പൊന്നാര ന്റെ അന്സിഫെ അന്റെ ഒരു കഥ കുഞ്ഞോൾക് ഉമ്മ കൊടുക്കുന്നത് ഉമ്മാ ക് ഇഷ്ടം ഇല്ല അല്ലെ ആ 3മക്കൾ വെറുതെ,,..... ❄️എല്ലാരോടും കാക്കക് ബ്രടും ചിക്കനും കൊടുക്കാൻ പറഞ്ഞു ആ രും കൊടുത്തില്ല അവസാനം നീ തന്നെ കൊടുത്തു ല്ലേ വീഡിയോ പൊളിച്ചു 🧡❤👍
ഇജ്ജ് അങ്ങനെ പറഞ്ഞത് ശെരിയായില്ല മുത്തേ.. എനിക്ക് വിഷമമാമയിക്കുന്നു.. 😭😭😭 നിന്റെ channelil VIP subscribers ഇല്ലന്ന് പറഞ്ഞത് എന്തിനാ.. ഞങ്ങൾ vip teamsine ഒന്നടങ്കം ആക്ഷേപിച്ചു.
ഞാൻ കിച്ചണിൽ ജോലിക്കിടയിൽ play ചെയ്ത് വെക്കും കുട്ടികളെ കരച്ചിൽ ഇവിടെ ആണോ വീഡിയോ യിൽ ആണോ എന്ന് അറിയലാണ് ബുദ്ധിമുട്ട് ബാക്കി ഒക്കെ ഇവിടെ തന്നെ സംസാരിക്കാണെന് തോന്നും
ഇമ്മാനോട പറയാൻ ഉള്ളത്.. ആടിനെ വളർത്തിക്കോ. ... കോഴിനെ ഒഴിവാക്കികലിം .അലര്ജി(ശ്വാസംമുട്ടൽ) ഉണ്ടാവുമ്പോ നല്ലതല്ല ഉമ്മ...ന്ടെ ഉമ്മക് കോഴിനെ ഒഴിവാക്കിയപ്പോ നല്ല മാറ്റം ഉണ്ട്
ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി ❤️❤️
ഹാജർ 😂
🙋♂️
🙋♀️
ഹാജർ
കുഞ്ഞോൾ 😍
ആ രണ്ട് ചെറുപ്പക്കാർക്ക് ഇരിക്കട്ടെ ഒരു ലൈക്ക് 👍
ഇന്നത്തെ like aa നിസ്കരിക്കുന്ന വർകുള്ളതാണ്👍
ഇബ്രൂ നല്ല കാര്യഗൗരവമുള്ള കുട്ടിയാണ് അവൻ കരഞ്ഞപ്പോൾ സങ്കടായി
ഇതൊക്കെ കാണുമ്പോൾ ആണായി ജനിച്ച മതിയായിരുന്നു തോന്നും. പൊളി vibe 💖💖💖💖💖
നിസ്കാരം crt ചെയ്ത bro k👍🏻👍🏻👍🏻👍🏻👍🏻
അൻസിഫെ ഇജ്ജ് പറിണതല്ലേ അന്റെ കുട്ട്യാൾ കേട്ട് പഠിക്കണത്. ഇജ്ജ് ചെറ്റത്തരം പറഞ്ഞാൽ അന്റെ മക്കളും പറയും
ആ... Kakaku കൊടുക്കാൻ പറഞത് എനിക്കിഷ്ട്ടായി. അതാണ് മര്യാദ. സഹജീവി സ്നേഹം.
ആ രണ്ട് യുവാക്കൾ ആണ് മുത്ത് മണികൾ 👍👍👍
ഇതിൽ അവസാനം കുടംപുളിയിൽ കേറുന്നത് ഈ പാവം ഞനാണേ😀😀😀
Super Aayikn kaaka
Ingale dairyam sammadikkanam
@@saifudheenp8391 tank you കുഞ്ഞുട്ടിക്കാ😀😀
അൻസിഫെ ഇജ്ജും അന്റെ കുട്ട്യോളും മാസ്സ് അല്ലെ 🔥
ഒലെ ..നിസ്കാരം സുയിപ്പാക്കല്ലേ ഹാംക്കെ
അന്റെ കുട്ടി അനാവശ്യം പറഞ്ഞത് വെറുതല്ല നിന്റെ നാവിൽന്ന് അനങ്ങിയ അനാവശ്യാണല്ലോ അൻസിപേ എന്നിട്ട് ആ കുട്ടിനെ തച്ച് ഇജ്
Satyam
Crct
Sathyam👍🏻
Crct
ആ കുട്ടിനെ തച്ചത് ഇച്ച് തീരേ പറ്റിടീട്ടില്ല ട്ടൊ അൻസിപ്പേ
പൊന്നാര ന്റെ അന്സിഫെ അന്റെ ഒരു കഥ കുഞ്ഞോൾക് ഉമ്മ കൊടുക്കുന്നത് ഉമ്മാ ക് ഇഷ്ടം ഇല്ല അല്ലെ ആ 3മക്കൾ വെറുതെ,,..... ❄️എല്ലാരോടും കാക്കക് ബ്രടും ചിക്കനും കൊടുക്കാൻ പറഞ്ഞു ആ രും കൊടുത്തില്ല അവസാനം നീ തന്നെ കൊടുത്തു ല്ലേ വീഡിയോ പൊളിച്ചു 🧡❤👍
ചിരിച്ചു ഒരു വഴിക്കായി 🥰😄😄😄😄🤣🤣🤣🤣🤣🤣... ങ്ങൾ ഒരു മാസ്സ് ആണ് ട്ടോ 🔥🔥🔥🔥😄😄🤣🤣🤣🤣
കൊരങ്ങൻ ചെങ്ങായിനെ കണ്ടപ്പോൾ നോക്കിയതാവും 😄😄😄
Ansife സംസാരത്തിൽഅനാവശ്യ വാക്കുകൾ സൂക്ഷിക്കുക
Sadikke poliyaa kayaranulla dairiyame polichu
ഈ പാവമാണ് അത്
Anshif kakoo ingale videos theranj pidich kaanalatto inte pani.inkk abrune nalla ishtan.ingale family poliyatto.
Ante thalante back il enthaaa mudiyaanoo kettivechknn
Niskaricha friends poli🤲
Nthaayi aad umma chathoo 😂😂😂😂
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരുപാട് ആളുകൾ നമ്മളുടെ വീട്ടിൽ വന്ന ഒരു ഫീൽ ആണ്
Anshif kako... Innathe like niskaricha rand cheruppakarkanu.... 😍🤩
Chetta aanenkil kuzhappam illa chekuthaanenn🤩
റബ്ബേ സാദിക്ക് മരം കേറുമ്പോൾ നെഞ്ച് ഇടിക്കുകയായിരുന്നു...
വലിയ ധൈര്യം ആണിത്..
സൂക്ഷിക്കണം ട്ടൊ എപ്പോഴും
ഞാൻ ആണ് ആ സാദിഖ് care full ആണ്
ഇജ്ജ് അങ്ങനെ പറഞ്ഞത് ശെരിയായില്ല മുത്തേ.. എനിക്ക് വിഷമമാമയിക്കുന്നു.. 😭😭😭
നിന്റെ channelil VIP subscribers ഇല്ലന്ന് പറഞ്ഞത് എന്തിനാ.. ഞങ്ങൾ vip teamsine ഒന്നടങ്കം ആക്ഷേപിച്ചു.
അൻസിഫിന്റേ വീടിയോ കാണുബ്ബോൾ തന്നെ ചിരിതുടങ്ങും 😃
ആഹാ വന്നല്ലോ അൻസിഫ് 😃😃🥰
മൂക്ക് പിഴിന്ന കൈയിൽ നിന്ന് എന്തിനാ കൊടുംപുളി വാങ്ങിത്തിന്നത് സാധിക്ക് കൈയ് കഴുകിയില്ലല്ലോ 😂😤😤😤
ഞാൻ കിച്ചണിൽ ജോലിക്കിടയിൽ play ചെയ്ത് വെക്കും കുട്ടികളെ കരച്ചിൽ ഇവിടെ ആണോ വീഡിയോ യിൽ ആണോ എന്ന് അറിയലാണ് ബുദ്ധിമുട്ട് ബാക്കി ഒക്കെ ഇവിടെ തന്നെ സംസാരിക്കാണെന് തോന്നും
ഞാൻ ഉണ്ട് ഞാൻ town ലാണ് ഇപ്പോ ദമ്മാം ഇലാണ്... Njn vip ആണേ
പാത്തുമ്മന്റെ ആട് മാറ്റി ആയിഷുമ്മന്റെ അടക്കാ..... 🥰🥰 ayishumma poli ആണ്... 🥰😘
Namaskarichavark orulike
Adipoli place. Idevidaaaa
കുടംപുളി ഇഷ്ട്ടം
Nattil Avidann stalamm
ഏത് ടെൻഷനും പമ്പ കടക്കും അന്സിഫെ അന്റെ വിഡിയോ കണ്ടാൽ 👍🏻👍🏻👍🏻
Ummante aaa enthan choyknad pwoli aayi, 🤣
അല്ല അൻസിപ്പേ അസർ എത്ര റാകാത്തണ് 😂😂🤣🤣
Ibru oru mothalann pavam😪😘😘😘😪😪❤️❤️🇸🇦🇸🇦🇸🇦
അൻസി പേ... ഈ ഫോറസ്റ്റ് മൊത്തം കാടാണല്ലോ ...☺️
nigale vitil ulla video an rasam umma nalla വിറ്റ് an anshifum😀😀😀😀😀njan yennum kanal und nigale video
Pathummade aadu kettitundu🤣🤣🤣😂😂😂
Anshife...
അനക് എല്ലാർകും റിപ്ലൈ കൊടുത്തൂടെ...?
Chetta aanengil kozhappalla chirich oru vazhikkayi
ഓരോ വീഡിയോസും കാണാൻ നല്ല രസാ 👍👍
Ayaalk food kodukkan kaanicha anshifinde Manas aarum kaanade povarud .masha allaah 😍😍
Gibran ne kaanan maathram video play cheyyunnavar undo? Gibrante maathram oru video post cheyyamo?
അന്ടെ വീഡിയോ കണ്ടു ചിരിച് ഒരു വഴികായി 🤣
അടിപൊളി കാട് 😄👍🏻👍🏻
Kinar kuttikal ullapool sradikkukakka
Niskaram.Mmkk pine athu onnum pattillallo le 😄😄
Anshif jolli yanthaaaaa pareayu supar video ane
Polichu 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
മഹാഗണിടെ കായ ആണ് ആദ്യം കാണിച്ചത്
സ്ഥലം എവിടെയാണ്
Ansifkka ingalkum niskerikkeni 🥲... Verthe show kk enkilum🤭
12:50🤣🤣🤣🤣🤣🤣🤣🤣🤣
Polich machane😂😂🔥🔥
Kattu konduvanna karivepila... Thinnan pattoolaa anisippe
Aansiyf komadiya supar🙏
ഇബ്രു തന്നെ ചെറിയൊരു കുട്ടി അവന്റെ താഴെ രണ്ടു കുട്ടികൾ പാവം
കടുങ്ങപുരം ആണോ വീട്
ഇ ജേതായാലും നിസ്കരിക്കണില്ല അറ്റങ്ങളെ ശല്യപ്പെടുത്തല്ലേ
Ansippe ijjentha pareenu athanu ante kuttyal paraya. Ijj chetta nn vilikalindavum athin kuttyale adichitt karyalla. Pavam ibru
Crrct...njanum ithu parayanirunnathaa.....kuttyalkku nalla samsaram kelppichal avarum athu poleyayirikkum...illel ithum ithinappuravum okke kelkendi varum
ആ കായി തിന്നാൻ പറ്റൂലട്ടോ anshife. അതു മഹാഗണിന്റെ കായാണ്
Nadirshane pole und kaanaan
അൻസിഫ് നിങ്ങൾ നദിർഷായുടെ
പോലെയുണ്ട് കാണാൻ
🥰🥰✋
Kunjole sammadikkanam nigale sahikkunnadin.🤣🤣🤣
Video kanumbo oru santhosam njammale oru nadan blog
Anshif ntey vid evdy yaaa
ഇതെവിടെയ ..?
Next trip ansifippinte naattilkk
👌
Anshif fans swetzerland
Two good boys
അത് nilambur കാട് ആണോ
Adipoli place 😍😍
inghal nnal nagam vatteett kayy kazhukatha manushyana😏
ഉമ്മയോട് തമാശ പോലും ഇങ്ങിനെയുള്ള വാക്കുകൾ പറയരുത് ഉമ്മ വളർത്തുന്ന ആ ട് ചത്തോ എന്നൊക്കെ
Butiful place
എവിടെത് ☺️
ഞങ്ങളുടെ നാട് eamangadu
ansipeee onn samskaram padichudeee
നല്ല അടിപൊളി സ്ഥലം
Jibran meaning paray
ഇമ്മാനോട പറയാൻ ഉള്ളത്.. ആടിനെ വളർത്തിക്കോ. ... കോഴിനെ ഒഴിവാക്കികലിം .അലര്ജി(ശ്വാസംമുട്ടൽ) ഉണ്ടാവുമ്പോ നല്ലതല്ല ഉമ്മ...ന്ടെ ഉമ്മക് കോഴിനെ ഒഴിവാക്കിയപ്പോ നല്ല മാറ്റം ഉണ്ട്
Yellavarde karyamalla ശ്വാസംമുട്ടൽ ഉള്ളവരുടെ കാര്യം പറഞ്ഞു
Nigalk enda joli anshifkka
Cute family 👪 😍 😍 😍 😍 😍 😍
എന്തൊക്കെ കുണ്ടമാണ്ഡിഗള വീടിന്റെ backsidil... Ellam ഒന്ന് സെറ്റ് ആകു ബ്രോ...
🤭🤭 ഉമ്മ
അണ്ണാൻ എവിടെ
Haiii abru jubruu🥰🥰kunjol
Adipoli place
Idu eamangaad aano
ഇബ്രൂ ഫാൻസ് കൊണ്ടോട്ടി ഘടകം ♥️😍 ഞങ്ങൾ നാളെ വരുന്നുണ്ട് ഷോപ്പ്ക്ക് മുടി ഒന്ന് വെട്ടി തരണം
@@mutthusvlog2475 അൻസിഫ് അങ്ങനെ ഒരാൾ ആണെന്ന് എനിക്ക് തോന്നുന്നില്ല 😊
@@mutthusvlog2475 നാളെ പോയി നോക്കട്ടെ എന്താ അവസ്ഥ അറിയാം
വെള്ളത്തിലൂടെ ഒലിച്ചു വന്ന ആപ്പിളിന് ഹദീസ് ഒക്കെ പഠിച്ചിട്ടുണ്ട് അല്ലേ
ഒരു പാക്കറ്റ് മുളക് മുഴുവൻ കോഴീക്ക് ഇട്ടോ 🤣🤣🤣🤣
പറയുന്ന ആള് നിസ്കരികുല്ലേ ബാക്കിയവരെ പറയുന്നു
ഇത് സ്ഥലം എവിടെ