എന്തെങ്കിലും ഒരു തുമ്പ് ദൈവം വെച്ചിട്ടുണ്ടാകും...അത് പുറത്തുവരുന്ന ഒരു ദിവസവും ഉണ്ടാകും.സത്യം ഒരുപാട് കാലം മൂടിവെച്ചാലും അത് പുറത്തു വരിക തന്നെ ചെയ്യും. നവീനിൻ്റെ കുടുംബത്തിന്.ദൈവം ആത്മബലം നൽകട്ടെ...ഈ നാടിൻ്റെയും നിയമ സംഹിതയുടെയും പിന്തുണയാണ് ആകുടുംബത്തിന് നൽകേണ്ടത്.
ആ കളക്ടർ മൊണ്ണയും ദിവ്യയും തമ്മിൽ എന്തെങ്കിലും വേറെ ബന്ധങ്ങൾ ഉണ്ടോ എന്ന് അന്വേഷിക്കണം. അവൾ ഈ തോന്നിവാസം മുഴുവൻ പറയുമ്പോൾ തലകുനിച്ചിരുന്ന് ചിരിച്ചുകൊണ്ടിരുന്ന ഇയാൾ എന്ത് മനുഷ്യനാണ്?
പി.പി. ദിവ്യയുടെ അധിക പ്രസംഗം കഴിഞ്ഞ ശേഷം ഇതിനുള്ള മറുപടി എ.ഡി.എം പറഞ്ഞിട്ടുണ്ടെങ്കിൽ... തീർച്ചയായും ആരെങ്കിലും മൊബൈൽ ഫോണിൽ അത് പകർത്താതിരിക്കുമോ . ഒരിക്കലുമില്ല . കുറഞ്ഞ പക്ഷം ശബ്ദമെങ്കിലും റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ടാകും. തീർച്ച
എല്ലാം അന്വേഷിച്ച joined കമ്മീഷണർ മുഴുവനും കാരണഭൂതന് പുഴുങ്ങി തിന്നാൻ സമർപ്പിച്ചിട്ടുണ്ട്.... ജനങ്ങൾ നീതിക്ക് വേണ്ടി പോരാടിയാലേ ഇവിടെ നീതി ലഭിക്കൂ.. കൊലയാളികൾ തലപ്പത്ത് ഇരിക്കുന്ന ഇവിടെ എന്തു നീതി ന്യായം.. നാട് കേരളം എന്ന് പറയാൻ അറപ്പാണ് ഇപ്പൊൾ..
നവീൻ ബാബു "തെറ്റ് പറ്റി" എന്ന് പറഞ്ഞത്, കളക്ടർ മനഃപൂർവം തന്നെ ചതിക്കാൻ ആണ് ഇങ്ങനെ ഒരു യാത്ര അയപ്പ് ക്രമീകരിച്ചത് എന്നു അറിയാൻ കഴിഞ്ഞില്ല എന്ന് അർത്ഥത്തിലാണ് അങ്ങനെ പറഞ്ഞത് (പറഞ്ഞിട്ടുണ്ടെങ്കിൽ)
എന്തു കൊണ്ട് ഈ മറുപടി പുറത്ത് വിടുന്നില്ല? അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർ കുറച്ച് ആൽമാർത്തത കാണിക്കുക, ഇത്രയും നല്ല മനുഷ്യനെ ക്രൂശിക്കാൻ വിട്ട് കൊടുക്കരുത്,അദ്ദേഹത്തിൻ്റെ മക്കളെ എങ്കിലും ഓർക്കുക, please 🙏
എന്തേലും ഒരു തെളിവ് നവീൻ sir nu ഉണ്ടായിരിക്കും......അദ്ദേഹത്തിൻ്റെ ആത്മാവ് ഇതൊക്കെ കാണുന്നുണ്ടല്ലോ....mr. collector ദൈവൻ്റെ കോടതിയിൽ ഇയാൾക്ക് മാപ്പില്ല....e ചത്തിക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും കാലം കണക്ക് ചോദിക്കും..... ഓർതിരുന്നോ....
പെട്രോൾ പമ്പ് ഒന്നുമായിരിക്കില്ല. ഭൂമഫിയയുടെ ഫയലായിരിക്കും പെന്റിങ്. ഇനി മാറിവരുന്നADM നെക്കൊണ്ട് ശരിയാക്കാമെന്നുവച്ചാൽ മാറിവരുന്ന ADM മാറിപ്പോയ, ADM നോട് അഭിപ്രായം ചോദിച്ചാൽ കാര്യം നടക്കുമോ?
@@aquasolutions594 അത് പാർട്ടി ചാനൽ ആണ്..അവർക്ക് നവീൻ ബാബുനിനെ പൊതുസമൂഹത്തിൻ്റെ മുന്നിൽ നാണം കെടുത്തണം.അതായിരുന്നു അവരുടെ ലക്ഷ്യം..നവീൻ ബാബു പാർട്ടിയുടെ ഇംഗിതത്തിന് വഴങുന്ന ആളായിരുന്നില്ല..അയാളെ എങ്ങനെയെങ്കിലും ഇല്ലാതാക്കണം..അതിനെ വേണ്ടി കരുതിക്കൂട്ടി ചെയ്തതാണ്
ഒരു ജില്ലയുടെ ഭരണാധികാരികൾ ഇത്തരത്തിൽ ആണെങ്കിൽ സാധാരണ ജനങ്ങൾ എന്ത് ചെയ്യും. കളക്ടർ തെളിവ് വിട്ടട്ടെ കളക്ടർ. വായ് വാക്ക് വിശ്വാസം എടുത്താൽ കോടതികൾ പിന്നെ നിയമം നടപ്പാക്കും കളക്ടർ തെളിവ് വാക്കൽ അല്ലാതെ തെളിവ് പുറത്ത് വിട്ട് കളക്ടർ വിശ്വാസം തെളിയിക്കണം.
സിബിഐ വരണം. ആരുടെ ഫോൺ ആണ് ADM നുവന്നത് എന്തുകൊണ്ട് ഇതുവരെ കണ്ടെത്തിയില്ല. ഡ്രൈവർ പറഞ്ഞത് സത്യം ആണോ? എങ്കിൽ എന്ത്കൊണ്ട് ഒരു cctv യിൽ പോലും ഒന്നും കാണാത്തതു. വീട്ടിൽ എങ്ങിനെ എത്തി. ആരു, എങ്ങിനെ വാതിൽ തുറന്നു. എന്താണ് അതിനൊന്നും ഉത്തരം ഇല്ലാത്തതു. എന്തുകൊണ്ട് ബന്ധുക്കൾ വരുന്നതിനു മുൻപ് പോസ്റ്റ്മോർട്ടം ചെയ്തു. ആരാണ് അതിനു നിർബന്ധം എടുത്തത്. എന്ന പല ചോദ്യങ്ങൾക്കു ഉത്തരം വേണം. വേഗത്തിൽ പിടികൊടുത്തു സന്തോഷത്തോടെ ആത്മഹത്യ ആക്കിയത് എല്ലാം അന്വേഷണം നടത്തിയാണോ. കയർ എവിടെ നിന്നു കിട്ടി. എല്ലാറ്റിനും ഉത്തരം വേണം.
തെറ്റ് പറ്റി എന്നു പറഞ്ഞു എങ്കിൽ അത് മനസ്സിൽ ആകാൻ അന്നം കഴിക്കുന്നവർക്ക് എളുപ്പം മനസ്സിൽ ആകും. ഈ യാത്ര അയപ്പ് ഒരുക്കിയ ഈ കലക്ടർ കാട്ടിയ തിടുക്കം എന്ദിന് വേണ്ടിയായിരുന്നു എന്നു മനസ്സിൽ ആക്കി ഒഴിവാക്കി പോകാത്തത് ആണ് അയാൾക്ക് പറ്റിയ തെറ്റ്..... അത് ഓർത്ത് ആണ് ഒരു തെറ്റ് പറ്റി എന്നു പറഞ്ഞു കാണുക കളക്ടർ. പുണ്യ വാളൻ ആണ് എന്നു കരുതി പാവം 🤔
ആ കുടുംബം ഇപ്പോഴും ഇവൻമാരെ വിശ്വസിച്ചിരിക്കുവാ, കഷ്ടം. പോലീസ് അന്വേഷണം നടത്തിയാൽ സത്യം പുറത്തു വരികയില്ല. കേന്ദ്ര ഏജൻസി അന്വേഷണം നടത്തുവാൻ കോടതിയെ സമീപിക്കുക
ADM must have recognized the conspiracy between District Collector and PP Divya soon after the fair well party had been over and in the light of that he realized that he had committed a mistake - the mistake of having attended that fare well party organized by his opponents. The word mistake here clearly doesn't allude to an official dereliction from the side of ADM, but to his own wrong presumptions about the conduction of the fair well party. The collector, who was part of PP Divya's atrocious steps at the party, is here deliberately trying to redirect the investigators. This collector is a born criminal.

ഒരു കാര്യവും ഇല്ല, എല്ലാം പാര്‍ട്ടി, പ്ലാന്‍ ചെയതു നടപ്പാക്കുന്ന...😮😮😮
😊😊😊😊😊😊😊
😊
Yes 👍
കളക്ടർക്കു ഒപ്പം വർക്ക് ചെയ്തത് ആണ് തെറ്റായി പോയി എന്ന് ഉദ്ദേശിച്ചത് 😂
Correct ❤❤❤❤
നവീൻ ബാബുവിൻ്റെ മറുപടി പ്രസംഗം പുറത്ത് വിടണം
അതു പുറത്ത് വിട്ടിട്ടുണ്ട്..online channel പുറത്ത് വിട്ടിട്ടുണ്ട് 😊
@@umasreenivasan7471 എവിടെ? ഏതു ചാനൽ?
👍👍👍
@@sheemilyravindran3319 jeevichirunnal both channels & people ayalae porichenae. Yippol yellavarum nalla pilla chamayunnu
@@Minnu1960-m1l നവീൻ ബാബുവിനെ എന്തിന് പൊരിക്കണം.. അയാൾ നല്ല ഉദ്യോഗസ്ഥൻ ആയതുകൊണ്ടാണ് മരണപ്പെട്ടത്..
ആ ചടങ്ങിൽ ദിവ്യ സംസാരിക്കുമ്പോൾ, കലക്ടറുടെ ബോഡി ലാംഗ്വേജ് എങ്ങനെ എന്ന് പരിശോധിച്ചാൽ ചിലതൊക്കെ മനസ്സിലാക്കാം
ഈ കളക്ടറെ കണ്ടാൽ തന്നെ ഒരു കള്ള ലക്ഷണം ഉണ്ട്. നവിൻ ബാബുവിന്റെ ഭാര്യ പറയുന്നതാണ് സത്യം
ആ കളക്ടർ മൊണ്ണയും ദിവ്യയും തമ്മിൽ എന്തെങ്കിലും വേറെ ബന്ധങ്ങൾ ഉണ്ടോ എന്ന് അന്വേഷിക്കണം. അവൾ ഈ തോന്നിവാസം മുഴുവൻ പറയുമ്പോൾ തലകുനിച്ചിരുന്ന് ചിരിച്ചുകൊണ്ടിരുന്ന ഇയാൾ എന്ത് മനുഷ്യനാണ്?
പി.പി. ദിവ്യയുടെ അധിക പ്രസംഗം കഴിഞ്ഞ ശേഷം ഇതിനുള്ള മറുപടി എ.ഡി.എം പറഞ്ഞിട്ടുണ്ടെങ്കിൽ... തീർച്ചയായും ആരെങ്കിലും മൊബൈൽ ഫോണിൽ അത് പകർത്താതിരിക്കുമോ . ഒരിക്കലുമില്ല . കുറഞ്ഞ പക്ഷം ശബ്ദമെങ്കിലും റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ടാകും. തീർച്ച
നവിൻ ബാബുവിന്റെ സഹ പ്രവർത്തകർ ഫോണിൽ റെക്കോർഡ് ചെയ്യ്ത മറുപടി പ്രസംഗം പുറത്തു വിടണം
നവകേരളത്തിൽ ഇങ്ങനെ എത്രയോ നവീൻ ബാബുമാർ...
തെറ്റുപറ്റിയെന്നു പറഞ്ഞതു നവീൻ ബാബുവിനല്ല, മറിച്ചു കളക്ടർക്ക് തന്നെയാണ്.
എല്ലാം അന്വേഷിച്ച joined കമ്മീഷണർ മുഴുവനും കാരണഭൂതന് പുഴുങ്ങി തിന്നാൻ സമർപ്പിച്ചിട്ടുണ്ട്.... ജനങ്ങൾ നീതിക്ക് വേണ്ടി പോരാടിയാലേ ഇവിടെ നീതി ലഭിക്കൂ.. കൊലയാളികൾ തലപ്പത്ത് ഇരിക്കുന്ന ഇവിടെ എന്തു നീതി ന്യായം.. നാട് കേരളം എന്ന് പറയാൻ അറപ്പാണ് ഇപ്പൊൾ..
@@umasreenivasan7471atthe malayali ennu parayunnathum kelkunnathum ..just because of this idiotic party people😡
@@oommengeorge4142 yenthui koppu undakkana? Ayal railway stationill poyi... Yella chanelilum e aludae vartha varunnu..padam kanikkunnu. Ayal vallathae upset aayi
നവീൻ ബാബു "തെറ്റ് പറ്റി" എന്ന് പറഞ്ഞത്, കളക്ടർ മനഃപൂർവം തന്നെ ചതിക്കാൻ ആണ് ഇങ്ങനെ ഒരു യാത്ര അയപ്പ് ക്രമീകരിച്ചത് എന്നു അറിയാൻ കഴിഞ്ഞില്ല എന്ന് അർത്ഥത്തിലാണ് അങ്ങനെ പറഞ്ഞത് (പറഞ്ഞിട്ടുണ്ടെങ്കിൽ)
Crct
Crct
എന്തു കൊണ്ട് ഈ മറുപടി പുറത്ത് വിടുന്നില്ല? അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർ കുറച്ച് ആൽമാർത്തത കാണിക്കുക, ഇത്രയും നല്ല മനുഷ്യനെ ക്രൂശിക്കാൻ വിട്ട് കൊടുക്കരുത്,അദ്ദേഹത്തിൻ്റെ മക്കളെ എങ്കിലും ഓർക്കുക, please 🙏
അതിന് അല്പം മനസാക്ഷിയും മനുഷത്വവും വേണം
സഹപ്രവർത്തകർ ഈ സമയത്താണ് ഉണർന്നു പ്രവർത്തിക്കേണ്ടത്. മരണാനന്തരം നവീൻ ആരായിരുന്നു എന്ന് ബോധ്യമായല്ലോ.
തീർച്ചയായും മറുപടി പ്രസംഗം ആരെങ്കിലും റെക്കോർഡ് ചെയ്തിട്ടുണ്ടല്ലോ.
നടപടി എടുത്തില്കങ്കിൽ ബൈ ഇലക്ഷന് ഗോവിന്ദ
വരുന്ന തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക തന്നെ വേണം, വോട്ടർമാരേ ഇനിയെങ്കിലും ബോധത്തോടെ വേണം പോളിങ് ബൂത്തിൽ എത്തേണ്ടത്
ചേലക്കരയും പോവും. തുടർന്നുള്ള നാശത്തിന്റെ തുടക്കവുമാവും.
Kurey vaigi, nadapadi eduthillengilum electionil 'govinda'.
ദിവ്യയുടെ പ്രസംഗം ലോകം മുഴുവൻ കേട്ടല്ലോ!
അപ്പോൾ നവീൻ ബാബുവിൻ്റെ പ്രസംഗം ജനങ്ങൾക്ക് കേൾക്കുവാൻ അവസരം ഉണ്ടാക്കണം.
കള്ളക്കളി പുറത്തു വരട്ടെ!
കളക്ടർ ദിവ്യയുടെ ദിവ്യശക്തിയിൽ അകപ്പെട്ടു എന്ന് വേണം കരുതാൻ വിവരം കെട്ടവൻ
നാണമില്ലാത്തവൻ..
അയാൾ അന്നേരം ദിവ്യ യുടെ കൂടെ മറ്റൊരു തെറ്റിൽ ആയിരുന്നു,
അല്ലെങ്കിൽതന്നെ മൃതദേഹം അവിടെ സഹപ്രവർത്തകർക്ക് കാണാൻ അവസരം നൽകാത്തതുതന്നെ കളക്ടർ കള്ളൻ എന്ന് തെളിയിച്ചു
Adm ന്റെ മറുപടി പ്രസംഗം എന്തുകൊണ്ടാണ് അദേഹത്തിന്റെ സുഹൃത്തുക്കൾ പോലും പുറത്തു വിടാത്തത്.... അദ്ദേഹത്തിന് ഇനി മറുപടി കൊടുക്കാനാവില്ലല്ലോ
അവർ govt.ജീവനക്കാർ.ഭാവിയെ പറ്റി ചിന്തിക്കുമല്ലോ?
അദ്ദേഹം സംസാരിച്ചത് പുറത്ത് വിട്ടാൽ വ്യക്തത ഉണ്ടാകും മറുപടി പറയാൻ അദ്ദേഹം ഇല്ലാത്ത അവസ്ഥയിൽ... അതുകൊണ്ട് എന്ത് സംഭവിക്കാനാണ്
Atun vijayan
How he got IAS
പിതൃ ശൂന്യത കാണിക്കുകയും പ്രവർത്തിക്കുകയും ചെയ്ത / ചെയ്യുന്ന ias
എന്തേലും ഒരു തെളിവ് നവീൻ sir nu ഉണ്ടായിരിക്കും......അദ്ദേഹത്തിൻ്റെ ആത്മാവ് ഇതൊക്കെ കാണുന്നുണ്ടല്ലോ....mr. collector ദൈവൻ്റെ കോടതിയിൽ ഇയാൾക്ക് മാപ്പില്ല....e ചത്തിക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും കാലം കണക്ക് ചോദിക്കും..... ഓർതിരുന്നോ....
കൊലപാതകികളെ സംരക്ഷിക്കുന്ന പാർട്ടിയിൽ നീതി കിട്ടണമെങ്കിൽ സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം സിബിഐ വരട്ടെ സിബിഐ അന്വേഷിക്കട്ടെ സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കട്ടെ സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം
What a collector!
പെട്രോൾ പമ്പ് ഒന്നുമായിരിക്കില്ല. ഭൂമഫിയയുടെ ഫയലായിരിക്കും പെന്റിങ്. ഇനി മാറിവരുന്നADM നെക്കൊണ്ട് ശരിയാക്കാമെന്നുവച്ചാൽ മാറിവരുന്ന ADM മാറിപ്പോയ, ADM നോട് അഭിപ്രായം ചോദിച്ചാൽ കാര്യം നടക്കുമോ?
If anyone have Naveen Babu reply vedeo,pls Publish it.Let truth come out.
വിവരാവകാശരേഖയായും ആവശ്യപ്പെടാമല്ലൊ
PP ദിവയയുടെ പ്രസംഗം ചിത്രീകരിച്ച ചാനൽ എന്ത് കൊണ്ട് നവീൻ ബാബു സാറിൻ്റെ മറുപടി പ്രസംഗം ചിത്രീകരിച്ച് പ്രക്ഷേപണം ചെയ്തില്ല..
@@aquasolutions594 അത് പാർട്ടി ചാനൽ ആണ്..അവർക്ക് നവീൻ ബാബുനിനെ പൊതുസമൂഹത്തിൻ്റെ മുന്നിൽ നാണം കെടുത്തണം.അതായിരുന്നു അവരുടെ ലക്ഷ്യം..നവീൻ ബാബു പാർട്ടിയുടെ ഇംഗിതത്തിന് വഴങുന്ന ആളായിരുന്നില്ല..അയാളെ എങ്ങനെയെങ്കിലും ഇല്ലാതാക്കണം..അതിനെ വേണ്ടി കരുതിക്കൂട്ടി ചെയ്തതാണ്
@@sheemilyravindran3319😢
ഒരു ജില്ലയുടെ ഭരണാധികാരികൾ ഇത്തരത്തിൽ ആണെങ്കിൽ സാധാരണ ജനങ്ങൾ എന്ത് ചെയ്യും. കളക്ടർ തെളിവ് വിട്ടട്ടെ കളക്ടർ. വായ് വാക്ക് വിശ്വാസം എടുത്താൽ കോടതികൾ പിന്നെ നിയമം നടപ്പാക്കും കളക്ടർ തെളിവ് വാക്കൽ അല്ലാതെ തെളിവ് പുറത്ത് വിട്ട് കളക്ടർ വിശ്വാസം തെളിയിക്കണം.
Coollector fraud anu
വെറും fraud അല്ല, കള്ളന് കഞ്ഞി വെച്ച പെരും കള്ളനാണ്
ദിവ്യയും കളക്ടറും തമ്മിലുള്ള ഡിങ്കോളിഫി കാണാനിടയായത് തെറ്റിപറ്റി എന്നാണ് ADm പറഞ്ഞത്
രോക്ഷം????യാത്ര അറിയിപ്പ്???? എന്തൊക്കെയാണ്.....
കളക്ടറാണ് നവീനോട് പറഞ്ഞത് എനിക്ക് തെറ്റുപറ്റി എന്ന്
എന്താ കളക്ടറെ നുണ പരിശോധനയ്ക്ക് വിധേയമാക്കി കൂടെ.
Navim babus case should br filed in high court
ഇത് പോലുള്ള ഒരു കളക്ടർ ഇതിനു മുൻപ് കണ്ണൂരിന് ഉണ്ടായിട്ടില്ല 🤣🤣
അന്വോഷണം, ജനരോക്ഷം... ഉച്ചാരണത്തിൽ ഒന്ന് ശ്രദ്ധിക്കണം
Collector അപമാനാണ് ഇദ്ദേഹം.. what man.......
👍
ADM നവീൻ ബാബു ന്റെ മറുപടി പ്രസംഗം പുറത്ത് വിടണം. കളക്ടർ ചോദ്യവും ചെയ്യണം അദ്ദേഹം, ദിവ്യ അറിഞ്ഞാണ് എല്ലാം നടന്നിരിക്കുന്നത്,
Roy Kompenkeril, Niranam
തീർച്ചയായും, പറഞ്ഞിട്ടുണ്ടെങ്കിൽ അത്, പെട്രോൾ പമ്പിന് അനുമതി കൊടുത്തതിനായിരിക്കാനാണ് സാധ്യത??
യാത്ര അറിയിപ്പോ 😄എന്തൊക്കെ കേൾക്കണം
Good
കാലിനിടയിൽ കീറൽ
ഉള്ളവർക്ക് എന്തും ആകാമല്ലോ !
Kaalindiyil alla kalinte idayil keeral
👍🏻👍🏻👍🏻
🎉
Collector ടെ ചൊറിച്ചിൽ ഇപ്പോൾ മാറിയോ? ഇനിയും ഭേദമായില്ലെങ്കിൽ ഉടൻ മരുന്ന് കഴിക്കൂ.
Madam, താങ്കൾ യാത്രയറിയിപ്പ് എന്നാണ് പറയുന്നത്. അത് തെറ്റാണു. യാത്രയയപ്പ് എന്നാണ് ആ വാക്ക് 🙏
ഈ.madathinte ഒരു തെറ്റും ആർക്കും തിരുത്താൻ ആവില്ല😅
എന്തിന് കൈക്കൂലി 1ലക്ഷമെന്നു പറഞ്ഞത്.പറയുമ്പോ ഒന്ന് . 1 ലക്ഷം അദ്ദേഹത്തിൻ്റെ സാലറി ക്ക് അപമാനമല്ലേ.10 ലക്ഷം പറയാമായിരുന്നിലെ. ഒരു സ്റ്റാൻഡേർഡ് ന്.
Eyale iniyum collector ennu vilikkan arhan alla..itra cherupathile itrayum grudge vechu behave cheyyunna eyaleyum chodyam cheyyanam..
യാത്ര അറിയിപ്പല്ല
........യാത്രയയപ്പ്....😅
Collecter Arun K. Vijayan ne nunaparishodhana nadathanam
ADMഅവശ്യപ്പെടാത്ത യാത്ര അയപ്പ് പരിപാടി ആർക്കുവേങ്ങി ഒരിക്കി ??
പമ്പിന് അനുമതി നൽകിയെങ്കിൽ ADM ന് തെറ്റുപറ്റി
ദാസനെ എന്തിനാണ് കാണിക്കുന്നത്
സിബിഐ വരണം. ആരുടെ ഫോൺ ആണ് ADM നുവന്നത് എന്തുകൊണ്ട് ഇതുവരെ കണ്ടെത്തിയില്ല. ഡ്രൈവർ പറഞ്ഞത് സത്യം ആണോ? എങ്കിൽ എന്ത്കൊണ്ട് ഒരു cctv യിൽ പോലും ഒന്നും കാണാത്തതു. വീട്ടിൽ എങ്ങിനെ എത്തി. ആരു, എങ്ങിനെ വാതിൽ തുറന്നു. എന്താണ് അതിനൊന്നും ഉത്തരം ഇല്ലാത്തതു. എന്തുകൊണ്ട് ബന്ധുക്കൾ വരുന്നതിനു മുൻപ് പോസ്റ്റ്മോർട്ടം ചെയ്തു. ആരാണ് അതിനു നിർബന്ധം എടുത്തത്. എന്ന പല ചോദ്യങ്ങൾക്കു ഉത്തരം വേണം. വേഗത്തിൽ പിടികൊടുത്തു സന്തോഷത്തോടെ ആത്മഹത്യ ആക്കിയത് എല്ലാം അന്വേഷണം നടത്തിയാണോ. കയർ എവിടെ നിന്നു കിട്ടി. എല്ലാറ്റിനും ഉത്തരം വേണം.
Collector like pp deviya
PetrolPambinu Anumathi Nalkiyathu Thettaipoi Ennnanu Addayham Parnjathu
യാത്രാ അറിയിപ്പല്ല കുട്ടി യാത്രാ അയപ്പാണ്
തെറ്റ് പറ്റി എന്നു പറഞ്ഞു എങ്കിൽ അത് മനസ്സിൽ ആകാൻ അന്നം കഴിക്കുന്നവർക്ക് എളുപ്പം മനസ്സിൽ ആകും. ഈ യാത്ര അയപ്പ് ഒരുക്കിയ ഈ കലക്ടർ കാട്ടിയ തിടുക്കം എന്ദിന് വേണ്ടിയായിരുന്നു എന്നു മനസ്സിൽ ആക്കി ഒഴിവാക്കി പോകാത്തത് ആണ് അയാൾക്ക് പറ്റിയ തെറ്റ്..... അത് ഓർത്ത് ആണ് ഒരു തെറ്റ് പറ്റി എന്നു പറഞ്ഞു കാണുക കളക്ടർ. പുണ്യ വാളൻ ആണ് എന്നു കരുതി പാവം 🤔
ആ കുടുംബം ഇപ്പോഴും ഇവൻമാരെ വിശ്വസിച്ചിരിക്കുവാ, കഷ്ടം. പോലീസ് അന്വേഷണം നടത്തിയാൽ സത്യം പുറത്തു വരികയില്ല. കേന്ദ്ര ഏജൻസി അന്വേഷണം നടത്തുവാൻ കോടതിയെ സമീപിക്കുക
🎉😅
Themmadiyannu collector
ADM must have recognized the conspiracy between District Collector and PP Divya soon after the fair well party had been over and in the light of that he realized that he had committed a mistake - the mistake of having attended that fare well party organized by his opponents. The word mistake here clearly doesn't allude to an official dereliction from the side of ADM, but to his own wrong presumptions about the conduction of the fair well party. The collector, who was part of PP Divya's atrocious steps at the party, is here deliberately trying to redirect the investigators. This collector is a born criminal.
എന്ത് തെറ്റ് പറ്റി എന്ന് ആണ് നാവിൻ ബാബു പറഞത് അതു പറയാതെ
സസ്പെൻസ് ഇൽ നിർത്തിയത്
തന്നെ കലക്റ്റർ ഉടെ കള്ളത്തരം
അല്ലേ
ദിവ്യയെ രക്ഷിക്കാമെന്നു കലക്റ്റർ ഏറ്റിട്ടുണ്ടാകും
NOC koduthath aarikum thet
Record cheytha all athu purathirangiyo vid and manasukattuka.
അരുൺ വിജയൻ is a bad name for ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ
T V kkarkku valiya aaghoshamayirunnello marikkunnathinu munpu varae... TV kkarum kuttakkar thannae... Marichappol kalam mattichavitti
യാത്ര അറിയിപ്പല്ല കുട്ടി, yathra അയപ്പ്.
Bjp should also boycott and do protest to oust her from all posts and against collector thru out kerala with publish c support
Collector is fraud from his way of moonchiya smile
Ee nashicha bharanam thulayattey vegam
ശശിയെ ഉപദേശം
Pinarayi ravanan, Divya soorpanakha,Arun k vijayan Mafiya pimpu
Collector loga kallan avante shape kandal areyam kallam mathram parunnavan ennu
Collector criminal
അയാൾ ആഗോള ദുഷ്ടൻ
Mi
Collector verum peppatty pooreem mon
നവീൻ ബാബു വിനു ഒരു പിതാവ് ഉണ്ടോ അയ്യാൾ ആരാണ്. അയ്യാൾ മകനെ പറ്റി എന്തെങ്കിലും പറഞ്ഞോ. അലവലാതി.
നിങ്ങൾ എന്തൊക്കെയാ പറയുന്നത്. നവീൻ ബാബുവിന്റെ പിതാവ് ഒരു അധ്യാപകൻ ആയിരുന്നു അദ്ദേഹം മരിച്ചു പോയി
എന്തൊരു അസംബന്ധമാണ് നിങ്ങൾ പറയുന്നത്?
Nenakke oru ..........undodaaaa........
വട്ടായോ 😮
Kazhinja varsham navaratri samayath aayirunnu Adhehathinte Achan marichath.Ee varsham adhehavum...poyi...