ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ചിക്കനിൽ പുഴു ചോദ്യം ചെയ്തപ്പോൾ ഭീഷണിയും. റാന്നിയിൽ യുവതികൾക്ക് നേരെ ഭീഷിണിയുമായി ഹോട്ടൽ ജീവനക്കാർ

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ค. 2024
  • ചിക്കനിൽ പുഴു ചോദ്യം ചെയ്തപ്പോൾ ഭീഷണിയും. റാന്നിയിൽ യുവതികൾക്ക് നേരെ ഭീഷിണിയുമായി ഹോട്ടൽ ജീവനക്കാർ

ความคิดเห็น • 113

  • @revammakp9084
    @revammakp9084 หลายเดือนก่อน +38

    ആയിരം മുടക്കി വീട്ടിൽ ഉണ്ടാക്കി കൊടുക്കണം എല്ലാവർക്കും നല്ലവണ്ണം കഴിക്കാമല്ലോ ഇനിയെങ്കിലും ഈ പരിപാടി നിർത്തിക്കോ അതാ ആരോഗ്യത്തിനു നല്ലത്

    • @koyakuttyk5840
      @koyakuttyk5840 25 วันที่ผ่านมา

      എത്രടേസ്റ്റിലുണ്ടാക്കിയാലും ഓഡർചെയ്ത് വാങിയാലേ ടേയ്സ്റ്റുള്ളൂ എന്ന ഒരുധാരണ പൊതുബോധം
      പാകംചെയ്ത ചിക്കനും പപ്പ്സും ഒക്കെബാക്കിവന്നാൽ അവർ നശിപ്പിക്കില്ല കാഷ്നഷ്ടപെടാതിരിക്കാൻ പഴകിയതും വിൽക്കും ലാഭവിഹിതം ഫുഡ്ഇൻപെക്ടറ്റർമാർക്കും കിട്ടും നഷ്ടം കസ്റ്റമർക്

  • @anitajayan164
    @anitajayan164 หลายเดือนก่อน +20

    കറുപ്പ് അടിച്ച hotel ഒരു പ്രത്യേക സമുദായത്തിന്റെ ആണ്.
    ദേവ ചെയ്ത് അവിടെ നിന്നും കഴിക്കരുത്.
    മഴകാലത്, വീട്ടിൽ ഉണ്ടാക്കി കഴിക്കുക

    • @MalluMalayalam
      @MalluMalayalam หลายเดือนก่อน +3

      ശരിയാണ് ശ്രീജിത്ത്, അനിൽകുമാർ എന്നീ രണ്ട് പേരും കൂടി നടത്തുന്ന ഹോട്ടലാണ്👍

    • @Sree_nj
      @Sree_nj หลายเดือนก่อน +2

      എന്റെ നാട്ടിലാണ് ശ്രീജിത്ത് and അനിൽകുമാർ തുടങ്ങിയവർ നടത്തുന്നത്

    • @mailmemaheshraj
      @mailmemaheshraj หลายเดือนก่อน +3

      പ്രത്ത്യേക സമുദായം എന്ന് പറഞ്ഞാൽ മനസിലായില്ല

    • @hrp5549
      @hrp5549 หลายเดือนก่อน

      Prethyeka samudayamennu paranja thendi puzhuvarichu chaakanam

    • @joboythoppil7487
      @joboythoppil7487 29 วันที่ผ่านมา +1

      Athethu samudhayam😮😮😮

  • @Rajeswaryharidaswky
    @Rajeswaryharidaswky หลายเดือนก่อน +22

    പ്രതികരിക്കണം ഇതുപോലെ❤👌👍

  • @IndhiraNarayan
    @IndhiraNarayan หลายเดือนก่อน +10

    എന്തിനാണ് ഹോട്ടലിൽ നിന്ന് ചിക്കൻ വാങ്ങി കഴിക്കാൻ നിൽക്കുന്നത് വീട്ടിലുണ്ടാക്കി കൂടെ കൊണ്ടുവന്ന ഭക്ഷണത്തിൽ പുഴു ഉണ്ടെങ്കിൽ അതിനുത്തരവാദി ആ ഹോട്ടലുകാരാണ് ഫുഡ് ഇൻസ്പെക്ടറെ വിവരമറിയിക്കുക

    • @AbdullakunhiAbdulla-xk8ui
      @AbdullakunhiAbdulla-xk8ui 29 วันที่ผ่านมา

      ഹോട്ടലിൽ നിന്ന് വാങ്ങുന്ന ഭക്ഷണം നല്ലതായിരിക്കും അല്ലെങ്കിൽ അവർ വാങ്ങുമായിരുന്നില്ല ഇത് ഫുഡ് മേടിച്ച കാശുകൊടുക്കാൻ ഇല്ലാത്തതുകൊണ്ട് പുതുവുള്ള കൊടുത്തിട്ടുണ്ടവും

  • @jyothish7378
    @jyothish7378 29 วันที่ผ่านมา +3

    എന്റെ പൊന്നു സേച്ചീ, കെട്ടിയൊരുങ്ങിനടക്കുന്ന നേരത്ത് വീട്ടിൽ വല്ല ചിക്കനോ മറ്റോ വാങ്ങി കറി വെച്ച് കുഞ്ഞുങ്ങൾക്ക് കൊടുക്കൂ....
    ഈ പ്രശ്നത്തിൽ പ്രതികരിച്ചതിൽ 100% support ചെയ്യുന്നു....

  • @propheticword391
    @propheticword391 หลายเดือนก่อน +22

    ഫുഡ്‌ ആൻഡ് സേഫ്റ്റി കേരളത്തിൽ ശമ്പളം മേടിക്കാൻ മാത്രം

  • @sheenapayyampallil1870
    @sheenapayyampallil1870 หลายเดือนก่อน +17

    എന്തുകൊണ്ട് ആ സമയം food ഇൻസ്‌പെക്ടറെ വിളിച്ചില്ല 🤔

  • @PraveenP-rm3vl
    @PraveenP-rm3vl หลายเดือนก่อน +3

    കോഴിക്കടയിൽ നിന്ന് വാങ്ങുകയാണെങ്കിലും നമ്മുടെ മുന്നിൽ വെച്ച് അറുത്ത് തരുന്ന കോഴിയെ വാങ്ങുക.

  • @abrahamv.k5374
    @abrahamv.k5374 หลายเดือนก่อน +6

    ഇനിയെങ്കിലും വീട്ടിൽ ഭക്ഷണം ഉണ്ടാക്കുവാൻ പഠിക്കുക.

  • @joseouseph5602
    @joseouseph5602 หลายเดือนก่อน +13

    നിങ്ങൾ FDA കു റിപ്പോർട്ട് ചെയ്‌യുക അവർ നോക്കിക്കൊള്ളും . ഔനേരോട് സംസാരിക്കരുത് റിപ്പോർട്ട് ചെയ്‌യുക .

  • @Asif-sg1dz
    @Asif-sg1dz หลายเดือนก่อน +13

    എനിക്കൊരു ഡൗട്ട് ഉണ്ട് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ? ഇത്രയും തിളക്കുന്ന എണ്ണയിൽ പൊരിക്കുന്ന ഈ ചിക്കന്റെ ഉള്ളിലുള്ള പുഴു എന്ത് കാരണമാണ് ചാവാതിരുന്നത്

    • @nidheeshchandran1546
      @nidheeshchandran1546 หลายเดือนก่อน +1

      ഒരിയ്ക്കൽ എണ്ണയിൽ വറുത്ത ചിക്ക൯ പഴകി കഴിഞ്ഞ് പിന്നെയു൦ എണ്ണയിൽ ചൂടാക്കി കൊടുക്കുമ്പോൾ എല്ലാ പുഴുവും ചാകില്ല.

    • @Asif-sg1dz
      @Asif-sg1dz หลายเดือนก่อน

      @nidheeshchandran1546
      350°F However, I cannot believe it when they say that even after frying the chicken at such a high temperature, the worm in it did not die

    • @mailmemaheshraj
      @mailmemaheshraj หลายเดือนก่อน

      @@nidheeshchandran1546തെറ്റാണത് .എത്ര പഴകിയ ഓയിൽ ആണെങ്കിലും ചെറുതായി ചൂടായി കഴിഞ്ഞാൽ സാധാരണ വെള്ളം തിളക്കുന്നതിലും അധികമാണ് .അതിൽ ജീവനുള്ള ഒന്നും ജീവിച്ചിരിക്കില്ല

    • @chandrashekar9913
      @chandrashekar9913 หลายเดือนก่อน

      പഴകിയ ഫുഡ് കൊടുക്കാൻ നേരത്ത് ചെറുതായി പുറം ഭാഗം മാത്രം ചൂടാക്കും...😊

  • @Seetha787
    @Seetha787 หลายเดือนก่อน +5

    ഒന്നുകിൽ മുന്നേ വേ വിച്ചു വച്ച chicken എടുത്ത് ഫ്രൈ ചെയ്തു കാണും. എണ്ണയിൽ നിന്ന് പെട്ടെന്ന് എടുത്ത് കാണും. അപ്പോള് ഉള്ളിലുള്ള പുഴു ചാകില്ല. പുഴു ചത്തത് ആണോ എന്ന് ഇവർ പറഞ്ഞില്ല.

  • @arunputhenpurackal2495
    @arunputhenpurackal2495 หลายเดือนก่อน +5

    തിളച്ച എണ്ണയിൽ മീനോ ഇറച്ചിയോ പൊരിച്ചാൽ ഉള്ളിൽ പുഴുക്കൾ ഉണ്ടെങ്കിൽ അതിൽ ഒന്ന് രണ്ടെണ്ണം ചാവില്ല... കഴിഞ്ഞ ജൂൺ മാസത്തിൽ ഞാൻ ഇതുപോലെ മീൻ വാങ്ങി പൊരിച്ചു കഴിഞ്ഞു ചൂട് ഒക്കെ മാറിയപ്പോൾ..അതിൽ നിന്നും പുഴുക്കൾ ഇറങ്ങി വന്നു.. ഇത് എന്റെ അനുഭവം 🙏

    • @user-ro5yp2ou9o
      @user-ro5yp2ou9o หลายเดือนก่อน

      ചേട്ടൻ പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല മീൻ ആയാലും ചിക്കൻ ആയാലും തിളച്ച എണ്ണയിൽ കിടക്കുമ്പോൾ ചൂടുകൊണ്ട് പുഴു ചത്തു പോകില്ലേ ചേട്ടാ ചേട്ടൻ മീൻ എണ്ണ കാട്ടിയെടുക്കുകയാണ ചെയ്തത് എണ്ണയ്ക്ക് അകത്ത് മീൻ ഇട്ടിലായിരുന്നോ ഓരോരോ കോമഡികൾ 😂😂😂

  • @Iwgwfd
    @Iwgwfd หลายเดือนก่อน +2

    ജീവൻ വേണോ മിണ്ടാതെ.. ഇരിന്നോളിൻ മക്കളേ 😮😮

  • @IndhiraNarayan
    @IndhiraNarayan หลายเดือนก่อน +4

    ഓണർ എന്ത് കാണിച്ചു തരാനാണ് അവന്റെ എന്തിനാ നിങ്ങൾ കാണുന്നേ അവനെ കാലുവാരി നിലത്തടിക്കാ മായിരുന്നില്ലേ

  • @bijuabraham6687
    @bijuabraham6687 หลายเดือนก่อน +19

    ഹോട്ടൽ പൂട്ടിക്കുക

    • @mailmemaheshraj
      @mailmemaheshraj หลายเดือนก่อน

      അതാണ് നമ്മൾ വര്ഷങ്ങളായി കേരളത്തിൽ ചെയ്യ്തുകൊണ്ടിരിക്കുന്നത് അതുകൊണ്ടു പുതിയ പുതിയ സംരഭകർ ഒന്നും തന്നെ കേരളത്തിൽ ഒരു ബിസിനസ്സും സ്റ്റാർട്ട് ചെയ്യ്യാതെ മറ്റു സ്റ്റേറ്റുകളിലേക്കു പോകുന്നത് ,നമ്മൾക്കു ഇഷ്ടം അടപ്പിക്കാനാണ് ,ഒരൊറ്റ സ്ഥാപനം തുറപ്പിക്കാനോ വളർത്താനൊ നമുക്ക് താൽപ്പര്യം ഇല്ല

  • @propheticword391
    @propheticword391 หลายเดือนก่อน +13

    മിടുക്കികൾ

  • @vidhyatk1983
    @vidhyatk1983 26 วันที่ผ่านมา

    ഇതു പുതിയ കാര്യമല്ല ശവത്തിൽ പുഴു ഉണ്ടാവും 😂😂😂

  • @user-gc1me5uw4l
    @user-gc1me5uw4l หลายเดือนก่อน +11

    ഹോട്ടലിൽ നിന്ന് കുട്ടികൾക്ക് ഫുഡ്‌ വാങ്ങിച്ചു കൊടുക്കരുത് എന്ന് എത്ര തവണ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇത് കിട്ടിയാമതിയോ ?

    • @mollyjoseph7752
      @mollyjoseph7752 หลายเดือนก่อน

      😅😅😂

    • @suhailkt3424
      @suhailkt3424 หลายเดือนก่อน

      പുഴുവിനെ കിട്ടിയാൽ പോരായിരുന്നു ... ചുരുങ്ങിയത് ഒരു കാട്ടുപന്നിയെ എങ്കിലും കിട്ടണമായിരുന്നു ... അല്ലേ ... 🤒

  • @thomask.p9580
    @thomask.p9580 หลายเดือนก่อน +3

    ഹോട്ടൽ പൂട്ടിക്കണം

  • @somannair4123
    @somannair4123 28 วันที่ผ่านมา

    Veetil undaki kazhichude sistereseirial pinnekanu 👍🇮🇳😍

  • @joboythoppil7487
    @joboythoppil7487 29 วันที่ผ่านมา

    Ningal kaanichathu valare mandatharam aayirunnu. Udan thanne food inspectorsine ariyichittu also collector ennivare ariyichittu oru minnal parishodhana thanne cheyyipikyanamayirunnu. Iniyenkilum sredhikyuka. Anganulla parishodhanayil ithokke pidikyan pattum.

  • @praveenadileep8412
    @praveenadileep8412 หลายเดือนก่อน +1

    Prathikarikanam makkale...puzhuvine kanditu mindathirunal iniyum itharvarthikum

  • @haridasankv7793
    @haridasankv7793 29 วันที่ผ่านมา +1

    മിക്കയവാറും സുടാപ്പി ഹോട്ടൽ ആയിരിക്കും അതാണെങ്കിൽ ആരോഗ്യവകുപ്പൊ പോലീസോ നടപടി എടുക്കില്ല മുകളിൽ നിന്നും സമ്മർഥം വരും മറ്റുള്ളവരാണെങ്കിൽ നമ്മുടെ മാമ മാധ്യമങ്ങേൽ അന്നെത്തെ ചർച്ച അതായിരിക്കും ഇപ്പോൾ അങ്ങിനെയാണ്

  • @muhammednaseer8154
    @muhammednaseer8154 หลายเดือนก่อน

    ഹോട്ടൽ ഫുഡ്‌ കഴിക്കുന്ന എല്ലാവർക്കും ഇതു സമർപ്പിക്കുന്നു 🤣

  • @AfsalPc-zb6xc
    @AfsalPc-zb6xc หลายเดือนก่อน +2

    React cheyythe good chechies

  • @naseemamuhammed4175
    @naseemamuhammed4175 หลายเดือนก่อน +7

    ഇതിൽ എന്തോ പന്തികേട് ഉണ്ട് പൊരിച്ച ചിക്കനിൽ എങ്ങിനെയാണ് ജീവനുള്ള പുഴു ഉണ്ടാവുക 🤔🤔

    • @anuJoenew
      @anuJoenew หลายเดือนก่อน +2

      Athu pazyathanelo.....chicken fry oru 4 divasam purathu vachu nokku

    • @naseemamuhammed4175
      @naseemamuhammed4175 หลายเดือนก่อน +3

      @@anuJoenew
      നാലുദിവസം വെച്ച് പുഴു വന്നു കഴിഞ്ഞാൽ വാസനകൊണ്ട് ചിക്കൻ തൊടാൻ പോലും പറ്റില്ല നിങ്ങൾ അങ്ങിനെ വെച്ച് നോക്കൂ

    • @muhammedriyasct9248
      @muhammedriyasct9248 หลายเดือนก่อน

      ഹലോ ചിക്കനിൽ പുഴുവരുന്നത് ഹോട്ടലിൽ നിന്നല്ല
      അത് ജീവൻ ഉള്ള കോഴയിൽ തന്നെ പുഴു വരും കാരണം ഫാമിൽ നിന്ന് ഈ കോഴിയുടെ ചിറകിൽ പിടിക്കുമ്പോൾ ചില കോഴിയുടെ ചിറകൊടിയും ആ ഒടിഞ്ഞ ഭാഗത്തെ രക്തം കട്ടപിടിച്ച് അവിടെ പുഴു വരും അത് ഉള്ളിൽ തന്നെയാണ് ഉണ്ടാവുക

  • @chandrashekar9913
    @chandrashekar9913 หลายเดือนก่อน +3

    കടയുടെ പേര് പറയുക ഉടമയുടെ പേര് പറയുക... ഹലാൽ കടക്കാരായിരിക്കും😅

  • @Dr.aryan..muthumol
    @Dr.aryan..muthumol หลายเดือนก่อน +2

    Valre vialkaurach kitum..ennathinal load kanakine varunna cahtha kozhikle vare hotel bkry kar vangu. Rate kurach kitum.so jnm mnsulkukanvtyl food kazhikoo mxmm.hotel kl okke ithram PBM vrum..vg kazhikoo health nannkoooo

  • @rechuz2785
    @rechuz2785 หลายเดือนก่อน +1

    Chicken fry il engeny jeevanulla puzhu🤔🤔

  • @IndhiraNarayan
    @IndhiraNarayan หลายเดือนก่อน +3

    എന്തിനാണ് നിങ്ങൾ ഇത്രയും കാശ് കൊടുത്ത് ഫുഡ് പുറത്തു മേടിക്കാൻ നിൽക്കുന്നത് വീട്ടിൽ ഉണ്ടാക്കാൻ അറിയില്ലേ

  • @mathdom1146
    @mathdom1146 29 วันที่ผ่านมา

    സംഭവം നടന്നു കഴിഞ്ഞാൽ ഉടൻ തന്നെ എല്ലാം നീറ്റാ ക്കുമല്ലോ..

  • @RaveendranpRavi-b9n
    @RaveendranpRavi-b9n 25 วันที่ผ่านมา

    കഴിയുന്നതും വീട്ടിലുണ്ടാക്കി കഴിക്കണം

  • @somathomas6488
    @somathomas6488 หลายเดือนก่อน +5

    വിജയന്റെ ആൾക്കാർ ആകും 😂😂😂

  • @Nishanisha-ci9sz
    @Nishanisha-ci9sz หลายเดือนก่อน

    Ee shopeinte correct location avidayaa??????? Njan ranniyil anu

  • @user-xc3fl3vp8m
    @user-xc3fl3vp8m หลายเดือนก่อน +1

    ❤bangalikala. Ippol mikka. Hotelilum❤

  • @pss4779
    @pss4779 หลายเดือนก่อน +3

    1.hr.mathre.meadukukaullu.vittilundakkaan.shoa ne. Eppol. Hotelil.!nunnevanam.

  • @gopuskitchenvlog1940
    @gopuskitchenvlog1940 หลายเดือนก่อน

    നോൺ വെജ് പുറത്തുനിന്ന് കഴിക്കാതിരിക്കുക. മലയാളികൾ വെജിറ്റേറിയൻ കഴിക്കുന്നവരുമുണ്ട്. വീട്ടിൽ വല്ലതും വൃത്തിയായി ഉണ്ടാക്കി കഴിക്കുക. പണ്ട് മലയാളിയുടെ food habit എത്ര നല്ലതായിരുന്നു. കുഞ്ഞുങ്ങളുടെ ആരോഗ്യം മുൻനിർത്തി ജീവിക്കുക. എന്റെ വീട്ടിന്റെ തൊട്ടടുത്തുള്ള വീട്ടിലെ ഒരു കുഞ്ഞിന് 2 വയസ്സുതൊട്ട് ചിക്കനും, മട്ടനും പുറത്തുനിന്ന് വാങ്ങി തീറ്റിച്ച് 8 വയസ്സുള്ള ആ കുഞ്ഞിന് കാൻസർ ആണ്. RCC യിലാണ്. ദയവുചെയ്ത് ശ്രദ്ധിക്കുക.

  • @reshmavimalmk01
    @reshmavimalmk01 หลายเดือนก่อน

    Vrithi yillatha sthalathu vachu kaanum aakkiyathu.. Enthayaalum best... 1000/-ethra aakki adipoliyayittu kazhikkam..

  • @jayasreepillai3792
    @jayasreepillai3792 หลายเดือนก่อน +1

    Etra,,,തിളച്ച,,,എണ്ണയിൽ,,,,കുളിപ്പിച്ചലും,,,,,പുഴു,,,ചവില്ല,,,,,

  • @shantyaneeshshanty165
    @shantyaneeshshanty165 หลายเดือนก่อน +1

    വൃത്തി ഇല്ലാത്ത ഹോട്ടൽ

  • @SUPERMAN-mx1om
    @SUPERMAN-mx1om หลายเดือนก่อน +1

    Food inspector marokke evde

  • @user-ov8xw4bu7e
    @user-ov8xw4bu7e หลายเดือนก่อน

    ഈ. 2024..ലെ. വേനൽ ചൂടിൽ.. തമിൾ നാട്ടിൽ മാത്രം. രണ്ടു ലച്ചത്തി. പതിനൊന്നായിരം കോഴി. ചർതിയും.. കണ്ണ് പോയിച്ചിൽ. വയറിളക്കം. വന്നു. ചത്തിട്ടുണ്ട്... ഇതൊക്കെ പല തവണ നമ്മുടെ കേരളത്തിൽ. പല ഹോട്ടലുകളിലും. ഷവർമ കടയിലും.. ബ്രോസ്റ്റിലും... ഒക്കെ എത്തിയിട്ടുണ്ട്... റെയിൽവേ സ്റ്റേഷനിൽ നിന്ന് തെർമോക്കോൾ ബോക്സിൽ നിന്ന്. പുഴു അരിക്കുന്ന. ചിക്കൻ ഇറച്ചി പിടിച്ചിട്ടുമുണ്ട്

  • @Dr.aryan..muthumol
    @Dr.aryan..muthumol หลายเดือนก่อน

    Local station nl avnmar othukum....ningl nere sp k koduknm.or commissioner collector food safty head office okke koduknm..kunj kazhichth kond ith sathythil helath issues aknm..kunjine valalthum patyla avanmar pinned anwl elkilla...

  • @Iwgwfd
    @Iwgwfd หลายเดือนก่อน

    ചിക്കൻ വാങ്ങി വീട്ടിൽ.. പൊരിച്ച് കൊത്തൂടെ 😅😅😅

  • @user-xc3fl3vp8m
    @user-xc3fl3vp8m หลายเดือนก่อน +2

    Aa paisKk. Veetil fresh. Chikken. Vangi vechal pore. Chechi

    • @Kim-br7kv
      @Kim-br7kv หลายเดือนก่อน +1

      ഈ കാശ് കൊടുത്ത് fresh chicken മേടിച്ചു കുട്ടികൾക്ക് ഉണ്ടാക്കി കൊടുത്തു കൂടെ. ഇപ്പോഴുള്ള പെണ്ണുങ്ങൾക്കൊന്നും പണി എടുക്കാൻ കഴിയില്ല. Aa കുഴപ്പമില്ല, പുഴു നല്ല പ്രോട്ടീൻ ആണ് 😂😂😂

  • @samuelyohannan5431
    @samuelyohannan5431 26 วันที่ผ่านมา

    1070 rs quite big amount. Almost 4 chicken kittum.ethu veetil cook cheyathu kude
    Enthunu vadi koduthu adi medikanam

  • @omanakuttanpillai1814
    @omanakuttanpillai1814 หลายเดือนก่อน

    ഹെൽത്ത് ഡിപ്പാർട്ടുമെന്റു അഴിമതിയാണു അവൻ ന്മാർ നിയമത്തിൽ നിൽക്കില്ല

  • @Dr.aryan..muthumol
    @Dr.aryan..muthumol หลายเดือนก่อน +2

    Adyam a de vach oru live iduka..ennit vdo evidence vknm..avr aryathe spot l irunn food sfty lk cl ...

  • @Dr.aryan..muthumol
    @Dr.aryan..muthumol หลายเดือนก่อน +1

    Nalal vivaram ullor customer s nod choodkuk lala chynde thet smamthich avnokke solve aknnde.....athum lafys nos kaikeripid h okke samsrikn avanara ..

  • @daisyjm4805
    @daisyjm4805 หลายเดือนก่อน

    ടീവി കണ്ട് ആഹാരം കഴിച്ചാൽ അട്ടയും ഉള്ളിൽ ചെല്ലും 😂

  • @revvtkurian4566
    @revvtkurian4566 หลายเดือนก่อน

    CONTACT FOOD INSPECTOR

  • @vargheselilly3815
    @vargheselilly3815 26 วันที่ผ่านมา

    ഈ നശിച്ച ഫുഡ്‌ വ്ലോഗെർമാരെ നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രശ്നം ആയി തീരും ,,,,

  • @somashekaran.p.v2206
    @somashekaran.p.v2206 29 วันที่ผ่านมา

    Malayalikal tamil nattil ninnu varunna Food Items sarikku check cheyuth kazhikkuka

  • @sunilkumarpb3651
    @sunilkumarpb3651 หลายเดือนก่อน

    Ee hotel kathikkansm😮😮😮😮

  • @cyriljose8268
    @cyriljose8268 หลายเดือนก่อน +1

    ഇതെല്ലാം നമ്മുടെ വീട്ടിൽ ഉണ്ടാകാം.... യൂട്യൂബ്ഇൽ ഉണ്ട് റസീപീ.. കർക്കറ്റ് ഫോളോ ചെയ്ത് ഉണ്ടാക്കിയാൽ ശരിയാകും... കുറച്ചു റിസ്ക് എടുത്തു ഉണ്ടാക്കിയാൽ നമ്മൾക്ക് സാറ്റിഫൈഡ് ആയി കഴികാം....

  • @FuturelifeMixedvlog
    @FuturelifeMixedvlog หลายเดือนก่อน

    ഹോട്ടലുകളിൽ മിന്നൽപരിശോധനയാണ് ആവശ്യ൦.കിച്ചനിലായിരിക്കണ൦ ചെക്കി൦ഗ് നടത്തേണ്ടത്.ഫ്രിഡ്ജ് നന്നായി പരിശോധിക്കണ൦.ആരോഗ്യവകുപ്പ് ശ്രദ്ധകേന്ദ്രീകരിക്കണ൦.എല്ലാ ഹോട്ടലുകളിലു൦ മിന്നൽപരിശോധന നടത്തണ൦.

  • @bosegeorge5076
    @bosegeorge5076 หลายเดือนก่อน

    ഇത്രേം ബുദ്ധിമുട്ട് ഉള്ളവൾ 1070 രൂ മുടക്കി.😂ഇത്രേം കാശിന് എന്തോരം ചിക്കൻ വീട്ടിൽ ഉണ്ടാക്കാം

  • @anishkala13
    @anishkala13 29 วันที่ผ่านมา

    എന്നും ഓരോരോ പ്രശ്നങ്ങൾ കാണുന്നതല്ലേ പിന്നെയും പിന്നെയും ഈണിൽ ചെന്ന് എന്തിനാ വീഴുന്നത് നിയമം നോക്കുന്ന ആൾക്കാര് കാശ് വാങ്ങിക്കുന്നുണ്ട് ഇങ്ങനെയുള്ള സ്ഥാപനങ്ങളുടെ

  • @user-qw7yc7wc6q
    @user-qw7yc7wc6q 29 วันที่ผ่านมา

    Hotelukal duranthangal akunnu.

  • @jayasreepillai3792
    @jayasreepillai3792 หลายเดือนก่อน

    Iniyum,,,,,pokane,,,,vaaanguuu,,,തിന്നു,,,,,,പ്രൈവറ്റ്,,,hospitals,,,,undallo,,,,,

  • @lachuscorner.....2468
    @lachuscorner.....2468 หลายเดือนก่อน

    Hotel adappikkanam. athreyullu.

  • @scariyapappachan4280
    @scariyapappachan4280 หลายเดือนก่อน +2

    Problem is yourself. Why didn't buy a raw chicken and make fry or anything.

  • @thomasvarghese850
    @thomasvarghese850 หลายเดือนก่อน +1

    What is this ❓ Very bad . make a food our own house That is good

  • @robinr4542
    @robinr4542 หลายเดือนก่อน

    E hotel adappikkanam.

  • @user-ng8xf5hh7w
    @user-ng8xf5hh7w หลายเดือนก่อน +1

    വിവരമിലൃത്ത ഓണറ്

  • @stebinsebastian9747
    @stebinsebastian9747 หลายเดือนก่อน

    ഹലാൽ 😂😂😂

  • @revvtkurian4566
    @revvtkurian4566 หลายเดือนก่อน

    COVERILEKKU BENGALIYUDE THALAYIL NINNUM VEENATHAYIRIKKUM. AFTER FRIED.

  • @susammageorge9731
    @susammageorge9731 หลายเดือนก่อน

    Avoid hotel food

  • @RadhaKrishnan-qp7gz
    @RadhaKrishnan-qp7gz 29 วันที่ผ่านมา

    vegiterian was best to the health.Not purchase any non vegiterian food. non veg: preaper only own.

  • @jyothilakshmi6308
    @jyothilakshmi6308 หลายเดือนก่อน

    ഒരുകിലോ ചിക്കൻ വാങ്ങി വെച്ചാൽ എത്ര രൂപ മിച്ചം കിട്ടും നിങ്ങൾ വീട്ടിൽ വാങ്ങി കഴിക്കൂ. മടി കാണിക്കാതെ . ഇതൊക്കെ വൃത്തിഹീനമായ രീതിയിൽ പാകം ചെയ്യുന്നതായിരിക്കുന

  • @jayasreepillai3792
    @jayasreepillai3792 หลายเดือนก่อน

    Alapuzhyil onnum,,,ulla stock,,,ano,,,,pakahypani,,,,bhadhichatho,,,,jillakadannuvannatho,,,,

  • @SayidalaviT-zb7yf
    @SayidalaviT-zb7yf หลายเดือนก่อน

    Tatippu Teem

  • @umakrishnan4755
    @umakrishnan4755 หลายเดือนก่อน +1

    Innale backeryil ninnu vangiya kekkil puzhu.

  • @abrahammathew1801
    @abrahammathew1801 29 วันที่ผ่านมา

    എന്തിന് വീട്ടിൽ ഉള്ളത് കഴിച്ചു പഠിക്കുക. കുട്ടികളെ പറഞ്ഞു മനസിലാക്കുക.

  • @Dr.aryan..muthumol
    @Dr.aryan..muthumol หลายเดือนก่อน

    Food an safty kar locals l ullor kaikooli vangu .so ningl ens undelum sadrankar urapyum ini feesnai yo accident o undaylum ningl head l pokuka..channla l spot l iduka..

  • @jayasreepillai3792
    @jayasreepillai3792 หลายเดือนก่อน

    മുട്ടിനു,,,മുട്ടിനു,,,hottels,,,,,എത്,,buiseness,,,,,ningalukum,,,,എളുപ്പം,,,,,

  • @snvlog6846
    @snvlog6846 หลายเดือนก่อน +4

    പൊരിച്ച ചിക്കനിൽ പുഴു ഉണ്ടാകില്ല. ഈ പെണ്ണുങ്ങൾ പുഴുവിനെ ഇട്ടതാ.

  • @Anamika.S-h4k
    @Anamika.S-h4k หลายเดือนก่อน

    🤪🤪😟😱😳😳

  • @Mgmg-zw2dw
    @Mgmg-zw2dw หลายเดือนก่อน

    നിനക്ക് ഒക്കെ പാചകം ചെയ്തു കഴിക്കാൻ ഉള്ള മടികൊണ്ട് അല്ലെ... ഇതൊക്കെ എത്ര തവണ കേട്ടിട്ട് ഉണ്ട് . പിന്നെ ഇവരെ ഒക്കെ വളർത്താൻ നിങ്ങൾ ഒക്കെ തന്നെ കാരണക്കാർ..

  • @vimalthamby516
    @vimalthamby516 หลายเดือนก่อน

    Chiqby ranni

  • @shobatailor6385
    @shobatailor6385 หลายเดือนก่อน +3

    Vevicha. Chikanil engananu .puzhu. Varunnath. Eecha thooriyatharikum .ningalum .mosaksralla

    • @sanusanu5697
      @sanusanu5697 หลายเดือนก่อน +1

      നിങ്ങളെ പോലെ ഉള്ളവരാണ് നാട് കുട്ടിച്ചോറക്കുന്നത്

  • @anusai2962
    @anusai2962 หลายเดือนก่อน +1

    Chatha chicken thinnam, puzhu😅

  • @anusai2962
    @anusai2962 หลายเดือนก่อน

    Onne shemikade, arka thettu pattathathu, anike burger il puzhu kitti, ethu pole medial il vannila, kalanju allathe

  • @rasheedchalisserychalisser6767
    @rasheedchalisserychalisser6767 หลายเดือนก่อน

    പുറത്തു നിന്ന്വാങ്ങികഴിക്കുന്നവർക്ക് ഇത് ഒരു പാഠം ആവട്ടെ അത് പോലെ നിങ്ങൾ ക്കും വീട്ടിൽ ഉണ്ടാക്കി കഴിച്ചാൽ പോരെ