വ്യാജ പുരോഗമനവാതികൾക്കു ഒരു വായടപ്പൻ മറുപടി - സ്ത്രീകൾ ഇടകലരാമോ ?

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 802

  • @mishabfaizal7368
    @mishabfaizal7368 9 วันที่ผ่านมา +311

    ഒരക്ഷരം പോലും ഒഴിവാക്കാൻ ഇല്ലാത്ത കൃത്യമായ പ്രസംഗം

    • @rajappanrajappan3371
      @rajappanrajappan3371 8 วันที่ผ่านมา

      മഹമ്മദ് ഖുറാനില്‍ എഴുതിവച്ചത്പറയുബോള്‍ നിനക്കെല്ലാം നാണകേട് തോന്നുന്നോ എങ്കില്‍ മുഹമ്മദിനെയും മുഹമ്മദ് പറഞ്ഞുണ്ടാക്കിയും മറ്റുമതങ്ങളില്‍നിന്നുംകോപ്പിയടിച്ചു ഉണ്ടാക്കിയ ഖൂറാനെയും ആണ്.

    • @SadikHajara
      @SadikHajara 6 วันที่ผ่านมา

      സത്യം

  • @AMajeedAMajeed-j9m
    @AMajeedAMajeed-j9m 9 วันที่ผ่านมา +300

    ഇതുപോലെ കൃത്യമായും വ്യക്തമായും മറുപടി കൊടുക്കാൻ പറ്റിയ ഉസ്താദുമാർ കടന്നുവരണം ഈകാലഘട്ടത്തിൻ്റെ ആവശ്യമാണ് 🎉

    • @SanthoshDevasia-nd9we
      @SanthoshDevasia-nd9we 7 วันที่ผ่านมา +3

      ആരിഫ് വെല്ലു വിളിച്ചിട്ട് ഈ ഉസ്താതൊക്കെ എന്താ അനങ്ങാത്തെ

    • @true2393
      @true2393 6 วันที่ผ่านมา +1

      കള്ള കറാമത്ത് കഥകളും ഡിങ്കൻ മായാവി കഥകളും ദിനേന പറഞ്ഞു കൊണ്ടിരിക്കുന്ന തലേക്കെട്ടുകൾക്കിടയിൽ നിന്നും ഒരു നല്ല അറിവ് നൽകുന്ന ഒരു പ്രഭാഷണം കേട്ടതിൽ സന്തോഷം 👍.

    • @abbasparammal5127
      @abbasparammal5127 2 วันที่ผ่านมา

      Ni yevidaya bro. Ravikum arifinum ee usthithinte sisyan koduthat ketilla alle​@@SanthoshDevasia-nd9we

  • @ahmmedkunhi3070
    @ahmmedkunhi3070 9 วันที่ผ่านมา +271

    ധീരനായ ഉസ്താദിന് ദീർഗാ യൂസ് കൊടുക്കട്ടെ പടച്ച റബ്

    • @userktl1162
      @userktl1162 9 วันที่ผ่านมา +3

      ♥️♥️

    • @IbrahimKutty-m2r
      @IbrahimKutty-m2r 9 วันที่ผ่านมา +8

      ആമീൻ

    • @rafeeqbabu5424
      @rafeeqbabu5424 8 วันที่ผ่านมา +4

      ❤❤❤❤❤

    • @NoorMedia-v4d
      @NoorMedia-v4d 8 วันที่ผ่านมา +3

      ആമീൻ ❤️

    • @hajuasee7523
      @hajuasee7523 8 วันที่ผ่านมา +3

      Aameen ya rabbal aalameen

  • @AbooThahir-og2hs
    @AbooThahir-og2hs 9 วันที่ผ่านมา +221

    ഈ ഉസ്താദ് പറഞ്ഞ കാര്യങ്ങൾ എത്ര വ്യക്തമാണ് 👍👍👍

    • @kunjikoyamu797
      @kunjikoyamu797 2 วันที่ผ่านมา

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @savithri196
      @savithri196 18 ชั่วโมงที่ผ่านมา

      മണ്ടത്തരം !

  • @AsiyaLulu
    @AsiyaLulu 8 วันที่ผ่านมา +52

    ഇതാണ് ക്രിത്യമായ അർത്ഥവക്കായ മതപണ്ഡിതൻ എത്ര നല്ല പാണ്ഡ്യത്വം സർവ്വശക്തനായ നാഥൻ ദീർഘായുസ്സ് നൽകട്ടെ.....

  • @hafzath3277
    @hafzath3277 9 วันที่ผ่านมา +222

    ആർജ്ജവമുള്ള പണ്ഡിതൻ 🎉🎉🎉ഞാൻ ഒരു മുസ്ലിം സ്ത്രീ ആയതിൽ അഭിമാനിക്കുന്നു 💪💪💪

    • @abdulrasak256
      @abdulrasak256 7 วันที่ผ่านมา +1

      മാഷാ അല്ലാഹ്, അൽഹംദുലില്ലാഹ്

  • @SudheerEbrahim-g6i
    @SudheerEbrahim-g6i 8 วันที่ผ่านมา +112

    സ്വന്തം മതത്തിൽ എന്താണെന്ന് എഴുതിയിരിക്കുന്നത് പോലും വായിക്കാതെ ഇസ്ലാമിനെ കളിയാക്കാൻ ആയി വരുന്നവർക്ക് ഇത് നല്ലൊരു മറുപടിയാണ് നിങ്ങൾ കലക്കി ഉസ്താദ് 👍👍👍

    • @mujibpm2519
      @mujibpm2519 8 วันที่ผ่านมา +1

      പതിനാറു കാര്യങ്ങൾ അല്ലാഹു നബി(സ)ക്ക് പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്...... പത്താമത്, നബി(സ)യുടെ കണ്ണ് ഏതെങ്കിലും സ്ത്രീയുടെ മേൽ വീണാൽ അവളുഖ ഭർത്താവ് അവളെ വിവാഹമോചനം ചെയ്യണം. (തഫ്‌സീർ ഖുർത്യുബി അഹ്സാബ്:50 സൂക്തം)

    • @Yaaa-h6h
      @Yaaa-h6h 8 วันที่ผ่านมา +1

      ഇങ്ങനെ ഉള്ള ഉസ്താദുമാർ ആണ് രംഗത്ത് ചർച്ചക്ക് വരേണ്ടത് 🔥🔥🔥

    • @ManojM2000
      @ManojM2000 8 วันที่ผ่านมา

      ​@@mujibpm2519 Ninte jivitham Mammadhe Nakki 😂😂

    • @Humanbeingwithpeace
      @Humanbeingwithpeace 7 วันที่ผ่านมา

      ​@@mujibpm2519ഇതൊക്കെ വാട്സാപ്പ് യൂണിവേഴ്സിറ്റി കണ്ടെത്തിയ പുതു സൂത്രം.... ലക്ഷ ക്കണക്കിന് ഹദീസ് ഉണ്ട്.... അതെല്ലാം അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നവർ അല്ല മുസ്ലിംകൾ..... കുറച്ചെങ്കിലും commen sens അവർക്കുണ്ട്.... കള്ള ഹദീസുകൾ ഇറക്കാൻ ഇനിയും നിങ്ങൾ ശ്രമിക്കു....😂😂😂

    • @Noone_buti
      @Noone_buti 4 วันที่ผ่านมา

      Avideyanu vishayam baaki aarum matham serious aayi edukunilla

  • @vasudhevant9349
    @vasudhevant9349 8 วันที่ผ่านมา +168

    ഞങ്ങളുടെ നാട്ടുകാരൻ ഞങ്ങൾ ഹിന്ദു മതക്കാർക്കു പോ ലുമറിയാത്ത മഹാഭാരതത്തിലും ഭഗവത് ഗീതയിലേയും വിഷയങ്ങൾ അറിയാവുന്ന മഹാനായ ആൾ താഴ്ന്ന ക്ലാസിൽ ഒന്നിച്ചു പഠിച്ച സക്കറിയ ഉസ്താദിന്റെ അനിയൻ ഇബ്രാഹിം ഏറ്റവും അഭിമാനം ന്തങ്ങൾ പുഴക്കാട്ടിരിക്കാർക്ക് എല്ലാ വിധ നന്മകളും🙏

    • @k.mabdulkhader2936
      @k.mabdulkhader2936 8 วันที่ผ่านมา +8

      വാസു .... മദ്രസ്സയിൽ പഠിക്കുന്നതും, സൺഡെസ്കൂളിൽ പഠിക്കുന്നതും കൊണ്ട് വളരെയെ റെഗുണങ്ങളുണ്ട് നിങ്ങൾ ഹിന്ദുക്കൾക്ക് അങ്ങനെയൊരു പഠനമില്ലാത്തതാണ് കുഴപ്പവും മറ്റുള്ളവരെ ഒരു വിവരവുമില്ലാതെ വിമർശ്ശിക്കുന്നതും

    • @musthafapulikkal6071
      @musthafapulikkal6071 8 วันที่ผ่านมา +4

      ഉസ്താദിന് അഭിനദനങ്ങൾ

    • @Sajism-s6f
      @Sajism-s6f 8 วันที่ผ่านมา

      ❤❤❤

    • @humanity-v8b
      @humanity-v8b 8 วันที่ผ่านมา

      ​@@k.mabdulkhader2936ക്രിസ്ത്യൻസിന്റെ സൺഡേ സ്കൂൾ ഇതിൽ ചേർക്കണ്ട..
      അതിൽ വർഗീയ ഇഞ്ചക്ഷൻ കുത്തിവെക്കലാണ് മെയിൻ😂

    • @naabad123
      @naabad123 7 วันที่ผ่านมา +1

      ❤❤❤❤

  • @hamzubapputty00
    @hamzubapputty00 9 วันที่ผ่านมา +84

    ഉസ്താദ് നന്നായി പറഞ്ഞു 👍

  • @FirdousFirbal
    @FirdousFirbal 8 วันที่ผ่านมา +36

    ഉസ്താദ് എത്രയും വ്യക്തവും കൃത്യമായിട്ട് അവതരിപ്പിക്കുന്നത് ഒരുപാട് നന്ദി സഖാഫി ഉസ്താദിന്

  • @Jaleel-v1v
    @Jaleel-v1v 9 วันที่ผ่านมา +46

    ഉസ്താത് പുലിയാണ്. സത്യം പറഞ്ഞു അത് ആർജ്ജവത്തോടെ പറഞ്ഞു. റബ് ദീർഘായുസ് നൽകട്ടെ,👌👌👍

    • @ManojM2000
      @ManojM2000 8 วันที่ผ่านมา

      Mammadhenna Allahu Chathu poy pinneyane Evane 😂😂😂

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 9 วันที่ผ่านมา +90

    ആർജ്ജവമുള്ള മറുപടി നൽകിയ ആദരണീയ ഉസ്താദിന് ഒരായിരം ബിഗ് സല്യൂട്ട് അർപ്പിക്കുന്നു അതോടൊപ്പം അള്ളാഹു സുബ്ഹാനഹു താല ഉസ്താദിന്നും അവരുടെ കുടുംബത്തിനും റഹ്മാനും റഹീമുമായ അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ്സും സ്വർഗ്ഗത്തിൽ ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കുമാറാകട്ടെ
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @rafeeqbabu5424
    @rafeeqbabu5424 8 วันที่ผ่านมา +53

    വേശ്യാനെറ്റും അവരെ താങ്ങുന്നവരും അർഹിക്കുന്ന മറുപടി ❤️❤️❤️❤️

    • @ManojM2000
      @ManojM2000 8 วันที่ผ่านมา

      Mammadhinte kamasutra Quran Ni vaychaille Madhrasa potta 😂😂

  • @aaface
    @aaface 9 วันที่ผ่านมา +92

    പലവിഷയങ്ങളിലും a p ഉസ്താദിന്റെ അഭിപ്രായത്തോട് വിയോജിപ്പ് ഉണ്ടായിരുന്ന ആളാണ് ഞാൻ. എന്നാൽ ഇപ്പോൾ പലരും വിവാദമാക്കുന്ന സ്ത്രീ പുരുഷൻ ഇടകലരുന്നത് സംബന്ധിച്ച് ഉസ്താദ് പറഞ്ഞ അഭിപ്രായത്തോട് നൂറു ശതമാനവും യോജിക്കുന്നു. ആ അഭിപ്രായത്തിൽ അഭിമാനം തോന്നുന്നു... അദ്ദേഹത്തിന് ദീർഘായുസ് നൽകട്ടെ

  • @sain6495
    @sain6495 8 วันที่ผ่านมา +37

    മക്കളെ ഇപ്പോഴത്തെ ഉസ്താദുമാർ എല്ലാ മത ഗ്രന്ഥങ്ങളും പഠിച്ച്ചവരാണ് ട്ടോ...വേറെ ലെവലാണ് അവർ

  • @haleel1238
    @haleel1238 8 วันที่ผ่านมา +49

    ഇതിലും വലുത് കൊടുക്കാനില്ല വീണ്ടികീറുമാരു അടിച്ചുകെട്ടിക്കൊടുത്ത ഉസ്താദ്നിരിക്കട്ടെ ഒരുബിഗ്ഗ് സല്യൂട്ട് 👌👌👌👌👌👍👍👍👍👍👍♥♥♥♥♥🌹

    • @sunnyphilip6529
      @sunnyphilip6529 8 วันที่ผ่านมา +1

      എന്തിന്

    • @ManojM2000
      @ManojM2000 8 วันที่ผ่านมา

      Chirichu Pandaradangi poy 😂😂

  • @sherifathayyil1141
    @sherifathayyil1141 9 วันที่ผ่านมา +59

    വളരെ currect 👌👌👏💯🌹🌹

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 9 วันที่ผ่านมา +103

    പൊളി മറുപടി
    ഈ ഉസ്താദ് എല്ലാ വേദങ്ങളും പഠിച്ച പണ്ഡിതൻ
    ഇബ്രാഹീം സഖാഫി പുഴക്കാട്ടിരി...

    • @sunnyphilip6529
      @sunnyphilip6529 8 วันที่ผ่านมา

      അതെയോ ഭയങ്കര പണ്ഡിതനാണല്ലേ ഈ വാണം

    • @ManojM2000
      @ManojM2000 8 วันที่ผ่านมา

      Arife Hussain kelkanda 😂 chirikum 😂

    • @sameera4459
      @sameera4459 8 วันที่ผ่านมา

      ​@@ManojM2000a iliyan
      Paty avide mulakirunnu
      Konachukondalley

  • @ummerk4432
    @ummerk4432 8 วันที่ผ่านมา +37

    ഉസ്താദ് നല്ല ചൊട്ട മറുപടി കൊടുത്തു ഉസ്താദ് സൂപ്പർ ആണ് എ പി ഉസ്താദ് പറഞ്ഞ കാര്യം 100% ശരിയാണ്

    • @AbdusamadAljamoom
      @AbdusamadAljamoom 2 วันที่ผ่านมา

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤يا الاستاذ ماشاء الله تبارك الله الله يحطيك عافيكم

  • @ansarkaansarka661
    @ansarkaansarka661 9 วันที่ผ่านมา +37

    Usthad വളരെ വ്യക്തമായി പറഞ്ഞു

  • @ganiMandayi
    @ganiMandayi 9 วันที่ผ่านมา +68

    വളരെ സത്യം

    • @rinushahma7195
      @rinushahma7195 8 วันที่ผ่านมา

      👍👍👍👍👍❤

  • @NsM-z6o
    @NsM-z6o 9 วันที่ผ่านมา +37

    ❤💯💯 മറുപടി.

  • @HaseenaUmmer-r6e
    @HaseenaUmmer-r6e 8 วันที่ผ่านมา +9

    ഉസ്താദിന് അല്ലാഹ് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. 🤲🤲🤲🤲🤲🤲🤲🤲..പറയേണ്ടിടത് parannu പൊളിച്ചു...❤❤❤❤❤❤❤❤💯💯💪💪💪💪💪💪💪

  • @S.jainalabdheen
    @S.jainalabdheen 9 วันที่ผ่านมา +79

    വെശ്യനെറ്റ്ന് നല്ലച്ചുട്ടമറുപടി

  • @veeranakbar9699
    @veeranakbar9699 8 วันที่ผ่านมา +11

    ഉസ്താദ് ഒരുപാട് നന്ദി, തെമ്മാടി കൂട്ടങ്ങളുടെ വായ അടച്ചതിന്

  • @MunjiMohd
    @MunjiMohd 9 วันที่ผ่านมา +116

    എഷ്യനെറ്റ് അല്ല അതിന്റെ പേര് വേശ്യ നെറ്റ് എന്നാണ്

  • @Usmann181
    @Usmann181 8 วันที่ผ่านมา +7

    ഉസ്താദിനെ അഭിനന്ദിക്കുന്നു 👍👌👍👍👍

  • @Shareef-wk8ow
    @Shareef-wk8ow 8 วันที่ผ่านมา +13

    ഞാൻ മുസ്ലിനയതിൽ അഭിമാനിക്കുന്നു alhamdulillah

  • @shafeequesabu2639
    @shafeequesabu2639 8 วันที่ผ่านมา +14

    ഉസ്താദിന്റെ മറുപടി കലക്കി,, 👍👍👍

  • @Shareef-wk8ow
    @Shareef-wk8ow 8 วันที่ผ่านมา +7

    ഉസ്താദ് നിങ്ങൽക് അള്ളാഹു ദീർഗായുസ് നൽകട്ടെ ആരോഗ്യം നൽകട്ടെ ❤❤❤

  • @rashidk2457
    @rashidk2457 8 วันที่ผ่านมา +7

    ماشاء الله
    കൃത്യം വ്യക്തം ആർജ്ജവമുള്ള മറുപടികൾ

  • @sadiqmp8059
    @sadiqmp8059 8 วันที่ผ่านมา +12

    ഉസ്താതും അതിനൊത്ത ശിഷ്യരും 🌹🌹🌹🌹🌹🌹🌹🌹🌹അറിവൊന്നും ഇല്ലങ്കിലും എ പി ഉസ്താദിന്റെ പതിനായിരക്കണക്കിന് ശിഷ്യന്മാരിൽ ഏറ്റവും ചെറിയ ഒരു ശിഷ്യനായതിൽ അഭിമാനിക്കുന്നു👍👍

  • @Sainullabdeen-m8n
    @Sainullabdeen-m8n 8 วันที่ผ่านมา +14

    അള്ളാഹു ആരോ ഗ്യം ഉള്ള ദീർഖായുസ് നൽകട്ടെ

  • @hussainm8944
    @hussainm8944 9 วันที่ผ่านมา +42

    നല്ല കൃത്യമായ

  • @ashrafpalayil2775
    @ashrafpalayil2775 8 วันที่ผ่านมา +15

    പണ്ഡിതന്മാർ എനി പറയണം അവരെ നല്ലപോലെ സപ്പോർട് ചെയ്യണം 💯✅

  • @shihabsaeedas1513
    @shihabsaeedas1513 9 วันที่ผ่านมา +38

    AP ഉസ്താദ്. Super man

  • @SameeraSidheek-vq5lz
    @SameeraSidheek-vq5lz 6 วันที่ผ่านมา +2

    നമ്മുടെ പ്രിയപ്പെട്ട ഉസ്താദ് അവിടുത്തെ അറിവുകൾ നമ്മെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു ഏത് അനീതിക്കെതിരെയും അർജവത്തോടെ ശബ്ദിക്കാൻ ദീര്ഗായുസ്സും ആഫിയത്തും നൽകണേ നാഥാ 🤲🏻🤲🏻🤲🏻

  • @aneesbabu-v8k
    @aneesbabu-v8k 7 วันที่ผ่านมา +5

    ഈ ഉസ്താദിന് ആരോഗ്യമുള്ള ദീർഗായുസ് അള്ളാഹു നൽകട്ടെ

    • @alikk8613
      @alikk8613 7 วันที่ผ่านมา

      ആമീൻ

  • @Abubakker-t2x
    @Abubakker-t2x 8 วันที่ผ่านมา +11

    ഇതുപോലെ മറുപടി പറയാൻ കഴിവുള്ള പണ്ഡിതന്മാർ വേണം . യുക്തിവാദികൾക്കും പഠിപ്പിച്ചു കൊടുക്കാൻ '

  • @shajahansubair9598
    @shajahansubair9598 8 วันที่ผ่านมา +7

    അഭിനന്ദനങ്ങൾ ❤️❤️

  • @rafeeqmannayilrafeeqmannay385
    @rafeeqmannayilrafeeqmannay385 9 วันที่ผ่านมา +14

    ഉസ്താദിനു ഒരായിരം അഭിനന്ദനങ്ങൾ ❤️ദീർഘായുസ് അള്ളാഹു നൽകുമാറാവട്ടെ...

  • @SaaduddenChalil
    @SaaduddenChalil 9 วันที่ผ่านมา +33

    അടിപൊളി മറുപടി

  • @adl131
    @adl131 8 วันที่ผ่านมา +7

    വളരെ വൈകിയാണ് ഇത് കണ്ടത്. വായടപ്പൻ മറുപടി.

  • @abdurshimanmp7393
    @abdurshimanmp7393 8 วันที่ผ่านมา +12

    കെഎസ്ആർടിസി ബസിൽ സ്ത്രീ കണ്ടക്ടർമാർ ഇരിക്കുന്ന അതേ സീറ്റിൽ----- പുരുഷന്മാരെ ഇരിക്കാൻ സമ്മതിക്കാറില്ല----- അത് എന്തുകൊണ്ട്------ ഇതാണ് നല്ല ചോദ്യം ----- തക്കതായ ചോദ്യം അഭിനന്ദനങ്ങൾ ഉസ്താദ്

  • @MohammedP-d2w
    @MohammedP-d2w 9 วันที่ผ่านมา +29

    ഈ പ്രഭാഷണം സംഘികളും ക്രിസംഘികളും. ഒരു യുക്തിയുമില്ലാത്ത വാതികളും കേൾക്കേണ്ട. കേട്ടാൽ കൂട്ടആത്മഹത്യ നടക്കും

  • @sulaimansuleiman3972
    @sulaimansuleiman3972 8 วันที่ผ่านมา +10

    മാഷാ അള്ളാ ഇതുപോലെ കൊടുക്കണം മറുപടി

  • @KLPablo-xu2md
    @KLPablo-xu2md 8 วันที่ผ่านมา +9

    മാഷാ അള്ളാഹ് വല്ലാത്ത പ്രസഗംവൃത്തിയുള്ളവരികൾ

  • @SaleemSaleem-t8s
    @SaleemSaleem-t8s 8 วันที่ผ่านมา +11

    ഞാൻ ഒരു മുസ്‌ലിം സ്ത്രീ ആയ ദിൽ വളരെവളരെ അപി .നന്ദനം

  • @mujeebpalakkal2996
    @mujeebpalakkal2996 8 วันที่ผ่านมา +4

    ഉസ്താദിനു അള്ളാഹു ഹാഫിയത്തുള്ള ആരോഗ്യം നൽകുമാറാകട്ടെ ആമീൻ

  • @abubakkarmusliyar5773
    @abubakkarmusliyar5773 9 วันที่ผ่านมา +31

    NALLA SUPAR VAAK 👍

  • @muneer-cm1oj
    @muneer-cm1oj 9 วันที่ผ่านมา +42

    ,, ചൊറിയാൻ വന്നാൽ: അങ്ങേ ട് മാന്തി കെട്ടുക്ക : 'അ തന്ന്യ

  • @AneeshTPTP
    @AneeshTPTP 9 วันที่ผ่านมา +20

    Maa shaa Allah very good reply

  • @muhammedameen3764
    @muhammedameen3764 7 วันที่ผ่านมา +3

    Allah ഞങ്ങളെ ഉസ്താദുമാർക്ക് ആഫിയത്തുള്ള ദീർഘായുസും ഇൽമിൽ ബർക്കത്തും ഈ മാനും നൽകണേ ആമീൻ🤲❤️👍🙋☺️

  • @abdulazeezmp3454
    @abdulazeezmp3454 9 วันที่ผ่านมา +37

    വേശ്യാനെറ്റ് കാരൻ്റെ ആസനത്തിൽ പൊട്ടിച്ചു. ഉസ്താദ്😅😅😅

  • @heartofgold4102
    @heartofgold4102 8 วันที่ผ่านมา +16

    മുസ്ലീങ്ങൾക്കെതിരെ പറയുമ്പോഴാണ് മറ്റുമതത്തിലുള്ള വൃത്തികേടുകൾ നമ്മൾ അറിയുന്നത്. 🤣🤣👍👍

  • @sahadullavkm8520
    @sahadullavkm8520 8 วันที่ผ่านมา +17

    ഉസ്താദിൻ്റെ പ്രസംഗം കേട്ടാണ് ബാക്കിയുള്ള ഒരു വിഭാഗം നല്ലവരായ നമ്മുടെ സഹോദര മതസ്ഥർ മഹാഭാരതത്തിലെ ഒരുവിധപ്പെട്ട എല്ലാ വിവരങ്ങളും അറിയാൻ സാധിക്കുന്നത്

  • @nejeebPbvr
    @nejeebPbvr 9 วันที่ผ่านมา +20

    ഇബ്രാഹിം സഖാഫി പുഴിക്കാട്ടിരി❤❤🎉🎉🎉

  • @askaraliaskarali2085
    @askaraliaskarali2085 9 วันที่ผ่านมา +25

    ഇത്തരം പണ്ടിതന്മാർ ഇസ്ലാമിൻ്റെ യശസ്സ് വാനോളം ഉയർത്തിക്കാട്ടുന്നു❤
    ഇവരെപ്പോലുള്ളവരാണ് ഇസ്ലാമിന്ന് അഭിമാനം

  • @SharafunnisaSarfu-l6n
    @SharafunnisaSarfu-l6n 9 วันที่ผ่านมา +15

    മനസ്സ് നിറഞ്ഞു ഉസ്താദ്

  • @abuvadakkini978
    @abuvadakkini978 2 วันที่ผ่านมา +1

    ഈ ഉസ്താദിൻറെ ഓരോ സംസാരവും ഒരു ഒന്നൊന്നര വാക്കുകളാണ്

  • @abdullapoovancheeri7164
    @abdullapoovancheeri7164 8 วันที่ผ่านมา +7

    ഉസ്താദ്‌ മുത്താണ് 👍👍👍👍👍

  • @PhpneHi
    @PhpneHi 7 วันที่ผ่านมา +3

    ഉസ്താദ് സത്യം പറഞ്ഞു 🙏🙏🙏🙏👍🙏🙏🙏🙏🙏👍👍👍👍🙏👍👍🙏👍🙏🙏🙏🙏👍👍👍🙏👍🙏

  • @noordheen1777
    @noordheen1777 8 วันที่ผ่านมา +6

    ഇ ഉസ്താദ് പറയുന്ന കാര്യം 100% ശരി ആണ്, 👍🏻👍🏻

  • @jabbarkk9359
    @jabbarkk9359 9 วันที่ผ่านมา +70

    പാത്തിയാൽ കഴുകാത്തൊരിക്ക് എന്ത് സ്വർഗവും ഹൂറിയും ഉസ്താതെ

    • @realherono1204
      @realherono1204 9 วันที่ผ่านมา +2

      പാത്തിയാല്‍ എന്ന് പറയുന്നത് മൂത്രമൊഴിച്ചതിനെയാണോ

    • @jabbarkk9359
      @jabbarkk9359 9 วันที่ผ่านมา +1

      essss

    • @Buty412
      @Buty412 9 วันที่ผ่านมา +4

      ​@@realherono1204നിന്റെ നാട് എവിടെയാ അമേരിക്ക ആണോ 🙄

    • @hobnob325
      @hobnob325 9 วันที่ผ่านมา

      Yes​@@realherono1204

    • @MajeedJouf
      @MajeedJouf 9 วันที่ผ่านมา

      Mutram ozhichaal kazhukanda 1000 apsarassukale mezhukande mone😂😂😂😂​@@realherono1204

  • @akkubar
    @akkubar 9 วันที่ผ่านมา +13

    പ്രഗത്ഭമായ പ്രസംഗം! വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കുവാനുള്ള കഴിവ് അപാരം?

  • @Cmmusthafa-k8u
    @Cmmusthafa-k8u 7 วันที่ผ่านมา +3

    അത് പറയാൻ എന്നും പണ്ഡിതന്മാരും മുന്നിൽ തന്നെ വേണം അതിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ. ഉസ്താദിനും മറ്റുള്ള ഉസ്താദുമാർക്കെല്ലാവർക്കും

  • @AmeenPp-d1d
    @AmeenPp-d1d 8 วันที่ผ่านมา +4

    ഉസ്താദിന് ദീർഘായുസ്സും ഉണ്ടാവട്ടെ

  • @AFZALAli-re9tm
    @AFZALAli-re9tm 8 วันที่ผ่านมา +6

    എന്തായാലും ഉസ്താദ് കലക്കി ചുട്ട മറുപടിയാണ് പറഞ്ഞത്

  • @abidsanufa6704
    @abidsanufa6704 9 วันที่ผ่านมา +12

    ഇവർ വിചാരിച്ചു എപി ഉസ്താദിനെ പറഞ്ഞാൽ മറ്റു സംഘടനകൾ എല്ലാരും ഇവരെ കൂടെ കൂടി ഉസ്താദിനെ തിരിച്ചു പറയും എന്ന് വിചാരിച്ചു ഇവർക്ക് തെറ്റി ഞങ്ങൾ മുസ്ലിമാണെടോ ഇതെല്ലാം ഓരോ സംഘടനകളാണ് അതിൽ ഓരോ നേതാക്കന്മാരുണ്ട് ഞങ്ങൾ എല്ലാ സംഘടനകൾക്കും ഒരൊറ്റ നേതാവേ ഉള്ളൂ ലോകത്ത് അത് മുഹമ്മദ് നബിയാണ് സല്ലല്ലാഹു അലൈവസല്ലം ആ മുത്ത് നബിയുടെ അനുയായികളാണ് എല്ലാ സംഘടനയിൽ പെട്ടവരും അതുകൊണ്ട് ഞങ്ങൾ ഒന്നാണ് ഞങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഒരൊറ്റ പ്രത്യയശാസ്ത്രമേ ഉള്ളൂ അത് ഖുർആനാണ് അതിൽ ഞങ്ങളെല്ലാം ഒന്നാണ്

  • @anvarsadikhanvar119
    @anvarsadikhanvar119 8 วันที่ผ่านมา +7

    പണ്ഡിതൻ മാരെ സഹായിക്ക് റബ്ബേ

  • @farhamedia8156
    @farhamedia8156 7 วันที่ผ่านมา +3

    കണ്ണാടി സ്വന്തത്തിൻ്റെ നേരെ പിടിക്കൂ . ഉസ്താദ് പൊളിച്ചു👍

  • @ShamsudheenShm
    @ShamsudheenShm 9 วันที่ผ่านมา +8

    എല്ലാവരിലേക്കും ഷെയർ ചെയ്യുക നല്ല പ്രസംഗം

  • @pkazeez4294
    @pkazeez4294 7 วันที่ผ่านมา +1

    വളരെ ഉചിതമായ മറുപടി.

  • @sainulabide7412
    @sainulabide7412 8 วันที่ผ่านมา +13

    ഇസ്ലാമിനെ എത്രത്തോളം വിമര്ഷികുന്നോ അത്രത്തോളം ഇസ്ലാമിനെ മനസ്സിലാക്കാൻ ജനങ്ങൾക്ക് കഴിയുന്നു, നാം ശ്രദ്ധിക്കാത്ത പണ്ഡിതന്മാർ ഉയിർ കൊള്ളുകയും ചെയ്യും ❤

  • @swalih_9692
    @swalih_9692 9 วันที่ผ่านมา +8

    ഉസ്താദ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Rajeena-kt
    @Rajeena-kt 8 วันที่ผ่านมา +4

    താങ്കൾക്ക് big സല്യൂട്ട്

  • @NaseerKT-im5ys
    @NaseerKT-im5ys 9 วันที่ผ่านมา +12

    Masha Allah

  • @HaneefaNv-dn4ly
    @HaneefaNv-dn4ly 8 วันที่ผ่านมา +3

    ഇബ്രാഹിം സഖഫി ഉസ്താദ് പൊളിച്ചു അൽഹംദുലില്ലാഹ്

  • @Rameeshan-xy4dp
    @Rameeshan-xy4dp 9 วันที่ผ่านมา +13

    ഉസ്താദ് വെക്തമായി പറഞ്ഞു 👍

  • @Cmasalam
    @Cmasalam 8 วันที่ผ่านมา +2

    അൽഹംദുലില്ലാഹ്. അഭിനന്ദനങ്ങൾ

  • @MeharN-d5n
    @MeharN-d5n 9 วันที่ผ่านมา +7

    സൂപ്പർ സ്‌പീച്ച് 👍

  • @JosephKunjappuMathew
    @JosephKunjappuMathew วันที่ผ่านมา

    പഴയ നിയമങ്ങൾ എല്ലാം വിട്ടു പുതിയ നിയമത്തിലേക്കു വരൂ.... ഇന്നത്തെ പുതിയ നിയമം നമ്മുടെ ഭരണഘടനയാണ്.... അത് ഇനിയും പരിഷ്കാരിക്കാം....

  • @abdusalamk2150
    @abdusalamk2150 6 วันที่ผ่านมา

    വളരെ നല്ല പ്രഭാഷണം

  • @subukappu4331
    @subukappu4331 7 วันที่ผ่านมา +4

    ഇദ്ധേഹത്തിൻ്റെ മറ്റൊരു പ്രഭാഷണ ശകലം കേട്ടിരുന്നു. മറ്റു പല ഉസ്താതുമാരെയും പോലെ ആവശ്യമില്ലാത്ത ഒരു വാക്കുപോലുമില്ല. ആശയ സമ്പുഷ്ടമായ വാക്കുകൾ.

  • @SuhailaSuhaila-zo8hp
    @SuhailaSuhaila-zo8hp 7 วันที่ผ่านมา +1

    ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ

  • @bassamsiraj
    @bassamsiraj 9 วันที่ผ่านมา +38

    ഏഷ്യാനെറ്റ് അല്ല അത് വേശ്യാനെറ്റാണ് ഉസ്താദെ 😂😂😂😂
    അവന്മാർക്ക് എതിരെ കേരള പോലീസ് പോസ്കോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്... 🤭🤭🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
    POCSO VINU 🤭🤭🤭 POCSO SURESH KUMAR 😂😂😂😂😂😂

  • @marzookk4649
    @marzookk4649 7 วันที่ผ่านมา

    THOUSANDS OF HEARTIEST CONGRATS TO USTHAD FOR THE BOLD AND EXACTLY CORRECT OPENION .

  • @alivlogs9102
    @alivlogs9102 6 วันที่ผ่านมา

    ഉസ്താദ് 👍👍👍 ഇങ്ങനെ സംസാരിക്കാൻ കഴിവ് ഉള്ള വരാണ് ചാനൽ ചർച്ചയിൽ പങ്കെടുക്കേണ്ടത്

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 9 วันที่ผ่านมา +8

    Many many congratulations

  • @rasiyapadath4936
    @rasiyapadath4936 9 วันที่ผ่านมา +5

    സൂപ്പർ 👍👍👍👍

  • @KhairaTahsin2023
    @KhairaTahsin2023 9 วันที่ผ่านมา +225

    ഞാൻ ഒരു മുസ്ലിം സ്ത്രീ ആയതിൽ അഭിമാനിക്കുന്നു 💪💪💪

    • @userktl1162
      @userktl1162 9 วันที่ผ่านมา +5

      👍♥️

    • @AnverEmv
      @AnverEmv 9 วันที่ผ่านมา +1

      Masha allah

    • @bijlikumar123
      @bijlikumar123 8 วันที่ผ่านมา +17

      ഹൂറിയാകാൻ തിരക്കായോ ???

    • @Nichus-hr6hc
      @Nichus-hr6hc 8 วันที่ผ่านมา

      ​@@bijlikumar123നിനക്ക് തൂറാന്‍ വീട്ടില്‍ ഇല്ലേ...

    • @ayyoobthrasseri9623
      @ayyoobthrasseri9623 8 วันที่ผ่านมา +7

      സ്വർഗ്ഗത്തിൽ എത്തിയാൽ നമ്മുടെ ഇവിടുത്തെ സ്ത്രീകൾ ആകട്ടെ പുരുഷൻ ആകട്ടെ ഭാര്യ ഭർത്താക്കന്മാർ അവർക്ക് ഇവിടത്തെ വലിപ്പമോ ആരോഗ്യമോ സൗന്ദര്യമോ അല്ല വർണ്ണിക്കാൻ പറ്റാത്ത സൗന്ദര്യവും ആരോഗ്യവും വലുപ്പവും അവർക്കുണ്ടാകും ജീവിതവും

  • @OTTAPPALAMOTYAPPALAM_2
    @OTTAPPALAMOTYAPPALAM_2 8 วันที่ผ่านมา +1

    Varey.good.usthadu.👍💚

  • @SreekumarA-o3h
    @SreekumarA-o3h 4 วันที่ผ่านมา

    Supper osthadu
    Supper speech

  • @rafeekpp7949
    @rafeekpp7949 9 วันที่ผ่านมา +4

    👍👍
    Tanks

  • @salimcarpet9930
    @salimcarpet9930 9 วันที่ผ่านมา +4

    Masha Allah Thabaarakallah

  • @aliponnad3238
    @aliponnad3238 5 วันที่ผ่านมา

    ما شاء الله تبارك الله 🌺

  • @zubairkt1784
    @zubairkt1784 9 วันที่ผ่านมา +9

    അറേബ്യൻ ❤ഉസ്താദ് ❤️

  • @റോയ്ച്ചൻ
    @റോയ്ച്ചൻ 9 วันที่ผ่านมา +13

    മതകാര്യം രാഷ്ട്രീയക്കാർ നോക്കണ്ടാ 🙏🙏🙏🙏🙏

  • @Muhammedkutty-iz1fu
    @Muhammedkutty-iz1fu 9 วันที่ผ่านมา +8

    എല്ലാവർക്കും കിട്ടിയില്ലേ,,,,ഹൂറികളുടെ കാര്യം പറഞ്ഞു ഇങ്ങോട്ട് വരണ്ട,,, ബാക്കിയുള്ളതും വായിക്കും....

  • @inshazainab1165
    @inshazainab1165 8 วันที่ผ่านมา +5

    അല്ലഹ് റസൂലും പറഞ്ഞത് ആണ് ഉസ്താദ്മാർ പറയുന്നത്.... അല്ലാതെ വെറുതെ വന്ന് പറയുന്നതല്ല.... ദീൻ എന്ത് പറഞ്ഞോ അത് ഞങ്ങൾ അനുസരിക്കും...... വ്യായാമം ഒറ്റക്ക് ചെയ്യാൻ തീരുമാനിച്ചു