Honda Unicorn Rear Suspension Problem Solution| Mono Suspension of Honda unicorn | malayalam | mates

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 162

  • @Ameer-wq9yx
    @Ameer-wq9yx 2 ปีที่แล้ว +11

    എന്റെ unicron 2011model 8വർഷം മുൻപ് ഭയങ്കര ഹാർഡ് ആയിരുന്നു ഞാൻ shock re condition ചെയ്തു 8year ആയി ഇപ്പോഴും ഒരു കുഴപ്പവുമില്ല എന്താ സ്മൂത്ത്‌ ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️

    • @perfectelectrical3260
      @perfectelectrical3260 2 ปีที่แล้ว

      എവിടാ നിങ്ങളുടെ സ്ഥലം...

    • @sparco-creatonzz5859
      @sparco-creatonzz5859 2 ปีที่แล้ว +2

      Chilarkku seriyavum chilarkku seriyavilla....palarodu chothikkumbozhum pala abhiprayangalanu😔

    • @davidhernandezfortcochin648
      @davidhernandezfortcochin648 ปีที่แล้ว

      ​@@sparco-creatonzz5859 എങ്ങിനെയാ റിക്കണ്ടിഷൻ ചെയ്തത്, ഒന്ന് explain ചെയ്യാമോ

  • @vishnuv3975
    @vishnuv3975 2 ปีที่แล้ว +3

    Bro, nice to meet you after a long time 🤩👍🏻
    Thanks for the informative video

  • @Vineethmv87
    @Vineethmv87 10 หลายเดือนก่อน

    Bro.. എന്റെ വണ്ടി 2013 model unicorn ആണ് mileage 45 കിട്ടുന്നുള്ളു engine oil,ചെയിൻ, ടയർ എന്നിവ മാറ്റി.. ഒരു രക്ഷേമില്ല. എന്താ ചെയ്യുക..?

    • @ctharis
      @ctharis  10 หลายเดือนก่อน

      Bro de riding conditions enganeya... Full highway riding ano

  • @Akshay-fm2pf
    @Akshay-fm2pf ปีที่แล้ว +1

    Bro ente 2016 unicorn 2-3 days edukathirinu eduthapol idile nilkunilla enthayirikum karanam

    • @ctharis
      @ctharis  ปีที่แล้ว +1

      choke use cheyuka..

  • @dtmcreativemoments1395
    @dtmcreativemoments1395 ปีที่แล้ว

    2023 anu new bike first service ayillaa..but kurachu ride chayithu kayiyumbol shoulder taya pulakundu..
    Oru comfort ride feel kittunillaa..nthayirikum reason...
    Comfortnu vendiee vagichathanu but disappointed

    • @ctharis
      @ctharis  ปีที่แล้ว

      Problem enthanenu service centre il poyi kand pidikoo bro..

  • @santhupsatheesh9645
    @santhupsatheesh9645 8 หลายเดือนก่อน

    Alappuzha und?

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 2 ปีที่แล้ว +9

    2019 ആണ് എന്റെ വണ്ടി. നിങ്ങൾ പറഞ്ഞ അതെ പ്രശ്നം എന്റെ വണ്ടിക്കും ഉണ്ട്....🙄

  • @artview2548
    @artview2548 ปีที่แล้ว

    എന്റെ bike 2014 kl 52 G 1764 ആണ്, ഇപ്പോ ഇന്നലെ 3 ആള് ഇരുന്നപ്പോൾ tire mudgurd ഇൽ അടിക്കുന്നഉണ്ട്, ഇപ്പോ ചുമ്മാ അമർത്തുമ്പോൾ ചെറിയ സൗണ്ട് വരുന്നുണ്ട്,, reconditioned ആയോ,,,? 🙏🏻

    • @ctharis
      @ctharis  ปีที่แล้ว

      Mechanic ne kanikoo bro

  • @sparco-creatonzz5859
    @sparco-creatonzz5859 2 ปีที่แล้ว

    Ente bike suzuki gs 150r anu.
    Back shock adi varunnudu....left side oil leak um undu. Puthiyathinu orennathinu 2000-2500 rs anu showroom prize...so...old anweshichu...answeshichu sambhavam kittanilla.
    Main prblm ee shock nte length uniform alla....sadharana vittu 2-...2.5 inch kooduthal anu..so matching prblm undu.
    Pinneedu pulsar 180cc yude anennu thonnunnu match avum ennu ente vandi paniyunna josettan paranju..sambhavam pulliyude workshop il evideyo kidappundu....undennu paranjittu ippo 1 mnth kazhinju.
    Sunday workshop cleaning anu so...monday kku shock set anu ennu urappu thannittundu🥰

    • @ctharis
      @ctharis  2 ปีที่แล้ว +1

      Ready avatte

  • @techie587
    @techie587 2 ปีที่แล้ว

    Oru nalla wkshp recommend cheyyamo

  • @vishnuraj5616
    @vishnuraj5616 ปีที่แล้ว

    3 shock മാറി നോക്കി ആള് കയറി ഇരിക്കുമ്പോൾ ഷോക്ക് താന്ന് പോകുന്നു ഷോക്ക് കംപ്ലയിന്റ് alla singamb വർക്കിംഗ്‌ ആണ് എന്ത് ആണെന്ന് അറിയില്ല

    • @ctharis
      @ctharis  ปีที่แล้ว

      shock thazhnu pokunnathanun shock nte problem.. position adjust cheutharunno.. soft, hard enu 2 position ille.. hard lek ittu nokoo...

    • @vishnuraj5616
      @vishnuraj5616 ปีที่แล้ว

      @@ctharis പുതിയ ഷോക്ക് ആണ് ബ്രോ

  • @nandukrishnanNKRG
    @nandukrishnanNKRG 2 ปีที่แล้ว +1

    Bs 4 unicorn vandi valare mosam aanu... Njan 2019 model unicorn upayogikunnu... Njan regular service um check up um company il cheyyunnu...
    Monoshoke, engine noise, handle problems undu....
    Mainly mono shock

  • @shafialuva6284
    @shafialuva6284 ปีที่แล้ว

    Ernakulam,Aluva evidengilum shock repair shop undo?

  • @catlove333
    @catlove333 2 ปีที่แล้ว +1

    എന്റെ unicorn back tyre ഒരു saide മാത്രം ആയി തേയുന്നുണ്ട്. Mono ഷോക്കിന്റെ പ്രശ്നം കൊണ്ടായിരിക്കോ ഇങ്ങനെ വരുന്നത്? എനിക്ക് Back painum വരുന്നുണ്ട്.

    • @ctharis
      @ctharis  2 ปีที่แล้ว +2

      May be avam.. swing arm nte problem um avam.. wheel ilakkam undo nu noku bro..Bearing poyittundo ennu

    • @charusvloggofyamahafzsbike79
      @charusvloggofyamahafzsbike79 2 ปีที่แล้ว

      ബാക്ക് സിങ്ങാം ബുഷ് പോയാൽ അങ്ങനെ വരാം

    • @sarathe360
      @sarathe360 2 ปีที่แล้ว

      Enikkum ingane issue vannirunnu. Avasanam tyre matti.
      Wheel nte center il ulla bush theymanam vannu wheel alignment pokunnathanu ithinte reason ennanu enikku thonunnathu. Njn tyre mattumbol koode bushum matti.

    • @charusvloggofyamahafzsbike79
      @charusvloggofyamahafzsbike79 2 ปีที่แล้ว

      @@sarathe360 mono shok കംപ്ലയിന്റ് വന്നാലും അങ്ങനെ വരാം

    • @jishnuswamisaranam4121
      @jishnuswamisaranam4121 2 ปีที่แล้ว

      @@sarathe360 ath ready akkan endhu chelavu varum

  • @sha6045
    @sha6045 2 ปีที่แล้ว

    Suspension ulla aa bhaagathe oil ozchu kodukn pattumoo njan athinti red spring inti Avdi kurche gear oil ozhichrunnu

    • @ctharis
      @ctharis  2 ปีที่แล้ว

      Valya karyamilla

  • @ajithkumarthala2275
    @ajithkumarthala2275 2 ปีที่แล้ว

    Bro disk theymanam vannu cheriya kuzhi polay ayi ithu lathe IL kond poyi paper itu level akiyal kuzhappam undo??

    • @ctharis
      @ctharis  2 ปีที่แล้ว

      Actually no idea... Kozhappam illennu thonunnu.. thickness orupad kuranjal mathrame problem avoo.. ath shradhikuka

  • @KARTHIKACHARI007
    @KARTHIKACHARI007 2 ปีที่แล้ว

    Hi bro ,
    Ente vandi 2014 model unicorn anu, 3 weeks back njan Piston cylinder set maatiyirunnu, after that oru 350 km odiyitund, nnitum Rpm meter constant ayi nikunnilla
    Mileage m kuranju
    Air intake pipe new anu, vere Enthelum namukk thanne check cheyan patumo ?

    • @ctharis
      @ctharis  2 ปีที่แล้ว

      1000km enkilum odiyale normal working avoo.. Mailege oke kuravayrikum ipo..

    • @joemonj2140
      @joemonj2140 2 หลายเดือนก่อน

      Same situation 😅

  • @appuabhi6386
    @appuabhi6386 2 ปีที่แล้ว

    Ente bikil (unicorn) oru 10 km kooduthal odichal back pain varunund enthaavum kaaranam.

    • @ctharis
      @ctharis  2 ปีที่แล้ว

      Shock nu valla problem um undo bro

  • @vishnukp5769
    @vishnukp5769 2 ปีที่แล้ว

    Bro ente unicorn 2017 model .. engine paint uruki pokunnu ..Entha problem

    • @ctharis
      @ctharis  2 ปีที่แล้ว

      Company paint anenkil chance illalo.bro.. repaint cheythathano ...

  • @thaha6172
    @thaha6172 2 ปีที่แล้ว

    Engine pack oil leak und .and petrol smell . Mileage short . Ready aakkaan ethra aavum

    • @ctharis
      @ctharis  2 ปีที่แล้ว

      Head cover leak nte video cheythitund bro.. pls watch..
      Petrol smell undenkil fuel pipe from tank to carburetor leak undakum..Pls check..

  • @jithinkv1517
    @jithinkv1517 2 ปีที่แล้ว

    എന്റെ unicorn monoshock recondition ചെയതു back il നിന്ന് അടി വരുന്നുണ്ട് . shopil ഉള്ള വ്യക്തി പറഞ്ഞു കുറച്ച് ഓടി കഴിയുമ്പോള്‍ ശരിയാകും എന്ന് . pls reply

    • @ctharis
      @ctharis  2 ปีที่แล้ว +1

      Over hard ano atho over soft ano ennu check cheyuu

    • @jithinkv1517
      @jithinkv1517 2 ปีที่แล้ว +1

      @@ctharis hard anu

  • @azharmh5975
    @azharmh5975 ปีที่แล้ว

    Mono shock Hard ആയാൽ ടയർ ചെത്തി പോകുമോ?

    • @ctharis
      @ctharis  ปีที่แล้ว

      Ey.. Illa

  • @alwineldhose7811
    @alwineldhose7811 2 ปีที่แล้ว

    Bro shock repair chayitha shop evida ആണ്

    • @ctharis
      @ctharis  2 ปีที่แล้ว

      Malappuram , nilambur

    • @sreejithp3152
      @sreejithp3152 2 ปีที่แล้ว

      Nilamboor evide aanu bro

    • @ctharis
      @ctharis  2 ปีที่แล้ว

      Town il thanne

  • @zoypk
    @zoypk 2 ปีที่แล้ว

    Bro , ith change cheythe shop address?

    • @ctharis
      @ctharis  2 ปีที่แล้ว

      At nilambur, chanthakunnu

  • @shijojoseph5740
    @shijojoseph5740 ปีที่แล้ว

    Bro njan 2 months aai new shock ittu. Athum complaint aaai

    • @ctharis
      @ctharis  ปีที่แล้ว

      🙆‍♂️

  • @cheriansebastian51
    @cheriansebastian51 2 ปีที่แล้ว +3

    I also changed my mono shock in unicorn150. Bike is less than 5 yr old

    • @ontheroads1642
      @ontheroads1642 2 ปีที่แล้ว

      Showroomil aano cheythath? Cost ethrayaayi?

  • @perfectelectrical3260
    @perfectelectrical3260 2 ปีที่แล้ว +2

    റിപ്പയർ ചെയ്‌യുമ്പോൾ 50/50 കിട്ടുകയുള്ളു എന്നാ പറയുന്നത് പഴയ മാർക്കറ്റിൽ പോയാൽ അതല്ലേ കുറച്ചു കൂടെ നല്ലത് അധികം വിലയും ആകില്ല.... എനിക്കും ഈ പ്രശ്നം നേരിടുന്നുണ്ട് എന്താ ചെയ്യുക എന്ന് ആലോചിച്ചു ഇരിക്യാ 😊👍

    • @ctharis
      @ctharis  2 ปีที่แล้ว +2

      Ellam 50/50 thanne bro.. new ayalum no warranty... Old market il ninu kitunna sadhanam enganundennu namuk yathoru urappum illa.. ith atleast repair cheyth anu tharunnath enu samadhanikkam.. nok bro..

    • @perfectelectrical3260
      @perfectelectrical3260 2 ปีที่แล้ว +1

      @@ctharis പഴയ മാർക്കറ്റിൽ നിന്നും മേടിക്കുന്നത് 50/50 എന്നു പറയാൻ പറ്റില്ല നല്ല ക്വാളിറ്റി ഉള്ളതും കിട്ടും

    • @harishhari-mr1cs
      @harishhari-mr1cs 2 ปีที่แล้ว +2

      @@perfectelectrical3260 വാങ്ങുമ്പോൾ നോക്കി വാങ്ങു എനിക്ക് പണി കിട്ടിയതാ

  • @subinkbaby4985
    @subinkbaby4985 ปีที่แล้ว

    Bro ente unicorn soft heard maati edaan pattunilla

  • @ananthums9843
    @ananthums9843 2 ปีที่แล้ว

    Bro vandiyill ninnu irangumbolum okke vandi ingane shock ponthum ottakku kerumbol nallonam taazhum

    • @ctharis
      @ctharis  2 ปีที่แล้ว

      Over loose ano

    • @ananthums9843
      @ananthums9843 2 ปีที่แล้ว

      Aaaa bro

    • @ananthums9843
      @ananthums9843 2 ปีที่แล้ว

      Aaa shop avdeyaaa shock repair cheyynneeee new shock 8500 Ind rate athaaa

    • @ctharis
      @ctharis  2 ปีที่แล้ว

      Ith nilambur anu.. bro evda place

    • @ananthums9843
      @ananthums9843 2 ปีที่แล้ว

      Wayanad

  • @vv-gv2yk
    @vv-gv2yk 2 ปีที่แล้ว

    Bikente self motor orupad isssue kanikunnor undel edskk 500 koduth repair akana avasthakk new vaangu 1000,1500 ulile varu

  • @shahidmulamukkil2095
    @shahidmulamukkil2095 2 ปีที่แล้ว

    Unicorn full restoration yvide nalla work...

  • @iamlee5481
    @iamlee5481 2 ปีที่แล้ว +2

    bro I am also having that rear shock tight problem for unicorn like I am rinding a bike without suspension.
    pls anyone translate that solution he is talking in this video, I have got severe back pain because of this suspension I am planning to change this bike because of this problem because my work is full of field work. any one pls translate the solution

    • @ctharis
      @ctharis  2 ปีที่แล้ว +2

      2 options.. 1. replace suspension... Rs..2800 (actually service centers not giving any warranty )
      2. Repair tha existing shock.. It costs maximum Rs.1000.. But you have to find the service person near you..
      I repaired with Rs. 800 and still no problems..

    • @iamlee5481
      @iamlee5481 2 ปีที่แล้ว +2

      @@ctharis
      I have already replaced bro for first 4 months it's OK but now it started get
      Very hard I don't know what is the problem with this bike..
      Anyway thanks for your suggestion bro

    • @vishalwarale5937
      @vishalwarale5937 ปีที่แล้ว

      Which tyre on rear side

    • @ctharis
      @ctharis  ปีที่แล้ว

      Bro.. Ipo entha avastha

  • @safeern7725
    @safeern7725 2 ปีที่แล้ว

    Bro place evideyaa

    • @ctharis
      @ctharis  2 ปีที่แล้ว

      Nilambur

  • @amalvijay777
    @amalvijay777 2 ปีที่แล้ว +3

    എന്റെ വണ്ടിയിൽ ബാക്കിൽ ഒരാൾ ഇരുന്ന് കേറ്റം കയറുമ്പോൾ, ഗട്ടർ ചാടുമ്പോൾ ഒക്കെ ചെയിൻ കവർ അടിക്കുന്ന ശബ്ദം.. 🤔

    • @HariPrasad-yd3go
      @HariPrasad-yd3go 2 ปีที่แล้ว +1

      Chain loose ayrikkum alla engil chain over bolt loose ayrikkum

  • @vishnudivan515
    @vishnudivan515 2 ปีที่แล้ว +1

    Unicorn bike aanu nteum 🥰front shockinta details parayamo

    • @ctharis
      @ctharis  2 ปีที่แล้ว

      Front shock repair video cheythitund bro

  • @dheerajbhaskaran8337
    @dheerajbhaskaran8337 2 ปีที่แล้ว

    ഹലോ ബായ് ഞാൻ നിങ്ങളുടെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ് .
    നിങ്ങളുടെ വീഡിയോ എല്ലാം വളരെ ഉപകാരപ്രദമായതാണ് .
    എനിക്കൊരു സംശയമുണ്ട്
    എൻറെ ബൈക്ക് യൂണികോൺ തന്നെയാണ് .
    ബൈക്കിന് ഈയിടയായി ഒരു സ്റ്റാർട്ടിങ് complaint ഉണ്ടായിരുന്നു.
    വർക്ക്‌ഷോപ്പിൽ നിന്നും പറഞ്ഞത് അനുസരിച്ച് കാർബറേറ്ററിന്റെ vacuum piston മാറ്റിയിരുന്നു .പക്ഷേ അതിനുശേഷവും ആ സ്റ്റാർട്ടിങ് ട്രബിൾ, ഒരു മിസ്സിംഗ് ഇപ്പോഴും നിലനിൽക്കുന്നുണ്ട് .വണ്ടി തുടർച്ചയായി ഒരു 6 മണിക്കൂർ നിർത്തി വെച്ചതിനുശേഷം എടുക്കുമ്പോൾ തന്നെ ഈ പ്രശ്നമുണ്ട്. ഇതിന് ഒരു പരിഹാരം പറഞ്ഞു തരുമോ?
    കാർബറേറ്റർ മൊത്തമായി മാറ്റേണ്ടത് ആയിട്ട് ഉണ്ടോ?

    • @ctharis
      @ctharis  2 ปีที่แล้ว

      Bro.. starting il mathramano missing .. atho full time undo

    • @dheerajbhaskaran8337
      @dheerajbhaskaran8337 2 ปีที่แล้ว

      @@ctharis start cheyth kurach neram run cheyyunnath vare und.Pinne vandikk pulling kuranjittum und

    • @ctharis
      @ctharis  2 ปีที่แล้ว

      Bs4 ano

    • @paulpmathew847
      @paulpmathew847 2 ปีที่แล้ว +1

      Oru 10 seconds vandi kurachu accelerator raise cheythu vachitu eduthu noku. Enikum same problem und. Ingane cheyyumbo kuzhappamilla.

    • @ctharis
      @ctharis  2 ปีที่แล้ว

      Yes..Do it like that

  • @HariPrasad-yd3go
    @HariPrasad-yd3go 2 ปีที่แล้ว

    Ns te mono shock unicorn bike set akumo

    • @ctharis
      @ctharis  2 ปีที่แล้ว +1

      Actually I don't know bro.. onnu anweashichitu parayam

  • @futuretechla2318
    @futuretechla2318 2 ปีที่แล้ว

    ningale vandi eathanu year

    • @ctharis
      @ctharis  2 ปีที่แล้ว

      2016

  • @hmkkvk
    @hmkkvk 2 ปีที่แล้ว

    ടൈമിംഗ് ചെയിൻ മാറ്റാനായോ എന്ന് എങ്ങനെയാണ് അറിയുക

    • @hobbyscope6248
      @hobbyscope6248 ปีที่แล้ว +1

      Vibration or noise

    • @ctharis
      @ctharis  ปีที่แล้ว +1

      Pick up kurayum nalla vibration varum, chain adikunna sound um varum.. (Chain tensioner adhyam check cheyanam)

  • @catlove333
    @catlove333 2 ปีที่แล้ว

    Bro kozhikode angane arengilum undo

    • @midhunrajk.p2196
      @midhunrajk.p2196 2 ปีที่แล้ว +1

      Nadakkav കുറച്ചു shop ഉണ്ട്

    • @catlove333
      @catlove333 2 ปีที่แล้ว

      @@midhunrajk.p2196 നടക്കാവിൽ എവിടെ ആയിട്ട് വരും?

    • @shameemayikkarappadi8906
      @shameemayikkarappadi8906 2 ปีที่แล้ว

      Ramanatukara und

  • @allinonemedia-u6d
    @allinonemedia-u6d 2 ปีที่แล้ว

    മുമ്പിലെത്ത shockil നിന്നും ഓവര്‍ flow ആവുന്നു എന്താണു കാരണം

    • @ctharis
      @ctharis  2 ปีที่แล้ว

      Oil seal replace cheyoo bro..

  • @vipindaskannur2608
    @vipindaskannur2608 2 ปีที่แล้ว

    ഇന്ന് എന്റെ വണ്ടിയുടെ ഷോക്ക് മാറ്റി ന്യൂ ഷോക്ക് 2656 + സർവീസ് ചാർജ് 500 2017 മോഡൽ വണ്ടി ആയിരുന്നു

    • @ctharis
      @ctharis  2 ปีที่แล้ว +1

      Service charge 500 😵

  • @SUKESHSUKUMARAN
    @SUKESHSUKUMARAN ปีที่แล้ว

    Sthalam evidayanuuu

    • @ctharis
      @ctharis  ปีที่แล้ว

      Nilambur

  • @nithinjoshy5526
    @nithinjoshy5526 ปีที่แล้ว

    Enta bike ill same problem und bro

  • @SinuPBabu
    @SinuPBabu 2 ปีที่แล้ว

    bro de...place evda ?

    • @ctharis
      @ctharis  2 ปีที่แล้ว +1

      Malappuram,nilambur

    • @SinuPBabu
      @SinuPBabu 2 ปีที่แล้ว

      @@ctharis ok

  • @sreyasss4463
    @sreyasss4463 ปีที่แล้ว

    Ee shop avideyanu

    • @ctharis
      @ctharis  ปีที่แล้ว

      മലപ്പുറം, നിലമ്പുർ

  • @harik4489
    @harik4489 2 ปีที่แล้ว +2

    Its only 2000rs for new one.
    I bought unicorn shock for my hornet.
    Hornet costs 2800rs. So I bought unicorn shock.

    • @ctharis
      @ctharis  2 ปีที่แล้ว +1

      Unicorn shock costs 2600 here

    • @STALINSTUART
      @STALINSTUART 2 ปีที่แล้ว

      Hornetil hight difference varumo

    • @raheemc497
      @raheemc497 2 ปีที่แล้ว

      ഞാൻ വാങ്ങിയപ്പോ 2200 ആയിരുന്നു mrp വാങ്ങിയിട്ട് 8 മാസം കഴിഞ്ഞു

    • @harik4489
      @harik4489 2 ปีที่แล้ว

      @@STALINSTUART yes. Oru 5cm. But seating upright aakum & soft suspension.

    • @STALINSTUART
      @STALINSTUART 2 ปีที่แล้ว

      @@harik4489 hight 5cm kurayumo

  • @dheerajbhaskaran8337
    @dheerajbhaskaran8337 2 ปีที่แล้ว

    Good information 👍👍

  • @jameschacko1017
    @jameschacko1017 2 ปีที่แล้ว

    Good information video

  • @PTTNZK
    @PTTNZK 2 ปีที่แล้ว +1

    Unicorn vaaghiyathinu sheesham anik back pain varaan thudaghi

    • @ctharis
      @ctharis  2 ปีที่แล้ว

      Pls check bro..

  • @christeendavis7
    @christeendavis7 2 ปีที่แล้ว

    Nice presentation

  • @perfectelectrical3260
    @perfectelectrical3260 2 ปีที่แล้ว

    ഷോക്ക് ഇപ്പോൾ എങ്ങനെ ഉണ്ട് 👍🏼👍🏼

    • @ctharis
      @ctharis  2 ปีที่แล้ว

      No problem bro.. perfect anu

  • @alsaleem9277
    @alsaleem9277 2 ปีที่แล้ว

    Saim problem und bro check cheyyanm

  • @perfectelectrical3260
    @perfectelectrical3260 2 ปีที่แล้ว

    പിന്നെ അത്ര പെട്ടെന്ന് കമ്ബ്ലൈൻഡ് വരാത്ത ഒരു പാർട്ട്‌ ആണത്രേ എന്നാൽ പുതിയ വണ്ടിയിൽ എല്ലാം ഏറെക്കുറെ ശോകം ആണ് 😊😩

  • @otoovoindia
    @otoovoindia 2 ปีที่แล้ว

    👍

  • @alsaleem9277
    @alsaleem9277 2 ปีที่แล้ว

    Good vedio

  • @alsaleem9277
    @alsaleem9277 2 ปีที่แล้ว

    Bro brike pedal jaam und

    • @ctharis
      @ctharis  2 ปีที่แล้ว

      Drum brake jammed problem oru video cheythirunnu bro.. onnu kand nokoo

  • @DancicallyVines
    @DancicallyVines ปีที่แล้ว +1

    Give subtitles bhai

  • @hmkkvk
    @hmkkvk 2 ปีที่แล้ว +1

    എന്റെ യൂണികോണിന്റെ ചെയിൻ അടിക്കുകയാണ്..... Tight ചെയ്ത് മടുത്തു.... 🥴🤥പോംവഴി ഉണ്ടോ...

    • @perfectelectrical3260
      @perfectelectrical3260 2 ปีที่แล้ว

      ഓരോ തവണ നിങ്ങൾ ചെയ്യുമ്പോളും ചെയിൻ കൈ കൊണ്ട് തൊട്ട് നോക്കാറുണ്ടോ....
      അതായത് ചെയിനിൽ മണ്ണ് പൊടി ഗ്രീസിൽ പറ്റി പിടിച്ച അവസ്ഥ ആണോ എന്ന്....
      അങ്ങനെ ആണെങ്കിൽ ചെയിൻ റ്റയ്റ്റ് ചെയ്തിട്ട് കാര്യമില്ല 1000 km കൂടുമ്പോൾ കവർ അഴിച്ചു ക്ലീൻ ചെയ്തു ലൂബ് ചെയ്യണം 👍👍👍

    • @hmkkvk
      @hmkkvk 2 ปีที่แล้ว

      @@perfectelectrical3260km നോക്കാറില്ല ഇടക്കിടക്ക് ക്ലീൻ ചയ്തു ലൂബ് ഇട്ട് കൊടുക്കാറുണ്ട്... മണ്ണെണ്ണകൊണ്ട് പിന്നെ വെള്ളം കൊണ്ടും ക്ലീൻ ചെയ്യും...ശേഷം ഗിയർ ഒയിൽ കൊണ്ട് apply ചെയ്യും

    • @perfectelectrical3260
      @perfectelectrical3260 2 ปีที่แล้ว +1

      @@hmkkvk റ്റയറ്റ് ചെയ്യുമ്പോൾ ഒന്ന് ശ്രദ്ദിക്കുക മണ്ണ് പിടിച്ചിട്ടുണ്ടോ എന്ന് ഗിയർ ഓയിൽ, ഗ്രീസ് രണ്ടിലും നല്ലം മണ്ണ് പിടിക്കും അങ്ങനെ ചെയ്താൽ ഇടക്കിടെ ലൂസ് ആകും

    • @neethulis1533
      @neethulis1533 2 ปีที่แล้ว +1

      Swing arm bearing damage ayaal chain adikkum

  • @harishhari-mr1cs
    @harishhari-mr1cs 2 ปีที่แล้ว +1

    ഞാൻ പൊളി മാർക്കറ്റിൽ നിന്ന് shoke absorber വാങ്ങി പണി കിട്ടി

    • @ctharis
      @ctharis  2 ปีที่แล้ว

      Recondition or repair cheyatha old shock medikathirikuka..
      Otherwise go for new one

    • @shameemayikkarappadi8906
      @shameemayikkarappadi8906 2 ปีที่แล้ว

      Same panii kitti iriknuu😥

  • @noufalsiddeequ9282
    @noufalsiddeequ9282 2 ปีที่แล้ว

    എന്റെ വണ്ടിക്കും പ്രശനം ഉണ്ട് യൂണികോണ്.

  • @sundayvlogsbylena9302
    @sundayvlogsbylena9302 2 ปีที่แล้ว

    Your place

    • @ctharis
      @ctharis  2 ปีที่แล้ว

      Malappuram,nilambur

  • @AdnanAdnan-fk7ub
    @AdnanAdnan-fk7ub ปีที่แล้ว

    ഈ shoppinte contact number tharummo

  • @nedumaranjanakiraman5447
    @nedumaranjanakiraman5447 ปีที่แล้ว

    Keepp on just talking better instead of vedio u can upload audio.

  • @nithinsunny4605
    @nithinsunny4605 2 หลายเดือนก่อน

    Rtr 200 monoshok price 6000😢😢

  • @pubggaming5316
    @pubggaming5316 5 หลายเดือนก่อน

    പുതിയ ഷോപ്പ് മേടിച്ചിട്ടപ്പോൾ മാറിയത്

  • @vaiganandaassociatsvinodck5603
    @vaiganandaassociatsvinodck5603 2 ปีที่แล้ว +1

    നീ എന്താണ് പറയുന്നത് എന്ന് നിനക്ക് തന്നെ മനസിലാക്കന്നുണ്ടോ ,

    • @ctharis
      @ctharis  2 ปีที่แล้ว +1

      Thangalku manasilayo....

  • @pubggaming5316
    @pubggaming5316 5 หลายเดือนก่อน

    എന്റെ ഷോപ്പിലും ഇതേ കംപ്ലൈന്റ്റ് ആയിരുന്നു