Anshif കാക്കാന്റെ വീഡിയോക്ക് വേണ്ട അത്ര അഗീകരം ആരും കൊടുക്കുന്നില്ല... എത്ര കഷ്ടപ്പാടുകൾ കൊണ്ടാണ് videos ഒക്കെ എടുക്കുന്നെ kujolum makkalum ആയിഷുമായും ഇനിയും എല്ലാരും ഒന്നുകൂടെ സപ്പോർട്ട് ചെയ്യണേ....ഈ family ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ.. എല്ലാദിവസം വീഡിയോ ഇടണേ...... 🤩🙏🥰
ന്റെ Anshife... വീഡിയോ സൂപ്പറാ.. പക്ഷെ തുടക്കം മുതൽ ഒടുക്കം വരെ വയറ്റിൽ നിന്നും ഒരു കാളലായിരുന്നു... മക്കൾക്കെന്തെങ്കിലും പറ്റുമോ വിചാരിച്ചിട്ട്... ഗ്യാസിന്റെടത്തും കത്തീന്റെടുത്തൊന്നും മക്കളെ കൊണ്ട് പോവല്ലേ... ഇബ്രൂ അബ്രു ജുബ്രു 💋💋💋💋
27:07 കുഞ്ഞോൾ കട്ട കലിപ്പ്🤣🤣🤣
38:39 വീഡിയോ ലെങ്ങ്ത്ത്💞
ഒരിടവേളയ്ക്ക് ശേഷം പൂർവാധികം ശക്തിയോടെ കമന്റ് ബോക്‌സിലേക്ക് നമ്മൾ തിരിച്ചുവരികയാണ് സൂർത്തുകളേ....
👑കുന്നേൽ👑ഔദകുട്ടി👑ഫാൻസ്👑UAE👑ഘടകം👑
Ll
Ni
@@shahanasherin2032 yes njan😁
Hi
@@MALAYALIHOMEMAKER തിരിച്ചുവരവിൽ പഴയ കമ്പനിക്കാർ എത്തിയല്ലോ😁✨
അന്റോ ജിബ്രു മുത്ത് ,ചക്കരെ ആ തൊള്ള തൊർന്നുള്ള ചിരി മാഷാ അല്ലാഹ്😘😘😘😘😘😘
ഉമ്മച്ചിക് പല്ല് വെച്ച് കൊടുക്കണം. ഉമ്മയെ സന്തോഷിപ്പിച്ചാൽ നീ ഉയരങ്ങളിൽ എത്തും.
kunjole ibru umma vecha seen anu enik ithil ettavum ishttappettath..ummayum monumulla sneham...
എന്റെ ഇബ്രു എന്തിനാ കരയുന്നെ അതിനെ കരയിപ്പിക്കരുത്.. എന്റെ മുത്താണ് ❤️ഇബ്രു ❤️.....
Ibru samsaram poliyann😍❤️
കുഞ്ഞോൾക് വായിൽ വെച്ചു കൊടുത്തപോ ഇന്ക് ഒരു സന്തോഷം തോന്നി അന്സിഫ്കാ ♥️♥️♥️
❤️❤️
അനിയന്മാർ ആണന്നു കരുതി ഇബ്രുന് തിരിച്ചു അടിക്കാൻ പാടില്ലേ പാവം ഇബ്രൂ 😍
Ibrahim muth ....nthoru pavan....ikk tharo anshifka oone
നല്ല ഒരു ഉമ്മ 👍🤍🤍🤍
Ibru enthoru pava.avan ellarodum bhayangara sneha.ibruvinte samsaram kekkanum avane kananum vendiyan njan video kanunnath
Me too🥳
njan
Anshif കാക്കാന്റെ വീഡിയോക്ക് വേണ്ട അത്ര അഗീകരം ആരും കൊടുക്കുന്നില്ല... എത്ര കഷ്ടപ്പാടുകൾ കൊണ്ടാണ് videos ഒക്കെ എടുക്കുന്നെ kujolum makkalum ആയിഷുമായും ഇനിയും എല്ലാരും ഒന്നുകൂടെ സപ്പോർട്ട് ചെയ്യണേ....ഈ family ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ.. എല്ലാദിവസം വീഡിയോ ഇടണേ...... 🤩🙏🥰
MASHAALLAH
Ibraheem a good boy valudhayal nalloru monayirikkum
എന്നാൽ അനു വിനോട് ഒന്നു തരാൻ പറയട്ടെ.. ഇങ്ങളെ അനിയനല്ലേ.... പാവം ഇബ്രുനെ തലുമ്പോ ഇങ്ങള് പറഞ്ഞുകൊടുകണ്ടേ കാകുനെ തല്ലർതെന്
💯
Ibru pavam❤️എല്ലാരോടും നല്ല സ്നേഹം ആണ് ഓന്ക്..😊
Kunjole valiya jeerkam curry leaf veluthulli cheriya ulli chappu pepper manjal podi vinageer cherthu masala cherthu fish fry cheyyu. Nalla taste aanu
Ebrusupar
അനിയൻമ്മാരോട് ഇബ്രുനെ തല്ലരുത് ന്ന് പറയണം അൻസിഫെ
Hlo broo engale veedinthe munbil ulla flowers enthu poova onn parayamo plizzzzzzzzzz
Oru katting board, nalloru കത്തി വേടിച്ചു കൊടുക്കണം 😍👌
മീൻ മുറിക്കുന്ന കത്രിക ഉണ്ടല്ലോ.... അതൊരണ്ണം മെടിച്ചു കൊടുത്താ മതി.... Spr
Pavam ibru Enthoru moonaa😘😘
Ibrune nalla ishamaan ellarkum alle....
ഉമ്മ ഒരു പാവം ആണ്. ഇങ്ങനെ ഒന്നും ഉമ്മാനോട് പറയരുത്
മീൻ കയുകിയ ശേഷം പിന്നെ കഷ്ണം മുറികനെങ്കിൽ ഒന്നും കൂടി കയുകുന്നത് നല്ലതാണ്🥰
അത് ജനിച്ചതും മുതൽ വെള്ളത്തിൽ കിടക്ക്ണമീനല്ലേ മൻസാ..
@@yoursfriendmohamedaali4483 😂😂😂👍🏻
@@yoursfriendmohamedaali4483 😂😂😂👍🏻
Meen murikkan nalla kathi vagikodkk anshifka.... Pavm kure pani pettu😍
Uff...aa eriv ulla masala tinnunna audha kuttikk oru like🥰
Kuttigal vegam vegam indhavumbol kuttigal valudhayeenn thonnanu ansife
yaaa mwoonee...... ibrunte അനിയനോടുള്ള aa sneham real ❤️
കുഞ്ഞോൾ ഇബ്രൂന് എടുത്തപ്പോൾ അൻശിഫ്ന് അസൂയ അവൻ മകന് എല്ലെ
ന്റെ Anshife... വീഡിയോ സൂപ്പറാ.. പക്ഷെ തുടക്കം മുതൽ ഒടുക്കം വരെ വയറ്റിൽ നിന്നും ഒരു കാളലായിരുന്നു... മക്കൾക്കെന്തെങ്കിലും പറ്റുമോ വിചാരിച്ചിട്ട്... ഗ്യാസിന്റെടത്തും കത്തീന്റെടുത്തൊന്നും മക്കളെ കൊണ്ട് പോവല്ലേ... ഇബ്രൂ അബ്രു ജുബ്രു 💋💋💋💋
Abru😍😍fish😋kothippikkalle anshifka🤣🤣🤣
ഉമ്മാ ,,, അൻശിഫ് മാത്രാണല്ലേ 10 , കൊല്ലം ഗൾഫിൽ നിന്നത് ,,,,ലോകത്ത് ആദ്യമായിട്ട് ഒരാൾ 😂😅😀
Ibru poli aaanu nalla kuttyaaanu🥰🥰🥰
First vedio kandappo thanne fan ayyii
ചന്തി ആൽഫo ആവും ഡയലോഗ് പൊളി 🙏🙏
Adipoli vedio 🐠🐋🐟🐠🐋🐟🐠🐋🐟fri kollam kujol big Hi
Ente kuttiyum adukkalayil endhenhkilum cheyyumbol kasalayil keyari nikkum ente ammayimma ennittu cheetha parayum
Anshipe മൂർച്ചയുള്ള കത്തി വാങ്ങി കൊടുക്കണം മീൻ clean akan😄
Ibrune adikkallii paavaann😌😘🥰
Kunjholu oru paavam 😘
Nalla moorchayulla kathi vangikkoduthoode
Ummante ansipe ennulla vili soopera
Adinte chirak murich mukalil ninn thol polikoo
Meenk. Pulivellam. Cherkuka. Nalla. Rasam. Undagum
Vlog supper cute couple supper family 3 kuttigalum cute❤️❤️❤️
നല്ല മൂർച്ചയുള്ള കത്തിയും കട്ടിംഗ് ബോഡും വാങ്ങിക്കൊടുക്ക് അൻസിഫ് എത്ര കഷ്ടപ്പെട്ടാണ് അത് മുറിക്കുന്നത്😡
Videok entha wayntup cheyyathe
പൂച്ച ഇല്ലങ്കിൽ എന്താ അനിയൻ വരെ വന്നു,😊😊😊😊
ആഹാ നിബ്രാസ് അൻസിഫ് റാഷിദ് കീ..
അൻസിഫ് കീ..ജയ് ....
🐅 🐆
..........
🕊🔥🇦 🇳 🇸 🇭 🇮 🇫 🇫 🇦 🇳 🇸 kaattoorkadavu 🔥🕊
അങ്ങനൊക്കെ പറഞ്ഞു കള്ളന്മാരെ ഈറ കടിപ്പിക്കല്ലേ അൻസിഫെ, പാവം ഹൌസ് ഓണർ 😎😎
Ibru mon endhu paavaaaa😘😘
Ibru poli😂😂❤️❤️❤️
Yanda kareyelum beefelum kail vachi kodukathad
കുഞ്ഞോൾ 👍👍👍👍👍
Hello anshif kunol super cooking super fish fry
മാഷാ അള്ളാഹ 🤲🤲സൂപ്പർ
Meen chirikka
😀😀😀😀😀
❤️❤️❤️👌👌👍
Umma meen oru palakammel vach nannakkiyale redy aavu
Jibrune എത്ര മാസമായി
Ibrumuthe
aaaychmmante 🏠evide
Oru meen katrika vagikoode. It veluthulli tholikna kathiyalle
Ibrune endekum katiyalundallo chodikkanum parayanum allundtto😂😂
ആ മീൻ ഒരു palakamal വെച്ച് മുറിച്ചൂടെ 😂. Kayyil വെച്ച് മുറിക്കുമ്പോ അത് slipaayondirikkum
❤️❤️❤️❤️❤️❤️
ഇവർക്ക് നൈറ്റ് ഉറക്കില്ലേ 🙄🤔രാവിലെ എപ്പോൾ eneekkar
Oru kathi medkki tta pavam umma
കുഞ്ഞോളെ കുട്ട്യാളെ നേരത്തെ കാലത്തെ കിടത്തി ഉറക്കി കൂടെ 8 .9 മണിയൊക്കെ ആവുമ്പോത്തിന്
ibru karanju njan vedio kanal nirthi 🤣
ഇബ്രൂ 😘😘
മീൻ നോളോളിച്ച 🤭
അൻസിപ്പിനോട് അസൂയ തോന്നുവാ.. കുടുംബത്തോടൊപ്പം ഇത്ര സന്തോഷത്തോടെ കഴിയുന്നത് കാണുമ്പോൾ... 😍😍🤍🤍👌👌അല്ലാഹു നിലനിർത്തട്ടെ 🤲🤲🤲
Enth fish cutting aanu ath
🎉🎉🎉🎉
Aa. Cutting board kalayarayiii 😖
ഇത് തന്നെ മുറിക്കാൻ പറ്റണില്ല ... എന്നിട്ടാ ഉമ്മ ഇ തേള്ളോ അൻസിപ്പേന്ന് ചോദിച്ചത്
ഫ്രഷ് മീൻ ഫ്ര 😁😁😁😁😁😁😁
Jibru 😍😘😘
Kunole comments okke nokanam tto ij kanathe vallathe commentilum chattig und tto. Ank vanakil nammale oppam koodadatto pollicha meen yennum vagitharadee
ഫിഷ് കട്ടർ ille
ഇങ്ങനത്തെ മീൻ ഒക്കെ 200 വാങ്ങിയാൽ 400 ഇന്റെ പണിയെടുക്കണം 😄
മീൻ വരെ അലോ ഗായ്സ് പറഞ്ഞു അതാണ് അൻസിപ്പ് 😂😂😂😂ചിരിച്ചു ചിരിച്ചു ഒരു പരിവായി 🤣🤣
Paavm umma moorcha illatha kathi kond meen murikan bayankara idangara ayintodoppam makkale karachil anshifinde vachakamdi ayshumma &kuttees ishtam🥰🥰🥰🥰
Hy makkal spr annu masha allah
Adipoli...
മക്കൾ ഇഷ്ട്ടം
ഈ വീട് ഞാൻ കണ്ടിട്ടുണ്ട് എവിടെയാണെന്ന് ഓർമ്മയില്ല
Makkal adipoli
ഹെലോ ഗെയ്‌സ് എന്നല്ല മീൻ പറഞ്ഞതു.ഏതാ ഈ പ്രാന്തൻ എന്നാവും
Poli🥰🥰🥰
ദോശ ചട്ടിയിൽ നിന്ന് കിട്ടി തുടങ്ങിയോ കുഞ്ഞോളെ
🐠 poli gys
അൻസിപ്പേ ഉമ്മാനെ കളിയാക്കണ്ട 🤨
Njan saudiyile jeddahyil aan, ente mol nigale videosn kaathirikkum, ibrunte ippante video idunn parayum😁
Nangale um jeddahyila
Ente molkum ishta 😍😁
Ebru mutheee
assalaamu alailkum🥰. Masha allahaaa.....Cooking sprrrrrrr😋😋😋
വീടിന്റെ ഉമ്മറത്തു തൂക്കിട്ട വള്ളിച്ചെടി ഏതാ
Assalaamu alikkum
ഒരു കത്തി വാങ്ങി കൊടുക്ക് അൻസിഫേ