പ്രഭാത പ്രാര്‍ത്ഥന August 20 # Athiravile Prarthana 20th of August 2024 Morning Prayer & Songs

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 107

  • @valsavarghese256
    @valsavarghese256 2 หลายเดือนก่อน +5

    സ്നേഹമുള്ള ഈശോയേ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്നേഹിക്കുന്നു സ്തുതിക്കുന്നു മഹത്ത്വപ്പെടുത്തന്നു അപ്പാ ഒരു പുതിയ പ്രഭാതം കുടി നൽകിയതിന് നന്ദി സ്തുതി സ്തോത്രം ഞങ്ങളുടെ കുടുംബങ്ങളേയും എല്ലാ സഹോദരങ്ങളേയും ലോകം മുഴുവനേയും സമർപ്പിക്കുന്നു സകലവിധ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ നേരായവഴിയിലുടെ നടത്തണമേ ഈശോയേ ഞാൻ പോകും വഴികളിൽ കാവലായി കുടെയുണ്ടാകണേ നല്ലൊരു ദിവസം നൽകി കാത്തുരക്ഷിക്കണേ🙏🙏🕯️🕯️🌹🌹🎉♥️✝️

  • @shijimichael2511
    @shijimichael2511 2 หลายเดือนก่อน +4

    എന്റെ ക൪ത്താവേ എന്റെ ദൈവമേ... എന്റെ അച്ചായന്റെ വയറിന്റെ അസ്വസ്ഥതകളും വേദനകളും മാറ്റി അനുഗ്രഹിക്കണമെ സുഖപ്പെടുത്തണമെ ആമേൻ... ഇന്നു സ്കാനിങ് ചെയ്യുകയാണ് ഒരു കുഴപ്പവും ഉണ്ടാകാതെ കാത്തുകൊള്ളേണമേ 🙏🙏ആമേൻ... 🙏🙏🙏🙏🙏🙏

  • @salujarani179
    @salujarani179 2 หลายเดือนก่อน +3

    ആമേൻ അനുഗ്രഹം ഞങ്ങളോട് കൂടെ ഉണ്ടാകേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

  • @marrywilson2582
    @marrywilson2582 2 หลายเดือนก่อน +6

    എൻ്റെ ഈശോയെ എൻ്റെ പ്രാർഥന കേൾ കണമേ 🙏🙏🙏

  • @mercybinu1716
    @mercybinu1716 2 หลายเดือนก่อน +3

    Easowye ennu anugrahamulla divasam ayirikkename 🙏🏻Makkale kathukollename 🙏🏻Apathil ninum apakadathil ninum rogathil ninum sambathikkaprayassathil ninum dushente chathiyil ninum vethanayil ninum makkaleum sahodarangleum kudumbamayi anugrahikkename 🙏🏻Enne mattullavarude munpil parihassa pathram akkaruthe 🙏🏻vithava ayya njan arkkum bharam akkaruthe 🙏🏻molku padikkan ulla anugraham nalkkename 🙏🏻prakithi kshobhathil ninum njagelum Ee llokkatheum kathukollename 🙏🏻Ammeyum pappayeum kathukollename 🙏🏻Amen 🙏🏻

  • @lathap3812
    @lathap3812 2 หลายเดือนก่อน +2

    ആമേൻ എൻ്റെ ഈശോയേ എൻ്റെ പ്രാർത്ഥന കൈകൊള്ളണമേ ഇന്ന് ഒരു പ്രഭാതം കൂടി അനുഗ്രഹിച്ചതിന് പ്പാ ഞാൻ നന്ദി പറയുന്ന സ്തുതിക്കുന്നു സ്തേത്രം ആരാധന ആമേൻ🙏🙏🙏🙏🌹🌹🙏🌹🌹🌹🌹❤️❤️❤️❤️❤️🙏

  • @omanavarghese368
    @omanavarghese368 2 หลายเดือนก่อน +2

    ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mithunseethal4672
    @mithunseethal4672 2 หลายเดือนก่อน +5

    യേശുവേ എന്നെയും എൻറെ കുടുംബത്തെയും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയണമേ അങ്ങേ വരദാന ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏

  • @joyesjoykutty2742
    @joyesjoykutty2742 2 หลายเดือนก่อน +6

    കർത്താവായ എന്റെ ദൈവമേ അപ്പാ അങ്ങിൽ ഞാൻ ശരണപ്പെടുന്നു സ്തുതിക്കുന്നു സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും വീടില്ലാത്തവരെയും മക്കളില്ലാത്തവരെയും കുടുംബഭാരത്താൽ വേദനിക്കുന്ന എല്ലാ മാതാപിതാക്കളെയും രോഗികളായി കഴിയുന്നവരെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ പഠിക്കുന്ന എല്ലാ മക്കളും സുരക്ഷിതമായി പോയി വരാൻ അനുഗ്രഹിക്കണമേ ഈശോയേ അപ്പാ അങ്ങാണ് എന്റെ ആശ്രയം അങ്ങിൽ നിന്നും അകന്നുപോകാൻ ഞങ്ങളെ അനുവദിക്കല്ലേ അങ്ങയോടു ചേർന്നിരിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയേ അങ്ങു ഞങ്ങൾക്ക് താങ്ങായി തണലായി ആശ്വാസമായി അങ്ങയുടെ സാമിപ്യം എന്നും കൂടെയുണ്ടാകണമേ എന്റെ ഈശോയേ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ്ട പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും അങ്ങേ ശക്തിയുള്ള സംരക്ഷണത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഈശോയേ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ നേരായ വഴിലൂടെ ഞങ്ങളെ നടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🔥🔥🙏🕯️🕯️🙏

  • @bijukunjumon2078
    @bijukunjumon2078 2 หลายเดือนก่อน +1

    എന്റെ ഈശോയെ അച്ചാച്ചനെയും അമ്മേയും ഞങ്ങളെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @SreejaPrasad-u3m
    @SreejaPrasad-u3m 2 หลายเดือนก่อน +4

    യോഹന്നാൻ 6:27 നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവർത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു”
    Amen🔥🔥🔥🔥Thank U Jesus🙏🙏🙏🙏

  • @susanalex6666
    @susanalex6666 2 หลายเดือนก่อน +3

    Karthave kathukollaname ente monu nalla oru companyil thanne joli koduthu avane anugrehikkaname appachha athupole avanu Visa adichhi kittaname kaividalle appa Amen Amen Hallelujah Hallelujah Hallelujah Hallelujah

  • @geethaanto5233
    @geethaanto5233 2 หลายเดือนก่อน +1

    ത്രിത്വൈകദൈവമേ ഞങ്ങളങ്ങയെ ആരാധിക്കുന്നു.സ്തുതിക്കുന്നു നന്ദി പറയുന്നു ഹല്ലേലൂയ
    ഈശോയേ, എന്റെ മക്കളെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു.അവരുടെ കൂടെയുണ്ടാകേണമേ.നേരായ വഴിയിലൂടെ നയിക്കേണമേ.അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിനെ നൽകി അനുഗ്രഹിക്കേണമേ,ആത്മാവിന്റെ വരദാനഫലങ്ങളാൽ നിറയ്ക്കേണമേ

  • @vijayammats
    @vijayammats 2 หลายเดือนก่อน +2

    T.S.Vijayamma. Ente eeshoye njangalekku vendi apeshickaname amen aradhana sthuthi stotram hallaluya hallaluya hallaluya nanni Amen . thanna anugrahanjakalkku nanni thettukal shemikkane njangale um elllavareyum kathu reshikkaname anugrahikkaname nanni kavalum kottayum akkaname koode undaaname nanni ente akhil ariya vivaham thadasam matti nadathi tharename nanni Amen karuna undaaname amen nanni 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ratnavalliratna4854
    @ratnavalliratna4854 2 หลายเดือนก่อน +1

    നന്ദി ഈശോയെ അങ്ങ് ഞങ്ങളെ അനുഗ്രഹിച്ചതിനു നന്ദി കർത്താവെ ആമേൻ ❤❤❤❤❤❤❤❤❤

  • @JohnThomas-fx7pq
    @JohnThomas-fx7pq 2 หลายเดือนก่อน +3

    Karthavaya eshoye Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Anugrahikename Ngangalude Niyogangale Anginnu Sweekarichu Ngangalkay Sadichu tharename Ammen

  • @bindhushajishaji7932
    @bindhushajishaji7932 2 หลายเดือนก่อน +1

    Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen

  • @elcykv9223
    @elcykv9223 2 หลายเดือนก่อน

    ഈശോയെ അപ്പാ സ്തുതി സ്തോത്രം ആരാധന ഈ പ്രഭാതത്തിൽ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനെയും അങ്ങേ തൃപ്പാദത്തിൽ സമർപ്പിക്കുന്നു അപ്പാ ഞങ്ങളുടെ പാപങ്ങളെപൊറുത്തു ഞങ്ങളുടെ മേൽ കരുണതോന്നണേ ഞങ്ങളുടെ മക്കൾക്ക്‌ സഹായമായി എപ്പോഴും കുട്ടായിരിക്കണേ അങ്ങേ തിരുഹിതം അറിഞ്ഞു ജീവിക്കാൻ സഹായിക്കണേ സ്‌നേഹപിതാവേ അപ്പാ അങ്ങേ അങ്ങേ കരുണയുള്ള കരങ്ങൾ രോഗികളുടേമേൽ വച്ചു സൗഖ്യത്തിന്റെ ആൽമാവിനെ പകരണമേ അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ.... 🙏🙏🙏🙏🙏🙏🙏കരുണതോന്നണേ അപ്പാ ഞങ്ങളുടെ മക്കൾക്കു sa😅

  • @shubinedwin3954
    @shubinedwin3954 2 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ എനിക്ക് സ്ഥിരമായി ജോലി കിട്ടണമേ എന്റെ കടങ്ങൾ തീർത്തു തരേണമേ

  • @bindhushajishaji7932
    @bindhushajishaji7932 2 หลายเดือนก่อน +1

    Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen

  • @magi.p.o9051
    @magi.p.o9051 2 หลายเดือนก่อน +12

    പിതാവിനും പുത്രനും പരിശുദ്ധാന്മാവിനും സ്തുതി ഈശോയെ അങ്ങു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഈയൊരു ദിവസം തന്നതിനും നന്ദിസ്തുതി സോസ്ത്രം പിതാവേ സകല ആപത്തിൽ നിന്നും എല്ലാ മക്കളെയും കാത്തുരക്ഷിക്കണ വിദേശത്ത് പഠനത്തിനും ജോലിക്കുമായി പോയവർ വൃദ്ധർ സാമ്പത്തീകമായി ബുദ്ധിമുട്ടുന്നവർ ജോലി ഇല്ലാത്തവർ വീട് , കുട്ടികൾ ഇല്ലാത്തവർ വൃദ്ധരായ മാതാപിതാക്കൾ അനാഥർ ദുരന്ത ഭൂമിയിൽ സർവ്വം നഷ്ടപ്പെട്ടവർ എല്ലാവരെയും അനാഥരായ ഞങ്ങളെയും വളർത്തുമൃഗങ്ങളെയും അങ്ങേയ്ക്കു സമർപ്പിക്കുന്നു എല്ലാവരെയും അനുഗ്രഹിക്കണെ കാത്തുപരിപാലിക്കേണമേ ആമേൻ ഹല്ലേലൂയ്യ ഹല്ലേലൂയ്യ

  • @shubinedwin3954
    @shubinedwin3954 2 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ അവരെദൈവകൃപായിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹിക്കണമേ അവർക്ക് പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ

  • @josenidhiry8659
    @josenidhiry8659 2 หลายเดือนก่อน

    കർത്താവായ ദൈവമേ ♥️ ഞങ്ങളുടെ ശാരീരിക രക്ഷക്കായും, ഒപ്പം തന്നെ ഞങ്ങളുടെ ആല്മമീയ മാറ്റത്തിനായും അനുഗ്രഹിക്കേണമേ 🙏 ആമേൻ.

  • @cicilyjames5408
    @cicilyjames5408 2 หลายเดือนก่อน +2

    Ente yeshuve ente sahodharante kalile vedhana sugapeduthaname rinshayude kayile tumer matti kodukaname amen

  • @bindhushajishaji7932
    @bindhushajishaji7932 2 หลายเดือนก่อน +1

    Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 2 หลายเดือนก่อน +2

    അപ്പാ നന്ദി 🙏🙏🙏🙏🙏

  • @cicilyjames5408
    @cicilyjames5408 2 หลายเดือนก่อน +2

    Ente yeshuve veedinte rente kodukanulla cash kittan sahayikaname amen

  • @ushasaseendran2252
    @ushasaseendran2252 2 หลายเดือนก่อน +3

    എന്റെ യേശുവേ.
    . എന്റെ പ്രാർത്ഥനാ കേൾക്കേണമേ... പ്രാർത്ഥനാ കൈകൊള്ളേണമേ.... ദൈവമേ നന്ദി.....

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc 2 หลายเดือนก่อน +1

    Eshoye ellavarkkum nallathu varuthaname eshoye njangade papangale orkkaruthe eshoye sahayikkaname eshoye karuna thonnaname

  • @danyjose6745
    @danyjose6745 2 หลายเดือนก่อน

    ഈശോയെ എന്റെ പ്രാർത്ഥന kkikkollename ആമ്മേൻ

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc 2 หลายเดือนก่อน +1

    Eshoye ente ammakkum pappakkum Chechikkum kudumbathinum arkkum orapathum varuthalle

  • @aleyammageorge6902
    @aleyammageorge6902 2 หลายเดือนก่อน +1

    Karthavappacha njangaleyum lokham. muzhuvaneyum anugrahikenamey. Eshuappacha nanni Sthothram Halleluyya. Amen🙏🙏🙏

  • @PrabithaR
    @PrabithaR 2 หลายเดือนก่อน +2

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @omanavarghese5197
    @omanavarghese5197 2 หลายเดือนก่อน +2

    Thanks.appa for this morning.entayum ent kunjugalud familik ella nanmayum tharana .reshmak oru nalla job kodukkana.avarude financial problem matana. Enimiesl ninum rogathil ninum rashikana.

  • @maryangel5891
    @maryangel5891 2 หลายเดือนก่อน +16

    ഈശോയെ ഞങ്ങളെയും ഞങ്ങളുടെ കുടുബങ്ങളെയും അങ്ങേ തൃപാദത്തില്‍ സമര്‍പ്പിക്കുന്നു അപ്പാകുടുബസമ്മാധനവും മനസമ്മാധനവും തന്ന് എന്നെയും എന്‍റെ കുടുബത്തെയും അനു(ഗഹിക്കണമേ കരുണയായിരിക്കണമേ ആമ്മേന്‍

    • @jomollal635
      @jomollal635 2 หลายเดือนก่อน

      Ente eshoye innalay nijagalay kathhu sooshechathenu nanni appa aradhana sthothram amen innu ningal cheynu nna ella pravarthekalun ammaeku samarathilu nijagalay kathhu sooshekaname appa nalla orakkam thannanugrahekaname appa yathra poya makane kathhu sooshechathenu ella anugraham koduthu anugrahekaname amen ente kunjumonte chumma matte tharaname appa avana nalla chart er ake tharaname appa aradhana sthothram amen

    • @jomollal635
      @jomollal635 2 หลายเดือนก่อน

      Ente eshoye rogekal aya ellavarkum aswasam nalkaname amen ente husbandene kalente vedana matte tharaname chumayum matte tharaname appa ente brothernte kaeudy vedana matte tharaname chumayum matte tharaname appa ente kunjumonu padekan olla manasu kodukkaname avanay nalla chart er ake tharaname appa aradhana sthothram amen

    • @jomollal635
      @jomollal635 2 หลายเดือนก่อน

      Ente eshoye ente makkalude asuham matty tharaname appa ente makkal cheunna Ella karyathilum kudy ondakaname avar cheyunna jolkke olla anugraham koduthu anugrahekaname muthenum chinmaekumvisa aborad jole kittan anugraham koduthu anugrahekaname amen

    • @jomollal635
      @jomollal635 2 หลายเดือนก่อน

      Ente eshoye nijagalku tharunna oro nimishathe num nanni appa aradhana sthothram amen i

    • @jomollal635
      @jomollal635 2 หลายเดือนก่อน

      Ente eshoye ente makkalude apeshkal kelkaname avaruday kada nannae nadakan anugrahekaname amen

  • @AnniePaulson-i7l
    @AnniePaulson-i7l 2 หลายเดือนก่อน

    സ്നേഹ പിതാവേ പുതിയോരു പ്രഭാതം കാണുവാനുള്ള അനുഗ്രഹം നൽകിയതിനു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ നാഥാ പ്രകൃതി ദുരന്തങ്ങളിൽ നിന്നു ഞങ്ങളെ കാത്തു രക്ഷിക്കണമേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @anniejames6657
    @anniejames6657 2 หลายเดือนก่อน +2

    Nithya sthuthikkettam yogyamam parissudha parama divyakarunnyamey enneravum aaradhanayum sthuthiyum pukazhchayumey Amen 🙏 ♥

  • @anniejames6657
    @anniejames6657 2 หลายเดือนก่อน +2

    Entey Eessoyey angayey njan sthudikkunnu aaradhikkunnu nanni parayunnu Amen 🙏 ♥ ❤

  • @florykurpachery9696
    @florykurpachery9696 2 หลายเดือนก่อน +2

    Yesuve njagaludeum logam muzuvanumulla ellavarudeyum mele karunayayirikemame Amen Hallelujah 🌹🙏🙏🙏🌹

  • @minijohn7348
    @minijohn7348 2 หลายเดือนก่อน +3

    Eesoye ente kudumbathe alimapeduthaname

  • @gladiessebastian5102
    @gladiessebastian5102 2 หลายเดือนก่อน +2

    BLESS US LORD JESUS ALLELUIA AMEN ❤🌹🌹🌹🌹🌹🙏🙏🙏🙏🙏♥️

  • @annammathomas8829
    @annammathomas8829 2 หลายเดือนก่อน +2

    Praise the Lord 🙏

  • @aniek.mathew2895
    @aniek.mathew2895 2 หลายเดือนก่อน +2

    Amen.. Praise the lord...

  • @jobellajoby9576
    @jobellajoby9576 2 หลายเดือนก่อน

    ഈശോപ്പാ, ഒരു പുതിയ പ്രഭാതം കൂടി എനിയ്ക്കും , എന്റെ കുടുംബത്തിനും, ഈ ലോക ജനതയ്ക്കും നൽകി അനുഗ്രഹിച്ചതിനെ ഓർത്തു ഞാൻ നന്ദി പറയുന്നു... ആമേൻ 🙏🙏🙏ഈശോയെ, അങ്ങയുടെ പരിശുദ്ധത്മാവിനെ എന്നിൽ നിന്നും എടുത്തു കളയരുതേ... ആമേൻ 🙏🙏🙏❤❤❤

  • @sujathomas2142
    @sujathomas2142 2 หลายเดือนก่อน +2

    PRAISE THE LORD 🎉❤

  • @jayasreenair4865
    @jayasreenair4865 2 หลายเดือนก่อน +2

    Thank you Jesus for giving me one more beautiful day with you to worship you 🙏🌹❤️🔥

  • @rosegold8777
    @rosegold8777 2 หลายเดือนก่อน +2

    Pray for us 🙏

  • @vivette9195
    @vivette9195 2 หลายเดือนก่อน +2

    Thank You Lord for the safety and protection
    Thank You for this new day
    Lead me Lord in Your light and truth. 🙏🙏🙏❤👏👏👏👏👏❤🙏🙏🙏🙏🌹

  • @lessleyantony8449
    @lessleyantony8449 2 หลายเดือนก่อน +3

    Thank you Jesus praise the lord

  • @sonyjoseph7449
    @sonyjoseph7449 2 หลายเดือนก่อน +3

    Enta eshyoa mercy and kind on me winning success bless my trading business get plenty of opportunities increase money abundance prosperity stability intervention pour out anonting today in my life shower with abundance and let me prosper according to your glories riches and grace

  • @jipsyvymel2681
    @jipsyvymel2681 2 หลายเดือนก่อน

    ഈശോയെ രക്ഷിക്കണേ 🙏🙏🙏

  • @SiniDavid-b3v
    @SiniDavid-b3v 2 หลายเดือนก่อน +2

    Amen 🙏 🙏 🙏 🙏 ❤❤❤❤

  • @sujathomas2142
    @sujathomas2142 2 หลายเดือนก่อน +2

    AMEN 🙏

  • @johnsoncj4869
    @johnsoncj4869 2 หลายเดือนก่อน +2

    Alleluia! Though Jesus Christ was rich, yet for your sake He became poor, so that you by his poverty might become rich. Alleluia!
    ❤. JESUS LOVES YOU. ❤

  • @jessammatomy4417
    @jessammatomy4417 2 หลายเดือนก่อน +2

    Thank you jesus🙏

  • @jamesantony9168
    @jamesantony9168 2 หลายเดือนก่อน

    Amen....Amen...Amen....My God My Lord Amen....Amen ...Amen....

  • @cicilyjames5408
    @cicilyjames5408 2 หลายเดือนก่อน +2

    Babuvinum riyasinum cas kittan prathikaname ente yshuve nangalude sthalangal vittu kittuvanum sahayikaname ame n

  • @sindhuks9964
    @sindhuks9964 2 หลายเดือนก่อน

    Enta eesyeo avdannu mathramanta enta asrayam Amen 🙏🙏🙏 enta eesyeo enta മോൾ ക് അവള് ആഗ്രി ച്ച കോഴ്സ് കിട്ടാൻ avadannu anugrihkkanama Amen 🙏🙏🙏❤️❤️❤️ hallayuya hallayuya hallayuya 🎉🎉🎉🎉🎉

  • @Achayan53
    @Achayan53 2 หลายเดือนก่อน +1

    *ആമേൻ...🙏*

  • @kuriancherian3523
    @kuriancherian3523 2 หลายเดือนก่อน +2

    Amen 🙏🙏💖💘🙏💕💝🙏🙏

  • @RosammaJose-ls6vg
    @RosammaJose-ls6vg 2 หลายเดือนก่อน

    Ente esoye appa ennyum ente makkaleyum kudumbum lokam muzhuvanum ange tripadathil samarpikumu appa kathikollaname anugrahikaname amen. Hallelujah🙏🙏❤❤

  • @benedictjohn9187
    @benedictjohn9187 2 หลายเดือนก่อน +2

    In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏

  • @princejohn6740
    @princejohn6740 2 หลายเดือนก่อน

    karthavea kathukollanamea, duty cheyumbol kude erikkanamea, ammayude asukham ellam mattaname, thettu,kuttangal ennodu kshamikkanamea, ente vivaham pettannu nadakkan sahayikkanea. Amen

  • @cleetusfernandez2135
    @cleetusfernandez2135 2 หลายเดือนก่อน

    ആമേൻ

  • @samkuttysamuel4413
    @samkuttysamuel4413 2 หลายเดือนก่อน

    Karthave nangalude sampathika prayasangalil mati nangale anugrahikename.Nanglude paretharude athmakalku Nithya santhi ñalkename Amen

  • @aniejoseph8168
    @aniejoseph8168 2 หลายเดือนก่อน +1

    Amen🙏🏻❤️🙏🏻🌹🙏🏻

  • @joysebastianpoovakulam7102
    @joysebastianpoovakulam7102 2 หลายเดือนก่อน

    Jesus I love you 💞

  • @valsammajothish3328
    @valsammajothish3328 2 หลายเดือนก่อน

    🌻🙏Amen Amen Amen 🙏🌻

  • @joysebastianpoovakulam7102
    @joysebastianpoovakulam7102 2 หลายเดือนก่อน

    Jesus I trust in you, i praise you and I adore you 🙏

  • @RejiniMathew
    @RejiniMathew 2 หลายเดือนก่อน +2

    ❤️❤️❤️❤️🌹🌹🌹🌹jeasustomypariestoher😊

  • @NimmiThomas-u6h
    @NimmiThomas-u6h 2 หลายเดือนก่อน

    ലോകം മുഴുവനും സംർപ്പിക്കുന്നു

  • @marysharfin7983
    @marysharfin7983 2 หลายเดือนก่อน

    O Lord Jesus and Blessed Mother Mary,we pray to those whi live in fear and those who are suffering may experince the healing of God's Love and power,Amen🙏🏻🙏🏻🙏🏻🙏🏻

  • @SujathaSuja-w2b
    @SujathaSuja-w2b 2 หลายเดือนก่อน

    Appaaa ente monte psoriasis ellam matti monte future nallathaki tharanama .appaaa ente monte German language nannaye padikanum nalla markoda jayekuvanum sahayekanama. Appaaa ente manasinte sankadangal ellam matti tharanama amen ❤

  • @James-uj5kf
    @James-uj5kf 2 หลายเดือนก่อน

    My Lord, you know what I and my family wants.pl.bless me and my family with your blessings. Ammen ❤

  • @lucyvarghese2122
    @lucyvarghese2122 2 หลายเดือนก่อน

    Amen Thank YOU LORD JESUS Thank you Rev Father, May God bless All 🙏🏻❤❤🙏🏻❤🙏🏻❤🙏🏻❤🙏🏻

  • @juliephilip2009
    @juliephilip2009 2 หลายเดือนก่อน +2

    🙏🏻🙏🏻

  • @roslinjohn9938
    @roslinjohn9938 2 หลายเดือนก่อน +1

    🕯🕯🌹🙏🙏🙏🌹🕯🕯

  • @thomasgregory3847
    @thomasgregory3847 2 หลายเดือนก่อน

    Entemale karanayerikanme❤l Love Jesus

  • @vkwilson802
    @vkwilson802 2 หลายเดือนก่อน

    Jesus bless our daughter with a good life partner

  • @aswathysreejesh9985
    @aswathysreejesh9985 2 หลายเดือนก่อน

    Amen🙏🙏🙏🙏

  • @Sanu-gf4vd
    @Sanu-gf4vd 2 หลายเดือนก่อน +2

    Husbandinte bodyillulla yella diagnosisum mattitharaname eshoye. Njangalude yella thadasangalum mattitharaname eshoye.

  • @primalgeorge3401
    @primalgeorge3401 หลายเดือนก่อน

    Thank you Jesus for a New beautiful day 🫂❤️😘

  • @thomaskuttychacko3913
    @thomaskuttychacko3913 2 หลายเดือนก่อน +3

    Amen Amen God bless Amen Jesus mornig prayer Amen Jesus Amen 🧚🧚‍♀️🧚‍♂️🤲🤲🤲🤲🤲❤️🙏🙏🙏🙏🙏🌻🌻🌻🌻❣️⚘️⚘️⚘️⚘️⚘️🌷🌷🌷🌷🌷🌹🌹🌹🌹🌹

  • @varghesev.a.7628
    @varghesev.a.7628 2 หลายเดือนก่อน +1

    Please pray for Shalu and Reetha for the earliest favourable settlement of the Bank dues of their late son Rishiraj. Please pray for peace in their house. Please pray for Rita's Ammachi for her relief from all the illnesses. Please pray for her Physical and mental health.❤️😭🙏😭👏🎚️🕊️🏠🕊️🙏👏🎚️

  • @varghesev.a.7628
    @varghesev.a.7628 2 หลายเดือนก่อน +1

    Please pray for Sandra for her MBBS Internship and MBBS House Surgency. Please pray for a suitable hospital for her MBBS Internship and MBBS House Surgency.❤️😭🙏😭👏🏠🕊️🎚️👏🙏😭🙏😭❤️

  • @marysantamaria-zd3kz
    @marysantamaria-zd3kz 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🕯🕯🕯🕯🕯🕯❤❤❤❤❤❤

  • @primalgeorge3401
    @primalgeorge3401 2 หลายเดือนก่อน

    Love you Jesus ❤🫂😘

  • @GeorgeKoottatti
    @GeorgeKoottatti 2 หลายเดือนก่อน

    Aman jeans ummmma ummmma 😭😭😭😭🌹🌹🌹🌹👏👏👏👏🙏🙏🙏🙏😘😘😘😘❤️❤️❤️❤️

  • @pjbabu7949
    @pjbabu7949 2 หลายเดือนก่อน

    💐 Jesus 💐 bless 🙏 my 🙏 children 🙏 Bobby ♥️ Bibi ♥️ my ❤️ wife ❤️ Sheela ♥️ and ♥️ me 🙏 all ❤️ amen 💐💐🙏🙏🙏♥️♥️❤️❤️♥️♥️🙏❤️❤️♥️❤️♥️❤️🥀🌻🌹🌷💐💐🙏🙏🙏

  • @varghesev.a.7628
    @varghesev.a.7628 2 หลายเดือนก่อน +1

    Please pray for Prithviraj and Reenu for their jobs and peaceful family life. Please pray for their P.R.Visas.❤️🎚️🙏👏🏠🕊️😭🙏😭🏠🕊️🎚️

  • @varghesev.a.7628
    @varghesev.a.7628 2 หลายเดือนก่อน +1

    Please pray for Milind for the successful completion and submission of his thesis. Please pray for his visa and jobs.👏🎚️👏🙏🕊️🏠😭🙏😭🙏🎚️👏🙏🎚️❤️

  • @vinojgeorge2694
    @vinojgeorge2694 2 หลายเดือนก่อน +2

    Pray for us 🙏🙏

  • @James-uj5kf
    @James-uj5kf 2 หลายเดือนก่อน

    Thank you Jesus

  • @stalingomez4179
    @stalingomez4179 2 หลายเดือนก่อน +2

    🙏🙏🙏

  • @varghesedavid9370
    @varghesedavid9370 2 หลายเดือนก่อน

    ആമേൻ

  • @manjubinny8997
    @manjubinny8997 2 หลายเดือนก่อน

    Amen❤

  • @joyesjoykutty2742
    @joyesjoykutty2742 2 หลายเดือนก่อน +12

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🔥🔥🙏🕯️🕯️🙏🌹🌹🙏

  • @pjbabu7949
    @pjbabu7949 2 หลายเดือนก่อน

    🙏 Thank 🙏 you 🙏 Jesus 🙏 amen 🙏

  • @Beenaraju-v7g
    @Beenaraju-v7g 2 หลายเดือนก่อน

    🙏🙏🙏