Vloger ന്റെ വീട്ടിൽ പെണ്ണ് ചോദിക്കാൻ ചെന്നു നാട്ടുകാർ വളഞ്ഞിട്ട് തല്ലി | klprank

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2024
  • 73065 34412 നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁
    #keralanews
    #malayalam
    #christmas
    Dont try to take our videos we will give copyright strike and claims to FB pages.
    For Business Enquiries : klprank007@gmail.com
    Like Us On : klfamily007?...
    FOLLOW Us On : kl_prank?...
    Copyright Disclaimer: -
    Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
    #salaar
    #salaarreview
    #kerala
  • บันเทิง

ความคิดเห็น • 369

  • @kl_prank
    @kl_prank  6 หลายเดือนก่อน +49

    👉Join & Get Free 500Cash : tinyurl.com/4dwc3524
    Promo code: KL2023
    🎁 50% Live Dealer & 50% Sports Rewards
    💲 Daily rebates and cashback. 24/7 hour support
    🤑 Refer friend and unlimited 300
    ⚡Good luck

  • @nidhinkishor.a6914
    @nidhinkishor.a6914 6 หลายเดือนก่อน +133

    ID card ചോദിച്ച ഇക്ക പൊളി 🔥മൂപ്പർ നല്ല കറക്റ്റ് മൂവ്മെന്റ്

  • @jeevanvishnu1594
    @jeevanvishnu1594 6 หลายเดือนก่อน +72

    കലക്കി ! ആകാരത്തിന് അംഗഭംഗം സംഭവിക്കാതെ prank ഭംഗിയാക്കിയ കിച്ചു & ടീംന് പ്രത്യേകം അഭിനന്ദനങ്ങൾ😂.. kuddos to the entire team

  • @nikhilkrish5774
    @nikhilkrish5774 2 หลายเดือนก่อน +5

    ഇവന്റെ ധൈര്യം സമ്മതിക്കണം... കണ്ടുനിന്ന എനിക്ക് പേടിയായിപ്പോയി..😮

  • @vazhakutti
    @vazhakutti 6 หลายเดือนก่อน +69

    Itrem karyam aayt prnjitum aa umma prnjath 5 varsham kazhiyathe aa kunjine kettikila aval padikuaanenu ❤ so happy to hear this such a good family ❤

    • @amalbaby4133
      @amalbaby4133 5 หลายเดือนก่อน +1

      സത്യം ഇങ്ങനത്തെ ആൾക്കാരെ കാണാൻ കുറച്ചു ബുദ്ധിമുട്ടാണ് സമൂഹത്തിൽ.. ❤️

  • @teang__yeng
    @teang__yeng 6 หลายเดือนก่อน +105

    ആ വല്ലിമ്മാന്റെ സംസാരവും ആദിത്യ മര്യാദയും ഞാൻ ഒരു ലീഗ് പ്രവർത്തകൻ എന്ന നിലക്ക് അഭിമാനിക്കുന്നു ദീര്ഗായുസും ആഫിയത്തും നൽകട്ടെ ..ആമീൻ

    • @raihanath1013
      @raihanath1013 6 หลายเดือนก่อน +15

      അതെന്നെ.... നിങ്ങൾക്ക് പിന്നെ അന്യരെ കാണലും തൊടലും ഹറാം ഇല്ലല്ലോ. ഭയങ്കര അഭിമാനം 😅

    • @Ymee234
      @Ymee234 6 หลายเดือนก่อน +1

      Nee arayalum njngalkk enth 😅

    • @Dne357
      @Dne357 6 หลายเดือนก่อน

      മൈരാണ് 😂😂

    • @dr.nisamudheenkotta786
      @dr.nisamudheenkotta786 6 หลายเดือนก่อน

      മൂരി ലീഗ് ഇപ്പൊ ഇതൊക്കെ പഠിപ്പിച്ചു കൊടുക്കുന്നുണ്ടോ? എന്തായാലും സഹകരണ ബാങ്ക് പലിശ ഇടപാട് നടത്തുന്നവർ അല്ലേ?

    • @MR-en4qd
      @MR-en4qd 6 หลายเดือนก่อน

      Ayn league ivide aara

  • @user-xe8cz5nz7s
    @user-xe8cz5nz7s 6 หลายเดือนก่อน +19

    Kichu ... glass വച്ച് Look ആയിട്ടുണ്ട്👌

  • @ansarikollam9991
    @ansarikollam9991 6 หลายเดือนก่อน +33

    സൂപ്പർ മാമാടെ അഭിനയം സൂപ്പർ എന്തുപറഞ്ഞാലും ആ മാമാ സൂപ്പറായത്

  • @radeeshjasmiurl3468
    @radeeshjasmiurl3468 5 หลายเดือนก่อน +5

    Ummmama super. Nallla reethiyil. Karyngal manasilaaaakkki paranjju. ❤❤❤❤❤

  • @sheriksa
    @sheriksa 6 หลายเดือนก่อน +87

    വനിതാ ലീഗിന്റെ കരുത്തയായ പ്രസിഡന്റ് ഉമ്മാക്ക് മലേഷ്യയിൽ നിന്നും ഒരായിരം ഹരിദാഭിവാദ്യങ്ങൾ💚💚

    • @ziyech39
      @ziyech39 6 หลายเดือนก่อน +15

      😂moori😂😂

    • @muhammedarshad9779
      @muhammedarshad9779 6 หลายเดือนก่อน +1

      😂😂😅😅

    • @jumizakkari2772
      @jumizakkari2772 6 หลายเดือนก่อน +8

      ലീഗിൽ പേരിന് വനിതാ ലീഗ്ണ്ട് 😁പക്ഷെ ലീഗിൽ വനിത ഇല്ലാലോ

    • @namukkuchutthum3663
      @namukkuchutthum3663 6 หลายเดือนก่อน

      മൂരികൾ ആണ് എന്ന് മനസ്സിലായി
      വിവരം ഇല്ലാത്ത ജാതികൾ

    • @Dne357
      @Dne357 6 หลายเดือนก่อน +6

      മൂരി spoted 🤣🤣🤣

  • @sibinjose7992
    @sibinjose7992 6 หลายเดือนก่อน +19

    Kichu bro ottakk chyunne prank adipoli ann miss chyunn athokke 😢

  • @neyogaming3210
    @neyogaming3210 6 หลายเดือนก่อน +12

    Kichu broo look aayittund❤😊

  • @stranger5426
    @stranger5426 5 หลายเดือนก่อน +6

    ആ ഉമ്മാടെ ആദിത്യ മര്യാദ ❤

  • @vishnugopanentertainments4196
    @vishnugopanentertainments4196 6 หลายเดือนก่อน +31

    നല്ല ഉമ്മ ❤️

    • @user-kd4iy5ku7f
      @user-kd4iy5ku7f 5 หลายเดือนก่อน

      മോനെ നിനക്ക് വേറെ ഒരു പെണ്ണിനെ കിട്ടിയില്ലേ😂ഇ പെണ്ണിനെ അല്ലാതെ.

  • @user-hp9wk6ij9h
    @user-hp9wk6ij9h 6 หลายเดือนก่อน +10

    😂😂😂😂😂👌🏻👌🏻👌🏻poliiii bro👍👍👍👍

  • @user-hk1nt5tz8n
    @user-hk1nt5tz8n 6 หลายเดือนก่อน +14

    ആ വീട്ടിൽ ഏതൊരു ബുദ്ധിജീവി 😂😂

  • @Vishnudevan
    @Vishnudevan 6 หลายเดือนก่อน +4

    ഇടി ഇപ്പോൾ പൊട്ടും എന്ന കരുതി ആണ് ഞാൻ prank വീഡിയോ കണ്ട തുടങ്ങിയത്....option വരെ പറഞ്ഞ കൊടുത്തു മച്ചാൻ...

  • @kailasnadh6855
    @kailasnadh6855 6 หลายเดือนก่อน +10

    ബ്രോ ഞാനീ പറയുന്നത് ഒന്ന് ശ്രദ്ധിച്ചാൽ ഇപ്പോഴും നല്ലതാണ് ചെറിയൊരു ലാഗ് വീഡിയോയിൽ ഉണ്ട് കാണുമ്പോൾ നമ്മൾക്ക് തന്നെ ഒരു ബോറിംഗ് തോന്നുന്നുണ്ട് അതുകൊണ്ട് ഇനി വീഡിയോ ചെയ്യുമ്പോൾ ഒരുപാട് ലാക്കാതെ ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണം

  • @georgekiran6875
    @georgekiran6875 6 หลายเดือนก่อน +5

    Kichu..sound oru variation. Vere voice pole 🤔

  • @ksabdulla
    @ksabdulla 6 หลายเดือนก่อน +31

    ആ ഷൂ ഊരി മര്യാദ കാണിക്കാമായിരുന്നു താങ്കളെ ഇഷ്ടം ആണ്

    • @lateefkvm7692
      @lateefkvm7692 6 หลายเดือนก่อน +5

      പെട്ടന്ന് ഓടാൻ വേണ്ടി ആണ് ബ്രോ.

  • @KabeerVKD
    @KabeerVKD 6 หลายเดือนก่อน +16

    ഇൻട്രോ വേറെ വീട് ആണ്

  • @Confidencebooster77
    @Confidencebooster77 6 หลายเดือนก่อน +8

    Veetle etha oru kannappi chekkan😂 yellow t shirt

  • @umeshtkpanoor9587
    @umeshtkpanoor9587 6 หลายเดือนก่อน +10

    കലക്കി 👍👍😄😄😄

  • @abhxxxxxxxxxxxx
    @abhxxxxxxxxxxxx 6 หลายเดือนก่อน +8

    കിച്ചു ബ്രോ..... താഴേക്കു പോകല്ലേ 🙏

  • @anush3141
    @anush3141 6 หลายเดือนก่อน +5

    Option D ..lock cheyam le😂

  • @asziass2948
    @asziass2948 6 หลายเดือนก่อน +61

    അവളോട് ഇറങ്ങി വാടി എന്ന് പറയുകയാണെങ്കിൽ ഒന്നുകൂടി സ്ട്രോങ്ങ് ആവുമായിരുന്നു👍😄

    • @Loops___622
      @Loops___622 6 หลายเดือนก่อน +5

      എന്തിനാ അവനെ കുത്തി മലർത്താന്നോ ...... 🔪🧨

    • @asziass2948
      @asziass2948 6 หลายเดือนก่อน

      @@Loops___622 😜

    • @diwaanddhanvlogs9195
      @diwaanddhanvlogs9195 6 หลายเดือนก่อน

      😂😂😅​@@Loops___622

    • @The_Resist
      @The_Resist 2 หลายเดือนก่อน +1

      മുപ്പര് ഒരു ആക്സിഡന്റ് കഴിഞ്ഞു ഒന്ന് നേരെ ആയി വന്നതേ ഉള്ളു 😂 രണ്ടാമതും കിടപ്പിൽ ആയ പിന്നെ പ്രാങ്ക് ചെയ്യാൻ ആൾ ഉണ്ടാവില്ല 😂

  • @sivasankaran4909
    @sivasankaran4909 6 หลายเดือนก่อน +4

    എന്റെ പൊന്നോ ഇജ്ജാതി😂😂🔥

  • @ajithaajitha8352
    @ajithaajitha8352 6 หลายเดือนก่อน +11

    Poli👍kithuvinte eppozhathe face cut kollam👍

  • @zakkizaaki5227
    @zakkizaaki5227 6 หลายเดือนก่อน +3

    Nalla umma nalla swabhavam

  • @flashprotocol6311
    @flashprotocol6311 2 หลายเดือนก่อน +1

    Nalla oru family. Good Standards

  • @nirmalson806
    @nirmalson806 6 หลายเดือนก่อน +3

    പൊളിച്ചടുക്കി 🎉🎉

  • @user-xe4ls4ei7s
    @user-xe4ls4ei7s 6 หลายเดือนก่อน +62

    Good prank show... ഇടി കിട്ടാതെ complete ചെയ്തല്ലോ... 😅 Great effort... Love the entire team❤

    • @Baabees_
      @Baabees_ 6 หลายเดือนก่อน +2

      😂❤️🙌🏻

  • @GadhaMenon
    @GadhaMenon 6 หลายเดือนก่อน +3

    Bro wp msg onn nokooo ellam set ahnu ningal paranjapole oke set ahnu bakki koode details onn parayooo ❤

  • @sirindas1999.
    @sirindas1999. 6 หลายเดือนก่อน +8

    brotherinu രണ്ടെണ്ണം കൊടുക്കാൻ വന്ന prank ചെയ്‌യായിരുന്നു. Reason ലെയ്സ് തരാത്തത്

  • @Rono-cr777
    @Rono-cr777 6 หลายเดือนก่อน +5

    Eatha aa manja tshirt itta vetta valiyan nth kolamaan 😂😂😂

  • @user-wo6yg7nc9o
    @user-wo6yg7nc9o 6 หลายเดือนก่อน +3

    Poli Br0 👍 👌

  • @muhammedhadi5964
    @muhammedhadi5964 6 หลายเดือนก่อน +2

    Rasaytund ..❤
    Kurachude color aakamayrnnu..engane ..?
    Avale vilich enne ishtamano enn chodikkam..avalk sammadam enn parayam ..aval niyum aayt love aanenn parayam ithokke ulpeduthamayrnnu

    • @tradingviewofficial1568
      @tradingviewofficial1568 5 หลายเดือนก่อน

      ennit adi aaakumbo nee vann medicholumoh?..ideakkaaaraaa

  • @SadikaliSadikali-zm9je
    @SadikaliSadikali-zm9je 6 หลายเดือนก่อน +4

    ഉമ്മ അടിപൊളി

  • @thusharavlog7238
    @thusharavlog7238 6 หลายเดือนก่อน +2

    Parthibanil ninnu Leo yilekk wooow poli look😲😲

  • @a_a_d_h_i____
    @a_a_d_h_i____ 6 หลายเดือนก่อน +3

    Vishayam💥

  • @sakajeb
    @sakajeb 6 หลายเดือนก่อน +5

    3 കാര്യം നിന്നോട് പറയും 🔥

  • @newtonFPP
    @newtonFPP 6 หลายเดือนก่อน +10

    Bro please do old pranks

  • @nisabkvc2520
    @nisabkvc2520 5 หลายเดือนก่อน +2

    Chumma aaano leaguinte President aaaye...Ummachi pwoli ❤❤❤❤😂😂🎉🎉..!!! Ithrem illel pinne oru partyudeyo , sangadanayudeyo thalappath varoolallo ? Ummachi rockzzz...!!! Pinne ningal use cheytha peru onnu maatti pidi..!!! Eee prayathil aarum Usman & Majeed..athokke valla vallyapammaarde peru aaanu ..!!! 😂😂😂😂

  • @Otsana7
    @Otsana7 6 หลายเดือนก่อน +84

    18 വയസ്സിൽ പെൺപിള്ളാരെ കെട്ടിച്ച് വിടാൻ നിക്കുന്ന muslims നേ ആണ് കണ്ടിട്ടുള്ളത്....
    പഠിപ്പിക്കാൻ 4,5 വർഷം gap chodhikkunna ഉമ്മുമ്മ... Hats off❤🎉

    • @jithin22
      @jithin22 6 หลายเดือนก่อน +5

      😢💯

    • @salilmohammed8126
      @salilmohammed8126 6 หลายเดือนก่อน +5

      ഇത് കൊല്ലമാണ് bro ❤

    • @Otsana7
      @Otsana7 6 หลายเดือนก่อน

      @@salilmohammed8126 ee karyathinu angne kollam, Pathanamthitta, Malappuram വേർതിരിവ് ഒന്നുമില്ല..
      നേരം veluthittillaatha താത്തമാരും hinduകുലകളും christiani pandithanmaarum ellaadathum und

    • @Baabees_
      @Baabees_ 6 หลายเดือนก่อน +1

      ❤️🙌🏻

    • @tjteam829
      @tjteam829 6 หลายเดือนก่อน +1

  • @crstiano_edittz4609
    @crstiano_edittz4609 5 หลายเดือนก่อน +1

    Assalamualaikum
    Alhamdulillah
    Swallallaahu alaamuhammad swallallaahu alaihivasallam
    Namukkum vendappetta ellaavarkkum rahmaanum raheemumaaya allahu aarogyathode eemaanode deergaayuss nalki anugrahikkatte aameen yaa arhamuraahimeen

  • @jominmathew7228
    @jominmathew7228 5 หลายเดือนก่อน

    Nalla umma🥰 black shirt bro nalla acting.🤗

  • @sarathlals2733
    @sarathlals2733 6 หลายเดือนก่อน +15

    ഉമ്മ പൊളി❤️

  • @Iwillshowyou-
    @Iwillshowyou- 6 หลายเดือนก่อน +9

    Jacksone koode koottiyath nannayi ❤️❤️ pavam aanu

  • @Raazzi121
    @Raazzi121 6 หลายเดือนก่อน +11

    Kollam.. ഗേൾസ് വല്ലാത്ത എടങ്ങാറാണോ .. ആണുങ്ങളെ പിറകെ നടന്നു എടങ്ങാറാക്കും.. വല്ലാത്ത ശല്യം..

  • @sergiomarkeena8126
    @sergiomarkeena8126 6 หลายเดือนก่อน

    Ith kalakki bro❤❤

  • @keralagreengarden8059
    @keralagreengarden8059 6 หลายเดือนก่อน +22

    മജീദ് എന്താ ഇടക്ക് കൈതൊഴുത് നമസ്ക്കാരം പറഞ്ഞത്😅😅😅😅😅

    • @Dr.DigitalTrendZ
      @Dr.DigitalTrendZ 3 หลายเดือนก่อน

      Athine ntha

    • @keralagreengarden8059
      @keralagreengarden8059 3 หลายเดือนก่อน

      @@Dr.DigitalTrendZ മുസ്ലിങ്ങൾ പൊതുവെ സലാം പറഞ്ഞു കേറി ഇരുന്നതിനു ശേഷം, അങ്ങനെ ചെയ്താൽ അവർ ബുദ്ധിയുള്ളവർ ആണങ്കിൽ കണ്ടു പിടിക്കാമായിരുന്നു. കിച്ചുവിനു അവിടെ തെറ്റുപറ്റി! അതാണ് കവി ഉദ്ദേശിച്ചത്.

    • @MANSOON-KAALAM
      @MANSOON-KAALAM หลายเดือนก่อน

      ​@@Dr.DigitalTrendZമുസ്ലിം തൊഴില്ല സലാം ആണ് പറയുന്നത് ആതാണ് അവര് പിന്നെയും പേര് എന്ത ചോദിച്ചത്

  • @rahulr871
    @rahulr871 6 หลายเดือนก่อน +2

    Option D

  • @exepol8205
    @exepol8205 6 หลายเดือนก่อน +6

    എവിടെ ആധാർ 😅

  • @something_special_here
    @something_special_here 6 หลายเดือนก่อน +3

    Option D lock cheythalo 😂

  • @deepajoseph7628
    @deepajoseph7628 6 หลายเดือนก่อน +1

    ഉമ്മ സൂപ്പർ

  • @jithinnair5166
    @jithinnair5166 6 หลายเดือนก่อน

    Pwolikku muthe

  • @trollan945
    @trollan945 6 หลายเดือนก่อน +25

    ജാക്സൺ ഒരേ പൊളി 😀

  • @aboobakkarmangalore6254
    @aboobakkarmangalore6254 6 หลายเดือนก่อน +1

    😂😂😂😂super 👌🏾 👍

  • @user-nw5of5km7w
    @user-nw5of5km7w 6 หลายเดือนก่อน +4

    Majeedin തെറ്റി... സലാം പറയാമായിരുന്നു 😂

  • @adami100
    @adami100 6 หลายเดือนก่อน +3

    Best placil ann bro poyath

  • @user-bn9tc1lg3s
    @user-bn9tc1lg3s หลายเดือนก่อน

    കാരണവന്മാർ ഇരുന്നു സംസാരിച്ച് തീരുമാനിച്ചു നടത്തുന്ന കല്യാണമൊക്കെ ഇനി അന്യം നിന്നു പോവുകയാണ് പെൺപിള്ളാരെ പഠിച്ചു പഠിച്ചു അവർക്കുള്ള ഇണകളെ അവർ തന്നെ കണ്ടെത്തി അവരുടെ കൂടെ പോവുകയാണ് ഇന്നത്തെ ട്രെൻഡ്

  • @footballareena2756
    @footballareena2756 6 หลายเดือนก่อน +3

    Jackson 🎉😂💥

  • @Sanjay72071
    @Sanjay72071 6 หลายเดือนก่อน +14

    Scripted,intro edukumbol umma backil nilkunundaayirunnu

    • @Sreehari002
      @Sreehari002 6 หลายเดือนก่อน +3

      Bro അത് ആ വീടില്ല 😂

  • @trollan945
    @trollan945 6 หลายเดือนก่อน +15

    ഉസ്മാൻ സിങ്ങും, മജീദ് സിങ്ങും 😂

  • @AashTecTheEngineersChannel
    @AashTecTheEngineersChannel 6 หลายเดือนก่อน +2

    Last sound illanjath enikk maathram aano

  • @anmedia007
    @anmedia007 6 หลายเดือนก่อน +2

    എനിക്കിതു വേണം കലക്കി

  • @afsumedia9878
    @afsumedia9878 6 หลายเดือนก่อน +3

    🤩✌🏻

  • @syamnaran9890
    @syamnaran9890 6 หลายเดือนก่อน +11

    മച്ചു കൊള്ളാം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @rappi0055
    @rappi0055 6 หลายเดือนก่อน +2

    Edak edak namasakaaram…..per majeed😀😀😀

  • @user-pd5tc1pq7d
    @user-pd5tc1pq7d 6 หลายเดือนก่อน +3

    Nalla strong ummamma❤

  • @Ichayantevava
    @Ichayantevava 6 หลายเดือนก่อน +5

    Introductionil Ummayum😅

    • @lewx-ui3lz
      @lewx-ui3lz 5 หลายเดือนก่อน

      അത് പിന്നെ shoot ചെയ്തതായിരിക്കും

  • @aruns3065
    @aruns3065 6 หลายเดือนก่อน +4

    11:35 ee video kannuna arekilum undaa

  • @Jiljukb
    @Jiljukb 6 หลายเดือนก่อน +3

    Super 😂

  • @shamsiyashamsi1159
    @shamsiyashamsi1159 5 หลายเดือนก่อน

    Good family👍👍👍👍

  • @SheryJackson
    @SheryJackson 6 หลายเดือนก่อน +3

    Nice 😅

  • @Advik76541
    @Advik76541 6 หลายเดือนก่อน +66

    Kichu bro ഇടയ്ക്കു ഇടയ്ക്കു നമസ്കാരം പറയുന്നതിന് പകരം Assalamu Alikkum പറഞ്ഞാൽ കുറച്ചു കു‌ടി Funny ആയേനെ 👍👍

    • @abhinandkk9991
      @abhinandkk9991 6 หลายเดือนก่อน +6

      Assalam alikkum funny wakk ano😂

    • @Advik76541
      @Advik76541 6 หลายเดือนก่อน +8

      @@abhinandkk9991 പുള്ളി മുസ്ലിം അല്ലല്ലോ 😂. അപ്പോൾ സലാം പറയുന്നത് കേൾക്കാൻ കോമഡി ആയിരിക്കും..

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 6 หลายเดือนก่อน

      ​Dear arjun സ്നേഹത്തോടെ പറയട്ടെ
      അസ്സലാമു അലൈകും എന്നാൽ ദൈവത്തിന്റെ സമാധാനം താങ്കളിൽ ഉണ്ടാവട്ടെ എന്നാണ് അർത്ഥം 🤝​@@Advik76541

    • @AdmiringBaseballEquipmen-vg1ey
      @AdmiringBaseballEquipmen-vg1ey 6 หลายเดือนก่อน

      ഹിന്ദു vanangal ന്തിന് salam parayanam

    • @IGNTTHAGGAN
      @IGNTTHAGGAN 6 หลายเดือนก่อน +1

      ​@@AdmiringBaseballEquipmen-vg1eyഅതിൽ ഒരു വാണം ആയ നിന്റെ അപ്പൻ നിന്റെ തള്ളയെ പണ്ണിയത് തായോളി പൂറിമോനെ 😂😂😂

  • @kaliyum_chiriyum
    @kaliyum_chiriyum 6 หลายเดือนก่อน +9

    ആ കുട്ടിയുടെ youTubeചാനലും കൂടി ഒന്ന് പരിജയപ്പെടുത്താമായിരുന്നു

  • @mohammedansar6613
    @mohammedansar6613 6 หลายเดือนก่อน +1

    Kichuui paryaan vakugal ella 👍👍👍😀😀😀

  • @user-sx1lh3qb5j
    @user-sx1lh3qb5j 6 หลายเดือนก่อน

    എന്റെ വീടിന് അടുത്ത് ആണ് നിങ്ങൾ vanne പടച്ചോനെ എനിക്ക് ഒന്ന് കാണാൻ പറ്റില്ലല്ലോ 😔

  • @abhinandkk9991
    @abhinandkk9991 6 หลายเดือนก่อน +5

    Endhinane bro first thanne orone paranj comedy akunadh 😅

  • @BasheerKSVty
    @BasheerKSVty 6 หลายเดือนก่อน +3

    ❤❤👍

  • @jamshijamshi6935
    @jamshijamshi6935 หลายเดือนก่อน +1

    Option D lock cheythaalo😂

  • @Kuttys-vlogs
    @Kuttys-vlogs 6 หลายเดือนก่อน +2

    🎉❤🎉

  • @sabums8394
    @sabums8394 6 หลายเดือนก่อน

    മച്ചാന് നിങ്ങളുടെ . ഫ്രാങ്ക്അടിപൊളിയാണ് ....പക്ഷേ ക്യാമറാ ശരിയല്ല ശരിക്കും സീൻ കാണാൻ പറ്റില്ല.

  • @shahabaskhan899
    @shahabaskhan899 6 หลายเดือนก่อน +3

  • @deepajoseph7628
    @deepajoseph7628 6 หลายเดือนก่อน

    അടിപൊളി ഫാമിലി

  • @asifaassiii4335
    @asifaassiii4335 6 หลายเดือนก่อน +1

    Last sound poyi

  • @____-jj2eo
    @____-jj2eo 6 หลายเดือนก่อน +6

    😂😂😂

  • @danyjob3389
    @danyjob3389 6 หลายเดือนก่อน +2

    Video adipoli aayitunde kichu bro❤

  • @Kilukku
    @Kilukku หลายเดือนก่อน

    Njanokke ayirunnel kutti adich therippichene😂😂ummak nalla kshamayund😂😂

  • @balucbabu3138
    @balucbabu3138 6 หลายเดือนก่อน +2

    👍👍👍👍👍

  • @Handle2695
    @Handle2695 6 หลายเดือนก่อน +2

    റോമിയോ 🤣🤣🤣🤣

  • @njanorumalayali7032
    @njanorumalayali7032 6 หลายเดือนก่อน +1

    ❤❤❤ ആശയദാരിദ്ര്യം😅 തലതെറിച്ച ഫ്രീക്കന്മാർ എമ്പോക്കികൾ😅 മൂലത്തിൽ കുരുമുളക് സ്പ്രേ അത്യുത്തമം😢

  • @Salimthatsalim
    @Salimthatsalim 6 หลายเดือนก่อน

    Option d lock cheythalo😂

  • @muhammedashiq6578
    @muhammedashiq6578 6 หลายเดือนก่อน +2

    💚

  • @libanibbu2700
    @libanibbu2700 5 หลายเดือนก่อน

    Maaama🔥🔥🔥

  • @wazeemkollam840
    @wazeemkollam840 6 หลายเดือนก่อน +2

    Ente allah 😂😂

  • @ashrafvp7381
    @ashrafvp7381 5 หลายเดือนก่อน +2

    ആദ്യം ഒരുവീട്ടിൽ കയറിചെല്ലുമ്പോൾ പാലിക്കേണ്ട മര്യാദയുണ്ട് അതെക്കുറിച്ചൊന്നും അറിയില്ല അല്ലെ?
    കാലിലെ ചെരിപ്പായാലും ഷൂ ആയാലും അഴിച്ചു വെച്ച് കയറാൻ നോക്ക്.

  • @MuhammedMansoor-pq7ck
    @MuhammedMansoor-pq7ck 6 หลายเดือนก่อน +1

    Bro oru veettilek kayari chellumbol shoo ayich vechude

  • @prasadvarghese3023
    @prasadvarghese3023 6 หลายเดือนก่อน

    ഇത് കേട്ട് ആരും കുഴിയിൽ ചാടരുത് പിന്നെ തല ഊരാൻ പറ്റില്ല