The place where Ravana hid Sita 🧐 Kanyakumari Vlog-1

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 14

  • @mohandaspkolath6874
    @mohandaspkolath6874 ปีที่แล้ว +1

    സുഹൃത്ത് ക്കളെയാത്രയും സ്ഥലങ്ങളും ഒക്കെ നല്ലതാണ്. പക്ഷെ ഒരോ സ്ഥലത്തിന്റെയും വ്യക്തമായ ചരിത്രം പറയണം'ഇമ്മാതിരി യുക്തിക്ക് നിരക്കാത്ത വിവരങ്ങൾ വിശ്വസിച്ച് പറയരുത് ' ഹനുമാന്റെ കാൽപാട് ഇത്ര ചെറുതോ? രാവണൻസീതയെ നേരെ പുഷ്പക എയർലൈൻസിൽ ലങ്കയിലിറക്കിയ താണ്. വഴിയിൽ ഒളിപ്പിക്കേണ്ടി വന്നിട്ടില്ല. രാമൻ സീത ഭീമൻ ഹനുമാൻ, തുടങ്ങിയ കഥാപാത്രങ്ങളൊന്നും കേരളം കണ്ടിട്ടേയില്ല. ഇത് ബുദ്ധ ജൈന നിർമ്മിതികളാവാം.

    • @vloggermachanzzinfoodnetwork
      @vloggermachanzzinfoodnetwork  ปีที่แล้ว

      ഇങ്ങനെ കമന്റ്‌ വരും എന്ന് ഞാൻ എന്റെ കൂട്ടുകാരോട് പറഞ്ഞിരുന്നു... ഇങ്ങനെ വരും എന്ന് വിചാരിച് എനിക്ക് വീഡിയോ എടുക്കാതെ ഇരിക്കാനോ,എന്റെ ജോലി ചെയ്യാതെ ഇരിക്കാനും പറ്റില്ല... കാരണം വീഡിയോ എടുക്കുന്നതിനു മുൻപ് അവിടെ ഉള്ള ഒരുകൂട്ടം ആളുകളുടെ അഭിപ്രായങ്ങൾ ഞാൻ ചോദിച്ചിട്ട് അവർ വിശ്വസിക്കുന്ന രേഖകൾ ആണ് പുറത്ത് പറഞ്ഞത്, ഇത് എനിക്ക് ഒരു തെറ്റായി തോന്നിയിട്ടില്ല... കാരണം, ഈ പറഞ്ഞത് ഒന്നും ഇങ്ങനെ തന്നെയാണ് എന്ന് ഞാൻ ഒറപ്പിച്ചു പറയുന്നില്ല... എല്ലാം പറയപ്പെടുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്... 😌

    • @mohandaspkolath6874
      @mohandaspkolath6874 ปีที่แล้ว

      @@vloggermachanzzinfoodnetwork ഞാൻ താങ്കളെ കുറ്റം പറഞ്ഞതല്ല' ഇതിന്റെ ഒരു സ്വഭാവം പറഞ്ഞു എന്നേ ഉള്ളു. താങ്കൾ തീർച്ചയായും മുന്നേറുക
      ! നല്ല നല്ല വീഡിയോകൾ ചെയ്യാൻ കഴിയട്ടെ!Go റd Luck

  • @devanstechworld6195
    @devanstechworld6195 8 หลายเดือนก่อน +3

    Bro izi click action camera യിൽ ആണോ വീഡിയോ എടുക്കുന്നത്

  • @neerajrs8362
    @neerajrs8362 ปีที่แล้ว +3

    Monaa polii sanammm

  • @athulkrishtechy
    @athulkrishtechy ปีที่แล้ว +2

    3:40 പാറയിലൂടെ ഒരു നല്കാലി വരുന്നത് കണ്ടോ guys 🤣🔥

  • @amyt200k
    @amyt200k ปีที่แล้ว +2

    😍😍