്ക് ഫുഡ് എന്ത് വേണം എങ്കിലും ആ പരിസരത്ത് നിന്ന് കിട്ടും യഥാ വിഷമം വേണ്ട കിടക്കാൻ ഇടങ്ങൾ ഉണ്ട് വിഡിയോ എല്ലാടത്തും പോയി എടുത്തോ
ഈ പരിപാടി ഞാൻ മതപരമായി കണ്ടിട്ടല്ല നിങ്ങളിലേക്ക് എത്തിച്ചത് ഞാൻ ഇത്തരത്തിലുള്ള വീഡിയോസ് ഉണ്ടാക്കാനാണ് പോകുന്നത് സുബഹി കഴിഞ്ഞ് ഞാൻ പൂരത്തിനും പള്ളിപ്പെരുന്നാളിനും പോകാറുണ്ട് അത് അവിടുത്തെ ആചാരങ്ങൾക്കോ മതത്തിനെയോ നോക്കിയിട്ട് അല്ല അവിടുത്തെ പരിപാടി നിങ്ങളിലേക്ക് എത്തിക്കുക എന്ന ഒരു കാര്യമാണ് കാണാൻ ആഗ്രഹമുണ്ടായിട്ടും പോകാൻ കഴിയാത്തവർക്ക് ആണ് ഈ ചാനൽ.
സഹോദരാ ഇതു എന്തു അനാചാരമാണ്. ഇതു ഏതു പ്രവാചകൻ പഠിപ്പിച്ചതാണ്. വളരെ മോശം. ഇതു ഇസ്ലാം പഠിപ്പിക്കാത്ത അനുവദിക്കാത്ത കാര്യമാണ്. കൂടുതൽ പഠിക്കാൻ വേണ്ടി ശ്രമിക്കൂ.
ഞാൻ ഈ വീഡിയോ എടുക്കുന്നത് മതപരമായി നോക്കിയിട്ടില്ല നേർച്ചയാണെങ്കിലും പൂരം ആണെങ്കിലും പള്ളിപ്പെരുന്നാൾ ആണെങ്കിലും അവിടത്തെ പരിപാടി കാണിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്
നാളെ കാലത്ത് താബൂത്ത് കാഴ്ചയുണ്ട് ചാവക്കാട് ചേറ്റുവ റോഡിൽ നിന്നാണ്, അത് ഫുൾ കവറ് ചെയ്യണം
നിന്റെ വീഡിയോസ് കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷമാണ് സങ്കടപ്പെട്ടിരിക്കുകയാണെങ്കിലും ഹാപ്പിയാകും ❤🎉 യാത്ര ചെയ്യുന്ന വീഡിയോസ് കൂടുതലായി ഇടാൻ നോക്ക് നിനക്ക് അതിന് പറ്റും നല്ലപോലെ സംസാരിക്കാൻ അറിയാം 🎉🎉
ആന ഒന്ന് ഇടഞ്ഞാൽ തീരുന്ന നേർച്ച
Thankyou broh..
.....!...?
Innum naleyum... Kidilan paruvadies aanu ivide 🥳
🎉
പൊളിച്ചു ❤️
Thankyou
Pawerr
🎉🎉🎉
New friend. ലോങ് വീഡിയോ കണ്ടാ ശേഷം തിരിച്ച് കൂട്ടാക്കണം
നിന്റെ ചാനലിലെ വീഡിയോസ് കണ്ടു എല്ലാം അടിപൊളിയായിട്ടുണ്ട് ട്ടോ ❤️🔥
പിന്നെ ഇങ്ങനെ കമന്റ് ഇടുമ്പോൾ സൂക്ഷിക്കുക യൂട്യൂബ് കണ്ടാൽ പണി കിട്ടും.
എനിക്ക് മുൻപ് ഒരു പ്രാവശ്യം കിട്ടിയിട്ടുള്ളതാണ്
കക്കാട്ടിരി നേർച്ചക്ക് ശേഷം കണ്ട set രാത്രി പരിപാടി 🥰
27 വൈകുന്നേരം അഞ്ചുമണിക്ക് ചാവക്കാട് പുന്ന
ഒരു കാഴ്ചയുണ്ട്
ആന കടേക്കച്ചാൽ ഗണേശൻ
ഞാൻ അബ്ദുറഹ്മാൻ ചാവക്കാട് , ഇയ് വന്നാ, ഇന്നും നാളെയുമാണ് നാളെ രാത്രി 3 മണി വരെ ഉണ്ടാകും
അണ്ണക്ക് വിവരം illaanjitto രാത്രി പരിപാടി പാടില്ല നിയമ വിരിതം
@k.v.jubileeroad9991 മൊയന്തെ, അണ്ണക്ക് എന്തറിയാം
🎉🎉🎉🎉❤
Beech rode crescent fest shoot bro plz 🙏🏿
മോനെ രാത്രി വാ അപ്പൊ കാണാം അനെയേം പരുവടികളും ഫുള്ള് കളറാണ്
ചൊവ്വ രാവിലെ
🍀☔🌾🌺🇮🇳🇸🇦🕋🤲 അൽഹംദുലില്ലാഹ് 🌾മാഷാഅള്ളാഹ് അല്ലാഹു ഖൈറും ബർക്കത്തും നെൽകട്ടെ ആമീൻ നേർച്ച ദുആ പുണ്യ മിഅറാജ് 27അം രാവ് നാളിൽ പൂർണ്ണമായും ദുആ കാബൂലാക്കട്ടെ ആമീൻ അൽഹംദുലില്ലാഹ് റബ്ബിൻ-ആലമീൻ ആമീൻ 🌾 🤲🕋🇸🇦🇮🇳🌺🌾☔🍀
ഈ ദുആ ഒക്കെ അല്ലാഹു ഖബൂൽ ആക്കുമോ സഹോദരാ ഈ ഹറാം ഒക്കെ കാട്ടി കൂട്ടിയാൽ
@@abdulmanafabdulmanafp.v5466sathyam🙂💔
മണത്തല നേർച്ചയാണോ❓❓
അല്ലങ്കിൽ ഉത്സവമാണോ❓❓
ഇത് കണ്ട്ട്ട് ഒരു ഉത്സവം പോലെ
Manathala nerchaya
ഈ നേർച്ചയുടെ പേരും പറഞ്ഞു കൊട്ടും കുരവയും കൂത്താട്ടവും ആനയും ബഹളവും ഒക്കെ ആയി " കാഴ്ച "നടത്തി ചേറ്റുവ ചാവക്കാട് റോഡിൽ 27/1/25 തിങ്കളാഴ്ച രാത്രി 8:15 മുതൽ 9:30 വരെ ഒരു മണിക്കൂറിൽ കൂടുതൽ നൂറു കണക്കിന് വാഹനങ്ങൾ റോഡിൽ കുടുങ്ങി. എത്രയോ ആളുകൾ വഴിയിൽ കുടുങ്ങി കഷ്ടപ്പെട്ടു. ഞാനും ഒരു ബസിൽ ഉണ്ടായിരുന്നു. നേർച്ചയുടെ പേരും പറഞ്ഞാണ് ഈ സാമൂഹ്യ ദ്രോഹം ചെയ്യണോ. ഇങ്ങനെ വഴി തടസ്സപ്പെടുത്തി ജനങ്ങളെ ദ്രോഹിച്ചു കൊണ്ടുള്ള ഒരു ആഘോഷവും ഇസ്ലാമികമല്ല. ഇത് സമൂഹത്തോട് ചെയ്യുന്ന കൊടും ദ്രോഹമാണ്.
👍
Hu hu hu hu
താബൂത് കാഴ്ച്ച എടുക്കണം bro
പനി ആയിട്ട് വീട്ടിലാണ് പോകാൻ പറ്റിയില്ല
നാളെ തെക്കഞ്ചേരിയിൽ നിന്നും പുറപ്പെടും
ഇന്ന് എത്രാമണിവരെ ഉണ്ടാകും
28രാവിലെ മണത്തല പള്ളിയുടെ അടുത്ത് നിന്നാൽ എല്ലാം കിട്ടും..
പിന്നെ അനിയന്മാർക്ക് ഫുഡ് എന്ത് വേണം എങ്കിലും ആ പരിസരത്ത് നിന്ന് കിട്ടും യഥാ വിഷമം വേണ്ട കിടക്കാൻ ഇടങ്ങൾ ഉണ്ട് വിഡിയോ എല്ലാടത്തും പോയി എടുത്തോ
ഇന്ന് വൈകിട്ടു നാളെ ഫുൾ ടൈം ആണ് പരിപാടി
ബാന്റ് സെറ്റ് വരവ് എപ്പോ
Nalle jan 28 kombidinjamakal (mala) nercha annu
Hello
Hello...
ബസ്റ്റാന്റിൽ ഇന്ന് പരിപാടി ഉണ്ടോ
ചണ്ടേയും ആനയും ഡാൻസും ഉള്ളത് കൊണ്ട് അള്ളാഹു ഇവരെ അള്ളാഹു നേരിട്ടു സ്വർഗത്തിലേക്കു അയക്കും അവിടെ അവർക്കു ശിങ്കാരി മേളത്തിന് നൂറു ചാണ്ട അധികം കൊടുക്കും
👍
ശുഭഹിക്ക് ശേഷം ഈ ഹറമിനാണോ പോയത്
ഈ പരിപാടി ഞാൻ മതപരമായി കണ്ടിട്ടല്ല നിങ്ങളിലേക്ക് എത്തിച്ചത് ഞാൻ ഇത്തരത്തിലുള്ള വീഡിയോസ് ഉണ്ടാക്കാനാണ് പോകുന്നത് സുബഹി കഴിഞ്ഞ് ഞാൻ പൂരത്തിനും പള്ളിപ്പെരുന്നാളിനും പോകാറുണ്ട് അത് അവിടുത്തെ ആചാരങ്ങൾക്കോ മതത്തിനെയോ നോക്കിയിട്ട് അല്ല അവിടുത്തെ പരിപാടി നിങ്ങളിലേക്ക് എത്തിക്കുക എന്ന ഒരു കാര്യമാണ്
കാണാൻ ആഗ്രഹമുണ്ടായിട്ടും പോകാൻ കഴിയാത്തവർക്ക് ആണ് ഈ ചാനൽ.
𝑁𝑎𝑙𝑒 𝑇ℎ𝑎𝑏𝑜𝑜𝑡ℎ 𝑘𝑎𝑧ℎ𝑐ℎ𝑎𝑑𝑒 𝑣𝑖𝑑𝑒𝑜 𝑖𝑑𝑜 𝑝𝑙𝑠𝑠
പനി ആയിട്ട് വീട്ടിൽ ആണ് പോകാൻ പറ്റിയില്ല. 🥲