സിമ്പിൾ ചെമ്മീൻ തോരൻ /Chemeen thoran /Chemeen recipe //Cooking /Prawns Roast /AJUS WORLD

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    profile.php?...
    Instagram ajus_world_vlog...
    #prawnrecipe
    #chemmeenrecipe
    #chemmeenroast
    #Cookingchannel
    #fishrecipe
    #villagecookingkerala
    #thrissurkaran
    #keralanfishcurry
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 328

  • @Ashokworld9592
    @Ashokworld9592 หลายเดือนก่อน +16

    നിങ്ങളുടെ പാചകങ്ങളും സംസാരങ്ങളും ആസ്വദിക്കുകയാണെങ്കിലും നിങ്ങൾക്ക് പുറകിലുള്ള പറമ്പിലെ പ്രകൃതിഭംഗിയും കാണുവാൻ ഒരു ഭംഗി തന്നെയാ.... 👍👍👍💚💙💙💙💙💕👍

  • @roshinipa2920
    @roshinipa2920 หลายเดือนก่อน +9

    നിങ്ങളുടെ പാചകത്തേക്കാൾ രസം നിങ്ങളുടെ കോമാളിത്തരങ്ങൾ ആണ്.എല്ലാ വിധ ആശംസകളും നേരുന്നു ❤❤❤❤

  • @MynasMunaas-mn9fz
    @MynasMunaas-mn9fz หลายเดือนก่อน +22

    അന്നത്തെ ചെമ്മീൻ വെള്ളത്തിന്റെ രുചി ഇന്ന് ഇല്ല അജുവേട്ട.. അജുവേട്ടൻ പണ്ടത്തെ കഥ പറയുന്നത് കേൾക്കാൻ ഞങ്ങൾക്ക് ഇഷ്ടം.. സരിതേച്ചി പുച്ഛിച്ചു അതിന്റെ രസം കളഞ്ഞു 🥴

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      എപ്പോ...?? 🤔

    • @pp-od2ht
      @pp-od2ht หลายเดือนก่อน +1

      Saritayakkal nalla familyaanu ajuvunda
      Adaa pucham

  • @A63191
    @A63191 หลายเดือนก่อน

    Gudmrng Outside cooking in rainy season is a very big task will have to run around Chemeen is very tasty fish but cleaning process takes long time enthayalum chemeen thoran supero super aannutto urappayittu undakaam thk u

  • @sobhavadyath9536
    @sobhavadyath9536 หลายเดือนก่อน +4

    കഴിഞ്ഞ കാലം മറക്കാത്ത അജുവിന് ഒരു ബീഗ് സല്യൂട്ട്

  • @Jalaypiannmaria
    @Jalaypiannmaria หลายเดือนก่อน +11

    അജു ചേട്ടൻ പറഞ്ഞത് പോലെ വളരെ കുറച്ചു ചെമ്മീൻ കൊണ്ട് വളരെപ്പേർക്ക് കറി.ഞങ്ങൾ ചൈൽഡ് സ്റ്റേയില് താമസിച്ചിരുന്ന കാലത്തു ഒരു റാത്തൽ ചെമ്മീൻ വേടിച്ചു കറി വെച്ചാണ് ഇട്ടിമ്മ ഒപ്പിച്ചിരുന്നത്.അന്നൊക്കെ ആവറേജ് രണ്ടു ചെമ്മീൻ വെച്ചേ കിട്ടു.നമ്മുടെ എലികുട്ടിക്കു ആണേൽ ഒടുക്കത്തെ ഭാഗ്യം ആണ് .അഞ്ചും ആറും കിട്ടും.പക്ഷെ അവൻ ഒരു പാവം ആയതു കൊണ്ട് അതൊക്കെ പെറുക്കി ഞങ്ങൾക്ക് തരും.എന്നിട്ടു ചാറു മാത്രം കൂട്ടി കഴിക്കും.അല്ലെങ്കിൽ ഞങ്ങൾ ഇങ്ങിനെ കൈ നീട്ടി ചിണുങ്ങി കൊണ്ടിരിക്കും.ഏഴു കൊല്ലത്തിന്റെ ഇടയ്ക്കു അവൻ ഒന്നോ രണ്ടോ തവണയേ ചെമ്മീൻ കഷ്ണം കഴിച്ചു ഞാൻ കണ്ടിട്ടുള്ളു.അത് അവനെക്കാൾ കൂടുതൽ കഷ്ണം ഞങ്ങൾക്ക് കിട്ടുന്ന ദിവസങ്ങളിൽ. കുറെ നാളുകൾ കഴിഞ്ഞു പ്ലസ് ടു നു പഠിക്കുന്ന സമയത്തു
    ഒരു ദിവസം ഞങ്ങൾ ലിസി ചേച്ചിയുടെ വീട്ടിൽ പോയപ്പോൾ ചോറും മീൻ കറിയും ആയിരുന്നു.കഴിക്കുന്ന സമയത്തു ചേച്ചി, സിദ്ധു നു ഏതു മീൻ ആണ് കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചപ്പോൾ അവൻ ചെമ്മീൻ എന്ന് പറഞ്ഞു .പെട്ടെന്ന് എന്റെ നെഞ്ചിൽ ആരോ അമ്മിക്കല്ലു കൊണ്ട് തല്ലിയ പോലെ.കണ്ണ് നിറയാതെ ഇരിക്കാൻ പാട് പെട്ടു.കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ പോലെ.തിരിച്ചു എങ്ങിനെയോ വീട് എത്തിയതും റൂം അടച്ചിട്ടു കുറെ കരഞ്ഞു.😢

    • @alphonsachristian3459
      @alphonsachristian3459 หลายเดือนก่อน

      Enthinadi ithu ippo paranje. Ini chemmeen kazhikkumbol avan annu thannathu orthu dukkikendi varumallo

    • @sayoojyaanand4507
      @sayoojyaanand4507 หลายเดือนก่อน +1

      Avanu ippozhum oru maattavum illa..Ente,enikku,njan angine onnum illa..My sweetie ❤❤

    • @Adigasrisaiskpcb
      @Adigasrisaiskpcb หลายเดือนก่อน

      ശ്ശേ അന്ന് ലിസി ചേച്ചിയോട് ഇഷ്ടമുള്ള മീമി തിമിംഗലം ആണ് നു പറഞ്ഞാൽ മതിയായിരുന്നു...ചുമ്മാ എന്റെ പെണ്ണിന്റെ മനസ്സ് വിഷമിപ്പിച്ചു 😢😢😢😢😢😢😢😢

    • @Adigasrisaiskpcb
      @Adigasrisaiskpcb หลายเดือนก่อน

      ​@@alphonsachristian3459എന്ന പിന്നെ നാളെ മുതൽ നീ ചെമ്മീൻ കഴിക്കാതെ ഇരുന്നാൽ പോയോ?? എന്നതിനെ ചുമ്മാ വിഷമിക്കാൻ പോണേ ..ബ്ലൂഡി ഫൂൾ 😠😠😠😠

    • @Adigasrisaiskpcb
      @Adigasrisaiskpcb หลายเดือนก่อน

      ​@@sayoojyaanand4507ആദി തമ്പുരാന്റെ പട്ടാഭിഷേകത്തിനു

  • @KarthikaShajiUSA
    @KarthikaShajiUSA หลายเดือนก่อน +3

    അജുവേട്ടാ സരിത നല്ല റെസിപ്പി ഒരു request. സ്റ്റീൽ പാത്രത്തിൽ സ്റ്റീൽ തവി sound വല്ലാതൊരു sound പല്ലു പുളിപ്പ് ഉള്ളവര്ക്ക് അരോചകം ആണുട്ടോ മഴ കുക്കിംഗ് വേറെ vibe

  • @gibijacob1269
    @gibijacob1269 หลายเดือนก่อน +2

    അജു ഏട്ടാ,സരിത ഇന്നത്തെ പാചകം സൂപ്പർ ആണ് ട്ടോ . ഞങ്ങൾ ഉണ്ടാക്കുന്നത് ഒരു കിലോ ചെമ്മീൻ,ഒരു ഇളവന് നാളികേരം, 8 ചുവന്നുള്ളി, അഞ്ചു വെളുത്തുള്ളി, ഒരിഞ്ച് ഇഞ്ചി കഷ്ണം, രണ്ട് പച്ചമുളക്, കറിവേപ്പില, ഉപ്പ്, മഞ്ഞൾപൊടി കുറച്ച്, ഒരു ടീസ്പൂൺ മുളകുപൊടി, കറിവേപ്പില ഇത്രയും ചേർത്ത് അതിൽ രണ്ടു കൊടംപുളി കഷ്ണം ഇട്ട് വറ്റിച്ച് ഇറക്കണം. പിന്നീട് കടുക് പൊട്ടിച്ച് ചുവന്നുള്ളി നന്നായി വഴറ്റി വേപ്പില ചേർത്ത് ഇളക്കുക. പിന്നീട് നന്നായി ഉലർത്തി എടുക്കുക. പ്രത്യേകം ശ്രദ്ധിക്കേണ്ടത് മൂത്ത തേങ്ങയല്ല, കരിക്കും അല്ല, ഇതിൻറെ ഇടയ്ക്കു വരുന്ന തേങ്ങ അതായത് ഇളവൻ തേങ്ങ ആയിരിക്കണം. അത് പായസത്തിൽ ഇടുന്നതിനെക്കൾ കുറച്ചു കൂടി വലുപ്പത്തിൽ അരിയണം. സൂപ്പർ taste ആണ്. കരിക്കിന് ആണ് രുചി കൂടുതൽ. ഒരു കലം ചോറ് ഉണ്ണും.

  • @Anithapraveen1950achu
    @Anithapraveen1950achu หลายเดือนก่อน +1

    Harivandanam Good morning ajuvettan sarithechi jaggu nice good video ❤

  • @tomeldo2348
    @tomeldo2348 หลายเดือนก่อน +2

    മഴകാലത്തെ നിങ്ങളുടെ വീഡിയോകൾ കാണാൻ ഒരു പ്രത്യേക രസമാണ്. മഴവരലും വെപ്രാളവും ഓട്ടവും അതിനിടയിൽ ആജുവിന്റെ ബാല്യകാലസ്മരണകളും സരിതയുടെ കുറിക്കുകൊള്ളുന്ന ചോദ്യങ്ങളും അജുവിന്റെ മറുപടിയും അതിലേറെ രസമാണ്😅.ആ modular kitchen ൽ വച്ചു കുക്ക് ചെയ്യുന്ന ദിവസം video യ്ക്ക് ഒരു ജീവനില്ലാത്തതുപോലെ തോന്നും😪.ചെമ്മീൻ തോരൻ നന്നായിട്ടുണ്ട്.ചെമ്മീൻ ന് കുറച്ചു വേവ് അധികമായോന്നൊരു സംശയം.എന്തായാലും നല്ലൊരു video
    👌👌👌.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      അത്കൊണ്ട് ആണ് പരമാവധി ഞങ്ങൾ പുറത്തു വെച്ച് വീഡിയോ എടുക്കുന്നത് ♥️♥️♥️♥️♥️🙏

  • @thankav6808
    @thankav6808 หลายเดือนก่อน

    Veedum chuttupadum kanan nalla bhageya👌

  • @homecafetalks4016
    @homecafetalks4016 หลายเดือนก่อน

    Bottom thick allatha steel vessels aaayond aaanu pettenn kariyunnath aju chettaa

  • @user-ow9fx7dh2k
    @user-ow9fx7dh2k หลายเดือนก่อน

    ❤️👌 കൊള്ളാം ഭാഷയുടെ മാധുര്യവും അനുഭവങ്ങളുടെ യാഥാർത്ഥ്യതയും മനസ്സിൽ ഉൾക്കൊണ്ട് രുചിയുടെ സ്വാഭാവിക സൗന്ദര്യം നന്നായി പ്രതിഫലിച്ച അതിമനോഹരമായ ഒരു നാരൻ ചെമ്മീൻ തോരൻ അതിമനോഹരം പ്രേക്ഷക മനസ്സിലേക്ക് വളരെ സിമ്പിൾ ആയി ഈ മനോഹര രുചി മാഹാത്മ്യം എത്തിക്കുവാൻ ഈ വീഡിയോയ്ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ തർക്കമില്ല രണ്ട് ലൊക്കേഷനിലൂടെ കടന്നുപോകുന്ന അതിമനോഹര ദൃശ്യങ്ങൾ
    ഒരു പാട്ടിന്റെ കുറവുണ്ടായിരുന്നു എന്ന് പ്രേക്ഷക മനസ്സുകളിൽ എവിടെയോ ഒരു കോണിൽ ഒരു നൊമ്പര തിരി കത്തിയോ... എങ്കിലും പ്രതീക്ഷയോടെ നിറഞ്ഞ സന്തോഷത്തോടെ അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നു
    happy സ്നേഹം ഇഷ്ടം....
    . ..... സസ് സ്നേഹം പണിക്കർ
    💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️❤️💕❤️💕👌❤️❤️q♥️👌

  • @arjunvk9381
    @arjunvk9381 หลายเดือนก่อน +1

    ഹായ് അജു ചേട്ടാ, സരിത ചേച്ചി. ഇന്ന് രണ്ടുപേരുടെയും ഡ്രസ്സ്‌ കാണുവാൻ നല്ല ഭംഗിയുണ്ട്. ചെമ്മീൻ തോരന്റെ പാചകം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം, ആസ്വദിച്ച് കഴിക്കുന്നത് കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ആണെന്ന്, എന്തായാലും കുക്ക് ചെയ്തു നോക്കും, കൂടെ കഴിക്കാൻ ചോറ് കൂടി ഉണ്ടെങ്കിൽ പിന്നെ അപാര രുചി ആണ്. ഹാവ് എ ബ്യൂട്ടിഫുൾ ഡേ 🥰🥰❤️❤️❤️❤️

  • @mummyandme1911
    @mummyandme1911 หลายเดือนก่อน +1

    ഹായ് അജുവേട്ടാ സരിതേച്ചി ജഗു, ചെമ്മീൻ തോരൻ സൂപ്പർ. ഇത് തിരുവനന്തപുരം ഡിഷ്‌ തന്നെ ആണ്. എന്റെ അമ്മ വീട് തിരുവനന്തപുരം ആണ്. ഞാനും ചെറുപ്പത്തിൽ കുറച്ചു വർഷം അവിടെ ആയിരുന്നു. അവിടെ ചെമ്മീൻ, കൂന്തൾ,മുട്ട, അങ്ങനെ ഒരുവിധം എല്ലാം ഇതു പോലെ തോരൻ വെക്കും. അടിപൊളി ആയിട്ടുണ്ട്. ഇന്നലെ എന്താ വീഡിയോ ഇടഞ്ഞേ. കാത്തിരുന്ന് കാണാഞ്ഞപ്പോ വിഷമം ആയി. കുട പിടിച്ച പാചകം കലക്കി. പിന്നെ അജുവേട്ടനോടല്ലേ മഴയുടെ കളി 🤣🤣🤣🤣അപ്പൊ നാളെ വിഡിയോ ഇടണേ. സ്നേഹത്തോടെ റ്റിനു തോമസ് 😍😍😍😍😍😍

  • @chitracoulton7926
    @chitracoulton7926 หลายเดือนก่อน

    Aju and Saritha , seafood wast is good compost for vegetable garden ,use it ,

  • @ambikah6761
    @ambikah6761 หลายเดือนก่อน

    Kazhinja kalam orkunnavar nallavar ane chemmeen thoran perfect mazha time I'll kitchen I'll cook cheythoode

  • @premasasimenon3243
    @premasasimenon3243 หลายเดือนก่อน

    Steel pathrangal adiyil pidikum iron utensils upayogikuka thoran sooper

  • @minithomas137
    @minithomas137 หลายเดือนก่อน +1

    Enikku enthishtta cheevidintae shabhdham. Sukhamaayi urangaan thonnum. So peaceful.

  • @santhalayamchoorakode5385
    @santhalayamchoorakode5385 หลายเดือนก่อน +7

    നിങ്ങൾ മഴക്കാലത്തെ പാചകം കൂടാരത്തിൽ വെച്ച് ചെയ്യണം അപ്പോൾ എപ്പോഴും സാധനം മാറ്റണ്ടല്ലോ

  • @vijayakumaro9786
    @vijayakumaro9786 หลายเดือนก่อน

    Good morning Aju, Saritha and Jaggu. ❤❤❤🎉🎉🎉

  • @radhamanisasidhar7468
    @radhamanisasidhar7468 หลายเดือนก่อน +6

    പഴമയിലേക്ക് തിരിച്ച് പോക്ക് നല്ലതാണ്. നല്ല മനസ്സുള്ളവർക്കേ അങ്ങിനെ ചിന്തിക്കാൻ പറ്റൂ....❤❤❤👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน +1

      ♥️♥️♥️♥️♥️♥️

    • @user-oi7kj1ku9o
      @user-oi7kj1ku9o หลายเดือนก่อน

      😅😅😅​@@ajusworld-thereallifelab3597

    • @user-oi7kj1ku9o
      @user-oi7kj1ku9o หลายเดือนก่อน

      ​@@ajusworld-thereallifelab3597😅😅

  • @user-yj4nr9jz1q
    @user-yj4nr9jz1q หลายเดือนก่อน

    Good morning aju Sarita jaggu chemmen thoran super njanundakkarund njan ginger cherkum

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      അപ്പൊ കുറച്ചു കൂടെ ടേസ്റ്റ് ഉണ്ടാവും 🥰🥰🥰🥰🙏🙏

  • @sivadasambalapatta8050
    @sivadasambalapatta8050 หลายเดือนก่อน

    ചെമ്മീൻ തോരൻ കാണുമ്പോൾ തന്നെ സൂപ്പർ സിനിമ കഥകൾ സന്ദർഭത്തിന് അനുസരിച്ചു പറയുമ്പോൾ അതിലും സൂപ്പർ

  • @beethafrancis8806
    @beethafrancis8806 หลายเดือนก่อน

    .സരിതേച്ചിയുടെ കഥകേട്ടപ്പോൾ സങ്കടം വന്നു ഇത്രയയും അനുഭവിച്ചതന്നെന്ന് പറയില്ല ദൈവം അനുഗ്രഹിക്കട്ടെ❤❤❤😢😢😢😢😢😢

  • @rakhisaji4762
    @rakhisaji4762 หลายเดือนก่อน +1

    അടിപൊളി taste ആയിരിക്കും. ചെറിയ ചെമ്മീൻ ആണ് taste. പക്ഷെ വൃത്തിയാക്കാൻ കുറച്ചു പണി ഉണ്ട്. പിന്നെ ചേട്ടാ ,ചേച്ചി ഇന്നലെ എന്താ video ഇടാതിരുന്നത്. ഭയങ്കരമായിട്ട് നിങ്ങളെ miss ചെയ്തു. എന്തോ ഇന്നലെ ഒരു കുറവ് feel ചെയ്തു.🥰🥰🥰🥰❤️❤️❤️❤️

  • @RaginideviMR
    @RaginideviMR หลายเดือนก่อน +1

    നീല പൊൻമാനുകളെ ...റെസിപി sooooper

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +12

    ഞങ്ങളുടെ പാടത്തിന്റെ നടുക്ക് കൂടി ഒഴുകുന്ന തോടിൽ വളർന്നു നിൽക്കുന്ന കൈതക്കാട്ടിൽ നിറയെ കുളക്കോഴികൾ ഉണ്ടായിരുന്നു.. കമ്പനിയിൽ നിന്ന് രാത്രി 12മണിയുടെ ഷയറൺ കേൾക്കുമ്പോൾ അതുങ്ങൾ എല്ലാം കൂടി തുടങ്ങും... അമ്പലപറമ്പിലെ യക്ഷി പാലയിൽ താമസിക്കുന്ന തച്ചന്റെ കൂവൽ.. ഹോ.. ആകെ ഒരു ഹൊറർ ഫീലിംഗ്..കൂടെ പാലപ്പൂവിന്റെയും, കൈതപ്പൂവിന്റെയും മനം മയക്കും സുഗന്ധവും...
    ഹാ.... അതൊക്കെ ഒരു കാലം.. മനസ്സിൽ ഒളിമങ്ങാത്ത ഓർമ്മകൾ ❤❤❤

  • @praseethajayaraj912
    @praseethajayaraj912 หลายเดือนก่อน

    Natural ശബ്‌ദം അല്ലെ നല്ല രസമല്ലേ എന്ന് സരിതകുട്ടിയെ കാണാൻ ഇന്നത്തേക്കാളും സുന്ദരിയായിട്ടുണ്ട്

  • @shafeeqhuzzain585
    @shafeeqhuzzain585 หลายเดือนก่อน

    Namaskaram🙏💐😍
    20yrs munboke monthi nerath kurukante ooli idal aayrnnu ente veedinte avdoke…aa bagath undayrnno ajuettaa??

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      ഇവിടെ കുറച്ചു നാൾ മുൻപ് കൂടെ കുറുക്കന്മാർ ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം എവിടെ പോയോ ആവോ 🥰🥰🥰🤔🤔

  • @celinepeter6290
    @celinepeter6290 หลายเดือนก่อน

    Good morning aju Sarita and jaggu ❤❤❤❤❤❤

  • @windyday8852
    @windyday8852 หลายเดือนก่อน +2

    🫰🏻Video pettannu kazhinju poyi! Kurachu koodi viseshangal okke parayaarunnu 🥰

  • @balakrishnanknair2155
    @balakrishnanknair2155 หลายเดือนก่อน +1

    Aju chetta oru giveaway okke kodukku , ippo alla channel um giveaway kodukunnu , comment picker vech giveaway kodukku , oru small amount kuduthal mathi ... , ❤❤❤

  • @MrMazhavilmanoramatv
    @MrMazhavilmanoramatv หลายเดือนก่อน

    Tooth pick cheammentea vaalintea avideannu kuttiye pokiyeaduthal waste muzhruvanum povum

  • @jincysanthosh2611
    @jincysanthosh2611 หลายเดือนก่อน +1

    My husband is same like Aju chettan , almost ella characters und.

  • @baijubalakrishnan6051
    @baijubalakrishnan6051 หลายเดือนก่อน +1

    Addiku piddikathirikan nonstick I'll chaithal poray

  • @sumamsumam320
    @sumamsumam320 หลายเดือนก่อน

    ചെമ്മീൻ തോരൻ ഞാനുണ്ടാക്കാറുണ്ട്... ഉണ്ടാക്കുന്ന രീതി മാത്രം വെത്യാസം ഉണ്ടെന്നു മാത്രം... 👌👌👌🥰

  • @udayprabhakurup9203
    @udayprabhakurup9203 หลายเดือนก่อน

    Very nice videos super 👍

  • @Adigasrisaiskpcb
    @Adigasrisaiskpcb หลายเดือนก่อน +5

    ചിരങ്ങാട്ടുപുരയിൽ വീട്ടു മുറ്റത്തു ഉണ്ടായ പൊട്ടിത്തെറി വ്ലോഗർമാർ പാചക പരീക്ഷണം നടത്തിയപ്പോൾ ആയിരുന്നു എന്ന് കോൺസ്റ്റബിൾ കുട്ടൻ പിള്ള ഞങ്ങളുടെ ലേഖകനോട് പറഞ്ഞു...തിരോന്തരത്തെ പ്രസിദ്ധമായ ചിക്കൻ പേരിട്ടു ഞാറു ചെമ്മീനിൽ പരീക്ഷിച്ചത് ആണ് ത്രേ അപകട കാരണം ..അവസാനം പോലീസ് വന്നു വ്ലോഗർമാരെ കൊണ്ട് അവരുണ്ടാക്കിയ ഭക്ഷണം അവരെക്കൊണ്ടു തന്നെ ബലമായി തീറ്റിച്ചതായി ആരോപണം ഉണ്ട് 😊😊😊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      ♥️♥️♥️♥️♥️♥️♥️♥️♥️

    • @hemamalini5638
      @hemamalini5638 หลายเดือนก่อน

      ​@@ajusworld-thereallifelab3597😂😂😂😂😂😂😂

  • @kochurani7012
    @kochurani7012 หลายเดือนก่อน

    ഇപ്പൊ അജു ടൈറ്റാനിക്കിൽ അറ്റ്ലാന്റാക്കി. Super.

  • @Anithapraveen1950achu
    @Anithapraveen1950achu หลายเดือนก่อน

    Chechiyuday churidar supper

  • @binumolk8370
    @binumolk8370 หลายเดือนก่อน

    Cast iron pot aanengil ethilum nannayenne aju chettta chechi.....

  • @jayashreesudhakaran7863
    @jayashreesudhakaran7863 หลายเดือนก่อน

    അജുവിൻ്റെ വെപ്രാളം😂😂😂😂😂. നല്ല വ്ലോഗ്❤❤❤❤❤❤

  • @Hanima265
    @Hanima265 หลายเดือนก่อน +1

    ചെമ്മീൻ തോരൻ അടിപൊളി 🥰🥰🧡🧡🧡🧡🧡

  • @fabyjose7708
    @fabyjose7708 หลายเดือนก่อน

    Cheevedukalku kai kotti prolsahipikkan pattillallo athu kond ocha eduthu nigale prolsahipikunetha

  • @SWADISH27
    @SWADISH27 หลายเดือนก่อน +1

    അടിപൊളി 🥰🥰🥰

  • @sruthipradeep6483
    @sruthipradeep6483 หลายเดือนก่อน

    Sarithechine kanaan chilappolokke singer gayatride pole thonnarundu enikku😃

  • @user-zt6rc6ns9f
    @user-zt6rc6ns9f หลายเดือนก่อน +1

    ഇന്ന് ഈ വീഡിയോ സമാധാനത്തോടെ കാണാൻ പറ്റിയില്ല. ആകെ ഒരു തിരക്ക്. തിരക്കെല്ലാം ഒഴിഞ്ഞ് ഒന്ന് കൂടെ കണ്ടു. 🥰🥰🥰🥰

  • @ranimathunny1242
    @ranimathunny1242 หลายเดือนก่อน

    Chemmeenalle enthu cheythalum taste superanu

  • @snehalathanair1562
    @snehalathanair1562 หลายเดือนก่อน

    Adipoli recipe..... Sarita lastil formil vannu....., adhu varey dull aayirunnu ennu thoni
    Aju vinte solo performance aayi......

  • @sathydevi7282
    @sathydevi7282 หลายเดือนก่อน

    Aju, ധൈര്യമായീട്ടു വെള്ളിയടിച്ചോള്ളൂ.ഞങ്ങൾ ക്ഷമിച്ചു.😂. ഈ ചെമ്മീൻ റെസിപി ചോറിന് പറ്റുമെങ്കിൽ ok. തോരനല്ലേ.... ഒരുപാടു് ഇഷ്ട്ടം❤❤❤❤

  • @joshybenedict5370
    @joshybenedict5370 หลายเดือนก่อน +1

    ഇന്നത്തെ എപ്പിസോഡ് എനിക്ക് ഏറെ ഇഷ്ടപെട്ടു കുറെ വർഷം മുമ്പ് ചെമ്മീൻ സമ്പന്നരുടെ മൽസ്യമായിരുന്നു. ഇന്ന് തിരിച്ചായി പാവങ്ങളുടെ മത്തിക്ക് ആ സ്ഥാനം കിട്ടി എൻ്റെ വീട്ടിലും ഇന്ന് ചെമ്മീനാണ്. ഞാൻ വയനാട്ട്കാരനാണ് ഭാര്യയുടെ നാട് തൃശ്ശൂർ മാള ഒല്ലൂർ ബന്ധുക്കൾ ഉണ്ട് ചിവീടിൻ്റെ ശബ്ദം ഇവിടെ സ്ഥിരമായി കേൾക്കാം എനിക്ക് ഇഷ്ടമാണ്.💖

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน +1

      🥰🥰🥰🥰🥰♥️♥️♥️🙏🙏

    • @pp-od2ht
      @pp-od2ht หลายเดือนก่อน

      NjNgaluda pazhaya naattil pandu alla paavappatta Arun aanu annum stiramaayi chemmeen vaangiyirunu
      Avaruda main daily curry chemmeen Tanna
      Kettittu adishayam tonnunnu
      Chaalayym
      Chemmunum okka annu paavappattaa allavarum stiramaayi vvaangumaayurunnu

    • @RemaniMk61
      @RemaniMk61 หลายเดือนก่อน +1

      അജു പറഞ്ഞത് ശരിയാ വർഷത്തിൽ രണ്ടോ മൂന്നോ തവണയാണ് ചെമ്മീൻ കറി ഉണ്ടാകുക.

  • @jincyjingle8889
    @jincyjingle8889 หลายเดือนก่อน +1

    അജുകറിയൊന്നും ഉണ്ടാക്കേണ്ട രണ്ടു പേരും കൂടി ഇരുന്നുകൊണ്ട് പണ്ടത്തെ കാര്യങ്ങൾ പറഞ്ഞാൽ മതിചെമ്മീൻ കറിയും എല്ലാം എല്ലാവർക്കും ഉണ്ടാക്കാൻ അറിയാംപാചകത്തിൽ ഒന്നും ആർക്കും ഇപ്പോൾ വലിയ താൽപര്യമില്ലനിങ്ങളുടെ തമാശയാണ് ഞങ്ങൾക്ക് ഇഷ്ടം

  • @vinodinikp4971
    @vinodinikp4971 หลายเดือนก่อน

    അജൂ ചെമ്മീൻതോരൻ സ്ററീൽ പാത്രത്തിൽ പാചകം ചെയ്യുന്നതിലു० നല്ലത് ഇരുമ്പുചീനച്ചട്ടിയിൽ വെക്കുന്നതാണ്. ടേസ്ററ് കൂടു०😀💓💓🙏🙏

  • @BijiSanthoshpb
    @BijiSanthoshpb หลายเดือนก่อน

    Super 😊😊😊

  • @dhanyadamodaran2461
    @dhanyadamodaran2461 หลายเดือนก่อน

    Hey .....I prefer you guys dress in different colors....the screen is filled with same color when you wear same color attire...too much of red on screen, too much of blue on screen etc....please wear different colors so that screen looks vibrant with diverse colors

  • @lakshmikuttynair8818
    @lakshmikuttynair8818 หลายเดือนก่อน

    Nice video ❤❤

  • @sathikrishna294
    @sathikrishna294 หลายเดือนก่อน

    അജു സ്റ്റീൽ ചട്ടിയിൽ വെക്കുന്നതിനേക്കാളും നല്ലത് ഇരുമ്പ് ചീനച്ചട്ടിയിൽ വയ്ക്കു അപ്പോൾ അടിയിൽ പിടിക്കില്ല👌👌👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      വെളിച്ചെണ്ണ ഇല്ലാത്ത കാരണം 🥰🥰🥰🥰🙏🙏

  • @rajigills5728
    @rajigills5728 หลายเดือนก่อน

    Ninghaludey 2 perudem thamasha parayunathu kollam

  • @user-if9re6dy2q
    @user-if9re6dy2q หลายเดือนก่อน

    👌👌👌👍

  • @madhuputhoorraman2375
    @madhuputhoorraman2375 หลายเดือนก่อน +1

    അന്ന് നൂറ് ചെമ്മീൻ മതിയായിരുന്നു നൂറ് ആൾക്ക് കഴിക്കാം പക്ഷെ ഇന്ന് ആ ടേസ്റ്റ് കിട്ടില്ലാ അവിടെയാണ് മാറ്റം സരിതേ ഇന്ന് എന്ത് പറ്റി തുടക്കത്തിൽ വേൾടെജ് കുറവായിരുന്നല്ലോ പിന്നെ അജ്ജുചേട്ടൻ പറയുന്നതും കാണിക്കുന്നതും ആണ് ശരി അത് ഇനി ദൈവംതമ്പുരാൻ നേരിട്ട് പറഞ്ഞാലും മാറ്റമില്ല ചെമ്മീൻ വാങ്ങി കഴുകി അരമണിക്കൂർ ഫ്രീസറിൽ വച്ച് എടുത്ത് നന്നാക്കാൻ എളുപ്പം ആണ്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      അപ്പൊ ഇനി ചെമ്മീൻ വാങ്ങുമ്പോൾ അങ്ങനെ ചെയ്യാം ♥️♥️♥️🙏👍

  • @feminaali6534
    @feminaali6534 หลายเดือนก่อน

    Stonitay seatertnay amound parayumo

  • @lathamohan7705
    @lathamohan7705 หลายเดือนก่อน

    Good morning aju Saritha jaggutta ❤❤❤❤❤❤

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +1

    ചെമ്മീൻ തല നുള്ളിയത് കഴുകി തിളപ്പിച്ച്‌, അതിന്റെ പത നീക്കി അറിയതിന് ശേഷം പാത്രത്തിൽ ഒഴിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കറികൾ വയ്ക്കുമ്പോൾ ചേർക്കാം 👌👌

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน +1

      🥰🥰🥰🥰🥰🙏

    • @jazzydriven2784
      @jazzydriven2784 หลายเดือนก่อน

      കോവിഡ് കാലത്തെ വാട്സ്ആപ്പ് വൈദ്യൻമാരുടെ ചികിത്സ പോലെയാണോ?😂

    • @teslamyhero8581
      @teslamyhero8581 หลายเดือนก่อน

      ​@@jazzydriven2784അതിനു ഇത് ചികിത്സാ വിധിയാണെന്നു ആര് പറഞ്ഞു... ചെമ്മീൻ രുചി ഇഷ്ടപ്പെടുന്നവർക്ക്, കറികളിൽ ഒഴിക്കാം. അത്ര തന്നെ 😔😔

  • @feminaali6534
    @feminaali6534 หลายเดือนก่อน

    Saritha ningaluday vedioes nallathanu

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 หลายเดือนก่อน +1

    Hi good morning അജു സരിത ജഗുമോൻ ❤❤❤

  • @anithap9088
    @anithap9088 หลายเดือนก่อน

    Everytime you run with gas when u have one modern kitchen,one kudil kitchen,one cement bench kitchen,one work area kitchen, then outdoor kitchen😂...but it's so funny😅

  • @hannathhanna1215
    @hannathhanna1215 หลายเดือนก่อน

    Kasaragod കാരും ഇത് ഉണ്ടാകാറുണ്ട്

  • @susansamuel1280
    @susansamuel1280 หลายเดือนก่อน

    Aju..saritha..jagumoan..come home

  • @user-bj1uu7uq1q
    @user-bj1uu7uq1q หลายเดือนก่อน

    Super 😅😅😅

  • @priyav1720
    @priyav1720 หลายเดือนก่อน

    ചെമീൻ തോരൻ, സൂപ്പർ, ആണ്,

  • @Ashokworld9592
    @Ashokworld9592 หลายเดือนก่อน +2

    Racipe തയ്യാറാക്കിയ ആളുടെ പേരറിഞ്ഞാൽ നമുക്ക് പ്രക്ഷകർക്ക് സന്തോഷമേയുള്ളൂ ചേച്ചി ചേട്ടൻ... നല്ലൊരു ചെമ്മീൻ വിഭവങ്ങൾ കാണാമല്ലോ....!👍👍👍👍💚💙💙💕👍

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +4

    ചെമ്മീൻ ശരിക്കും 5 മിനിറ്റ് വേവേ ഉള്ളൂ.. അധികം വേവിച്ചാൽ റബ്ബർ പോലെ ആവുകയും ചെയ്യും അതിന്റെ ഗുണവും പോകും 💔💔

    • @belajeremiah2703
      @belajeremiah2703 หลายเดือนก่อน

      Kakka irachi 55 minutes cheena chattiyil ittu varattiya teams aanu..Ithalla ithinu appuravum pratheekshikkam

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน +1

      അതെന്നെ ♥️♥️♥️👍👍

  • @mehaboobrnmehaboobrn9636
    @mehaboobrnmehaboobrn9636 หลายเดือนก่อน

    ❤❤❤❤❤

  • @deepakdeepu2753
    @deepakdeepu2753 หลายเดือนก่อน

  • @BMA191
    @BMA191 หลายเดือนก่อน

    Innale enth pattyarunu Njan full day noki video undonnn

  • @jibin2866
    @jibin2866 หลายเดือนก่อน

    😊❤

  • @sreeranjinib6176
    @sreeranjinib6176 หลายเดือนก่อน

    ചെമ്മീൻ തോരൻ സൂപ്പർ❤❤

  • @Mumthaspokkattmumthaspokkatt
    @Mumthaspokkattmumthaspokkatt หลายเดือนก่อน

    ❤❤

  • @jeejiantony2069
    @jeejiantony2069 หลายเดือนก่อน

    ശരിയാണ് പണ്ടൊക്കെ ചെമ്മീൻ കാശുകാരു മാത്രമേ വാങ്ങുകയുള്ളു അന്ന് ചാള പാവങ്ങളുടെ ആയിരുന്നു ഞാനൊക്കെ ഇപ്പോൾ കുറച്ചു നാളായിട്ടാണ് ചെമ്മീൻ വാങ്ങി തുടങ്ങിയത്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      ഇപ്പോൾ ചാള ക്ക് എന്താ വില..!?? 🥰🥰🥰

  • @SudhaSurendhran
    @SudhaSurendhran หลายเดือนก่อน

    അജു പഴയ തൊന്നും ഇപ്പോഴും മറന്നിട്ടില്ല സരിത

  • @sridevinair4058
    @sridevinair4058 หลายเดือนก่อน

    👍❤️❤️

  • @sumamsumam320
    @sumamsumam320 หลายเดือนก่อน

    Gd morning 🥰

  • @rajigills5728
    @rajigills5728 หลายเดือนก่อน

    Chemmen verum 5 minutes cookinghey ollu athil kuduthal ayal rubber poley akum

  • @sumakunni4252
    @sumakunni4252 11 วันที่ผ่านมา

    ചെമ്മീൻ കറിയുടെ കൂടെ ചക്കുകുരുവോ മുരിങ്ങ കായോ പച്ച കയോ ഒക്കെ ഇട്ടു വെക്കും

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 หลายเดือนก่อน

    ❤❤❤❤❤❤❤

  • @MiniMohandas-ok7fw
    @MiniMohandas-ok7fw หลายเดือนก่อน

    👍👍👍👍👍👍👍

  • @rajalakshmisubash6558
    @rajalakshmisubash6558 หลายเดือนก่อน

    ❤❤❤

  • @Ashokworld9592
    @Ashokworld9592 หลายเดือนก่อน

    ഹായ്.... അജുചേട്ടൻ ജഗനാഥൻ സരിതചേച്ചി എല്ലാവർക്കും നമസ്കാരം 🙏💙💚💙🙏💚💙💛🙏

  • @sarathcbbabu6345
    @sarathcbbabu6345 หลายเดือนก่อน +1

    ഇന്നലെ നോട്ടിഫികെഷൻ കാണാതെ ആയപ്പോ ചാനലിൽ കേറി നോക്കി വിഡിയോ വന്നോന്നു...
    ഇന്നലെ മിസ്സ്‌ ചെയ്തു വിഡിയോ...
    ഇന്നലെ ചെമ്മീൻകലക്കി ❤️❤️❤️

  • @sreedevies7241
    @sreedevies7241 หลายเดือนก่อน

    Nalla kari anu

  • @rasilulu4295
    @rasilulu4295 หลายเดือนก่อน +14

    അജു പണ്ടത്തെ കാര്യങ്ങൾ പറയുപോൾ സരിത അത് നെഗറ്റീവ് ആക്കി പറയല്ലേ 🙏🙏

    • @Transformerssimp
      @Transformerssimp หลายเดือนก่อน +1

      Let them be natural, they will loss the flow if we start meddling with their natural behaviour, we don't ask Aju to e more sensible and less stubborn, why coz we enjoy him eing silly. So please let Saritha react and talk naturally.

    • @llakshmitv976
      @llakshmitv976 หลายเดือนก่อน

      Sheriya😮

    • @llakshmitv976
      @llakshmitv976 หลายเดือนก่อน

      Saritha negative aakki...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      🥰🥰🙏🙏🙏🙏🙏

  • @hafsathv5876
    @hafsathv5876 หลายเดือนก่อน

    കടുക് വരറുത്തപ്പോ ആ സ്മെൽ ഇവിടെ കിട്ടി 😊❤❤

  • @yamunavijayan7460
    @yamunavijayan7460 หลายเดือนก่อน

    നമമൽ ചെമമീൻ ചതചിട് ചെയാറുൻട്

  • @reshmimitran6906
    @reshmimitran6906 หลายเดือนก่อน

    🎉

  • @user-xe4dl5ly3h
    @user-xe4dl5ly3h หลายเดือนก่อน +1

    അടിപൊളി😜😜🥰🥰

  • @beenaaravindakshan4210
    @beenaaravindakshan4210 หลายเดือนก่อน

    ❤❤❤❤

  • @windyday8852
    @windyday8852 หลายเดือนก่อน

    👋 👋 👋

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +1

    മഴക്കാലത്തു മഴയല്ലാതെ പിന്നെ...
    ലെ മഴ ::വന്നാലും കുറ്റം, വന്നില്ലേലും കുറ്റം 😔😔

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +5

    ചത്താലും കുത്തണ സാനം... ചെമ്മീൻ 😎😎😄😄